ഷിയാസിന്റെ 'മുത്തേ സത്തേ' കാരണം അനിയൻ ബാവയും ചേട്ടൻ ബാവയും അടിച്ചുപിരിഞ്ഞ് രണ്ട് വഴിയ്ക്കായി...

Sdílet
Vložit
  • čas přidán 5. 09. 2024
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 171

  • @shafeenamp3666
    @shafeenamp3666 Před 3 lety +215

    ചേട്ടൻ ബാവ യും അനിയൻ ബാവയും വന്നപ്പോൾ ആണ് കൂടുതൽ ചിരിച്ചത്

  • @spiltterspalakullam8134
    @spiltterspalakullam8134 Před 3 lety +86

    ടീം പൊളിച്ചു കൂടെ ഷിയാസ്

  • @sumnojp4156
    @sumnojp4156 Před 3 lety +47

    ഷിയാസ് ഇക്കൻ്റെ പാട്ടിൽ കുഴപ്പം ഒന്നും ഞാൻ കാണുന്നില്ല....

  • @drq1065
    @drq1065 Před 3 lety +29

    Thanku missing 😔😔

  • @ajithaji5124
    @ajithaji5124 Před 3 lety +50

    Shiyas binish combo polichuu orupaad ചിരിച്ചു

  • @sarath5837
    @sarath5837 Před 3 lety +29

    Sudhi chettan pwolichu

  • @unaisaairamveed4027
    @unaisaairamveed4027 Před 3 lety +25

    ഇന്നത്തെ മുത്തെ സത്തെ കൊള്ളാം👍

  • @afsalkannur361
    @afsalkannur361 Před 3 lety +126

    ബിനുചേട്ടൻ പ്രേമം കുമാർ ആയിട്ട് തകർത്തു 🔥🔥🔥

  • @s4media612
    @s4media612 Před 3 lety +18

    Thankachane kannunillallo

  • @sajins.p8084
    @sajins.p8084 Před 3 lety +21

    തങ്കുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നു ❤️❤️❤️

  • @suhairp8255
    @suhairp8255 Před 3 lety +30

    അസീസ്‌ക പൊളിച്ചു
    പിന്നെ ബിനു അടിമാലി പറയണ്ടല്ലോ

  • @sajeevt7981
    @sajeevt7981 Před 3 lety +26

    Thagu missing

  • @munnaskalikavu4824
    @munnaskalikavu4824 Před 3 lety +34

    തങ്കു ഇല്ലാത്തത് കൊണ്ട് കാണാൻ തോന്നുന്നില്ല. തങ്കു 😍😍😍

  • @mirshadkannur1350
    @mirshadkannur1350 Před 3 lety +30

    മുത്തേ സത്തേ പൊളിയായി 😁😍🥰

  • @shabeere8754
    @shabeere8754 Před 3 lety +20

    Enthayalum muthe സത്തെ ഷിയാസ് നന്നായി പാടി

  • @sumeshg3110
    @sumeshg3110 Před 3 lety +60

    തങ്കു ഉയിർ 👍❤

  • @men417
    @men417 Před 2 lety +10

    ഷിയാസ്🌹 ടീമ് 🌹സൂപ്പർ

  • @Jhocena
    @Jhocena Před 3 lety +90

    മുത്ത് ടീം & ഷിയാസ് പൊളിച്ചു 😂😂👌😂

  • @ashyinzan2754
    @ashyinzan2754 Před 3 lety +17

    കോമഡിയെക്കാളും സൂപ്പർ ഇവരുടെ ഫസ്റ്റ്ലെ സോങ്ങാരുന്നു 🔥🔥🔥🌹🌹🌹🌹🌹🌹🌹

  • @daredevil8622
    @daredevil8622 Před 3 lety +112

    തങ്കു ഇല്ലാണ്ട് എന്ത് സൂപ്പർ പവർ

  • @ashrafkhwaja1492
    @ashrafkhwaja1492 Před 3 lety +19

    Muthe sathe😁😁😁👌

  • @faslakp7005
    @faslakp7005 Před 3 lety +19

    Shiyasikka 🤍

  • @mohamednissam7518
    @mohamednissam7518 Před 3 lety +11

    Shiyas 👌🏻

  • @sreekanth8416
    @sreekanth8416 Před 3 lety +8

    7:05 ultra legend 😂😂😂

  • @FAZALOE
    @FAZALOE Před 3 lety +8

    Teemum shiyasum combo super

  • @pkvinod8521
    @pkvinod8521 Před rokem +2

    ചിരിച്ചില്ല

  • @zain_5585
    @zain_5585 Před 3 lety +8

    പ്രേം കുമാർ പൊളിച്ചു.. ജഗദീഷ് പിന്നെ പണ്ടേ പൊളിയാണ്.. റിനീഷ സൂപ്പർ ഡാൻസ്..

