Swapnalekhe ninte/Vayalar/Devarajan/P Jayachandran/P Madhuri/Sindhu prathap/Ankathattu/

Sdílet
Vložit
  • čas přidán 3. 04. 2023
  • Original song credits to:- Movie World
    Movie:-Ankathattu
    Lyrics :-Vayalar
    Music :- G Devarajan
    Singers :- P Jayachandran & P Madhuri
  • Hudba

Komentáře • 144

  • @ArunArun-li6yx
    @ArunArun-li6yx Před 2 měsíci +4

    ജയചന്ദ്രനും മാധുരിയും പാടുന്ന അതേ ഫീൽ അനുഭവപ്പെട്ടു .

  • @rejipt7383
    @rejipt7383 Před 2 měsíci +4

    മാധുരിയമ്മയുടെ അതേ sound ഒരു രക്ഷയുമില്ല

  • @mohankrishna9873
    @mohankrishna9873 Před rokem +21

    നന്നായി പാടി രണ്ടു പേരും.
    അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

  • @tomydevasya2217
    @tomydevasya2217 Před rokem +13

    രണ്ട് പേരും അസാധ്യമായി പാടി
    രണ്ടു പേരുടേയും
    നല്ല ശബ്ദം

  • @alexjohn5213
    @alexjohn5213 Před rokem +16

    മാഡം തകർത്തു. നല്ല പാട്ട്. മാധുരിയമ്മയുടെ ടോൺ ഉണ്ട്. 👍🏻

  • @cprateeshninan4583
    @cprateeshninan4583 Před rokem +18

    മനസ്സിൽ മധുമഴ പെയ്യിക്കുന്ന ഈ ഗാനം ഏതോ ഒരു സ്വർഗലോകത്തേക്ക് കൊണ്ടുപോയി. പഴയ കാല വയലേലകളും കുളങ്ങളും അരുവികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ പഴയ കേരളത്തെ ഓർത്തു പോയി. ഒരിക്കലും മറക്കാൻ പറ്റാത്ത ജീവിതത്തിന്റെ വസന്ത കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല. നന്നായി പാടി. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.

    • @jagadeeshea5872
      @jagadeeshea5872 Před 10 měsíci

      കറക്റ്റ് 🙏🙏

    • @Manu-Kalliyot
      @Manu-Kalliyot Před 7 měsíci +2

      Yes,I have played several times 🥰🥰😁😁

  • @sanilkaviyoor7323
    @sanilkaviyoor7323 Před rokem +5

    സൂപ്പർ ഹിറ്റ്‌ ഗാനം വളരെ നന്നായി രണ്ടു പേരും പാടി. നസീർ വിജയശ്രീ. വളരെ മനോഹരം...

  • @chandranmp832
    @chandranmp832 Před 3 měsíci +2

    എനിക്ക് ഏറ്റവും ഇഷ്ട ഗാനം male voice അത്ര പോര,female സൂപ്പർ

  • @ck-nd6tm
    @ck-nd6tm Před rokem +6

    ഈ പാട്ടൊക്കെ യെന്റെ ഇഷ്ട
    ഗാനങ്ങൾ ആണ് !!!. ഫീമയിൽ സിംഗർ 👌👌👌,!!.

  • @sruthilayanarayan691
    @sruthilayanarayan691 Před rokem +8

    നന്നായി പാടി അഭിനന്ദനങ്ങൾ👍💐

  • @babutk9689
    @babutk9689 Před 11 měsíci +2

    ഒന്നും പറയാനില്ല സൂപ്പർ 👍👍👍

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +2

    രണ്ടു പേരും നന്നായി പാടി സൂപ്പർ നല്ല ഫീലു ഉണ്ട്

  • @user-bx4co1pu4w
    @user-bx4co1pu4w Před měsícem +1

    Super song.

