75 രൂപ/30 ദിവസം പ്രായമായ കുഞ്ഞുങ്ങൾ🐤/മാസം ലക്ഷങ്ങൾ നേടാം💰

Sdílet
Vložit
  • čas přidán 20. 08. 2024
  • കോഴിക്കുഞ്ഞ് വാങ്ങാനും കോഴിഫാം ആരംഭിക്കുന്നതുമായി ബന്ധപ്പെട സംശയങ്ങൾ
    ചോദിക്കാനും ബന്ധപ്പെടുക👇
    👉Farm Cartel : 89210 43004 (VINOD) 👈
    👉parasuvaikal, Neyyatinkara👈
    നിങ്ങളുടെ കൃഷിയും, ചെറു സംരംഭങ്ങളും, ഓമനമൃഗങ്ങളുടെ വിശേഷങ്ങളും ഈ ചാനലിലൂടെ പങ്കുവെയ്ക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ടുക👇
    Team Green Empire 💚
    📱 7306915699
    thegreenempire0@gmail.com
    .
    .
    .
    Thank you 😊

Komentáře • 135

  • @green_empire
    @green_empire  Před 10 měsíci +16

    👉Farm Cartel: 89210 43004 (VINOD) parasuvaikal, Neyyatinkara

  • @prejeeshmenon882
    @prejeeshmenon882 Před 10 měsíci +205

    ലക്ഷങ്ങളുടെ വരുമാനം. എന്ന സ്ഥിരം ആകർഷക വാക്യങ്ങൾ മാറ്റുമോ..മാന്യമായ വരുമാനം കിട്ടിയാൽ മതി...

    • @Itsmezain
      @Itsmezain Před 10 měsíci +12

      അതു പറഞ്ഞാലെ വീഡിയോക്ക് റീച്ച് കിട്ടു 😂

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv Před 10 měsíci +15

      എല്ലാ ചിലവ് കഴിഞ്ഞു 1000രൂപ കിട്ടിയാൽ മതി. ലക്ഷങ്ങൾ ഒന്നും വേണ്ട

    • @hanan._pk
      @hanan._pk Před 8 měsíci +1

      😂

    • @Vixhnuztm
      @Vixhnuztm Před 8 měsíci +3

      Sathyam😶

    • @JOURNEYGEMSbyMJ
      @JOURNEYGEMSbyMJ Před 8 měsíci +2

      feeds free ayi kittiyal labham

  • @udeeshkumar7635
    @udeeshkumar7635 Před 2 měsíci +11

    ആരും ചാടി കയറി തുടങ്ങരുത്.. ഇദ്ദേഹം പറഞ്ഞ പോലെ 50...100.. കോഴിയിൽ തുടങ്ങി നോക്കുക

  • @AtholOkham-z9g
    @AtholOkham-z9g Před 24 dny +4

    100 എണ്ണം മേടിച്ചു.. എനിക്ക് നഷ്ടം ആയി... കോഴിതീറ്റ മാത്രം കൊടുത്താൽ മാത്രമേ ഇവർ മൊട്ട ഇടതല്ലു.. എനിക്ക് ലേബകരമായി തോന്നിയില്...

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv Před 10 měsíci +7

    നല്ലൊരു വിഡിയോ. ബിസിനസ്‌ വിജയിക്കട്ടെ

  • @Motivation_Malayalam123
    @Motivation_Malayalam123 Před měsícem

    അനുഭവം : total expence + 20% profit pratheeshikkam daily avarage

  • @basheerpk6129
    @basheerpk6129 Před 10 měsíci +29

    കുത്തുപാള എടുക്കാൻ ഇതുതന്നെ ധാരാളം ആണ്.

  • @ramilravi6130
    @ramilravi6130 Před 6 měsíci +16

    ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ.. ഇപ്പൊ ക്യാഷ് ഉണ്ടാക്കാം എന്ന് കരുതി ഒരു പ്രവാസിയും ജോലി കളഞ്ഞു വരല്ലേ.. പണി പാളും

  • @a2zallinone77
    @a2zallinone77 Před 10 měsíci +6

    Ee kozhi valarthal vann nashtaman. Njan ithil pettu poyirikkan nalla theeta chilavu und muttakkan vilayum kuravu.

