Pinneyum Vasantham - Interview with B Vasantha | Manorama News

Sdílet
Vložit
  • čas přidán 4. 11. 2016
  • Pinneyum Vasantham - Interview with B Vasantha
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 151

  • @prasadbabupoothali5019
    @prasadbabupoothali5019 Před 2 lety +8

    B. വസന്താമ്മയെ മലയാളികൾ എങ്ങനെ മറക്കും. അവർ ജീവിക്കുന്നത് ജനമനസ്സിലാണ് ഡ്യൂയറ്റ്സിലൂടെ . എന്റെ പ്രിയപ്പെട്ട ഗായിക, ഡ്യൂയറ്റ് സുo അവരുടത് തന്നെ🙏🙏🙏🙏 അവർക്ക് നല്ല ഒരംഗീകാരം മലയാളികൾ കൊടുക്കേണ്ടിയിരിക്കുന്നു. അവരുടെഒരു ഹമ്മിംഗ് മതി ഒരു ഗാനത്തെ സുപ്പർ ഹിറ്റാക്കാൻ.

  • @cprateeshninan4583
    @cprateeshninan4583 Před 2 lety +5

    എന്തൊ രു നിഷ്ക്കളങ്കയായ കലാകാരി. ആ കാലിൽ നമിക്കുന്നു.

  • @yousufka3848
    @yousufka3848 Před 3 lety +8

    മലയാളത്തിൻ്റെ വസന്തകോകിലം. പ്രിയങ്കരി, ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെയുളള പ്രതികരണം.

  • @yesudaskakariyial9615
    @yesudaskakariyial9615 Před 2 lety +11

    ഇപ്പോഴും എത്ര ഹൃദ്യമായി പാടുന്നു.

  • @KRANAIR-jn3wm
    @KRANAIR-jn3wm Před 6 lety +26

    വസന്തചേച്ചിയെ ഞാന്‍ ഇപ്പോഴാണ് കാണുന്നത്/ മനോരെമ NEWS CHANNAL നു നന്ദി/ സംശയിക്കുകയേ വേണ്ടാ....ശ്രീ B. വസന്ത ചേച്ചിയുടെ ATRACTED MAGICAL SOUND നു പകരംവെക്കാന്‍ ഇതുവരെ ആരുംതന്നെ ഉണ്ടായിട്ടില്ല/ ഈശ്വരന്‍ കൊടുത്ത വരദാനം ആണ്/പണ്ടുള്ള എല്ലാവരും നല്ലപോലെ പാടുന്ന ഗായകര്‍ തന്നെയാണ്/എന്നാലും SO SMART , MAGNETICAL, MAGICAL , ATRACTED SOUND -ഒത്തു കിട്ടി ശ്രീ B. വസന്ത ചേച്ചിക്ക്/ഞാന്‍ ജെനിക്കുന്നതിനു മുന്‍പേ പാടിതുടങ്ങി ശ്രീ B. വസന്ത ചേച്ചി/''നദികളില്‍ സുന്ദരി യെമുന ..... ഒക്കെ എത്രയോ പഴക്കമേറിയ പാട്ടാണെങ്കിലും, ഇന്നും ആ HUMMING SOUND ന്‍റെ CLARITY , കരടില്ലാത്ത ആ തൊണ്ട , പാടി നൃത്തം
    ചെയ്യുന്ന അപ്സരസ്സുകള്‍ക്കു ലെഭിച്ച പോലെയുണ്ട്/ യവന സുന്ദരി........, രാസ ലീലയ്ക്കു വൈകിയതെന്തിനു രാജീവ ലോചനേ.....തുടങ്ങിയ പാട്ടുകള്‍ കേട്ടാലും കേട്ടാലും മതി വരില്ല/

    • @vineeshvdev8522
      @vineeshvdev8522 Před 2 lety

      Syamanthakam കിലുങ്ങുന്ന ലാവണ്യം എന്ന സോങ് ഒന്ന് കേട്ടു നോക്കു.

  • @josephsalin2136
    @josephsalin2136 Před 4 lety +14

    ഇവരൊക്കെയാണ് യഥാർത്ഥ ഗായകർ

    • @vineeshvdev8522
      @vineeshvdev8522 Před 2 lety

      സ്റ്റുഡിയോ മിക്സിങ്ങിന്റെയും ടൈറ്റ് ചുരിദാറിന്റെയും ഗുണം കൊണ്ട് പാടി ആടി ഗായികയാവുന്ന ആസ്ഥാന ഗായികമാർക്ക് സമർപ്പിക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      സത്യം.

