ഇന്ത്യയിൽ ആദ്യമായി ആഴക്കടൽ മത്സ്യ ബന്ധനത്തിന് ലൈസൻസ് നേടിയ ആദ്യ വനിത | myG Flowers Orukodi | Ep# 350

Sdílet
Vložit
  • čas přidán 21. 09. 2022
  • #FlowersOrukodi #RekhaKarthikeyan
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 172

  • @abdulrazakerikkilthavath4819

    ശ്രീകണ്ഠൻ സാർ
    ഇ തേപോലെയുള്ള ചേച്ചിമാരെയാണ് ഇതിൽ കൊണ്ട് വരേണ്ടത്
    അല്ലാതെ സെലിബ്രറ്റികളെയല്ല...
    രേഖ ചേച്ചിക്ക് എല്ലാ വിധ ആശംസകളും
    മക്കൾ നാല് പേരെയും പഠിപ്പിച്ച് വലിയ ഉദ്യോഗാർതികളായി മാറ്റണം
    നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ. ആമീൻ

  • @sameermgt9316
    @sameermgt9316 Před rokem +15

    കാർത്തികേയൻ ചേട്ടനെ കണ്ടപ്പോൾ കലാഭവൻ മണിച്ചേട്ടനെ പോലെ.ഈ ഒരു ലൈഫ് സിനിമ ആയാൽ പൊളിക്കും ❤️

  • @kunjumoanrudolf934
    @kunjumoanrudolf934 Před rokem +7

    Hats off Sreekantan Nair. സിനിമാനടികളെയും മത്സ്യത്തൊഴിലാളിസ്‌ത്രീയെയും ഒരേ മനോഭാവത്തിൽ (ഒരു പക്ഷേ, അതിലുപരി) അവതരിപ്പിച്ച താങ്കളെ അഭിനന്ദിക്കുന്നു.
    സഹോദരിയെ ഹാർദ്ദമായി തൊഴുതുപോകുന്നു.

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +9

    കടലമ്മയുടെ അനുഗ്രഹം ആവോളം ഈ കുടുംബത്തിൽ ചൊരിയേണമേ......ഇവരെ ദ്രോഹിക്കുന്നവർ സൂക്ഷിക്കുക , വൻ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരും.

  • @rajendranputhumana2546
    @rajendranputhumana2546 Před rokem +11

    Big Salute Rekha മാഡം... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @rajeenabasheer4299
    @rajeenabasheer4299 Před rokem +30

    ചേട്ടൻ്റെയും ചേച്ചിയുടെയും കഥ ഹൃദയമിടിപ്പോടെയാണ് കണ്ട് തീർന്നത് എന്നും പടച്ചവൻ്റെ കാവൽ നിങ്ങളിലുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreejagopi1832
    @sreejagopi1832 Před rokem +4

    രേഖയ്ക്ക് ബിഗ് സല്യൂട്ട് 🙏🏾മത്സ്യബന്ധനത്തെക്കുറിച്ച് ഒരുപാട് മനസ്സിലായി. നിങ്ങൾ വളരെ ചെറുപ്പമാണ് മുത്തശ്ശി എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
    Thank you SKN sir and all the staff of Orukodi🙏🏾

  • @jayasreekr6607
    @jayasreekr6607 Před rokem +38

    ഇവിടെ ഒരു കാര്യം മനസ്സിലായി ഏതൊരു ജോലിയും സ്ത്രീകൾക്കും ചെയ്യാൻ കഴിയും കുറച്ചു ധൈര്യം കൂടി വേണം രേഖ നന്നായി വരട്ടെ 👍👍🙏

  • @biljasajith1089
    @biljasajith1089 Před rokem +37

    വളരെ നല്ല എപ്പിസോഡ്. ചേച്ചിയുടെ കോൺഫിഡൻസും ജീവിതത്തിലെ നന്മയും❤❤❤ എല്ലാ സ്ത്രീകൾക്കും വലിയ പ്രചോദനമാണ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +11

    ആ സഹോദരിക്ക് ഒരു big സല്യൂട്ട് 🙏🏻🙏🏻

  • @nirmaladevikr6428
    @nirmaladevikr6428 Před rokem +19

    പകുതി ഭാഗം കണ്ടപ്പോഴേ tension ആയി. ബാക്കി പിന്നെക്കാണാം 👍🙏

  • @anoopmanjuanoopmanju9906

    രേഖ ചേച്ചി അടിപൊളി ചേട്ടനും superbbbbb

  • @biljasajith1089
    @biljasajith1089 Před rokem +19

    ചേച്ചി, താങ്കൾ കണ്ടത് പ്രേതത്തെയല്ല. അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന യേശുക്രിസ്തുവാണ്... യേശു സ്നേഹിക്കുന്നു... യേശു രക്ഷിക്കുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