  • @veena9255
    @veena9255 Před 6 měsíci +1

    നന്നായി പാടി ..... അഭിനന്ദനങ്ങൾ ഇരുവർക്കും❤

  • @pradeepr6064
    @pradeepr6064 Před rokem +2

    ഗംഭീരം... 2 പേരും തകർത്തു..❤

  • @user-ji7jr3md7m
    @user-ji7jr3md7m Před měsícem

    Super രണ്ടുപേരും

  • @sajeendran.k6472
    @sajeendran.k6472 Před rokem +2

    Super....രണ്ടു പേരും അടിപൊളിയായി...പാടി....

  • @anilkumarsivaramannair4856
    @anilkumarsivaramannair4856 Před 11 měsíci +1

    മധുരിഅമ്മ ജൂനിയർ. അഭിനന്ദനങ്ങൾ 👏👏👏👏

  • @RemaDevi-vo3tl
    @RemaDevi-vo3tl Před 7 měsíci +1

    Scintillating Performance by both...👏👏👏👏🙏🙏🙏Congratulations 😍😍😍Sindhu Teacher... your singing felt like the original..🙏🙏🙏🌹🌹🌹

  • @Sss-us9zt
    @Sss-us9zt Před 5 měsíci

    രണ്ടാളും ഒന്നിനൊന്നു മെച്ചം.പാടിയത് സൂപ്പർ ആയിരിക്കുന്നു. നസീർ സാർ, വിജയശ്രീ

  • @balagopalankp6443
    @balagopalankp6443 Před 11 měsíci +1

    ആലാപനം അതി മനോഹരം, rendered in excellence

  • @jrverna3425
    @jrverna3425 Před rokem +6

    Female voice original 🙏🙏😎

  • @georgekoshyvaliyaveettil8796

    Simply awesome 🎉🎉

  • @robinindira5257
    @robinindira5257 Před rokem

    ഗംഭീരം എന്ന് പറഞ്ഞാൽ പോര , അതിഗംഭീരം

  • @vijaytuljapurkar6749
    @vijaytuljapurkar6749 Před 5 měsíci

    old memories very nice

  • @vpsasikumar1292
    @vpsasikumar1292 Před 11 měsíci +1

    Two are good singers. Vijayasree madam munpil

  • @eskmusic7241
    @eskmusic7241 Před rokem +3

    നന്നായി പാടി 🎉🎉🎉

  • @sudhikumar2909
    @sudhikumar2909 Před rokem

    Sindhu,prathap,ge, wonderful sudhi kayamkulam

  • @muralipg574
    @muralipg574 Před rokem +4

    പഴയഗാനം.വളരെനന്നായിപാടി

  • @npgireesan688
    @npgireesan688 Před rokem +3

    അനശ്വരം ❤❤❤❤

  • @cksmarar1827
    @cksmarar1827 Před rokem +2

    Madam sung very nicely

  • @sudhikumar2909
    @sudhikumar2909 Před rokem +1

    Madhu, super,old,is, gold ❤

  • @user-gw3kp9gs4i
    @user-gw3kp9gs4i Před 6 měsíci

    Excellent

  • @retnakaranasari5788
    @retnakaranasari5788 Před 9 měsíci

    Femalevoice super super enthafeel nallavannam aswathichu original record pole congrats

  • @vmrahim8372
    @vmrahim8372 Před rokem +5

    ഫീമെയിൽ ശബ്ദം ഏറെ കുറെ കറക്ട് ആണ്. ചേച്ചി നന്നായി പാടി ഹമ്മിങ് ഓ, കെ ചേച്ചിയുടെ പാട്ടിന്റെ ശൈലി കറക്ട്.

  • @rameshchandran1600
    @rameshchandran1600 Před 3 měsíci +1

    🙏🙏🙏

  • @sudhikumar2909
    @sudhikumar2909 Před rokem

    Manakkadu,gopan, Sindhu bothofyou, great artist, sudhir kumar

  • @jayaprakashjayaprakash863

    മനോഹരമായി പാടി തകർത്തു 👍👍👍👍🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹🌹

  • @venugopalputhanparambil6618
    @venugopalputhanparambil6618 Před 6 měsíci

    Onnum parayanilla. Nostalgia feel...