  • @kumarankutty279
    @kumarankutty279 Před 6 lety +16

    അമ്മാവുക്ക് വന്ദനമിരിക്കും. എങ്കളുക്ക് റൊമ്പ ഇഷ്ടമാന സ്വരം.

  • @pintojoszufmaliackal3615
    @pintojoszufmaliackal3615 Před 3 lety +5

    Interview ചെയ്യുന്ന ആള് ആരാണ്,, ഒരു വികാരവും _ ഇല്ലാത്ത ചോദ്യങ്ങൾ,, കുറച്ചൂടെ മനോഹരമായി കലാകാരിയോട് ചോദ്യങ്ങൾ ചോദിച്ചു ടെ, ഇതെന്നാ ഗർവ്വോടെ ചോദ്യങ്ങൾ ചോദിക്കണത്,,,, B വസന്ത കേരളത്തിലെ ഏറ്റവും സുന്ദരമായി പാടുന്ന 'കലാകാരി. അദ്ദേഹത്തിൻ്റെ ചോദ്യം കേട്ടാൽ ആർക്കോ വേ ചോദ്യങ്ങൾ ചോദിക്കണ പോലെ,, ഒരേ ഇരുപ്പ് .. നല്ല Bore ചോദ്യങ്ങൾ, എത്ര സുന്ദരമായി വസന്തമ്മ അവതരിപ്പിക്കുന്നു,, ഗാനങ്ങളായ് തന്നെ ഉത്തരങ്ങൾ തരുന്ന,,, ഇനി ഒരിക്കലും ഇദ്ദേഹത്തെ Interview ചെയ്യിപ്പിക്കരുത്... ഒ Police ചോദ്യങ്ങൾ,,,

    • @JohnAbraham1987
      @JohnAbraham1987 Před rokem

      Athe :-( Vasanathaammaye abhisambodhana cheyunnathum bahumaanaam ilaathe :-(

  • @josephsalin2136
    @josephsalin2136 Před 4 lety +13

    മാധുരിയമ്മയേക്കാൾ better Voice ബി.വസന്തയമ്മയാണ്
    മാധുരിയെ ദേവരാജൻ മാസ്റ്റർക്ക് മാത്രമാണ് ഇഷ്ടം

    • @muhammedashkar.a8471
      @muhammedashkar.a8471 Před 4 lety +4

      Maadhuriyammaye Devarajan master mattulla music directorsinodu adhikam work cheyyaan anuvadhichirunnilla. Athaanu sathyam

    • @shellymathias5261
      @shellymathias5261 Před 4 lety +4

      ഒരിക്കലും അത്തരത്തിൽ മോശം കമൻ്റുപറയരുത്. വസന്താമ്മ ഗംഭീര ഗായികയാണ്.മാധുരിയമ്മ എത്രയോ ലക്ഷം ഹൃദയങ്ങളിൽ ജീ വി ക്കു ന്ന ഗായികയാണ്‌ രണ്ടുപേരും ലെജൻറ്സ് തന്നെ

    • @vknairvarkala6048
      @vknairvarkala6048 Před 4 lety +1

      Devarajan irritated and hurt many artists .. Only yesudasji and Srikumaran thampi sir paid deverajan back in the same coin ..

    • @aneeshb1983
      @aneeshb1983 Před 4 lety

      @@vknairvarkala6048
      Devarajan Master didn't do anything. Master tried to bring a new sound. He succeeded in that. Yesudas got more opportunity through Devarayan Master. Sree Kumaran Thambi is a good lyricsist and still. They both worked together and that was full super hit. They behaved (Das sir and Thambi sir) Politely to him and they didn't have anything in their mind each other

    • @vknairvarkala6048
      @vknairvarkala6048 Před 4 lety +1

      @@aneeshb1983 yes Sir, you are right ..
      but all these very talented men were very arrogant people .. and they admit it openly .. and that is nice ..
      Would have been great if they were friendly people like PremNazir sir Shankar sir MohammedRafi saab KRaghavanMst PBhaskranMst MSVsir etc ..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 5 lety +17

