Vaachalam En Mounavum | Koodum Thedi | Malayalam Movie Songs | Mohan Lal | Radhika

Sdílet
Vložit
  • čas přidán 4. 09. 2024
  • Watch #Vaachalam En Mounavum | Koodum Thedi | Malayalam Movie Songs | #mohanlal | Radhika
    Music: ജെറി അമൽദേവ്
    Lyricist: എം ഡി രാജേന്ദ്രൻ
    Singer: കെ ജെ യേശുദാസ്
    Film/album: കൂടും തേടി
    വാചാലം എൻ മൌനവും...നിൻ മൌനവും…
    തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
    വാചാലം…വാചാലം..(2)
    ഒരുവയൽ പക്ഷിയായ്…പൂഞ്ചിറകിന്മേൽ…
    ഉയരുന്നൂ..ഞാൻ ഉയരുന്നൂ..
    ഒരു മണിത്തെന്നലായ്..താഴ്വരയാകെ
    തഴുകുന്നൂ…നീ തഴുകുന്നൂ…
    മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം…
    കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)
    ഒരുമുളം തത്തയായ്…ഇളവേൽക്കുന്നൂ…
    ഓരിലയീരിലനുകരുന്നൂ…
    ഋതുമതിപ്പൂവുകൾ താളമിടുന്നൂ…
    ഹൃദയം താനെ..പാടുന്നൂ…
    മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം…
    കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)

Komentáře • 98

  • @parameswaran.t4585
    @parameswaran.t4585 Před 8 měsíci +31

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലിൻ്റെ ഒരു romantic song

  • @shajichekkiyil
    @shajichekkiyil Před 26 dny +6

    സുന്ദരീ.. നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ...എഴുതിയ രാജേന്ദ്രൻ സാറിൻ്റെ തൂലികയിൽ പിറന്ന മറ്റൊരു സൂപ്പർ ഹിറ്റ് സോങ്. ❤

  • @josephchandy2083
    @josephchandy2083 Před 5 měsíci +4

    ഈ ഗാനത്തിൻ്റെ പല്ലവി- "വാചാലം എൻ മൗനവും നിൻ മൗനവും
    തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും "എന്നത് ആദ്യം പാടുമ്പോൾ "തേനൂറും സ്വപ്നങ്ങളും പുഷ്പങ്ങളും"iഎന്നാണ് ദാസേട്ടൻ പാടിയിരിക്കുന്നത്.

  • @albatross2677
    @albatross2677 Před rokem +10

    രാധിക മോഹൻലാൽ നല്ല ജോഡി നല്ല പാട്ടുകlaannu e സിനിമയിൽ

  • @rajeevpulincunnoo2715
    @rajeevpulincunnoo2715 Před 9 měsíci +8

    എൻ മൗനവും നിൻ മൗനവും...
    2023 ലും ഞാൻ കേൾക്കുന്നു

  • @sanjeevkumars1734
    @sanjeevkumars1734 Před 6 měsíci +12

    ഈ പാട്ട് ആദ്യമായി കേട്ട് ഇഷ്ടപ്പെട്ടത് ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഗായകൻ ഐസക്കിലൂടെ 🥰🥰👌👌
    ജെറി അമൽദേവ്...... ഹോ.... ഒരു രക്ഷയുമില്ല 🥰🥰👌👌

    • @user-sj5we7pd3w
      @user-sj5we7pd3w Před 3 měsíci

      N̊j̊ån̊ k̊e̊t̊t̊åt̊h̊ů r̊åd̊i̊o̊ẙi̊l̊ k̊o̊o̊d̊e̊ẙån̊ů ❤

  • @PraveenMadhavan-kx1hr
    @PraveenMadhavan-kx1hr Před 8 měsíci +8

    ജെറി അമൽ മാജിക്. 💞💞💞💞

    • @pkmsherif521
      @pkmsherif521 Před 14 dny

      ആരാ ജെറി അമൽദേവ്?

    • @pkmsherif521
      @pkmsherif521 Před 14 dny

      മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളികൾ അറിഞ്ഞ മഹാൻ. ആരാ അതിലെ മ എന്ന് തുടങ്ങുന്ന പാട്ടുകൾ മൊത്തവും എഴുതിയത്? ഞങ്ങൾ തിരുവനന്തപുരം തിരുമല സ്വദേശികളുടെ പ്രിയൻ, ബിച്ചുഏട്ടൻ

