Flowers Top Singer 3 | Musical Reality Show | EP# 92

Sdílet
Vložit
  • čas přidán 6. 02. 2023
  • #Niveditha #Parvana #MedhaMehar #Mebin #Sravan Krishna
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 608

  • @sulaikha2225
    @sulaikha2225 Před rokem +619

    മേധ കുട്ടിയെ കണ്ടു ഓടിവന്നവർ 😘😘😘ഉണ്ടോ പാട്ട് 👍👍👍👍 meda കുട്ടി 😘😘😍😍 ശരത് ser പെട്ടന്ന് ഒഴിഞ്ഞു മാറി 😍😍😍😍

    • @KiranKumar-ok4gd
      @KiranKumar-ok4gd Před rokem +16

      പ്രോഗ്രാം ബിസിനസ്‌ ആക്കാൻ മേധയും , ബാബുകുട്ടനും മതി.....

    • @shylapillai7368
      @shylapillai7368 Před rokem +3

      @@KiranKumar-ok4gd correct

    • @mhdshahinsha4422
      @mhdshahinsha4422 Před rokem +1

      Correct

    • @Sreelekshmi803
      @Sreelekshmi803 Před rokem

      Yes

    • @user-ci1bd3kb1f
      @user-ci1bd3kb1f Před 11 měsíci +1

      ഏതായാലും 2കുട്ടികൾ ഉള്ളത് കാരണം ഒരു സുഖം ഉണ്ട്. ടോപ്പ് സിങ്ങർ എപ്പോളും ഓപ്പൺ ആക്കി നോക്കും കുട്ടിയുടെ സംസാരം കേൾക്കുവാൻ ആണ് കൂടുതലും ഇഷ്ടം വേറെയും കുട്ടികൾ ഉണ്ട് ഇതിൽ നമ്മളെ സന്തോഷിപ്പിക്കുന്നവർ ഉണ്ട്

  • @soumya2526
    @soumya2526 Před rokem +370

    മേധക്കുട്ടിയുടെ എപ്പിസോഡിനായ് ഞാൻ കാത്തിരിക്കും..പൊന്നു മോളേ..എന്ത് ഇഷ്ടാന്നറിയോ മോളെ 🥰❤️😘

  • @um3711
    @um3711 Před rokem +440

    മേധ മെഹറിന്റെ കട്ട ഫാൻ ആണ് ഞാൻ... ലവ് യൂ ചക്കരക്കുട്ടീ 😘😘😘

  • @Ushakumari-tl1ge
    @Ushakumari-tl1ge Před rokem +135

    ഞാൻ എന്നും കാണാൻ കാത്തിരിക്കും മേധായെ കാണാൻ 👍👍👍👍

  • @midunsree3111
    @midunsree3111 Před rokem +441

    മേഥയുടെ പാട്ടും സംസാരം ഇഷ്ടപ്പെട്ടവർ ഒന്ന് വന്നേ😍

  • @georgexavier2465
    @georgexavier2465 Před rokem +379

    ടോപ് സിംഗർ ജൂനിയറിന് കൂടുതൽ ആരാധകർ ഉണ്ടാക്കിക്കൊടുത്തത് മേധാ ☺️☺️👏👏🎊

  • @preethaspillai9579
    @preethaspillai9579 Před rokem +32

    Medha kutty ..എത്ര കണ്ടാലും
    മതി വരില്ല. Very intelligent girl. ❤️

  • @binsta5147
    @binsta5147 Před rokem +384

    മേധയുടെ കുസൃതി കേൾക്കാൻ മാത്രം ടോപ് singer കാണുന്ന ഞാൻ 😄😄

  • @remyaa3941
    @remyaa3941 Před rokem +288

    മേധാ കുട്ടി നല്ല സംസാരം പ്രായത്തിൽ കവിഞ്ഞ പക്വ ത ഒരു ക്ലാസ്സ്‌ ലീഡർ ആയാൽ കുട്ടികളെ വരച്ച വരയിൽ നിർത്തിക്കോളും അഭിനന്ദനങ്ങൾ കുഞ്ഞേ 👍👍👏👏

  • @shamnariyas7444
    @shamnariyas7444 Před rokem +21

    Medhakuttiyude പെർഫോമൻസ് ആദ്യം തന്നെ ഓടി വന്നു കണ്ടു എനിക്ക് ഒത്തിരി ഇഷ്ടം ane അതിനെ ചക്കര kutti

