മാധുരിയെ അഗാധമായി പ്രണയിച്ച ദേവരാജൻ മാഷ് ഒരു അപൂർവ പ്രണയകഥ

Sdílet
Vložit
  • čas přidán 21. 07. 2023
  • മാധുരിയെ അഗാധമായി പ്രണയിച്ച ദേവരാജൻ മാഷ്
    ഒരു അപൂർവ പ്രണയകഥ
    #madhuri #devarajanmaster #playbacksinger #musicdirector #malayalacinema
  • Krátké a kreslené filmy

Komentáře • 265

  • @cpvikraman8392
    @cpvikraman8392 Před 11 měsíci +29

    മാധുരി അമ്മയുടെ ചിരിയാണ് എനിക്കിഷ്ടം കൃഷ്ണപക്ഷ കിളി ചിലച്ചു (' നഖങ്ങൾ ')കേട്ടു നോക്കു...

  • @sreenairnair7266
    @sreenairnair7266 Před 10 měsíci +5

    ശബ്ദം നല്ലത് സുശീലയുടെതാണെങ്കിലും എനിക്കിഷ്ടം മാധുരിയുടെ പാട്ടുകളോടാണ്. ഹിമശൈല സൈകത സാനുവിൽ....., ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു....., ഇന്നെനിക്ക് പൊട്ടുകുത്താൻ......,അങ്ങനെ എത്രയെത്ര ഗാനങ്ങൾ 🙏

    • @rajeshsmusical
      @rajeshsmusical Před 9 dny

      Sushelamma devarajan vayalar combo is the best. Susheelamma's voice clarity range and sweetness no one has

  • @aromalunni1516
    @aromalunni1516 Před 11 měsíci +15

    ഹൈ പിച്ച് ന്റെ രാജകുമാരി ആണ് മാധുരി അമ്മ 🎶🔥

  • @arox9919
    @arox9919 Před 11 měsíci +34

    മധുരിയുടെ ഗാനങ്ങൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.... 🙏🙏🙏

  • @sangeethashala
    @sangeethashala Před 11 měsíci +34

    മാധുരിയുടെ ശബ്ദം തീർത്തും വ്യത്യസ്തമായ ശബ്ദം ആയിരുന്നു. ഇപ്പോൾ തീർത്തും അനാവശ്യമായ കാര്യങ്ങൾ പറയുന്നു.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 10 měsíci +9

    മാധുരി ശരാശരി ഗായിക അല്ല ഒന്നാന്തരം ഗായികയായിരുന്നു.

  • @udaybhanu2158
    @udaybhanu2158 Před 11 měsíci +16

    എനിക്ക് വളരെ ഇഷ്ടമാണ്
    മാധുരി അമ്മയുടെ ഗാനങ്ങൾ

  • @tharapg6817
    @tharapg6817 Před 10 měsíci +20

    ദേവീ കന്യാകുമാരി എന്ന ചിത്രത്തിൽ പാടിയ കണ്ണാ ആലില കണ്ണാ എന്ന പാട്ട് ഒരാൾക്കും അനുകരിക്കാൻ പറ്റാത്ത വിധം ആണ് മാധുരിയമ്മ പാടിയിരിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആണ്.

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci +1

      ആ പാട്ട് ....ജാനകി പടിയിരുന്നെങ്കിൽ കാണാമായിരുന്നു....ദേശീയഅവാർഡ്.

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci +1

      അവരുടെ പാട്ടുകളെല്ലാം മനോഹരമായിരുന്നു അതിന്റെ പ്രത്യകത ദേവരാജൻ മാസ്റ്ററുടെ മ്യൂസിക് ആണ് പക്ഷെ മാസ്റ്റർക്ക് തെറ്റ് പറ്റിപ്പോയി പാട്ടുകൾ ജാനകിയോ, വാണിജയറാമോ പാടുകയാണെങ്കിൽ ആ പാട്ടിന് ദേശീയ അവാർഡ് ആയിരിക്കും. ഉദാഹരണത്തിന് കണ്ണാ...ആലിലക്കണ്ണാ....പ്രിയസഖി ഗംഗേ....ചില EXAMPLES മാത്രം പാട്ടുകൾക്ക് ഒരു തരം പതർച്ച കൂടുതൽ ആണ്

  • @abdulmanaf2487
    @abdulmanaf2487 Před 11 měsíci +59

    എന്തോ ആകട്ടെ ..മാധുരിയുടെ ഏത് പാട്ട് കേട്ടാലും വേറെ ഏത് ഗായികമാർ പാടുന്നതിനേക്കാളും അതിനെല്ലാം ഒരു പ്രത്യേക മാധുര്യമുണ്ട്..
    ❤❤❤❤ മാധുരി❤❤❤❤

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci

      enthu maduryam ooliyidunnathupole....pattu

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci +3

      എന്ത് മാധുര്യം നിലവിളിക്കുന്നതുപോലെ.....അത് പാട്ട് എന്ന് പറയാൻ പറ്റില്ല. വാണിജയറാമിന്റെ പാട്ട് കേട്ട് നോക്ക്.. സുശീലയുടെ, അതേപോലെ ജാനകിയുടെ...സൂപ്പർ ആണ്.

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci +1

      എന്ത് മാധുര്യം .....ഓളിയിടുന്നതുപോലെ .....ഒട്ടും തന്നെ ഇമ്പം ഇല്ലാത്ത ശബ്ദം

    • @unnimanappadth8207
      @unnimanappadth8207 Před 9 měsíci +2

      യഥാർത്ഥത്തിൽ അത്ര
      നല്ല ശബ്ദം ഒന്നുമല്ലായിരുന്നു
      മാധുരിയുടേത്.
      ജാനകിയമ്മ
      സുശീലാമ്മ
      വാണി ജയറാം
      LR ഈശ്വരി
      വസന്ത ഇവരുമായി
      ഒരു താരതമ്യം പോലും
      മാധുരി അർഹിക്കുന്നില്ല

