അമ്മയ്ക്ക് സർക്കാർ ജോലിനേടി ക്കൊടുത്ത കുഞ്ഞുമക്കൾ | REBECCA | ShalomTV

Sdílet
Vložit
  • čas přidán 6. 07. 2023
  • ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WHATSAPP വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    #rebecca a #shalomtv #shalomtvlive #doctor #cute #gift #entertainment #shalomworld
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 235

  • @rosammagracious483
    @rosammagracious483 Před rokem +11

    ഹായ് തോമസങ്കിൾ. അങ്കിളിനെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ നാട്ടിൽ വന്നതിനുശേഷം ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്കിളിനെ മാത്രമല്ല മക്കളെയും ചെറുമക്കളെയും കൂടി കാണാൻ ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒത്തിരി നന്ദി.

  • @almunasib3008
    @almunasib3008 Před rokem +3

    മക്കൾ ഒരു അനുഗ്രഹം തന്നെ. എത്ര ആനന്ദകരമായ കാഴ്ചയാണ് ഈ കുടുംബത്തിൽ കാണാൻ കഴിയുന്നത് . ദാരിദ്രത്തെ ഭയന്ന് കുട്ടികളുടെ എണ്ണത്തെ നിയന്ദ്രിക്കരുതെന്ന പ്രവാചകവചനം ഇവിടെ ഓർമിപ്പിക്കുന്നു. ഈ കുടുംബത്തിന്റെ സന്തോഷം പ്രപഞ്ചനാഥൻ എപ്പോഴും നില നിർത്തട്ടെ.

  • @sasidharanpillaisasidharan2579

    മക്കളെ കണ്ടതിൽ വളരെ സന്തോഷം. സാർ ജാതിയോ മതമോ അല്ല ഇന്ന് പ്രസവത്തിന് സ്ത്രീകൾക്കാണ് മടി പക്ഷേ ൽ ഡോക്ടർ ആയ അമ്മയ്ക്ക് പ്രസവിക്കാനും അത് ജനങ്ങളിൽ പങ്ക് വയ്ക്കാനും മടിയില്ലാത്ത അമ്മയ്ക്ക് അഭിനന്ദനങ്ങൾ ഇന്ന് പ്രസവത്തെ നിരുൽസിപ്പിക്കുന്നത് ഡോക്ടർമാരാണ് ഏതായാലും നിങ്ങൾ രണ്ടു പേർക്കും മക്കൾക്കും ദീർഘായുസും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jilsbiju2702
    @jilsbiju2702 Před rokem +47

    👌👌എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനേ.🙏

    • @fathimapc8072
      @fathimapc8072 Před rokem

      എല്ലാവരും മക്കളെ ഭാരമായി അല്ലെ കാണുന്നത്

    • @blaisetomichan1999
      @blaisetomichan1999 Před rokem

      ​@@fathimapc8072Sathyam💯

  • @bettymariya7578
    @bettymariya7578 Před rokem +35

    അമ്മയ്ക്ക് സർക്കാർ ജോലി വാങ്ങിക്കൊടുത്ത കൊച്ചുമക്കൾ എന്ന തലക്കെട്ട് കാണുമ്പോൾ ഈ വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഇന്നത്തെ യുവ ദമ്പതികൾക്ക് പ്രോത്സാഹനവും പ്രചോദനവും മാതൃകയും പകരുന്ന ഈ വീഡിയോ സാക്ഷ്യം അനേകം യുവഹൃദയങ്ങളെ ആകർഷിക്കട്ടെ🎊🎊🎊

  • @selma3315
    @selma3315 Před rokem +80

    നല്ല കുടുംബം. എനിക്കും 4 മക്കൾ ഇനിയും ആഗ്രഹമുണ്ട്. But വീടില്ല മക്കളേ നോക്കാൻ സഹായിക്കാൻ ആരുമില്ല. ദൈവത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു. ഇപ്പൊ ഉള്ള ബുദ്ധിമുട്ടുകൾ വരാനിരിക്കുന്ന നമ്മളെ ഓർക്കുമ്പോൾ നിസാരം അല്ലേ. ഒറ്റ മുറി ഷെഡ് ഇൽ നിന്നെ മാറ്റത്തിനായി എല്ലാരും പ്രാർത്ഥിക്കണേ. മഴക്കാലമായതുകൊണ്ടുതന്നെ ബുദ്ധിമുട്ടുണ്ട്. Dr ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @lizypaul7423
    @lizypaul7423 Před rokem +26

