മറ്റരാസിയെ ആ ശാപം ഇന്നും പിന്തുടരുന്നു 💔| Marco materazzi malayalam |Asi talks

Sdílet
Vložit
  • čas přidán 30. 07. 2021
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    ✍️ Vishal Vijayan :
    el_tulipan_de_o...
    🎥credit:-
    football 512 • France vs Italy-1-1-(p...
    prince at • Italy VS France ► Worl...
    #football#materazzi#zidane
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 563

  • @shihabshihab3292
    @shihabshihab3292 Před rokem +35

    2006 world cup നടക്കുന്ന സമയത്ത് ഞാൻ +2 വിനു പഠിക്കുന്ന 17 വയസ്സുകാരൻ ആയിരുന്നു , അന്ന് ഖൽബിൽ കയറിയ ജിന്നാണ് സിസോ❤️❤️❤️, 17 വർഷങ്ങൾക്കിപ്പുറം 2023ൽ എനിക്കൊരു ആൺകുഞ്ഞ് പിറന്നു, അവനു ഞാൻ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇതിഹാസ താരത്തിന്റെ പേരു നൽകി സിനദിൻ സിദാൻ😍

  • @abdulrasheedvp6807
    @abdulrasheedvp6807 Před rokem +365

    സിദാൻ നിങ്ങൾ ചെയ്തത് ശരിതന്നെയായിരുന്നു...!!!വേൾഡ് കപ്പിനേക്കാളും വില അമ്മയ്ക്കും സഹോദരിക്കും ഉണ്ടെന്ന് പഠിപ്പിച്ചു തന്നതിന്ന്... ♥️♥️♥️ലോകത്തുള്ള എല്ലാ അമ്മമാരുടെയും സഹോദരി മാരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാവും.. 👍👍👍

    • @arathysudheesh5285
      @arathysudheesh5285 Před rokem +4

      🙏

    • @LIJOGEORGEPALA
      @LIJOGEORGEPALA Před rokem +6

      കപ്പടിച്ച ശേഷം അവനെ ചവിട്ടി കൂട്ടിയിരുന്നു എങ്കിൽ .---

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Před rokem +5

      Like kittan vendi... Oronn.. Ethirali knock out cheiyan sledge cheiyum... Italy nice kali aarnu

    • @aneeshm2025
      @aneeshm2025 Před rokem +2

      Yes 🤝👏👏

    • @kbvegish
      @kbvegish Před rokem

      നാറികൾ

  • @anandhusivan5598
    @anandhusivan5598 Před rokem +235

    2006 ലോകകപ്പ് നടക്കുമ്പോൾ എനിക്ക് 12 വയസ്സ്, അന്ന് മുതൽ ഇന്ന് വരെ ഒരൊറ്റ ഹീറോയേ എനിക്കുള്ളൂ.. സിനദിൻ സിദാൻ.🔥🔥🔥 അതിന് ശേഷം വന്ന എല്ലാ ഫുട്ബോൾ മാന്ത്രികരും അയാൾക്ക് പിന്നിലേ വരൂ...🥰🥰

    • @abidabigood9431
      @abidabigood9431 Před rokem +2

      100tru

    • @mohammedanas4330
      @mohammedanas4330 Před rokem +3

      Sathyam

    • @freesoul4595
      @freesoul4595 Před rokem +1

      True vallatha oru talent aayirunnu munkopam aan ayale ilathe aakiyath

    • @adamichu1988
      @adamichu1988 Před rokem +5

      @@freesoul4595 yes..... But aa prathikaranam swantham ammayem pengalem paranjappol ayirunnu..... Athine sportsman spirit il edukkan kazhiyilla......

    • @navassheriff7869
      @navassheriff7869 Před rokem +3

      ഞാൻ 98 വേൾഡ് കപ്പ് കണ്ട് ഫാൻ ആയതാണ് സിദാൻ

  • @nithuldasdesam9845
    @nithuldasdesam9845 Před rokem +142

    കളി നിർത്തി പോയവരെ ഒരു സുപ്രധാന ടൂർണമെന്റ് വന്നപ്പോൾ കോച്ച് റെയ്മണ്ട് ഡൊമിനിക് തിരിച്ചുവിളിച്ചു.കളിക്കാൻ വന്നപ്പോൾ ലോകം മുഴുവൻ കളിയാക്കി വയസ്സൻമാരുടെ ടീം എന്നു, പക്ഷേ ഇവർക്ക് പലർക്കും അറിയില്ലായിരുന്നു കഴിഞ്ഞ 50 വർഷത്തെ ഏറ്റവും നല്ല ഫുട്ബാളർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒരാൾ അതിലുണ്ടെന്നു. ടൂർണമെന്റ് തുടങ്ങി പകൗതയാർന്ന കളിയിലൂടെ ആ മധ്യവയസ്സുകാരുടെ ടീം മുന്നിലേക്ക്‌ നീങ്ങി ആരും പ്രതീക്ഷിക്കാതെ അവർ ഫൈനലിൽ എത്തി. ഫൈനൽ തുടങ്ങി കളിയിൽ തുടക്കത്തിൽ തന്നെ ഒരുഗ്രൻ പെനാൽറ്റി അന്ന് വരെ കാണാത്ത തരത്തിൽ ക്രോസ് ബാറിൽ തട്ടി അകത്തേക്ക് കുത്തിയ മനോഹരമായ ഒരു ഗോൾ.. കളി തുടർന്നു... ഇറ്റലിയുടെ ക്രൂര തന്ത്രം മൂലം റെഡ് കാർഡ് കിട്ടി ഫ്രഞ്ച് പടയുടെ ക്യാപ്റ്റൻ പുറത്തേക്കു...
    അവിടെ തീർന്നു എല്ലാം... ഒരുപക്ഷെ അങ്ങിനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഫ്രാൻസ് അന്ന് സ്വർണക്കപ്പ് ഉയർത്തിയേനെ..ലോകം കണ്ടതിൽ വെച്ചു ഏറ്റവും നല്ല പരിശീലകനായ സർ അലക്സ്‌ ഫെർഗുസൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട് "എനിക്ക് 10 മരകഷ്ണങ്ങളെയും അയാളെയും തരൂ ഞാൻ നിങ്ങൾക്ക് ഏതു ട്രോഫിയും വെച്ചു നീട്ടാം "... അയാളായിരുന്നു ആ ക്യാപ്റ്റൻ #ZINADINE ZIDANE.... 💕💕💕