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci

      YES

  • @unnimanappadth8207
    @unnimanappadth8207 Před 11 měsíci +46

    1970 തുടക്കത്തിൽ
    ദേവരാജൻ മാഷിന് ഒരു
    പുതിയ ഗായികയെ കണ്ടെ
    ത്തണമായിരുന്നു. കാരണം
    മാഷിന്റെ main ഗായികയായ
    പി സുശിലക്ക് അക്കാലത്ത്
    തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ
    തിരക്ക് കൂടി വന്നു മറ്റു ഗായിക
    മാരായ ജാനകിയമ്മയെ
    കൊണ്ട് അദ്ദേഹം പാടിക്കാറില്ല
    അവരുടെ ശബ്ദം high pitch
    എത്തുമ്പോൾ കൂകി പോകുന്നു
    എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. മറ്റു ഗായികമാരായ
    പി ലീല, വസന്ത ഇവരെ പ്രധാന
    നടിമാരുടെ പിന്നണി പാടിക്കാൻ
    അദ്ദേഹം ഇഷ്ടപെട്ടില്ല. അങ്ങിനെയാണ് മാധുരിജയറാം
    എന്ന തമിഴ് ഗായികയെ
    പരിചയപെടുന്നത് മാധുരി
    ഹിന്ദുസ്ഥാനി പഠിച്ചിട്ടുണ്ട്
    എന്നതും അദ്ദേഹത്തിന്റെ
    താൽപ്പര്യം കൂട്ടി. എന്നാൽ
    ഒരു കണ്ടീഷൻ അദ്ദേഹം വെച്ചു
    അഞ്ചു കൊല്ലം മറ്റു സംഗീത
    സംവിധായകർക്ക് വേണ്ടി
    പാടരുത്. തിരിച്ചു മാധുരിയും
    കരാർ വെച്ചു മറ്റു ഗായികമാരെ
    കൊണ്ട് ഈ കാലയളവിൽ
    പാടിക്കരുത് എന്ന്. അങ്ങിനെ
    അവർ രേഖാമൂലം കരാർ
    ഉണ്ടാക്കി 1967-71 കാലമായി
    രുന്നു കരാറിൽ. അക്കാലം
    വരെ ഈ കരാർ അവർ പാലിച്ചു എന്നാൽ ഇതു മൂലം
    ഇരുവർക്കും നഷ്ടമുണ്ടായി
    നെല്ല് എന്ന സിനിമക്ക് വേണ്ടി
    യാണ് മാധുരി സലിൽ ചൗധരി
    ക്ക് വേണ്ടി പാടുന്നത്. പിന്നീട്
    അർജുനൻ, എടി ഉമ്മർ, ശ്യാം
    എന്നിവർക്ക് വേണ്ടി അവർ
    പാടി. അതേസമയം മാഷ്
    കരാർ കലാവധി കഴിഞ്ഞിട്ടും
    മാധുരിയെ കൊണ്ട് മാത്രം
    പാടിച്ചു. ഇതിനെ തമ്പിസാർ
    മാത്രമല്ല സേതുമാധവൻ
    കുഞ്ചാക്കോയുടെ പുത്രൻ
    ബോബൻ കുഞ്ചാക്കോ ഇവരു
    മായി മാഷിന് തെറ്റേണ്ടി വന്നു
    തുടർന്ന് വന്ന ഇളയരാജ
    രവീന്ദ്രൻ, ജോൺസൺ എന്നിവർ ജാനകിയമ്മയെ
    കൊണ്ടാണ് പാടിച്ചത്.
    ബാബുരാജിന് ശേഷം
    ജാനകിയമ്മയുടെ ശബ്ദം
    ഏറ്റവും കൂടുതൽ ഉപയോ
    ഗ പെടുത്തിയത് ഇളയരാജ
    ആയിരുന്നു. ഏതായാലും
    മാഷിന്റെ അനാവശ്യമായ
    പിടിവാശി മാധുരിക്ക് ഗുണം
    ചെയ്തു എന്നാൽ ദേവരാജന്
    നഷ്ട കച്ചവടം മാത്രം.
    അതല്ലാതെ ഇവർ തമ്മിൽ വഴി
    വിട്ട ബന്ധം എന്തെങ്കിലും
    ഉണ്ടായതായി തോന്നുന്നില്ല

    • @anr1983
      @anr1983 Před 11 měsíci +12

      എന്തായാലും മാധുരി യിടെ വോയ്സ് സൂപ്പർ ആണ് ഹൈ പിച്ച് ഒക്കെ പാടുമ്പോൾ.

    • @arunks8582
      @arunks8582 Před 11 měsíci +2

      1969ൽ ആണ് മാധുരി ആദ്യമായി പാടുന്നത്. കടൽപ്പാലം എന്ന സിനിമയിൽ. പിന്നെ എങ്ങനെ 67ൽ കരാർ വയ്ക്കും.70 ൽ സുശീലാമ്മ എത്രയോ പാട്ടുകൾ പാടി. വാഴ് വേമായം , ത്രിവേണി,അരനാഴികനേരം etc

    • @arox9919
      @arox9919 Před 11 měsíci

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PRADEEPKUMAR-uc1gu
      @PRADEEPKUMAR-uc1gu Před 11 měsíci +7

      താങ്കള്‍ പറഞ്ഞത് ആണ്‌ ശരിയാണ്‌ അതിനാണ് എല്ലാ സാധ്യതയും .പിന്നെ ഇതു പണ്ടു തൊട്ടേ കേള്‍ക്കുന്നതാണു. എന്തായാലും അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഗായകന്‍ ജയചന്ദ്രന്‍ അറിയാതെ പോകുമായിരുന്നോ അത്രമാത്രം അടുപ്പം അദേഹത്തിന് മാഷുമായി ഉണ്ടായിരുന്നു, അദേഹം അതു നിഷേധിച്ചിട്ടുണ്ട്

    • @girijamonyka16
      @girijamonyka16 Před 11 měsíci

      @@PRADEEPKUMAR-uc1gu മതി

  • @mohandask5759
    @mohandask5759 Před 11 měsíci +47

    മാധുരിയമ്മയുടെ ശബ്ദത്തോട് ആർക്കടം പ്രണയം തോന്നും
    ഞാൻ ഇന്നും 'ആരാധിക്കുന്ന ഒരു പക്ഷേ പ്രണയിക്കുന്ന സ്ത്രീ ശബ്ദമാണവര്യടേത്
    സരസ്വതി ദേവിയുടെ അവതാരം എന്നു തന്നെ വിശേഷിപ്പിക്കാം ❤❤❤ പക്ഷേ ഇയാൾ പറയുന്ന പോലെ കഴിവു കുറഞ ഗായിക ഒന്നും അല്ല അവർ

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci

      സരസ്വതി ദേവിയുടെ അവതാരം അത് ജാനകിയാണ് അവരത്തിന്റെ ഏഴയലക്കത്തേക്ക് വരില്ല

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci +1

      അവരുടെ പാട്ടുകളെല്ലാം മനോഹരമായിരുന്നു അതിന്റെ പ്രത്യകത ദേവരാജൻ മാസ്റ്ററുടെ മ്യൂസിക് ആണ് പക്ഷെ മാസ്റ്റർക്ക് തെറ്റ് പറ്റിപ്പോയി പാട്ടുകൾ ജാനകിയോ, വാണിജയറാമോ പാടുകയാണെങ്കിൽ ആ പാട്ടിന് ദേശീയ അവാർഡ് ആയിരിക്കും. ഉദാഹരണത്തിന് കണ്ണാ...ആലിലക്കണ്ണാ....പ്രിയസഖി ഗംഗേ....ചില EXAMPLES മാത്രം പാട്ടുകൾക്ക് ഒരു തരം പതർച്ച കൂടുതൽ ആണ്

    • @anniealexva4928
      @anniealexva4928 Před 9 měsíci

      എന്റെ നീലാകാശം നിറയെ മുല്ല മലർമാ ല..... P സുശീലാമ്മയും അമ്പിളിയും ചേർന്ന് പാടുന്നതാണ്.... P മാധുരി അല്ല....

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před 6 měsíci

      മാധുരിയുടെ ശബ്ദം ജയഭാരതിക്കു നന്നായി ചേരുമായിരുന്നു

  • @usaidzaiha238
    @usaidzaiha238 Před 11 měsíci +44

    കുമാര സംഭവത്തിലെ
    പ്രിയ സഖി ഗംഗേ പറയൂ
    കണ്ണാ ആലില കണ്ണാ -... എന്നിങ്ങനെയുള്ള നല്ല ഒരു പാട്ടുപാട്ടുകൾ പാടിയിരുന്നു

  • @rajuvarghese7725
    @rajuvarghese7725 Před 11 měsíci +16

    No one yet sung like Madhuri. The sweet silky sound in Malayalam no one had. Devarajan Mas realised it.

