Film actor Jinu Joseph talks about his life and his favourite vehicle-Toyota Prado

Sdílet
Vložit
  • čas přidán 3. 03. 2021
  • അഞ്ചാം പാതിര,ഇയ്യോബിന്റെ പുസ്തകം,സി ഐ എ തുടങ്ങി നിരവധി സിനിമകിലൂടെ നമ്മുടെ മനം കവർന്ന പ്രശസ്ത നടൻ ജിനു ജോസെഫിന്റെ വാഹന വിശേഷങ്ങൾ..
    Facebook: / baijunnair Email:baijunnair@gmail.com വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #JinuJoseph #MalayalamFilmActor #AnchaamPathira #CIA #IyyobintePusthakam #AmalNeerad #BaijuNNair #MalayalamAutoVlog
  • Auta a dopravní prostředky

Komentáře • 766

  • @irshadkp4622
    @irshadkp4622 Před 3 lety +1159

    ഇങ്ങേരുടെ ശബ്‌ദം ഇഷ്ടമുള്ളവർ like

    • @arun.nbombay5203
      @arun.nbombay5203 Před 3 lety +4

      Yes good sound

    • @arctictern726
      @arctictern726 Před 3 lety +8

      Samsaravum kettirikkan kollaam

    • @Rinsit782
      @Rinsit782 Před 3 lety +2

      Yes... Pwoli aanu

    • @sajiraj3546
      @sajiraj3546 Před 3 lety +2

      അജിത്തിന്റെ ഒരു അപരനായിട്ട് തോന്നി

  • @albinnc9260
    @albinnc9260 Před 3 lety +361

    മലയാളം സിനിമയിൽ ഹോളിവുഡ് ലുക്ക് ഉള്ള നടൻ .CIA ക്ലൈമാക്സിൽ നായകനെക്കാൾ ഞാൻ ശ്രദ്ധിച്ച നടൻ .വേറേ ലെവൽ looks

    • @sarints4657
      @sarints4657 Před 3 lety +8

      cia ലാസ്‌റ് പുള്ളിയെ ഫോക്കസ് ഔട്ട്‌ ആക്കി

    • @aneesklmnpanees1419
      @aneesklmnpanees1419 Před 2 lety +3

      Yes powli lookr alle aal🔥

    • @RAJESHR-mo4kb
      @RAJESHR-mo4kb Před 2 lety +1

      True 👍

    • @bobbyuthup
      @bobbyuthup Před 2 lety +1

      George Clooney look

  • @balurajeev970
    @balurajeev970 Před 3 lety +571

    കിടു look ആണ് ഈ മനുഷ്യൻ. അമൽ നീരദ് സിനിമയിൽ എല്ലാവരും കിടു look ആണ്

  • @vishnu.murugan.1460
    @vishnu.murugan.1460 Před 3 lety +128

    ടൗൺ അകത്ത് കൂടെ പോകുവാൻ ഒരു ആക്ടീവ ഉണ്ട്.... What a simple man

  • @RamforDharma
    @RamforDharma Před 3 lety +183

    മരണപ്പെട്ട സുഹൃത്തിന്റെ ഓർമ്മയ്ക്കായി മകന് സുഹൃത്തിന്റെ പേര് ഇട്ടു⭐Jinu Joseph ❤️

  • @jinsoncdavis
    @jinsoncdavis Před 3 lety +842

    ഇങ്ങേര് ഇത്ര സിംപിൾ ആയിരുന്നോ....ഇത് ഇപ്പൊൾ ഒരുമാതിരി ചെന്നായ തോലിട്ട ആട്ടിൻകുട്ടി പോലെ....❤️❤️❤️

