പേരിശ്ശേരില്‍ മത്തായിച്ചന്‍ എഴുതിയ വളരെ പഴയ ക്രിസ്തീയഗാനം പാസ്റ്റര്‍ അനീഷ് കാവാലം പാടുന്നു

Sdílet
Vložit
  • čas přidán 14. 08. 2020
  • ► Pastor Anish Kavalam - 9447067188
    ► SHARE & SUBSCRIBE NOW
    ► The official CZcams channel of Pastor Anish Kavalam
    ► പാസ്റ്റര്‍ അനീഷ് കാവാലത്തിന്റെ പ്രസംഗശേഖരം

Komentáře • 194

  • @PreshithaMediaLive
    @PreshithaMediaLive Před 3 lety +41

    സനാതന്‍ ശ്രീ യേശുരാജന്‍ വാനത്തില്‍ വരും (2)
    വനാന്തരേ വരുന്ന കാന്ത യെ ചേര്‍ത്തു കൊള്ളുവാന്‍ (2)
    ഉണര്‍ന്നു കൊള്ളുവിന്‍ ഒരുങ്ങി നില്‍ക്കുവിന്‍ (2)
    (സനാതന്‍...)
    അര്‍ദ്ധരാത്രി യാമത്തില്‍ നാം വന്നിരിക്കുന്നു (2)
    മഹാദുഷ്ടനാം സര്‍പ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കില്‍ (2)
    ബദ്ധശ്രദ്ധേയരായി പ്രാര്‍ത്ഥിച്ചു ജീവിക്കാം (2)
    (സനാതന്‍...)
    പഞ്ചഭൂതങ്ങള്‍ ഇളകും പാതിരാത്രിയില്‍ (2)
    തെല്ലും ചഞ്ചലപ്പെടേണ്ട നാം (2)
    ഉറച്ചു നില്‍ക്കേണം
    വഞ്ചകന്‍മാരെ വാള്‍കൊണ്ട് വെട്ടണം (2)
    (സനാതന്‍...)
    രണ്ടുപേര്‍ ഒരു കിടക്കയില്‍ കിടക്കുകിലും (2)
    വെറും ശണ്ടിയെ വിടുന്നു
    വീട്ടില്‍ ശണ്ടയിടുകയായ് (2)
    കണ്ടു കൊള്ളുക ക്രൂശില്‍ കണ്ടു ജീവിക്കുക (2)
    (സനാതന്‍...)
    ലോകമം വയലില്‍ രണ്ടുപേരുടിന്നിടും (2)
    അതിലേകനെ വിടുന്നു ലോക സ്‌നേഹികയാല്‍ (2)
    ഭോഗ ലോകത്തെ വിട്ട യേശു ക്രൂശിങ്കല്‍ (2)
    (സനാതന്‍...)
    ഒരുത്തമായിരുന്നു കല്ലില്‍ പൊടിക്കും രണ്ടുപേര്‍ (2)
    ഒരുത്തിയോ വിടപ്പെടുന്നു കുലടയായവള്‍ (2)
    തിരുത്തി വായിക്കാന്‍ വേദം ശരിക്ക് പഠിക്ക് നീ (2)
    (സനാതന്‍...)
    അങ്കികള്‍ അലക്കി വെള്ളയായി ധരിക്കുക (2)
    തെല്ലും ശങ്കികരാകാതെ ജാഗരിച്ചു സൂക്ഷിക്കുക (2)
    തങ്കി കൊള്ളുക നോട്ടം തങ്കല്‍ വയ്ക്കുക (2)
    (സനാതന്‍...)
    ഗുരുത്വം ഉള്ള ഭക്ഷണം കഴിച്ച് തൃപ്തരായി (2)
    എന്നും കരുത്തരായി ജീവിച്ചു നല്‍പോര്‍ നടത്തണം (2)
    തരത്തില്‍ തോല്‍ക്കല്ലേ ചീത്ത പറഞ്ഞു പരത്തല്ലേ (2)
    (സനാതന്‍...)
    വേദമാം വിളക്ക് തണ്ടിലുയര്‍ത്തി വയ്ക്കുക (2)
    നിത്യമാദരോടൊണ്ണയും പാത്രത്തില്‍ കരുതുക (2)
    മോദത്തോടു പാടി നാം വാനത്തേറുമേ (2)
    (സനാതന്‍...)
    സനാതന്‍ ശ്രീ യേശുരാജന്‍ വാനത്തില്‍ വരും (2)
    വനാന്തരേ വരുന്ന കാന്ത യെ ചേര്‍ത്തു കൊള്ളുവാന്‍ (2)
    ഉണര്‍ന്നു കൊള്ളുവിന്‍ ഒരുങ്ങി നില്‍ക്കുവിന്‍ (2)
    (സനാതന്‍...)