    • @njhanorurajakumaaran6134
      @njhanorurajakumaaran6134 Před rokem +1

      🔥🔥🔥👌🏻👌🏻👌🏻👌🏻

    • @nithuldasdesam9845
      @nithuldasdesam9845 Před rokem

      @@njhanorurajakumaaran6134 👍❤️🙏

    • @muhammedsheneeb9692
      @muhammedsheneeb9692 Před rokem +1

      👌👌👌

    • @bharathbeenhere
      @bharathbeenhere Před rokem +1

      👌🏻👌🏻👌🏻🔥🔥

    • @Lesaj-lx9ml
      @Lesaj-lx9ml Před rokem +3

      മുത്തേ ഇതുവായിചപ്പൊ രോമം എഴുനെറ്ററ്റു നിന്നു ... സിനിദിൻ സിദാൻ ❤❤❤

  • @amaljohnson5895
    @amaljohnson5895 Před 2 lety +146

    ഒരു ലോകകപ്പ് വിജയത്തേക്കാൾ അധികം ഒരു മനുഷ്യൻറെ പേര് ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അത് സിനദിൻ സിദാൻ എന്ന ഫ്രഞ്ച് ഇതിഹാസത്തെ ആണ് 😘❤️💥 എൻറെ പതിനൊന്നാം വയസ്സിലാണ് ആ മനുഷ്യൻറെ മാസ്മരികഥ കാണുന്നത് സീസോ താങ്കളെ വളരെയധികം ഇഷ്ടമാണ് 🥰🥰🥰 എന്താണെന്നറിയില്ല 🤘💥❤️😘

    • @husainabdulla8390
      @husainabdulla8390 Před rokem +1

      Ente 14 mathe vayass muthal njan ayaale kaanunnu innum ayaalaanente hero

    • @jamespaul7787
      @jamespaul7787 Před rokem

      Armada mone Zizzu ne ishtamillathe.....my all time best....

  • @sanu7851
    @sanu7851 Před 2 lety +321

    ജന മനസിൽ ആ കപ്പ് സിദ്ധാന്റേത് തന്നെ ❤❤❤

    • @ratheeshvijayan8916
      @ratheeshvijayan8916 Před rokem +10

      എന്റ മനസ്സിൽ ഇറ്റലി മാത്രം കപ്പ് നേടി...

    • @sumithvm8550
      @sumithvm8550 Před rokem +2

      Italy 🇮🇹 💪 💪

    • @innocent5936
      @innocent5936 Před rokem +10

      ചുമ്മാ ലൈക്ക് കിട്ടാൻ പറഞ്ഞിട്ട് കാര്യമില്ല ഇറ്റലി സുപ്പർ കളി ആയിരുന്നു ഒത്തെരു മിച്ച് ഒരു കളി ആയിരുന്നു. ചരിത്രത്തിൽ കപ്പ് ഇറ്റലിക്ക് തന്നെ

    • @musthafakp4687
      @musthafakp4687 Před rokem +6

      Yes cup ഫ്രാൻസിനുള്ളതായിരുന്നു
      But politics again win

    • @amal754gamer6
      @amal754gamer6 Před rokem

      Italy 🇮🇹 🇮🇹 world cup Zidane 🥤crying

  • @achuaswin7753
    @achuaswin7753 Před 2 lety +64

    സീസു എന്റെ ഹീറോ ❤
    സിനദിൻ സിദാൻ 😍😍😍

  • @villagecook2867
    @villagecook2867 Před 2 lety +228

    സിദാൻ എന്ന മാന്ത്രികൻ ഒറ്റയ്ക്ക് കളം നിറഞ്ഞ മത്സരം .അവസാനം ഒരു നിമിഷത്തെ ആവേശത്തിൽ ആ മാന്ത്രികൻ തല കുനിച്ചു .ഇന്ന് മെസ്സിയ്ക്കും ,റൊണd ഡായ്ക്കും എത്തി പിടിക്കാൻ കഴിയാത്ത അപൂർവ്വ കളിക്കാരൻ.

    • @rafeeqrafeeq9079
      @rafeeqrafeeq9079 Před 2 lety +23

      പെലെ ക്കും മറഡോണ ക്കും ഒപ്പം നിൽക്കുന്ന ഫുട്ബോൾ മാന്ദ്രികൻ 👍👍👍👍👍

    • @SAYU1977
      @SAYU1977 Před rokem +1

      Olakka

    • @ratheeshvijayan8916
      @ratheeshvijayan8916 Před rokem

      @@rafeeqrafeeq9079 പോടാ m.....