    • @cyrilthottumkal
      @cyrilthottumkal Před 3 lety +4

      Pwoli comment

    • @Fazzz110
      @Fazzz110 Před 3 lety +1

      Ath polich

    • @aswinprakash3372
      @aswinprakash3372 Před 3 lety +14

      ദേ.. ഒന്ന് ദിങ്ങോട് നോക്കിക്കേ..
      അദ്ധേഹത്തെ ഇത്രയും കാലം അളന്ന ആ മീറ്റർ ഇപ്പോഴും കൈയ്യിൽ ഉണ്ടെങ്കിൽ എൻ്റെ സ്വഭാവം കൂടെ ഒന്ന് അളന്ന് പറയുമോ? പ്ലീസ്.. 😌

    • @tanishqas5104
      @tanishqas5104 Před 3 lety +1

      Addoo 😄✌✌

    • @malayalepennu7824
      @malayalepennu7824 Před 3 lety +3

      @@jinsoncdavis അത് കലക്കി😁

  • @unnitkumbalath
    @unnitkumbalath Před 3 lety +537

    വളരെ സിമ്പിൾ ആണ് പുള്ളി.. ഒരു ജാടെം ഇല്ല. കാടിനെ സംരക്ഷിക്കണം എന്നുള്ള നല്ല മനസ്സിന്റെ ഉടമ കൂടിയാണ്.. ബിഗ് സല്യൂട് 😍👍

  • @skvuniversity
    @skvuniversity Před 2 lety +27

    അധ്വാനിക്കുന്നു. ഉള്ളത് കൊണ്ട് സമാധാനവും സന്തോഷവുമായി അനാവശ്യ ആഡംബരങ്ങൾ ഇല്ലാതെ ജീവിക്കുന്നു.
    മാതൃക ആക്കേണ്ട നടൻ.

  • @robmatkrl1
    @robmatkrl1 Před 3 lety +147

    ജിനുവിന് ഒരു അജിത് കട്ട് ഉള്ളത് പോലെ തോന്നുന്നു.
    Simple and fun loving person 👌

  • @Badusha9633
    @Badusha9633 Před 3 lety +355

    Rare ശബ്ദത്തിൻ്റെ ഉടമ... ജിനു ചേട്ടൻ

  • @shabeebrahman33
    @shabeebrahman33 Před 3 lety +311

    Jinu Joseph ne enikk kooduthal ishttappettath C.I.A yile aaa climax scenil aan athil DQ vinekkal lookk aan inger. 😍

  • @anilchandran9739
    @anilchandran9739 Před 3 lety +16

    നീലാകാശം പച്ചക്കടൽ മുതൽ നോട്ടമിട്ടതാ പുള്ളിയെ., വേറെ ലെവൽ ആക്ടിങ് & പൊളി ലുക്ക് unique voice .💪⚡✨💖

  • @ammuaji695
    @ammuaji695 Před 3 lety +20

    ജിനു വിന്റെ അഭിനയവും ശബ്ദവും ഇഷ്ടം ഉള്ളവർ ഇവിടെ കമ്മോൺ 😍❤

  • @anoopcbose9700
    @anoopcbose9700 Před 3 lety +10

    എനിക്ക് ഇരുപാട് ഇഷ്ട്ടമുള്ള ഒരു നടൻ ആണ്. പക്ഷെ ജീവിതത്തിൽ അദ്ദേഹം ഇത്ര simple ആണെന്ന് അറിയില്ലായിരുന്നു..
    നല്ല polite ആയ സംസാരം.
    Thanks biju chetta for being him in front of us.

  • @pravinpravi4818
    @pravinpravi4818 Před 3 lety +16

    ഈ മനുഷ്യന്റെ സൗണ്ടും
    പറയുന്ന ശൈലിയും
    ഒരു പ്രത്യക രസമാണ്😍

  • @gokul9616
    @gokul9616 Před 3 lety +62

    അന്യായ screen presence ആണ് 👌👌👌

  • @indianfirst5119
    @indianfirst5119 Před 2 lety +26

    More respect after listening to him about his respect for wildlife and our forests.

