ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി | myG Flowers Orukodi | Ep#78

Sdílet
Vložit
  • čas přidán 10. 11. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 220

  • @Sree-jh2zo
    @Sree-jh2zo Před 2 lety +14

    കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുടെ മനസ്സിൻ്റെ ലാളിത്യം കാണിച്ചു തന്ന എപ്പിസോഡ് ... Super ശ്രീകണ്ഠൻ നായരുടെ നർമ്മബോധം പരിപാടിയെ ഒന്നുകൂടി കൊഴുപ്പിച്ചു... keep it up

    • @annamaommen3154
      @annamaommen3154 Před 2 lety

      Bu ah

    • @annamaommen3154
      @annamaommen3154 Před 2 lety

      Elsie se ki o0

    • @jobychacko7591
      @jobychacko7591 Před 2 lety

      ഇത്രയും എളിമയും ലാളിത്യവും ഉള്ള ചിറ്റിലപ്പള്ളി എന്ന മഹാനായ അങ്ങേയ്ക്കു ബിഗ് സല്യൂട്ട് 💗💗💗

  • @babumonmu4906
    @babumonmu4906 Před 2 lety +10

    ആരായാലും സംസാരിച്ചു തീർക്കാൻ ടൈം കൊടുക്കണം, മാറ്റമുണ്ട് കൊറച്ചൂടെ മാറണം

  • @crazyboy-yl4zp
    @crazyboy-yl4zp Před 2 lety +65

    നല്ല സൽസ്വഭാവിയായ മനുഷ്യൻ 🌹🌹🌹

  • @kailaskrishna1011
    @kailaskrishna1011 Před 2 lety +3

    എന്ത് നല്ല വ്യക്തിത്വം. ഇദ്ദേഹമാണ് യഥാർത്ഥ ജീവിതത്തിലെ ഹീറോ. ഇദ്ദേഹത്തെ വിമർശിക്കുന്ന രാഷ്ട്രീയക്കാരെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മാനസികാവസ്ഥ എത്ര വികൃതം.

  • @SureshKumar-bl4sn
    @SureshKumar-bl4sn Před 2 lety +42

    യഥാർത്ഥ മനുഷ്യൻ സർ ആണ് സാധാരണക്കാരെ മനസിലാക്കാൻ പറ്റുന്ന സർ A Big salute

  • @rahmathkk2782
    @rahmathkk2782 Před 2 lety +15

    എന്റെ. ഭർത്താവിന്റെ. കാക. ഒരു കിഡ്നി. കൊടുത്തിന്. 20. കൊല്ലം ആയി. അൽഹംദുലില്ലാഹ്. ഇപ്പോ. ജീവിച്ചു. ഇണ്ട്

  • @petsworld0965
    @petsworld0965 Před 2 lety +20

    Sk ഇങ്ങനെ ഉള്ള ആൾക്കാരെ കൊണ്ട് വനതുകൊണ്ട് നമ്മൾക് ഓക്കേ കൂടുതൽ അറിയാം പറ്റി ഇദ്ദേഹത്തെ 👍🏻

  • @robinm1038
    @robinm1038 Před 2 lety +10

    ചിറ്റിലപ്പിള്ളി ആരും അറിയാത്ത സാമൂഹ്യ സേവകൻ

  • @joyalxavier.r5779
    @joyalxavier.r5779 Před 2 lety +22

    Very respectable person.Salute sir.