  • @abrahammathews6066
    @abrahammathews6066 Před 3 lety +33

    സാധു സുന്ദർസിംഗിന്റെ പ്രസംഗം കേട്ട് രക്ഷിക്കപ്പെട്ട പിൽക്കാലത്തു brethren ഉപദേഷ്ട്ടാവ് ആയി കർത്താവിനുവേണ്ടി ധീരമായി നിലകൊണ്ട അനുഗ്രഹീത ദൈവദാസൻ ആയിരുന്നു പേരിശ്ശേരിമത്തായിച്ചൻ. ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു. രക്ഷിക്കപ്പെട്ട എല്ലാം ദൈവമക്കളെയും സഭ വ്യത്യാസം ഇല്ലാതെ സ്നേഹിക്കുന്ന പ്രിയ അനീഷ് കാവാലം പാസ്റ്റർ ക്കു അഭിവാദ്യങ്ങൾ.

  • @rajeshmangalathil.
    @rajeshmangalathil. Před 3 lety +33

    നന്നായിട്ടുണ്ട്. നിർഭാഗ്യവശാൽ പഴയ പാട്ടുകൾ അറിയാവുന്ന പാസ്റ്റർമാർ , ഇന്നത്തെ കാലത്തു വളരെ കുറവാണ് .. ഇനിയും ഇതു പോലെ ഉള്ള നല്ല പാട്ടുകൾ പാടി, പുതിയ തലമുറകളിലേക്കു പകരണം.. എല്ലാ ആശംസകളും... ❤️

  • @valsammadubai5702
    @valsammadubai5702 Před 3 lety +5

    പാസ്റ്ററുടെ പാട്ട് കേൾക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ് God bless you പാസ്റ്റർ

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 3 lety +14

    Praise the Lord. കർത്താവ് തന്റെ ദാസനെ ഇനിയും അധികം ശക്തിയായി നിർത്തട്ടെ.

  • @susanabraham248
    @susanabraham248 Před 3 lety +4

    പസ്റ്റർ ഇതുവരെ കേട്ടിട്ടില്ലാത്തനല്ല അനുഗ്രഹിക്കപ്പെട്ടപാട്ട്. യൂട്യൂബിൽ ഇങ്ങനെ ഇടുന്നത് വളരെ അനുഗ്രഹമാണ്. പലർക്കും ഷെയർ ചെയ്യാനും തലമുറകൾക്ക് പിന്നീട് കേൾക്കുവാൻ സാധിക്കും. ഇനി ഇതുപോലെ നല്ല നല്ല പാട്ടുകൾ ഞങ്ങൾക്ക് നൽകണം. ദൈവം അതിനായി ഈ നാളുകളിൽ ഉപയോഗിക്കട്ടെ✝️🙏✝️

  • @sunildavid8195
    @sunildavid8195 Před 3 lety +35

    പാസ്റ്റർ.. നല്ല ഗാനം, ഭംഗിയായി പാടി..... അക്ഷര സ്പുടത, താളം... എല്ലാം കൂടി അനുഗ്രഹം ആയിരുന്നു...

