Flowers Top Singer 4 | Musical Reality Show | EP# 190

Sdílet
Vložit
  • čas přidán 4. 05. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 179

  • @abdulhameedhameed5435
    @abdulhameedhameed5435 Před 2 měsíci +6

    അബിൻകുട്ടാ, നല്ല സെലക്ഷൻ. അടിപൊളിയായി പാടി.❤❤

  • @jibistars3606
    @jibistars3606 Před 2 měsíci +6

    അബിൻ നിന്റെ പാട്ട് കേൾക്കാൻ നല്ല ഫീൽ ആണ് സൂപ്പർ ആയി 👍🏻👍🏻👍🏻👍🏻

  • @ayisha632
    @ayisha632 Před 2 měsíci +7

    അബിൻ സൂപ്പർ.. അടുത്ത് കൂടുതൽ മാർക്ക് സ്കോർ ചെയ്യാം..

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 Před 2 měsíci +5

    അബിൻ മോനേ....നന്നായി പാടി ട്ടോ.... മാർക്ക്‌ ഒരല്പം കുറഞ്ഞു പോയി... സാരല്ല്യ അടുത്ത പാട്ടുകൾക്ക് ഫുൾ മാർക്ക്‌ വാങ്ങിക്കണേ.... 🥰😘👍🏼🤝🙌🏼🙌🏼

  • @dharithrip6387
    @dharithrip6387 Před 2 měsíci +5

    അബിൻ നല്ല ഗാനം. നന്നായി പാടി. എല്ലാ ആശംസകളും 💐

  • @user-hu2nq4nm6y
    @user-hu2nq4nm6y Před 2 měsíci +6

    Abhin Krishna
    Nannayi ppadi ketto
    ❤❤❤
    All the best 💕💕💕💕💕💕💕💕💕
    God bless you

  • @muraleedharannair4908
    @muraleedharannair4908 Před 2 měsíci +6

    അബിനും ലക്ഷ്യ ക്കുട്ടി യും നന്നായി പാടി.
    നക്ഷത്ര മോൾ സൂപ്പർ ആയി പാടി 🌹🌹🌹

  • @suharaliyakath756
    @suharaliyakath756 Před 2 měsíci +7

    അബിൻ എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്. നന്നായി പാടി .സാരുല്ലടാ ഈ പ്രാവശ്യം മാർക്കു കുറഞ്ഞതിൽ വിഷമിക്കേണ്ട

  • @beenams6809
    @beenams6809 Před 2 měsíci +5

    അബിൻ നന്നായി പാടി, കുറച്ചു മാർക്ക്‌ കുറഞ്ഞു എങ്കിലും സാരമില്ല, അടുത്ത പാട്ടിൽ മാർക്ക് കൂടുതൽ വാങ്ങൂ , ദൈവം അനുഗ്രഹിക്കട്ടെ...❤❤❤

  • @ramanik213
    @ramanik213 Před 2 měsíci +5

    അബിൻ നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @raajeevmuthana4959
    @raajeevmuthana4959 Před 2 měsíci +5

    അഭിൻ.. പാട്ടിന്റെ ഭാവം സൂപ്പർ..... പിന്നെ വാക്കുകൾക് ഫോഴ്സ് കൊടുക്കേണ്ടിടത് കൊടുക്കണം... ലാവിഷയി പാട്.... സൂപ്പർ അഭി..

  • @jissykuriyan1959
    @jissykuriyan1959 Před 2 měsíci +7

    അബിൻ മാർക്ക് കുറച്ചു കുറവായാലും സൂപ്പറായി പാടി, . അടുത്ത പാട്ട് ഇതിലുംസൂപ്പറായി പാടണം❤

  • @Arya-mn7zb
    @Arya-mn7zb Před 2 měsíci +14

    എന്തു സുന്ദരിയാ നമ്മുടെ മീനൂട്ടി 🥰🥰🥰

  • @ummermechanicummermechanic6538
    @ummermechanicummermechanic6538 Před 2 měsíci +5

