കുറഞ്ഞ ചെലവിൽ മനോഹരമായ വീട് | Dream home | 6 July 2024

Sdílet
Vložit
  • čas přidán 5. 07. 2024
  • ചൂടിന് പ്രവേശനമില്ല; കുറഞ്ഞ ചെലവിൽ മനോഹരമായ വീട് | Dream home | 6 July 2024
    #dreamhome #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 26

  • @midnightdream6499
    @midnightdream6499 Před 20 dny +3

    ഇത് പണിയുന്നതിനേക്കാൾ ഇതൊക്കെ maintain ചെയ്തു കൊണ്ടുപോകലാണ് ഏറ്റവും ബുദ്ധിമുട്ട്..

  • @ron7F7
    @ron7F7 Před 23 dny +5

    What a pity design 😮 guess the designer is still living in 90s….absolute waste of money.

  • @seethak6109
    @seethak6109 Před 23 dny +1

    മുകളിൽ ഉള്ള portation സൂപ്പർ. Stair Case also

  • @Nazraanithommy
    @Nazraanithommy Před 23 dny

    ചിലവ് എത്ര???

    • @midnightdream6499
      @midnightdream6499 Před 20 dny

      കണ്ടാലറിഞ്ഞുകൂടെ. ചെലവ് കുറഞ്ഞ വീടാണെന്ന് 😀കൂലിപ്പണിക്കാർക്ക് ഒരു ലക്ഷം രൂപയാണ് കുറഞ്ഞ cost. പണക്കാർക്ക് ഒരു കോടി ആണ് കുറഞ്ഞ ചെലവ്. മനസ്സിലായില്ലെങ്കിൽ പറയുക

  • @rajnair277
    @rajnair277 Před 22 dny +1

    Pathetic design, colossal waste of money. I would blame the program producer for showing such a lousy house.
    I feel sorry for the owner of the house.
    Sage design , a piece of advise , shut shop

  • @alexchacko5802
    @alexchacko5802 Před 23 dny +1

    Old generation uneducated rich people's dream house.

  • @sivanandk.c.7176
    @sivanandk.c.7176 Před 22 dny +1

    02:32
    "വ്യത്യസ്തമാർന്ന" എന്നല്ല.
    'വ്യത്യസ്തമായ' എന്ന് പറയൂ.
    'വ്യത്യസ്തം' ഒരു adjective.ആണ്. Different.
    'ആർന്ന' എന്നാൽ 'നിറഞ്ഞ' എന്നും.
    'വ്യത്യാസം' ഒരു noun ആണ്. Difference.
    അതിനല്ലേ നിറയാൻ പറ്റൂ.
    'Different നിറഞ്ഞ' എന്നത് തെറ്റ്.
    'Difference നിറഞ്ഞ' എന്നത് ശരി.

    • @ThollayirumBOOKS
      @ThollayirumBOOKS Před 21 dnem

      വ്യത്യസ്തമാർന്ന എന്ന പ്രയോഗം തെറ്റല്ല...

    • @sivanandk.c.7176
      @sivanandk.c.7176 Před 21 dnem

      @@ThollayirumBOOKS
      'വ്യത്യാസം ആർന്ന' എന്ന് പറയാം.

    • @midnightdream6499
      @midnightdream6499 Před 20 dny

      ​@@sivanandk.c.7176😂😂😂എന്തോ!!!വായിച്ചു വായിച്ചു വട്ടായി.. മലയാളം പഠിക്കണ്ടായിരുന്നു എന്നാ ഇപ്പൊ തോന്നുന്നേ 😂😂

  • @varghesexavier5618
    @varghesexavier5618 Před 23 dny +3

    ഞാൻ വിചാരിച്ചത് 80-90 ലെ വീട് പുതുക്കിയതാണു എന്നാണ്😂

  • @sivanandk.c.7176
    @sivanandk.c.7176 Před 22 dny +1

    17:40
    "കീബോഡ് വായിയ്ക്കുന്നതിനും"
    "ലൈബ്രറി ഷെൽഫും"
    ഇവ തമ്മിൽ യോജിയ്ക്കുന്നില്ലല്ലോ !
    'കീബോഡും ഷെൽഫും'
    അല്ലെങ്കിൽ
    'വായിയ്ക്കുന്നതിനും ഷെൽഫിൽ പുസ്തകങ്ങൾ സൂക്ഷിയ്ക്കുന്നതിനും'
    എന്ന് പ്രയോഗിയ്ക്കാം.
    'ഉം, ഉം'
    അല്ലെങ്കിൽ
    'നും, നും'
    എന്നിങ്ങനെ 'അന്വയം' ശരിയാകണം.
    ഭാഷ തീരെ വശമില്ല, അല്ലേ ?
    പഠിച്ചിട്ടു വേണം അവതരിപ്പിയ്ക്കാൻ.

    • @Jomon-b1t
      @Jomon-b1t Před 21 dnem

      Njan dream home sthiram kanunna viewer anu...Nalla oru avatharaka thane...athyavashyam nannayi basha kaikaryam cheyunna kuttiyanu...chilarku penningale kanumbol kuru pottum...ammavan syndrome

    • @midnightdream6499
      @midnightdream6499 Před 20 dny

      നിങ്ങളുടെ കണ്ണുകൾ രണ്ടിനും നേരിയ ഒരു വ്യത്യാസം കാണുന്നുണ്ടല്ലോ.. പെട്ടെന്ന് ഒന്ന് പോയി കണ്ണാടിയിൽ കണ്ണൊന്നു നോക്കീട്ട് വായോ 😍

  • @athulkrishnan4472
    @athulkrishnan4472 Před 21 dnem

    Pravin kooduthal vekkan orupadu jalikal und

  • @prasanth6737
    @prasanth6737 Před 23 dny +2

    *_ഇത് പഴയ മോഡൽ വീട് അല്ലെ🤔_*

  • @Dare5
    @Dare5 Před 19 dny

    ഇതിൻെറ dimensions, configurations, cost description box ൽ കൊടുത്താൽ ഉപകാരമായി!
    😂

  • @abinjames778
    @abinjames778 Před 23 dny

    😢😢

  • @akhilajay4342
    @akhilajay4342 Před 23 dny

    😂😂😂😂😅😅😅😅

  • @samanyusajeevram7543
    @samanyusajeevram7543 Před 20 dny

    ayye

  • @sivanandk.c.7176
    @sivanandk.c.7176 Před 22 dny +1

    ഹോ !
    "വ്യത്യസ്തമാർന്ന"
    എത്ര പ്രാവശ്യമാണ് !
    (പിന്നെ, ആ 'പി.എൻ.മോഹനനും' !
    പരസ്യമാണ്, അല്ലേ !)

    • @ThollayirumBOOKS
      @ThollayirumBOOKS Před 21 dnem +1

      വ്യത്യസ്തമാർന്ന എന്ന പ്രയോഗം തെറ്റല്ല...

    • @sivanandk.c.7176
      @sivanandk.c.7176 Před 21 dnem

      @@ThollayirumBOOKS തീർത്തും തെറ്റാണ്.
      'വ്യത്യാസം ആർന്ന' എന്ന് ആകാം.

    • @Jomon-b1t
      @Jomon-b1t Před 21 dnem

      ​​@@sivanandk.c.7176 malayala basha kandupidicha allayirikum...😅😂

    • @midnightdream6499
      @midnightdream6499 Před 20 dny

      എത്ര പ്രാവശ്യം ആണ്. പറ