INCHA | ഇഞ്ച | FILM 2021 | DLSA WAYANAD

Sdílet
Vložit
  • čas přidán 5. 09. 2024
  • District Legal Services Authority Wayanad Presents
    #INCHA #ഇഞ്ച #District_Court_Kalpetta #DLSA #KELSA #Rajesh_K #Bhaskaran_Bathery #WAYANAD #Kalpetta #KERALA #Movie
    follow - / 100013214916180
    Subscribe Like Share Comment
    Thanks For Watching...

Komentáře • 242

  • @poojakarn
    @poojakarn Před 2 lety +48

    Came here after reading an Article regarding customs Vs laws in today's The Hindu where there is a mention of this movie to educate people about POSCO Act. Great initiative indeed🙏

  • @sulekhavasudevan8331
    @sulekhavasudevan8331 Před 2 lety +18

    വയനാടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ അഭിനേതാക്കളും വളരെ നന്നായി അവരുടെ ഭാഗം അവതരിപ്പിച്ചിട്ടുണ്ട്... ഒരു ബോധവൽക്കരണ സിനിമ എന്നതിലുപരി ഇഞ്ചയുടെ ദുഃഖം അതാണ് ഗോത്രവർഗ്ഗക്കാരുടെ ദുഃഖ.. അണിയറയിലും സിനിമയിലും അഭിനയിച്ച എല്ലാവർക്കും വിനീതമായ കൂപ്പുകൈ 🙏🙏

  • @akhileshmv7496
    @akhileshmv7496 Před 2 lety +9

    വയനാടിൻ്റെ വന സൗന്ദര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഗോത്ര ജീവിതം ആധാരമാക്കി പോക്സോ ബോധവൽക്കരണത്തിന് ഏറ്റവും മികച്ച വഴിയാണ് ഇത്തരത്തിലുള്ള ഷോർട്ട് ഫിലിം...
    യഥാർത്ഥ ഗോത്ര ജിവിതം തുറന്നു കാണിക്കുന്നതിനോടെപ്പം നിയമത്തിൻ്റെ പ്രധാന്യവും ഇവിടെ തുറന്നു കാണിക്കുന്നു...👍

  • @ratheesh.7624
    @ratheesh.7624 Před 2 lety +10

    പറയാൻ വാക്കുകൾ ഇല്ല.. ഇതിലെ ഓരോ രംഗങ്ങളും ആദിവാസി ജീവിതത്തിൽ. അനുഭവിച്ച് അറിയുന്നവരാണ് ഞങ്ങൾ. ഈ കഥയെ ഇത്രയും രസകരമായ അവതരിപ്പിച്ച.. വയനാടിന്റെ കലാകാരൻ.. ചന്ദ്രേട്ടനും തീർത്ത. കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. ഇതിൽ അഭിനയിച്ച ഓരോ കലാകാരന്മാരും വലിയ.. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰🥰

  • @rohitphilip595
    @rohitphilip595 Před 2 lety +4

    Article from todays THE HINDU newspaper brought me here. Great initiative!

  • @vinodvg6064
    @vinodvg6064 Před 2 lety +18

    സൂപ്പർ ഒരു നല്ല സന്ദേശം വളരെ നല്ല രീതിയിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു .അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ

  • @praveenblo
    @praveenblo Před 2 lety +2

    വയനാടിന്റെ ഇഞ്ച എന്ന ഒരു മൂവി മനോഹരമായി ആസ്വദിക്കാൻ കഴിഞ്ഞു അതിലുടെ വയനാടിന്റെ പ്രകൃതിയുടെ സൗദര്യം ഗോത്ര വിശേഷങ്ങൾ അവരുടെ തന്നതായ ശ്യലി..... അതുപോലെ തന്നെ posco നിയമത്തിന്റെ പ്രാദാന്യം എല്ലാം ഉൾപ്പെടുത്തി സുദരമായരീതിയിൽ അതിനെ വർണിച്ചു ❣️❣️❣️❣️😘😘😘👌🏻👌🏻👌🏻👌🏻👌🏻

  • @lavanyaramesh1241
    @lavanyaramesh1241 Před 2 lety +6

    An article from today's The Hindu brought me here!
    Never thought about the downside of this landmark legislation before.