  • @user-bq7mg9nh9x
    @user-bq7mg9nh9x Před 3 lety +16

    തങ്കപ്പനെ തിരിച്ചു കൊണ്ടു വരിക

  • @CR-zu7kh
    @CR-zu7kh Před 3 lety +9

    Akhilnu Mohan Lal aanu kooduthal chercha,pinne thankunte kuravu athoru kuravu thanne aanu

  • @rajeevvp9238
    @rajeevvp9238 Před 3 lety +12

    സൂപ്പർ 👍

  • @jithinraj4613
    @jithinraj4613 Před 3 lety +15

    Comedy kollam, pakshe appearancineyum skine toninenyum kaliyakiyulla dialogues ozhivakanam.

    • @bazzmon2859
      @bazzmon2859 Před 2 lety

      Yenna pinnei avark script yezhuthan kazhiyilla😂

  • @sujitharajil2090
    @sujitharajil2090 Před 3 lety +8

    Thangu illathodu oru rasamilla

  • @hexxor2695
    @hexxor2695 Před 2 lety +6

    ടീം ❤ഷിയാസ്ക്ക ❤

  • @binoyantony8248
    @binoyantony8248 Před 3 lety +8

    Shiyas team polichu

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 Před 3 lety +12

    ലെ ടിനി ടോം : അപ്പോൾ ഇങ്ങനെ ആണല്ലേ കോമഡി. ഞാൻ ഉദേശിച്ചത് അല്ല. Cid മൂസ ജഗതി. Jpg🤣🤣🤣

  • @psycho_0_1999
    @psycho_0_1999 Před 2 lety +5

    തങ്കച്ചൻചേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😂🔥

  • @vivivsvdq7554
    @vivivsvdq7554 Před 3 lety +3

    Dance kaanan nalla rasam.....supb video....supb chanel....

  • @Dramalife55
    @Dramalife55 Před 3 lety +6

    Oduvil UnniKrishnan costume adipoli

  • @jefrincj4190
    @jefrincj4190 Před 3 lety +51

    തങ്കു ഇല്ലാത്ത കാരണം രസം ഇല്ല

  • @FasalMuhammedponnaniFasa-jm9wj

    ആ സോങ് ആയിരുന്നു ഏറ്റവും ബെസ്റ്റ് ❤️❤️❤️കോമെഡിയെക്കാളും അതാണ് ഇഷ്ടമായത്

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 Před 2 lety +5

    ടീം പൊളിച്ചു.👏👏🔥🔥

  • @sameerjasi1174
    @sameerjasi1174 Před 3 lety +6

    Supar chirchirch marchoy makkale

  • @jayamonck4606
    @jayamonck4606 Před 3 lety +13

    കൊള്ളാം ബോറിങ്ങ് ഇല്ല

  • @sarathsv108
    @sarathsv108 Před 3 lety +18

    തങ്കു എന്താ ഇല്ലാത്തത് 😢

  • @jomcyjj9528
    @jomcyjj9528 Před 3 lety +6

    Dance poli

  • @sujinchristhudas2345
    @sujinchristhudas2345 Před 3 lety +3

    Thangu evide🙏🙏🙏🙏

  • @user-ib6oe1du7g
    @user-ib6oe1du7g Před 3 lety +2

    Polichu

  • @josnarajesh1568
    @josnarajesh1568 Před 3 lety +3

    Tem polichu

  • @vishnukittu2719
    @vishnukittu2719 Před 3 lety +3

    😟😟 vallicha comedy

  • @cookingdadyjk
    @cookingdadyjk Před 3 lety +11

    ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😄😄😄😄... അടിപൊളി

  • @sanjayms9860
    @sanjayms9860 Před 3 lety +6

    Sanushayude kili parannirikkuvannu thonnunnu

  • @monuprasad1539
    @monuprasad1539 Před 3 lety +8

    Team supper

    • @benpthomas99
      @benpthomas99 Před 3 lety

      czcams.com/video/K4INDy3oEWE/video.html

  • @moviecapital2344
    @moviecapital2344 Před 3 lety +3

    👌👌👌👌👌👌👌👌👌👌

  • @shifaparvinparvin4704
    @shifaparvinparvin4704 Před 2 lety +2

    Muthe sathe kollam

  • @olivertwist5243
    @olivertwist5243 Před 3 lety +30

    Akhil chettanum thankachante yum barilla onnum avara script anu oru rakshayumilla kude shiyas ikka kudivenna poliyayirikkum 🤣🤣🤣🤣🤣🤣🤣🤣