    • @vineesh8757
      @vineesh8757 Před rokem

      നിന്റെ പേരെന്താ??? സിദാൻ സ്നേഹം കണ്ടാൽ അറിയാം നിന്റ മതം പോലും 😆😆😆🐷🐷🐷🐷

    • @afsalaboobacker3450
      @afsalaboobacker3450 Před rokem +2

      ആവേശം എന്ന് അതിനെ പറയാൻ പറ്റില്ല. But നിയന്ത്രണം പോയി. അത് പോകുന്ന വാക്കുകൾ ആണ് mettarasi പറഞ്ഞത്.

  • @user-sy4ll5db9h
    @user-sy4ll5db9h Před rokem +24

    ഇപ്പോഴും കളികളത്തിന് പുറത്ത് പോകാത്ത ഒരേ ഒരു രാജാവ്❤️❤️സിസു🥰

  • @aslammarakkar7279
    @aslammarakkar7279 Před rokem +22

    കരഞ്ഞുകൊണ്ടാണ് അന്നാ കളി കണ്ട് തീർത്തത്. France Fan ആണെന്നു പറഞ്ഞാൽ വയസ്സന്മാരെ ടീം എന്നും പറഞ് കളിയാക്കിയവർ ബ്രസീൽ മുട്ടുകുത്തിയതോടെ അന്ന് വാപൊത്തി. The one and only Maestro #Zinedine_Zidane

  • @Abdulhaseeb-ty2pd
    @Abdulhaseeb-ty2pd Před rokem +42

    കണ്ണീരോടെയല്ലാതെ ആ മത്സരം ഓർക്കാൻ കഴിയില്ല ഇപ്പോൾ ഫ്രാൻസ് കാഴ്ച വെക്കുന്ന പ്രകടനം പോലും അന്നു സിസുവിന് നഷ്ടപ്പെട്ട ആ കപ്പിന് പകരം വെക്കാൻ കഴിയുന്നില്ല
    ഫുട്ബാളിനെ സ്നേഹിക്കുന്ന ഫ്രാൻസിനെ നെഞ്ചിലേറ്റുന്ന എനിക്ക് ഇപ്പോഴും തീരാ വേദനയായി ഇപ്പോഴും വേട്ടയാടുന്നു ആ സംഭവം

    • @wb1623
      @wb1623 Před rokem

      Marakkaan pattilla sathyam

    • @Abdulhaseeb-ty2pd
      @Abdulhaseeb-ty2pd Před rokem +1

      അന്നു കളി കഴിഞ്ഞു മാസങ്ങളോളം അതു തന്നെ ആലോചിച്ചു കിടന്നതാ ഒരുപാട് സങ്കടം തോന്നിയ നാളുകൾ

    • @georgephilip1966
      @georgephilip1966 Před rokem

      Kanneer poovinte kavilil thalodi 😥 🎵🎼🎵🎶

  • @abbasith4967
    @abbasith4967 Před 2 lety +213

    നിങ്ങൾ ഏത് പ്ലയെറിനെ കുറിച്ച് പറഞ്ഞാലും video കഴിയുമ്പോയേക്കും ആ പ്ലയെറിനെ അങ്ങ് ഇഷ്ടപ്പെട്ടുപോവും 😍❤ Asi Talks❤💞⚡️

    • @hamzae4831
      @hamzae4831 Před 2 lety +1

      Correct

    • @Anvaranuanu
      @Anvaranuanu Před 2 lety

      Crct💯

    • @shajimavaravalapil
      @shajimavaravalapil Před 2 lety +7

      എന്നാലും ഇത്രയും വെറുക്കപ്പെട്ട ഒരു കളിക്കാരൻ കായികലോകത്ത് വേറെയില്ല

    • @songtime2416
      @songtime2416 Před 2 lety

      Ath shariya

    • @shanavasnavas1201
      @shanavasnavas1201 Před 2 lety

      ❤️

  • @myopinionmalayalam4695
    @myopinionmalayalam4695 Před 2 lety +53

    ഒരു നൂറ്റാണ്ട് വെച്ച് വെളുപ്പിക്കാൻ നോക്കിയാലും മറ്റൊരാസി എന്ന നീചൻ വെളുക്കില്ല...
    Zidan 😍

    • @aneeshm2025
      @aneeshm2025 Před rokem

      മറ്റൊരസി ഈ tribuet ആർഹിക്കുന്നില്ല🧤🧤

  • @levyashintheblackspider3991
    @levyashintheblackspider3991 Před 2 lety +110

    🇨🇵സിനദിൻ സിദാൻ💙💪

  • @chs2563
    @chs2563 Před 2 lety +81

    താങ്കളുടെ അവതരണം അത് എന്നും ഒരു അത്ഭുതമാണ്, ആ അത്ഭുതം തന്നെയാണ് ഇത്രത്തോളം കാഴ്ചക്കാരെ താങ്കളിലേക്ക് അടുപ്പിക്കുന്നതും. താങ്കളുടെ ശൈലി മനോഹരമാണ്, ആ മനോഹാരിത തന്നെയാണ് താങ്കളുടെ വിജയവും.❤️Asi talk 💚

  • @sreejithsnair7451
    @sreejithsnair7451 Před 2 lety +168

    Matterasi.... നീ എന്ത് നേടിയെന്ന് പറഞ്ഞാലും... നിനക്ക് അന്ന് നഷ്ടമായത് നിന്നിലെ "മനുഷ്യനെയാണ്".....മാപ്പില്ല....

