Low budget swimming pool||Shallow pool ideas|| spice it up

Sdílet
Vložit
  • čas přidán 5. 09. 2024
  • #swimmingpoolathome#diypoolideas#swimwithmen
    length of pool- 5.5 meter
    width of pool - 2 meter
    deepness- 1.25 meter
    TOTAL CAPACITY -12500 Litres water capacity
    So friends what i like the most about the pool is we can swim as much as needed.....who ever used swimming pool in resorts can realize that they use chemical, that is necessary to keep the water clean......so here we don't add chemicals because it is not good for child.And when the water get dirty we used it to water our garden or else for the coconut trees which need more water.........As and at last the fun part is there is no dress code tooo😂😂😂😂
    • ഒന്നരലക്ഷം ആളുകൾ കണ്ട...
  • Zábava

Komentáře • 490

  • @Spiceitupwithshan
    @Spiceitupwithshan  Před rokem +4

    czcams.com/video/jdLdIqoqJNI/video.html

  • @sistersfoodcourt3786
    @sistersfoodcourt3786 Před 3 lety +13

    കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ. ഇത് ഷെയറു ചെയ്തതിനു നന്ദി.

  • @_hameedx.4694
    @_hameedx.4694 Před 3 lety +62

    ഇതാണോ low budget ഭയങ്കരം തന്നെ 😎

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety +19

      Pool undakunath vech nokumbol low aan broo... Onn detailed ayit anweshich nokooo

    • @pfaisalsalem6186
      @pfaisalsalem6186 Před 3 lety +1

      Hhyyyyt👍🙏👏🏾🇮🇳

    • @saheerali9129
      @saheerali9129 Před 3 lety

      ഫുൾ കാണാൻ വയ്യ എത്ര ബഡ്ജറ്റ്

    • @luciferzzzgaming4592
      @luciferzzzgaming4592 Před 3 lety +1

      ettavum low pool inu thanne aakum chekka 1.5-2lakhs okke.. anghane nokkumbol eth pole bhayanakara labhum a

    • @muhlisnm4685
      @muhlisnm4685 Před 3 lety +1

      Bro ivide veedinaduth onnu undakkiyittund 28 lack aayi

  • @firozvkd2955
    @firozvkd2955 Před 8 měsíci +3

    പൈപ്പ് ലൈനും പമ്പ് റൂമും ഒന്നും ഇല്ലാതെ ഏറ്റവും പുതിയ ഫിൽറ്റർ സംവിധനം ഇറങ്ങിയിട്ടുണ്ട് തൃശൂർ ആണ് കമ്പനി ഒരു സ്ക്കോയർ ടൈപ്പ് ബക്കറ്റിന്റെ വലുപ്പം ഉള്ളൂ..... ഈസിയായി ഫിറ്റ് ചെയ്യാം ക്രിസ്റ്റൽ ക്ലീൻ വെള്ളം ആയിരിക്കും.... ഒരിക്കൽ വെള്ളം നിറചാൽ രണ്ട് കൊല്ലം വരെ yuse ചെയ്യാം.... ക്ലോറിൻ ടാബ്ലറ്റ് ആ ബക്കറ്റിൽ തന്നെ കെട്ടി ഇടുകയാണ് ചെയ്യുന്നത്

  • @midhunk9676
    @midhunk9676 Před 3 lety +18

    Super ആയിട്ടുണ്ട് ട്ടോ... 😍😍ഭാവിയിൽ ഞാനും ഇതുപോലൊന്നു പണിയും വീട്ടിൽ 👍👍

  • @sobinleemax772
    @sobinleemax772 Před 3 lety +7

    കൊള്ളാം നന്നായിട്ടുണ്ട്....
    എത്രെയോ കാശ് അങ്ങനേം ഇങ്ങനേം കളയുന്നു, ഇതുപോലൊരു ചെറിയ പൂൾ ഉണ്ടെങ്കിൽ കുട്ടികൾക്കും വലിയവർക്കും എന്റർടൈൻമെന്റ് ആണ്, ചുറ്റും ഗാർഡൻ കൂടി സെറ്റക്കിയാൽ കൂടുതൽ അട്ട്രാക്ഷൻ ആകും,.... 👍👍😍

  • @pramodkumarpramod5668
    @pramodkumarpramod5668 Před 2 měsíci

    super super super

  • @user-ju2bt4gu2k
    @user-ju2bt4gu2k Před 3 lety +1

    വീട്ടിൽ പൂൾ വളരെ നല്ലത് തന്നെയാ👍. പിള്ളേരെ ശ്രെദ്ധിക്കണം, അല്ലേ സൈഡ് മൊത്തം ഗ്രിൽ ചെയ്തു അങ്ങ് പൊക്കി ലോക്ക് തുറന്നു കയറാൻ പറ്റുന്നത് പോലെ ആക്കാം.