  • @geethab3235
    @geethab3235 Před 2 lety +52

    Really I accept Chittilapally's attitude towards the end of life.A big salute

  • @yonkoluffy4923
    @yonkoluffy4923 Před 2 lety +61

    ഇങ്ങനെയുള്ളവർ ഈ നാടിന് ആവശ്യം❤️🙏🌹

  • @jomolnt7509
    @jomolnt7509 Před 2 lety +15

    സമൂഹത്തിന് വേണ്ടപ്പെട്ട ഒരു നല്ല മനുഷ്യൻ...A very simple man......May God bless you more.. 🙏🙏

  • @anilalbert902
    @anilalbert902 Před 2 lety +28

    രണ്ടു ഉള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണം എന്ന വാക്യം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്

  • @akshaygnair7444
    @akshaygnair7444 Před 2 lety +43

    ഒരുപാട് ആരാധിക്കുന്ന മനുഷ്യൻ

  • @jamalkitchen4669
    @jamalkitchen4669 Před 2 lety +35

    ഇയാളെ പോലെയുള്ള ആളുകൾ എനിയും ഇന്ത്യയിൽ ജനിക്കട്ടെ

    • @venom1204
      @venom1204 Před 2 lety

      Ok...but kurachu bahumanathil parayamayirunnu.kidni vare danam cheytha aalanne.adhehathinte munbil nammal oke onnumalla...🙏

    • @alicemohan6074
      @alicemohan6074 Před rokem

      0ppppp0pp0pppppppppp

  • @valsaalias3738
    @valsaalias3738 Před 2 lety +27

    A big salute for kochauseph sir🙏🏼🙏🏼🙏🏼🙏🏼

  • @shamsudheenca8483
    @shamsudheenca8483 Před 2 lety +6

    ഞാൻ വീട് പണി യുമായി ബന്ധപ്പെട്ട ജോലി ചെയ്തു ജീവിക്കുന്നു ഇലക്ട്രിക് ഇലക്ട്രോണിക് ആവശ്യങ്ങൾ എന്ത് വന്നാലും ഇദ്ദേഹത്തിന്റെ ബ്രാൻഡ് വാങ്ങാൻ സാമൂഹ്യ സന്നദ്ധമായ ഇദ്ദേഹത്തിന്റെ പ്രവർത്തനമികവുകൊണ്ടും ബ്രാൻഡിന്റെ ഗുണം കൊണ്ടും
    ഞാൻ തീരുമാനമെടുത്തു
    ഉപകരണങ്ങൾ ചെയ്യുന്നവൻ്റെ കൈയിൽ പണമെത്തട്ടെ

  • @petsworld0965
    @petsworld0965 Před 2 lety +24

    Simple is humble 👍🏻👍🏻👍🏻👍🏻 god bless u big salute

    • @preethipradeep620
      @preethipradeep620 Před 2 lety +2

      Simple is humble 😌 ✨ 🙏 👌 God bless u big salute

  • @beenamathew660
    @beenamathew660 Před 2 lety +22

    Great person and Great personality. God bless you Sir.

  • @gigybinukuruvilla4243
    @gigybinukuruvilla4243 Před 2 lety +6

    Respectable person. Love you sir..

  • @kesavant5264
    @kesavant5264 Před 2 lety +28

    Most resectable keralite.Hats off to you sir.

  • @mercymarkose
    @mercymarkose Před 2 lety +13

    Very pious and humble man ! God blessed him

  • @mvmv2413
    @mvmv2413 Před 2 lety +5

    കാണാൻ ഏറ്റവും ആഗ്രഹിച്ച അഭിമുഖം. അതിഥി ഒരു അപാര മുഖം തന്നെ.
    m വര്ഗീസ്.

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty Před 2 lety +4

    ഈ മനുഷ്യൻ നാടിന്റെ മുത്താണ് വലിയ മനസ്സിന്റെ ഉടമയാണ് ഒരുപാട് കാലം ജീവിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏

    • @rintus8275
      @rintus8275 Před 2 lety

      Nalla mashen 🙏🙏🙏🙏🙏🙏💞💔

  • @jinskj4216
    @jinskj4216 Před 2 lety +48

    മനുഷ്യത്വം

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 2 lety +14

    Big സല്യൂട്ട് സാർ ഞാൻ ബിസിനെസ് ആണ് ചെയുന്നത് കൂടുതലും വീഗാർഡ് പ്രോഡക്ട്

    • @DC-py2qs
      @DC-py2qs Před 2 lety

      കടയിൽ ചെന്നാൽ അവർ മറ്റു ബ്രാൻഡ് വയറിങ് ആണ് റെക്കോമന്റ് ചെയ്യുന്നത്.