  • @rosekuriakose
    @rosekuriakose Před 3 lety +20

    👍ഈ പാട്ട്‌ ആദ്യമായിട്ടു കേൾക്കുന്നു.. കാലോചിതമായ വരികൾ. ആലാപനവും ഓർക്കസ്ട്രയും നന്നായിരിക്കുന്നു.

  • @georgethomas8917
    @georgethomas8917 Před 3 lety +15

    വളരെ ശ്രുതിമധുരമായി ഈ പാട്ടുപാടിയ പാസ്റ്റർക്കു വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും പഴയ പാട്ടുകൾ പാടുമല്ലോ

  • @babichanmammoottilchacko4669

    എത്ര ശ്രവിച്ചാലും മതിവരാത്ത അർത്ഥവത്തായ ഗാനം, ദൈവദാസൻ നന്നായി പാടി, അതിപ്രസരണം ഇല്ലാത്ത വാദ്ധ്യോപകരണങ്ങളും, ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. Amen

  • @sunildavid8195
    @sunildavid8195 Před 3 lety +10

    പഴയ പാട്ടുകൾ കേൾക്കുവാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടായല്ലോ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @shebasoby4497
    @shebasoby4497 Před 3 lety +14

    സീയോൻ കുമാരി നിൻ കാന്തൻ വേഗം വരുന്നിത.....
    എന്ന ഗാനം ആലപിക്കാമൊ🙏

  • @sureshpaarol
    @sureshpaarol Před 3 lety +3

    പുതിയ തലമുറയ്ക്ക് കേൾക്കാൻ കഴിയാത്ത പഴയ പാട്ടുകൾ അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ വളരെ നന്ദി പാസ്റ്ററേ,
    ഇനിയും പഴയ പാട്ടുകൾ അങ്ങയുടെ ശബ്ദത്തിൽ തന്നെ ഇനിയും പാടി ഞങ്ങളെ കേൾപ്പിക്കുവിൻ അപേക്ഷിക്കുന്നു.
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ !

  • @sajicanavil4576
    @sajicanavil4576 Před 3 lety +8

    മനോഹരമായ വരികൾ ,മനോഹരമായ ആലാപനം,God bless you Pastor 🙏🙏🙏

  • @reesagomez1527
    @reesagomez1527 Před 3 lety +12

    "സനാതനന്‍ ശ്രീയേശുരാജന്‍ വാനത്തില്‍ വരും
    വനാന്തരേ വരും സഭയെ ചേര്‍ത്തുകൊള്ളുവാന്‍"
    Amen. God bless you Pastor

  • @sajayanisrael9649
    @sajayanisrael9649 Před 3 lety +4

    Great song, Good singing.
    May God bless your ministries.

  • @shajigeorge4497
    @shajigeorge4497 Před 3 lety +11

    God bless u pastor, ദൈവം ധാരാളമായിട്ട് അനുഗ്രഹിച്ചെ ആയുസും ആരോഗ്യവും നൽകട്ടെ

  • @noblearocky6481
    @noblearocky6481 Před 3 lety +7

    നല്ല പാട്ട് പാസ്റ്റർ അങ്കിൾ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍

  • @beenamathew2711
    @beenamathew2711 Před 3 lety +4

    നല്ല പ്രത്യാശ ഉള്ള ഗീതം .God bless you.👌👌👌👌👌👏👏👏👏

  • @mathewmadhu1345
    @mathewmadhu1345 Před 3 lety +7

    ദൈവത്തിന് മഹത്വം. തനി പെന്തികോസ്ത് കാരന്റെ പാട്ട് . വോയിസ്സിന് പറ്റിയ വരികൾ. God bless you

  • @tgbabu3167
    @tgbabu3167 Před 3 lety +10

    അർത്ഥവത്തായ നല്ല ഗീതം. പാസ്റ്ററുടെ ശബ്ദം തരക്കേടില്ലാതെ കാത്തു സൂക്ഷിച്ചു. അനീഷ്‌ പാസ്റ്റർക്ക് ക്രിസ്തുവേശുവിൽ സ്നേഹ വന്ദനം.