    കഴിഞ്ഞ കാലങ്ങളിലെ ആ അനശ്‌വര ഗായിക ബി. വസന്ത ഇവിടെ
    വാചാലയാകുന്നു. എത്ര നല്ല മധുര ഗാനങ്ങളാണ് മലയാളത്തിന്
    ഈ ഗായിക സമ്മാനിച്ചിട്ടുള്ളത്. കുട്ടിക്കാലത്തു ഗ്രാമഫോണിൽ
    നിന്നും, റേഡിയോയിൽ കുടിയും കേട്ടിട്ടുള്ള ആ ശബ്ദത്തിന്റെ
    ഉടമയെ എങ്ങിനെ ഓർക്കാതിരിക്കും ? ഈ കൂടിക്കാഴ്ചയിൽ കൂടി
    നമ്മളെ ആ പഴയകാല സ്മരണകളിലേക്കു കൂട്ടികൊണ്ടു പോയി
    ഈ ഗായിക. പച്ച പിടിച്ച ആ വസന്ത കാലം, ഓര്മയില് എന്നും
    തങ്ങി നിൽക്കുന്ന ആ നല്ലകാലം. ആ കാലം ഒന്ന് കൂടി തിരിച്ചു
    കിട്ടിയിരുന്നെങ്ങിൽ.......

  • @shajikurup
    @shajikurup Před 7 lety +11

    great voice.... we miss u...

  • @LPNair
    @LPNair Před 5 lety +9

    Dear Vasanta Chechi, I heard your voice from my school days. From that time to till today I liked all songs in Malayalam , but " thekkumkoor adiyathi, thaliru pullothi..is my most favourite songs from you. I am lucky to hear all your melodies . Vanakkam Chechi. KNP Nair, Cochin

    • @vpsasikumar1292
      @vpsasikumar1292 Před 4 lety

      Sure Latha aseamdathile patt alleee ente cheruppathil ee paatt kekumbol sankadam varum

  • @sgopinathansivaramapillai2391

    ബി.വസന്ത.. കണ്ണഞ്ചിപ്പിക്കുന്ന പുരസ്കാരങ്ങളൊ, ആർപ്പും,കുരവകളൊ കിട്ടാതെ മലയാളത്തിൽ നിന്നും പടിയിറങ്ങിപ്പോയ , ആന്ധ്രയിൽ നിന്നെത്തിയ വസന്ത ഗായിക ..വസന്ത എവിടെയാണ് മറക്ക്യപെട്ടത് ? സുശീലാമ്മയുടെ മധുരസ്വരവുമായി ഒരു സാദൃശ്യം..വിഘ്യാതരായ ബി.എ. ചിദംബരനാഥും , ബാബുരാജുമാണ് കൂടുതൽ അവസരങ്ങൾ നല്കിയത് .പലപ്പോഴും സംഘഗാനത്തിന്റെ തിരക്കിലും..യുഗ്മ ഗാനത്തിന്റെ പുറകിലുമായി വസന്ത പാടി ..എന്റെ ബാല്യം സുശീലയുടെയും, ജാനകിയുടെയും, മാധുരിയുടെയും ...പാട്ടുകളിലാണ് തൊട്ടിലാടിയത്...ഒരിക്കൽ വസന്ത പറഞ്ഞു...മാധുരിയുടെ വരവോടെ ആണ് തന്റെ പാട്ടുകളുടെ ഒഴുക്ക് നിന്നതെന്ന് ..മാധുരി യുടെ മുൻപിൽ എന്നതാണ് ആ സ്വപ്ന ഗായികയെ നിരാശപ്പെടുത്തിയതത്രേ...വസന്ത പാടിയ 'തെക്കുംകൂറടിയാത്തി ' യും, 'മേലെമാനത്തെ നീലിപുലയി'യും
    എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്....കണ്ണുകൾ നനയിച്ചിട്ടുണ്ട്.. ,
    'കാർത്തിക വിളക്ക് കണ്ടു പോരുമ്പോൾ', 'ഇന്നത്തെ രാത്രി ' മനസ്സിൽ മാരിവില്ല് വിരിയിക്കുന്നു.. യുഗ്മ ഗാനങ്ങളിൽ വസന്ത
    പീലി വിരിച്ചാടുകയാണ് . എ.എം.രാജയുമൊത്തു 'കിഴക്കേ മലയിലെ വെണ്ണിലാവൊരു' ,കമുകറയുടെ കൂടെ 'അശോകവനത്തിലെ സീതമ്മ 'യേശു ദാസുമായി .'യവനസുന്ദരി'.,'കുടമുല്ലപൂവിനും' , 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'
    'നദികളിൽ സുന്ദരി യമുന' ,'പുഷ്പഗന്ധി'.. 'രാസലീലക്ക് ''നൂതനഗാനത്തിൻ' ജയചന്ദ്രനുമായി ..'കർപൂരദീപത്തിൻ'
    'വജ്രകുണ്ഡലം മണികാതിൽ' ,'തുള്ളിതുള്ളിനടക്കുന്ന ' 'വാർതിങ്കൾ തോണി ഏറി ' ...സംഘഗാനത്തിൽ ..'കൊതുമ്പുവള്ളം തുഴഞ്ഞു വരും' 'നീർവഞ്ഞികൾ പൂത്തു ' , 'വിശുദ്ധനായ സെബത്യാനോസേ ', സഹോദരി ബി.സാവിത്രിയും, ലീലയുമൊത്തു 'ചെത്തിമന്ദാരം തുളസി ' ..സുശീലാമ്മയുമൊത്തു എനിക്ക് പറയാനാവാത്ത ...അത്രയ്ക്ക് ഇഷ്ടമുള്ള 'സ്വപ്നസഞ്ചാരിണി നിന്റെ മനോരഥം', 'ഭൂമിദേവി പുഷ്പിണി ആയി' ...ഏതു ക്രൂര മനസ്സുള്ളവന്റെയും...വിചാര-വികാരങ്ങൾ ഒരു ഐസ് ഫ്രൂട്ട് പോലെ അലിഞ്ഞു പോകുന്ന നിമിഷങ്ങളാണ് വസന്തയുടെ മാന്ത്രിക സ്വരം കാതിലേക്ക് പടർന്നു കയറുമ്പോൾ ..കൂരിരുട്ടിൽ ഒരു പൂത്തിരി കത്തുന്ന ശോഭ ..ഇന്നും മൂളിപാട്ടിൽ പോലും മലയാള സിനിമാപാട്ടുകൾ മാത്രം പാടുന്ന വസന്ത മറുനാട്ടിൽ നിന്നും നമുക്ക് കിട്ടിയ വരദാനമാണ്..വസന്തയെ ഓർക്കുമ്പോൾ നാം പാട്ടിന്റെ വസന്ത കാലം ഓർക്കുന്നു..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      വസന്ത ആന്ധ്രാക്കാരിയല്ല.
      അവർ തമിഴ്നാട്ടുകാരിയാണ്.
      അവർ അറിയപ്പെടുന്നതുപോലും
      മദ്രാസ് ബി.വസന്തയെന്നാണ്.