  • @irfanafarhath7970
    @irfanafarhath7970 Před 8 měsíci +8

    In 2024.....❤

  • @joantiger7784
    @joantiger7784 Před 8 měsíci +5

    മോഹൻലാൽ 😘

  • @chaithanyaudayan8093
    @chaithanyaudayan8093 Před 3 měsíci +3

    Lalettan💕💕💕💕💕

  • @bhasiraghavan9513
    @bhasiraghavan9513 Před 3 měsíci +4

    ജെറിയമൽദേവ് ❤

  • @HERO_VIKKI
    @HERO_VIKKI Před měsícem +2

    എന്തൊരു ഫീൽ ❤

  • @sanjeevkumars1734
    @sanjeevkumars1734 Před 6 měsíci +2

    ഈ സിനിമയിലെ കഥസ്പാത്രങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കണ്ടു.... അതൊന്നുമല്ല കാര്യം..... വിഷയം ഈ പാട്ട് ആണ്..... ജെറി അമൽദേവിന്റെ സംഗീതം.... ഗാനഗന്ധർവ്വന്റെ ആലാപനം 🥰🥰👌👌

  • @subhadeepu5677
    @subhadeepu5677 Před 2 lety +7

    👌👌👌song. ലാലേട്ടൻ 💕💕💕💕

  • @josokos2171
    @josokos2171 Před 13 dny

    One of my favorites all times.. Especially in long driving..
    ഇട്ടിമാണി ജോഡി അന്നും ഇന്നും.. 🙂

  • @viviyenmolmd6334
    @viviyenmolmd6334 Před 2 lety +13

    All time favourite song♥️❤️

  • @BastinKanjirappallyUK
    @BastinKanjirappallyUK Před 14 dny +1

    ഇതിലെ ഗാനങ്ങൾക്ക് ഓർക്കസ്ട്ര ചെയ്തത് ജെറി അമൽദേവ് അല്ല ജോൺസൺ ആണ്

  • @ArjunBS2007
    @ArjunBS2007 Před 6 měsíci +26

    2024ൽ കേൾക്കുന്നുവരുണ്ടോ

    • @sanjeevkumars1734
      @sanjeevkumars1734 Před 6 měsíci

      ഇപ്പോഴും ഇഷ്ട ഗാനം 🥰

    • @girishpillai3181
      @girishpillai3181 Před 5 měsíci

      Yes. March 30/2024.Raadhika is a BJP candidate at Virudhunagar, TN. Best wishes to her. ❤️😊👍

    • @triplestrongkerala7559
      @triplestrongkerala7559 Před měsícem

      ഇട്ടിമാണി ജോഡി

  • @anugraham.m6707
    @anugraham.m6707 Před 7 měsíci +3

    My favourite song 💖

  • @jijojoseph3409
    @jijojoseph3409 Před 11 měsíci +3

    രാധിക, lalettan ❤️

  • @AnandNR
    @AnandNR Před 3 měsíci +2

    Jerry Amaldev sir music❤

  • @swarnalatha7767
    @swarnalatha7767 Před rokem +7

    Radhika ❤❤

  • @LuciferGarage
    @LuciferGarage Před 9 měsíci +17

    0:56 to 01:10 രണ്ടുപേരുടെയും നോട്ടം ❤️❤️❤️❤️❤️

  • @moxc.z2830
    @moxc.z2830 Před 8 měsíci +3

    Raadhika sarath kumaar &mohan lal jodiyude adi poli song.

  • @tittochen
    @tittochen Před 7 měsíci +2

    Oru ganamela kettathinu shesham vannu kelkuunna njan

  • @vntimes5560
    @vntimes5560 Před 8 měsíci +2

    80 nostalgia

  • @shepherdsmusic3117
    @shepherdsmusic3117 Před 17 dny

    വാചാലം എൻ മൌനവും...നിൻ മൌനവും…
    തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
    വാചാലം…വാചാലം..(2)
    ഒരുവയൽ പക്ഷിയായ്…പൂഞ്ചിറകിന്മേൽ…
    ഉയരുന്നൂ..ഞാൻ ഉയരുന്നൂ..
    ഒരു മണിത്തെന്നലായ്..താഴ്വരയാകെ
    തഴുകുന്നൂ…നീ തഴുകുന്നൂ…
    മണിമുഴം കുഴഴിലായ് കാടാകവേ...സംഗീതം…
    കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)
    ഒരുമുളം തത്തയായ്…ഇളവേൽക്കുന്നൂ…
    ഓരിലയീരിലനുകരുന്നൂ…
    ഋതുമതിപ്പൂവുകൾ താളമിടുന്നൂ…
    ഹൃദയം താനെ..പാടുന്നൂ…
    മണിമുഴം കുഴഴിലായ് നാടാകവേ...സംഗീതം…
    കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +13

    Mohanlal looked dashing and loving as the young lover in him comes
    out and making its appearance before viewers in an amazing fashion.
    It was nice to watch the scene which is having a lot of life in it with
    the roaring sea stood a spectator , spectating the whole drama as
    an Yesudas song along with the colorful scenes echoing all over
    making even the sea to calm down. "Vachalam En Mounavum"
    brings along with it great amount of excitement and stimulation
    in the hearts of listeners.