  • @sosammavarghese1652
    @sosammavarghese1652 Před 3 lety +3

    Beautiful, meaningful, heart ❤️ touching song !!! God Bless you Pr Anish Kavalem and Pr K N Mathews 🙏🌹❤️🙏🌹❤️🙏🌹❤️

  • @christhomas5641
    @christhomas5641 Před 3 lety +5

    Beautiful song especially with the voice of Anish pr. Old type and I like it and that's the beauty of it. GOD bless you pr

  • @athulyakdy9898
    @athulyakdy9898 Před 3 lety +4

    എന്റെ പാതിരാത്രികൾ ഈ പാട്ട് കേട്ടു സന്തോഷിക്കുന്നു
    ആമേൻ ആമേൻ ആമേൻ

  • @mathewpeter135
    @mathewpeter135 Před 3 lety +3

    വളരെ അനുഗ്രഹീതമായ ഗാനം .... കർതൃദാസനെ ദൈവം അനുഗ്രഹിക്കട്ടെ .... വീണ്ടും ഗാനം പ്രതീക്ഷിക്കുന്നു....

  • @sarathmavila2212
    @sarathmavila2212 Před 3 lety +7

    സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും(2)
    വനാന്തരേ വരുന്ന കാന്ത യെ ചേർത്തു കൊള്ളുവാൻ(2)
    ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ(2)
    ( *സനാഥൻ ശ്രീ യേശു രാജൻ* )
    അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നു(2)
    മഹാ ക്രുദ്ധനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ(2)
    ബദ്ധ ശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം(2)
    ( *സനാഥൻ ശ്രീ യേശു രാജൻ* )
    പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽ(2)
    തെല്ലും ചഞ്ചല പെടേണ്ട നാം (2)
    ഉറച്ചു നിൽക്കേണം
    വഞ്ചകൻ മാരെ വാൾ കൊണ്ട് വെട്ടണം(2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    * രണ്ടുപേർ ഒരു കിടക്കയിൽ കിടക്കുകിലും(2)
    വെറും ശണ്ടിയെ വിടുന്നു
    വീട്ടിൽ ശണ്ടയിടുകയായ് (2)
    കണ്ടു കൊള്ളുക ക്രൂശിൽ കണ്ടു ജീവിക്കുക(2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    ലോകമം വയലിൽ രണ്ടുപേരുടിന്നിടും (2)
    അതിലെകനെ വിടുന്നു ലോക സ്നേഹികയാൽ(2)
    ഭോഗ ലോകത്തെ വിട്ട യേശു ക്രൂശിങ്കൽ(2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    ഒരുത്തമായിരുന്നു കല്ലിൽ പൊടിക്ക് രണ്ടുപേർ(2)
    ഒരുത്തിയോ വിടപ്പെടുന്നു കുലടയായവൾ (2)
    തിരുത്തി വായിക്കാൻ വേദം ശരിക്ക് പഠിക്ക് നീ(2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    അങ്കികൾ അലക്കി വെള്ളയായി ധരിക്കുക(2) തെല്ലും ശങ്കികരാകാതെ ജാഗരിച്ചു സൂക്ഷിക്കുക(2)
    തങ്കി കൊള്ളുക നോട്ടം തങ്കൽ വയ്ക്കുക (2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    ഗുരുത്വം ഉള്ള ഭക്ഷണം കഴിച്ച് തൃപ്തരായി(2)
    എന്നും കരുത്തരായി ജീവിച്ചു നൽപോർ നടത്തണം(2)
    തരത്തിൽ തോൽക്കല്ലേ
    ചീത്ത പറഞ്ഞു പരത്തല്ലേ (2)
    ( *സനാഥൻ ശ്രീ യേശു രാജൻ )*
    വേദമാം വിളക്ക് തട്ടിലുയർത്തി വയ്ക്കുക(2)
    നിത്യമാദരോടൊണ്ണയും പാത്രത്തിൽ കരുതുക(2)
    മോദത്തോടു പാടി നാം വാനത്തിലേറുമേ(2)
    *(സനാഥൻ ശ്രീ യേശു രാജൻ )*

