കൃഷി ഭവനുകളിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളും അനുകൂല്യങ്ങളും | Krishi Bhavan Kerala

Sdílet
Vložit
  • čas přidán 26. 11. 2021
  • കൃഷി ഭവനുകളിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളും അനുകൂല്യങ്ങളെയും കുറിച്ചു ശ്രീമതി.രാഖി അലക്സ് (കൃഷി ഓഫീസർ,മുഹമ്മ കൃഷിഭവൻ ,ആലപ്പുഴ ) വിശദീകരിക്കുന്നു

Komentáře • 85

  • @rasheedoh9935
    @rasheedoh9935 Před rokem +23

    കുറച്ചു പെണ്ണുങ്ങൾക്ക് വർത്തമാനം പറഞ് ഇരിക്കാൻ ഉള്ള താണ് കൃഷിഭവൻ

  • @omanakuttanpillaig6000
    @omanakuttanpillaig6000 Před rokem +19

    കൃഷിഭവനിൽ ചെന്നാൽ ഒരു സംശയത്തിന് മറുപടി പറയാൻ പോലും ആളില്ല , ആനുകൂല്യം വല്ലതും ഉണ്ടെങ്കിൽ അവരുടെ ആൾക്കാർക്ക്!

    • @sahidms8261
      @sahidms8261 Před rokem

      💯

    • @serenamathan6084
      @serenamathan6084 Před rokem +2

      സത്യം.
      അവിടെ ചെന്നാൽ ഒന്നുമില്ല...ഒന്നുമില്ല... എന്നുമാത്രം എപ്പോഴും പറയുന്ന ഒരു സ്ഥാപനം മാത്രം.
      എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അത് അവരുടെ പിണിയാളുകൾക്കുമാത്രം കൊടുക്കും.

  • @shivaprasadk6717
    @shivaprasadk6717 Před rokem +22

    കുറച് കുത്തകകാർക് വേണ്ടി മാത്രം .എന്തേലും ആനൂകൂലൃം വന്നാൽ അവർ മാത്രം പെട്ടെന്ന് അറിയും..

    • @serenamathan6084
      @serenamathan6084 Před rokem +3

      Exactly... 👌🏼👌🏼
      അവിടെ ചെന്നാൽ ഒന്നുമില്ല...ഒന്നുമില്ല... എന്നുമാത്രം എപ്പോഴും പറയുന്ന ഒരു സ്ഥാപനം മാത്രം.
      എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അത് അവരുടെ പിണിയാളുകൾക്കുമാത്രം കൊടുക്കും.

    • @harshaachu29
      @harshaachu29 Před rokem

      Aano

  • @saneeshbhasi8249
    @saneeshbhasi8249 Před 2 lety +35

    മുൻ ആധാരം പിൻ ആധാരം റേഷൻ കാർഡിന്റെ 100 കോപ്പി അച്ഛന്റെ ജിമെയിൽ id ഇതെല്ലാം കൊടുത്തു കഴിയുമ്പോൾ നിങ്ങള്ക്ക് കിട്ടും ഒരു വാഴ

    • @serenamathan6084
      @serenamathan6084 Před rokem +3

      അതുപോലും കിട്ടില്ല...

  • @jibinjoseph8620
    @jibinjoseph8620 Před rokem +10

    സന്തോഷ്‌ ജോർജ് പറഞ്ഞപോലെ... ഓരോ കൃഷി ഓഫീസർക് target കൊടുക്കണം

    • @serenamathan6084
      @serenamathan6084 Před rokem +3

      ടാർഗറ്റ് കൊടുത്താൽ അത് സ്വന്തക്കാർക്ക് മാത്രം കൊടുത്തു അവർ ടാർഗറ്റ് തികയ്ക്കും.