  • @allforeacheachforall7324
    @allforeacheachforall7324 Před 3 lety +2

    Thanks for this upload. എനിക്കിഷ്ടായി.അച്ഛനും മക്കളും ആസ്വദിച്ചു കുളിക്കുന്നത് കാണാൻ എന്താ രസം 🥰🥰

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety +2

      Nop അഛഛൻ we say vallippa😀😀😀

    • @allforeacheachforall7324
      @allforeacheachforall7324 Před 3 lety +1

      Offo sorry, he luks so young✌️

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety +2

      🤦‍♀️🤦‍♀️🤦‍♀️ഇപ്പൊഴേ ഇവിടെ നിക്കാൻ വയ്യാ........ ഇതും കൂടെ കണ്ടാൽ ഇനി ഇപ്പൊ പറയും വേണ്ട 🤷‍♀️

    • @allforeacheachforall7324
      @allforeacheachforall7324 Před 3 lety

      @@Spiceitupwithshan 😄. ഞാൻ സത്യമാണ് പറഞ്ഞത് 👍

    • @afnasafnas676
      @afnasafnas676 Před 3 lety

      @@allforeacheachforall7324 e comment kanunna le Vallippa

  • @krisshutube
    @krisshutube Před 2 lety +16

    I too made one..total cost was 55k. Length 22ft, width 8 ft, depth 7 ft

  • @injivinod6871
    @injivinod6871 Před 3 lety +2

    ആഹാ അടിപൊളി ആയിട്ടുണ്ട്...കുട്ടികൾ ഒക്കെ ഹാപ്പി ആയി അല്ലേ...
    കാണുബോൾ നമ്മുക്കും ഒരു സന്തോഷം

  • @sindhujeejesh8336
    @sindhujeejesh8336 Před 3 lety +1

    Woow super swimming pool

  • @nuhanha4864
    @nuhanha4864 Před 3 lety +1

    adipoli swimming pool.. nallla isttapettuttoo..

  • @TasteFinisher
    @TasteFinisher Před 3 lety +7

    superb low budget swimming pool looks great good share

  • @mishalmanaf5823
    @mishalmanaf5823 Před 3 lety +7

    House thene vibe an🔥

  • @kingnikuttynair1970
    @kingnikuttynair1970 Před 3 lety +1

    Ithu adipoliyayitundu nammude nattil oke inghane cheyan aghrahikyunnavarku useful aya video

  • @rajaprince9988
    @rajaprince9988 Před 3 lety +1

    thats a cool idea..

  • @KulususCookingCorner
    @KulususCookingCorner Před 3 lety +2

    ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ... ഈ പറഞ്ഞപോലെ ഇതൊക്കെ വേണം എന്നുള്ളത് ഒരു ആഗ്രഹം മറ്ഗ്രാമായാൽ ഒന്നും നടക്കില്ല അതിയായ ആഗ്രഹം വേണം✌️ super എല്ലാം നല്ല ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ട്👍 ഇതു കണ്ട് ആഗ്രഹം തോന്നുന്നവർക്കും മുന്നോട്ടു പോണോ വേണ്ടയോ എന്ന് തീരുമാനിക്കാനും പറ്റും... Video കലക്കിട്ടോ super👏👌