    • @tcshaji197
      @tcshaji197 Před rokem +3

      എടോ ഇംഗ്ലീഷ് അറിയത്തില്ല എങ്കിൽ മലയാളത്തിൽ എഴുതിയാൽ പോരെ എന്തിനാ ഇത്രയും വലിയ ഇംഗ്ലീഷ് ഒക്കെ..
      ❤..
      എന്തോന്നാണ് എഴുതിവെച്ചിരിക്കുന്നത്

    • @greenlife6233
      @greenlife6233 Před 11 měsíci +3

      czcams.com/video/VMm85lQP46E/video.htmlsi=crYHV3QCU0doBVG7
      ഋതുഭേദകല്പനകൾ
      അദ്ധ്യായം :9
      തലമുറഭേദമെന്യേ ഇന്നും ഗാനമേള
      വേദികളിലെ സൂപ്പർഹിറ്റായ
      വാചാലം നിൻ മൗനവും എൻ മൗനവും
      എന്ന പാട്ടിന്റെ
      അതിരസകരമായ പിറവിയോർമ്മകൾ ❤️

    • @sisiyoyos9857
      @sisiyoyos9857 Před měsícem

      De😊

  • @clintcharles4051
    @clintcharles4051 Před 2 lety +61

    ഇട്ടിമാണി സിനിമയിലെ മോഹൻലാലിൻ്റെ അമ്മ അല്ലേ?

    • @ajayakumart3836
      @ajayakumart3836 Před 2 lety +8

      KPAC Lalitha anu amma

    • @cheriyappukoorad4325
      @cheriyappukoorad4325 Před 2 lety +9

      തമിഴ് സിനിമാനായകൻ ശരത് കുമാറിൻ്റെ ഭാര്യ രാധികാ ശരത് കുമാർ-- ഇവർ മലയാളി ദാവത്തിൽ അഭിനയിച്ചു തിമിർത്ത സിനിമ -

    • @roshanshajigeorge8199
      @roshanshajigeorge8199 Před rokem +1

      😂

    • @rinoshjohn9577
      @rinoshjohn9577 Před 11 měsíci +3

      Kpac lalithas neiboure in that filim

    • @nishanthkavumbhagam453
      @nishanthkavumbhagam453 Před 9 měsíci

      അതെ

  • @sara4yu
    @sara4yu Před 2 lety +8

    One of my favourite song. Super song and lyrics. Thankyou.
    SAK

    • @greenlife6233
      @greenlife6233 Před 11 měsíci +1

      czcams.com/video/VMm85lQP46E/video.htmlsi=crYHV3QCU0doBVG7
      ഋതുഭേദകല്പനകൾ
      അദ്ധ്യായം :9
      തലമുറഭേദമെന്യേ ഇന്നും ഗാനമേള
      വേദികളിലെ സൂപ്പർഹിറ്റായ
      വാചാലം നിൻ മൗനവും എൻ മൗനവും
      എന്ന പാട്ടിന്റെ
      അതിരസകരമായ പിറവിയോർമ്മകൾ ❤️

  • @janvitechyvlog9446
    @janvitechyvlog9446 Před 8 měsíci +1

    Supper song

  • @babyporathala5645
    @babyporathala5645 Před 7 měsíci +5

    എംഡി രാജേന്ദ്രൻ 🌹ഇളയ raja😂റഹ്മാൻ വീരമni💋ബിജിഎം 🎉🎉ദാസേട്ടൻ 👍🏽👍🏽👍🏽👍🏽

    • @sunuOman
      @sunuOman Před 6 měsíci +5

      ഇളയരാജയല്ല സംഗീതം, ജെറി അമൽദേവ് ആണ്... പിന്നെ വീരമണി എന്നുദ്ദേശിച്ചത് ശിവമണിയെ ആണോ?

    • @sanjeevkumars1734
      @sanjeevkumars1734 Před 6 měsíci

      ജെറി അമൽദേവ് 🥰🥰
      പിന്നെ യേശുദാസ് ❤️❤️❤️

    • @sindhukaiprath6487
      @sindhukaiprath6487 Před 3 měsíci

      ​@@sunuOman😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 Před 3 měsíci

      AADYAM ARIVU SARIYANO ENNU CHECKU CHEYTHITTU POSTIDU.

