Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
Vložit
- čas přidán 21. 07. 2024
- #v080 #bhavagayakan #jayachandran #karimukil
Please enjoy the songs, share the CZcams link to others for supporting the channel and kindly Subscribe.
Songs in this Volume:
00:00 Ishtapraneswari ഇഷ്ടപ്രാണേശ്വരി
03:20 Madhuchandrikayude മധുചന്ദ്രികയുടെ
06:55 Karimukil kattile കരിമുകിൽ കാട്ടിലെ
10:27 Kavyapusthakamallo jeevitham കാവ്യപുസ്തകമല്ലോ ജീവിതം
13:46 Vinnilirunnurangunna daivamo വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
Disclaimer:
These songs have been uploaded only for musical entertainment and as an archive of old Malayalam songs. I don't have any copyright of the audio used in this and by uploading this, I don't intend to violate the copyright of the respective owner/(s).
എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
👍🙏
@@kvsarchive4473😮
1¹¹ @@kvsarchive4473
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആകാശവാണിയിൽ ചലച്ചിത്രഗാനം കേൾക്കാൻ ഉറങ്ങാതെ കാത്തിരിക്കുമ്പോൾ ജയേട്ടെന്റെ പാട്ടുണ്ടാകും അതൊരു അനന്തമായിരുന്നു.
അനശ്വര ഗാനങ്ങൾ. എത്ര കേട്ടാലും മടുക്കില്ല.
ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ സാധിച്ചാൽ സന്തോഷം
വേറിട്ട ഒരു മധുര ശബ്ദം . ജയചന്ദ്രൻ
ഈ പാട്ടുകളൊക്കെ കേൾക്കാൻ എന്ത് രസമാണ്!!!❤❤
വയലാർ പേന കൊണ്ട് മാസ്മരികത തീർത്ത ഗധ്നർവൻ
പ്രിയ ഗായകന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഗായകൻ 🙏🙏 🙏🌹🌹🌹
എന്റെ പ്രിപ്പെട്ട ഗായകൻ
പൊളിച്ചു സൂപ്പർ പാട്ട് ❤❤❤
Even after many years Jayettan's sound quality has not changed...God gifted talent, indeed.❤
എല്ലാം നല്ല ഗാനങ്ങൾ 👍👍👍
ഈ ഗാനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമുള്ളതാണ്.
ഭാവഗായകന്റെ ഭാവത്മകമായ ആലാപനം, നഷ്ടസ്വപ്നങ്ങൾ സ്മരിക്കുന്നു... Nice singing,,
God's Gift 🎻🎼🎸🙏🏼🙏🏼💞💞🌹
എത്ര സുന്ദരമായ ഗാനങ്ങൾ അതിമനോഹരമായ ശബ്ദത്തിൽ. കള്ളിച്ചെല്ലമ്മയൊക്കെ (കരിമുകിൽകാട്ടിലെ)original നെപോലും വെല്ലുന്ന തരത്തിലാണ് ഇപ്പോൾ പാടുന്നത്
👍👍
.@@kvsarchive4473
മനസ്സിന് എന്തു സുഖമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ❤❤
എത്ര മനോഹരം ഈ ഗാനങ്ങൾ
എത്ര നല്ല പാട്ടുകൾ
ആവർത്തിച്ചുള്ള കേൾവിയിലും ശ്രവണ ഭംഗി നഷ്ടപ്പെടാത്ത പാട്ടുകൾ.
നന്ദി.
ജയേട്ടൻ എന്നും നമ്മുടെ ജയേട്ടൻ തന്നെ.
എന്റെ പ്രിയ ഗായകൻ ❤️💗
മനസിൽ ഒരു തണുപ്പ്
എന്റെയും
@@surendranmeledath5448😅
😊@@surendranmeledath5448
I’m
സൂപ്പർ 👌👌👌👌🌹
Vinnithil a song that brought to the fore the sorrows and struggles human beings have to confront with as it comes and often hit our hearts by leaving us in a precarious state of mind. A song presented well by P. Jayachandran by touching listeners hearts.
എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️❤️
സൂപ്പർ
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ജയേട്ടന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ സർവേശ്വര🙏🏼🙏🏼🙏🏼❤️
Epozhumuyarangalil
Nothing to match old malayalam movies and songs of the 60s to 90s ... what a joy to watch these movies and listen to the songs
ഈ പാട്ട് എത്ര കേട്ടാലുമതിയാ കുല്ല
എന്റെയും 🙏🏼🙏🏼💞💞🌹
Mansu pazhaya kalathil ethi supper jayachandran mashukku ayoor aarogiyam thratte daivam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nan pandu ee payyu erangiyapol enike ethu valoya rasam undayirunilla ellop athra kettalum mathiyaavuulla❤❤❤❤❤😢
Awesome 💕💕💕💕💕💕
P. Jayachandran sparkles with a song that scripts the beauty of a gorgeous girl by conquering the hearts of listeners
JayanThampuran,Bhavagayakan ,
എന്റെ.... കള്ളി. ചെല്ലമാ........ 🇮🇳🌹🌹🌹🌹🌹🌹🌹🌹❤🌼🌺
Thank you 😊
This "Karimukil Kattile" song turning out to be heart-rending by touching the hearts of listeners leaving them heart-broken.