  • @pap.mam.
    @pap.mam. Před rokem +53

    മേധ കുട്ടിയുടെ ഈ എപ്പിസോഡ് കാണാൻ കാത്തിരുന്നു മടുത്തു ♥️♥️♥️♥️♥️♥️♥️♥️😍😍🥰🥰😘😘
    പിന്നെ മ്മടെ പാറു കുട്ടി... ♥️♥️
    എന്നും തിരഞ്ഞു പിടിച്ചു കേൾക്കുന്ന 2 മാലാഖ കുട്ടികൾ... മേധാ and പാറു ♥️♥️

  • @devarajkollam6528
    @devarajkollam6528 Před rokem +178

    മേധക്കുട്ടി പൊളിയാണ്.. Love you ചക്കരെ 😘

  • @sreekalaraveendran7056
    @sreekalaraveendran7056 Před rokem +73

    ഒരു രക്ഷയും ഇല്ല.. മേധ കുട്ടി 😂😂🥰

  • @nasiyanaas6586
    @nasiyanaas6586 Před rokem +78

    മേധാ മെഹർ ചുന്ദരി വാവ എന്ത് cute ആണ് മോളെ കാണാൻ പിന്നെ സംസാരം എന്റമ്മോ നമിച്ചു 🙏.. പാട്ടും സൂപ്പർ സൂപ്പർ.. ഉള്ളത് പോലെ പറയുന്ന മേധാക്കുട്ടിക്ക് 👏👏👏😘😘😘😘😘😘😘😘😍

    • @hamzavilayoor3271
      @hamzavilayoor3271 Před rokem +4

      എനിക്ക് ഏറ്റവും ഇഷ്ട്ടം ശ്രഥ മോൾ

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před rokem +34

    പാടുമ്പോഴും പറയുമ്പോഴും ഒരേ ശബ്ദമാണ് മേധ കുട്ടിക്ക്.... പക്ഷേ ആ കുഞ്ഞിന്റെ സംഗീതം അല്ല എല്ലാവരും ആസ്വദിക്കുന്നത്..... She is very brilliant.... IQ level.....🙏🙏🙏🙏🙏 and EQ.... she is realy absorbing that..... Wonderfull kid... LOVE U MEDHA ❤️❤️❤️❤️❤️....

  • @thankants
    @thankants Před rokem +98

    മേധാ കുട്ടി നിന്നെ കാണാൻ ഞാൻ ഇപ്പൊ എത്ര എപ്പിസോഡ് തിരഞ്ഞു. സംഗീതത്തോടുള്ള മോളുടെ 100% അർപ്പണ ബോധവും ആ വാർത്തമാനങ്ങളും കേൾക്കാൻ കൊതിക്കുന്നു 👏👏👏❤️ love you chakkare 😘

  • @rahulrajeevan3290
    @rahulrajeevan3290 Před rokem +27

    മേധക്കുട്ടി, കുഞ്ഞേ സൂപ്പർ ആയി, ഇഷ്ടായി, നന്നായി വരും 👍👍👍

  • @aravindkrishna5147
    @aravindkrishna5147 Před rokem +64

    Medha Mehar so great singer..
    Beautifully sung medhakkittyy♥️♥️♥️♥️
    Your style of speaking is awesome..

  • @HariAryas
    @HariAryas Před rokem +112

    കല്ലിനു പോലും ചിറകുകൾ നൽകുന്ന പാർവണക്കുട്ടിയുടെ പാട്ട് എന്നത്തേയും പോലെ ഇന്നും ഹൃദയം കവർന്നു... Super മോളൂ 👌👌👌👌
    എന്താ voice 🙏🙏🙏

  • @kuttututtudiaries8662
    @kuttututtudiaries8662 Před rokem +24

    26:39 മേധ കുട്ടിയെ അന്വേഷച്ചു വന്നവർ 🤣🤣🤣🥳

  • @aaaasuri6012
    @aaaasuri6012 Před rokem +13

    Medha mole ithine youtub full thappiyittu kittiyilla ipo oru santhosham kandappol😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anurajankannan8618
    @anurajankannan8618 Před rokem +82