  • @ushaprakashan8284
    @ushaprakashan8284 Před 2 lety +2

    അവർക്കിടയിൽ ഇതൊരു നല്ലസന്ദേശ തന്നെ, നല്ലൊരു ബോധവത്കരണകൂടിയാണ് നന്നായിത്തന്നെ അവരോരോരുത്തരും അവതരിപ്പിച്ചു 👍👍👍👍

  • @ashaganga5203
    @ashaganga5203 Před 2 lety +4

    ഇത് ഡയറക്ടർ ചെയ്ത ആൾക്കും കഥകൃതിനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ

  • @anilkkeezhmadam907
    @anilkkeezhmadam907 Před 2 lety +3

    ബോധവൽക്കരണത്തെ ഉള്ളിലെത്തിക്കുമ്പോൾ നിയമ മാറ്റം വരുത്തിയെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു ....... നല്ല ചിത്രീകരണം സംവിധായകനും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സെല്യൂട്ട്

  • @vasandhavasandha3180
    @vasandhavasandha3180 Před 2 lety +1

    ഇഞ്ച് എന്നുപറഞ്ഞ് ഷോർട്ട് ഫിലിം കണ്ടു മനോഹരമായിട്ടുണ്ട് നല്ല മെസ്സേജ് ആണ് ഉള്ളത് വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് എല്ലാവിധ ആശംസകളും നേരെയാണ് നല്ലൊരു മെസ്സേജ് ആണ് ഉള്ളത് ഈയൊരു ഷോർട്ട് മൂവിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @abhilashpv3323
    @abhilashpv3323 Před 2 lety +2

    വയനാട് കാരനായ എനിക്ക് ഇവരുടെ ജീവിത രീതികളറിയാം അത് കൊണ്ട് തന്നെ ഇതിലും നല്ലൊരു മെസേജ് ഇവർക്ക് കൊടുക്കാനില്ല
    അത്രക്കും അർത്ഥവത്തായ ഒരു നല്ല മലയാള സിനിമ

  • @sarithac9399
    @sarithac9399 Před 2 lety +2

    പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ. ഇനിയും ഇതുപോലെയുള്ള നല്ല ഫിലിം പ്രതീക്ഷിക്കുന്നു 🙏🏻👌👌അണിയറയിൽ പ്രവർത്തിച്ചവർക്ക്. അഭിനന്ദനങ്ങൾ.

  • @shajikottayil6904
    @shajikottayil6904 Před 2 lety +3

    തീർച്ചയായും വയനാട്ടിലെ ആദിവാസി കോളനികളിൽ പോക്സോ നിയമം പരിചയപ്പെടുത്താൻ പര്യാപ്തമായ അവതരണം... അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.....

  • @binumm191
    @binumm191 Před 2 lety +3

    വളരെ നല്ല അർത്ഥവത്തായ സന്ദേശം : , വരും ആദിവാസി തലമുറക്ക് നല്ലൊരു മുതൽക്കൂട്ടാവട്ടെ, അണിയറ പ്രവർത്തകർക്ക് നന്ദി......

  • @prokallan777
    @prokallan777 Před 2 lety +8

    Wow സൂപ്പർ.... ഒരു സിനിമ ഫീലിംഗ്..... ക്യാമറ.. ❤❤❤❤song... ❤❤❤അഭിനയം... 💐💐💐💐 അഭിനന്ദനങ്ങൾ 💐💐💐💐

  • @anithak5913
    @anithak5913 Před 2 lety +1

    സൂപ്പർ , ഈ പ്രവർത്തനത്തിൽ ഭാഗവാക്കായിട്ടുള്ള ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.

  • @abhilashkc8305
    @abhilashkc8305 Před 2 lety +3

    ഈൗ കാലത്തെ കുട്ടികൾക് ഇതൊരു പാഠം ആവടെ.....🙏നല്ല സന്ദേശം മാണ് നൽകിയത് 🥰

  • @praveenprakash9539
    @praveenprakash9539 Před 2 lety +16

    So proud to be a part of this film...
    "Inja" strikes 🔥♥️

  • @ambikajyonde2715
    @ambikajyonde2715 Před 2 lety +2

    Excellent film. Come to know about it after reading The hindu Article but can't stop to watch it .Wonderful initiative by the District legal authority of Kerala .Hats off to you .!

  • @user-xt2xk9pk5o
    @user-xt2xk9pk5o Před 2 lety +2

    വളരെ നല്ല മെസ്സേജ്... അതിഗംഭീരമായി തന്നെ ചിത്രീകരിച്ചു........ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.........