  • @madhug7474
    @madhug7474 Před 11 měsíci +19

    മാധുരിയമ്മ പിൽകാലത്ത് പറഞ്ഞത് മാസ്റ്ററെ ഗുരുവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത് എന്നതാണ്. മറ്റൊന്ന് മാസ്റ്ററുടെ സംഗീതശൈലിയുമായി ചേർന്ന് നിൽക്കുന്നത് മാധുരിയുടെ ആലാപന രീതിയാണ്. മറ്റൊന്ന് മാധുരിയെ അനുകരിക്കാൻ പാടാണ്.താളബോധത്തിൽ അവരെ കഴിഞ്ഞേ മറ്റുള്ളവരുള്ളൂ.മാത്രമല്ല അവരുടെ ശബ്ദത്തിന് മലയാളിത്തം ഉണ്ട്. എങ്കിലും മാസ്റ്ററുടെ ഏറ്റുവും മികച്ച ഗാനങ്ങൾ പാടിയത് സുശീലയാണ്. അദ്ദേഹത്തിന്റെ ഇഷ്ടഗായികയും സുശീലാമ്മയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ മാസ്റ്ററുടെപിടി വാശി കാരണം നഷ്ടങ്ങളെ ഉള്ളൂ എന്നാണ് കേട്ടിട്ടുള്ളത്. ഏതായാലും മാസ്റ്റർ ഇന്ത്യൻ സിനിമയിൽ തന്നെ മുന്നിൽ നിൽക്കാൻ അർഹതയുള്ള ആൾ തന്നെയാണ്.

    • @saralagovind1699
      @saralagovind1699 Před 11 měsíci

      മാസ്റ്ററുടെ ആദ്യ കാലത്തെ ഇഷ്ട്ട ഗായിക സുശീല തന്നെ ആയിരുന്നു ചില സിനിമകളിൽ ഇവർ രണ്ടാളും പാടിയിട്ടുണ്ട് 60 കളുടെ തുടക്കം തൊട്ടേ ദേവരാജൻ മാഷുടെ പാട്ടുകൾ കൂടുതൽ പാടിയിട്ടുള്ളത് P സുശീല തന്നെയാണ്.

    • @ayyappanpillay7264
      @ayyappanpillay7264 Před 11 měsíci +1

      സസീലക്ക് തിരക്ക് കൂടിയപ്പോൾ.ആണ് vibrant ആയ ശബ്ദത്തെ തേടി മാസ്റ്റർ അവസാനം മാധുരി യെ കണ്ടെത്തിയത്.പലപ്പോഴും താളം തെറ്റിച്ച് പാടിയ മധുറിയെ മാസ്റ്റർ സ്നേഹപൂർവം സഹിച്ചു എന്നത് ആണ് ശ രി.എന്നാൽ എപ്പോഴും ക്ലാസിക്കൽ touch ഉള്ള ഗാനങ്ങൾക്ക് ലീലചേച്ചി യെ തേടിപ്പിടിച്ച് പാടിപ്പി ചു.ഉജ്ജയിനിയിലെ ഗായിക,സുന്ദര സ്വപ്ന മേ,സ്വർണചാമരം,കസ്തൂരി തൈലമിട്ട് അങ്ങിനെ എത്ര ഗാനങ്ങൾ.കുഞ്ചാക്കോ ചിത്രങ്ങളിൽ മാധുരിയെ
      തോടിച്ചിട്ടില്ല.കാരണം മാസ്റ്ററുടെ ഇഷ്ടങ്ങൾ ഉദയ മുതലാളിക്ക് മുൻപിൽ മാറ്റി വയ്ക്കേണ്ടി വന്നു.കുഞ്ചാക്കോ ലീല,സുശീല,ജിക്കി ജാനകി,എന്നിവരെ കൊണ്ട് മാത്രമേ പഠിക്കരുള്ളൂ.

    • @Ancientdays07
      @Ancientdays07 Před 11 měsíci +1

      @madhug ദേവരാജൻ മാസ്റ്ററുടെ ഫേവറിറ്റ് ഗായിക സുശീലാമ്മ തന്നെ ആയിരുന്നു. മാസ്റ്ററുടെ മരണശേഷം ഭാര്യ ലീലാമണിയോട് ഒരു അഭിമുഖത്തിൽ ദേവരാജൻ മാസ്റ്ററുടെ ഇഷ്ട ഗായിക ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ പി. സുശീലയാണ് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് എന്ന് പറയുകയുണ്ടായി. ദേവരാജൻ മാസ്റ്റർ അവസാന കാലത്ത് അഭിപ്രായപ്പെട്ടത് ഏത് റേഞ്ചിലുള്ള ഗാനങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്ന രണ്ടു ഗായകരെ മാത്രമേ തന്റെ കരിയറിൽ കണ്ടിട്ടുള്ളൂ , അത് യേശുദാസും പി. സുശീലയും എന്ന്. മാസ്റ്ററുടെ മിക്കവാറും മികച്ച ഫീമെയിൽ ഗാനങ്ങൾ സുശീലയാണ് പാടിയതെങ്കിലും എണ്ണത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയത് മാധുരിയാണ്.

    • @Ancientdays07
      @Ancientdays07 Před 11 měsíci

      ​@@ayyappanpillay7264കസ്തൂരി തൈലമിട്ടു മാധുരിയുടെ മലയാളത്തിലെ ആദ്യ ഗാനമാണ്. അത് പി. ലീലയുടെ ഗാനമല്ല. ചില പ്രത്യേക തരം ഗാനങ്ങൾ പി. ലീലയെ കൊണ്ട് പാടിച്ചു. സെമിക്ലാസിക്കൽ എല്ലാമല്ല. മികച്ച സെമിക്ലാസിക്കൽ ഇന്നെനിക്കു പൊട്ടുകുത്താൻ മാധുരിക്കാണ് നൽകിയത്.

    • @Ancientdays07
      @Ancientdays07 Před 11 měsíci +1

      ​@@saralagovind1699ദേവരാജൻ മാസ്റ്ററുടെ ഇഷ്ടഗായിക സുശീലാമ്മ ആയിരുന്നുവെങ്കിലും എണ്ണത്തിൽ മാധുരിക്കാണ് കൂടുതൽ പാട്ടുകൾ നൽകിയത്. മികച്ച ഗായികയാണെങ്കിലും ചില പരിമിതികൾ മാധുരിക്കുണ്ട്. യേശുദാസ് പാടി എക്കാലത്തെയും സൂപ്പർ ഹിറ്റാക്കിയ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം , ചക്രവർത്തിനീ നിനക്ക് ഞാനെന്റെ എന്നീ പാട്ടുകളുടെ മാധുരി പാടിയ ഫീമെയിൽ വേർഷൻ കേട്ടാൽ ഇത് മനസ്സിലാകും. എന്നാൽ സുശീലാമ്മയുടെ ശബ്ദത്തിന് സംഗീതത്തെ സംബന്ധിച്ച എല്ലാം തികഞ്ഞിരുന്നു. യേശുദാസ് പാടിയ ഇന്ദുലേഖേ ഇന്ദുലേഖേ എന്ന ഗാനത്തിൻ്റെ ഫീമെയിൽ വേർഷൻ സുശീലാമ്മ പാടിയപ്പോൾ യേശുദാസിനെ മറികടന്നു എന്നുപോലും തോന്നും.

  • @mohananpa7656
    @mohananpa7656 Před 11 měsíci +3

    ❤മാ ധു രി യമ്മയെ ഒത്തിരി ഇഷ്ടം സ്വീറ്റ് സ്വരം 🙏🙏🙏🌷🌷🌷

  • @mallikamallika7505
    @mallikamallika7505 Před 11 měsíci +7

    ഹേ മിഷ്ടർ --- ഈ ആദരണീയ വ്യക്തിത്വങ്ങളെ അൽപ്പം ബഹുമാനത്തോടെ അഭിസംബോധന ചെയ്തു കൂടെ? നിങ്ങളേക്കാൾ എത്രയോ മുകളിലാണ് അവർ

  • @Yathindramohan
    @Yathindramohan Před 10 měsíci +1

    ദേവരാജന് മാധുരിയോടുള്ള അഭിനിവേശം കാരണം, പി സുശീല, ജാനങ്കി തുടങ്ങിയ പ്രതിഭാശാലികളായ (മാധുരിയെക്കാൾ) ഗായികമാരിൽ നിന്നുള്ള നിരവധി മനോഹരമായ ഗാനങ്ങൾ മലയാളം പിന്നണി ഗാനരംഗത്തിന് നഷ്ടമായി. കാമുകി എത്തിയതോടെയാണ് ദേവരാജന്റെ പതനം തുടങ്ങിയത്.