    Abin super super👌👍👍 marke kuranjaum👍kelkkam

  • @kuttyap6772
    @kuttyap6772 Před 2 měsíci +4

    അബിൻ കൃഷ്ണാ... നന്നായി പാടി അഭിനന്ദനം🎉

  • @shahinakb1800
    @shahinakb1800 Před 2 měsíci +6

    അബിൻ മോൻ അടുത്ത റൗണ്ടിൽ നന്നായി പാടും. നല്ലഉറപ്പുണ്ട്
    നല്ല സിങ്ങർ ആണ് അബിൻ മോൻ വിഷമിക്കേണ്ട.

  • @kultanik6131
    @kultanik6131 Před 2 měsíci +6

    അബീ എനിക്ക് ഇഷ്ടമായി
    ജഡ്ജസ് പറയുന്നത് കേട്ട് നന്നായി പ്രാക്ടീസ് ചെയ്യുക അടുത്ത പാട്ടിനായ് കാത്തിരിക്കുന്നു

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 2 měsíci +29

    🌹അബിൻ 🎉ഇന്ന്മാർക്ക് കുറഞ്ഞാലും ഫുൾ മാർക്ക് ഇല്ലങ്കിലും പാട്ട് ആസ്വാതക്കാരിൽ മനം കുളിർത്തവർ 👍🏼👍🏼😄

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Před 2 měsíci +1

      അബിൻ മോശം പാട്ട്. എജിഎസ് പൊക്കി വച്ചിരിക്കുന്നു

    • @BasheerGuruvayoor-do8xe
      @BasheerGuruvayoor-do8xe Před 2 měsíci

      Corect but spelling mistac tapping time 👌🏼​@@p.m.gnampoothiri8355

  • @vimalasubranvimala2793
    @vimalasubranvimala2793 Před 2 měsíci +4

    അബിൻ സൂപ്പർ 👌👌നല്ല പാട്ട്

  • @suchithrasuchithra2247
    @suchithrasuchithra2247 Před 2 měsíci +5

    Abin super 👏🏻👏🏻👏🏻👏🏻

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 Před 2 měsíci +4

    So good abin

  • @ushabiju6434
    @ushabiju6434 Před 2 měsíci +4

    അബി, ലക്ഷ്യ മോളു സൂപ്പർ ആയി പാടി ❤❤❤😁

  • @ManikandanMani-vv9zl
    @ManikandanMani-vv9zl Před 2 měsíci +4

    അഭിമോനെ നന്നായി പാടി

  • @mumthasbeegam2345
    @mumthasbeegam2345 Před 2 měsíci +12

    അബിന്ടെ സെലെക്ഷൻ കൊള്ളാം , മനോഹര ഗാനമാണ് , നന്നായിരുന്നു കേട്ടോ , ഞാൻ വളരെയേറെ ഇഷ്ടപെടുന്ന ഒരു ഗാനം , മധു സാർ പാടി കേട്ടതിൽ വളരെ സന്തോഷമുണ്ട് Thank you sir , വീണ്ടും,,, വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം , വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ ഗാനം ഒരിക്കലും ശ്രോതാക്കളുടെ മനസ്സിൽ നിന്നും മായുകയില്ല, ഇന്ന് M. G ശ്രീകുമാർ സാറിന്റെ ഒരു ലളിത ഗാനം റേഡിയോയിൽ കേട്ടു , മനോഹരമായിരുന്നു .
    എപ്പോഴും ,, കുളിരുന്ന കാവ് ഉപ്പേരി ,,,, മണ്ണക്കുന്ന,,, കാറ്റ് ഇപ്പോഴും,,, ഓർമ്മയുണ്ടോ നിനക്ക്,,,, ഉത്രാട ,,, പുലർ വേള..............
    മ്യൂസിക് കൊള്ളാം കേട്ടോ

    • @sumamohan3982
      @sumamohan3982 Před 2 měsíci +1

      അബിൻ,
      പാട്ട് കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു. നന്നായി പാടി ട്ടോ 🥰
      God bless you 🙏