  • @minimini7715
    @minimini7715 Před 2 lety +5

    Orupade eshtam god bless you

  • @lekhavijayan749
    @lekhavijayan749 Před 2 lety +15

    🙏ഇദ്ദേഹത്തിന്റെ കയ്യിലും മെട്രോmanteyum കയ്യിൽ കേരളം കൊടുത്തിരുന്നെങ്കിൽ സ്വർഗം ആയേനെ 🙏

    • @ar_leo18
      @ar_leo18 Před 2 lety

      ഒലക്കേടെ മൂട്

  • @asoorashamsudeen9207
    @asoorashamsudeen9207 Před 2 lety +8

    Chittilappilly great kidney kodukkunnath valley Kareem.....

  • @gamingwithmayavi7164
    @gamingwithmayavi7164 Před 2 lety +5

    Humble and simple God bless you sir 🙏

  • @deenamajoy1100
    @deenamajoy1100 Před 2 lety +6

    Big salute .God bless you

  • @user-db9lv6wh5m
    @user-db9lv6wh5m Před 2 lety +12

    ഇഷ്ടം ഇയാളെ

  • @marymathewsn.5305
    @marymathewsn.5305 Před 2 lety +17

    A big salute to Both Sreekandan Nair and Koch ouseph Sir

  • @annammajacob15
    @annammajacob15 Před 2 lety +7

    Big salute to you, Sir.

  • @Kira-ji5pr
    @Kira-ji5pr Před 2 lety +1

    I think he knew the last answer but didn’t wanted flowers organisation to pay such a large sum… he is such a sweet heart.. god bless✌️🧘‍♂️🙏

  • @ashrafkattayan81
    @ashrafkattayan81 Před 2 lety +10

    Big salute sir
    Great man 🌷🌷🌷
    God bless you

  • @deepajoseph7628
    @deepajoseph7628 Před 2 lety +12

    Big salute sir

  • @paulthettayil2503
    @paulthettayil2503 Před 2 lety +2

    Relevant conclusion about Kochausep Chittilappily.. by Sree Kandan Nair.

  • @greenyshootvtm2967
    @greenyshootvtm2967 Před 2 lety +7

    Wow wonderful Questions.

  • @rameeskkv497
    @rameeskkv497 Před 2 lety +14

    Sk kochousep chittila പള്ളിക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കുന്നില്ല 😁

  • @valsathoman1934
    @valsathoman1934 Před 2 lety +3

    A very innocent man 👍 God bless you abundantly ❤️

  • @CTMACHANSTORIES
    @CTMACHANSTORIES Před 2 lety +1

    അയ്യോ, എൻ്റ പറപ്പൂർ , ഇത്ര നല്ല സ്ഥലമായിരുന്നു....😳. പറപ്പൂർ ഇപ്പോ പവർആട്ട

  • @gitapai1776
    @gitapai1776 Před 2 lety +8

    Kuttigale poleyanu idheham very innocent

  • @josinibijuabraham1377
    @josinibijuabraham1377 Před 2 lety +6

    Good humanitarian.