  • @omanaraghavan7903
    @omanaraghavan7903 Před 10 měsíci +3

    Super and sweet voice of Madhuri Amma

  • @kumargopal3220
    @kumargopal3220 Před 11 měsíci +2

    മാധുരി അമ്മയുടെ സ്വരം വേറിട്ട്‌ ഒന്നാന്തരം ആണ്.

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Před 11 měsíci +1

    ദേവരാജൻ മാസ്റ്റർക്ക് പകരം അദ്ദേഹം മാത്രം!മലയാള സിനിമാഗാനങ്ങളെ ആളുകൾ നെഞ്ചോടു ചേർത്തത് അദ്ദേഹവും ദാസേട്ടനും ചേർന്നുള്ള പാട്ടുകളിലൂടെ ആണ്.

  • @user-pb2rm9mw1r
    @user-pb2rm9mw1r Před 10 měsíci +2

    ഞങ്ങളുടെ പ്രിയപ്പെട്ടവർ ആണ് ഇവരൊക്കെ. പ്രണയം ഞങ്ങൾക്ക് അതൊന്നും അറിയണ്ട. എന്റെ പ്രിയപ്പെട്ട ചേട്ടാ. വേറെ പണിയൊന്നും ഇല്ലേ. മധുരിഅമ്മ.❤ദേവരാജൻ മാഷ്. ഞങ്ങളുട സ്വകാര്യ അഹങ്കാരം ആണ്. സ്വതന്ത്ര ദിന ആശംസകൾ. എല്ലാവർക്കും.

  • @sreerag2621
    @sreerag2621 Před 10 měsíci +7

    ശരാശരി ഗായികയോ അവർ വളരെ മികച്ച ഗായിക തന്നെ ആയിരുന്നു.ചന്ദ്രകലഭം കേട്ടാൽ സൂപ്പർ

  • @sheebakn5629
    @sheebakn5629 Před 11 měsíci +6

    മാധുരിയമ്മയുടെ പാട്ടുകൾ ഇഷ്ടമാണ്. പക്ഷേ വാണിയമ്മയുടെ പാട്ടുകളാണ് ഏറേയിഷ്ടം

  • @manik5724
    @manik5724 Před 9 měsíci +1

    High pitch-il paadaanulla Madhuriyammayude kazhivu onnu vere-thanne !

  • @karunakaranperambra824
    @karunakaranperambra824 Před 11 měsíci +4

    A layman talk on a divine singer

  • @RamKumar-jv1jy
    @RamKumar-jv1jy Před 11 měsíci +9

    മാധുരി ഒരു മഹാ ഗായിക

  • @noushadma6678
    @noushadma6678 Před 11 měsíci +3

    മാധുരിയുടെ ഗാനങ്ങൾ, അവരുടെ ശബ്ദം അവയെ കവച്ചു വയ്ക്കാൻ ഒരു ഗായികയും കേരളത്തിൽ ഉണ്ടായിട്ടില്ല. പ്രിയസഖി ഗംഗേ പറയൂ, പാലാഴി കടഞ്ഞെടുത്ത ഒരു അഴകാണ് ഞാൻ, ഇന്നെനിക്ക് പൊട്ടുകുത്താൻ, പള്ളി മണികളും, സംഗീത ദേവതേ, കണ്ണീരു കണ്ടാൽ ചിരിക്കുമെടി ശിവശൈല, തുടങ്ങി എണ്ണിയാൽ തീരാത്ത ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത ഗായിക.

  • @chandrikasreekumar4396
    @chandrikasreekumar4396 Před 11 měsíci +2

    Apavadam paranju jeevikkunnu, Maduriyammayude Melodious Voice. Ente Priya Gayika 🙏❤️❤️❤️🙏

  • @sadifharansasi7071
    @sadifharansasi7071 Před 11 měsíci +10

    പ്രിയ സഖി ഗംഗേ....... പറയൂ പ്രിയ ......❤❤❤

  • @harin5220
    @harin5220 Před 11 měsíci +6

    ആദ്യം ദേവരാജൻ മാസ്റ്ററുമായി പിണങ്ങിയത് ചിത്ര മേളയിൽ സംഗീതം ചെയ്ത ശേഷമാണ്.അന്ന് മാധുരി സംഗീത രംഗത്ത് വന്നിട്ടില്ല. പിന്നെ വെളുത്ത കത്രീനയിൽ കൂടി സംഗീതം ചെയ്തു.5 വർഷങ്ങൾക്കു ശേഷം വീണ്ടും ബം ഒന്നിച്ചു.. കാലചക്രത്തിൽ. പിന്നെ ഹൃദയം ഒരു ക്ഷേത്രത്തോടെ വീണ്ടും പിണങ്ങി. അതാണ് മാധുരിയുമായി ബന്ധപ്പെട്ടത്. എൻ്റെ നീലാകാശം നിറയെ... മാധുരിപാടിയതുമല്ല. വസ്തുതാപരമായ പിശകുകൾ ഉണ്ട്.

    • @babuv.s8983
      @babuv.s8983 Před 11 měsíci

      എന്റെ നീലാകാശം എന്ന പാട്ട് പാടിയത് അമ്പിളിയാണ്...

  • @rajalakshmi3575
    @rajalakshmi3575 Před 11 měsíci +53

    എന്തിനാണ് ഇത്രയും പ്രശസ്തരായ രണ്ടു വ്യക്തികളെ ഇങ്ങനെ അധി ക്ഷേപിക്കുന്നത്....

    • @sudheerv.s6594
      @sudheerv.s6594 Před 11 měsíci +13

      അതിലും ആനന്ദം കണ്ടെത്തുന്ന കുറെ ആളുകൾ ഉണ്ട്...

    • @tharapanicker4759
      @tharapanicker4759 Před 11 měsíci

      @@sudheerv.s6594 alla tto sathyama parayane

    • @joys-zg2hc
      @joys-zg2hc Před 11 měsíci +3

      ഇയാൾക്ക് ഇത് തന്നെയാണ് തൊഴിൽ. അറിയപ്പെടുന്ന പ്രശസ്തരായ ആളുകളെപറ്റി അപവാദം പറഞ്ഞ് നാറ്റിയ്ക്കുമ്പോൾ ഇയാൾക്ക് കിട്ടുന്ന ഒരാത്മ നിർവൃതി അത്രയേ ഉള്ളൂ.ഇയാളുടെ മുൻകാല comments ശ്രദ്ധിച്ചാൽ അറിയാൻ പറ്റും.
      സകല കുറ്റങ്ങളും ഇല്ലാതെ ജനിച്ച ഒരേ ഒരാൾ മാത്രം ഇയാൽ മാത്രം

    • @rajimolkr4985
      @rajimolkr4985 Před 11 měsíci +2

      പ്രണയം അതിക്ഷേപിക്കൽ ആണോ. ആർക്കും എപ്പോഴും ഉണ്ടാകാവുന്ന വികാരങ്ങൾ അല്ലേ

    • @MidhunMathew5770
      @MidhunMathew5770 Před 11 měsíci +1

      ഇയാൾക്ക് എന്തോ കഴപ്പ് ഉണ്ട്

  • @mohammedsalih5778
    @mohammedsalih5778 Před 10 měsíci +1

    മാധുരിയുടെ എല്ലാ പാട്ടും ഒരേ പോലെ ,ദേവരാജൻ enthe ജാനകിയെ പാടാൻ വിളിക്കാതിരുന്നത് , വളരെ വ്യക്തം

  • @indian5371
    @indian5371 Před 11 měsíci +3

    പേര് പോലെ തന്നെ പാട്ടിനും മധുരമായിരുന്നു. ഇവരുടെ പ്രണയത്തെ കുറിച്ച് എന്റെ കുട്ടിക്കാലത്തു ഏതോ ഒരു സിനിമ വാരികയിൽ വന്ന വാർത്ത ഇപ്പോഴും ഓർക്കുന്നു. ദേവരാജന്റെ പാട്ടുകൾ മാധുരി പടിയാലേ ശരിയാകൂ എന്ന് അദ്ദേഹം വാശി പിടിക്കുമായിരുന്നു എന്നാണ് എഴുതിയത്. പ്രണയം അവരുടെ ഇഷ്ടം നമുക്ക് പാട്ടു ആസ്വദിക്കാം.