  • @reallifeexposure439
    @reallifeexposure439 Před 10 měsíci +58

    45 days പ്രായമുള്ള 5 കോഴിക്ക് 5x180=940രൂപ
    5 കോഴിക്ക് ഒരു ദിവസം
    1 kg തീറ്റ വേണം = 35 രൂപ
    180 ദിവസം കഴിയുമ്പോൾ മുട്ട യിടും അതുവരെ തീറ്റ കൊടുക്കണം 180 -45= 135days
    135x35= 4725 രൂപ
    മുട്ടയിടുന്നവരെ ചിലവ് 4725+720= 5445
    മുട്ട വില 8 x5=40 രൂപ
    തീറ്റ ചിലവ് = 35
    ലാഭം =5 രൂപ
    5445/5=1049 days കഴിയുമ്പോൾ മുടക്കുമുതൽ കിട്ടും
    കേരളത്തിൽ ഈ നിരക്കിൽ തീറ്റ വാങ്ങി കോഴിവളർത്തൽ നഷ്ടം ആണ്

    • @farmcartel9013
      @farmcartel9013 Před 10 měsíci +6

      ഒരുദിവസം 5 കോഴിക്ക് 550 gm തീറ്റമതി

    • @LNRARTSSPORTSCLUBNEDUVATHOOR
      @LNRARTSSPORTSCLUBNEDUVATHOOR Před 10 měsíci +7

      ഒന്നുകിൽ കോഴി വളർത്തലിനെ കുറിച്ച് ധാരണ ഇല്ല... അല്ലെങ്കിൽ കണക്ക് അറിയില്ല... മുട്ടപ്പരുവം ആയ കോഴിയ്ക് 100-120 gm തീറ്റ മതി ഡെയ്‌ലി.... ലൂസ് വാങ്ങാതെ ഒരു ചാക്ക് വാങ്ങിയാൽ kg 30 രൂപ വച്ചേ ആകു... പിന്നെ 45 day കഴിഞ്ഞ കോഴിക്കുഞ്ഞിന് 120 gm തീറ്റ വേണ്ട.. 40-50 gm തീറ്റയേ അത് എടുക്കു.. പിന്നെ ദിവസം കഴിയും തോറും കൂടി കൂടി വന്നാണ് 120gm ൽ എത്തുന്നത്... പിന്നെ 5 കോഴിയെ വളർത്തിയാൽ 3-4 മുട്ട കിട്ടും... മുട്ടയ്ക്ക് 22.5 - 30 രൂപ കിട്ടും... തീറ്റയ്ക്ക് 5×3.5= 17.5 maximum... ദിവസ ലാഭം 5-12.5 വരെ കിട്ടാം... പിന്നെ മുടക്കുമുതൽ പെട്ടെന്ന് തിരികെ പിടിക്കാൻ പറ്റില്ല... അത് കടം വാങ്ങി ചെയ്യാതെ ഇരുന്നാൽ മതി...

    • @amalvv8522
      @amalvv8522 Před 10 měsíci +3

      5 kozhikk 1kgya 😂

    • @aneeshkumarrv2107
      @aneeshkumarrv2107 Před 10 měsíci +1

      Kozhiye irachikkum kodukkarundallo. Athil ninnum profit kittumallo

    • @LosBrutozz
      @LosBrutozz Před 10 měsíci +2

      നിങ്ങള് കോഴിയെ അടിച്ചു തീറ്റിക്കോ 🙄🙄
      മനസ്സിലാക്കി ചെയ്ത ഏത് കൃഷിയും വിജയിക്കും ഒന്നും അറിയാതെ ഞാൻ ഒക്കെ ചെയ്തോളാം എനിക്ക് ഒക്കെ അറിയാം എന്ന് പറഞ്ഞു ചെയ്ത എല്ലാം കൃഷിയും പരാജയം തന്നാ.