    • @jjkvghjgujfvm
      @jjkvghjgujfvm Před 2 lety +2

      സത്യം

    • @noushadk2915
      @noushadk2915 Před 2 lety +17

      sure ...ഫൗളുകൾ സോപാവികം ഇത് അതിരുകടന്ന പ്രയോഗം ...ആ കളിയിൽ ജയിച്ചത് സിദാനും ഫ്രാൻസുമാണ് അല്ലാതെ ആ ചതിയനും കൂട്ടരുമല്ല ..!കളി കണ്ടവരുടെ മനസ് ആണ് ഞാൻ പറഞ്ഞത് ☝️

    • @darkpink3398
      @darkpink3398 Před 2 lety +1

      👌👌

    • @muhammednihal2832
      @muhammednihal2832 Před 2 lety +4

      Maradonayum, suarezum ith thanne alle cheythath

    • @fasilkaruthedath
      @fasilkaruthedath Před 2 lety

      🇨🇵🇨🇵🇨🇵🇨🇵🇨🇵

  • @sirajmussafirr147
    @sirajmussafirr147 Před 2 lety +39

    Love Matterrazzi 😍❤ ❤
    He played a mental trap in which so-called "one of the best" player fell.

  • @AbdulBasith-km1bo
    @AbdulBasith-km1bo Před 2 lety +87

    The voice and presentation lead me to devine🥺💖

  • @amjidamji296
    @amjidamji296 Před 2 lety +220

    അസി taik സിന്റെ ഓരോ പ്ലയെർസിന്റ വീഡിയോയിലെ അതിലെ സ്റ്റാറ്റസുകൾ ഇതിൽ ഇട്ട് തന്നൂടെ പ്ലീസ് നിങ്ങളുടെ ബിഗ് ഫാൻ ആണ് ഇതിന്റെ റിപ്ലൈ തരുമോ പ്ലീസ് 🙏😌

  • @anez4700
    @anez4700 Před 2 lety +15

    Marco matterazi chennaiyin fc marakkan pattatha oru coach annu....
    He is great he legend.....Njangal orikalum marakkillaa

  • @sajanasalam1098
    @sajanasalam1098 Před rokem +3

    എത്ര വേൾഡ് കപ്പ്‌ അടിച്ചാലും അന്നത്തെ worldcup വിജയിച്ചാൽ കിട്ടുന്ന സന്തോഷം കിട്ടില്ല ഒരിക്കലും. Sidan is great 🥰🥰🥰football kali കാണാൻ കാരണക്കാരനായ ഒരേ ഒരു നായകൻ.. Sinadin sidaan🥰🥰🥰

  • @nimishavijesh5248
    @nimishavijesh5248 Před 2 lety +82

    അന്നുകളി കണ്ട ആർകും ഇവനെ ഓർക്ന്‌ ഇഷ്ടപ്പെടുന്നില്ല

  • @myranpoochaff7271
    @myranpoochaff7271 Před 2 lety +17

    Njana first poli vedio bro❤️

  • @AmeerAli-tm4og
    @AmeerAli-tm4og Před rokem +5

    മറ്റെരാസിയും ശരിയായിരുന്നു 👍

  • @saifrahman9509
    @saifrahman9509 Před rokem +2

    ഫുട്ബോലിനെ ഒരു കുഞ്ഞിനെ പോലെ തലോടുന്ന കൊഞ്ചിക്കുന്ന മറ്റൊരു താരത്തെയും ഞാൻ കണ്ടിട്ടില്ല.. Love you zizuuuu❤️❤️❤️..

  • @henuvimalan735
    @henuvimalan735 Před 2 lety +29

    Enthu paranjalum njan zidanoppamanu
    Love u magician......
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ummarkdt3764
    @ummarkdt3764 Před rokem +21

    പകരം വെക്കാൻ മറ്റൊരാളിലാത്ത ഒരേ ഒരു സിദാൻ❤️❤️❤️

  • @muhasin4032
    @muhasin4032 Před 2 lety +21

    Chennayin fc yude 2015ലെ coach marco matterazzi

  • @riyas193
    @riyas193 Před 2 lety +2

    നിങ്ങളുടെ ശബ്ദം,,, അതൊരു വല്ലാത്ത ഫീൽ,,,,, ഫുഡ് ബോളിനെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികൾക്ക് വേണ്ടി

  • @shihabk1203
    @shihabk1203 Před 2 lety +22

    റോബർട്ടോ ഭജിയോയെ നിന്നിലൂടെയാ മുത്തേ ഞാൻ അറിഞ്ഞത് തങ്ക്സ് അസി 🙏🙏

  • @user-mf7un6qj8k
    @user-mf7un6qj8k Před 2 lety +5

    മറ്റെരാസി ഓരോ ഫുട്ബോൾ കളിക്കാരനും അപമാനമാണ് ,വ്രൃത്തികെട്ട ചതിയൻ .
    അന്നത്തെ കളി ഫ്രാൻസ് ജയിക്കേണ്ടതായിരുന്നു .