    • @jayasanthosh8574
      @jayasanthosh8574 Před rokem +3

      Correct 🙏🙏🙏

    • @sahrathns1742
      @sahrathns1742 Před rokem +2

      ഒരു പാട് ആസ്വദിച്ചു. ധീരവനിത. Big Salute. കുറെ പഠിച്ചു. നമിക്കുന്നു. ദൈവം എപ്പോഴും സഹായിക്കട്ടെ

  • @radhakrishnan7737
    @radhakrishnan7737 Před rokem +3

    Ante nadinte. Muth
    BIG salute chechi

  • @usharajasekar9453
    @usharajasekar9453 Před rokem +3

    Kadal story ketu karachil vannu. kuttigalode nilamai. Andavare kaividathingapa. Rendu perukum Big salute🙏

  • @bagyarajgopal18
    @bagyarajgopal18 Před rokem +11

    ജീവിതത്തിലെ ഏറ്റവും വലിയ സംബത്ത് അനുഭവം ആണ് ചേച്ചി അതിൽ വിജയിച്ചു

  • @varghesemathew5494
    @varghesemathew5494 Před rokem +12

    Super episode.
    hatsoff Mrs Rekha Karthikeyan.

  • @saleenamusafir3362
    @saleenamusafir3362 Před rokem +12

    ഇവരുടെ കഥ സിനിമ ആവുകയാണെങ്കിൽ മഞ്ജു വാരിയർ തന്നെ രേഖ ആവണം കാരണം ഇവർക്ക് മഞ്ജുവിന്റെ നല്ല ഒരു ചായ ഉണ്ട് നിറം കുറവാണ് എന്നേയുള്ളു 😍

  • @kumarichandar3900
    @kumarichandar3900 Před rokem +3

    അഭിരാമി നിങ്ങളുടെ ധൈര്യവും ജീവിക്കണമെന്നുള്ള വൈരാഗ്യവും കണ്ടു മറ്റു ള്ളവരും പഠിക്കണം .. നമിക്കുന്നു

  • @noorjahanmma8730
    @noorjahanmma8730 Před rokem +25

    ഈ video eshtamullavar like adi

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +13

    God bless you ചേച്ചി 🤝..

  • @baby24142
    @baby24142 Před rokem +9

    Every episode is a learning Thank you SKN sir

  • @usharajasekar9453
    @usharajasekar9453 Před rokem +2

    Namalde natukaranallo Nan kaipamangalam, kalamuri yanu. Midukiyanu nalla abhimanam thonunnu. kadal kanan eniku valiya ishtamanu. God bless you🙏

  • @gitadas2322
    @gitadas2322 Před rokem +10

    My native place trissur koorkanchery.....
    Super episode ..enthutta Alle lady super 👍njangal delhi il aanee

  • @abythomas9338
    @abythomas9338 Před rokem +2

    ആദ്യമായിട്ടാണ് ഇവരുടെയൊക്കെ ജീവിതമാർഗഗതെ പറ്റി അറിയുന്നത്.
    ദൈവം അനുഗ്രിക്കട്ടെ

  • @msviswanathannair2465
    @msviswanathannair2465 Před rokem +5

    Courageous lady. Life threatening job indeed. Adorable! I had goosebumps throughout while watching the episode full length. നാലു പെൺകുട്ടികളുടെ ജീവിതം കെട്ടിപ്പടുക്കാൻ പെടുന്ന പാട് പ്രശംസനീയത്തേക്കാൾ ഉപരി ജീവന്മരണ പോരാട്ടം എന്നാണ് പറയുന്നത്. മുട്ടിന് വെള്ളത്തിൽ ഇറങ്ങാൻ പേടിയുള്ള സമൂഹമാണ് ഭൂരിഭാഗവും. അങ്ങനെയുള്ളവരുടെ ഇടയിൽ നിന്ന് ധൈര്യശാലിയായ ഒരു സ്ത്രീ ആഴക്കടലിൽ 50 കിലോമീറ്റർ ദൂരത്ത് പോയി മീൻ പിടിച്ച് ജീവിക്കുന്നത്. ഈ വനിതക്കും കുടുംബത്തിനും ഒരു Big salute.
    ഈ flowers ചാനൽ ഏതൊരു മലയാളം ചാനലിനെക്കാളും ഒരു പടി മുൻ പന്തിയിൽ ആണ് എന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നു. This channel is deserved to be listed as not only entertainment, but also informative, knowledge, and most importantly acting as a good Samaritan to the masses in identifying their true helping hands, enabling them to improve their life. I am of the opinion that Flowers are undoubtedly taking up the responsibility of an elected government in welfare activities of the general public to help the downtrodden.