  • @sharafudheen8252
    @sharafudheen8252 Před 7 měsíci +5

    തിറ്റ കൊടുത്ത് മടുക്കും ഒരാളെ കയ്യിൽ നിന്ന് 500 രൂപ തോതിൽ 20 കോഴികളെ വാങ്ങി സ്ത്രീരം മ ഇടുന്ന കോഴിയാണന്നാ പറഞ്ഞത് വാങ്ങി 4 മാസം ക്കായി മുട്ട കിട്ടുന്നിലു തീറ്റക്ക് മാത്രം ഇപ്പോൾ 5000 രൂപയുടെ മുകളിൽ വന്നു

  • @VIPINKITHU023
    @VIPINKITHU023 Před 20 dny +1

    ഉള്ളത് കൊണ്ടു ഒരു ഒന്നൊന്നര ഓണം 👍🥰

  • @shynimolmurshid5157
    @shynimolmurshid5157 Před 4 měsíci +3

    ചൂട് അടിക്കില്ലേ ഞാൻ മുകളിൽ കൂട് അടിച്ചിട്ട് ഇപ്പോൾ ചൂട് കാരണം എല്ലാം താഴെ ആക്കി

  • @ramilravi6130
    @ramilravi6130 Před 6 měsíci +7

    മുട്ട വിറ്റ് ലാഭം ഉണ്ടാക്കാൻ കഴിയില്ല... മുട്ടയ്ക്ക് 7 രൂപയിൽ കൂടുതൽ കിട്ടില്ല.. തമിഴ് നാട്ടിലെ മാർക്കറ്റ് ആണ് മുട്ടയും കോഴിയും നിയന്ത്രണം നടത്തുന്നത്.. വിനോദ് ചെയ്യുന്ന പോലെ കോഴി കുട്ടികളെ വളർത്തി വിറ്റാൽ ലാഭം ഉണ്ടാവാം

  • @deshadanapakshi5312
    @deshadanapakshi5312 Před 2 měsíci +2

    Nalla orginal BV 380 kozhi annenkil manyamaya labham kittum.. 5 varshamayi kozhifarm nadathunna allannu njan..

  • @ashikmt1510
    @ashikmt1510 Před 10 měsíci +6

    എന്റെ കൈയിൽ നാടൻ കോഴിമുട്ടയും ദിവസവും 500 എണ്ണം

    • @foodcook5461
      @foodcook5461 Před 10 měsíci

      Ditails parayu

    • @sudheesvk
      @sudheesvk Před 9 měsíci

      കോഴി മുട്ട എവിടെ വിൽക്കും ഇവിടെ കടയിൽ എടുക്കുന്നില്ല

  • @ramilravi6130
    @ramilravi6130 Před 6 měsíci +1

    വളരെ നല്ല വീഡിയോ

  • @paarusreelz9818
    @paarusreelz9818 Před 6 měsíci +3

    ഇങ്ങനെ ചെയ്യുന്നതിന് ലൈസൻസ് കിട്ടുമോ, ഹെൽത്ത്‌
    ഡിപ്പാർട്മെന്റ് N. O. C. കിട്ടുമോ

  • @shijusiya5102
    @shijusiya5102 Před 10 měsíci +5

    തീറ്റ ചിലവ് വച്ചു നോക്കിയാൽ വളരെ നഷ്ടമാണ് ഞാൻ ചെയ്തിട്ടുണ്ട്

    • @Christhudhasv
      @Christhudhasv Před měsícem

      എല്ലാ ജോലിയുഠനഷ്ടഠതന്ന കഷ്ടപ്പടണഠ

  • @Nai_thikam
    @Nai_thikam Před 10 měsíci +16

    തീറ്റ വില 1500 രൂപ പിന്നെ എങ്ങനെ ആണ് ലാഭം ഉണ്ടാക്കുന്ന....മുട്ട വിറ്റ് ലാഭം കിട്ടില്ല പിന്നെ കോഴി കുഞ്ഞു വിൽപ്പന ആണ് മെയിൽ.....മുട്ട വിറ്റ് ലാഭം ഉണ്ടാക്കിയ ആരുടെയും വീഡിയോ ഇതുവരെ വന്നിട്ടും ഇല്ല