മനോഹര ഗാനങ്ങൾ
മനോഹര ഗാനം
It takes you to another world.Excellant
Singer P. Jayschandran paints the picturr of young girls which is turning put to be indelible in the minds of listeners.
എന്റെ ഭാവ ഗായകൻ ആണ്
👍👍
57 വർഷമായി ഒരേ പോലെ പാടുക! ഹാ ❤
👍👍
സത്യം
"Kavyapusthaksmallo" a song which speaks of the realities of life 'and each and every humanbeing is bound to face ot, its sweetness and bitterness. Life is like a book written in an unknown language.
Great P Jayachandran
👍👍
Athimanoharagaanangal💯
👍🙏
Supr
ഏദൻ തോട്ടമൊന്നും കാണാനില്ലല്ലോ വാഴത്തോട്ടം മാത്രം
My favourite song s❤ like very much
🙏👍
@@kvsarchive4473 kumàrp0
Ookad
What a deep meaning in each song 🙏🙏
Athimanoharam🌹🌹🌹🎶🎶
👍👍
ഭാവഗായകൻ തന്നെ
👍🙏
v
Beautiful✨✨✨❤❤❤
👍👍
🥰🥰🥰
❤❤❤❤
ഇതിന്റെ ചിത്രം കാണിക്കണംആയിരുന്നു
എന്ത് പാവ കയകൻ....
Enthoru bhangi yulla prema gaanam
🙏👍
❤
ഏദൻ തോട്ടമെവിടെ മ വാഴത്തോട്ടമല്ലെ
❤️❤️❤️👌👌👌
👍🙏
Super
Supersong
👍🙏
Vinnithil a song brings to the fore the sorrows and struggles in human life which od being predented by P. Jayachandrsn quite well
🙏🌹🌹🌹
Prakruthi soudhryam vazhijozhukunna dhrshyam kanninandham manasinu kulirma....ahaaaa.......🎉🎉🎉🎉🎉..,... 3:34
How beautiful and sweet sung by Jaya handran. But I am sorry to say that my eldest daughter cannot hear this melodious song.
MOHANAN.K.B
ASST PERSONNEL OFFICER.
🌹🌹
Nostalgic,,playbacksinger
👍👍
👍👍👍👍👌👌👌❤️❤️❤️💚💚💚♥️
🙏🙏
🙏👍
Vazha kanikkandarunnu.
👍👌
Anteeshtagayakan
👍🙏
❤️❤️❤️ 🌹🌹🌹 🙏
Superpatte
Goodsong
🧡🇮🇳🧡
👍👍
Bhavagayakanuhai
👍👏👏
ഇതുപോലൊരു ഭാവഗായകൻ മലയാളത്തിനുണ്ടോ. ഇനി ഉണ്ടാകുമോ.
24:06:24 kelkkunnavar undo enneppole
Bavagayakan jayachandran
👍👍
4:28
😮😂😋
👍👍
!!!
🙏
Hai jyettaaaaaa❤❤❤
My faverite songs👌❤️
👍🙏
🎉
😡😡😡
Oru വകായ്ക്കു കൊള്ളില്ല... നല്ല സംഗീതം ആയിരുന്നു.. കടിച്ചു പൊട്ടിക്കുന്നത് പോലെ അലറി നശിപ്പിച്ചു
Poda
ജയചന്ദ്രൻ പാട്ടുകൾക്കെല്ലാം ആവശ്യമില്ലാതെ ആഘാതം കൊടുത്ത് പാടും !ഒരു ശ്രവണ സുഖം കിട്ടുന്നില്ല. സംഗീതം എന്നു വെച്ചാൽ കാതിന് ഇമ്പവും ശ്രവണ സുഖവും കിട്ടുന്നതായിരിക്കണം അത് യേശുദാസിന്റെ പാട്ടുകൾക്ക് മാത്രമേ കിട്ടുന്നുള്ളൂ
വല്ല്യ കണ്ട് പിടുത്തം ആയി പ്പോയി
കാശ് ദാസിന്റ് ആരാധകൻ ആണോ
👍👌സൂപ്പർ 🎉
👍👍
❤
❤