    മേഘ കുട്ടി സൂപ്പർ ആണ് ആ കുട്ടിയുടെ പരിപാടി കാണാൻ എനിക്കിഷ്ടം

  • @jamshirajamshi6051
    @jamshirajamshi6051 Před rokem +26

    Ilove medha super

  • @geethakrishnan1715
    @geethakrishnan1715 Před rokem +18

    Medha kuttyyee. Love you da chakkarea 🥰🥰🥰🥰🥰🥰🥰

  • @thambankuwaitithamban5472

    മേധാ മഹർ ഒരു വെടിക്കെട്ട് സാധനം അടിപൊളി മോളെ നിൻറെ ഫാൻ

  • @cutevisionofficial
    @cutevisionofficial Před rokem +9

    മേദകുട്ടിവന്നാല്‍ പിന്നെ ബോയിംഗ് ബോയിംഗ് സിനിമാ കണ്ട ഫീലാണ് ...ചിരിച്ചു വഴിയായി
    ...😂😂😂😂🥰

  • @lailanazim2527
    @lailanazim2527 Před rokem +9

    ഈ കുറുമ്പ് നല്ലതാ മോളേ ഈ പ്രായം പിന്നീട് കിട്ടൂല അതുകൊണ്ട് മോൾ കുറുമ്പ് കാണിക്കണം... നല്ല ഇഷ്ടം 😘😘😘

  • @John_Sobhan
    @John_Sobhan Před rokem +25

    ## Parvana*** ... Sooooo Beautiful, Sweeeeeeeeeeeeeeeet & Cuuuuuuuuuuuuuute ## ( One of my favourite in Top Singer 3 ) ...

  • @shijisuzanne6497
    @shijisuzanne6497 Před rokem +27

    മേദകുട്ടന്റെ അടുക്കി പെറുക്കിയുള്ള സംസാരം കേൾക്കാൻ എന്താ സുഖം 😘😘😘😘😘.. പാർവനമോൾ സൂപ്പർ ആയി പാടി ❤️❤️❤️

  • @shamlasabu5303
    @shamlasabu5303 Před rokem +74

    മേധ വാവാച്ചിയുടെ പാട്ട്, ഡ്രസ്സ്‌ അടിപൊളി😘😘. പാർവണ മോൾ അതിമനോഹരമായി പാടി💞💞👏👏. മെബിൻ, നിവേദിത, ശ്രാവൺകുട്ടൻ നന്നായി പാടി👍👍👍💕💕💕.

  • @ponnammap771
    @ponnammap771 Před rokem +15

    Medhakutty. Muthe polichu. /kunju te kannu idakku chimmunnund. Amma sredhikkanae,

  • @Saro_Ganga
    @Saro_Ganga Před rokem +17

    Medha, I love you so much ❤️❤️❤️

  • @KiranKumar-ok4gd
    @KiranKumar-ok4gd Před rokem +6

    കുട്ടികളുടെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആയി.... അമ്മയെ ഒരുപാട് പാട് ഇഷ്ടം ആണ് ഇപ്പോൾ അമ്മ മരിച്ചിട്ടു 7 years ആയി മെബിൻകുട്ടനെ കുറിച്ചു കുറിച്ചു പറയേണ്ട കാര്യം ഇല്ല ഭാവഗായകൻ എന്നൊക്കെ ജെഡ്ജസ് പറഞ്ഞാലും ...... ഓരോ പാട്ടും മനസ്സിൽ കൊള്ളുന്ന ആ ഫീൽ പറയാതെ ഇരിക്കാൻ പറ്റില്ല..... ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി........ മെബിൻ മോനെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും നാളെ അറിയപെടുന്ന പ്ലേ ബാക്ക് സിങ്ങർ ആയി................. നല്ല ഒരു നല്ല സിനിമ ഈ നാട്ടിൽ വരാൻ പലരുടെയും കാല് പിടിക്കുന്ന അവസ്ഥ... ആണ് പുതിയ ആളുകളുടെ പടങ്ങൾ ഗ്രേഡ് ചെയ്യുന്ന സ്ഥിതി....... വളർന്നു വരുന്ന കലാകാരൻ മാരെ ഒക്കെ ചവിട്ടി താക്കുന്ന.... അവസ്ഥ ആണ് ഇപ്പോഴത്തെ ഈ ഫിലിം മേഖലയിൽ ..... എന്തായാലും നിന്നെ പോലെ ഉള്ള ഒരുപാട് കുട്ടികൾ നന്നായി പെർഫോമൻസ് ചെയ്യുന്നു...... സത്യത്തിൽ ഒന്ന് പറയുവാണ് ഇതു പോലെ ഉള്ള ഷോകളിൽ നിന്ന് വരുന്ന കലാകാരൻ മാരൊക്കെ ഏതെങ്കിലും നിലയിൽ വന്നിട്ടുണ്ടോ ഇല്ല 15 years ആയി ഇതൊക്കെ പലരുടെയും കുത്തക ആണ്...... ശരത് സർ ഇന് പോലും ഒരു സംഗീതം ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് 🙏🙏🙏🙏🙏🙏 ഇതിനൊക്കെ ഒരു മാറ്റം വരും..... ഒരു ഫിലിം ചെയ്യാൻ പോയപ്പോൾ ഉള്ള അവസ്ഥ അറിയാം...... നിന്നെയും ഇതിൽ പാടുന്ന ഒരുപാട് കുട്ടികളെയും ഇഷ്ടപെടുന്ന.... ആരെങ്കിലും ഒക്കെ തരും...... ഗോഡ് ബ്ലെസ് യു