  • @ArchocivilHR
    @ArchocivilHR Před 2 lety

    ഒരു കൊച്ചു പൂൾ, വളരെ നന്നായിട്ടുണ്ട് 👍👍

  • @adhxdreams
    @adhxdreams Před 3 lety +1

    6:08 correct 💯

  • @nisanalimohd232
    @nisanalimohd232 Před 2 lety

    വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു വെറുതെ പറയുകയല്ല ഞൻ എന്റെ വീട്ടിൽ ഇതുപോലെ ഒരു ചെറിയ പൂൾ ഉണ്ടാക്കാൻ വല്ലാണ്ട് ആഗ്രഹം ഉണ്ട് പിന്നെ ആ 3 സീറ്റ്‌ ഊഞ്ഞാൽ ഞൻ വിചാരിച്ചിരുന്നത് ഇതൊക്കെ ആസ്വദിക്കാൻ വല്ല റിസോർട്ടിൽ ഒക്കെ പൂവുമ്പോൾ മാത്രമേ നടക്കൂന്ന്
    ഈ വീഡിയോ കണ്ടപ്പോ ഒരുകാര്യം മനസ്സിൽ ആയി അതിയായ ആഗ്രഹിക്കുകയും പ്രയക്നിക്കുകയും ചെയ്താൽ എന്തും നേടാം ഞൻ നിങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്
    ഞൻ പൂൾ വേണ്ട ജ്ജുക്കുസ വീഡിയോ സേർച്ച്‌ ചെയ്തപ്പോൾ ഞങ്ങളുടെ വീഡിയോ കീട്ടിയെ 👌🏻👌🏻👌🏻👌🏻

    • @nisanalimohd232
      @nisanalimohd232 Před 2 lety

      എനിക്ക് വേണമെങ്കിൽ പൂൾ കൊള്ളാം ഇതുപോലെ എന്റെ വീട്ടിലും ചെയ്യണം എന്ന് മാത്ര കമന്റ്‌ ഇട്ടാൽ മതി but എന്റെ എക്സിറ്മെന്റ് പങ്കുവച്ചുന്നുള്ളു 🔥🔥🔥😍😍

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      @@nisanalimohd232 valiya reach onumillathaa cheriya channel aane...... Athyoke videos krithyamayi weekly 2 enoke vech ititund pinne pinne views illandayapo maduthu thudangi... Ipl epoyelum mood undakumbo onn idum.... Athum share aki share aki alkare verupikalaa.... 😅😅But ingalde ee comment valland manasil thatti...... Ee oru motivationil oru vdio koodi idanoru kothi... Insha allah idum..... Aar kandalum illelum.... Cherthayenkilum alkark ishtakum enna viswasathil

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      @@nisanalimohd232 ningalk manasil thoniya excitement athepole ee commentilood3 enikum kitind tto👍

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      Brooo ithpole veetil oru sliderum undakin tta.... Kutikalk oru park setupil.....

  • @kurianpp2902
    @kurianpp2902 Před 2 lety

    ഞങ്ങൾ ക്ക് സ്വിമ്മിംഗ് പൂൾ ഉണ്ട് ഞാനും എന്റെ കുഞ്ഞവയും അതിൽ കുളിക്കും ഇടക്ക് അവന്റെ കൂട്ടുകാരി യും കുളിക്കാൻ വരും മോന് ഇപ്പോൾ 7 വയസ് ആയി ഞാൻ ചെലവ് കുറഞ്ഞ താണ് ഉണ്ടാക്കിയത് പ്ലാസ്റ്റിക് പടുത കൊണ്ട് പിന്നെ ഒരു പൈപ്പ് L, bow വച്ചു മുകളിലേക്കു പിന്നെ ഒരു മിൽമ പാലിന്റെ കവർ ഈർക്കിൽ കൊണ്ട് ഹോൾ ആക്കി നേരിട്ട് മോട്ടർ ലൈൻ കൊടുത്തു വെള്ളം മുകളിലേക്ക് ചീറ്റി മഴ പോലെ പൂളിൽ വീഴും നല്ല രസമാണ് എല്ലാം കൂടി 3000 രൂപ മാത്രമേ ആയുള്ളൂ 2വർഷം ആയി ഇപ്പോഴും ഒരു കുഴപ്പവുമില്ല

    • @kurianpp2902
      @kurianpp2902 Před 2 lety

      പൂളിലേക്ക് ഇറങ്ങാൻ pvc പൈപ്പ് കൊണ്ട് സ്റ്റെപ്പും ഉണ്ടാക്കി

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      😅Adipoli........ Cheruthanelum pool poolanallo.... Agrahangal nadakattennn☺️

  • @saabij3971
    @saabij3971 Před 3 lety +1

    Kollam

  • @gamingwithgranny9527
    @gamingwithgranny9527 Před 3 lety +2

    Poli

  • @mdsiyas
    @mdsiyas Před 3 lety +1

    Adipoli swiming pool🏊‍♂️🏊‍♂️🏊‍♂️

  • @jasimmabrook5754
    @jasimmabrook5754 Před 3 lety +1

    Powli.. jhanithaa ethi 👍👍

  • @jaai359
    @jaai359 Před 2 lety +2

    Madam, Paint brand/ name ??
    Where can I buy this paint??
    How much the paint costs?
    Thank you

    • @Spiceitupwithshan
      @Spiceitupwithshan  Před rokem

      czcams.com/video/jdLdIqoqJNI/video.html 1 year experience of pool

  • @mathewcyr563
    @mathewcyr563 Před 2 lety

    Simply Superb 👌🏻👌🏻👌🏻👏🏻👏🏻👏🏻.