  • @chousmony
    @chousmony Před 10 měsíci +3

    Never follow up this method. naiber's getting bad smell always. Localbody never give permission for big farm's in recedintal aeria. Take care your nyber

  • @apsundaran5643
    @apsundaran5643 Před měsícem

    Aarum eaduthu chaadarudhe aadhyam kurachu valarthi nokkuka

  • @Realme.99
    @Realme.99 Před 10 měsíci +7

    Black soldier processing കൂടെ കാണിക്കാമായിരുന്നുന്ന് BRO

    • @sharpjk
      @sharpjk Před 10 měsíci +1

      I am also interested in this

  • @jp-sh6qb
    @jp-sh6qb Před 19 dny

    ഞാൻ വളർത്തി നഷ്ടം വന്നു നിർത്തി കുറെ കാശ് പോയി

  • @jobykuriyakose8294
    @jobykuriyakose8294 Před 23 dny

    Food medichu mudiyum monea

  • @ashishmonu5317
    @ashishmonu5317 Před 8 měsíci

    parasuvaikkal evide aanu farm correct location paranj tharavo enikk kozhi valarthal start cheyyanam enn plan cheyyunund....please share ur location

  • @askme1969
    @askme1969 Před 9 měsíci +3

    Nri കാര്യം പറഞ്ഞത് 100% ശരിയാണ്...

  • @subhashvn1987
    @subhashvn1987 Před 10 měsíci +2

    Hi, chiks feeder try എവിടെ കിട്ടും, വില എത്ര വരും,... ഇതു ഏതു കമ്പനിയുടെ ട്രെ ആണ്...

  • @adharshsiva8362
    @adharshsiva8362 Před 10 měsíci +1

    Eallam eagananu pida kozhikkal kittunnathu ithintea poovan okkea eavideayanu

  • @peipleee
    @peipleee Před 10 měsíci +5

    നാടൻ കോഴി എത്ര rate,45 ദിവസം വാക്‌സിൻ കഴിഞ്ഞത്

  • @rushkizhakkethara
    @rushkizhakkethara Před 9 měsíci

    unda

  • @risingstar4089
    @risingstar4089 Před 8 měsíci

    48 കോഴിയുടെ ഹെെടെക് കൂട് വിൽപനയ്ക്സ്ഥലം കരുനാഗപ്പള്ളി

  • @pjayadeep
    @pjayadeep Před 5 měsíci

    License ഉണ്ടോ ഇങ്ങനെ കോഴി വളർത്താൻ ? ഭയങ്കര dense ആയിപ്പോയില്ലേ ?

  • @myownhumans
    @myownhumans Před 10 měsíci +2

    Don't Kill Animals and birds, Don't eat meat, let's protect animals and birds

  • @safazali4508
    @safazali4508 Před měsícem

    Kasaragod muttakozi kittan chans undo. Enik thodanghaan plaan und pls rple

  • @rasikan1247
    @rasikan1247 Před 5 měsíci

    അയച്ച് തരുമോ 10 എണ്ണം
    എങ്കിൽ ബാക്കി കര്യങ്ങൾ പറയാം

  • @siyad7214
    @siyad7214 Před měsícem

    Bv380 തുറന്നു വിട്ട് വളർത്താൻ പറ്റുമോ

  • @Christhudhasv
    @Christhudhasv Před měsícem

    മേലേഉള്ളചുട് എങ്ങനെ താങ്ങുഠ

  • @abiyaalias7213
    @abiyaalias7213 Před 6 měsíci +1

    ഒരു കുഞ്ഞു വലുതായി മുട്ട ഇടാൻ ആവൻ എത്ര മാസം വേണം.