    സ്വർഗ്ഗ തുല്യമായ വീട് നല്ല കുഞ്ഞു മക്കൾ അച്ഛനും അമ്മയും എല്ലാവരും ദൈവ അനുഗ്രഹം ഒരുപാടുള്ള വീട് ❤️❤️❤️❤️

  • @vineethavijayan4467
    @vineethavijayan4467 Před rokem +64

    ദൈവമേ ഈ കുടുംബത്തെ എന്നും അനുഗ്രഹിക്കണേ ♥️🥰

  • @sindhujayakumarsindhujayak273

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏
    ഇങ്ങനെ മക്കളേ കണ്ടതിൽ ഒത്തിരി സന്തോഷം ....
    ഇനി പ്രാർത്ഥനയിൽ മക്കൾ ഇല്ലാത്ത ഞങ്ങളെ കൂടി ഓർക്കേണമേ .... 🙏 🙏 🙏
    മക്കളുടെ പ്രാർത്ഥനകേട്ടിട്ട് കണ്ണു നിറയുന്നു .... ❤️ ❤️ ❤️

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Před rokem +3

      മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @manurudra222
    @manurudra222 Před rokem +7

    കണ്ണ് നിറഞ്ഞുപോയി, മൈക്കിൾ, നീ നല്ല മിടുക്കനാവും, മറ്റെല്ലാ മക്കളും ഉഷാർ, പക്ഷെ മോന്റെ മുഖത്തെ ഭാവങ്ങൾ 👍👍👍👍

  • @lizypaul7423
    @lizypaul7423 Před rokem +4

    അഹംകാരം ഒട്ടും ഇല്ലാതെ ഒരുപാട് elimayum ദൈവ വിശ്വാസവും ഉള്ള ഡോക്ടറും ഭാര്യയും 🥰🥰🥰🥰🥰

  • @reshmareshma8342
    @reshmareshma8342 Před rokem +3

    കർത്താവെ എനിക്ക് ഒരു govt. Job നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഞാൻ ഒരു പാട് നിന്നെ വിശ്വസിക്കുന്നു... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @valsamma1415
    @valsamma1415 Před rokem +9

    God bless dr family'. Crsthavarkku yellavarkkum മാതൃക ഭവനം. അപ്പച്ചൻ അമ്മാമ്മ🙏🙏🙏🌹🌹

  • @victorianicholas7855
    @victorianicholas7855 Před rokem +9

    Dr Sudeep and Dr Brijith and cute jewels of your family,, really blessed.🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @minimini3606
    @minimini3606 Před rokem +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൊവത്മാവ് കൂടെ ഉണ്ട് എന്നു നിങ്ങളുടെ മുഖം കണ്ടാൽ ariyum♥♥♥

  • @krishnapillai1324
    @krishnapillai1324 Před rokem +6

    നല്ല അടിപൊളി ഫാമിലി 👌👌
    ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!!

  • @ajitharajan3468
    @ajitharajan3468 Před rokem +15

    മനസ്സിന് നല്ല സന്തോഷം ഉണ്ട് മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤

  • @petlover1429
    @petlover1429 Před rokem +3

    Bleesed family, സാധാരണ ഇങ്ങനെ ആകാൻ പ്രാർത്ഥിച്ച് ജീവിക്കുന്നവർക്ക് നേരെ തല തിരിച്ചിള്ള ജീവിതമാണ് കിട്ടാറ് . They ard really blessed

  • @elsyvarghese7128
    @elsyvarghese7128 Před rokem +3

    ഈശോയെ ഈ കുടുംബത്തെ മക്കളെ അനുഗ്രഹിക്കണമേ

  • @josephlibin9887
    @josephlibin9887 Před rokem +8

    I feel very blessed to see this family. Great model of Christian family and faith in our Lord.