  • @ashikaasha551
    @ashikaasha551 Před 3 lety +2

    low budget swimming pool nannayitund- valare nalloru video detailed ayi paranjathkond avashyamullavark oru help akum

  • @noreywoodman9154
    @noreywoodman9154 Před rokem

    Wish it was abet more lenth n wider in size tad could be better after all all good 👌👍

  • @Easyeducation11508
    @Easyeducation11508 Před 3 lety +6

    വെള്ളം പെട്ടെന്ന് ചീത്ത ആയിപ്പോകുന്നുണ്ടോ?
    വെള്ളം കുറഞ്ഞ പ്ലേസ് കളിൽ ഉണ്ടാക്കിയാൽ ബുദ്ധിമുട്ട് വരുമോ? ഫിൽറ്റർ വെക്കാതെ ചെയ്താൽ

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety +4

      Vellam nammal weekly nanakunathukond change avunund.... Pool Filterin 1lakh minimum varum appo costly anallo...... Pinne personally what i feel is nammal poolil irangathe irunnal vellam petten cheetha avunund bcz ilakathe irunn veyil kollumbol vellathile waste adinjuvarum...... So its better to use everyday and better to change once in a week....... Pinne eathoru karyam ayalum nammal maintain cheyunna pole irikum

    • @farisfaris9805
      @farisfaris9805 Před 3 lety

      60000 aavuksyollu filterin total cost

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety

      @@farisfaris9805 evide kitum

    • @sujithedapal7029
      @sujithedapal7029 Před 3 lety

      Ethra ayi total cost

    • @bijuo2441
      @bijuo2441 Před 2 lety

      @@farisfaris9805 where could I get it

  • @user-hy7dd2mx1r
    @user-hy7dd2mx1r Před 7 měsíci

    Super 😍👍👍

  • @jazeeljazeel8078
    @jazeeljazeel8078 Před 3 lety +1

    Nice 👍

  • @azhashasworld2019
    @azhashasworld2019 Před 3 lety +1

    Shaan kuttiye kando peruth santhoshaayi😍❤️

  • @kaantharichinnoosninnoos2880

    Awwe Law budget swimming pool 👌👌
    Nice and beautiful

  • @aimakuttyworld8350
    @aimakuttyworld8350 Před 3 lety

    Ethu kollaloo. Kuttikkal okee happy ayyaloo. Adipolli.

  • @shijojoy2844
    @shijojoy2844 Před 3 lety

    ഒരു രക്ഷയുമില്ല, ഒരുപാട് ഇഷ്ട്ടായി

  • @VILLAJMJFORJESUS
    @VILLAJMJFORJESUS Před 2 lety +1

    Thank you I found in the description box

  • @H4RI_LIV
    @H4RI_LIV Před 3 lety +1

    Good but very expensive

  • @nufsijabari3619
    @nufsijabari3619 Před 3 lety +1

    Nalla vlog
    Swimming pool ne kurich parann thannathin thanks

  • @riyan9942
    @riyan9942 Před 3 lety +1

    77k like

  • @anusbeautyworld8627
    @anusbeautyworld8627 Před 3 lety +6

    നല്ല ഭംഗിയുണ്ട്..👌👌🥰

  • @weatherwizard7637
    @weatherwizard7637 Před 2 lety +5

    Use filtration system . Water is more valuable than money 🤑

    • @Spiceitupwithshan
      @Spiceitupwithshan  Před rokem

      czcams.com/video/jdLdIqoqJNI/video.html out experience of using low budget pool gor 1 year

  • @relentptb
    @relentptb Před 3 lety +2

    my home construction going on , and i am planning to build a swimming pool , as per your experience , do you prefer to have a filtering unit?. my area there is no more water . please replay

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety

      I always prefer filter......becz its hard to maintain.......and you said you dn have enough water so....its necessary to remove the water after a week either it vll get greenish....so its better to add filter