  • @izana944
    @izana944 Před 3 lety +173

    *ഇങ്ങേരുടെ ഒരു range മനസ്സിലാക്കാൻ ഇയോബിന്റെ പുസ്തകം എന്ന് ഒറ്റ മൂവി മതി* 🔥

    • @anandusidharthan7003
      @anandusidharthan7003 Před 3 lety

      Athe

    • @jaisonjai4616
      @jaisonjai4616 Před 3 lety +2

      മഞ്ജു വാര്യരും റിമ യും ഉള്ള rani padmini ലും ണ്ട്.. super stylish👌

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 3 lety +164

    ശ്രീനാഥ്‌ ഭാസി പ്രായം ആയ പോലെ ആണ് ഇങ്ങേര്‌ 😁
    സിംപിൾ മനുഷ്യൻ 💚

  • @sharathambadi
    @sharathambadi Před 3 lety +57

    മലയാളത്തിലെ most stylish actor Jinu Joseph

  • @jackjhons8686
    @jackjhons8686 Před 3 lety +28

    നിങ്ങൾ ഇനി ഏതൊക്ക ക്യാരക്റ്റർ ചെയ്താലും.... 'ഐവാൻ ' ആണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം

    • @naas1025
      @naas1025 Před 3 lety +1

      എന്റെയും 🔥

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +27

    ഓരോ സിനിമയിലും മാരക ലുക്ക്അല്ലേ ജിനു ചേട്ടൻ❤️

  • @JohanManojMathew
    @JohanManojMathew Před 3 lety +276

    He is a classic example for minimalism in an age were flaunting one's wealth has pretty much become the norm in every field. Hats off to Jinu Joseph for that.

    • @jochuMira
      @jochuMira Před 3 lety +22

      Puthen Panam alla...Panam kande areppe mariyevara

    • @naseebaju6472
      @naseebaju6472 Před 3 lety +1

      What you mean?

    • @sreenathsasidharan5577
      @sreenathsasidharan5577 Před 3 lety +8

      @@naseebaju6472 കാശ് കണ്ട് വളർന്നവൻ ആണ്

    • @sabinj2
      @sabinj2 Před 3 lety +12

      Jos electricals is the biggest suppliers of electric equips in kerala

    • @Mr.unknown.K
      @Mr.unknown.K Před 3 lety

      czcams.com/video/aDZPgO22YJk/video.html

  • @jamsheer2268
    @jamsheer2268 Před 3 lety +46

    അഭിനയിക്കില്ല ജീവിക്കും വിരലിലെണ്ണാവുന്ന സംവിധായകർക്കേ ഇങ്ങേരുടെ കഴിവ് കാണാൻ കഴിഞുള്ളൂ നല്ല കഴിവുള്ള നടൻ

  • @prashobunniunni8050
    @prashobunniunni8050 Před 3 lety +15

    ഹോളിവുഡ് ലുക്കാണ് ഇയാൾ അഭിനയവും സൂപ്പർ

  • @malluvisionbyabdulkader2664

    ഇദ്ദേഹത്തിൻ്റെ ശബ്ദം, സംസാരം , ഫേസ് ഇതൊക്കെ ഇദ്ദേഹത്തിന് മാത്രം ഉള്ള പ്രത്യേകതകൾ ആണ്. 😍
    ഇദ്ദേഹത്തെ കണ്ടിരിക്കുക എന്നത് തന്നെ ഒരു രസമാണ് .