  • @sindhupramod3193
    @sindhupramod3193 Před rokem +3

    ചേട്ടൻ സൂപ്പർ ചേച്ചി യും

  • @aparnashekhar543
    @aparnashekhar543 Před rokem +4

    ഇനി ആ ശക്തിയേ പെറ്റി ആരോടും പറയല്ല് ഇനി എങ്കിലും ആ ശക്തിയും കൂട്ടിന് എന്നും ഉണ്ടാകട്ടേ സഹോദരി ❤❤🙏🏻😶

  • @prasannap2531
    @prasannap2531 Před rokem +3

    Orupad. Nalukond program kannunnu.
    Enkilum. Ithannu eshdam ayath🙏❤️🙏❤️🙏❤️🙏 love u sister🙏

  • @unniputhapura45
    @unniputhapura45 Před rokem +2

    God bless you!

  • @thresiammajoseph8177
    @thresiammajoseph8177 Před rokem +8

    ഒത്തിരി ബഹുമാനം തോന്നുന്നു. ഒരു ബിഗ് സല്യൂട്ട്. രേഖക്കും കാർത്തികേയനും.

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak Před rokem +6

    രേഖ, ഇഷ്ടം സ്നേഹം ബഹുമാനം ❤️❤️❤️🙏...

  • @tharanair8230
    @tharanair8230 Před rokem +4

    Hai
    Congratulations chechi
    Good luck chechi
    No words 🙏
    God bless both of you and your family also 🙏
    You are very inspiring lady 👩 ❤
    Thank God 🙏

  • @greenindiakrishipadam789
    @greenindiakrishipadam789 Před rokem +13

    Big salute mam
    Great husband 💕

  • @shajuthachappully681
    @shajuthachappully681 Před rokem +9

    ഞങ്ങൾ ഏങ്ങണ്ടിയൂർകാരുടെ അഭിമാനം..... കാർത്തികേയൻ... എന്റെ സുഹൃത്ത്‌...

  • @mohammadbabumohammadbabu2680

    All the best Rekha Karthikeyan, we proud of you. .

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +20

    ഇതുവരെ വന്നവരിൽ തന്നെ ഏറ്റവും വിഷമം തോന്നിയ പോയത് ഇവരോട് 😭🙂

  • @Kiku-mn3jc
    @Kiku-mn3jc Před rokem +2

    Eniyum ingane ullavare thanne konduvaranam sir

  • @PremjithPb
    @PremjithPb Před rokem +10

    പെണ്‍പുലി............സല്യൂട്ട്.........!!!!!!!!!!!!!!

  • @tomeldo2348
    @tomeldo2348 Před rokem +11

    ദൈവം നിങ്ങളെ രക്ഷിക്കട്ടെ....

  • @elsimohan7677
    @elsimohan7677 Před rokem +7

    Merry chechi yude sound 🙏🙏🌹🌹

  • @parakatelza2586
    @parakatelza2586 Před rokem +3

    We respect and love you Rekha,. Good luck and prayers.

  • @ushakrishna9453
    @ushakrishna9453 Před rokem +3

    Regha...congratulations.....God bless you and your family

  • @malaramanan2493
    @malaramanan2493 Před rokem +8

    അഭിമാനം രേഖച്ചി.....
    സന്തോഷം

  • @siya9162
    @siya9162 Před rokem +12

    Beautiful couple ❣God bless them.

  • @annammajacob15
    @annammajacob15 Před rokem +2

    ഇവർക്കു monthly income enthekilum grant gov kodukanam

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 Před rokem +10

    Super super lady keep it up

  • @sheebasadhique7215
    @sheebasadhique7215 Před rokem +2

    Karthikeyan ouru message thannu .. Athu valere nallatha vellathil arekenkilum veenal udane chadathe a ale neerishichu rakshapeduthuka

  • @arthurvarghesec
    @arthurvarghesec Před rokem +15

    One cannot fathom the dangers and tribulations faced by our fishermen brothers and sisters... Thank you for letting us know. May GOD be with you & family always.