  • @rajanpk6857
    @rajanpk6857 Před rokem +2

    കൊള്ളാം.. 🙏🙏

  • @dijuct5321
    @dijuct5321 Před 5 měsíci

    Presented very honestly

  • @sajeevann5489
    @sajeevann5489 Před měsícem

    Super

  • @arunkrisnapattambi-je5ij

    ഇന്ദ്രചാപം കുലച്ചു എന്നതിൻ്റെ മുൻപിൽ എന്തോ lirics thettaayittaanu പാടിയത്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 měsíci

    Swapnalekhasoopar

  • @GopikumarMenon
    @GopikumarMenon Před 2 měsíci

    Very good

  • @prasadc7358
    @prasadc7358 Před rokem

    Mam your voice is exactly similar to Madhuri ❤ amma. And the way you execute the song. No words to say ,, marvelous 🎉🎉❤❤❤❤❤❤ each and every modulation create the feel of Madhuri. Love ur singing talent. Move on. 🎉🎉🎉🎉

  • @t.p.visweswarasharma6738

    Good. Remebering Vijayasree and Prem nazir

  • @sasipaul7266
    @sasipaul7266 Před rokem +1

    വളരെ സന്തോഷം തോന്നി ❤

  • @aslampk2203
    @aslampk2203 Před 11 měsíci +1

    Good

  • @prathapachandranarjunan2756
    @prathapachandranarjunan2756 Před 11 měsíci +1

    🎉

  • @sudhikumar2909
    @sudhikumar2909 Před rokem

    Valayar sir namovakam, devaraj a master namovakam sudhi

  • @kavyambaram4382
    @kavyambaram4382 Před 4 měsíci

    രണ്ടു പേരും നന്നായി പാടി.

  • @wilsontj8174
    @wilsontj8174 Před rokem +1

    ജയചന്ദ്രൻ സാറിന് പകരക്കാരില്ല -- ഇന്നും

  • @sanalkumar-zb6xd
    @sanalkumar-zb6xd Před rokem +1

    Original🙏kelkjunna❤️സുഖം ❤️❤️❤️

  • @muralia.amuralia.a2401
    @muralia.amuralia.a2401 Před rokem +1

    ❤❤❤നന്നായി പാടി

  • @sureshtvm9148
    @sureshtvm9148 Před 10 měsíci +1

    Female Voice ❤super.

  • @ajayanps7883
    @ajayanps7883 Před 8 měsíci

    ശരിക്കും മധുരിക്കും

  • @dijuct5321
    @dijuct5321 Před 5 měsíci

    Keep it up continuously. May God bless both of you.

  • @modijistar8358
    @modijistar8358 Před rokem +1

    Both done well... excellent..
    Madam...❤

  • @aromal-kavithakalspeechmov805

    എത്ര മനോഹരം 🙏❤️

  • @dijuct5321
    @dijuct5321 Před 5 měsíci

    Congratulations,one of my favorite songs.

  • @sukumarsukumar9384
    @sukumarsukumar9384 Před rokem +1

    ജയേട്ടനെ അനുകരിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഭാവം!

  • @ramdaskochuparampil9857
    @ramdaskochuparampil9857 Před 5 měsíci

    Navaneeth Krishnan looks like a born musician who is to take over place of Jesudas, ARRehman etc in Malayalam Filmeorld very shortly. His future is Music, no doubt.

  • @juditvalappil5225
    @juditvalappil5225 Před 5 měsíci

    Super singing by both of you.

  • @sankuruala8259
    @sankuruala8259 Před 6 měsíci

    Nalla patt superb🎉

  • @vkp3243
    @vkp3243 Před 2 měsíci

    Sung good, but it is quite impossible to bring the feel. That is Shri. Jayachandran.