  • @moosariswad1421
    @moosariswad1421 Před 2 lety +2

    വളരെ നല്ല മനുഷ്യനാണ് ഇദ്ദേഹം 4 വർഷംമുൻപ് ഖത്തറിൽ വെച്ച് കണ്ടിരുന്നു എനിക്ക് മനസ്സിലായില്ല പക്ഷെ ആള് തന്നെ പരിചയപ്പെടുത്തി കുറച്ച് സിനിമയിൽ അഭിനയിച്ച പേരുകൾ പറഞ്ഞു ഞാൻ സിനിമ അതികം കാണുന്ന ആൾ അല്ല അത് കൊണ്ട് മനസ്സിൽ ആയില്ല പക്ഷെ അടുത്ത് അഞ്ചം പാതിരാ കണ്ടാപ്പോൾ ആണ് മനസ്സിൽ ആയി ❤️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless u chetta ❤️

  • @ArabianMotoringbyJerin
    @ArabianMotoringbyJerin Před 3 lety +9

    Jinu Joseph = Simple in life and Powerful on Screen. Hats off...

  • @speakguru1320
    @speakguru1320 Před 3 lety +17

    What a simple man...
    Rides Activa 🙏🏻
    Respects Sir

  • @SimpleCraftIdea
    @SimpleCraftIdea Před 3 lety +68

    റാണി പദ്മിനി യിൽ എനിക്ക് ഇദ്ദേഹത്തെ ഭയങ്കര ഇഷ്ട്ടമാണ് ,,,,ലാസ്‌റ് കണ്ണ് നിറഞ്ഞു നോക്കുന്ന ഒരു നോട്ടമുണ്ട് ...എന്തൊരു റൊമാന്റിക്ക....... 😍😍😍

    • @hakunamatata-xe8sg
      @hakunamatata-xe8sg Před 3 lety +3

      പാട്ടിൽ ജിപ്സി ഓടിക്കുന്ന സീൻ🔥

  • @vishnusoman1433
    @vishnusoman1433 Před 3 lety +13

    ജിനു ചേട്ടൻ ഇങ്ങനെ ഇത്ര സാധാരണ മനുഷ്യൻ ആണെന്ന് കരുതിയില്ല... ഒരു തട്ടുപൊളിപ്പൻ ജീവിതമാണ് പ്രതീക്ഷിച്ചത്...✌️✌️👍

  • @SivaprasadNair
    @SivaprasadNair Před 2 lety +8

    Something of a common sense fact, one a very important thing that Jinu mentioned, and what every SUV driver will tell you is that other drivers really do believe they can drive an SUV through any kind of terrain 'at high speed'. YOU SHOULD NOT. That damages the vehicle like crazy. Go through any terrain, but at sensible speeds, or at CRAWLING speed. That's how you do it. Thank you Jinu for pointing out.

  • @vineethkumar9449
    @vineethkumar9449 Před 3 lety +25

    ജിനു sir താങ്കൾ ഇനി ഒരു ചാനലിനും ഇൻന്റർവ്യൂ കൊടുക്കരുത്. കാരണം താങ്കളോടുള്ള ഭയം പോയി ഒരു പാവം നല്ല മനുഷ്യൻ എന്ന തോന്നൽ വരും 😄❤ ഒളിച്ചിരിക്കുക എന്നിട്ട് നല്ല കിടിലൻ കഥാപാത്രങ്ങളും ആയി രംഗത്തു വരുക 👍