  • @achammathomas4136
    @achammathomas4136 Před rokem +64

    I love hearing Medha 's dialogues and songs. Crystal clear thoughts and singing. God bless

  • @anivarghese5162
    @anivarghese5162 Před rokem +35

    Medha is a brilliant girl

  • @sasankanmsasankanm7572
    @sasankanmsasankanm7572 Před rokem +16

    Medha mehar is very smart child congratulations 👏

  • @sob237
    @sob237 Před rokem +5

    മേധാകുട്ടി എംജി സാറിനെ വെള്ളം കുടിപ്പിക്കുമല്ലോ... ചക്കര മോൾ.. ഇഷ്ടം 😍😍😍😍

  • @padayoottam..2121
    @padayoottam..2121 Před rokem +3

    മേധ മെഹർ ഒരു സംഭവം തന്നെ പുള്ളി ക്കാരിയുടെ അമ്മ യ്ക്ക് എന്താണ് ഒരു മൗനം ഒരു ഉൻമേശക്കുറവ് പോലെ..😊☺️ഈ പ്രോഗ്രാം മിലെ നേരം പോക്കും പിന്നെ ഒരു ചിരിക്കു ടുക്കയും..😊👌👌👌

  • @rajitheshthekkedath6096
    @rajitheshthekkedath6096 Před rokem +14

    ഞങ്ങളെ ഇഷ്ട്ട പാട്ടുകാരി പാർവണ മോള്.. അടിപൊളി ആയി മോളെ 🥰🥰🥰🥰🥰🥰

  • @padmanabanvt9098
    @padmanabanvt9098 Před rokem +15

    ടോപ്പ് സിങ്ങറിൽ പാട്ടുന്ന കുഞ്ഞു മക്കൾ എല്ലാ വരും ഒന്നിനൊന്ന് മെച്ചമാണ്. രണ്ട് വായാടി കളായ മേധാ മെഹറും ബാബു കുട്ടനും . അവരുടെ കൊഞ്ജൽ കേൾക്കാൻ ഏറേ ഇഷ്ടം🙏🌹🎉🎁🎂

    • @rasheedhyzin
      @rasheedhyzin Před rokem

      മേധ മോളുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങാൻ താല്പര്യം ഉള്ളവർ ഉണ്ടോ ആ മോളുടെ പരിപാടി കാണുവാൻ ആണ് 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

    • @jamesantony5591
      @jamesantony5591 Před rokem +1

      ​@@rasheedhyzink

  • @thankants
    @thankants Před rokem +4

    പാർവണ മോളെ മോളുടെ പാട്ട് കേൾക്കാൻ ഞാൻ കാത്തിരിക്കുവായിരുന്നു. മൗനമേ എത്ര മനോഹരമാക്കി. ❤️❤️❤️❤️ മോൾ വലിയൊരു ഗായികയായി തീരും❤️

  • @vgmadhan
    @vgmadhan Před rokem +8

    ഞാനും medha കുട്ടിയുടെ ഒരു ഫാൻ ആണ്.. ഗോഡ് ബ്ലെസ് U

  • @madhavant9516
    @madhavant9516 Před rokem +28

    Parvana super, as usual. Beautiful voice.