  • @surendranchakkambath3105
    @surendranchakkambath3105 Před 4 lety +3

    Vasanthamma .is definitely a god gifted singer All the south Indians.are worshipping you

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +5

    ഇപ്പോഴും സ്വരത്തിനു ഒരു ഉടവും തട്ടിയിട്ടില്ല

  • @vpsasikumar1292
    @vpsasikumar1292 Před 3 lety +2

    അശ്വമേധത്തിലെ തെക്കൻകുറടിയതി എന്ന പാട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്

  • @AshokKumar-tf7qd
    @AshokKumar-tf7qd Před 2 lety +1

    B Vasantha Amma we Kerala people never forget you till the end of this world.Pranamam

  • @rajasreenarayanan6224
    @rajasreenarayanan6224 Před 6 lety +7

    I likes b vasantha voice

  • @ravishankarbssringeri7514

    Classically trained singer. I love almost all her songs. God bless her.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 5 lety +6

    B. Vasantha, one of the popular singer of the yesteryears coming alive here with
    this interview , as she recites some of the old solo and duet hit songs making the
    listeners to travel back to the memory lane. Those were the days of singers like
    B. Vasantha, P.Leela , L.R. Eswari and others who entertained the listeners with
    variety of songs much to their liking. Those songs are worth listening even
    today , as they possss a mesmerising touch and live green in our hearts for
    long time to come.

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +2

    വസന്ത അമ്മ യെ ഇഷ്ടം... എന്നാൽ മാധുരി അമ്മ വളരെ നല്ല ഗായികയാണ്.... എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായിക.. വളരെ നല്ല സ്വരമാധുരി ആണ്

    • @josephsalin2190
      @josephsalin2190 Před 17 dny +1

      എനിക്ക് മാധുരിയുടെ സ്വരം ഇഷ്ടമല്ല.
      ഏറ്റവും ഇഷ്ടം P സുശീല
      പിന്നെ S. ജാനകി
      Ks ചിത്ര
      വാനീ ജയറാം

  • @vasanthakk8409
    @vasanthakk8409 Před rokem +1

    ഇപ്പോഴും എന്ത് മനോഹരമായി പാടുന്നു..