    • @parthivsuresh4185
      @parthivsuresh4185 Před 9 měsíci

      അവരുടെ പാട്ടുകളെല്ലാം മനോഹരമായിരുന്നു അതിന്റെ പ്രത്യകത ദേവരാജൻ മാസ്റ്ററുടെ മ്യൂസിക് ആണ് പക്ഷെ മാസ്റ്റർക്ക് തെറ്റ് പറ്റിപ്പോയി പാട്ടുകൾ ജാനകിയോ, വാണിജയറാമോ പാടുകയാണെങ്കിൽ ആ പാട്ടിന് ദേശീയ അവാർഡ് ആയിരിക്കും. ഉദാഹരണത്തിന് കണ്ണാ...ആലിലക്കണ്ണാ....പ്രിയസഖി ഗംഗേ....ചില EXAMPLES മാത്രം പാട്ടുകൾക്ക് ഒരു തരം പതർച്ച കൂടുതൽ ആണ്

  • @sindhukalabhavan4738
    @sindhukalabhavan4738 Před 11 měsíci +7

    മാധുരിയമ്മ യുടെ വേറിട്ട ശബ്ദം ആയിരുന്നു.... ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദം... Openthroat.... Sharp voice....

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci

      not sharp voice very very danger voice നിലവിളിക്കുന്നതുപോലെ തോന്നും.

  • @lathasuresh5263
    @lathasuresh5263 Před 11 měsíci +2

    ഗുരു ശിഷ്യ ബന്ധം
    സഹോദര സഹോദരീ ബന്ധം
    ഉത്തമമായ സൗഹ്യദം
    ഇതിനെയൊക്കെ ചിലർക്ക് കാമ കണ്ണിലൂടെ യേ കാണാൻ പറ്റൂ എന്തു ചെയ്യാം

  • @balachandrankv3136
    @balachandrankv3136 Před 11 měsíci +16

    യേശുദാസിനും ജയചന്ദ്രനും ഒപ്പം പാടിയ എല്ലാ പാട്ടുകളും വളരെ നല്ല പാട്ടുകൾ ആണ്. നല്ല മധുരസ്വരം

  • @nandakumarant2396
    @nandakumarant2396 Před 11 měsíci +38

    ഹിമശൈല സൈകത ഭൂമിയിലിന്നു നീ
    ഹൃദയത്തിൽ കയറുന്ന ശബ്ദം

  • @unnimenon8852
    @unnimenon8852 Před 11 měsíci +59

    മാധുരി അമ്മയുടെ വേറിട്ട ഒരു മാസ്മരിക ശബ്ദമായിരുന്നു.. ഗുരുവായൂർ കേശവ നിലെ തമ്പ്രാൻ തൊടുത്തത് മലരമ്പ്‌... തുടങ്ങി എത്ര എത്ര മനോഹരമായ ഗാനങ്ങൾ !! ആർക്കും അനുകരിക്കാൻ പറ്റാത്തത്ര വേറിട്ട മാസ്മരിക ശബ്ദം... ശ്രോതാവിന്റെ മനസ്സിനെ ഏതോ മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകുന്ന സ്വര മാധുര്യം... നിങ്ങൾ അതിനെപ്പറ്റി വിശകലനം ചെയ്യാത്തത് കഷ്ടം തന്നെ.... Bro...

    • @anandakrishnan9501
      @anandakrishnan9501 Před 11 měsíci +11

      തമ്പ്രാൻ തൊടുത്തത് സിന്ദൂരചെപ്പിലാണ് സഹോ....

    • @lakshmysubramanian9087
      @lakshmysubramanian9087 Před 11 měsíci +6

      ഇന്നെനിക്ക് പൊട്ടുകുത്താൻ ... മാസ്മരിക ഗാനം... അന്ന് എക്സാം എഴുതാൻ പോലും ബുദ്ധിമുട്ടിയതോർക്കുന്നു. Summer - പൂരങ്ങൾ - മൈക്കുകൾ ഗുരുവായൂരിൻ്റെ ചുറ്റുവട്ടം മുഴുവനും അലയടിച്ചിരുന്ന ഗാനം ❤️

    • @unnimenon8852
      @unnimenon8852 Před 11 měsíci +5

      @@lakshmysubramanian9087 അതെ.. എന്തൊരു സുന്ദര മായ ജീവിതമായിരുന്നു അന്ന്.. അതുപോലെ പാട്ടുകളും അർഥവത്തായത്

    • @raveendrankunnampuzhath3122
      @raveendrankunnampuzhath3122 Před 11 měsíci +3

      തമ്പ്രാൻ തൊടുത്തത് മലരമ്പ്..... എന്ന ഗാനം സിന്ദൂരചെപ്പ് എന്ന സിനിമയിലേതാണ്.....

    • @johnskuttysabu7915
      @johnskuttysabu7915 Před 11 měsíci +3

      Correct.

  • @mariammacv9126
    @mariammacv9126 Před 11 měsíci +5

    ഈ വീഡിയോ അസ്ഥാനത്താണ്.മാധുരി നല്ലഗായികയാണ്.ഇതൊക്കെ ആർക്കുവേണ്ടിയാണ്ഇതൊക്കെ വിളിച്ചുപറയുന്നത് ?

  • @jayakumarbr8489
    @jayakumarbr8489 Před 11 měsíci +3

    ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമ
    ഇതിൽ ആണ് തമ്പി സാർ
    ദേവരാജൻ മാസ്റ്റർ തമ്മിൽ മാനസികമായി അകന്നത്
    1980 ൽ തന്നെ മാധുരിയമ്മ പിന്നിൽ ആയി
    എന്റെ നീലാകാശം നിറയെ എന്ന ഗാനം പാടിയത് സുശീല
    അമ്പിളി
    സംഗീതം കെ രാഘവൻ മാസ്റ്റർ

    • @vasanthakumari1070
      @vasanthakumari1070 Před 11 měsíci +1

      Thampy sarine othiry bhahumanama pakshe madhuriye kondu padandannu paranjathu entho oru askitha

  • @vineethakalarikkal7680
    @vineethakalarikkal7680 Před 11 měsíci +3

    മധുരമാം Maadhuriyamma

  • @viswanathanvalupara3724
    @viswanathanvalupara3724 Před 8 měsíci +1

    ഏഴരപൊന്നാന പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ... ...... മനസ്സി നെ ഭക്തിയുടെ കൈലാസത്തിൽ എത്തിക്കുന്ന ശബ്ദ സൗകുമാര്യം മലയാളി ഉള്ള കാലത്തോളം നിലനില്കും .......

  • @patriclall4270
    @patriclall4270 Před 11 měsíci +6

    Love is blind ❤️💕

  • @ramanip3703
    @ramanip3703 Před 11 měsíci +4

    മാധുരി ഒരു ശരാശരി ഗായിക യായിരുന്നു എന്നത് വളരെ തെറ്റായ പ്രസ്താവനയാണ്. അവർ ആലപിച്ച ഗാനങ്ങൾ അതുപോലെ പാടാൻ മറ്റാർക്കും സാധ്യമല്ല. മാധുരിയോട് വല്ല ദേഷ്യവുമുണ്ടോ ?