  • @abrahamv.k5374
    @abrahamv.k5374 Před 10 měsíci +2

    കേരളത്തിൽ ഇത് വിജയിക്കത്തില്ല.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před 10 měsíci

    Good 👍❤️

  • @SNpoultry1571
    @SNpoultry1571 Před 10 měsíci +3

    ഫാം അടിപൊളി 👌🏻👌🏻👍🏻👍🏻

    • @farmcartel9013
      @farmcartel9013 Před 10 měsíci

      Thanks

    • @shallujosephshally5670
      @shallujosephshally5670 Před 10 měsíci

      Adipoli 👌👌👌

    • @hibahaneef6174
      @hibahaneef6174 Před 9 měsíci +1

      ഞാനടക്കമുള്ള ഒത്തിരി ആളുകളെ കടക്കെണിയിൽ ആക്കിയ ബ്രീഡാണ് BV 380' വിൽപനക്കാർക്ക് ലാഭവും വളർത്തുന്നവർക്ക് നഷ്ടവും തരുന്ന ബ്രീഡാണ് BV 380

  • @keralagoats476
    @keralagoats476 Před 10 měsíci

    👍

  • @ShamluShaji-fh9ch
    @ShamluShaji-fh9ch Před 9 měsíci

    പറയുന്നതൊന്നും ശ്രദ്ധിക്കാത്ത അവതാരകൻ.. കലിപ്പ് 😅

  • @abuanananvar8487
    @abuanananvar8487 Před 5 měsíci

    ആരും പെട്ടുപോകരുത്

  • @LadysWay-23
    @LadysWay-23 Před 6 měsíci

    Feeding ne kurich onnu paranjilla

  • @VA_MPI_RE_
    @VA_MPI_RE_ Před 10 měsíci +2

    Bro bandogge ikku ഇന്ത്യയിൽ dog certificate kittumo plz replay 😢........

  • @user-fr6fz3rz7u
    @user-fr6fz3rz7u Před 5 měsíci

    Enikku bv three mutta ettu kondirikunna 5 ennam venum

  • @muhammadsinan315
    @muhammadsinan315 Před 7 měsíci +1

    All kerala delivery undo

  • @ElectroKalari
    @ElectroKalari Před měsícem

    ഈ കോഴിയുടെ മുട്ട വിരിയുമോ

  • @vargheset7001
    @vargheset7001 Před 10 měsíci +6

    കോപ്പ് ഏറ്റവും നഷ്ടം ഉള്ള പരിപാടി ആണ് ഇത്.

  • @KunhabdullaAk-cy6uw
    @KunhabdullaAk-cy6uw Před 8 měsíci +3

    ലക്ഷങ്ങൾ കിട്ടാൻപൊന്മുട്ടയിടുന്ന കോഴിയാണോ😂

  • @remadevi6248
    @remadevi6248 Před 10 měsíci

    വാക്സിൻ എടുത്ത 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് എത്ര രൂപയാണ് 25 എണ്ണം വേണം എത്ര രൂപ ആകും മൊത്തത്തിൽ ok എങ്ങനെ വീട്ടിൽ എത്തിച്ചു തരും കോഴികളെ

    • @green_empire
      @green_empire  Před 10 měsíci

      Contact number: 89210 43004

    • @haseebp8201
      @haseebp8201 Před 4 měsíci

      Phone എടുക്കുന്നില്ല😂 11-4-23 '8.45 Am

  • @sreeharirajesh63
    @sreeharirajesh63 Před 7 měsíci

    Thammil kothukoodille

  • @latheeflathi3011
    @latheeflathi3011 Před 3 měsíci

    മുകളിൽ വളർത്തു ബോൾ അയൽവാസികൾക്ക് മണം അടിക്കില്ലെ?

    • @depaul3208
      @depaul3208 Před měsícem

      Yes ee kozhi poshahsukalekond shalyam anu....ivadem undu oru funda ..mairolku mathram jeevichamathi....namuku manam adikunnathu prashnam allla...kattavarathangal