    • @jobitmdmlakkuzhiyil2942
      @jobitmdmlakkuzhiyil2942 Před 2 lety +2

      എന്ത് കാരണത്താൽ
      മാറ്റാറാസി അന്ന് ഒരു ദിഫ്ഫെന്റർ എന്ന നിലയിൽ ഏറ്റവും നല്ല പ്ലയെർ അദ്ദേഹം ആയിരുന്നു സിദ്ധാനെ അദ്ദേഹത്തിന്റെ കളിയുടെ നാലിലൊന്ന് കളിക്കാൻ സമ്മതിച്ചില്ല അതുകൊണ്ട് സിദ്ധാനും അസ്വസ്ഥൻ ആയിരുന്നു

  • @vimalayyappan4104
    @vimalayyappan4104 Před rokem +2

    Good Job mate. നല്ല ഒരു narration. MTyude വടക്കൻ വീരഗാഥയിലെ ചതിയനായ ചന്തുവിനെ ഓർമ്മ വന്നു. ഈ വീഡിയോക്ക് കിട്ടിയ കമെന്റുകൾ ഭൂരിഭാഗവും zinedin fans ന്റെ ആണ്. തീർച്ചയായും zinedin കേരളത്തിൽ പ്രശസ്തനാണ്. ഞാൻ ഒരു ഇറ്റാലിയൻ fan ആണ്. Club - Inter Milan. എന്റെ കയ്യിൽ ഒരു no23 intermilan ജേഴ്സിയും ഉണ്ട്. Matterazzi ഒരു തെറ്റും അന്ന് ചെയ്തിട്ടില്ല. യൂറോപ്പിൽ പല രീതിയിലുള്ള അസഭ്യം കളിക്കളത്തിൽ പറയാറുണ്ട്. ആദ്യമായിട്ടാണോ സിദാന് അങ്ങനെ ഒരനുഭവം ഉണ്ടായതു.? ഞാൻ അത് വിശ്വസിക്കുന്നില്ല. അന്ന് സംഭവിച്ചത് മറ്റൊന്നാണ്. Italy അല്ലെങ്കിൽ intermilan കളികൾ സ്ഥിരമായി കാണുന്ന ആർക്കും മനസിലാവുന്ന ഒരു സംഗതിയുണ്ട്. ഡിഫെൻസ്, കട്ട ഡിഫെൻസ്!. ഏതൊരു എതിർ ടീമും പൊരുതി പൊരുതി ഒരു 80 മിനിറ്റ് കഴിയുമ്പോഴേക്കും നിരാശരാകും. തന്റെ ആവനാഴിയിലെ എല്ല ആയുധവും ഉപയോഗിച്ച് പരാജയം ഏറ്റുവാങ്ങുമ്പോൾ ഉണ്ടാവുന്ന frustruation. അതാണ്‌ അവിടെ സിദാനും സംഭവിച്ചത്. Extra time ഇൽ സിദാൻ തന്റെ ബ്രഹ്‌മാസ്ത്രമായ അതിവേഗ header തൊടുത്തതും Buffon അത് തട്ടി പുറത്തേക്കു കളയുകയും ചെയ്തു. ശേഷം സിദാൻ അലറി വിളിക്കുന്നത് എല്ലാവരും കണ്ടതാണ്. എല്ലാവരും ഇന്ന് തന്നെ അത് ഒന്നുകൂടി കാണണേ extra time ഇൽ 12-13 mins ആണത് സംഭവിച്ചത്. അതിനു ശേഷം സിദാൻ മനസ്സിൽ അരിശം നിറച്ചു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. Matterazzi സ്ഥിരമായി മാരകമായ foul ചെയ്യുന്ന ഒരു player ആണ്. പക്ഷെ അന്ന് അങ്ങനെ headbutt ചെയ്യാൻ മാത്രം ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. സാധാരണ foul ചെയ്തു സ്വയം കാർഡ് മേടിക്കുന്ന ഒരു player ആണ് matrix. കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ല. എല്ലാവർക്കും ഞാൻ ഉദ്ദേശിച്ചത് മനസിലായി എന്ന് കരുതുന്നു. Forza Inter..

  • @muhammedsuhailpalliyali6435

    Asi.... you are the soothing magician ❤️❤️

  • @user-ke8sc1hc7x
    @user-ke8sc1hc7x Před rokem +35

    ഞാൻ കരഞ്ഞ മത്സരം...... സിദാ ന്റെ കൂടെ ഞാനും കരഞ്ഞു... ഫ്രാൻസ് ന്റെ കൂടെ ന്റെ നെഞ്ച് പൊട്ടി

  • @loki4313
    @loki4313 Před 2 lety +17

    That voice with bgm aaha anthass 😉😉

  • @arimbra__9523
    @arimbra__9523 Před 2 lety +8

    കിടുവേ 💯🔥

  • @thoufeequeaslam3882
    @thoufeequeaslam3882 Před 2 lety +21

    എല്ലാം വിധിയുടെ വിളയാട്ടം 💔

  • @shibees3612
    @shibees3612 Před rokem +5

    സിദ്ദാൻ 😍❤️

  • @bridgecareerinuk1368
    @bridgecareerinuk1368 Před rokem +3

    2006 ഫൈനൽ ൻറെ മോനെ 🎉

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před rokem +6

    മറ്റ് കളിക്കാർ നന്നായി കളിച്ചാൽ ആ cup കിട്ടില്ലാരുന്നോ എന്ന് അന്ന് കുഞ്ഞായിരുന്ന ഞാൻ ചിന്തിച്ചിട്ടുണ്ട് 😊but ഇന്ന് ഞാൻ മനസിലാക്കുന്നു സിദാൻ എന്ന് പറയുന്നത് ഫ്രഞ്ച് ടീമിന്റെ കോൺഫിഡൻസ് തന്നെയാരുന്നു. അത് ഇല്ലാതായപ്പോഴാണ് അവർ തോറ്റത് 😢