  • @swimmingpoolmalayalam6714

    *Nannayittund* *Supperb* *work* ✔️

  • @Unknown-yr9uc
    @Unknown-yr9uc Před 2 lety +2

    Hi, it is a good idea instead of spending 5 or 6 lakh for a pool, but do you know how much it cost to a add a flirtation full unit system in this pool?😊I have checked about some pools and it cost 5plus lakh with filtering units which includes pool making and fittings, and it is not affordable for me according to my current financial stage☹️, if you know any details and cost about the filtration unit please let me know because I am living in a area where we lack water during summer almost 2 or3 month,thank you.😊

    • @Spiceitupwithshan
      @Spiceitupwithshan  Před rokem

      czcams.com/video/jdLdIqoqJNI/video.html 1 year experience of using pool

    • @anees5675
      @anees5675 Před 6 měsíci

      10000 litre vare ulla ente small pool inu , filter and plumbing cost vannathu aake 40000 rs aaanu...emaux filter, .33 hp pump,...filter vekkunnath valare nallathaa...if outside contract is given, they will charge u heavily...learn the technology using CZcams, install the pumping system using local plumber , u can save a lot
      .filter and chlorine illaanjal vellam 2 divasam kond kedakum

  • @asharafkuttayi1007
    @asharafkuttayi1007 Před 2 lety

    സൂപ്പർ പക്ച്ചേ ഫിൽറ്റർ നിർബന്ധമാണ്

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      Aan..... Ennal maintenance athra budhimut varoola... Ithipo nalla paniyan....

  • @sonuskitchenhub0739
    @sonuskitchenhub0739 Před 3 lety +1

    Adipoli

  • @INJIPACHADISVINODHAMLIJIVINOD

    കാണാൻ നല്ല ഭംഗി ഉണ്ട്.. പിന്നെ പൈസ എത്ര ചിലവ് ആയി എന്നൊക്കെ പറഞ്ഞു തന്നത് കൊണ്ട് ആഗ്രഹം ഉള്ളവർക്ക് അത് അനുസരിച്ചു മുന്നോട്ടു പോവാൻ ഹെല്പ് ആവും നൈസ് ഷെറിങ്

  • @r1nan_595
    @r1nan_595 Před 3 lety

    സംഭവം കിടിക്കിയിട്ടുണ്ട്...!!! *BUT* പൈസ പറയേണ്ടില്ലായിരുന്നു....!! 🔥🔥

    • @marinmarin5343
      @marinmarin5343 Před 3 lety

      Paranajit thanne comment il kore qstns kandu njn parayathirunnal athilun koodoole

  • @jollyjohn8471
    @jollyjohn8471 Před 3 lety

    കൊള്ളാലോ നല്ല ഭംഗിയുണ്ട് കാണാൻ

  • @shamsupottikkallu
    @shamsupottikkallu Před 3 lety +1

    🌹🌹🌹 Nice 👍 👍👍

  • @juicehut9306
    @juicehut9306 Před 3 lety

    Super

  • @cypherLabs
    @cypherLabs Před 3 lety +2

    Nalloru video brother, sharikkum santhosham thonni. Oru detailed video okke cheyy with kids. Pinne kuttikale sookshikkanam ketto, gate and grill okke vechathu nannyi. All the Best

    • @Spiceitupwithshan
      @Spiceitupwithshan  Před rokem +1

      czcams.com/video/jdLdIqoqJNI/video.html 1 year experience of pool

  • @studyfocus4u948
    @studyfocus4u948 Před 3 lety

    Wow ithu kollalloo...adipoliayttund.. kitties nalla happy aavum👌

  • @pinchuakku6449
    @pinchuakku6449 Před 3 lety

    ഇന്ഷാ അല്ലഹ്‌ ഞങ്ങൾക്കും ഉണ്ടാക്കാൻ ആഗ്രഹമുണ്ട് 👌🏻👌🏻♥️♥️♥️

  • @123vavaMr
    @123vavaMr Před 3 lety +1

    i like this . i want to make one swimming pool.can you tell the plambing work and all

    • @Spiceitupwithshan
      @Spiceitupwithshan  Před 3 lety

      Its better to meet a plumber...... Share your thoughts about the pool only they can help you. Bcz there is change in area mud and capacity of pool, width depth etc...... So its better to ask