  • @ayshaaysha8o203
    @ayshaaysha8o203 Před rokem +7

    ഒമാൻ ചാള ഉപ്പ് കൂടുതലാണ് വലിപ്പം മത്രേം ഉള്ളു ടേസ്റ്റ് കുറവാണ്

  • @abythomas9338
    @abythomas9338 Před rokem +2

    10000 രൂപയുടെ കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.
    സത്യം പറയാലോ ഇപ്പോഴാ വിഴിഞ്ഞം സമരത്തെക്കുറിച്ച് ഓർമ്മ വരുന്നത്

  • @ansasaravarghese6421
    @ansasaravarghese6421 Před rokem +3

    Please bring the truck driving girl (name doesn't remember) to this programm.

  • @harithakk6976
    @harithakk6976 Před rokem +2

    Rekha chchiiiii..... santhosham aayiii kandapo 💖💖💖💖💖poliii😘😘😘😘

  • @mriyascp
    @mriyascp Před rokem +4

    ചേട്ടൻ മണിച്ചേട്ടനെപോലുണ്ട് 👌🏻

  • @raichelammavarghese5644
    @raichelammavarghese5644 Před rokem +6

    What great episode SKN sir. Reskshaji I respect you and a big salute to you and mr. Karthikeyan sir. God bless you abundantly and protect you from all the evils. SKN sir please bring Gopinath muthukadu sir next.

  • @krishnakumara306
    @krishnakumara306 Před rokem +1

    Proud of you sister.great.

  • @shivayogtravel
    @shivayogtravel Před rokem +10

    Excellent programme!!! Big salute to this iron lady!!! As Sri SKN mentioned Big salute!!! She is extraordinary. By the way must learn to swim is very important to qualify for the license!!! Love her family
    May god bless the family. Namaskaram.

  • @siddiquemundambra5190
    @siddiquemundambra5190 Před rokem +6

    ധീര വനിത യായി രേഖ ചരിത്രത്തിൽ രേഖപ്പെടട്ടെ

  • @vijayalekshmivijayalekshmi9705

    അഭിനന്ദനങ്ങൾ രേഖ 🙏🌹

  • @Kiku-mn3jc
    @Kiku-mn3jc Před rokem +3

    Smart lady ethrayum riskulla joli cheyunnathinu great congratulations

    • @Kiku-mn3jc
      @Kiku-mn3jc Před rokem

      Ettavum dooshicha alukal mathrame Rekha ye kuttam parayukayullu aarayalum ath avarudu oru seelamanu mind cheyyaruth

  • @sheebasadhique7215
    @sheebasadhique7215 Před rokem +4

    God bless u rekha

  • @shilasakshi3844
    @shilasakshi3844 Před rokem +8

    Super contestant

  • @nisausman9983
    @nisausman9983 Před rokem +4

    ലേഖ ചേച്ചി ഞങ്ങളുടെ അഭിമാനം, ധീര വനിത

  • @sarakutty5836
    @sarakutty5836 Před 9 měsíci +1

    well done Rekha,God Bless you ,Manikandan sir❤

  • @unnikrishnan5233
    @unnikrishnan5233 Před rokem +3

    എന്തായാലും ഇവരുടെ കഥ, സിനിമ ആക്കാൻ തീരുമാനിച്ചു.. എന്നാപ്പിന്നെ ഇവരെത്തന്നെ നായികാ-നായകന്മാർ ആക്കാൻ മേലെ.. പൊളിച്ചടുക്കും ചേട്ടനും ചേച്ചിയും...

  • @jollysports5654
    @jollysports5654 Před rokem +3

    bold,broadminded and beautiful lady

  • @pushparajendran2265
    @pushparajendran2265 Před rokem +6

    God bless you

  • @anjalikrishna6514
    @anjalikrishna6514 Před rokem +2

    excellent programme

  • @sobhanasobhana8311
    @sobhanasobhana8311 Před 26 dny

    Rekha May God bless you healthy & all the best

  • @rasilulu4295
    @rasilulu4295 Před rokem +6

    Super lady 👍👍👍👌👌👌

  • @anilbhaskar3589
    @anilbhaskar3589 Před rokem +7

    Exelent ❤

  • @sarajoseph7534
    @sarajoseph7534 Před rokem +2

    Big salute Chechi !