  • @pankajakshanv7104
    @pankajakshanv7104 Před rokem +5

    Mathamehar chundare vava
    Manoharamayi padi kepet kollam
    Nalla sound kelkan nalla sukam
    Very good God bles u..🌹🌹🌹💓🙏👍

  • @gayathrirajan6120
    @gayathrirajan6120 Před rokem +37

    പാർവണ കുട്ടി വളരെ നന്നായി പാടി മേധാ കുട്ടി cute ❤ആയിരുന്നു. ശ്രാവൺ കുട്ടാ നന്നായി പാടി മെബിൻ കുട്ടൻ അടിപൊളി ആയിരുന്നു. ❤❤❤ god bless you dears 😘😘

  • @safesafeena6132
    @safesafeena6132 Před rokem +3

    മേധയുടെ വൈറൽ വിഡിയോ കണ്ടാണ് topsinger കണാൻ തുടങ്ങിയത് i ♥️u ചക്കരെ 🥰🥰എനിക്കും ഇതു പോലെ ഒരു കുറുമ്പിയുണ്ട് 🥰

  • @rajclt123
    @rajclt123 Před rokem +15

    പാർവ്വണ മോള് സൂപ്പർ ആയി ട്ടോ 👍👏🏆 സൂപ്പർ സെലക്ഷൻ 👏💖 സൂപ്പർ 👏👏👏👏

  • @ushaak287
    @ushaak287 Před rokem +14

    I❤️you medakuttiii🥰🥰🥰

  • @challengers6349
    @challengers6349 Před rokem +11

    Medha kutty super.. 👍🏻👍🏻👍🏻😘😘

  • @graceyvallomkottu4477
    @graceyvallomkottu4477 Před rokem +33

    Medha supper 💙💙💙😍😍👌👌👌

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Před rokem +16

    പാർവനി കുട്ടി സൂപ്പർ ആയി പാടി നല്ല സൗണ്ട് വളരെ നന്നായി

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +9

    മേധാ മെഹർ മുത്ത് മണി ചക്കര വാവേ👌💕♥️🙏💥🔥🥰

  • @2012abhijith
    @2012abhijith Před rokem +7

    എൻ amme സൊങ്ങ് കേൾക്കാൻ മാത്രം ഈ എപ്പിസോഡ് ഡൌൺലോഡ് ചെയ്ത് 💕💕💕മോൻ നന്നായി പാടി 💕

  • @Rubyvlogs22
    @Rubyvlogs22 Před rokem +2

    മേധാകുട്ടിയെ ഇഷ്ടം 😍.. മോളുടെ അമ്മക്ക് എന്താ എപ്പോളും സങ്കടഭാവം.. ചിരിച്ചോണ്ടിരിക്കണേ ഇനിമുതൽ..മോളു മിടുക്കിയല്ലേ 😍

  • @anumonuiwa2893
    @anumonuiwa2893 Před rokem +21

    Medha kutty😍🥰🥰🥰🥰

  • @viswanathms
    @viswanathms Před rokem +49

    Medha mehar super 💕

  • @shajivellasseril3512
    @shajivellasseril3512 Před rokem +8

    Thanks mebin കുട്ടാ നല്ല ഒരു ammapattu പാടിയതിനു 🌹🌹

  • @chandralekha3188
    @chandralekha3188 Před rokem +22

    Medhakkutty..😍😍😍😍

  • @salintomy3927
    @salintomy3927 Před rokem +10

    Medhakutty , you looking very beautiful in green dress..
    You sang very well💚

  • @jijisatheesh4558
    @jijisatheesh4558 Před rokem +19

    Medha kutti super ❤️❤️❤️❤️❤️

  • @b.m.prasad7488
    @b.m.prasad7488 Před rokem +36

    ഒരുപാടിഷ്ടമുള്ള മനോഹര ഗാനം മൗനമേ.. ഈ കുഞ്ഞു പ്രായത്തിൽ ഗംഭീരമായി പാടിയ പാർവണക്കുട്ടിക്ക്‌ അഭിനന്ദനങ്ങൾ 🌹❤🌹 മോൾക്ക് നന്മകൾ നേരുന്നു 🙏

  • @mymusicalworld1247
    @mymusicalworld1247 Před rokem +3

    പാർവണ മോളുടെ പാട്ട് ആദ്യമായി കേൾക്കുകയാണ്. നല്ല voice, വളരെ മനോഹരം.മേധ മോളുടെ കൊച്ചു വർത്തമാനം കേൾക്കാൻ വന്നത് ആണ് 🥰

  • @shilajaprasad7297
    @shilajaprasad7297 Před rokem +3

    Parvanakutti supper molu.
    Madakutti. chakara mutha supper.