  • @sreekumara9149
    @sreekumara9149 Před 2 lety +17

    എല്ലാരും നോക്കി ഇരുന്നോ ഇപ്പം കിട്ടും

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 2 lety +28

    ഇപ്പം കിട്ടും, കർഷകൻ നോക്കി ഇരുന്നോ 😂😂

  • @muhammedrafi8017
    @muhammedrafi8017 Před 2 lety +22

    ഞാൻ ഇന്ന ലെ കൃഷി ഭവനിൽ പോയി അനൃഷിചു അവർ പറഞ്ഞു ഇവിടെ അങ്ങനെ ഒരു ഫോം ഇല്ല എന്ന് പറഞ്ഞു

    • @user-wc8no9qe9o
      @user-wc8no9qe9o Před rokem

    • @etechworld3163
      @etechworld3163 Před rokem +4

      ഒന്നും കിട്ടില്ല ഇതെല്ലാം ഒരു വിഭാഗത്തിന് മാത്രം അതായത് അവർക്ക് വേണ്ട പെട്ടവരെ വിളിച്ച് കൊടുക്കും. അത്ര തന്നെ.

  • @rahmathmoideen6505
    @rahmathmoideen6505 Před 2 lety +1

    Verry good

  • @eart-1234-
    @eart-1234- Před rokem +17

    കൃഷി ഭവൻ വെറും ഉടായിപ്പ്, എന്ത് ചോദിച്ചാലും ഒന്നും അറിയില്ല അല്ലെങ്കിൽ അത്‌ ഇവിടെ ഇല്ല ഇതാണ് ഉത്തരം 😏😏😏

  • @ismailkm8730
    @ismailkm8730 Před rokem +6

    സ്വന്തകാർക്കും അടുത്ത സുഹൃത്തുക്കൾക്കും കിട്ടും അല്ലാത്തവർ ചെന്നാൽ ആവിയും ഇട്ട് തിരിച്ചു പോവണം

  • @anurajgr6129
    @anurajgr6129 Před 2 lety +4

    karashakan കൃഷി ഭവനിൽ പൊയി സമയം kalayunna യെന്തിന officer മർ pani yedukkunna കർഷകന്റെ aduthu varanam form fill ചെയ്തു കൊണ്ടുപോയി nadapadi yedukkanam

  • @shenzaintegratedfarming5758

    👍🙏

  • @shynymk291
    @shynymk291 Před 2 lety

    👍👍👍🌿🌿🌿👏👏👏🌹🌹🌹

  • @sanilvarghese7465
    @sanilvarghese7465 Před rokem +3

    ദയവു ചെയ്ത് ഇങ്ങനെ പറയരുത്. കൃഷിഭവനിൽ ചെന്നാ മതി . അവര് ഓടിക്കും. ഏങ്ങനെ ഒരു ആനുകൂല്യം ഇല്ലാതാക്കാം എന്ന് ഗവേഷണം ചെയ്ത ആൾക്കാരാന്ന് കൃഷിഭവൻ കാർ. വലിയ ഒരു വെള്ളാന .. കാലത്തിന് ഒത്ത് മാറാത്ത വിഭാഗം.

  • @insight2.084
    @insight2.084 Před rokem +1

    If they contact some class in every panchayath it will be useful. How employees simply 😊 in this dept.

  • @akshayr4823
    @akshayr4823 Před 2 lety +1

    Njan kottayam,Thazhathangady,alummood jn. Sanu thamasam
    Enikku aduthulla krishibhavan evideyanennu parayamo pls

  • @josephthekkanath1287
    @josephthekkanath1287 Před rokem +1

    Kerala Government is very good 👍

  • @RajRajith
    @RajRajith Před 3 měsíci

    Ethusirkar Anu sir Peru paryu medam

  • @ferozrahim3632
    @ferozrahim3632 Před 2 lety +2

    Kodukkunnundu krishi vakuppile sarumarkku ishttamullavarkku ...ee parayunna karyamgal uyarnna rankil ullavar onnu anweshikkane....