  • @starkid3639
    @starkid3639 Před 9 měsíci +1

    കുമാരസംഭവത്തിലെ പ്രിയസഖി ഗം ഗേ പറയൂ പ്രിയ മാനസനെവിടെ,? അധി മനോഹരഗാനം തന്നെ. ദേ വ രാജൻ മാസ്റ്ററുടെ പ്രിയയാണവർ.ഇവരുടെ ഇഷ്ടം ഏതു് ഘണത്തിലെന്ന് അവർക്ക് മാതമറിയാം.

  • @Sureshkumar58123
    @Sureshkumar58123 Před 11 měsíci +8

    ആ പ്രണയവും (ചില അസൂയക്കാര്‍ പറയുന്നു പൂശലും)കാരണം ചില നല്ല ഗാനങ്ങള്‍ അനര്‍ഹമായി മാധുരിക്ക് നല്‍കുകയും ചെയ്തു.
    ചില നല്ല പാട്ടുകള്‍ അവര്‍ പാടി ശരാശരിയാക്കി മാറ്റിക്കളഞ്ഞു.
    അത് S.ജാനകി പാടിയിരുന്നെങ്കില്‍
    എക്കാലത്തേയും ഹിറ്റാകുമായിരുന്നു.

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci +2

      അത് ജാനകി പടിയിരുന്നെങ്കിൽ ദേശീയ അവാർഡ്

  • @vasanthakumari1070
    @vasanthakumari1070 Před 11 měsíci +2

    Ente jeevana madhuriyamma

  • @sukupp378
    @sukupp378 Před 10 měsíci +1

    ഇഷ്ഠം എന്നാൽ പ്രണയം അല്ല അതാണ് മാഷും മാധൂരിയമ്മയും

  • @johnyak2698
    @johnyak2698 Před 11 dny

    Devarajan master and Madhuri they are in katta pranayam aayirynnu... in the film world everyone know this... ❤🎉

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 11 měsíci +54

    മാധുരി ശരാശരി ഗായികയൊന്നും അല്ലായിരുന്നു. അവർ മികച്ച ഗായിക തന്നെയായിരുന്നു. കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയിലെ 'ചന്ദ്രകളഭം ചാർത്തി ഉറങ്ങും' എന്ന ഗാനം യേശുദാസ് പാടിയതിനേക്കാൾ ഹിറ്റ്‌ ആയത് മാധുരി പാടിയ ഗാനമയിരുന്നു.

    • @krishnaneppuram7247
      @krishnaneppuram7247 Před 11 měsíci +3

      അവ രണ്ടും വെവ്വേറെ versions ആണ്. Orchestration ശ്രദ്ധിക്കുക, മനസ്സിലാകും

    • @gopinathannambiarc2298
      @gopinathannambiarc2298 Před 10 měsíci +10

      Film ലെ context ന് അനുസരിച്ച് feel മാറ്റം വരും.. പിന്നെ yesudas എന്ന ഗന്ധർവ്വനുമായി ആരെയെങ്കിലും compare ചെയ്യാൻ പറ്റുമോ

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci +5

      എന്നിട്ടെന്തേ മധുരിയമ്മക്ക് ഒരു അവാർഡ് പോലും ഒരു ഭാഷയിൽനിന്നും കിട്ടാഞ്ഞത്
      ശബ്ദം ഓവർ ശബ്ദം ആണ്. സിരകളെ തുളച്ചുകയറുന്ന ഒട്ടും തന്നെ ആർദ്രത യില്ലാത്ത ശബ്ദം .പാടുകയല്ല നിലവിളിക്കുന്നതുപോലെ തോന്നും.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 10 měsíci

      @@parthivsuresh4185 സ്ത്രീ ശബ്ദം പൊതുവെ ഓവർ ശബ്ദം തന്നെയാണ്. ഹൈ പിച്ച് ശബ്ദമാണ് സ്ത്രീകളുടെത്. ആദ്യ വർഷം തന്നെ അവാർഡ് കൊടുക്കാൻ ശുപാർശ ഉണ്ടായിരുന്നു. എന്നാൽ ദേവരാജൻ എതിർത്തു. അഹങ്കാരം ഉണ്ടാകും എന്ന് പറഞ്ഞു കൊണ്ട്.

    • @parthivsuresh4185
      @parthivsuresh4185 Před 10 měsíci +4

      ജാനകിയുടെയോ, സുശീലയുടെയോ, വാണിജയറാമിന്റ്റെയോ പോലെ ആർദ്രത ഒട്ടും നിഴലിക്കാത്ത വളരെയധികം സിരകളെ തുളച്ചുകയറുന്ന ഇമ്പമില്ലാത്ത ഒരു ഓവർ ശബ്ദമാണ്. ശബ്‌ദത്തിന്റെ കാഠിന്യം കൂടുതൽ ആണ് അതുകൊണ്ട് അരോചകമാകുന്നു.

  • @sumacb1299
    @sumacb1299 Před 10 měsíci +2

    "എന്റെ നീലാകാശം നിറയെ " പാടിയത് പി. സുശീല &അമ്പിളി ആണ്

  • @MidhunMathew5770
    @MidhunMathew5770 Před 11 měsíci +6

    ഒരു സംഗീത സംവിധായകൻ ഗാനങ്ങൾ കൊടുത്താൽ അതിന്റെ അർഥം പ്രേമം എന്നാണോ അതിന്റെ?? താനൊക്കെ ഇത്രക്ക് ചീപ്പ് ആണോ

  • @venkitachalamnh3639
    @venkitachalamnh3639 Před 11 měsíci +4

    Very good story. A note should be added:
    Whatever I have said in this video is out of pure imagination and doesn't have any connection with reality.

  • @maxmusiq
    @maxmusiq Před 10 měsíci +1

    ശുദ്ധ അസംബന്തം. തന്റെ ഇഷ്ട ഗായികക് P സുശീലക്ക് തമിഴിലും തിരക്കീയപ്പോൾ
    മാഷ് മാഷിന്റെ പാട്ടുകൾ മാത്രം
    പാടിക്കാനായി കണ്ടെത്തിയതാണ് മാധുരിയെ.

  • @sunnyphilipose4592
    @sunnyphilipose4592 Před 11 měsíci +6

    Madhuri was a good singer, no doubt. But the relationship with Devarajan is doubtful with reference to the gossips in the film world at that time...

  • @mohanakumarrnair8866
    @mohanakumarrnair8866 Před 11 měsíci +7

    അവർ ഒന്നിച്ചത് കൊണ്ട് നല്ല കുറെ പാട്ടുകൾ ഉണ്ടായി. അല്ലാതെ ആർക്കു എന്ത് നഷ്ടം.

  • @n.m.saseendran7270
    @n.m.saseendran7270 Před 10 měsíci +1

    Madhuri is a perfect singer and all her songs by Devarajan Master are very melodious and evergreen.

  • @dontcamparewithotthersimhe7947
    @dontcamparewithotthersimhe7947 Před 11 měsíci +2

    Chetta Devarajan mazhum Thabi sir penangunathu maduri varunnathinu munpannu vidditham parayale

  • @rajanpillai3561
    @rajanpillai3561 Před 11 měsíci

    Kurekalamayallo anna kanditte oru paradooshanam ketti te kure kalamayi ho nalla santhoshamayiketto ennu njan nallonam urangum ente paradushanakkaraooo

  • @jayakumarbr8489
    @jayakumarbr8489 Před 11 měsíci +4

    മാധുരിയമ്മയ്ക്കു
    അവരുടെ ശൈലി
    അങ്ങിനെ കണ്ടാൽ പോരെ

  • @lathat2660
    @lathat2660 Před 11 měsíci

    ചേട്ടാ എവിടെയായിരുന്നു

  • @gireeshneroth7127
    @gireeshneroth7127 Před 11 měsíci +1

    മാഷിന്റെ സംഗീതം വളരെ വൈവിദ്യമുള്ളതാണ്.