  • @aknest7033
    @aknest7033 Před rokem +17

    അമ്മ റൗണ്ട് എന്ന് കേട്ടപ്പോൾ അന്ന് മുതൽ എന്റെ മനസ്സിൽ ഉള്ള പാട്ട് ആണ് എൻ അമ്മേ ഒന്നു കാണാൻ... എന്ന സോങ് 👍👍

  • @balgopalclasses9706
    @balgopalclasses9706 Před rokem +8

    ബിന്നി മാഡത്തിൻ്റെ കുരവ സൂപ്പർ ആയിട്ടുണ്ട്.👍👍

  • @sibinpullikan3164
    @sibinpullikan3164 Před rokem +16

    Medha mehar super😍🥰😍

  • @abdulgafooryousaf9802
    @abdulgafooryousaf9802 Před rokem +5

    Medha mole love u da

  • @basheerakq2952
    @basheerakq2952 Před rokem +7

    Basheerguruvayoor 🙏🏿മേത എവിടേ ഉരളക് ഉപ്പേരി കൊടുക്കാൻ

  • @lailanazim2527
    @lailanazim2527 Před rokem +5

    മേധക്കുട്ടി മോളേ കാത്തിരുന്നു വിഷമിച്ചല്ലോ... സൂപ്പർ പാട്ട് കേട്ടോ മോളേ..💞💞💞💞💞🌹🌹🌹🌹

  • @bindhujoshi9043
    @bindhujoshi9043 Před rokem +11

    മേധാകുട്ടീടെ അമ്മയ്ക്കു ടെൻഷൻ ഉണ്ടോ ഒന്നും വേണ്ടാട്ടോ മോളു superalle😘😘🤣👍

  • @SmithaPillai011
    @SmithaPillai011 Před rokem +5

    Chakkara medhakutty❤ mg sir enthoru sweet aanu kuttikalude koode kalikkunnathu

  • @bindhujoshi9043
    @bindhujoshi9043 Před rokem +10

    മേധാക്കുട്ടി മുത്തേ ഉമ്മ..... 😘😘😘❤️❤️

  • @sojasenil4785
    @sojasenil4785 Před rokem +2

    Medha moludeyum babukuttanteyum pattum kusruthikalum othiri othiri ishtamanu❤️God bless you all❤️

  • @majeedkatameri5360
    @majeedkatameri5360 Před rokem +15

    പാർവണക്കുട്ടീ മോള് തകർത്തു പാടി
    എനിക്കൊരുപാടിഷ്ടായി
    നല്ല വോയ്സ് keep it up

  • @binoikammangad1478
    @binoikammangad1478 Před rokem +3

    പാർവണ മോളുടെ പാട്ട് വളരെ നന്നായി.നല്ല song സെലക്ഷൻ
    All the best....❤️

  • @ramyarejeeshrejeesh
    @ramyarejeeshrejeesh Před rokem +3

    Medha molu orupade estam karthu molum . vavakuttee .avirmonum chakkara Umma.....

  • @thrishat1200
    @thrishat1200 Před rokem +5

    Medha mil love you

  • @samramol4648
    @samramol4648 Před rokem +15

    Medha kuttyy🔥🔥🥰🥰🔥🔥

  • @bijirpillai1229
    @bijirpillai1229 Před rokem +3

    മേധമോൾ ഒത്തിരി ഇഷ്ട്ടം എല്ലാരേയും ഇഷ്ട്ടം 😍😍😍

  • @anwaranshi2043
    @anwaranshi2043 Před rokem +28

    മേധ കുട്ടി😍😍😍😍😍

  • @nasiyanaas6586
    @nasiyanaas6586 Před rokem +6

    മൗനമേ..... പാർവണ അടിപൊളി ആയി പാടി മോളെ... Ridhika പാർവണ സൂപ്പർ singer❤️❤️❤️❤️❤️❤️