  • @shajijoseph4009
    @shajijoseph4009 Před rokem +3

    കിട്ടും അങ്ങു ചെന്നാൽ മതി ആരോടാണ് പറയുന്നേ

  • @user-hm1ui1yj5e
    @user-hm1ui1yj5e Před 7 měsíci

    അമ്പലവയൽ കൃഷി ഭവനിൽ വന്നു നോക്കണം,, ഒരാൾക്കും ഒന്നും കൊടുക്കില്ല അവരുട പരിചയക്കാർക്ക് മാത്രം... കൊടുക്കും,, ചുമ്മാ സൊറപറയാൻ ഒരിടം

  • @loveshore9024
    @loveshore9024 Před rokem

    Mutts kozhikal varumbol arikumo. Groot's thayikal warumbol ariyikane

  • @loveshore9024
    @loveshore9024 Před rokem

    Coli flower maranam cabej enniva vannal ariyikane

  • @alexjohn-xz1gz
    @alexjohn-xz1gz Před 3 dny

    Ernakullam,kochi.where is krishy bhavan?

  • @loveshore9024
    @loveshore9024 Před rokem

    Karanel withukal tharumo. Mundhiya imam venota pls

  • @viswanathanchellapan3266
    @viswanathanchellapan3266 Před 2 lety +1

    Tiruvanthapurathum e scheme kittumo

  • @ambikamariya2536
    @ambikamariya2536 Před 2 lety

    E parayunnathu njan krishibavanil chennappol aside inganeonnum ellannanu paranjath

  • @loveshore9024
    @loveshore9024 Před rokem

    China chemb info mangal ennivayude vithukal kittumo

  • @amazingcraft4965
    @amazingcraft4965 Před rokem

    കൃഷി ഭവൻ ൻ ൽ ഒരുപാടു ആനുകൂല്യങ്ങൾ ഉണ്ട്.
    Nb : അച്ഛൻ മകൾക് കൊടുക്കാൻ ഒരുപാടു ഗിഫ്റ്റ് വാങ്ങി വക്കാറുണ്ട് പൊതിഞ്ഞുകെട്ടി അലമാരിയിൽ എന്നിട്ട് പൂട്ടി താക്കോളുമായി പോകും...
    അവരാതം...
    ഒരു അപേക്ഷ എഴുതിനല്കാൻ ഒരു ദിവസത്തെ അവധി എടുത്തുപോകണം...
    ലോകത്തെ മുഴുവൻകാര്യവും മൊബൈലിൽ കിട്ടും ഇപ്പോഴും കൃഷി സംവിധാനം അപേക്ഷ ഉണ്ടാക്കി ഇരിക്കുവാ.

    • @amazingcraft4965
      @amazingcraft4965 Před rokem

      എനിക്കറിഞ്ഞുകൂടാഞ്ഞിട്ട് ചോദിക്കുവാ കൃഷിയെപ്പറ്റിയുള്ള സംശയങ്ങൾ ചോദിക്കാൻ ഏതൊക്കെ സമയത്തു ഏതൊക്കെ വിള നടണം എന്ത് വലം നൽകണം എന്ത് marunnu നൽകണം ഒരു മൊബൈൽ ആപ്ലിക്കേഷൻ ൽ കൂടി ഇതൊക്കെ അറിയുന്ന സംവിധാനം ഉണ്ടാക്കികൂടെ...

  • @RajRajith
    @RajRajith Před 3 měsíci

    Karshakan arude peranu medam

  • @radhakrishnankb3516
    @radhakrishnankb3516 Před 2 měsíci

    എറണാകുളത്തെ city കൃഷി ഭവൻ ഓഫീസ് എവിടെയാണ്

  • @sulaimanmt3675
    @sulaimanmt3675 Před rokem +5

    ആണോ... എന്നാ ഇതൊക്കെ നിങ്ങൾ ചെയ്തു കൊടുക്കേണ്ടണെന്ന് ഒന്ന് കൃഷി ഭവനിൽ പോയി പഠിപ്പിക്കാൻ വല്ല മാർഗവും ഉണ്ടോ.... ഞാൻ പോയി ചോദിച്ചപ്പോൾ പ്രധാന മന്ത്രിയുടെ ക്യാഷ് മേടിക്കുന്നവർക്ക് ഒള്ളൂ വേറെ ഒരു വകുപ്പും കൃഷിക്ക് ഇല്ലന്ന് പറഞ്ഞു.. വിത്തും ഇല്ലാ ഒരു വളമോ ഒരു അഭിപ്രായമോ അവർക്കില്ല ഞാൻ കൃധി ചെയ്യാൻ.. എന്നതാ അവസ്ഥ.. സ്ഥലം കോഴിക്കോട്..