  • @snavarag
    @snavarag Před 7 lety +7

    Hats off to that great singer....

  • @rahulsyad
    @rahulsyad Před 4 lety +7

    She also mentioning that Chithra is outstanding

  • @NKBiju
    @NKBiju Před rokem +1

    പാട്ടുകളിലൂടെ വളരെ പരിചിതയായ ഗായികയുടെ വാക്കുകൾ കേൾക്കുമ്പോൾ വലിയ ഇഷ്ടം തോന്നുന്നു.
    ഇവർ മലയാളിയല്ല എന്നത് പുതിയ അറിവാണ്.

  • @asasinambiar6860
    @asasinambiar6860 Před 2 lety +2

    എന്തൊരു നല്ല memmory ആണ് മാഡത്തിന്...... 👍👍👍👍

  • @pradeepmallyapradeep806
    @pradeepmallyapradeep806 Před 3 lety +1

    Vasantha Amma, Malayali Will Never Forget You and Your Golden Voice🙏💐🌹💐🙏

  • @sajanpaul11
    @sajanpaul11 Před 5 lety +3

    Thank you chechi.. Iove you lot..

  • @daspk2144
    @daspk2144 Před 4 lety

    She's born for singing, what a fantastic diction in her singing, classical elements throughout she brings in her singing, even talking also like music, classically trained all singers in that golden era

  • @cmeneximjaisonmathew6499
    @cmeneximjaisonmathew6499 Před 3 lety +1

    Heavenly voice, Ammaa neengale udayon kapppaathum

  • @mrrajan4297
    @mrrajan4297 Před 2 lety +3

    വി വസന്ത മറക്കാൻ പറ്റാ ത്തഗായിക

  • @narayananajithnarayananaji3199

    I love you Vasanthamma...
    😊😍❤❤❤❤ Vadakke Malayile Vennilavoru Kristyanippenne....Wow ...Athoru Magical and sweet song...Amma. ..Athe Ningal Padithanna Swothane Enjangalkke

  • @antonyk7828
    @antonyk7828 Před 4 lety +2

    B.Vasantha......Malayala Cinemayude Ekkalatheyum Anugraheetha Gayika.... Good Voice.....Chechi paadiya ellaaa ganangalum enikku valare eshtamaanu. Avayokke ente kayyilundu. Orikkalum Marakkilla ....God Bless You.....

  • @varghesepottakkaran8269

    Nice see Smt B.Vasanta after a long period. I still remember her songs swapna sancharini ninte manoratham.......and Melevitile neelipenninu mazhavannal ..and others .once I met her in a function along with Dasettan and late Dakshinamurty also Alummudan at Shanmukhananda Hall. Thanks.

  • @lekhal3393
    @lekhal3393 Před 4 lety +1

    Vasantha Amma. .so super. .

  • @yoursratheesh43
    @yoursratheesh43 Před 4 lety +2

    Amma ur really great..

  • @johnyphilip9222
    @johnyphilip9222 Před měsícem

    മധുര ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനോരഥത്തിൽ എന്ന് എന്നും നിറഞ്ഞാടും.....

  • @lalgeo7
    @lalgeo7 Před rokem +1

    I always loved her songs..

  • @subhashs5348
    @subhashs5348 Před 5 lety +3

    Super ammaaaaa😍😍😍👌🙏🙏

  • @lalgeo7
    @lalgeo7 Před rokem +2

    The interviewer is kind of rude..

  • @alexdaniel8271
    @alexdaniel8271 Před 3 lety +1

    Mele manathe neelipulayikku... One of her best solos... Also udaya tharame.. (ezhuthatha kadha) and.. karkuzhali (agnimrigam)

  • @faisalkh1588
    @faisalkh1588 Před 5 lety +2

    Voice..Wow!

  • @baburajsreedharan997
    @baburajsreedharan997 Před 5 lety +3

    Great singer.

  • @santhoshkumar2073
    @santhoshkumar2073 Před 3 lety

    Super vibrato voice, namaskaram amma 🙏🙂

  • @shajipinakatt4308
    @shajipinakatt4308 Před 4 lety +3

    മധുരം ആലാപനം

  • @rajeedriver7656
    @rajeedriver7656 Před 4 lety +1

    Sweet voice..

  • @vknairvarkala6048
    @vknairvarkala6048 Před 4 lety +1

    A very Good singer..