  • @sujithsa5658
    @sujithsa5658 Před 3 lety +5

    കിടു ❤❤❤❤

  • @malayalida212
    @malayalida212 Před rokem +2

    പ്രണാമം സുധി ചേട്ടാ

  • @rashiq2933
    @rashiq2933 Před 3 lety +4

    16 year

  • @nizamabuckas9629
    @nizamabuckas9629 Před 3 lety +13

    Binu chetan fans

  • @sreejimundathicode6020
    @sreejimundathicode6020 Před 3 lety +5

    സനുഷ എന്ത് ഗോഷ്ടിയാണ് കാട്ടുന്നത്, കഷ്ടം

  • @kozhikodanbro
    @kozhikodanbro Před 3 lety +21

    തങ്കച്ചൻ ഇല്ലാത്തത് അറിയാനുണ്ട്... ചിരി പോയിട്ട് ഒരു ആവിയിടാൻ പോലും വായ തുറക്കേണ്ടി വന്നില്ല.... 😏

    • @abupaablo7766
      @abupaablo7766 Před 3 lety +3

      Etha ee വാണം 😌

    • @kozhikodanbro
      @kozhikodanbro Před 3 lety

      @@abupaablo7766 വകയിലൊരു വാപ്പയായിട്ട് വരും.... 😏

    • @abupaablo7766
      @abupaablo7766 Před 3 lety +1

      @@kozhikodanbro നിനക്കൊക്കെ വകയിലെ വാപ്പ ആകാൻ പറ്റൂ ennriyaa. 💥

    • @kozhikodanbro
      @kozhikodanbro Před 3 lety

      @@abupaablo7766 നീയൊക്കെ എന്തൊരു ദുരന്തമാടെ... ഒരാൾക്ക് സ്വതന്ത്രമായൊരു അഭിപ്രായം പറയാൻ പാടില്ല എന്ന് വച്ചാ..? ഞാൻ നിന്റെ അണ്ണാക്കിലൂടെയല്ലല്ലോ പറഞ്ഞത്... 😡

    • @abupaablo7766
      @abupaablo7766 Před 3 lety +2

      @@kozhikodanbro അത്രേം ആൾക്കാരെ നീ അങ്ങ് മോഴ ആക്കീട്ടല്ല അഫിപ്രായം പറയണ്ടേ

  • @Ayanafreedom000
    @Ayanafreedom000 Před 3 lety +6

    Navya poyi 😔😔😔

  • @haseesubair3542
    @haseesubair3542 Před 3 lety +6

    Polichu 😂😂😂

  • @Farookpalappetty
    @Farookpalappetty Před 2 lety +2

    എന്റെ പൊന്നെ ചിരിച്ചു ചത്തു 😄😄😄💙💙💙💙

  • @vineethp1628
    @vineethp1628 Před 2 lety +2

    Adipoli😀

  • @varshams1352
    @varshams1352 Před 3 lety +3

    Bineesh chettanum shiyas ikkayum polich

  • @rejisahla255
    @rejisahla255 Před 3 lety +4

    Teme Adipoli Aayittundutoo
    Chirippichu konnu

  • @mohammedrigas8650
    @mohammedrigas8650 Před 3 lety +6

    ഈ സ്കിറ്റ് കണ്ടപ്പോഴാണ് തങ്കുവിൻറെ വില അറിയുന്നത്

  • @oppolenath1092
    @oppolenath1092 Před 3 lety +3

    Valare nannayirikkunnu tto well done👍👌👌👌

  • @suhailo2651
    @suhailo2651 Před 3 lety +4

    പൊളിച്ച് 😂😂😂😂😂😂

  • @girijithvijayakumar405
    @girijithvijayakumar405 Před 2 lety +1

    Teame polichu

  • @renjithm2969
    @renjithm2969 Před 3 lety +8

    തങ്കു.....ഇല്ലാതെ എന്ത് സ്കിറ്റ്....