    • @123vavaMr
      @123vavaMr Před 3 lety

      ok thanku

  • @noushadtrt4795
    @noushadtrt4795 Před 2 lety +1

    സൂപ്പർ...പിന്നെ കുളിച്ചിട്ടെ പൂളിൽ ഇറങ്ങാൻ അനുവദിക്കാവു എന്നാൽ വെള്ളം കെടാവുന്നത് തടയാം

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      Nammale kuttikalod adhonnum paranjitt karayamundakilla 😂 avar enjoy cheyyatte 🥰😍

  • @muhammedkp8759
    @muhammedkp8759 Před 3 lety

    Woww.. swimming poool kollamm

  • @shibimon962
    @shibimon962 Před 3 lety

    Good information

  • @kuttisworld1681
    @kuttisworld1681 Před 3 lety +1

    Adipoli👍👍👍

  • @afsaraazeez5926
    @afsaraazeez5926 Před 3 lety

    👌👌👌👌👌💞💞my d dream

  • @hasnafarsana3245
    @hasnafarsana3245 Před 3 lety

    Aiwaaa....... Athangad setayin tta..... Agrahand kandapo😜

  • @mdgamingwithriza5472
    @mdgamingwithriza5472 Před 3 lety +1

    👌👌👌

  • @afsalk7554
    @afsalk7554 Před 3 lety +1

    Super🤩🤩

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    What paint special you used in blue colour?

  • @GreenValleyVlogs
    @GreenValleyVlogs Před 3 lety

    Good

  • @Cozzy-corner
    @Cozzy-corner Před 3 lety

    Wow

  • @codingwithsree6518
    @codingwithsree6518 Před 3 lety

    Nice kuttikale sookshikkanee

  • @angelinamariya9736
    @angelinamariya9736 Před 2 lety +5

    Is there any permission required for pool construction.
    Is there any setback rule from compound wall

  • @hrushikeshcm976
    @hrushikeshcm976 Před rokem

    How much coast spended to build this pool?

    • @Spiceitupwithshan
      @Spiceitupwithshan  Před 11 měsíci

      75000 something anenn orma ipo ellam maranu videol paranjitund lastly onn skipadich kand noku

    • @Spiceitupwithshan
      @Spiceitupwithshan  Před 11 měsíci

      Ipo more than 2 years ayi cheythit....

  • @babudivakaran6004
    @babudivakaran6004 Před 2 lety

    Hi super ❤️ total cost how much and how much length and width please tell me

  • @mohammedsaleemsha9847
    @mohammedsaleemsha9847 Před 2 lety

    കനം കുറഞ്ഞ കമ്പി കൊണ്ട് ഒരു ഗ്രില്‍ ഉണ്ടാക്കി മുകളില്‍ ഇടൂ.... കുട്ടികളെ പേടിക്കേണ്ട...

  • @yogiandukuri293
    @yogiandukuri293 Před rokem

    👍👌👌👌👌😘

  • @mycuteesmy833
    @mycuteesmy833 Před 3 lety

    Beatiful sharing

  • @Sadiqkayakkodi
    @Sadiqkayakkodi Před 3 lety

    വളരെ നന്നായിട്ടുണ്ട്‌ ഒരു ലക്ഷത്തിൽ താഴെയാണ്‌ ഉള്ളുവെങ്കിൽ ഒരു മിതമായ പൈസയാണ്‌ ,പൂളിന്റെ നീളവും വീതിയും ഒന്നു പറഞ്ഞു തരുമോ ഈ ഒരു സിമ്മിംഗ്‌ പൂൾ കണ്ടപ്പോൾ ഒരു പാകമായ വലുപ്പം മാത്രം ഉളളതാണെന്നു തോന്നി

  • @HabeebFoodNTravel
    @HabeebFoodNTravel Před 3 lety +1

    വളരെ നന്നായിട്ടുണ്ട് എല്ലാം വ്യക്തമായി പറഞ്ഞു തന്നു 👍👍

  • @withmekeerthy6093
    @withmekeerthy6093 Před 3 lety

    great video enjoyed watching it

  • @arjunamurugan
    @arjunamurugan Před 6 měsíci

    ഇങ്ങനെ ഒരെണ്ണം ചെയ്യാൻ മൊത്തം എത്ര രൂപ ചിലവ് വന്നു.., ഇതിലെ വെള്ളം എങ്ങനെയാണ് ഫിൽട്ടർ ചെയുന്നത്?