  • @joh106
    @joh106 Před rokem +6

    ദൈവമേ എത്ര നല്ല കുടുംബം 🥰🥰🥰

  • @bijijoseph2252
    @bijijoseph2252 Před rokem +4

    എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Love you all 💕

  • @lincyabraham8262
    @lincyabraham8262 Před rokem +6

    I am a nun. Some of my friends sometimes share their news of being pregnant with lots of agony. But I always support them by my sincere prayers.
    Heartiest congratulations dears.

  • @kuriakosekuriakose1485
    @kuriakosekuriakose1485 Před rokem +11

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    കൂടാതെ ഈ പ്രോഗ്രാം ആദ്യാവസാനം കണ്ട് എല്ലാ മക്കളെയും ദൈവം നിറ യായി അനുഗ്രഹിക്കട💞

  • @marymp9094
    @marymp9094 Před rokem +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @gracymathews4558
    @gracymathews4558 Před rokem +6

    Praise God for the organizers of Shalom TV for presenting this blessed & role model family 👏🙏
    I’m a relative of Sudeep, have seen him grow up; he was a very pious Alter Server & we used to say even in those days, “he is going to join the seminary to serve the Lord” His sweetness, humility and faith based charm, was extra-ordinary & admired by all. When he was a med student, at St.John’s Bangalore, Sudeep never missed his daily Mass🙏
    And, when it was time for his marriage, Almighty answered his parents prayers, brought Brijit to his life-was a true blessing-meant for each other🙏 Though Brijit grew up in Mumbai, she was extra-ordinarily humble/sweet & was a strong “Jesus Youth Activist” working for the youth ministry in Mumbai.
    Now, as all young families move away from Kerala, this couple with their parents, raising their kids in Pala, as future Jesus warriors👍🏼
    So happy, proud & Thank Almighty for them👏💐 May God continue to bless them.🙏

  • @rosythomas3267
    @rosythomas3267 Před rokem +7

    What a beautiful family.God bless you both parents in their undertakings. You are really an inspiration for so many young couples in

  • @lekhavlekha75gmaillekha61

    Orupad nalukalkku sesham nalloru kudumbathine parichaya pettathil orupad santhosham ennum ee santhosham nilanikkatte, Bhoomiyile Swarga kudumbam👍❤️❤️❤️

  • @ChittilapillyCicily-bn5kv

    I am so happy dr Brigit. May God bless you and your family. Sr Cicily

  • @nicythomas4270
    @nicythomas4270 Před rokem +6

    Really heart touching. Your famly is a blessed family. May God bless u.❤🌹

  • @srlittleflowercheruvil4138

    Blessed Family... Congrats Doctors ...... God Bless your family🙏🙏👍

  • @barbaraalvares7069
    @barbaraalvares7069 Před dnem

    God's blessings on you all. Children are a blessing from God ❤

  • @philominakolapran6250
    @philominakolapran6250 Před rokem +14

    Congratulations both of you & your parents!

  • @annsmariajose6605
    @annsmariajose6605 Před rokem +2

    Dr Sudeep Such a humble doctor.....

  • @srmarcimarcia6353
    @srmarcimarcia6353 Před rokem +7

    Showers of blessings be upon your family

  • @rajeswarivijayan1300
    @rajeswarivijayan1300 Před rokem +8

    Congratulations both of you and your parents and your kids ❤❤❤

  • @tomythomas9261
    @tomythomas9261 Před rokem +5

    Wish the family all the best in their future endeavours...God bless.

  • @maryp134
    @maryp134 Před rokem +6

    Lord Jesus bless these family touch protect look after and keep them safe 🙏🙏🙏🙏🙏

  • @marietk4233
    @marietk4233 Před rokem +3

    Congratulations Dr.Sudeep , Family'

  • @Marymata111
    @Marymata111 Před rokem +4

    മൈക്കൾ ഒരു പുരോഹിതൻ aayitirattae amen
    Daivam അനുഗ്രഹിക്കട്ടെ. 8/7/2023

  • @josephabraham7204
    @josephabraham7204 Před rokem +6

    Thank you Jesus

  • @sheenadenny915
    @sheenadenny915 Před rokem +2

    GOD BLESS U DEAR DOCTOR'S... U BOTH INSPIRED MANY COUPLESS🥰🥰🥰

  • @davidgeorge3472
    @davidgeorge3472 Před rokem +7

    Blessed Family❤

  • @ligiavarghese313
    @ligiavarghese313 Před rokem +3

    May Jesus & Mother Mary shower blessings abundantly upon this family !