  • @prabhavathidamodaran331

    Super voice and singing very nice 🙏🙏🙏❤️❤️😍

  • @unninairnair8433
    @unninairnair8433 Před rokem +1

    തെക്കൾകൂറടീയാത്തീ തളീഷുപുള്ളോത്തീ സർപ്പം പാട്ടീന്ന് എന്ന ഗാനം പൃസിദ്ധമാണ് എന്ന ഉണ്ണികൃഷ്ണൻ നായർ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @SanthoshSanthosh-wt4vk

    Great vasanthammaa, god bless you

  • @rejimone.m1749
    @rejimone.m1749 Před 3 lety +1

    A great artist

  • @kmnairpalode3503
    @kmnairpalode3503 Před 3 lety +1

    Super,

  • @jayakumarbr5095
    @jayakumarbr5095 Před 3 lety +1

    MELODIOUS VOICE, CINEMATIC ALSO

  • @ks.geethakumariramadevan3511

    Vasanthammayude duet... Syla nandini neeyoru pooja... Noothana ganathin yamuna theerathu.... Ithoke Lokam ulloru kalam marakan patatha ganangalanu Big salute Mam 🙏🙏🙏🙏

  • @anasashraf3679
    @anasashraf3679 Před 4 lety +9

    ഇയാളെന്താ വസന്ത അമ്മയെ ചോദ്യം ചെയ്യുകയാണോ 🤧🤧

    • @vineeshvdev8522
      @vineeshvdev8522 Před 2 lety +2

      ഇന്റർവ്യൂ ചെയുന്നവന്റെ മുഖഭാവം വല്ലാത്ത ഒരു ഫീൽ ആയിപോയി

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      വിശേഷങ്ങൾ ചോദിച്ചറിയുകയാണ്.
      അതെങ്ങനെ ചോദ്യം ചെയ്യലാവും.

  • @vijayachandran4803
    @vijayachandran4803 Před rokem

    Vasanthamma, how sweet and melodiou ur voice, l salute U madam, as an old generation malayalee ur songs takes us to nostalgia and fantasy. But u r sidelined,how pity ! Not only in art but in every field bogus coins rules. We will never forget U.
    Mam, Wish U good health and pleasent moments 💐
    Thanks to Manorama

  • @a.gopalakrishnan2149
    @a.gopalakrishnan2149 Před 3 měsíci

    Vasanthamma, prayers and best wishes. How simple she is.
    The interviewer could have shown a pleasant face. Why he is so serious as if quizzing a culprit?

  • @vijayakrishnannair
    @vijayakrishnannair Před 2 lety +1

    Nice singer 👍

  • @nks7657
    @nks7657 Před 4 lety +6

    സുശീലാമമ, ട ജാനകി, പി ലീല, ബി വസന്ത, ജീകി, മാധുരി,വാണിജ്യ റാം, legends.

  • @vinodshankarpudhumanaillam3375

    madhuri ammayude ucharanasudhiyil mangipoya thaaram enkilum paadiyath elam hit

  • @unninairnair8433
    @unninairnair8433 Před rokem +2

    വസന്ത യെപോല ഗാമീണ ഗാനം പാടാൻ ആർക്കൂം കഴീയീല്ല എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @jayakumarbr5095
    @jayakumarbr5095 Před 3 lety +1

    100% CINEMATIC VOICE STILL

  • @SatheeshPr
    @SatheeshPr Před 4 lety +2

    Aabhijatham എന്ന പടത്തിൽ രാസലീലക്ക് വായികെയ്ത് എന്തു നീ രാജീവലോചനേ എന്ന ഒരു super song അമ്മ മറന്നു പോയോ

  • @jayachandranv1583
    @jayachandranv1583 Před 3 lety +2

    ms Vasantha is a talented singer but she cannot degrade Madhuri ...one song of madhuri is enough to understand her mettle ....innenikku from gurivayoor kesavan and pronunciation ....unbeatable by many singers

  • @jithink.v.6277
    @jithink.v.6277 Před rokem

    എന്തൊരു ഓർമ 😍

  • @praveenkmambayillath1895

    Vasanthamma is great, excellent singer like susheelamma.

  • @RaviKumar-vi9tb
    @RaviKumar-vi9tb Před 6 lety +8

    maadhuri vannathu adiyayi.Psuseelayude nizhalilayi

  • @pavanantk2382
    @pavanantk2382 Před 5 lety +2

    Chandranudhikkunna dhikkil👏👏👏👏

  • @aboobackersiddiquea2615
    @aboobackersiddiquea2615 Před 4 lety +1

    Her voice like vani jairam

  • @abduabdu1272
    @abduabdu1272 Před 2 lety +1

    Attavaum.eshttamulla.shabtam.vanakkam.amma.