    • @minmathew642
      @minmathew642 Před 3 lety

      Amen god bless . Is therr a way to get this added to verse view?

  • @chrissjoysamthyparambil7461

    🙏🏻മനസ്സിന് സന്തോഷം തരുന്നു ഈ പാട്ട്

  • @mathewvvarghese319
    @mathewvvarghese319 Před rokem +1

    മനോഹരസീയോൻമഹത്ആഗമനഗാനം✍️

  • @koshythomas6430
    @koshythomas6430 Před 3 lety +4

    God bless you. Expecting more old songs.

  • @stephenmathew5884
    @stephenmathew5884 Před 3 lety +4

    Anish Pastor, very glad to hear this song. Expect more old songs with lyrics. May God bless you. Praying for you 🙏

  • @minmathew642
    @minmathew642 Před 3 lety +8

    Beautiful, blessed singing. May God bless pastor

  • @slbabu3081
    @slbabu3081 Před 3 lety +2

    സൂപ്പർ ഗാനം പാസ്റ്ററെ ദൈവം ആശീർവദിക്കട്ടെ

  • @thomasmathew9869
    @thomasmathew9869 Před 3 lety +1

    Brave soldier of Christ ! One of a kind !
    Totally different brand !
    Old is gold !
    One in a generation !

  • @AbdulSalam-kt4ih
    @AbdulSalam-kt4ih Před 3 lety +1

    പാസ്റ്റർ Extra Super ദൈവിക ചൈതന്യമുള്ള അനുഗ്രഹിത പ്രഭാഷകൻ

  • @samuelkanayathu5279
    @samuelkanayathu5279 Před 3 lety +2

    Praise the Lord, God bless you paster

  • @FAITHLINEMEDIA
    @FAITHLINEMEDIA Před 3 lety +20

    അനീഷ് പാസ്റ്റർ ഇപ്രകാരം പാട്ടുകൾ തുടരുക..
    കഴിയുമെങ്കിൽ വിഡിയോ ആക്കുക...
    പാസ്റ്റർ ഗ്ലാഡ്സൻ ഷാർജ

  • @lintatittyabraham2487
    @lintatittyabraham2487 Před 3 lety +1

    അതിമനോഹരമായ അർത്ഥ തലങ്ങൾ പൂർണമായും മനസ്സിലാകുന്ന ഇമ്പമുള്ള ഗാനം. Thank you Lord for such a faithful servant of God!