  • @gokulanathanpt4081
    @gokulanathanpt4081 Před 11 měsíci +2

    പച്ചക്കള്ളം വിളമ്പാൻ ചെറിയ ചെറിയ അസ്വസ്ഥതകൾ ഊതിവീർപ്പിക്കുന്ന പെരുച്ചാഴി രാജാ....

  • @Asok.Raj.M.
    @Asok.Raj.M. Před 10 měsíci +3

    ദേവരാജൻ മാസ്റ്റർക്ക് മാധുരിയമ്മയുടെ വ്യത്യസ്ഥ ശബ്ദശൈലിയോട് പ്രിയമുണ്ടായിരുന്നു...അത്രയേ ഉള്ളു. അതിനപ്പുറം മിണ്ടിപ്പോകരുത്...ഇനിയൊരിക്കൽ കുടി ദൈവം തൊട്ട ആ മഹാ സംഗീതഞ്ജനെ കുറിച്ച്.
    അദ്ധേഹ പ്രണയിച്ചത് ശബ്ദത്തെ, സംഗീതത്തെ മാത്രം.

  • @krishnadask2821
    @krishnadask2821 Před 10 měsíci +1

    ഈ കാര്യം ദേവരാജൻ മാസ്റ്റർക്കും മാധുരിയമ്മയ്ക്കും അറിയാവോ?

  • @ska4036
    @ska4036 Před 11 měsíci +2

    എനിക്കിത് അന്നേ തോന്നിയിട്ടുണ്ട്. 🤔🙉🤗

  • @umamaheshwari6362
    @umamaheshwari6362 Před 11 měsíci +3

    Devarajan nalla oru musician ayirunnu.nalla nalla paattukal madhuriye kondupadippichu nasippichu.arochakamaya sabdhamanu madhuriyudethu

  • @johnyjoseparampi431
    @johnyjoseparampi431 Před 11 měsíci

    👍👍👍

  • @vasanthakumari1070
    @vasanthakumari1070 Před 11 měsíci +2

    Devarajan mazh madhuriye kondu padichathu nannayi ente jeevana a patukal ellam

  • @jobyjoseph6419
    @jobyjoseph6419 Před 11 měsíci +1

    മാധുരി അമ്മയെ ദേവ രാജൻ മാസ്റ്റർ പ്രണയിച്ചുവെങ്കിൽ അത് നല്ല കാര്യം.. അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടായിരുന്നു

  • @rejusudhakar7990
    @rejusudhakar7990 Před 11 měsíci

    🙏🙏🙏🌹🌹🌹♥️♥️♥️

  • @bharathansashidharan273
    @bharathansashidharan273 Před 10 měsíci

    🥰🙏

  • @shajianandh8213
    @shajianandh8213 Před 11 měsíci

    Ente neelakasham niraye maduriyammayalla paadiyathu susheelammayanu

  • @jayapalsambasivan4809
    @jayapalsambasivan4809 Před 8 měsíci +1

    Madhuri amma’s heavenly voice’ No doubt 🙏🙏

  • @Vmrarichankutty-jb6ht
    @Vmrarichankutty-jb6ht Před 11 měsíci +5

    നീലാംബരമേ താരാപഥമേ എന്ന ഗാനം suuuuuuuuuuuper അല്ലയോ സ്നേഹിതരെ.?

  • @sairabasheer764
    @sairabasheer764 Před 11 měsíci

    Bharthavu ullapol pranayam annum undayirunu? Atho " Devarajanu mathram aayiruno; oru one way traffic? Atho 2 way ?

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 11 měsíci +12

    ഈ വായ് നോക്കി പറഞ്ഞ 80% വിവരങ്ങളും തെറ്റാണ്. ഏതൊക്കെ പാട്ടുകൾ ആരൊക്കെ പാടി എന്നു പോലും അറിയില്ല.

  • @sajithpk9577
    @sajithpk9577 Před 11 měsíci +7

    എന്തൊരു മോശമായിട്ടുള്ള ടാഗ്🍒 കഷ്ടം എത്രയും മഹത്തരമായിട്ടുള്ള കാര്യങ്ങളെ എങ്ങനെയാണ് പറയേണ്ടത് വളരെ കഷ്ടം തന്നെ കേട്ടോ❤️

  • @kumarajman9864
    @kumarajman9864 Před 11 měsíci

    prenayam

  • @manojkomath8955
    @manojkomath8955 Před 11 měsíci +3

    ടോ.. ഗോസിപ്പ് നരഭോജി, മധുരിയമ്മയുടെ രണ്ടു നല്ല പാട്ടുകളെന്ന് താൻ ഉദാഹരിച്ചതിൽ ആദ്യത്തേത് (... എന്റെ നീലാകാശം നിറയെ... ) അവർ പാടിയതല്ല...

  • @mohammedalik8222
    @mohammedalik8222 Před 11 měsíci +6

    എന്റെ നീലാകാശം നിറയെ വെള്ളിമുകിൽ മാല എന്ന പാട്ട് സുശീല ആണല്ലോ പാടിയിരിക്കുന്നത്?

    • @vpsasikumar1292
      @vpsasikumar1292 Před 11 měsíci

      Alla ambiliyalle

    • @dhyanvpavithran7580
      @dhyanvpavithran7580 Před 11 měsíci

      പി സുശീലയും അമ്പിളിയും ചേർന്ന് പാടിയത്

  • @baburajragamalika7399
    @baburajragamalika7399 Před 11 měsíci +4

    ഇയാൾക്ക് തലക്ക് ഓളം ആണെന്ന് തോന്നുന്നു, എല്ലാവരും ബഹുമാനിക്കുന്ന, ആദരവ് കൊടുക്കുന്ന മഹാനായ സംഗീതജ്ഞൻ ദേവരാജൻ മാഷിനെ കുറിച്ച് അതുപോലെ മാധുരി അമ്മയെ കുറിച്ചും... 🤦‍♂️കഷ്ടം..

  • @VenuGopal-nb6bz
    @VenuGopal-nb6bz Před 11 měsíci +7

    ചിലമ്പിച്ച, പലതായി ചിതറിത്തെറിക്കുന്ന ശബ്ദമാണ് അവരുടേത്. ദേവരാജൻ മാഷ് ഇല്ലായിരുന്നെങ്കിൽ അവർ ഒരു ഗായികയായി അറിയപ്പെടില്ലായിരുന്നു. ഗായികയുടെ കഴിവിനും എത്രയോ മുകളിൽ നിൽക്കുന്ന രണ്ടു ഗാനങ്ങൾ കേൾക്കുമ്പോൾ ശരിക്കും സങ്കടം തോന്നാറുണ്ട്. തന്റെ സൃഷ്ടികളെക്കാൾ വലുതായി ഗായികയെ കരുതിയ മാഷ്.
    1. വിപഞ്ചികേ എന്ന സർവ്വേക്കല്ലിലെ പാട്ട്.
    2. ഹിമശൈല സൈകത..

    • @viswambharanviswambharan4592
      @viswambharanviswambharan4592 Před 10 měsíci

      വളരെ ശരിയാണ്. അക്കാലത്തെ മറ്റു ഗായികമാരുടെ ശബ്ദത്തിനില്ലാത്ത ഒരു ചെറിയ അഭംഗി ഇവരുടെ ശബ്ദത്തിനുണ്ട്
      അത് അവരുടെ പാട്ടുകളിൽ പ്രകടമാണ്..