    • @sreeravi7342
      @sreeravi7342 Před rokem

      njan njangalude Kallarayilulla krishibhavanilpoyi anweshichu. avarum kandabhavampolum kanickarilla. enthinuvannu ennupolum chodickarilla.

    • @sulaimanmt3675
      @sulaimanmt3675 Před 11 měsíci

      @@sreeravi7342 കൊടുവാളും കൈകൊട്ടുമായി പോണം എങ്കിലേ അവർ മൈൻഡ് ചെയ്യൂ... കുട്ടിക്കാലത്തെ സ്കൂളിൽ പ്രചന്നവേഷം കെട്ടാറുണ്ട് കലപ്പയെന്തിയ കർഷകൻ അതുപോലെ!!!

  • @insight2.084
    @insight2.084 Před rokem +1

    Agriculture department never given advice related to Agriculture. This dept is really waste. They give some plant their job over

  • @RajRajith
    @RajRajith Před 3 měsíci

    Ved enthala medam

  • @ajish274
    @ajish274 Před rokem

    Whenever i call krishibhavan they have typical reply " scheme is not avaliable"

  • @aizurazan3310
    @aizurazan3310 Před 2 lety +1

    ഞാൻ 7ക്ലാസ്സിൽ പഠിക്കുന്നു എനിക്ക് Bs സിൽ ഒരു ചോദ്യം വന്നീനും എനിക്ക് മനസ്സിലായി

  • @santhaantony5343
    @santhaantony5343 Před rokem

    Vadakaykkuthamasikkunnavarkkukodukkumo

  • @RajRajith
    @RajRajith Před 3 měsíci

    Nigal parayunnath yadrikamsnu medam

  • @sheejas3100
    @sheejas3100 Před rokem +1

    ഡാറ്റാ ബാങ്ക് ൽ ഉള്ള പുരയിടത്തിന്റെ സർറ്റ്ഫിക്കറ്റ് കിട്ടാൻ എത്ത് ചെയ്യണം

    • @serenamathan6084
      @serenamathan6084 Před rokem

      അടുത്തുള്ള ബാങ്ക് ഓഫ് അമേരിക്കയുടെ ബ്രാഞ്ചിൽ പോയി യൂണിയൻ നേതാവിനെ കണ്ട് അപേക്ഷ കൊടുത്താൽ മതിയാകും എന്നാ തോന്നുന്നത്.

  • @fortheyes
    @fortheyes Před 2 lety

    എല്ലാ നാട്ടിലും ഉണ്ടോ

    • @johnsonkoshy7222
      @johnsonkoshy7222 Před 2 lety +1

      ഇല്ലാ

    • @venugopalankp4018
      @venugopalankp4018 Před rokem

      അവിടെ കേറി നിരങ്ങുന്ന ഏജന്റ് മാർക്ക്‌ കൊടുക്കുന്നു ഉണ്ട്.

  • @beenao.k69
    @beenao.k69 Před 11 měsíci

    കൃഷിഭവന്റെ contact നമ്പറിൽ വിളിച്ചാൽ phone attend ചെയ്യുന്നില്ല 😔

  • @Ramkumar-yc3tw
    @Ramkumar-yc3tw Před 2 lety +4

    2.15 😂😂😂മുട്ടൻ കൊമെടി 😂😂😂

  • @santhaantony5343
    @santhaantony5343 Před rokem

    കൊല്ലം ജില്ലയിലാണ് സ്ഥലം ഇല്ല എനിക്ക് കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് പ്ലീസ് എന്തങ്കിലും വഴിയുണ്ടോ

  • @thoppiljayakumareruva2281

    എനിക്ക് സ്ഥലം ഉണ്ട്,
    കർഷകൻ ആണ്
    പ്രവാസി യാണ്,
    കൃഷി ചെയ്യുവാൻ ആഗ്രഹവും ഉണ്ടു.
    സ്റ്റാർട്ട് ചെയ്യുവാൻ ക്യാഷ് ഇല്ല.