  • @daughterzionros2136
    @daughterzionros2136 Před 3 lety +3

    ആമേൻ !!!! നമുക്ക് പഴയ ഗാനം ആയിരിക്കാം , പക്ഷെ സ്വർഗ്ഗത്തിലെ പിതാവ്, ക്രിസ്തുയേശുവിന്റെ വാക്കിൽ അനുസരണവും താഴ്മയും ഉള്ള തന്റെ സ്വർഗീയ മക്കൾക്ക് വേണ്ടി പുതിയതൊന്ന് ചെയ്യുവാൻ പോകുന്ന തിന്റെ നല്ല വാർത്ത /സുവിശേഷം അത്രേ ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ( Revelation 21; Isaiah 54; 66; Luke 22v16; 2 Peter 3v13; )..... മാനവ പാപത്തിന്റെ ഫലമായി അദൃശ്യ ദുഷ്ട ഭരണത്തിന്റെ
    അധീനതയിൽ ആയി തീർന്ന ഈ ഭൂമിയിൽ , ദുരിതങ്ങളും ദുരന്തങ്ങളും ഉപദ്രവങ്ങളും വഞ്ചനകളും ഒക്കെ നിറഞ്ഞ ഈ ഭൂമിയിൽ, കർത്താവിന്റെ ഭൂമിയെ ഭരിക്കുന്ന വരവിനെ കാത്തിരിക്കുന്ന , നീതി വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യം കാത്തിരിക്കുന്ന , സഭയാം കാന്തയെ വിടുവിച്ചു വീണ്ടെടുത്ത് ക്രിസ്തുവിന്റെ രാജ്യത്തിൽ വസിപ്പിക്കുവാൻ , ആമേൻ കർത്താവെ വേഗം വരേണമേ ( Rev 22v17, 20; Luk 21v28; )....മനുഷ്യ ജീവിതങ്ങളെ ദുരിതത്തിൽ ആക്കി കൊണ്ടിരുന്ന ദുഷ്ട രാജത്വം /ദുഷ്ട യുഗം അവസാനിച്ചിരിക്കുന്നു ; ലോക രാജത്വം കർത്താവിനും , കർത്താവിന്റെ ക്രിസ്തുവിനും /അഭിഷിക്തർക്കും ആയിത്തീർന്നിരിക്കുന്നു ( Revelation 11v15; )...Amen!

  • @noblearocky6481
    @noblearocky6481 Před 3 lety +3

    അതെ പാസ്റ്റർ അങ്കിൾ നമ്മടെ യേശുഅപ്പച്ചൻ വരാറായി 😍😍😍
    ഞാൻ ഒരുങ്ങിയിരിക്കുകയാണ് 😍😍😍👏👏👏🙏🙏🙏🙏

  • @kurianmathai5401
    @kurianmathai5401 Před rokem +1

    Praise the lord❤️

  • @bosemenachery618
    @bosemenachery618 Před 3 lety +2

    Blessed song..God Bless Pastor

  • @anandhulekshmi4964
    @anandhulekshmi4964 Před rokem

    ആമേൻ🙏🙏🙏🙏

  • @anithaanishkuwait1759
    @anithaanishkuwait1759 Před 3 lety +3

    Very blesed song... God bless you pastor.

  • @alicejohn7630
    @alicejohn7630 Před 3 lety

    God bless you യഥാർത്ഥ സുവിശേഷകൻ' സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുന്ന സുവിശേഷകൻ അദ്ദേഹത്തിൻ്റെ കുറ്റപ്പെടുത്തലുകൾ മറ്റുള്ളവർക്ക് തിരുത്തലിനുള്ള വഴിയൊരുക്കുന്നതാണ് തുറന്ന ശാസന ഏറ്റവും ആത്മാർത്ഥതയുടെ ലക്ഷണമാണ് ദൈവം ധാരാളമായി അനൂ ഗ്രഹിക്കട്ടെ

  • @annliyaaldrin1529
    @annliyaaldrin1529 Před 3 lety

    പാസ്റ്റർ ഇതു പോലെ പഴയ കേൾക്കാത്ത പാട്ടുകൾ ഇനിയും പാടണം,,,,,,, super 👍👏👏👏👏👍👌

  • @jjdrexel
    @jjdrexel Před rokem

    I think your whole life spent in singing song to God. Though your throat is healthy. It means God is with your throat. An ordinary man can't. Even if u r in different country's travel, climate, food, water, sermon etc. May God with U.

  • @madhusam1392
    @madhusam1392 Před 3 lety +2

    Amen, Praise the Lord.