  • @sinitom8207
    @sinitom8207 Před rokem +5

    Oru makkanekudi nalkanameee Mathaveee🙏🙏🙏🙏

  • @elizebethxav
    @elizebethxav Před rokem +7

    Congratulations to you🙏 and God bless your family❤❤❤❤❤

  • @tessyfrancis6879
    @tessyfrancis6879 Před rokem +1

    Very glad to see your family. God bless you abundantly

  • @angelmaria3796
    @angelmaria3796 Před rokem +3

    Congratulations to Dr . Sudheep and family

  • @gracyphilipgracemaria1613

    Great.... May God Bless you dear doctors🙏🙏

  • @dollythomas3885
    @dollythomas3885 Před rokem +3

    Congratulations dear dr. May God bless your family plentifilly🙏🌷🌷

  • @molyjohny828
    @molyjohny828 Před rokem +6

    How blessed ❤

  • @snehabenoy6604
    @snehabenoy6604 Před rokem +6

    Glory to God 🙏 really its a blesssed family 👍

  • @samkj676
    @samkj676 Před rokem +3

    Good evening b o t h doctors and family are welcomed hai head that message are very good and fine thank you very much God bless us

  • @anjusteephan1916
    @anjusteephan1916 Před rokem +9

    Blessed family❤🎉🎉🎉

  • @nirmalagirivocationalrehab9795

    God bless you and your family❤

  • @beenajoseph3188
    @beenajoseph3188 Před rokem +5

    Blessed family❤❤❤

  • @karukamaliljoseph5645
    @karukamaliljoseph5645 Před rokem +3

    Blessed Family🙏🙏🙏

  • @lysammaoommen5300
    @lysammaoommen5300 Před rokem +2

    God bless this beautiful family

  • @valsafsmthekkan5479
    @valsafsmthekkan5479 Před rokem +25

    Congratulations dear doctors. You are really a wonderful couple to inspire the young couples of todays world. May this video change the lives of many for whom children are a hindrance. May you be blessed plentifully and your children

    • @sr.christinasab9062
      @sr.christinasab9062 Před rokem +1

      Congratulations and prayerful good wishes for your valuable example family life.God bless you.🙏🌹🌺

    • @babyjoseph9030
      @babyjoseph9030 Před rokem +1

      Truely I feel jealous of your happy and blessed family.....Nothing to say....Surely, I will pray for you all. Please remember our family too, in your prayers. God almighty will not reject your prayers and requests......❤❤❤❤

    • @leelamajosey4896
      @leelamajosey4896 Před 8 měsíci

      😢

  • @sr.shalinichacko5799
    @sr.shalinichacko5799 Před rokem +5

    Good testimony.May God Bless you dear doctors and your family especially the jewels God has given you.

  • @neethubiju1331
    @neethubiju1331 Před rokem +2

    Thank you mothermary

  • @sulusoyi5100
    @sulusoyi5100 Před rokem +3

    Blessed family ❤❤❤

  • @kenosis7180
    @kenosis7180 Před rokem +3

    So glad to see you Doctors with your dear family. Seeing the children, I thought of our fifth child whom Jesus had taken as His choice. Jesus bless you all abundantly.