  • @rasirasi4372
    @rasirasi4372 Před 2 měsíci +5

    അഭിമോനെ നല്ല Song Nannayipa ദൈവം അനുഗ്രഹിക്കണേ ആമീൻ ❤❤❤❤❤

  • @reeniljose4579
    @reeniljose4579 Před 2 měsíci +4

    Abin നന്നായി പാടി. എങ്കിലും ചില പ്രശ്നങ്ങൾ. സാരമില്ല. അടുത്ത തവണ കൂടുതൽ മെച്ചപ്പടുത്തുക

  • @user-kt8gz8uh1m
    @user-kt8gz8uh1m Před 2 měsíci +2

    മോളെ ലച്ചു വളരെ നന്നായി പാടി ഇനി ഇങ്ങനെ തന്നെ പാടണം കേട്ടോ അമ്മുമ്മയുടെ ചക്കര ഉമ്മ❤❤❤❤

  • @anithasasidharan6318
    @anithasasidharan6318 Před 2 měsíci +5

    അബിൻ ശ്രദ്ധിക്കണം

  • @rasheedthaniyan5250
    @rasheedthaniyan5250 Před 2 měsíci +3

    അബി പൊളിച്ചു ട്ടോ ❤❤

  • @ashrafmohammed186
    @ashrafmohammed186 Před 2 měsíci +5

    Abin powliiiii 👌❤️👌❤️👌

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 2 měsíci +20

    🌹😮നക്ഷത്ര👌🏼ദുഃഖഫീലും ഭാവവും പാട്ടിന്റെ മേന്മ ആസ്വാതാകരിൽ മനം കുളിർക്കേ ആസ്വദിക്കാൻ സാധിച്ചു 👌🏼❤️എന്നുള്ളവർ ലൈക്‌ കൊണ്ട് കിരീടം ചൂടുക 👌🏼🥰

  • @jishamurali6315
    @jishamurali6315 Před 2 měsíci +4

    അഭിൻ സൂപ്പർ❤

  • @jafarvp7
    @jafarvp7 Před 2 měsíci +4

    അബി Best wishess

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc Před 2 měsíci +4

    Abin mon saramilaa mona nannai padi onnu koda srediku mon nala singer anu nakshtramol super ayi padi ethu pola nannai padan molk pattata final li top akata god bless you mola super voice anu orupad uyrgil ethatta ❤

  • @mumthasbeegam2345
    @mumthasbeegam2345 Před 2 měsíci +2

    മൗനരാഗ പൈകിളി,,,,,,,, നക്ഷത്ര കുട്ടി അതിമനോഹരമായിട്ട് പാടി . God.. Bless.. You 👍

  • @akshayal2406
    @akshayal2406 Před 2 měsíci +5

    ലക്ഷ്യ കുട്ടി ഉമ്മക്കും ബപ്പാക്കും സൂപ്പർ ആയി പാടി ❤️

  • @__kismath
    @__kismath Před 2 měsíci +7

    Abin.......supe.....r 🙏

  • @JumailathMoosa
    @JumailathMoosa Před 2 měsíci +1

    നക്ഷത്രമോൾ നക്ഷത്രം പോലെ തിളങ്ങി മോളെ എനിക്ക് വലിയ ഇഷ്ടമാണ് ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടു ഇനിയും നന്നായി പാടുക എല്ലാ നന്മകളും നേരുന്നു ❤️🙏

  • @anilbhaskar3589
    @anilbhaskar3589 Před 2 měsíci +4

    അബിൻ ❤❤❤ഗുഡ് സിങ്ങർ ❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 2 měsíci +10