  • @georgethomas8917
    @georgethomas8917 Před 3 lety +3

    പ്രിയ പാസ്റ്റർ, അനീഷ്‌ കാവാലം
    വാതിക്കൽ നിന്നിട്ടവൻ മുട്ടി വിളിച്ചിടുന്നു
    വാതിൽ തുറന്നിടുക മകനേ മകളേ ദയവായി
    ഈ പാട്ടു ഒന്ന് പാടുമല്ലോ

  • @loveofjesuschrist4830
    @loveofjesuschrist4830 Před 3 lety +1

    Praise the Lord

  • @manumathew6497
    @manumathew6497 Před 3 lety +1

    Praise the lord

  • @mathewprince6335
    @mathewprince6335 Před 3 lety +2

    എത്ര മനോഹര വരികൾ നല്ല ആലാപനം.ഇന്നത്തെ കള്ളപെന്ത പാട്ടുകളിൽ നിന്നു എത്ര വ്യത്യസ്ഥം പണ്ടത്തെ ഒർജിനൽ പെന്തക്കോസ്തു വരികൾ
    അനിഷ് പാസ്റ്ററേ പോരട്ടെ
    ബാധ അടുക്കത്തില്ല, തീ പോലെ ഇറങ്ങട്ടെ ,എൻ്റെ എല്ലാം നിനക്കു മാത്രം, രാജ്യങ്ങൾ വിറക്കട്ടെ അവൻ്റെ അപ്പൻ്റെ തലമണ്ട! ഒള്ള വ്യാജമെല്ലാം പാടി കള്ളന്മാർ കാശുവാരുമ്പോൾ
    കർത്താവിൻ്റെ വരവിൻ്റെ പ്രത്യാശ ഉണർത്തുന്ന ഇതുപോലുള്ള പാട്ടുകൾ ഉയർത്തി കൊണ്ടുവരാൻ ഇനിയും പാസ്റ്ററേ ദൈവം ഉപയോഗിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @jdmbrrejin.j2697
    @jdmbrrejin.j2697 Před 3 lety

    Amen Sthothram

  • @blessysvincent4550
    @blessysvincent4550 Před 3 lety +2

    Hallelujah
    God bless

  • @chackovarghese9988
    @chackovarghese9988 Před 3 lety +1

    God bless you pastor

  • @elcyvarughese8355
    @elcyvarughese8355 Před 3 lety

    God Bless You Paster

  • @danielalex8999
    @danielalex8999 Před 3 lety +1

    God Bless You.

  • @manuthampi6302
    @manuthampi6302 Před 3 lety +3

    Praise the lord 🙏♥️

  • @kunjumonaa9123
    @kunjumonaa9123 Před 3 lety

    പാസ്റ്റർ പ്രസംഗിക്കുമ്പോൾ പാടുന്ന പാട്ടുകൾ സൗണ്ടിന് ഇത്ര മധുരം ഇല്ല. നന്നായിട്ടുണ്ട് പാസ്റ്റർ.

  • @rjjoseph908
    @rjjoseph908 Před 3 lety +1

    Praise the Lord Pastor.

  • @anishjoseph6643
    @anishjoseph6643 Před 3 lety

    നന്നായി പാടി സൂപ്പർ amen

  • @josemanthanam4498
    @josemanthanam4498 Před 3 lety +1

    God with you always

  • @binoybijoy8904
    @binoybijoy8904 Před 3 lety

    Amen praise the Lord

  • @sajudominickj484
    @sajudominickj484 Před 3 lety

    God bless you ave maiya 🙏🙏🙏

  • @sonyjacob.Kply.
    @sonyjacob.Kply. Před 3 lety

    ഇന്നത്തെക്കാലത്ത് നിത്യജീവന്റെ ഗാനം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് മഹത്വം

  • @thomasphilip6190
    @thomasphilip6190 Před 3 lety

    Hallelujah hallelujah .......

  • @susanmathew8541
    @susanmathew8541 Před 3 lety +1

    Praise the lord amen 🙏 🙏🙏

  • @bennythomas5561
    @bennythomas5561 Před 3 lety

    Very nice song. God bless you......

