ലോക ഫുട്ബാളിൽ വാഴ്ത്തപ്പെടാതെപോയ ഇതിഹാസം💖 | Dennis bergkamp story |Football malayalam |Asi talks
Vložit
- čas přidán 20. 01. 2021
- a short video about dennish bergkamb
Watch full video in our youtube channel
NEVER FORGET TO SUBSCRIBE
LIKE💙💙💙
SHARE
കടപ്പാട് ✍️Royal sports arena @fb:m. story.php?stor...
#football#dennish_bergkamb#story#1994worldcup#bergkamb#argentinavsNetherland#argentinavsHolland
promotion & collaboration:
asitalks1234@gmail.com - Sport
Viera വീഡിയോ വേണം എന്നുള്ളവർ ലൈക്ക്...
Pes kaaranam alle..? 😂
Beast💯
petrik viera the Gunner 😊
ഇങ്ങേരുടെ control👌Hvy 💥
❤️❤️
Henry ക്ക് പിന്നിലെ നിശബ്ദ പോരാളി...💥
Athe♥️
Football ഇതിഹാസങ്ങളിലെ എക്കാലത്തെയും മികച്ച താരം
Dennis Bergkamp 😍
Aa mathi mathi
എന്ത് 🤔🤔🤔
Pesil bergamb ullavar like
Llado
@@vinayakk7250 indd chekkan powliaaa
@@mnreflex3465 ya ,, kittum
Pwoliya🔥🔥
Iconic😌💥
Pes kalikkunnavark aryam bergambinte range🥰
Non flying dutch man❤️❤️🔥
My pes squad amf bergkamp,❤️😍❤️
Amf ano ss ano better position?
@@dulkifilypk3191 legend Alle ss Ann pakshe amf nallam nilkum
ഡെന്നിസ് ബെർഗ്കാമ്പ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
2:28 one of the most iconic goals in history🔥🔥
ആ 11 വർഷങ്ങൾ എങ്ങനെയാണ് മറക്കാനാവുക... ഒറ്റ ടച്ചിൽ എതിരാളിയെ കബളിപ്പിച്ചു കൊണ്ട് മറ്റൊരു ടച്ചിലൂടെ പന്തിനെ നയ്ലോൺ വലക്കുള്ളിൽ വിശ്രമം കൊള്ളിക്കുന്ന ആ മനോഹാരിത എങ്ങനെ മറക്കാനാണ്... ഹെൻറിയും വിയെരയും എല്ലാം ഉണ്ടായിരുന്നുവെങ്കിലും തന്റെ ടീമിലെ സീക്രെട് വെപ്പൺ ആയിരുന്നു ബെർകാംബ് എന്ന വെങ്ങറുടെ വാക്കുകൾ മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് എന്തെന്ന് മനസിലാക്കാൻ...
Loger mathaüsinte vid cheyyumo
നിനക്കായി ഞാൻ കാത്തിരിക്കുന്നു.
Njnm pes il
....pesil
DB10❤ പറക്കാത്ത ഡച്ചുകാരൻ.
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫസ്റ്റ് ടച്ച് പെർഫെക്ഷനിസ്റ്റുകൾ - 1. ഴീൻ പിയറി പാപിൻ 2. ഡെനിസ് ബെർഗ്കാംപ്
ബെർഗ്കാംപിന്നെ ഞാനാദ്യമായി കണ്ടത് 94 ലോകകപ്പിലാണ്. മൗറോ സിൽവ , റൊമാരിയോ, ബ്രാങ്കോ , ബെബറ്റോ , ഡുംഗ , അൾഡയർ , കാഫു, ലിയനാഡോ തുടങ്ങിയ മഹാരഥന്മാരടങ്ങിയ ബ്രസീൽ ടീമിനെ വിറപ്പിച്ച ബെർഗ്കാംപിന്നെ ആർക്ക് മറക്കാൻ സാധിക്കും❤️❤️
Henry+bergkamp 🔥
Pes uyir He give us legends 😍
Dutch man 🧡🧡🧡
Non flying Dutchman🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
THANKS ETHRAYUM NALLA VIDEO UNDAAKIYA ASI TALKS❤️🔥
Non flying dutchman
Pesil പോളി ആണ് 😍
Pesile ente AMF💥💥
Cf ettal 100 kittum
Next henry
Bro poliyaan ❤️
Please make video about The invisible Team in EPL
Asi tasks you are great bro
Bro ricardo quaresma video ചെയ്യാമോ please bro❤
Asi talks ❤
Super vdo
Ball control 💯
Dennis Bergamp ⚽💪
Arsenal & dutch legend❤
Mon polich mutha
Legend 👍🏻
The non flying dutchman
Steve Smith and David Warner motivational story please 🙏🙏🙏
Seen man
Arsenal Legend❤️🔥
Ithupole underrated kalikarude video cheyyanam 🥺
Berckampin loka football il valiya sthaanamillenkilum pes il bayankara sthaanama
Bergkamp turn എന്ന് skill name തന്നെ ഇറങ്ങി 🔥
Broo nedved video cheyamooo
Bergkamb🔥🔥
🔥🔥
എന്റെ സ്ക്വാഡ്ലെ വജ്രായുധം 😍
💥💥🔥🔥🔥🔥❤️❤️❤️
Del Piero cheyuuu❤️❤️
♥️♥️
Guti hardenz pati oru video cheymo please
God Of Ball Controls
Poli bro
david de gea yude video akamo?