  • @sudheeshmaya4887
    @sudheeshmaya4887 Před 2 lety +1

    ഇന്നത്തെ കാലത്ത് ഇതൊ്നു കണ്ടലും ആർക്കും മാനസില്ലവില സൂപർ ,,👍👍👍👍

  • @devasiamangalath4961
    @devasiamangalath4961 Před 2 lety +4

    വളരെ മനോഹരം
    നന്നായിട്ടുണ്ട് നല്ല അവതരണം
    എല്ലാവർക്കും എന്റെ
    അഭിനന്ദനങ്ങൾ👌👍❤️

  • @abhilashrajan2259
    @abhilashrajan2259 Před 2 lety +4

    Iam also from a paniya community
    I really liked this film
    The film manages to convey a good message.

  • @rajeevanravi3891
    @rajeevanravi3891 Před 2 lety +2

    വയനാടിന്റെ മക്കളെ
    മനോഹരം 💞💞💞

  • @jithinjrvj4571
    @jithinjrvj4571 Před 2 lety +6

    I'm also paniyan ☺.
    What a direction 😘
    Good team work 😍😍😍

  • @rinoldadventures
    @rinoldadventures Před 2 lety +3

    സൂപ്പർ കഥ. നല്ല സന്ദേശം
    അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങൾ

  • @lathapg1542
    @lathapg1542 Před 2 lety +3

    വളരെ നന്നായി ചെയ്തു...പോക്സോ നിയമത്തെക്കുറിച്ച് അവരെ മനസ്സിലാക്കിക്കാന്‍ ഇതിലും നന്നായി മറ്റെന്തെങ്കിലും ആശയമില്ലെന്നു തന്നെ പറയാം...ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒാരോരുത്തരേയും കുറിച്ച് അഭിമാനിക്കുന്നു ...അഭിനന്ദനങ്ങള്‍ ...

  • @ayshaibrahim8342
    @ayshaibrahim8342 Před 2 lety +2

    ഈ മഹത്തായ ഉദ്യമം തീർച്ചയായും അംഗീകരിക്കപ്പെടും., അഭിനന്ദനങ്ങൾ...

  • @rijeeshkrishna6644
    @rijeeshkrishna6644 Před 2 lety +2

    Rajesh sir supper story ,
    ഇ നിയമവുമായ് നല്ലൊരു ഭോദവൽക്കരണം കൊടുക്കണം ഇവർക്ക് പറ്റുമെങ്കിൽ ഇവരിൽ ഒരാളെ DLSA യിൽ PLV ആയി നിയമിച്ചാൽ നിയമം അവരിലേക്ക് എത്താൻ ഒരു എളുപ്പവഴിയുമാകും അത് അവരുടെ ജീവിത സാഹചര്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും.
    മിക്കവരും അവരവരുടെ കഥപാത്രം നന്നായ് തന്നെ കൈകാര്യം ചൈതിട്ടുണ്ട്
    ആ ഡോക്ട്ടുടെ ഭാഗത്ത് അൽപ്പം ഇമോഷണൽ സീൻ കൊടുക്കാമായിരുന്നു
    കാരണം ഇത്തരത്തിലുള്ള മിക്ക കേസുകളിലേയും വില്ലൻ ഡോക്ടർ ആയിരിക്കും
    സോങ്ങ് എടുത്തു പറയേണ്ടതാണ് മനോഹരം
    നിസാർ സാറിൽ ഒരു നടൻ ഒളിച്ചിരിപ്പുണ്ട് ആദ്യെത്ത സീൻ ഒന്നു പതറി പിന്നീട് തകർത്ത് ആഭിനയിച്ചു.
    ടെക്നിക്കൽ സൈഡ് എല്ലാവരും മികച്ചതാക്കിയിട്ടുണ്ട്
    രാജേഷ് സാറിനും വയനാട് ജില്ലാ നിയമ സേവന അതോറിറ്റിക്കും ഒരു ബിഗ് സല്യൂട്ട്
    RIJEESHKRISHNA

  • @prejithvcprejithvc2127
    @prejithvcprejithvc2127 Před 2 lety +3

    അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് അതാണല്ലോ ഇത്........ super

  • @ajaywayanadan
    @ajaywayanadan Před rokem

    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍

  • @prakashn2398
    @prakashn2398 Před 2 lety +1

    Good awareness video. THANKS from Tamilnadu

  • @sreedharanindu1272
    @sreedharanindu1272 Před 2 lety +1

    ഇഞ്ച സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട് ❤️

  • @reshmak813
    @reshmak813 Před 2 lety +1

    Exllent 👌👌👌 inchaye kaanan endhu bhangiyaa😘😘

  • @prasanthiniv3970
    @prasanthiniv3970 Před 2 lety

    👌🏻 ഇത് എല്ലാവർക്കും ഒര് വലിയപാഠം ആണ് 😘 ഇതിനു പിന്നിൽ പ്രവർത്തതിച്ച എല്ലാവർകും വലിയൊരു സല്യൂട്ട് ☺️