  • @user-hn7fy2ju4g
    @user-hn7fy2ju4g Před 2 lety +40

    സിദാൻ എന്ന മാന്ദ്രികൻ 💚💚💚💚

  • @benjaminabraham3506
    @benjaminabraham3506 Před rokem +1

    What a beautiful narration..
    Just brilliant
    Made us think and weep at the same time!!
    May u come with more content like this

  • @nassirsha2331
    @nassirsha2331 Před 2 lety +11

    Bagkround music പൊളി 🥰🥰🥰🥰🥰

  • @nithuldasdesam9845
    @nithuldasdesam9845 Před rokem +19

    ഇവനൊരു മാപ്പും ഇല്ലെടോ..... ഇവൻ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ സിദാൻ ഒരിക്കൽ കൂടി ആ സ്വർണക്കപ്പ് ഉയർത്തുമായിരുന്നു... love zinadine zidane💕💕

    • @aneeshms5192
      @aneeshms5192 Před rokem +1

      അന്ന് italy kidilam ayirunnu 110 minute aanu athu sambavichathu

    • @shinybinu6154
      @shinybinu6154 Před rokem

      Thankal kali kando..?undenkil ithu parayilla..

  • @jipsonkv7347
    @jipsonkv7347 Před rokem +1

    Oru Argentinian fan aaya ente herokalil ഒരാളാണ് zinadin Zidane...The True Legend......👏👏👏

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +5

    Zidaaaaan 😍😍😍💪💪💪

  • @footballcourt13
    @footballcourt13 Před 2 lety +1

    ന്റെ mowne 👌👌👌💕💕💕

  • @mygspace6823
    @mygspace6823 Před 2 lety +10

    ഞാൻ എന്നും ഓർക്കുന്ന സിദാൻ്റെ ആ ഹെഡർ.... മെറ്ററാസിയുടെ നെഞ്ചാമൂടി ഇടിച്ചു കലക്കിയ ആ ഹെഡർ

  • @adhilmomu4922
    @adhilmomu4922 Před rokem +16

    ഞാൻ ഒരു ഫ്രഞ്ച് ഫാൻ ആയത് Zidane എന്ന ഈ മുതലിനെ കണ്ടിട്ടാണ്... അന്നും ഇന്നും എന്നും ഫ്രാൻസ് 🥰🇫🇷🇫🇷...Zidane 💙 my fav player of all time 🇫🇷💙

  • @plecibo3669
    @plecibo3669 Před 2 lety +7

    Great work 😢👏👏👏👏

  • @Shafeek-ui2qq
    @Shafeek-ui2qq Před 2 lety +6

    Football King Zidane💪💪💪💞

  • @gamingwithprofessor3865
    @gamingwithprofessor3865 Před 2 lety +104

    അയാൾക്ക്‌ അയാളുടെ ശെരി ഉണ്ടാവും.വിജയം മാത്രമാനല്ലൊ ലക്ഷ്യം. അതിനായി മികച്ച കലിക്കാരനായ zidane തലർതുക മാത്രമാവും അദ്ദേഹം ചെയ്തത്

  • @amal754gamer6
    @amal754gamer6 Před rokem +2

    Paolo Maldini i 🇮🇹 ♥ legend

  • @jahasjahas6964
    @jahasjahas6964 Před 2 lety +4

    സിദാൻ ❤

  • @tonyjoe417
    @tonyjoe417 Před 2 lety +2

    Video super ayirunnu. pakshe ivan pazhachavan thanne anu

  • @Shafeek-ui2qq
    @Shafeek-ui2qq Před rokem +5

    My Hero Zinedine Zidane💕💕

  • @voice6068
    @voice6068 Před rokem +2

    സിനദിൻ സിദൻ ❣️❣️❣️❣️❣️

  • @abyansherif2833
    @abyansherif2833 Před 2 lety +4

    Zidane ♥️♥️♥️♥️

  • @JayanN-vb1ud
    @JayanN-vb1ud Před 2 lety +9

    ഒരു കളിക്കാരന് ഏറ്റവുംവേണ്ടത് ക്ഷമയാണ്. ഒരു നിമിഷം സിദാന് അത് നഷ്ടപ്പെട്ടു . അതിന് അയാൾക്ക് വലിയ വില നൽകേണ്ടി വന്നു.
    മറ്റെരാസി പറഞ്ഞത് തെറ്റായിരിക്കാം എന്നാൽ സിദാൻ കോപിതനാകാൻ പാടില്ലായിരുന്നു.

    • @sangeethkp8779
      @sangeethkp8779 Před 2 lety +6

      അമ്മയെയും പെങ്ങളെയും പറയുമ്പോൾ പിന്നെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ.
      ?