Plz include one day saf misses a match to scout ddg🔥
Berkamp inte ball control enta mone❤️
💛💥💢
ഐസ്മാൻ 💚💚🧡
My idol in pes
Legend
ബ്രോ
എവർ ബനേഗ വീഡിയോ ചെയ്യുമോ plaease,തന്റെ കരിയറിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച അർജൻറീനയുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർ മാരിൽ ഒരാൾ അല്ലേ എവർ ബനേഗ,പക്ഷേ highly underrated ആണ്, ഒരു പക്ഷേ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ക്ക് വേണ്ടി കളിക്കാത്തതുകൊണ്ടാവാം
My pes legend
Gigs oru video chyvo
❤❤❤❤
nyzz
❤️❤️❤️
🥰🥰
Pes il inger ente kayyil ond pashe njn kalippikkaarilla ntho sett aavaatha pole
Pashe entho ee video kand kayinjappo onn kalippikkan thonunnu 💕
Bro ozil thirichu vanadhine kurich oru video venam
Bro kulivertinte video cheyo🤩💥
❤😘👍
Bergkamp ❤️❤️❤️❤️❤️❤️
💖💖💖💖
Nxt Toni kroos
Non flying Dutchman ❤️ Dennis Bergkamp ❤️
Bro van basten video pls
👍👍👍
Who want beckham like 👍
Silent killer behind Henry
Carlos viedo cheyyuo
Ajax ഇൽ നിന്നല്ല. Intermilan nil നിന്നാണ് Bergkamp Arsenal ലേക്ക് വരുന്നത്. അന്നത്തെ ഇംഗ്ലീഷ് റെക്കോർഡ് ട്രാൻസ്ഫർ ഫീ ഇൽ ആ വരവ്.. ഇംഗ്ലീഷ് പ്രീമിയർ ലീഗ്ൽ വരുന്ന 1st Prooven worldclass foreign പ്ലയെർ ആയിരുന്നു Bergkamp
Van bastan is better than any other dutch player
Bro review of p viera pls
Eden Hazard chelsea video plz
Jurgen Klopp വീഡിയോ ചെയ്യുമോ...
Ball control il Zidane ne kaal mukalil aanu Bergkamp
Veira vedio venam
Viera video plzzzz
❤️ Arsenal നെ പറ്റി ഒരു വീഡിയോ ചെയ്യൂ പ്ലീസ് 🙏
P.viera vedio venam
Pesil aal ss an playmaker 🥰🥰🥰
Bro van basten video cheyumo
Magic toucher
Bro ederson moreasina kurich oru video cheyyuo
💯💯💯💯💯💯💯
Real madrid-ne kuriche oru video cheyeee
Ente teamile attacking midfielder
Eden Hazard chelsea video plz..
DB ❤️🔥
Jhon hartson:if Denis berkhamp played in snow he doesn't leave any footprints.he is floating.thats how good he is.his some great goals are out of the world.
Ee vakkukal parayum berkhamp enna ithihasathinte mahathvam.first touchukalude rajakumaran.underratted ayath adheham oru silent playmaker ayath kondavam.fanisam thalak pidichavar mattula players orupad valiya sambhavam aakum but footballine kurich sherikkum ariyunnavaryde manasil edhehattin ennum oru sthanam undavum.because he is the best entertainer and pure artist in football.orupad entertaining playmakers u undavam Ronaldinho,Zidane...angane orupad legends.but berkhamp is unique. stricking areayil second strickerum center forwardum playmakerum okke berkhamp mikachu nikkum.gunners fansinte mathramalla footbaline snehikunnavarude manassil thankal ennumundakum
THE GREAT NON FLYING DUTCHMAN ❤️❤️🔥
Maldiniyude video cheyyo plzz
Salaye kurich oru video cheyyu plss abyarthanayaan