  • @nirmalathomas7109
    @nirmalathomas7109 Před rokem +2

    Thank you sir .. Especially for this episode with this smiling strong Lady Rekha karthikeyan.....

  • @aliakber4150
    @aliakber4150 Před rokem +4

    Thanks sir

  • @mollykuttykn6651
    @mollykuttykn6651 Před rokem +1

    പണ്ടത്തെ വിശ്വാസങ്ങളും, ദുരാചാരങ്ങളും മാറിയതും കൊണ്ട് സ്ത്രീക്കും കടലിൽ ജോലി ചെയ്യാം.ഇപ്പോഴും ഈ മോളെ അനാവശ്യം പറഞ്ഞവർ ഉണ്ടെന്നല്ലേ പറഞ്ഞത്.

  • @jamelamohammad9766
    @jamelamohammad9766 Před rokem +2

    God bless your

  • @sunnyp9681
    @sunnyp9681 Před rokem +5

    Big salute

  • @philominaomana3724
    @philominaomana3724 Před rokem +1

    Husband and wife very great 👌👌👌

  • @anju3293
    @anju3293 Před rokem +2

    ഞങ്ങളുടെ നാട്ടുകാരി

  • @babyfrancis968
    @babyfrancis968 Před rokem +2

    My God Jesus ur great bless for this family

  • @moosamoosa9913
    @moosamoosa9913 Před rokem +3

    Good luck 👍👍👍

  • @sugunasalasponnampurakal1200

    God bless

  • @asham5485
    @asham5485 Před rokem +2

    Great episode..how dangerous is this job ?I can’t believe she doesn’t know swimming .unbelievable experiences..Iron Lady for sure..Hope everything goes well for them…you have to learn swimming…

  • @usharajasekar9453
    @usharajasekar9453 Před rokem

    Praise the lord jesus🙏 andavare ivanga koode ninga tha poganom. Biblel petharune meen pidikumbothu aseervathichinga. ivangalem aseervathinga.

  • @rajank6847
    @rajank6847 Před rokem +4

    Best wishes

  • @sihabudeenka75
    @sihabudeenka75 Před rokem +7

    Great. Parayan vakkukal illa.

  • @sukanyasatheesh6445
    @sukanyasatheesh6445 Před rokem +8

    Super 🥰🥰🥰

  • @veenavelayudhan3522
    @veenavelayudhan3522 Před rokem +1

    Ayyooo sankadam vannu.ivare sahayikkan pattunnavar okke sahayikku.paavangalanu

  • @jesnapj6056
    @jesnapj6056 Před rokem +2

    Excellent

  • @Lalithambika-fj7sv
    @Lalithambika-fj7sv Před rokem +5

    Super

  • @mollysoman3350
    @mollysoman3350 Před rokem +10

    Super❤️🙏💐💐❤️😂💐🙏💐❤️😃😭

  • @mk_1958
    @mk_1958 Před rokem +7

    Jesusnte shishyanmar ellam meenpiduthakar
    aayirunnu. May Almighty God bless you and
    your family Rekha.👍💐

  • @elizabethjohnson5355
    @elizabethjohnson5355 Před rokem +4

    Supperepesod

  • @Sathyvlogs
    @Sathyvlogs Před rokem +7

    , അഭിനന്ദനങ്ങൾ

  • @user-mm9fu4lk7r
    @user-mm9fu4lk7r Před rokem +3

    ഒരു കളങ്കവും ഇല്ലാത്ത പണി കടൽ പണി ആണ് 👌

  • @vineethavinu3583
    @vineethavinu3583 Před rokem +5

    ♥️♥️♥️iron lady

  • @sonofnanu.6244
    @sonofnanu.6244 Před rokem +6

    Congratulations.

  • @kramachandran2846
    @kramachandran2846 Před rokem +3

    നീന്തലറിയാത്തവർക്കും ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് കിട്ടുമോ? എന്തായാലും നല്ല ഒരു എപ്പിസോഡായിരുന്നു.

  • @santhoshabraham665
    @santhoshabraham665 Před 8 měsíci +1

    കാളാഞ്ഞി എൻ്റെ favor 👌😋

  • @minis7999
    @minis7999 Před rokem +10

    Daivam avarey oru aapathum varaathey kathurekshikkum. Ellavarum avarku vendi prarthikkanam