    ലക്ഷ്യക്കുട്ടി അതിമധുരമായി പാടി.,. God bless you ♥️♥️♥️😘😘😘

  • @user-xk1xv8fr7e
    @user-xk1xv8fr7e Před 2 měsíci +5

    കണ്ണടച്ച് കേട്ടപ്പോൾ ശ്രീക്കുട്ടൻ പാടുന്ന feel

  • @abdulrahmanparel
    @abdulrahmanparel Před 2 měsíci +3

    അബിൻ സൂപ്പർ 👍❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 2 měsíci +8

    അബിൻ അസ്സലായി പാടി 👌🏽👌🏽♥️♥️♥️

  • @KamaruNeesa-em5ws
    @KamaruNeesa-em5ws Před 2 měsíci +5

    Abin, super, super👍👍👍, marke, kuranjalum, kelkkan, nallarasam

  • @harisree7010
    @harisree7010 Před 2 měsíci +4

    അബിക്കുട്ടാ Super

  • @user-os1ie8ex1z
    @user-os1ie8ex1z Před 2 měsíci +9

    ഈ പാട്ടിൻമാർക്ക് കുറഞ്ഞാലും മോൻ സൂപ്പർ സിംഗർ തന്നെ അബി കുട്ടാ❤🎉❤

  • @user-bt3um9iu5m
    @user-bt3um9iu5m Před 2 měsíci +3

    Abhin great singing ❤❤❤❤

  • @pnsobhanaudaya6953
    @pnsobhanaudaya6953 Před měsícem +1

    അബി congrats. നന്നായി പാടാൻ കഴിയട്ടെ. പ്രാർത്ഥിക്കാം

  • @user-yd4xj2xf8v
    @user-yd4xj2xf8v Před 2 měsíci +2

    Very ❤good 👍 👌 song 👍

  • @Abiluvsjellycatsx2
    @Abiluvsjellycatsx2 Před 2 měsíci +6

    Abin super singer

  • @MyWorld-kv2rq
    @MyWorld-kv2rq Před 2 měsíci +1

    അബിൻ വിഷമിക്കേണ്ട. നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത റൗണ്ടിൽ full mark വാങ്ങാൻ കഴിയട്ടെ. 🥰🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 2 měsíci +5

    നക്ഷത്ര ബ്യൂട്ടിഫുൾ ആയിരുന്നു മോളെ... 💯 കിട്ടിയതിൽ സന്തോഷം... ഇനിയും ഇതുപോലെ മുന്നോട്ടു പോവുക.. All the best👌🏽👌🏽😍😍♥️♥️♥️

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Před 2 měsíci

      നക്ഷത്രക്ക് അർഹമായ അംഗീകാരം നൽകുന്നില്ല

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Před 2 měsíci

      കുസൃതി മാമന് വിവരം ഇല്ല, എന്ത് ചോദിക്കണം എന്ന് അറിയില്ല. വെറും തറ

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Před 2 měsíci +3

    എനിക്ക് ഇഷ്ടപെട്ട ഒരു പാട്ടാണ് മൗനരാഗ പൈങ്കിളി... എന്ന ബ്യൂട്ടിഫുൾ സോങ് നക്ഷത്ര മോൾ പാടിയത് 👍👍👍👍♥️♥️♥️

  • @Btsfangirl6500
    @Btsfangirl6500 Před 2 měsíci +7

    Abin super song🫶🏻🥰

  • @supriyas3341
    @supriyas3341 Před 2 měsíci +3

    അബിൻ.... നന്നായി പാടി

  • @saraswathis4691
    @saraswathis4691 Před 2 měsíci +4

    അബിൻ സൂപ്പർ

  • @executionerexecute
    @executionerexecute Před 2 měsíci +1

    ലച്ചുകുട്ടി ഓമന കുട്ടി തത്തമ്മ കുട്ടി സൂപ്പർ.....🥰🥰🥰🥰🥰❤❤❤❤❤

  • @musthafap8457
    @musthafap8457 Před 2 měsíci +2

    അബിൻ നന്നായി പാടി ആശംസകൾ

  • @user-hw6le4is7f
    @user-hw6le4is7f Před 2 měsíci +2

    Lachu mol nallavannam usharayi padi

  • @pramodkayanadath1907
    @pramodkayanadath1907 Před 2 měsíci

    നക്ഷത്രമോൾ തകർത്തു പാടി, എന്തൊരു സുഖമായിരുന്നു കേൾക്കാൻ, മോൾക്ക് മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. നക്ഷത്രമോളും ക്ഷേത്രമോളും ഒന്നിച്ചു ഒരു പാട്ട് പാടുന്നത് കേൾക്കാൻ താല്പര്യം ഉണ്ട്. 🌹