  • @snavarag
    @snavarag Před 7 lety +12

    But the body language of the interviewer is very bad...... Why is that man folding his hands? Is he not interested in the program? Very bad.....

    • @nithinp122
      @nithinp122 Před 6 lety +1

      exactly

    • @JOJO...e.
      @JOJO...e. Před 6 lety +1

      സത്യം

    • @rajeevmoothedath8392
      @rajeevmoothedath8392 Před 6 lety

      So true! All types of people can become interviewers these days...

    • @dp1983dp
      @dp1983dp Před 5 lety

      True....

    • @daspk2144
      @daspk2144 Před 4 lety

      Correct, useless interviewer, she is legend in the hearts of many people

  • @sallusaleem6759
    @sallusaleem6759 Před 2 lety

    nalloru singer. Nalla voice . nalla kure hit songs super. Venda Angeekaram koduthilla

  • @georgemathew3532
    @georgemathew3532 Před 3 lety

    ETHRA AATMARTHAMAYA SAHAKARANAM. ELLAM KRTHYAMAYI PARAYUNNU PAADUNNU. ATHUKOND THANNAE VALARAE SRADHAYODAE KAETTU. NANDHI VASANTHAMMAE...

  • @JohnAbraham1987
    @JohnAbraham1987 Před rokem

    🙏💐

  • @bahubali68
    @bahubali68 Před 4 lety +7

    ഇന്നും എന്തൊരു ആലാപന മികവും ശബ്ദവും. Great singer. ദേവരാജൻ മാസ്റ്റർ ഇത്തരം ഊളത്തരം കാണിച്ച ആളാണോ🤔🤔

    • @muhammedashkar.a8471
      @muhammedashkar.a8471 Před 4 lety +2

      Athe. Athu maadhuriyammayum parayunnund. Paavam athu paranjappo annu vasanthamma enthoram dukhichirikkum. Paavam. Randu perum nalla gaayikamaaraanu

    • @spg1643
      @spg1643 Před 4 lety

      ദേവരാജനും മാധുരിയും ഭയങ്കര സെറ്റപ്പ് ആയിരുന്നല്ലോ

    • @sanjuparackalraja
      @sanjuparackalraja Před 4 lety +2

      ജാനകിയമ്മടോടും same attitude ആയിരുന്നു

    • @dasp.k720
      @dasp.k720 Před 2 lety +3

      @@spg1643 മാധുരിയമ്മ high pitched വോയിസ്‌ ആയിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളൊക്ക താരസ്ഥായി പഞ്ചമം ആയിരുന്നു തുടക്കം തന്നെ... മാധുരിയമ്മ പാടിയ പാട്ടുകൾ ശ്രെദ്ധിക്കു.....

    • @vineeshvdev8522
      @vineeshvdev8522 Před 2 lety

      @@muhammedashkar.a8471 ബി വസന്ത മധുരിയേക്കാൾ മധുരമുള്ള സ്വരം ഉള്ളവരാണ്. But both are good human

  • @ASHRAFAn
    @ASHRAFAn Před 4 lety

    😊

  • @manojankk5809
    @manojankk5809 Před 2 lety +1

    Yavana sundari...from pearl view

  • @satheeshantp5238
    @satheeshantp5238 Před 3 lety +1

    ഹമ്മിങ് റാണി വസന്ത 🙏

  • @jayalal6564
    @jayalal6564 Před 2 lety

    ♥️♥️♥️♥️🙏🙏🙏

  • @shajipinakatt4308
    @shajipinakatt4308 Před 4 lety +1

    ഹമ്മിംഗ് ബേഡ് വസന്താമ്മ

  • @lalgeo7
    @lalgeo7 Před rokem +1

    അനുരാഗ ക്ഷേത്രത്തിൽ മണി മുഴങ്ങി...

  • @zuharahameed7024
    @zuharahameed7024 Před 3 lety +1

    Manohara Ganangal

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Pppoliyattoo song pppoliyattoo Vasanth a aunty eniku ishtta shuddha Malayalam

  • @satheeshpanth1617
    @satheeshpanth1617 Před rokem

    My favourite Vsanthamma
    കേശത്തിൽ വനമുല്ല പൂമാല ചുടിയില്ല
    കേശവാ വാരത്തിങ്കൽ ഉദിച്ചില്ല

  • @dennizbethlahem
    @dennizbethlahem Před 4 lety +1

    Ithrem nalla oru gayikayude oru history polum googlel illa.