  • @ashlythomas839
    @ashlythomas839 Před rokem +2

    Ente parishudha amme ente kunjine ang kaatholane kore prathisanhtikal njan tharanam chyunindd.Atinte phalamaayi enik nalloru kunjine ang tharanee🙏🏽

  • @gracejohnson3668
    @gracejohnson3668 Před rokem +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @theklathomas1574
    @theklathomas1574 Před rokem +2

    Deivame ee kudumpathe ennum Anugrahikane

  • @yohannangeevarghese8180
    @yohannangeevarghese8180 Před rokem +1

    God bless you both and Gift of God you Son and Daughters

  • @songsofthegreatcarpenter1347

    Those who rejoice in God🙏🏻🙏🏻🙏🏻

  • @bettycijo7606
    @bettycijo7606 Před rokem +3

    God bless your. family. 🙏🙏🙏🙏

  • @rosseyanttony2813
    @rosseyanttony2813 Před rokem +1

    God bless you brother and thanks

  • @shijumartin3259
    @shijumartin3259 Před rokem +2

    Stay blessed always ❤❤❤❤❤❤❤

  • @minijoseph907
    @minijoseph907 Před rokem +2

    Beautiful family

  • @morningstar350
    @morningstar350 Před rokem +3

    ഞങ്ങൾക്കും 4 മക്കളുണ്ട്, നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും God bless your family

  • @bencysebastian946
    @bencysebastian946 Před rokem +2

    ❤❤❤God is great

  • @divyavijil4824
    @divyavijil4824 Před rokem

    Ente daivame ingne oru family kananthanne venam oru luck ingne thanne avanam family....ithupole Avan kazhiyattr elvrkum...oru swapnam kandath pole😇🥰🥰

  • @truegoodnessforever9700
    @truegoodnessforever9700 Před rokem +2

    God bless your family 🎉🎉🎉

  • @mathewlucka5010
    @mathewlucka5010 Před rokem +1

    Praise the Lord

  • @shibuthomas506
    @shibuthomas506 Před rokem +2

    Blessed family

  • @pcjoseph9413
    @pcjoseph9413 Před rokem +2

    God bless you with 5 more children dear Sudeep

  • @donajose8505
    @donajose8505 Před rokem +2

    God bless you❤

  • @mathewjohn4431
    @mathewjohn4431 Před rokem +2

    God bless you family

  • @reenukurian287
    @reenukurian287 Před rokem +1

    Beautiful sharing ❤ Jesus bless u n family 🎉

  • @Sophia-er4bt
    @Sophia-er4bt Před rokem +2

    Good God Bless

  • @srvincyscaria9818
    @srvincyscaria9818 Před rokem +1

    God Bless you

  • @ayishakutykp8184
    @ayishakutykp8184 Před rokem +3

    Masha.alla.

  • @helenmathew8410
    @helenmathew8410 Před rokem +1

    God bless your family

  • @sr.littleflowerdst5959
    @sr.littleflowerdst5959 Před 9 měsíci

    Thank God.May God bless your family

  • @celinammajoseph4778
    @celinammajoseph4778 Před rokem +1

    Congratulatios A nice program 🙏🙏

  • @joyilingeorge8415
    @joyilingeorge8415 Před rokem +1

    God bless 😇❤️

  • @ShijiScaria-pc9of
    @ShijiScaria-pc9of Před rokem +1

    God bless you doctor family

  • @gilbertks4860
    @gilbertks4860 Před rokem +2

    God bless you all🙏

  • @christeenamolmathew
    @christeenamolmathew Před rokem +1

    God bless you sir and family 🙏

  • @aleykuttyvadakumchery5390

    Roll model blessed family 🙏

  • @alicethomas145
    @alicethomas145 Před rokem +4

    May God bless your family! Your family is an inspiration for others 😊

  • @swalvetjuwana1944
    @swalvetjuwana1944 Před rokem +1

    God is great 👍👍👍🙏🙏🙏

  • @sr.neesaroseneesarose4257

    God bless you

  • @elsyroby2100
    @elsyroby2100 Před rokem +2

    Blessings

  • @llissydevasia6516
    @llissydevasia6516 Před rokem +1

    God bless us all

  • @sisterjosita5429
    @sisterjosita5429 Před rokem +3

    Oh Tomas Chattanooga and Marykutty happy to see Sudeep has 5 children and growing gracefully.
    So your prolife Ministry poovaninju.
    Now also I say Prolife prayer. "Jesus Mary Joseph I love you....."

  • @elizabethgeorge5340
    @elizabethgeorge5340 Před rokem +2

    I have subscribed today. Nice parents and family