  • @achumuralimurali8428
    @achumuralimurali8428 Před rokem +23

    മെബിൻ കലക്കി അല്ലോ മോനെ 😍

  • @binoikammangad1478
    @binoikammangad1478 Před rokem +24

    കരിമുകിൽ കാട്ടിലേ....Sravan മോൻ നല്ല ഫീലോടെ മനോഹരമായി പാടി.
    Superb 👍👍👍👍

  • @hussienwh5265
    @hussienwh5265 Před rokem +1

    Medukudu Sweets how lean it's not believe 🌹❤️👍 excellent Thanks

  • @thanalrs9740
    @thanalrs9740 Před rokem +6

    കൊച്ച് കാന്താരി, എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് e കാന്താരിയെ. മോളുടെ അമ്മ എന്തിനാ ടെൻഷൻ ആയി നിൽക്കുന്നത് അവൾ മിടുക്കിയ. 😍😍😍😍😍

  • @anilbhaskar3589
    @anilbhaskar3589 Před rokem +14

    പാർവന ആദി അതുപോലെ എല്ലാ കുട്ടികളും നന്നായി പാടി ആശംസകൾ ❤❤❤❤

  • @durgasuresh2891
    @durgasuresh2891 Před rokem +11

    Medhamolekkal serious anallo molde amma..

  • @ajeenasain3050
    @ajeenasain3050 Před rokem +4

    Watching only medha mehar😃😃😃

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr Před rokem +4

    Mg Sreekumar really love special love medha mehar🥰😍cute kid

  • @sajusaju7456
    @sajusaju7456 Před rokem +21

    ബിന്നി മാം ഇടക്ക് ഇങ്ങനെ പാടുന്നത് കേൾക്കാൻ നല്ല രസം ആണ് ❣️

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 Před rokem +7

    Medhakutyyyyyyyyyyyy super

  • @angel0fangelsangel504
    @angel0fangelsangel504 Před rokem +11

    Love Y🌷u Medhaaa🎀

  • @prabhithakt3950
    @prabhithakt3950 Před rokem +5

    മേധ വാവ സൂപ്പർ . ലവ് യു വാവേ

  • @elizabethjacob6820
    @elizabethjacob6820 Před rokem +1

    Medha kuttiude സംസാരം കേട്ട് മുത്തിനെ ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല 🤗❤😘

  • @thankants
    @thankants Před rokem +4

    ഇന്ന് മേധാമോൾ നല്ലവണ്ണം ചിരിച്ചു കണ്ടു 👏👏👏👏❤️

    • @anilajoy7530
      @anilajoy7530 Před rokem

      Athe. I think she is getting pressurized at home by parents

  • @sujathapg735
    @sujathapg735 Před rokem +9

    മേധകുട്ടി ചക്കരെ..❤❤❤💋💋💋💋

  • @jineeshtp9992
    @jineeshtp9992 Před rokem +8

    പാർവണകുട്ടി 🥰🥰🥰🥰🥰 അതി മനോഹരം ❤️❤️ god bless you ❤️❤️

    • @shinyanto9305
      @shinyanto9305 Před rokem +2

      ഇടം പിടിച്ചു കഴിഞ്ഞു പാർവണക്കുട്ടി. ഫൈനലിസ്റ്റ് ആകാൻ ദൈവം അനുഗ്രഹിക്കട്ടെ.👌☺️😊💐👏👏👏👏👏👏👏👏👏😘😘😘😘

  • @asiyaa625
    @asiyaa625 Před rokem +4

    Medha mehante episodinaayi waiting ayrnu...promo vedeo kamdath muthal....finally..its over😌

  • @jaleelpeedikayil9349
    @jaleelpeedikayil9349 Před rokem +5

    മേധമെഹറിന്റെ പാട്ട് എന്ത് തിരക്ക് ഉണ്ടങ്കിലും കാണാറുണ്ട് അത്രക്ക് ഇഷ്ട്ടമാണ് ഇവളെ ഭാവിയിലെ ലോകം കണ്ട ഏറ്റവും മികച്ച ഗായികയാവും ഉറപ്പാ❤️❤️❤️❤️❤️❤️❤️👍👍👍🤲

  • @sreekanthpulickan655
    @sreekanthpulickan655 Před rokem +16

    നിവേദിത .... നന്നായി പാടി . Keep it up...