  • @kavithak8315
    @kavithak8315 Před 2 lety +1

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഹ്രൃദയത്തിൽതൊട്ടഭിനന്ദിക്കുന്നു❤️

  • @praveenkalam3290
    @praveenkalam3290 Před 2 lety +3

    വളരെ നല്ല ഒരു ഫിലിം
    യാഥാർത്ഥ്യങ്ങളിലൂടെയുള്ള ഒരു യാത്ര

  • @piousvclement3608
    @piousvclement3608 Před 2 lety +3

    സിനിമ മനസ്സിൽ തട്ടി നല്ല ക്രിയേഷൻ അടിപൊളി

  • @reenareena3694
    @reenareena3694 Před 2 lety +2

    സൂപ്പർ ഇത് ഒരു ബോധവൽക്കണ സിനിമയാണ്

  • @abdurahmankadiri9046
    @abdurahmankadiri9046 Před 2 lety +8

    Excellent work. Congrats to my Friends who worked behind it, especially Adv CC Mathew, Sub jude Rajesh, Dt judge Haris, Advs. Gopi,Benny etc.. The film depicts the pathetic situation of tribal families who unknowingly involve in Pocso cases.... There should be periodical awareness classes in tribal colonies on this subject.

  • @jammudilshajammu8711
    @jammudilshajammu8711 Před 2 lety

    കരിനിയമങ്ങൾ നിർമ്മിച്ച് , ഗോത്രവിഭാഗങ്ങളിലെ പട്ടാണിക്കോലങ്ങളുടെ ദുരിതം കണ്ട് രസിക്കുന്ന, സാഡിസ്റ്റുകളായ ഭരണകർത്താക്കളോടുള്ള വിയോജിപ്പും പാവങ്ങളോട് ദീനാനുകമ്പയുമുള്ള രണ്ട് വ്യത്യസ്ത ഭാവങ്ങൾ കാലത്തിന്റെ കുളമ്പടി ശബ്ദം....!
    ഭംഗിയായി അനാവരണം ചെയ്ത അണിയറ ശില്പികൾക്ക് അഭിനന്ദന ങ്ങൾ.

  • @jaikadam2829
    @jaikadam2829 Před 2 lety +3

    Read The Hindu OpEd page by ADVOCATE M. Santhanaraman and watched this. Law is a very powerful weapon

  • @shijukk4528
    @shijukk4528 Před 2 lety +2

    കഥയും ആശയവും മനോഹരം
    സംഭാഷണത്തിലെ സ്വാഭാവികത നിലനിർത്താതെ പോയത് വലിയൊരു പോരായ്മയായിതോന്നിയെങ്കിലും
    ചായാഗ്രഹണം ഗംഭീരം 👍
    ഭാവുകങ്ങൾ 💞

  • @fraanciskd228
    @fraanciskd228 Před 2 lety +1

    Good message good Acters 👍🙋congratulations all of it. ..

  • @mohammadnooralam4761
    @mohammadnooralam4761 Před 2 lety

    Very good depiction of an issue where law and customs are at crossroads. A very good role played by Rajesh sir, the former secretary of DLSA WAYNAD.

  • @SatheeshKumar-ti1nj
    @SatheeshKumar-ti1nj Před 2 lety +3

    സൂപ്പർ അണിയറപ്രേവർത്തകർക് അഭിനന്ദനങ്ങൾ

  • @aswanth6182
    @aswanth6182 Před 2 lety +3

    Excellent work 👌🏻super 👍👍

  • @viswanathanpr9443
    @viswanathanpr9443 Před 2 lety

    Good film. எல்லி மலை பூத்து குலுங்குது, பூவே என்னுடன் வா போய் பூவை ரசிப்போம்.