  • @sabukmathew1152
    @sabukmathew1152 Před 3 lety +1

    God bless you pr

  • @josephchacko597
    @josephchacko597 Před 3 lety +1

    Good singing &good lyrics

  • @jomolmol6186
    @jomolmol6186 Před 3 lety

    എത്ര.മനോഹരമായ. ഗാനം..

  • @kuriakose5
    @kuriakose5 Před 3 lety +1

    Praise the lord God bless you pastor

  • @reenamathew9982
    @reenamathew9982 Před 3 lety

    Thanks for the blessed song reena Edayaranmula

  • @saraswathikn3876
    @saraswathikn3876 Před 3 lety

    May God bless Pastor ji 🙏🙏🙏

  • @gilsongeorge1696
    @gilsongeorge1696 Před 3 lety

    Good song God bless you pastor

  • @biblicalmysteries6253
    @biblicalmysteries6253 Před 3 lety

    Fantastic song and singing

  • @sawbanpatel4075
    @sawbanpatel4075 Před 3 lety

    Glory amen . Very good. Bless you

  • @johnthekatil769
    @johnthekatil769 Před 3 lety +1

    Praise the Lord. Very good Song.

  • @thankamathampy8736
    @thankamathampy8736 Před 3 lety +1

    നല്ല അനുഗ്ര ഹി ക്ക പെട്ട ഗാനം ഗോഡ് bleassyou

  • @mathewanup
    @mathewanup Před 3 lety

    Nice Song. God bless you Pastor.

  • @saranssha948
    @saranssha948 Před 3 lety

    കർത്താവേ ഈ ദാസനെ കൂടുതൽ നിറയ്ക്കണമേ ആമേൻ.

  • @mathewjoseph947
    @mathewjoseph947 Před 3 lety

    Prise the Lord may God Bless You very richly

  • @okinawa9965
    @okinawa9965 Před 3 lety

    സൂപ്പർ ശബ്ദം okinawa സൈദലവി മലപ്പുറം

  • @s.j3510
    @s.j3510 Před 3 lety +1

    Nice song pastor..

  • @sajanjohn3376
    @sajanjohn3376 Před 3 lety +1

    God bless you

  • @peter.c.johnson2984
    @peter.c.johnson2984 Před 3 lety +1

    Super 💕 God bless you

  • @naikunnu
    @naikunnu Před 3 lety

    മനോഹരം 🙏

  • @kripasanamgospelmissionsuj2500

    Amen Amen Amen

  • @lejopjohn4242
    @lejopjohn4242 Před 3 lety

    കൊള്ളാം.. നല്ല പാട്ട്.

  • @susanvarghese6426
    @susanvarghese6426 Před 3 lety

    Very good song. God bless you pastor.

  • @JR-iy7hm
    @JR-iy7hm Před 3 lety

    Good song. God bless you pastor

  • @johnsongeorge7769
    @johnsongeorge7769 Před 3 lety +1

    Super Paster

  • @loveofjesuschrist4830
    @loveofjesuschrist4830 Před 3 lety +1

    Praise the Lord PR God bless you

  • @stop1million
    @stop1million Před 3 lety

    Good song. Nice singing.

  • @bijurs5963
    @bijurs5963 Před 3 lety

    ആമേൻ

  • @rejiisac6308
    @rejiisac6308 Před 3 lety +1

    Meaningful song. ....thank u sir for great song

  • @pnmanojj6481
    @pnmanojj6481 Před 3 lety

    നല്ല പ്രേത്യാശാ ഗാനം ദൈവം അനുഗ്രഹിക്കട്ടെ

  • @sureshtk949
    @sureshtk949 Před 3 lety +1

    Nalla arthamulla geetam god bless you

  • @Passionateresearcher
    @Passionateresearcher Před 3 lety

    Blessed song

  • @BeetON231
    @BeetON231 Před 3 lety

    ഗുഡ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ......

  • @GP-nb2vz
    @GP-nb2vz Před 3 lety

    Nannayirikkunnu.Daivam anugrahikkatte.