  • @abdusamadarumanichola3248
    @abdusamadarumanichola3248 Před 3 lety +26

    ഇദ്ദേഹത്തിന്റ പേര് ജിനു എന്നായിരുന്നോ? പെരുത്തു ഇഷ്ട്ടം 👍

  • @ansuk2815
    @ansuk2815 Před 3 lety +12

    ഇത്രയും നല്ല മനുഷ്യനെ ആണല്ലോ അമൽ നീരത് നമ്മുക്ക് നെഗറ്റീവ്‌ ആക്കി തരുന്നത് 😬😬

  • @muhammedjunaid5233
    @muhammedjunaid5233 Před 3 lety +83

    അജിത്തും സൂര്യയും ഒന്നിച്ച പോലെ

  • @sreekumarvaloor4670
    @sreekumarvaloor4670 Před 3 lety +2

    അഞ്ചാം പാതിരാ എന്ന് ഒറ്റ സിനിമ കൊണ്ട് തന്നെ വളരെ ശ്രദ്ധിക്കപ്പെട്ട നടൻ 👍👍

  • @rishivlogsentertainment9539

    സെയിം വണ്ടി 8വർഷമായി കൊണ്ട് നടക്കുന്നു സൗദിയിൽ. കഫീലിന്റെ ആണുട്ടോ.😄 prado 🤗🤗🤗

    • @nichoos.pokiri7347
      @nichoos.pokiri7347 Před 3 lety +1

      😃

    • @rishivlogsentertainment9539
      @rishivlogsentertainment9539 Před 3 lety +6

      @@ron7F7 അയിന്....

    • @run-yj4ox
      @run-yj4ox Před 3 lety +3

      ഞാൻ ഖത്തറിൽ ആണ് ,ഇവിടെയും ഉണ്ടല്ലോ prado ഉള്ള ഖത്തറികൾ

    • @hadimuhammed3068
      @hadimuhammed3068 Před 3 lety

      Njan Bahrainilaan ente kayyil oru land cruiser gxr grand touring und

    • @Balu_p.r
      @Balu_p.r Před 3 lety

      @@rishivlogsentertainment9539 😂😂😂😂

  • @martin2kp138
    @martin2kp138 Před 3 lety +2

    ബലം പിടിക്കാത്ത നല്ല ഇമ്റർവ്യൂ, ഇപ്പോൾ ഈ മേഖലയിൽ ഉള്ള പലരും ബൈജു ബായിയെ കണ്ടു പഠിക്കണം, very casual but to the point.

  • @harispm9520
    @harispm9520 Před 3 lety +2

    ഇത്രെയും പ്രൈവറ്റ് ലൈഫ്റ് മൈന്റൈൻ ചെയുന്ന പുള്ളിയുടെ വണ്ടി നമ്പർ കാണിക്കാതിരിക്കാമായിരുന്നു...
    നല്ല ഒരു ഇന്റർവ്യൂ..

  • @binuk9579
    @binuk9579 Před 3 lety +78

    Actor Ajith look jinuchettan❤️

  • @minnal8842
    @minnal8842 Před 3 lety

    ജിനു എന്ന ആക്ടർ ഇത്രക് പാവമാണോ.... ഒരു ജാഡയുമില്ല.. ഒരു സാധാരണകാരൻ... ഇതാണ് യഥാർത്ഥ നടൻ..... ഇങ്ങനെ ആവണം മനുഷ്യന്മാർ.... അല്ലാദേ കുറെ ജാഡ കാണിച്ചു വെറുപ്പ് സാമ്പാധിക്യല്ല വേണ്ടത്.... ഒരുപാട് ഇഷ്ടമായി... ഉയരങ്ങളിൽ എത്തട്ടെ... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ജിനു ചേട്ടനും കുടുബത്തിനും..... 👍👍

  • @user-qw3qz5os8o
    @user-qw3qz5os8o Před 3 lety +4

    കേരളത്തിൽ ടൊയോട്ടയുടെ എസ്‌യുവി കളിൽ ഫോർച്യൂണർന്റെ കൂടെ പ്രാഡേയും ഉണ്ടായിരുന്നെങ്കിൽ പ്രാഡോ പൊളിച്ചേനെ ❤️

  • @Iamrakeshnair
    @Iamrakeshnair Před 3 lety +7

    ഇങ്ങേരുടെ(ജിനു ജോസഫ് )സ്ലാങ് പൊളിയാണ് കേൾക്കാൻ 👌

  • @thisisepic778
    @thisisepic778 Před 3 lety +118

    ഇങ്ങേരുടെ സംസാരം ഇഷ്ട്ടപെട്ടവർ ഉണ്ടോ?

  • @anoopunni907
    @anoopunni907 Před 3 lety +33

    Talk show നനയായിരുന്നു ..വണ്ടി കുറിച്ചു കാര്യമായി ഒന്നും കണ്ടായില്ല..😢 ഒരു test drive പ്രതീഷിച്ചു..