  • @SanthoshKumar-be7yu
    @SanthoshKumar-be7yu Před 2 lety

    വളരെ പ്രസക്തമായ വിഷയം ഹൃദയസ്പർശിയായി ആവിഷ്ക്കരിച്ചു.. അഭിനന്ദനങ്ങൾ....👍👍❤️❤️

  • @chandranpc8114
    @chandranpc8114 Před 2 lety +3

    Supper

  • @meharadsmehar7508
    @meharadsmehar7508 Před 2 lety

    very good,super....100% no1

  • @josinjj4265
    @josinjj4265 Před 2 lety +2

    വളരെ നല്ല ഒരു സന്ദേശം 💞
    നമ്മുടെ സ്വന്തം കാക്കി
    2:48 🔥🔥💥

  • @jayadevipk9703
    @jayadevipk9703 Před 2 lety

    Super this short film good message give

  • @surags1114
    @surags1114 Před rokem

    ❤❤❤super chandru chettayiii

  • @aneeshaneesh7242
    @aneeshaneesh7242 Před 2 lety

    Super adipoli super

  • @Deadlyop6955
    @Deadlyop6955 Před 2 lety +1

    sᴏ ɴɪᴄᴇ ғɪʟᴍ

  • @rajeshcm9172
    @rajeshcm9172 Před 2 lety +2

    വളരെ നല്ല ഒരു മെസ്സേജ്

  • @vijayanpv924
    @vijayanpv924 Před 2 lety +3

    . സുദ്ദീർഘമായ പൈതൃകവും, പാരമ്പര്യവും ഉള്ളവരാണ് ഇന്ത്യയിലെ ആദിമ നിവാസികൾ, എല്ലാ വികസന പ്രക്രിയകളിലും. അതിന്റെ നേട്ടങ്ങൾ അവസാനം എത്തിചേരുന്നവർ, പരമ്പരാഗതമായി അവർ, തന്റെ ഇണയെ കണ്ടെത്തി ലളിതവും പരമ്പരാഗതവ്യമായ രീതിയിൽ ഒന്നിച്ച് കഴിഞ്ഞു വരികയുമാണ്. പതിവ് ഇതിനിടയിലാണ് പോക്സോ.. എന്ന നിയമം വരികയും , പലരും ജയിലിൽ പോകേണ്ട സാഹചര്യവുമുണ്ടായത് ... അധികാരികളുടെ ഭാഗത്തു നിന്നും ഇങ്ങിനെയൊരു അർത്ഥവത്തായ സിനിമയുണ്ടാക്കിയതിൽ. ഏറെ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ..👏

  • @manojm3652
    @manojm3652 Před 2 lety

    സൂപ്പർ അടിപൊളി👍❤️

  • @sethoosvlog3040
    @sethoosvlog3040 Před 2 lety +1

    അതിമനോഹരമായ ആവിഷ്കാരം..... 👏👏👏

  • @sheebasheeba4676
    @sheebasheeba4676 Před 2 lety +3

    സൂപ്പർ ❤️💐💐💐💐💐💐💐

  • @nithinms4652
    @nithinms4652 Před 2 lety +3

    Great effort from DLSA Wayanad 👏👏👏

  • @chithralekha.k.k.thrissur5601

    Good...

  • @mukeshmundakaym1525
    @mukeshmundakaym1525 Před 2 lety

    kollam.....nalla msg anu ee video 👏👏👏👏👏congratulations.....💖💖💖

  • @infoshare8462
    @infoshare8462 Před 11 měsíci

    Indeed, enjoyed the movie and show, as well great awareness on culture regimes and law n orded.
    Similar kind of short movie expect for drug and abuse....

  • @muhammedshafi533
    @muhammedshafi533 Před 2 lety +2

    മികച്ച ശ്രമം. ആശംസകൾ

  • @chinjurj3902
    @chinjurj3902 Před 2 lety

    സൂപ്പർ 👌👌
    നിയമങ്ങൾ അറിയാത്തവർക്ക് ഒരു നല്ല പാഠം.... 👏👏👏
    എങ്കിലും ഈഞ്ചയുടെയും വെള്ളന്റെയും സങ്കടം ഉള്ളിൽ തട്ടി.. 😔

  • @jisbs6845
    @jisbs6845 Před 2 lety +3

    നല്ല originality ond😍😍😁

  • @gopikpandaplvu7065
    @gopikpandaplvu7065 Před 2 lety +2

    Superb

  • @santhoshsarovaram8152
    @santhoshsarovaram8152 Před 2 lety

    നല്ല ഒരു സന്ദേശം ഒത്തിരി ഇഷ്ടായി 🤗🤗🤗🤗

  • @chandcty
    @chandcty Před 2 lety +3

    Excellent work, Sir 👏🏻👏🏻

  • @rodhidalgo6789
    @rodhidalgo6789 Před 2 lety +3

    Fully agree with the judge. For one case like this out of ignorance there are thousands of underage mothers in quite an undesirable situation unlike the girl in this movie. And just because some castes or religious groups have not acted this way due to their traditions it's still no good reason for not applying the law to all. These basic laws however should be taught and explained in all villages.