  • @Jaunty13
    @Jaunty13 Před rokem

    Actually I don't understand your language. But I really liked this pool video and you made a real nice Pool and I too am thinking of making similar backyard pool. Kindly tell me which Brand Color and quantity you've used here in this Pool.? It looks so beautiful.

    • @Spiceitupwithshan
      @Spiceitupwithshan  Před rokem

      czcams.com/video/jdLdIqoqJNI/video.html here is our experience after 1 year of pool......and u can ask in paint shop they will guide u about the quantity...... This is a rubber based paint and known as pool paint

  • @ShinusCreation
    @ShinusCreation Před 3 lety

    super

  • @randheerthanat
    @randheerthanat Před 3 lety

    നല്ല ഭംഗിയായിട്ടുണ്ട്. വാട്ടർപ്രൂഫ് പെയിൻറിങ് ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ ?

  • @Deepamarkose
    @Deepamarkose Před 3 lety

    Nice

  • @iypemathew7787
    @iypemathew7787 Před 2 lety

    78000? Wow 😍

  • @RavindranC
    @RavindranC Před 3 lety +1

    my mother tongue is not Malayalam if you place the budget in the description box it's helpful. thanks

  • @mohammedrafi681
    @mohammedrafi681 Před 2 lety

    Great to see the pool, can you please provide the dimensions details of your pool.

  • @kichukichu7923
    @kichukichu7923 Před 3 lety +1

    നന്നായിട്ടുണ്ട്

  • @ghulammurtazazaur
    @ghulammurtazazaur Před 3 lety

    which colouur you use in swimming pool

  • @shaakira.m5788
    @shaakira.m5788 Před 2 lety

    How u will clean

  • @shemeeraramshadshemeeraram9511

    Loww budget😎

  • @movieclubMovie
    @movieclubMovie Před 2 lety +1

    Tottal ethra aayi

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety +1

      Already mentioned in the video plzz watch full video🤗

    • @movieclubMovie
      @movieclubMovie Před 2 lety

      @@Spiceitupwithshan hehe 😜 full video kanan ulla idea
      Ok I will watch and like 👍🏻

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety +1

      😁kandupidichalle kallan🥰

  • @wizardmusicx1241
    @wizardmusicx1241 Před rokem

    Sir i need more information from you about this pool

  • @ten_jebin
    @ten_jebin Před rokem

    ഇതിൽ അടിച്ച paint ഏതാണ്? അതിൻ്റെ details പറയാമോ?

  • @snartcook793
    @snartcook793 Před 3 lety

    WoW poli

    • @jasminkajahussain5063
      @jasminkajahussain5063 Před 3 lety

      എത്ര കാലം കഴിഞാണ് വെള്ളം മാറ്റുന്നത്

  • @hussaineledath9814
    @hussaineledath9814 Před 3 lety +2

    സംഭവം ബഹു കേമം ആയിട്ടുണ്ട് ട്ടോ..

  • @shibil2429
    @shibil2429 Před 3 lety +1

    😍😍😍

  • @dinu7303
    @dinu7303 Před 2 lety

    Can you please tell me the paint name which is been used in the pool

    • @Spiceitupwithshan
      @Spiceitupwithshan  Před 2 lety

      Nxt monday we will upload a part 2 video....all your doubts will be cleared...stat tuned dear friend

  • @ayshuworld280
    @ayshuworld280 Před 2 lety

    👌

  • @noushiabdu9600
    @noushiabdu9600 Před 2 lety

    ഞാൻ തിരഞ്ഞു നടന്നതാണ് ഇത്. കുട്ടികൾക്ക് നല്ല ആഗ്രഹം ആയിരുന്നു. ഇക്കയോട് പറഞ്ഞപ്പോൾ പറഞ്ഞു ഉണ്ടാക്കാം പക്ഷേ നല്ലോണം മൈൻ്റനൻസ് കോസ്റ്റ് വരും എന്ന്. ഇപ്പോ ഒൻപത് മാസത്തോളമായില്ലേ വീഡിയോ ഞാൻ കാണുമ്പോൾ . ഒന്ന് പറഞ്ഞു തരാമോ.

  • @habeebabi2569
    @habeebabi2569 Před 3 lety +1

    സൂപ്പർ ആയിട്ടുണ്ട്. പിന്നെ side ൽ കൊടുത്ത കമ്പിയിൽ ഒരു Netഅടിച്ചാൽ Sefty ആയില്ലേ