  • @user-he6lq7hp2k
    @user-he6lq7hp2k Před 3 lety +1

    ജിനു മച്ചാന്റെ ഇത്രയും നല്ലപോലെ മലയാളം സംസാരിക്കുന്ന ഇന്റർവ്യൂ ഇത് ആദ്യം 🥰🥰👍 കൊള്ളാം ബൈജു ചേട്ട, സ്ഥിരം ഇന്റർവ്യൂ ക്ലിഷ്കൾ ഇല്ലാതെ നന്നായി ചായിതിട്ട് ഉണ്ട്

  • @minnumayo
    @minnumayo Před 3 lety +14

    I love this man in Raani Padmini.. Way to go man.. Love you ❤️

  • @skmukherje
    @skmukherje Před 3 lety +3

    നല്ല നടൻ... ❤, ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ഇദ്ദേഹത്തെ കടയിൽ

  • @kiranrs7959
    @kiranrs7959 Před 3 lety +11

    അഞ്ചാം പാതിരയിൽ ഇദ്ദേഹത്തിൻറെ അഭിനയം ഒരു രക്ഷയുമില്ല

    • @abitech007
      @abitech007 Před 3 lety +2

      ഏത് 😹🤙

    • @ebbi705
      @ebbi705 Před 3 lety +1

      നമ്മളൊക്കെ എത്ര കേസ് തോറ്റിരിക്കുന്നു..ഏത് 😁

    • @kiranrs7959
      @kiranrs7959 Před 3 lety +1

      @@abitech007 Correct

    • @kiranrs7959
      @kiranrs7959 Před 3 lety +1

      @@ebbi705 😃😃😃

  • @ajeeshr1592
    @ajeeshr1592 Před 3 lety +4

    എല്ലാ സിനിമയിലും കിടിലം ലുക്ക്‌ ആണ് ♥️

  • @jazilamohammed7854
    @jazilamohammed7854 Před 3 lety +17

    "നീ ജെയിച്ചട മോനേ" CIA 🔥

  • @midhunmathew4639
    @midhunmathew4639 Před 3 lety +6

    ഇങ്ങേരു ഒടുക്കത്തെ ലുക്ക് 😍❤️

  • @rishikeshtraj5378
    @rishikeshtraj5378 Před 3 lety +46

    TOYOTA LANDCRUISER PRADO❤️

  • @-vishnu2948
    @-vishnu2948 Před 3 lety +29

    *ഇങ്ങേരുടെ accent and sound❤*

  • @misfar0874
    @misfar0874 Před 3 lety +24

    Jinu joseph expectations vs reality
    #simplicity

  • @MrAdarsh123456
    @MrAdarsh123456 Před 3 lety +68

    ഇതുപോലെ ഉള്ള episodes ഇനിയും വേണം ബൈജു ചേട്ടാ 😍😍😍 6:27 എല്ലാത്തിലും എന്നെ തല്ലികൊല്ലുവോ അങ്ങനെ എന്തെങ്കിലും കാണും 😂😂

  • @bijeshkumarm7483
    @bijeshkumarm7483 Před 3 lety +1

    ശബ്ദം കിടു ,ലുക്ക് സൂപ്പർ
    കഥാപാത്രങ്ങൾ എല്ലാം നല്ല രീതിയിൽ അഭിനയിച്ചു .
    ആശംസകൾ ..

  • @sanujss
    @sanujss Před 3 lety +1

    മസനഗുഡി കിടു സ്ഥലമാണ്. ജിനു പറയുന്നത് പോലെ വളരെ പീസ്‌ഫുൾ ആയ സ്ഥലം.