  • @vasudevannair485
    @vasudevannair485 Před 11 měsíci +10

    മധുരിയുടെ ഭർത്താവ് അവരെ ദേവരാജൻ മാസ്റ്റർക്കു പൂർണമായി വിട്ടുകൊടുക്കുകയായിരുന്നു

    • @umamaheshwari6362
      @umamaheshwari6362 Před 11 měsíci

      Verum pranayamayirikkam. Saaririkamallatha maanasikapranayamayirunnirikkam

    • @dasp.k720
      @dasp.k720 Před 10 měsíci

      താനായിരുന്നോ വിളക്ക് പിടിച്ചത്??

  • @mayapadmanabhan956
    @mayapadmanabhan956 Před 10 měsíci

    Pazaya kalathy pranayam agine ayerunnu sathymsya pranayagal ennum nilanikkunnu

  • @martinlouis6422
    @martinlouis6422 Před 11 měsíci +1

    You mean, only chemistry. No Biology

  • @gafoort4215
    @gafoort4215 Před 10 měsíci +2

    മാധുരിയുടെ ഗാനങ്ങൾ എല്ലാം നല്ല ഗാനങ്ങളായിരുന്നു ആസാധ്യ പ്രതിഭ യായി രുന്നു പക്ഷെ ശരാശരി ഗായിക എന്ന് പറഞ്ഞത് ശരിയല്ല അത് ക്കും എത്രയോ എത്രയോ മേലെ

  • @sheenagopinath2388
    @sheenagopinath2388 Před 11 měsíci +1

    Enghaneyulla mahaaradhanmaar kurich etharathil samsarikunnath valare mosham swabhavam

  • @jayaprakashthampuran6521
    @jayaprakashthampuran6521 Před 11 měsíci +1

    Devarajan Master adhehathinde almakathayil paranjitullath suseelayude sabdam anu Anne albhuthapeduthiyitullath annanu.Madhuri thanne paranjitundu Master parayarundu Nee Suseelaye kandu padiku angine padanam annu.Athukondu masterude estapetta gayika suseela thane.

  • @jkameen8017
    @jkameen8017 Před 10 měsíci

    ദേവരാജൻ മാസ്റ്റർ
    പ്രഗത്ഭനായ സംഗീത
    സംവിധായകൻ തന്നെയായായിരുന്നു
    പക്ഷെ അഹങ്കാരം തലക്കു പിടിച്ച ആളുമായിരുന്നു
    ആ അഹങ്കാരം തന്നെയാണ്
    ജാനകി അമ്മയെ മാറ്റി നിർത്താൻ
    കാരണം

  • @sureshpalan6519
    @sureshpalan6519 Před 9 měsíci +4

    ഒരു യു ട്യൂബ് ചാനൽ ഉണ്ടെന്നു കരുതി മഹാത്മാക്കളെ ചളിവാരി തേക്കാൻ ആരാണ് നിങ്ങക്ക് ലൈസൻസ് തന്നത്.ഭാരതം കണ്ട ഏറ്റവും മഹാനായ സംഗീത സംവിധായകനാണ് ദേവരാജൻ മാസ്റ്റർ. അദ്ദേഹം തീർത്ത നാലു റെക്കോർഡുകൾ മറികടക്കാൻ ഇന്ത്യയിലെ മറ്റൊരു സംഗീത സംവിധായകനും ഇതുവരെ സാധിച്ചിട്ടില്ല.
    താങ്കളുടെ കണ്ണിൽ സഹോദരനും സഹോദരിയും സംസാരിക്കുന്നതുവരെ അവിഹിതമാണ്. അത് താങ്കളുടെ കുറ്റമല്ല താങ്കളുടെ മാതാപിതാക്കൾ താങ്കളെ വളർത്തിയ ചുറ്റുപാടിന്റെ തകരാറാണ്.കഷ്ടം.

  • @naturebeuty2790
    @naturebeuty2790 Před 11 měsíci +3

    അകാലത്തിൽ ഏറ്റവും നല്ല പാട് വാണി ജയറാം ആയിരുന്നു

  • @sass3655
    @sass3655 Před 11 měsíci +4

    മാധുരിയുടെ ശബ്ദത്തിന് തീരെ മധുരമില്ലായിരുന്നു പാടാൻ അല്പം കഴിവു ണ്ടായിരുന്ന . േദവരാജൻ നിർബ്ബന്ധം പിടിച്ചതു കൊണ്ടാണ് ഇത്രയും പാടാൻ അവർക്ക് കഴിഞ്ഞത്

  • @kalyanivattoli9850
    @kalyanivattoli9850 Před 11 měsíci

    സർ, അതിജീവിതയുടെ കേസ് എവിടെ എത്തി ബാലൻ സാറിന്റെ അസുഖം എന്തായി ഒന്നും അറിയിന്നില്ലല്ലൊ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Před 11 měsíci +4

    ജാനകി പാടണം എന്നല്ല പറഞ്ഞത്. സുശീല പാടണം എന്നാണ് പറഞ്ഞത്.

  • @purushothamankani3655
    @purushothamankani3655 Před 9 měsíci

    Vendaatha kaaryangal paranju samayam kalayano 😊 ..
    Avarekkurich enthellaam vere kaaryangal parayaanund .. oru pranayavum kond vannirikkunnu ..

  • @ponnusmusic5612
    @ponnusmusic5612 Před 10 měsíci +1

    Madhuriyammayude Sabdhathinu enthu kuzhappam. Saraswathi deviyanu madhuriyammayude navil
    Entha voice. Pavam arum avare padan vilichilla. Kashtam

  • @NavaneethUnnikrishnan
    @NavaneethUnnikrishnan Před 11 měsíci +3

    I rarely comment on YT videos, if ever, but this is rubbish and not to mention, immensely disrespectful. To propagate such allegations about two people who PROFESSIONALLY (specific emphasis on this) collaborated on hundreds of songs is almost sacreligious. Not to mention, it has been 14 years since Master left this earth, and I genuinely cannot believe that even after his passing, lies like this gain prominence. One should have their own shame when talking ill about the dead. Why not talk about his compositions? Why not talk about Madhuri Amma's voice? Why focus on BS and nonsense like this? I'm sorry to say this, but please have some respect. We should be so, so grateful that we had a musician like Devarajan master in our own corner of the world, but no; we propagate lies like this. ചില ആളുകളും അവരുടെ പെരുമാറ്റവും

  • @nunnikrishnannair9975

    ദേവരാജൻ മാസ്റ്റർ ഒരു പാട്ടിനു വേണ്ടി പിന്നെ. സുശീലയെ സമീപിച്ചപ്പോൾ അവർക്ക് തിരക്ക് കാരണം വരാൻ പറ്റിയില്ല. അതിന് ഡൽഹിയിൽ ആയിരുന്ന മാധുരിയെ കൊണ്ടുവരികയായിരുന്നു. താൻ കൊണ്ടുവന്ന ഗായികയ്ക്ക് പരമാവധി അവസരങ്ങൾ കൊടുത്തുകൊണ്ട് സുശീല ഉൾപ്പടെ ഉള്ളവരോട് പകരം വീട്ടുകയായിരുന്നു ദേവരാജൻ മാസ്റ്റർ. യെസ്. ജാനാകിയെ ആദ്യമൊക്കെ പാടിച്ചിരുന്നെങ്കിലും പതിഞ്ഞ സ്വരം മാസ്റ്റേറ്ക്ക് ഇഷ്ടമായിരുന്നില്ല. അതാണ് സത്യം.

  • @HunkHandsom-wn2li
    @HunkHandsom-wn2li Před 9 měsíci

    Madhuri was an average singer when compared to Janakiamma and Susheela.