  • @ansiyakt4966
    @ansiyakt4966 Před 2 lety +15

    His personality throws rays of tolerance.sir u r whirligig of love

  • @intunewithmusic.jenjohnjen466

    Sir സംസാരിക്കാൻ ഉള്ള അവസരം കൊടുക്കു പ്ലീസ് 🙏

  • @sherlythomas4754
    @sherlythomas4754 Před 2 lety +7

    I like his personality, attitude and humbleness.
    Sir, can you do anything , those who are want to live single

  • @vishnupriya129
    @vishnupriya129 Před 2 lety +14

    ആനി ശിവ മാം നെ കൊണ്ട് വരണം

    • @diyadas9253
      @diyadas9253 Před 2 lety +1

      Yes......please bring her to the 1 codi

  • @babuvarghese6786
    @babuvarghese6786 Před 2 lety

    Great personality Kouchu ouseph
    sir. Thank you sir!
    God bless you sir 🙏
    💞💞💞💞💞👌

  • @rahoofsheyya1150
    @rahoofsheyya1150 Před 2 lety +8

    A big salute sir

  • @dipinnath8949
    @dipinnath8949 Před 2 lety +7

    God bless you sir😍

  • @johncysherrylal4199
    @johncysherrylal4199 Před 2 lety +8

    Questions nekkalum talkil sradhicha episode

  • @sherinss2292
    @sherinss2292 Před 2 lety +9

    Humanity😍😍😍wow

  • @gatewayptcont.llccompany3975

    Sir , a small request… pls put 2 chairs… let you and your Celebrities can sit …one episode longs 1.20 hrs … that’s why ..

  • @mathewlucka5010
    @mathewlucka5010 Před 2 lety +5

    Praise the Lord

  • @rathnavallikoranchirath8481

    God.bless.you.sir

  • @harif_khan7336
    @harif_khan7336 Před rokem

    Valare ishtapettatum behumanam ullatumaya oru vekti, agayude veettilum Ilamakkarayile stapanatilum varan kazhijittundu ❤❤❤

  • @tresiashaji1435
    @tresiashaji1435 Před 2 lety +3

    Great Job sir!

  • @mansooralukkal1473
    @mansooralukkal1473 Před 2 lety +27

    തോക്കിനകത്ത് കയറി വെടി പൊട്ടിക്കല്ലേ .....
    അങ്ങേർക്ക് പറയാനൊരവസരം കൊട്

    • @snowdrops9962
      @snowdrops9962 Před 2 lety +6

      അങ്ങേര് ആരെയും സംസാരിക്കാൻ സമ്മതിക്കില്ല... 😡😡

  • @sujathaudayan5803
    @sujathaudayan5803 Před 2 lety +8

    Great persanality

  • @jalajaashok2499
    @jalajaashok2499 Před 2 lety +13

    A big salute sir.

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +2

    Sinciere പേഴ്സൺ 👍👍👍

  • @deepu.t.dharanyesodharan3629

    There is a lot of people who admired the society but only a few people who loves the society like him.

  • @vtmfans3992
    @vtmfans3992 Před 2 lety +4

    Great 👍

  • @sasikalamukundan2879
    @sasikalamukundan2879 Před 2 lety +3

    Big salute

  • @shajeershereef477
    @shajeershereef477 Před 2 lety +2

    God blass you 🙏🏻🙏🏻🤲🤲

  • @radhamanict2216
    @radhamanict2216 Před rokem +1

    God bless you

  • @Sujathank
    @Sujathank Před 2 lety +1

    Very respectful person 🙏

  • @gitapai1776
    @gitapai1776 Před 2 lety +3

    Ithra nalla manushyane lokathil kanulla

  • @suseelannair810
    @suseelannair810 Před 2 lety +1

    I don't respect anybody . Because respect means not intimacy.But I love Kochauseph chittalappally.A rich man donating a kidney is unthinkable.So alone, I love him more than anything else. He is greate...grate...You can do, or donate anything. But. Not. A kidney. you are so grate . I don't in believe in any type of God. But , I believe in you. ..in what sense. ..I don't know. ..you are brave...not to compare with anybody.All keralites / all Indians will remember you all the time. corregeous man. No. matching in the whole world.......m

  • @melvinsebastian1318
    @melvinsebastian1318 Před 2 lety +2

    Twenty 20 party 👏 well wisher

  • @firdoz_nt1553
    @firdoz_nt1553 Před 2 lety +2

    മനുഷ്യൻ❣️

  • @sarilkummath
    @sarilkummath Před 2 lety +6

    എന്റെ നാട്ടുക്കാരൻ♥️🙏

  • @renjup.r6210
    @renjup.r6210 Před rokem

    Very respectful personality..