  • @sheamuskv9217
    @sheamuskv9217 Před 3 lety +1

    ലൂക്കും ഇയാളുടെ വോയിസും ആണ് നുമ്മക്ക് ഇഷ്ട്ടം 👍👍✌️✌️❤️❤️❤️

  • @lakeshkunnoth
    @lakeshkunnoth Před 3 lety +4

    Jinunte class lookum oru marunadan malayaliyude poleyulla dialogum adhehathe vethyasthanaakkunnu... all the very best....

  • @jinuabraham1000
    @jinuabraham1000 Před 3 lety +1

    Mr.Jinu Joseph is true gentle man ....Good Work Mr. Nair

  • @abitech007
    @abitech007 Před 3 lety +13

    Making a different bond with the people who are in front of him❤️ byju sir❤️

  • @sks4864
    @sks4864 Před 3 lety +2

    Baiju sir nu automobile nu oppom, cinema and pinnani pravarthakarey kurichum nalla dharanayundennu ippozha ariyunney. Afterall one of senior most journalist. Thumbs-up.

  • @mummysvillagefoodntravel3732

    ഒരുപാട് കണ്ടു മുഗം ഇഷ്ട്ടമാണ് ഒരുപാട് വ്യത്യസ്‌ത കേരക്റ്റർ 🤝🇮🇳

  • @rajeshnarayan8207
    @rajeshnarayan8207 Před 2 lety +1

    What a man. Simple and down to earth inspire of being in the show business. Inspiring

  • @amaraprabhu1982
    @amaraprabhu1982 Před 3 lety +1

    അടിപൊളി ഇന്റെര്‍വ്യൂ .. 👌👌രണ്ടു പേരും പൊളിച്ചു .

  • @bjhunt1202
    @bjhunt1202 Před 3 lety +1

    Superb actor, one of best as negative or police roll.. thanks baiju chetta..👍👍👍👌👌👌

  • @praveenpillai7777
    @praveenpillai7777 Před 3 lety +4

    Good interview 👍❤️ Jinu is very down to earth person , I thought he is a very head weight person … I liked this guy 👍❤️ Jins also good as usual 🙏👍

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 3 lety +1

    Baijubhai... Great interview... He is such a down to earth person 👍

  • @anshadpp7010
    @anshadpp7010 Před 3 lety +18

    🚖ഒന്ന് കാണാൻ വേണ്ടി 18മിനിറ്റ് skip ആക്കാതെ കാണ്ട ഞാൻ 💞💞

  • @Thahirneduganam
    @Thahirneduganam Před 3 lety +22

    നല്ല വീഡിയോ.ജിനു സൂപ്പർ.
    ഉണ്ണിമുകുന്ദൻ ന്റെ കയ്യിൽ land rover discovery ind... അത് ഒന്ന് ചെയ്യണം sir

  • @prasanthpaul6044
    @prasanthpaul6044 Před 3 lety +13

    Oru Rich look aaa his accent and body language that’s why he’s getting CEO roles

  • @anoopraj9066
    @anoopraj9066 Před 3 lety +1

    Thanks for the great vedio with JINU bud...

  • @muhammad7410
    @muhammad7410 Před 2 lety +2

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ

  • @ptakhilesh6518
    @ptakhilesh6518 Před 3 lety +2

    ജിനു, salute to you and mark ദാവീധാർ

  • @sajumanuel8540
    @sajumanuel8540 Před 3 lety +3

    I was really waiting for jinu's car and career, thanks to bajiu s nair

  • @tycooncarcare
    @tycooncarcare Před 3 lety +75

    കാടാണ് ഇങ്ങേരുടെ മെയിൻ,

  • @nkn8432
    @nkn8432 Před 3 lety +17

    From Masinagudi,The Nilgiris ✌❤

  • @oommen46
    @oommen46 Před 3 lety +2

    I used to wonder what his name is. Thanks Nair for introducing him. He has excellent future..... only he needs to involve himself being a natural actor.