    • @savipv8491
      @savipv8491 Před rokem

      how much land u got?..where is land?

    • @thoppiljayakumareruva2281
      @thoppiljayakumareruva2281 Před rokem

      കായംകുളം,

    • @thoppiljayakumareruva2281
      @thoppiljayakumareruva2281 Před rokem

      മാഡം,
      എനിക്ക് ഇന്നോ, നാളെയോ, ഒരു ചെറിയ കാർഷിക ലോൺ കെട്ടും.
      ഡ്രിപ് എറിഗെ hഷൻ, എവിടെയാണ്, ലാഭത്തി ൽ കിട്ടുക?
      അറിയിക്കണേ, 👌👍

  • @radhakrishnan7737
    @radhakrishnan7737 Před 2 lety +1

    Onnum pravarthikamakkunnillallo

  • @Kottayamjacob
    @Kottayamjacob Před 2 měsíci

    ഫോൺ നമ്പർ കിട്ടുമോ കൺഫേം ചെയ്യാൻ

  • @jayarajpillai6983
    @jayarajpillai6983 Před 10 měsíci

    സഹോദരി ജലസേചനത്തിനായി ഒരു കിണർ നിർമ്മിക്കുന്നതിനായി കയറി ഇറങ്ങി ഒന്നര വർഷം ആയി മടുത്തു വീണ്ടും ഇങ്ങനെ കൊതിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ

  • @racheldavid8554
    @racheldavid8554 Před 2 lety +2

    Not correct

  • @ponnim3145
    @ponnim3145 Před 8 měsíci

    എന്റെ അനുഭവ o പറയുകയാണെങ്കിൽ കങ്ങരപടി കൃഷി ഓഫിസിൽ ചെന്ന് കൃഷിക്കാർക്ക് എന്നെങ്കിലും, വിത്ത്, വളം ഉണ്ടോ എന്ന് തിരക്കിയിട്ട് ഒന്നു മറുപടി പറയാൻ പോലും കൃഷി ഓഫിസറായ ലേഡി ക്ക് സാധിച്ചില്ല. അവർ ഫോണിൽ മറ്റുള്ള വിശേഷം പങ്കുവെയ്ക്കുകയായിരുന്നു. 11112 മണിക്ക്

  • @user-pi4sw1qu3x
    @user-pi4sw1qu3x Před 10 měsíci

    നമ്പർ ഉണ്ടോ

  • @suniloorakam9112
    @suniloorakam9112 Před 2 lety

    😤😤

  • @dreamtravellersaswathy

    Njan കൃഷി ഓഫീസര്‍ പോയേ ഒരു ആനുകൂല്യം ella

  • @dailyrichsainafoodproducts4061

    Mob no plz

  • @loveshore9024
    @loveshore9024 Před rokem

    Frootsthayikal vannal ariyikane

  • @vijayanp5342
    @vijayanp5342 Před rokem

    നീര ഇപ്പോൾ ശരി ആക്കാം എന്ന് പറഞ്ഞു പറ്റിച്ചു ഒരു മുൻ മന്ത്രി

  • @rakhirk8238
    @rakhirk8238 Před rokem

    Evide onnum ella

  • @mafsal007
    @mafsal007 Před 2 lety +1

    കിട്ടുന്നുണ്ട് പറയബോ എന്തിനാ ഇവൾ ഇളിക്കുന്നെ,,,, ആകിയതാണോ

  • @thilakvelayudhan9007
    @thilakvelayudhan9007 Před 11 měsíci

    വെറും നുണ. വേണ്ടപ്പെട്ടവർക്ക് എല്ലാം കൊടുത്തു ബാക്കി വരുന്ന മോശം തൈകൾ ബാക്കിയുള്ളവർക്ക്.ഏറ്റവും മോശമായ dept. Very bad administration & poor customer dealing. 😮👹👹👹