Kill Grass & Weeds naturally | മുറ്റത്തേയും പുല്ല് നശിപ്പിക്കാനും കൊതുക്, ഒച്ച് ഇവയെ ഒഴിവാക്കാം

Sdílet
Vložit
  • čas přidán 20. 09. 2021
  • മുറ്റത്തേയും പറമ്പിലേയും പുല്ല് നശിപ്പിക്കാനും, കൊതുക്, ഒച്ച് ഇവയെ ഒഴിവാക്കാനുമുള്ള എളുപ്പ മാർഗ്ഗം | Kill Grass and Weeds Naturally
    5ltr Sprayer : ponnappan.in/product/5-ltr-pl...
    #deepuponnappan #weedsremoval
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    * 5 LTR SPRAYER : ponnappan.in/product/5-ltr-pl...
    **Connect With Me**
    Subscribe My CZcams Channel: czcams.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Komentáře • 1,7K

  • @raginidevimr4337
    @raginidevimr4337 Před 2 lety +195

    വളരെ ഉപകാരപ്രെദമായ ഒരു ടിപ്സ്. ഉപയോഗിച്ച് നോക്കി. കൂലിക്കു ആളെ വെച്ചു ചെയ്ക്കുന്നതിനേക്കാൾ വളരെ ലാഭകരം. Thanks 👍👍👌.

  • @sreekalas666
    @sreekalas666 Před 2 lety +6

    ന്യൂസ്‌ ചാനൽ അവതാരകൻ മഞ്ജുഷ്നെ കണ്ടാൽ ദീപുച്ചേട്ടനെ പോലെ ഉണ്ട്. ആർക്കെങ്കിലും സാമ്യം തോന്നിയോ..

  • @user-zc7em9hm9t
    @user-zc7em9hm9t Před 14 hodinami +1

    ചൊറിയണം തന്നെ

  • @vinodsr2589
    @vinodsr2589 Před rokem +13

    വേനൽക്കാലത്ത് പറമ്പ് കൊത്തികിളച്ചിടുക.പുതുമഴ പെയ്ത് ഒരാഴ്ച കഴിഞ്ഞു വീണ്ടും കിളച്ച് ഇടുക.കള പോയ്കിട്ടും.വെള്ളം മണ്ണിൽ ഇറങ്ങും

  • @jomipcheriyan7020
    @jomipcheriyan7020 Před 2 lety +5

    ചേട്ടാ....ഇങ്ങനെ ചെയ്താൽ മറ്റു ചെടികൾക്കു കുഴപ്പം ഉണ്ടാകുവോ.... പുല്ല്‌ ഉണങ്ങിയ ശേഷം അവിടെ വേറെ ചെടികൾ നട്ടാൽ വളരുമോ

  • @UsmanUsman-yf2gb
    @UsmanUsman-yf2gb Před 21 hodinou +1

    വയനാട്ടിൽ ഞങ്ങൾ തുവ്വ എന്ന് പറയും

  • @Macdonalder708
    @Macdonalder708 Před 28 dny +4

    ചൊറിയണം ഹെൽത്തിനു നല്ലതാണ്, വിദേശങ്ങളിൽ നല്ല റേറ്റ് ആണ് 😇

  • @mohamedgouse8607
    @mohamedgouse8607 Před 2 lety +15

    ആ ഇലക് ഞങ്ങളുടെ ഇവിടെ കൊടുത്തുക എന്ന് പറയും

  • @anjuk1361
    @anjuk1361 Před 2 lety +9

    എന്റെ നാട് പാലക്കാട്‌ മലപ്പുറം border il ആണ്.. ഇവിടെ തൂവാങ്കൊടിച്ചി എന്നാണ് പറയുന്നത്

  • @Beenababuraj3

    കടിതുമ്പ എന്നാണ് തൃശൂർ പറയുന്നത്

  • @aboobackerbinhassanaboobac5072

    ആ സ്പ്രൈറിന് എന്താ ണ് വില എവിടെകിട്ടും

  • @shabeertk8879

    Nice ചേട്ടാ നല്ലൊരു കാര്യം ആണ് ഇത് എത്ര വീട്ടിമറ്റിയാലും പിന്നെയും കിളിത് വരും പുല്ല് ഇത് ജാൻ പരീക്ഷിച്ചു നോക്കും ഇന്ന് തന്നെ 🥰🥰🥰

  • @vasanthalakshmi9352
    @vasanthalakshmi9352 Před 2 lety +8

    very good in many ways .1 ,kotum poison upayogikkenta, 2 kuulykkare nookie pranthu pltykkenta 3, valare eluppamanu easy 4,kittan eluppamaya ingredients

  • @thambiennapaulose936
    @thambiennapaulose936 Před rokem +34

    ഉള്ളടക്കം വളരെ നല്ലത്🙏 ഉപകാരപ്രദം 🙏 ഇതിന്റെ നാലിലൊന്നു സമയം കൊണ്ട് കാര്യം അവതരിപ്പിക്കാൻ കഴിഞ്ഞേക്കും 🙏

  • @dhanalakshmik9661
    @dhanalakshmik9661 Před rokem +1

    വളരെ നല്ല പോസ്റ്റ്.വളരെ ഉപകാരപ്രദം 👍👍

  • @skumarcreations1
    @skumarcreations1 Před 2 lety +10

    Good video 👍

  • @mohanannk2873
    @mohanannk2873 Před 2 lety +8

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 Před 2 lety +39

    കൊടി തൂവ എന്നാണ് ഞങ്ങൾ കോഴിക്കോട്ടുകാർ പറയുന്നത് 👍

  • @sandhyaprasanth8605
    @sandhyaprasanth8605 Před rokem +3

    Very useful video... No chemicals.... Ecofriendly.... Thank you👍🏻

  • @bhaskranpk9934
    @bhaskranpk9934 Před 2 lety +3

    Dear deepu very useful videos, thank you