    • @JayanN-vb1ud
      @JayanN-vb1ud Před 2 lety +4

      @@sangeethkp8779 കളിക്കിടയിൽ ആത്മസംയമനം കാണിക്കണം
      ഇല്ലെങ്കിൽ ഇതുപോലെ സംഭവിക്കും
      ആർക്ക് പോയി
      സിദാനും, ഫ്രാൻസിനും ആ കപ്പ് പോയി
      സിദാൻ പുറത്തായില്ലെങ്കിൽ പെനാൽറ്റിയെടുക്കാൻ സിദാൻ ഉണ്ടായേനെ

    • @niyasns3560
      @niyasns3560 Před 2 lety +2

      അത് സംഭവിക്കുന്നതിനു മുമ്പ് സിദാന്റെ ഒരു കിടിലൻ ഹെഡ്ഡർ buffon സേവ് ചെയ്തിരുന്നു... ഒരു പക്ഷെ സിദാനേ അത് മാനസികമായി തളർത്തിയിരിക്കാം...

  • @finan_muhammed_
    @finan_muhammed_ Před 2 lety +1

    Football content aayi videos idunna ningalkk
    Njangalde footballers inde full support indavum

  • @MrAshiqu
    @MrAshiqu Před 2 lety +118

    ISL lum pulli poliyaayirunnu
    Materazzi 💙⚽️

  • @csnair5167
    @csnair5167 Před rokem +1

    Zidane ❤️❤️🙏

  • @dneilfox4228
    @dneilfox4228 Před 2 lety +3

    What a feeel❤️

  • @vishnusuresh8566
    @vishnusuresh8566 Před 2 lety +4

    Good vedio bro

  • @thomasmathew2364
    @thomasmathew2364 Před 2 lety +3

    He is a hero

  • @amalvr
    @amalvr Před 2 lety +10

    Zindante mask aninj blasters fans mettaraziye welcome cheytha uffff ijjathi moment 🔥🔥🔥🔥🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 2 lety +3

    എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും മറ്റൊരാസിയെന്ന കറ വെളുക്കില്ല.. ഇവനൊക്കെ പുഴുത്തു തന്നെ ചാവണം എന്നുള്ള ആഗ്രഹം ഉള്ള ആളാണ് ഞാൻ.. സിദാന്റെ പതിനഞ്ചാം വയസ്സിൽ അമ്മ മരിച്ച കാര്യവും സഹോദരിയുള്ള കാര്യമൊക്കെ ഇവന് നന്നായി അറിയാം.. അത് കൊണ്ടാണ് ആ കാര്യം പറഞ്ഞ് ആ മനുഷ്യനെ ഇവൻ ചൊറിഞ്ഞത്.. എനിക്കതിൽ വിഷമമുണ്ട്.. ഒലക്കേടെ മൂടുണ്ട് എന്നൊക്കെ ഇപ്പൊ പറയുന്നത് ഇവൻ ഇപ്പോഴും ചത്തിട്ടില്ലെന്ന് അറിയിക്കാനാവും... തല കൊണ്ട് ഇടിച്ച സിദാനെ ഫുട്ബോൾ ലോകം ഇന്നും നെറുകയിൽ തന്നെ നിർത്തിയിരിക്കുന്നു... ഇടി ഇരന്നു വാങ്ങിയ ഇവനൊക്കെ എവിടെയോ പോയി തുലഞ്ഞു....
    പിന്നെ മറഡോണയും സുവാരസും ചെയ്തതും ഈ നാറി ചെയ്തതും ഒരേ ട്രാക്കിൽ കൂട്ടണ്ട... !!!
    ഇതുപോലുള്ള വെളുപ്പിക്കൽ വീഡിയോസ് ചെയ്യാതിരിക്കൂ 🙏

  • @rejithbabu95
    @rejithbabu95 Před 2 lety

    Presentation ❤👌

  • @navaspsheriff4887
    @navaspsheriff4887 Před 2 lety +4

    ആദ്യമായി 1997 വേൾഡ് കപ്പ് ഫൈനൽ കാണുന്നത് നാടെങ്ങും ബ്രസീലിന്റെ കളി ദൂരദർശനിലുണ്ട് എന്ന് എല്ലാരും രാവിലെ തന്നെ പറയുന്നുണ്ടായിരുന്നു എനിക്കാണെങ്കിൽ football എന്താണെന്ന് പോലും അറിയില്ല അങ്ങനെ കളി തുടങ്ങി ഒരു ഒന്നോനര ഗെയിം അന്ന് ഇഷ്ടപ്പെട്ടതാണ് foot ball പിന്നെ സിധാനും

  • @ginsjose4914
    @ginsjose4914 Před rokem +4

    But he is a hero in Italy 🇮🇹

  • @mighty5567
    @mighty5567 Před 2 lety +1

    Thanks bro 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nibuantony4448
    @nibuantony4448 Před 2 lety

    നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @Madhushan_vlogs
    @Madhushan_vlogs Před 2 lety +35

    മാന്യമായി കളിക്കണം മാന്യമായി ജയിക്കണം അതാണ് ഫുട്ബോൾ അതാണ് കാവ്യനീതി അല്ലാതെ ചെറ്റത്തരങ്ങളെ ന്യായീകരിക്കുന്നതല്ല