  • @ashiqpt2359
    @ashiqpt2359 Před 2 měsíci +3

    Abin polichu 🎉🎉🎉❤🎉❤🎉

  • @ashiqpt2359
    @ashiqpt2359 Před 2 měsíci +4

    Abin uffff 🎉🎉🎉🎉❤❤❤❤

  • @razik1188
    @razik1188 Před 2 měsíci +3

    അബിൻ...❤❤👏👏

  • @anusr3420
    @anusr3420 Před 2 měsíci

    നക്ഷത്രകുട്ടി അടിപൊളി ആയി പാടി 👌👌👌. ഒരുപാട് സന്തോഷം 100 കിട്ടിയതിൽ.ഇനിയും ഇത് പോലെ തന്നെ മനോഹരം ആയി പാടി മുന്നോട്ട് പോകട്ടെ 🙏..

  • @devikapv6221
    @devikapv6221 Před 2 měsíci +4

    അബിൻ❤

  • @govindaprasad5729
    @govindaprasad5729 Před 2 měsíci +3

    അബി സൂപ്പർ

  • @beenasura685
    @beenasura685 Před 2 měsíci +2

    സൂപ്പർ abhi 🥰🥰🥰

  • @anilbhaskar3589
    @anilbhaskar3589 Před 2 měsíci +2

    ലെച്ചു കുട്ടി ❤❤❤നന്നായി പാടി ❤❤❤ആശംസകൾ ❤❤👍

  • @musthafaa7731
    @musthafaa7731 Před 2 měsíci +1

    ലക്ഷ്യ കുട്ടി മോളു പാടിയ സോങ് അടിപൊളി മോളെ സംസാരവും കേൾക്കാൻ രസമുണ്ട് പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ മോള് ഇനിയും ഇതുപോലെയുള്ള സോങ്ങുമായി പാടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
    അതുപോലെ മറ്റുള്ള കുട്ടികളും നല്ല അടിപൊളിയായി പാടി എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ 👌👌👌❤️💚❤️💚

  • @ashiqpt2359
    @ashiqpt2359 Před 2 měsíci +4

    Abin ❤❤❤❤❤❤

  • @unnikrishnannairk8056
    @unnikrishnannairk8056 Před měsícem +1

    അബിൻ വളരെ നന്നായി പാടി 👌👌🌹💐

  • @hussaintharala4074
    @hussaintharala4074 Před 2 měsíci +2

    ലച്ചുകുട്ടി മിന്നിയല്ലൊ. സൂപ്പർ മോളു❤

  • @poojaajithkumar580
    @poojaajithkumar580 Před měsícem

    Nakashtra അടിപൊളി ആയി പാടി.... നല്ല സൗണ്ട്... ♥️😍😍

  • @anilbhaskar3589
    @anilbhaskar3589 Před 2 měsíci +1

    നക്ഷത്ര കുട്ടി ഫുൾ സൗണ്ട് ❤❤❤നന്നായി പാടി ❤❤ആശംസകൾ 🙏

  • @rajalakshmip8624
    @rajalakshmip8624 Před 2 měsíci +2

    🎉അഭി ❤👌🏻👏🏻🙏🏻🥳

  • @manikandanvakkatkumaran9165
    @manikandanvakkatkumaran9165 Před 2 měsíci +3

    Abhi super

  • @user-yd4xj2xf8v
    @user-yd4xj2xf8v Před 2 měsíci +2

    Super 👌

  • @ktrmanu
    @ktrmanu Před měsícem

    കഴിഞ്ഞ സീസൺ ലെ കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വാർഷിണി യെ യും കൃഷ്ണ ശ്രീ യെയും ആണ്.. ഇവരുടെ പാട്ടുകൾ ദിവസത്തിൽ ഒരു പത്തു എണ്ണം എങ്കിലും കേൾക്കും..വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം ❤❤❤