  • @JOURNEYGEMSbyMJ
    @JOURNEYGEMSbyMJ Před 8 měsíci +1

    feeds free ayi kittiyal labham

  • @peipleee
    @peipleee Před 10 měsíci +5

    ഏതു കോഴി 75

    • @farmcartel9013
      @farmcartel9013 Před 10 měsíci

      ഗ്രാമശ്രി പൂവൻ

  • @user-un4cp3we9e
    @user-un4cp3we9e Před 10 měsíci

    Hen sale ചെയ്യുമേ

  • @saburemesan8174
    @saburemesan8174 Před měsícem

    അഡ്രെസ്സ് പാറ അല്ലാതെ എങ

  • @Abdulkareem-vp7pe
    @Abdulkareem-vp7pe Před 5 měsíci +1

    ഈചേട്ടനേപോലേ കുഞ്ഞുങ്ങളേവില്‍കാന്‍വേണ്ടികോഴികളേവളര്‍ത്തുക അല്ലാതേ പിടയേമാത്രം വാങ്ങിമുട്ടക്ക് വേണ്ടി കോഴിവളല്‍ത്തരുത് ലാഭകരം അല്ല 100ല്‍ 5പൂവന്‍ എന്നതോതില്‍വളര്‍ത്തികൊത്ത് മുട്ട ഉണ്ടാക്കി കൂഞ്ഞുങ്ങളേവില്‍ക്കുക

  • @blossomvarghese709
    @blossomvarghese709 Před 10 měsíci

    Kairali ada irikkimo

  • @FANCYBIRDSHOMEKERALA
    @FANCYBIRDSHOMEKERALA Před 10 měsíci +4

    Bv38 പരാതി ഇല്ലാത്ത ബ്രീഡ് 🤪ഇത് തള്ള് അല്ലെ സേട്ടാ

    • @farmcartel9013
      @farmcartel9013 Před 10 měsíci

      ഞാൻ ഒർജിനൽ BV380 യുടെ കാര്യമാണ് പറഞ്ഞത്

    • @FANCYBIRDSHOMEKERALA
      @FANCYBIRDSHOMEKERALA Před 10 měsíci

      @@farmcartel9013 വൻകിട മുതലാളിമാർക്ക് ലാഭം ആണ് ചെറുകിട കർഷകർക്ക് bv380 എന്ത് ലാഭം ആണ് ഉള്ളത് കുഞ്ഞു വിലയും അല്ലേൽ കോഴി വിലയും തീറ്റയും ഒക്കെ കണക്ക് നോക്കുമ്പോൾ

    • @theunscriptedwonders3621
      @theunscriptedwonders3621 Před 10 měsíci

      ​@@farmcartel9013ഇത്‌ തുറന്നു വിട്ടു വളർത്താൻ പറ്റോ

  • @NamsheerNamshi-ey5ju
    @NamsheerNamshi-ey5ju Před 10 měsíci

    ഇങ്ങനെ പോയാൽ നാട്ടിൽ കോഴി വളർത്താണല്ലേ ആളെ കാണൂ 😄😂🤣

  • @nattukoli-rg9nw
    @nattukoli-rg9nw Před 17 dny

    Wast

  • @devikagopandevika2844
    @devikagopandevika2844 Před 3 měsíci

    Phone Namber edamo

  • @user-sm9jl9tf4j
    @user-sm9jl9tf4j Před 10 měsíci +3

    സ്ഥലം എവിടാ

  • @hanan._pk
    @hanan._pk Před 8 měsíci

    ലക്ഷങ്ങളോ 😂

  • @sajinamundon1733
    @sajinamundon1733 Před 10 měsíci

    ഡെലിവറി ണ്ടോ

  • @ratheeshkumarmg1954
    @ratheeshkumarmg1954 Před 10 měsíci +3

    ഈ പറയുന്ന ലാഭം ഒന്നും കിട്ടില്ല മാന്യമായി നടത്തിയാൽ, ഒരിക്കൽ നടത്തി കുത്തു പാള എടുത്ത ഒരാൾ എന്ന നിലായിൽ പറയുന്നതു

  • @nithinchandran8550
    @nithinchandran8550 Před 7 měsíci

    ഇങ്ങനെ ലാഭം ഒന്നും കിട്ടില്ല, കുറഞ്ഞ ചിലവിൽ തീറ്റ കിട്ടിയാൽ ok ആണ്, അല്ലേൽ വല്ല, 5 ഓ 10 ഓ വളർത്താം വീട്ടിലെ ഫുഡ്‌ വേസ്റ്റ് ഒക്കെ കൊടുത്തു 😁