  • @mpsibi
    @mpsibi Před 2 lety +1

    Super episode

  • @diyadas9253
    @diyadas9253 Před 2 lety +10

    Please bring Anniie siva ma'am in flowers 1 kodii🙏

  • @joekurianhcl
    @joekurianhcl Před 2 lety +1

    kochuouseph the great......I love u sir

  • @hAfSa.66
    @hAfSa.66 Před 2 lety +6

    Idhehavum boby chemmannoorum thammilulla antharam😕.. you are great sir🥰

  • @majanav
    @majanav Před 2 lety +4

    👍🏻👍🏻👍🏻

  • @farookck5186
    @farookck5186 Před 2 lety +7

    Hai chittilappalli super

  • @nirmalamercy4115
    @nirmalamercy4115 Před 2 lety +4

    മത്സരാർഥികളെ ഇരുത്തി സംസാരിച്ചാൽ നല്ലത്.

  • @venom1204
    @venom1204 Před 2 lety

    Njan neril kanan aagrahikkunna oru veykthi.athinulla avasaram illenkil polum... Eeshwaran angekku deerkhayusum arogyavum tharattene prarthikkunnu....🙏🙏🙏

  • @hafisjusain5130
    @hafisjusain5130 Před 2 lety

    Great sr

  • @shajichengazhathu1176
    @shajichengazhathu1176 Před 2 lety +1

    ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിലും, ലളിതമായ ഭാഷണം

  • @sarammasaramma2126
    @sarammasaramma2126 Před 2 lety +2

    Amen to amen

  • @annieshaju5296
    @annieshaju5296 Před 2 lety +4

    Nishkalankanaya manushian

  • @JazzTeachingworld
    @JazzTeachingworld Před 2 lety +4

    ❤️❤️❤️

  • @danigeorge8800
    @danigeorge8800 Před 2 lety +1

    Oru simple man

  • @sureshprabhas6900
    @sureshprabhas6900 Před 2 lety +1

    Oru chair kodukanam esp for senior citizens.. Enganae nirthanno?

  • @noufalkl1020
    @noufalkl1020 Před rokem

    സത്യനാരായാണോ.... ഈ വിളി ഇഷ്ട്ടപെട്ടു 😍❤❤

  • @jishnushankar3681
    @jishnushankar3681 Před 2 lety +2

    ♥️♥️♥️

  • @sadathuismail9402
    @sadathuismail9402 Před 2 lety +8

    എനിക്കൊരു ജോലി വീഗാലാൻഡിലെ സാറേ തരുവോ

  • @shakthimanohar1856
    @shakthimanohar1856 Před 2 lety +22

    🙏 there should be more people like u Sir in Kerala

  • @kareemvallam8821
    @kareemvallam8821 Před 2 lety +1

    👍

  • @bibinthomas3509
    @bibinthomas3509 Před 2 lety +4

    Super

  • @kalyanielankom5853
    @kalyanielankom5853 Před 2 lety +5

    ബിഗ് സല്യൂട്ട്

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +1

    🙏🙏🙏👌👌.

  • @alimohammed3994
    @alimohammed3994 Před 2 lety +20

    എന്തിനാ നായരേ എപ്പോഴും എപ്പോഴും നരപിച്ചതാണ് എന്നു പറയുന്നത്, അത് ങ്ങൾക്ക് കണ്ടാലറിയാം.

  • @raichelgeorge6823
    @raichelgeorge6823 Před 2 lety

    Great man

  • @unnidinesan737
    @unnidinesan737 Před 2 lety +2

    9:38😂😂😂