  • @sonaaneesh1782
    @sonaaneesh1782 Před 2 měsíci +3

    ലക്ഷ്യമോളെ 👍🏼👍🏼👍🏼❤

    • @sar54324
      @sar54324 Před 2 měsíci +1

      Lachu mol polichu

  • @user-rm3jg4zp3l
    @user-rm3jg4zp3l Před 2 měsíci +4

    Abhi🥰

  • @mohamedanver2510
    @mohamedanver2510 Před 2 měsíci +3

    അബിൻ വളരെ നന്നായി പാടി മനഃപൂർവം മാർക്ക് കുറച്ചതാണ്

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Před 2 měsíci

      അയാൾക്ക്‌ കിട്ടിയത് കൂടുതൽ ആണ്. കുസൃതി മാമൻ 😊മാർക്ക്‌ ഇടുന്നത്

  • @celebritiesgroup2825
    @celebritiesgroup2825 Před 2 měsíci +1

    Nakshatra mol super ❤❤

  • @ushabiju6434
    @ushabiju6434 Před 2 měsíci +1

    നക്ഷത്ര മോളെ സൂപ്പർ സൂപ്പർ 👌👌👏👏🎉🎉🎉🙏🙏🙏

  • @bindupv3449
    @bindupv3449 Před 2 měsíci +3

    അബിൻ അസ്സലായി 👌👌

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er Před 2 měsíci +4

    Meenukutty Very cute 😘❤

  • @chinnasamykuppusamy9400
    @chinnasamykuppusamy9400 Před 2 měsíci +1

    Naytchatra you are doing well singing. God bless you.

  • @vidyasagarkesav
    @vidyasagarkesav Před 2 měsíci +1

    നക്ഷത്ര മോൾ 👌🥰

  • @minipg6881
    @minipg6881 Před 2 měsíci +3

    Abhin ❤️❤️

  • @ratnakumar3535
    @ratnakumar3535 Před 2 měsíci +1

    Nakshathra super super molu❤👏👏👏💛

  • @shinojmknr8041
    @shinojmknr8041 Před 2 měsíci +2

    മധു ചേട്ടാ ജ്വാലയായ് സീരിയൽ സോങ് പാടാമോ പ്ളീസ് ❤❤❤

  • @pramodpramodk255
    @pramodpramodk255 Před 2 měsíci +1

    നക്ഷത്ര മോളേ സൂപ്പർ.....❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 2 měsíci +11

    🙏🏼പ്രാർത്ഥന ഗാനം മധുസാർ ആലാപനഷൈലിയും പ്രാർത്ഥന ഫീലും ഫുൾ ആസ്വദിച്ചവർ 👍🏼🌹🌹

  • @user-pr8xz2cy6w
    @user-pr8xz2cy6w Před 2 měsíci +4

    ലക്ഷ്യ മോൾ അടിപൊളിയായി പാടി❤

  • @ambikamenon592
    @ambikamenon592 Před 2 měsíci +3

    Madhu your singing is Mesmerising..

  • @prashobhmh
    @prashobhmh Před 2 měsíci +3

    Lachu നന്നായി പാടി ഉമ്മക്കും ബാപ്പക്കും

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 Před 2 měsíci +2

    ശുദ്ധികലശത്തിലെ സൂപ്പർ സോങ്

  • @baijupaloor248
    @baijupaloor248 Před 2 měsíci +3

    Abin soooppeerrrrrr ❤❤

  • @user-zw9mt9df1x
    @user-zw9mt9df1x Před 2 měsíci +2

    Abin super

  • @xavier08kv
    @xavier08kv Před 2 měsíci +1

    നക്ഷത്ര നല്ല പെർഫോമൻസ് ആയിരുന്നു.

  • @bindumolpv9952
    @bindumolpv9952 Před 2 měsíci +4

    Abikutaaaaaaaaaa sooooooooper song