  • @jobinjoseph5574
    @jobinjoseph5574 Před 3 lety +3

    🥰🥰🥰👌👌👌

  • @jinn7824
    @jinn7824 Před 2 lety +1

    Shiyasinte paatt polichu

  • @muhammedsuhail.t5317
    @muhammedsuhail.t5317 Před rokem

    Which episode

  • @eldhosekuriakose3364
    @eldhosekuriakose3364 Před 3 lety +12

    സനൂഷ അവിടിരുന്നു എക്സ്പ്രഷൻ ഇട്ടു മരിക്കുവാണല്ലോ

  • @digitalcurrencytrading25
    @digitalcurrencytrading25 Před 2 lety +4

    What a voice Shiyas Bhai

  • @illyascalicut1139
    @illyascalicut1139 Před 3 lety +3

    Ini chirikkan vayya😄

  • @sreenathks2404
    @sreenathks2404 Před 3 lety +16

    ഉപ്പോളം ആകുല ഉപ്പിലിട്ടത്

    • @benpthomas99
      @benpthomas99 Před 3 lety

      czcams.com/video/K4INDy3oEWE/video.html

  • @nishadksurendran1192
    @nishadksurendran1192 Před 3 lety +11

    ഇനി സ്റ്റാർ മാജിക്കിൽ ചളി കോമഡി കളുടെ കാലം 😂😂😂😂

  • @husainsullia
    @husainsullia Před 2 lety +1

    Thangu illathond atra karyayit chirikkan pattiyilla

  • @Jijo-wj2jx
    @Jijo-wj2jx Před 2 lety

    Episode etha

  • @asifnm1588
    @asifnm1588 Před 3 lety +3

    I laughed at the last sentence

  • @marydasjohnson1172
    @marydasjohnson1172 Před 3 lety +5

    Nalla borayitundu

    • @benpthomas99
      @benpthomas99 Před 3 lety

      czcams.com/video/K4INDy3oEWE/video.html

  • @febinks5349
    @febinks5349 Před 2 lety +2

    Aniyan bava chettan bava 🔥😅

  • @thashikprakash5529
    @thashikprakash5529 Před 2 lety

    Binu chettan thakarthu.....koode shiyasum binshum..polichu......skit oru rekshayum illa...,

  • @rahulsl3454
    @rahulsl3454 Před 3 lety +29

    Binu adimali bro oru rekshayum illa 😂😂😂😂😂😂

    • @benpthomas99
      @benpthomas99 Před 3 lety

      czcams.com/video/K4INDy3oEWE/video.html

  • @arunsivan7779
    @arunsivan7779 Před 3 lety +3

    ടീമേ.... 😆😆😆😆

  • @musthafack1713
    @musthafack1713 Před 2 lety +1

    Shiyas

  • @clem346
    @clem346 Před rokem

    Adimalik kushumbb thodagi bineesh super

  • @jisanashajikk2003
    @jisanashajikk2003 Před 3 lety +2

    തങ്കു എവിടെ 🥺

    • @benpthomas99
      @benpthomas99 Před 3 lety

      czcams.com/video/K4INDy3oEWE/video.html

  • @Malayalida46
    @Malayalida46 Před 3 lety +3

    Chirichu vedikattu episode 🤣🤣🤣🤣🤣

  • @raihanvlogs2075
    @raihanvlogs2075 Před rokem

    Sudhi chettane onn kaanaan vannatha❤🥲

  • @rahulramachandran6833
    @rahulramachandran6833 Před 10 měsíci

    Rahul 🎉 Tittu ❤

  • @vidya.B5997
    @vidya.B5997 Před 3 lety +5

    Jayaram ettanu ithra thadi undo🤔

  • @akkyamialharison5530
    @akkyamialharison5530 Před 3 lety +3

    Kooraa

  • @PradeepKumar-ux6nt
    @PradeepKumar-ux6nt Před 2 lety +2

    chali

  • @vishnulal5272
    @vishnulal5272 Před 3 lety +13

    Binu adimali🤣🤣

  • @user-oo7cy5lz8m
    @user-oo7cy5lz8m Před rokem

    ഷിയാസ് ടീം polich

  • @olivertwist5243
    @olivertwist5243 Před 3 lety +6

    Akhil chettan thug 🤣