  • @jayagopi5274
    @jayagopi5274 Před 8 měsíci

    Same same madhuri amma

  • @babugeorge4081
    @babugeorge4081 Před rokem +1

    മനോഹരം 🎉🎉🎉❤

  • @sasikalam3848
    @sasikalam3848 Před 7 měsíci

    മധുരിയമ്മ പാടി യത്പോലെ തന്ന ഉണ്ട്നല്ലപാട്ട്

  • @sudhikumar2909
    @sudhikumar2909 Před rokem

    You are a great singer sudhir kumar

  • @asureshkumar3179
    @asureshkumar3179 Před rokem +1

    Super 👍

  • @user-zu7yr5wy1d
    @user-zu7yr5wy1d Před rokem +2

    ❤❤❤❤supar

  • @venugopal-sh8qd
    @venugopal-sh8qd Před rokem +2

    Nice 🌹

  • @anumodkumar5933
    @anumodkumar5933 Před 5 měsíci

    Excellent performance

  • @sudhikumar2909
    @sudhikumar2909 Před rokem

    Wonderful sudhi ❤

  • @rajeevanps853
    @rajeevanps853 Před 11 měsíci

    What a performance!
    Thrilling. 👍

  • @user-od9lg3go8m
    @user-od9lg3go8m Před 3 měsíci

    നീതി പുലർത്തി

  • @sudhikumar2909
    @sudhikumar2909 Před rokem

    Oldis,gold, sudhi

  • @rsanthaseelan4617
    @rsanthaseelan4617 Před rokem

    Both are super

  • @sudhikumar2909
    @sudhikumar2909 Před rokem

    Double, super song ❤ sudhir

  • @sasidharanmk4494
    @sasidharanmk4494 Před 7 měsíci

    🙏🙏

  • @mujeebrahman4196
    @mujeebrahman4196 Před 9 měsíci

    Awesome 👌👌

  • @asokanb8140
    @asokanb8140 Před 5 měsíci

    ❤❤❤❤❤

  • @sasikalam3848
    @sasikalam3848 Před 7 měsíci

    👍👍👍👍

  • @sudhikumar2909
    @sudhikumar2909 Před rokem

    Fantastic ❤

  • @sivasankaranr5718
    @sivasankaranr5718 Před rokem +1

    നന്നായിട്ടുണ്ട്

  • @vpsasikumar1292
    @vpsasikumar1292 Před 11 měsíci

    Wow super

  • @vijayanp5488
    @vijayanp5488 Před rokem

    ❤ from Nilambur

  • @prdpsp
    @prdpsp Před rokem +1

    Female singing & voice Excellent, super
    👏👏👏👏👏👏

  • @ushanandhini5540
    @ushanandhini5540 Před 5 měsíci +1

    3:19

  • @harikumartk4027
    @harikumartk4027 Před 7 měsíci

    Great singing

  • @sudhikumar2909
    @sudhikumar2909 Před rokem

    What a song

  • @mohananaa
    @mohananaa Před 10 měsíci

    Nostalgic, nostalgic

  • @broadband4016
    @broadband4016 Před rokem +1

    Male ഗായകൻ വാക്കുകൾ sress ചെയ്തു പാടണം..female gayika നന്നായി പാടി with feel

  • @NandakumarJNair32
    @NandakumarJNair32 Před rokem +2

    🙏👌👍

  • @sundaran-gq8ri
    @sundaran-gq8ri Před rokem +3

    Duets എന്നാല്‍ ഇതാണു

  • @user-to4zj3yb1y
    @user-to4zj3yb1y Před 9 měsíci

    Madam very swet❤🎉

  • @velayudhanachunni5777

    Soopper

  • @srishylam-peethambaranjaip9768

    super

  • @SekharanVr
    @SekharanVr Před rokem

    Madhuri ......swaram ..madam ..adhiyathevari
    .indrachapam. Thettichu