  • @rentheforce66
    @rentheforce66 Před 3 lety +209

    ഈ ജിനുവും
    അനിൽ നെടുമങ്ങാടും
    ഒന്നാണെന്നാണ് കരുതിയിരുന്നത്

  • @rejoymraj5700
    @rejoymraj5700 Před 3 lety +2

    നമുക്ക് cash ഒന്നുമില്ലെങ്കിലും ഷാർജയിൽ വെച്ചു ഫ്രണ്ട്ഇന്റെ pradoyil നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്... കിടിലെൻ suv. Thank you Biju ചേട്ടൻ & Jinu bro for a good interview.❤💞

  • @sadiqmohd841
    @sadiqmohd841 Před 3 lety +1

    ഇങ്ങേരുടെ സംസാരം ആണ് അടിപൊളി 😊😍

  • @praveenb9406
    @praveenb9406 Před 3 lety

    Simple and humble man Mr. Jinu. Nice personality

  • @amkamk3077
    @amkamk3077 Před 3 lety

    മലയാള സിനിമയുടെ പൊൻതൂവൽ ആണ് ഇദ്ദേഹം ❤❤❤❤👍👍👍

  • @elite2522
    @elite2522 Před 3 lety +2

    Thanks baiju for bring him..

  • @prasanthk8502
    @prasanthk8502 Před 3 lety

    Super episode with jinuettan...
    Thanks for the video 🙏

  • @renilraju3951
    @renilraju3951 Před 3 lety +26

    Cyril Chettayi Fans ivide come on...

  • @rinshadkhalid2139
    @rinshadkhalid2139 Před 3 lety +1

    Always 😍 ee pulik oru introduction nte avishyam ella .. heavy machannn annu 😍😍

  • @user-cq3li7ii7f
    @user-cq3li7ii7f Před 3 lety +6

    ഇന്ന് ഞൻ ബൈജു ചേട്ടനെ കണ്ടായിരുന്നു മണർകാട് vech😄😄

  • @MrAdarsh123456
    @MrAdarsh123456 Před 3 lety +12

    ജിനു ചേട്ടൻ 😍 8:04 പറയുന്ന കേട്ടില്ലേ...😂

  • @eldhoiype8887
    @eldhoiype8887 Před 3 lety +1

    Mark davidar n jinu chettan karanam masinagudi ishttam thudagiyitt 8 varsham akunnu.... My favourite route... Gudalur - mudumalai- masinagudi- ooty

  • @arunvs9110
    @arunvs9110 Před 3 lety +6

    ഇങ്ങേരു പൊളിയാണ് ❤

  • @rahulkptpilathara6495
    @rahulkptpilathara6495 Před 3 lety +1

    ആ പ്രാഡോയുടെ റിവ്യൂ കാണാൻ ആഗ്രഹിച്ച ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നു...
    Prado ,Land cruiser ,Pajero.. ഈ മൂന്ന് വണ്ടി എവിടെ കണ്ടാലും എപ്പോൾ കണ്ടാലും ഒരു പുതുമയാണ്... ബൈജു ചേട്ടന് അദ്ദേഹത്തിൻറെ approach കൂടുതൽ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇൻറർവ്യൂ നേരത്തെ നിർത്തിയത് .

  • @sukanthkrishnan1395
    @sukanthkrishnan1395 Před 3 lety +4

    മനോഹരമായ Episode❤️

  • @tk_com
    @tk_com Před 3 lety +1

    Great Interview, Really a very Humble person

  • @varghesevs7532
    @varghesevs7532 Před 3 lety +7

    I like Jinu's acting,especially the way he talks,GOD BLESS

  • @sraavanrs5696
    @sraavanrs5696 Před 3 lety +5

    Ithrem chill and paavam nadan aan 💯

  • @sudeepsreevalsam
    @sudeepsreevalsam Před 3 lety +1

    Please advise him to use modified brake pads for rectifying the noise

  • @vsarjun153
    @vsarjun153 Před 3 lety

    @baijunair sir oru 2028 il okkke pajero sfx 2012 model vangiyal labham aanoo