  • @Leenaammu6767
    @Leenaammu6767 Před 2 lety +1

    സൂപ്പർ,സൂപ്പർ,സൂപ്പർ 👍👍😍😍😍🤝🤝🤝

  • @nisthakumarisingh9846
    @nisthakumarisingh9846 Před 2 lety

    Good Job to use social media to spread awareness about POSCO. Many INCHA will know their rights.

  • @anulalmananthavady459
    @anulalmananthavady459 Před 2 lety +2

    ജോമെറ്റ് 🔥🔥🔥😘😘😘😘

  • @josephpj9716
    @josephpj9716 Před 2 lety +3

    Good

  • @sisirasebastiansisira1574

    Happy to be a part of team incha.. ❤

  • @jaleelps9155
    @jaleelps9155 Před 2 lety +1

    ഇത് വളരെ നന്നായിട്ടുണ്ട് .സൂപ്പർ

  • @beenabenny5429
    @beenabenny5429 Před 2 lety +2

    Super 👍

  • @sumeshambadi4294
    @sumeshambadi4294 Před 2 lety +1

    Super work & song poli❤️❤️

  • @rajusuresh2777
    @rajusuresh2777 Před 2 lety +1

    Ee movie kanda ellavarum ella tribal communityilekkum eth ethikkan sremikkanam..engane oru niyamathe kurich ellavarum bodhavan marakanam...the content of the movie gives a good msg to tribal community...i'm also from a tribal community..we need awareness about the law..

  • @leealias2977
    @leealias2977 Před 2 měsíci

    എനക്കൊന്റും പറവാൻ കാണി പാപ്പനെ 🙏🙏🙏👌🌹

  • @sadiquekm842
    @sadiquekm842 Před 2 lety +1

    Exelent work.good acting

  • @kruthi8220
    @kruthi8220 Před 2 lety

    Excellent film... Really appreciate whole team for such nice message❤

  • @HareshBehera
    @HareshBehera Před 2 lety +1

    This short film should be translated in all languages, so that all people across India learn.

  • @starboys2444
    @starboys2444 Před 2 lety

    നന്നായിട്ടുണ്ട്. പച്ചയായ നല്ല മനസുള്ള സത്യസന്ധമായ പാവങ്ങളുടെ അവരുടെ ജീവിതം ഇതുപോലെ ഇതുപോലെ മുഖ്യ ധാരയിലെത്തിച്ച അണിയറ പ്രെവർത്തകർക്ക് ഒരായിരം നന്മകൾ നേരുന്നു. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ശെരിക്കും അവരുട ജീവിതത്തിൽ നടക്കുന്ന അല്ലെങ്കിൽ നടക്കാനിരിക്കുന്ന സംഭവം 😔😔😔😔😔

  • @shajijohn2780
    @shajijohn2780 Před 2 lety +2

    നന്നായി ചെയ്തിരിക്കുന്നു ❤️🌹

  • @VS-ql9ey
    @VS-ql9ey Před 2 lety

    Onnum parayan illa 👌👌👌👌👌👌👌👌👌

  • @eldophilipphilip2197
    @eldophilipphilip2197 Před 2 lety +2

    Simple yet effective.Congrats to all behind the curtain

  • @suresh.eeyems
    @suresh.eeyems Před 2 lety

    നന്നായി അവതരിപ്പിച്ചു.

  • @ashrafkavilkavil2136
    @ashrafkavilkavil2136 Před 2 lety +1

    Good one

  • @anusreem5716
    @anusreem5716 Před 2 lety +2

    Nice💓

  • @shinjithk5457
    @shinjithk5457 Před 2 lety

    ഭാസ്കരൻ ബത്തേരി സാർ.... 🙏🏻🙏🏻🙏🏻

  • @sibilslife
    @sibilslife Před 2 lety +2

    Jomet bhaii

  • @user-id2by9rl8x
    @user-id2by9rl8x Před 9 měsíci

    Our place ❤

  • @muhammedajmalvp420
    @muhammedajmalvp420 Před 2 lety +3

    News കണ്ട് വന്നവരുണ്ടോ?

  • @akash.k219
    @akash.k219 Před 2 lety +2

    Nice message 👍👍👍👍

  • @ajrkt
    @ajrkt Před 2 lety +1

    Excellent work- Informative - congrats