  • @dizanm7851
    @dizanm7851 Před 9 měsíci +2

    1985😢😢

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 10 měsíci +1

    Yes i am🎉🎉🎉🎉🎉🎉🎉

  • @dizanm7851
    @dizanm7851 Před 9 měsíci +4

    May be Radhika got paid more than Mohanlal 😂

    • @ManuMundakkal-nx8cl
      @ManuMundakkal-nx8cl Před 3 měsíci

      Yes. No doubt. Becoz mohanlal's career started only as lead & Radhika was already successfull in 5 Indian language films.

  • @easyvideos6706
    @easyvideos6706 Před 8 měsíci +4

    Jerry amaldev💖

  • @Nightrider238
    @Nightrider238 Před 4 měsíci +3

    പഴയ mohanlal romance vere level

  • @sreekalaks1006
    @sreekalaks1006 Před 2 měsíci

    ❤❤❤

  • @ashokmanoj894
    @ashokmanoj894 Před 2 lety +1

    Superb👍

  • @deepusomashegharan4969
    @deepusomashegharan4969 Před rokem +1

    👌👌👌❤

  • @mebinthomas5354
    @mebinthomas5354 Před 23 dny

    Adigos amigo kandu vannavrundoo.?

  • @CalmOstrich-lk5rs
    @CalmOstrich-lk5rs Před 4 měsíci +2

    Love song andseen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 8 měsíci

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 10 měsíci

    Bijimutte di u ?🎉

  • @vicho68689
    @vicho68689 Před 5 měsíci

    😌😌

  • @anandhubot
    @anandhubot Před 3 měsíci

    May 2024

  • @greenlife6233
    @greenlife6233 Před 11 měsíci +2

    czcams.com/video/VMm85lQP46E/video.htmlsi=crYHV3QCU0doBVG7
    ഋതുഭേദകല്പനകൾ
    അദ്ധ്യായം :9
    തലമുറഭേദമെന്യേ ഇന്നും ഗാനമേള
    വേദികളിലെ സൂപ്പർഹിറ്റായ
    വാചാലം നിൻ മൗനവും എൻ മൗനവും
    എന്ന പാട്ടിന്റെ
    അതിരസകരമായ പിറവിയോർമ്മകൾ ❤️

  • @clintcharles4051
    @clintcharles4051 Před 2 lety +5

    മോഹൻലാൽ & രാധിക ശരത് കുമാർ

  • @samsonsimon2537
    @samsonsimon2537 Před 3 dny

    2024🤪

  • @KK-yd5bq
    @KK-yd5bq Před 7 měsíci

    Hloo

  • @CompletelyHappylife
    @CompletelyHappylife Před 8 měsíci +3

    ഇത് ഇട്ടിമാണിയും അമ്മയുടെ ക്ലാസ്മേറ്റ് ആയ ഭാര്യയും അല്ലേ😂🤣🤣

    • @ManuMundakkal-nx8cl
      @ManuMundakkal-nx8cl Před 3 měsíci

      😂 It's Tamil,Telugu actress Radhika Sharathkumar

    • @CompletelyHappylife
      @CompletelyHappylife Před 3 měsíci

      @@ManuMundakkal-nx8cl yes I know but a few years before this actress and mohanlal did a movie in which she did a character likely his mother

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 10 měsíci

    Bijimon i l v u

  • @abdulalmuhammedalthaf9251
    @abdulalmuhammedalthaf9251 Před 6 měsíci

    2024🎉

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 10 měsíci

    Sanju bijimon

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Před 7 měsíci

    Viluku vilikamallo

  • @surijab8974
    @surijab8974 Před 2 lety +1

    Lalinte. Ammayiammayalle 😂

  • @kuttankuttan3220
    @kuttankuttan3220 Před 2 lety

    X

  • @lakshmananpk3111
    @lakshmananpk3111 Před rokem

    L

  • @user-wz4st8mf3j
    @user-wz4st8mf3j Před rokem +4

    Ever green hit song

    • @greenlife6233
      @greenlife6233 Před 11 měsíci

      czcams.com/video/VMm85lQP46E/video.htmlsi=crYHV3QCU0doBVG7
      ഋതുഭേദകല്പനകൾ
      അദ്ധ്യായം :9
      തലമുറഭേദമെന്യേ ഇന്നും ഗാനമേള
      വേദികളിലെ സൂപ്പർഹിറ്റായ
      വാചാലം നിൻ മൗനവും എൻ മൗനവും
      എന്ന പാട്ടിന്റെ
      അതിരസകരമായ പിറവിയോർമ്മകൾ ❤️

  • @jamalponnani1651
    @jamalponnani1651 Před 6 měsíci

    ❤❤❤❤❤

  • @MiniBenny-eq2bd
    @MiniBenny-eq2bd Před 8 měsíci +1

    Jerry amaldev❤❤