  • @suhailakther326
    @suhailakther326 Před 2 lety +1

    Amboo voice ✌✌✌

  • @abdullatheef4411
    @abdullatheef4411 Před 2 lety +2

    Asi talk❤❤

  • @arunvymini430
    @arunvymini430 Před 2 lety +6

    കിടു അവതരണ്ണം 👏👏👍😍🤭🤩😘✨️

  • @ajinramachandran6244
    @ajinramachandran6244 Před 2 lety +3

    Zizu 💓💓💓

  • @ajgamer8086
    @ajgamer8086 Před 2 lety +1

    100kcoming😍

  • @ashrafmk2411
    @ashrafmk2411 Před 2 lety +2

    💞💞

  • @abhinkuttan3082
    @abhinkuttan3082 Před 2 lety +4

    💞💞💞💞

  • @Monjan816
    @Monjan816 Před 2 lety +1

    Love you മൊട്ടത്തലയൻ സിധാൻ 🔥🔥🔥

  • @manasaps1775
    @manasaps1775 Před 2 lety +1

    ❤️✨️❤️

  • @ashiqhamza6356
    @ashiqhamza6356 Před 2 lety

    Asi Talks 🥰🥰❤❤❤💥

  • @3Fs10
    @3Fs10 Před rokem +1

    I think it was part of Italy s strategy to tempt Zi zou.They succeeded in their strategy and Italy was crowned World champions

  • @basith__8629
    @basith__8629 Před 2 lety +2

    💙💙

  • @learnmore-uk3hq
    @learnmore-uk3hq Před rokem +1

    ഒരേ ഒരു സിദാൻ.. അന്നും ഇന്നും.. ❤️

  • @SHUHAIBRNR
    @SHUHAIBRNR Před rokem

    സിസോ... നീ പച്ച മനുഷ്യനാണ്... മനുഷ്യനെയാണ് മനുഷ്യർ ഇഷ്ടപ്പെടുക

  • @MrCheckorkut
    @MrCheckorkut Před rokem +2

    Zidane is magician.

  • @naseerramanthali6544
    @naseerramanthali6544 Před 2 lety +30

    നിങ്ങൾ എത്ര സംഭവമാക്കി പറഞ്ഞാലും ഈ മറ്റരാസി എന്ന് പറയുന്നവൻ ഫുട്ബാൾ ലോകത്തിനു അപമാനം തന്നെയാണ്
    കളിച്ചു ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ വൃത്തികെട്ട അടവെടുത്തവൻ

    • @adonesunny5698
      @adonesunny5698 Před rokem +1

      Maradona had scored with hand he is not shame then how him

    • @rifadhtech913
      @rifadhtech913 Před rokem

      @@adonesunny5698 അവസരം മുതലാക്കി മറഡോണ
      കൂട്ടി കൊടുത്തു ഇവൻ

  • @sreejithvrindavan
    @sreejithvrindavan Před 2 lety +11

    Zinadine zidane is most under rated player in football. He is legend than any player

    • @slaveofallah915
      @slaveofallah915 Před 2 lety +13

      He is not underrated adhehathe ellavarum vazhthapeduthi he is the most intelligent player ever

    • @Rohit17_
      @Rohit17_ Před 2 lety +6

      Underratedo 😂 aysheri

  • @hai2238
    @hai2238 Před rokem

    വേറെ ലെവൽ റിപ്പോർട്ടിങ്

  • @alenshaji11
    @alenshaji11 Před 2 lety +22

    പശ്ചാത്താപമലേ ഏറ്റവും വലിയ പ്രായശ്ചിതം

    • @abhiajith4307
      @abhiajith4307 Před 2 lety +2

      അല്ലല്ലോ.. അങ്ങനെ എങ്കിൽ എല്ലാവരും തെറ്റ് ചെയ്തിട്ട് പശ്ചാത്തപിച്ചാൽ മതിയെല്ലോ

    • @leviackerman833
      @leviackerman833 Před 2 lety

      France nastapettath oru world cup anenn orkkanam .....Sidan Nte career IL thanne 😓

    • @alenshaji11
      @alenshaji11 Před 2 lety +2

      @@abhiajith4307 അങ്ങനെ അല്ല. പശ്ചാത്താപിക്കാം എന്ന് കരുതി പാപം ചെയ്താൽ അത് പൊറുക്കുകയില്ല.യഥാർത്ഥത്തിൽ അനുതപിക്കുന്ന പാപിയെ കുറിച്ചാണ് ഞാൻ
      പറഞ്ഞത്

    • @m_u_b_a_s_h_i_r8150
      @m_u_b_a_s_h_i_r8150 Před 2 lety +1

      @@leviackerman833 zidane ഒരു world cupund

  • @Lyrical263
    @Lyrical263 Před 2 lety +1

    എന്തായാലും നിങൾ എന്ന് ചെയ്തത്...ഫുട്ബോളിൽ ആരും മറക്കില്ല

  • @heilrj1football505
    @heilrj1football505 Před 2 lety

    Vishal ettan nte eyuth ❤️🙌🏻

  • @leaftechmedilife
    @leaftechmedilife Před rokem

    👍👍👍👌

  • @anuroopchelembra821
    @anuroopchelembra821 Před 2 lety

    Assi..❤❤

  • @ridhuridhesh2793
    @ridhuridhesh2793 Před rokem +3

    Aa cup zidantethanu....adhehathinu mathram arhathapettath.... Lv u zidan❤😘

  • @MrCheckorkut
    @MrCheckorkut Před rokem

    This will give the insight to the asi talks.. Let's hope

  • @aswinyesodharan5194
    @aswinyesodharan5194 Před 2 lety

    ⚡️😍😍😍♥️♥️♥️

  • @ajaytkochu8593
    @ajaytkochu8593 Před 8 měsíci

    അവനു അവന്റ രാജ്യവും, പ്രെജകളും ആയിരുന്നു വലുത്.. Materazzi 💥