  • @gopimohan2847
    @gopimohan2847 Před 3 lety +1

    ന്തു വോയിസ്‌ 🙏🙏🙏🙏

  • @user-my4zz1mo5w
    @user-my4zz1mo5w Před 5 měsíci

    Sooppr

  • @jayakumarbr5095
    @jayakumarbr5095 Před 3 lety

    VASANTHA GAANANGAL PAADUNNA YAVANA SUNDARI

  • @bhagawan2811
    @bhagawan2811 Před rokem

    യവന സുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകൾ

  • @ashithvlogs19
    @ashithvlogs19 Před rokem

    കുടമുല്ല പൂവിനും .....
    Ashith Vlog

  • @minisreenivas3841
    @minisreenivas3841 Před 3 lety +1

    humming queen ..

  • @vineeshvdev8522
    @vineeshvdev8522 Před 2 lety +2

    ഇപ്പോഴത്തെ ഏതു പറ്റുകാർക്ക് ഇങ്ങനെ പാടാൻ കഴിയും.... മലയാളത്തിൽ syamanthakam കിലുങ്ങുന്ന ലാവണ്യം എന്ന ഒരു പാട്ടുണ്ട്. ദാസേട്ടന്റെ കൂടെ ബി. വസന്ത പാടുന്നത്. അതിലെ സ്വരങ്ങൾ അതുപോലെ ഇന്നത്തെ ഏതു ഗായികയ്ക്ക് പാടാൻ കഴിയും. ചിത്രയ്ക്കോ അതിനു ശേഷം വന്ന ഒരു ഗായികയ്ക്കും അതിന്റെ ഏഴു അയലത്തു നിൽക്കാനുള്ള അർഹതയില്ല

  • @satheeshantp7160
    @satheeshantp7160 Před 5 lety +6

    വസന്ത മലയാളതതിൻ ഹമമീങറാണി ഇനനു ഹമമിങ്റാണി സുജാത

  • @jayakumarbr5095
    @jayakumarbr5095 Před 3 lety

    MADHURI IS A GOOD SINGER, BUT NOT UP TO VASANTHA CHECHI IN CINEMATIC TOUCH AND IN VOICE ALSO

  • @findyourway1327
    @findyourway1327 Před 2 lety +1

    ചിലപ്പതികാരത്തിൻ...

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Nammal oru aunty pppoliyattoo namaste Madhava namaste namaste namaste Madhava 👌 👍 😌

  • @ajitharavind2120
    @ajitharavind2120 Před 4 lety

    Ente Manasil E Madhura Swaram Pathinjathu Karppoora Deepathin Kaandhiyil, Chandranudhikkunna Dhikkil, Raasaleelakku Vaikiyathendu Nee. E Moonnu Paattu Kettappolaanu. Aadhyam Sredhichadu Karppoora Deepathin Aanu. Aaah Songil Anupallaviyil Aah Raavilariyaathe Njaan Karanju Ennu Kondu Nirthunnund. Ooooh Aaah Otta Paattu Kettaanu Aanu Ente Manasil E Gaayika ithreyum Pathinju Poyathu. Love u Vasanthaamma. Deerkkayus Aayittu irikkatte 🙏

  • @krishithottam6210
    @krishithottam6210 Před rokem +1

    Nalla chila paatormakal

  • @muvattupuzhakkarankl1711
    @muvattupuzhakkarankl1711 Před 4 lety +2

    Anchor v. Bore.... pattillel ittech podey.....
    Great voice great singer

    • @anasashraf3679
      @anasashraf3679 Před 4 lety +2

      Aah കച്ചറ anchoring🙄

    • @sujithkumarthod
      @sujithkumarthod Před 2 lety

      Enthanu prashnam ennu manassilavunilla... ippozhathe alkare pole ikkili chodyangalano chodikkendathu....

    • @muvattupuzhakkarankl1711
      @muvattupuzhakkarankl1711 Před 2 lety

      @@sujithkumarthod
      Iyakk ishttapettenkil kollam, wow enn cmnt itto, enikk ishttapettilla...thats y i posted such a Comment...

  • @vinumenon3136
    @vinumenon3136 Před 4 lety

    Karthika rathriyile manju thuliyooo....

    • @alexdaniel8271
      @alexdaniel8271 Před 3 lety +1

      That was sung by susheelamma in kattukurangu