Ithu Nalla Thamasha | കല്യാണ വീട്ടിൽ ചോറ് തീർന്നോ..😳😕 | MazhavilManorama

Sdílet
Vložit
  • čas přidán 30. 04. 2020
  • #IthuNallaThamasha #sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ഒരു കല്യാണം നടത്താനായി എന്തെല്ലാം തരണം ചെയ്യണം എന്റെ ദൈവമേ ..🙆‍♂️
    Watch the full episode on ManoramaMAX: bit.ly/2KQhuNm
    ► Visit our website for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 361

  • @muhammadkoya6036
    @muhammadkoya6036 Před rokem +43

    നല്ല അവതരണം ... കോഴിക്കോട്ടുകാരുടെ സ്നേഹാസൗഹാർദം ലോകത്തിനുമുന്നിൽ തുറന്നുകാണിച്ച കലാകാരന്മാർക്ക് ഒരായിരം നന്ദി ....

  • @sajithbalan85
    @sajithbalan85 Před 3 lety +163

    ഇഷ്ടങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവെയ്യ്ക്കുന്ന നാട്..ഭക്ഷണത്തിന്റെ വിരുന്നൊരുക്കി അതിഥിയുടെ മനം നിറയ്ക്കുന്ന നാട്...ഈ ഭൂമിയിൽ കോഴിക്കോടിന് തുല്യം കോഴിക്കോട് മാത്രം.... മുത്താണ് ഞമ്മളെ കോഴിക്കോട്...

  • @dharmarajb78
    @dharmarajb78 Před 4 lety +282

    കോമഡി ചിരിക്കാനുള്ളതാണെങ്കിലും ക്ലൈമാക്സ് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 😢

  • @vipinkolliyodi212
    @vipinkolliyodi212 Před 4 lety +246

    എത്ര തവണ കണ്ടൂന്നറിയില്ല ... അത്രയും നേരം ചിരിച്ചിട്ട് ക്ലൈമാക്സ്‌ എത്തുമ്പോൾ അറിയാതെ കണ്ണുനിറയും..... 😢

  • @sreenish2073
    @sreenish2073 Před 4 lety +227

    പണം പോയി പവറു വരട്ടെ. കോഴിക്കോട് ഇഷ്ട്ടം ♥️

  • @raneeshtktk433
    @raneeshtktk433 Před 4 lety +169

    Poli ഞങ്ങള് കോഴിക്കോടുകാർ ingana സ്നേഹം മാത്രം

  • @yadhukrishnanvm7704
    @yadhukrishnanvm7704 Před 2 lety +34

    തൃശൂർകാരൻ ആണെങ്കിലും ഇത് പോലെ ആസ്വദിച്ച വേറെ ഒരു സ്കിറ്റ് ഇല്ല. ♥️♥️ So... natural...

  • @sunilkumar-hu4kq
    @sunilkumar-hu4kq Před 2 lety +43

    ഏത് നാട്ടില് ജീവിച്ചാലും കോഴിക്കോട് ന്റെ ഒരു സുഖം എവിടെയും കിട്ടൂല 🙏🏽❤
    സുനിൽ പയ്യന്നൂർ

  • @EdwinOttapalam-gd4wy
    @EdwinOttapalam-gd4wy Před 7 měsíci +8

    എന്റെ അഭിപ്രായത്തിൽ കേരളത്തിൽ ജീവിക്കാൻ ഏറ്റവും സുഖം കോഴിക്കോട് ആണ്. അത്ര സ്നേഹമുള്ളവരണ്

    • @user-lk1hj4ly7k
      @user-lk1hj4ly7k Před měsícem

      അപ്പോൾ മലപ്പുറം ജില്ലയെ

  • @gafoorgafoorpk7636
    @gafoorgafoorpk7636 Před 3 lety +32

    എത്ര തവണ കണ്ടാലും കണ്ണ് നിറയുന്ന ക്ലൈമാക്സ്‌....

  • @mhmdjamshi
    @mhmdjamshi Před 4 lety +347

    കല്യാണത്തിന് എല്ലാ അലമ്പിന് മുന്നിലുണ്ടാവും, ഒരു പ്രോബ്ലം ഉണ്ടായാൽ ചങ്ക് പറച്ചു കൊടുക്കും... മലബാർ 💓💓💓💓

    • @jeshmavp7394
      @jeshmavp7394 Před 3 lety

      🤩🤩

    • @alexvarghese2333
      @alexvarghese2333 Před 3 lety +1

      @@jeshmavp7394 pboqoyqroqryoqyooyqoooyoyrqoqroooooqroyoyqoyoqyroyoqryooyrqooooqryoyr1oqyroqyroqoqyoqyroyroyqooyrqoqroqoqy4oyoqyroyqroqr6roqyry4oqoqyrroqyryoqy4roqyoyr1oyq4yroqy4oqyroyrq4oqyryroqryoqyroqyroqyroyqroyqroyoqryoqyroqy4oqyrrroqy4oqyoyyoqoqryoqy4oqyroqy4roqyroqyryrooqyroqyooqoqyroqoqyooooyoqyroqoyoypo that liquid and teiu

    • @alexvarghese2333
      @alexvarghese2333 Před 3 lety +1

      AjtyQp you ir

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety

      എന്നൊരു തീവ്ര വാദി.

    • @mhmdjamshi
      @mhmdjamshi Před 2 lety +6

      @@krishnakrishnakumar2587 നിന്റെ സംസ്കാരം മനസിലാവുന്നുണ്ട് കമന്റ് ൽ 🖕

  • @arshaque1993
    @arshaque1993 Před 3 lety +333

    ഞമ്മളെ കോഴിക്കോട്😍. പണം പോയി പവർ വരട്ടെ.✌️

  • @harisankar2223
    @harisankar2223 Před 3 lety +44

    കോഴിക്കോടിന്റെ സ്വന്തം ടീം 😍

  • @arshadabdulla3038
    @arshadabdulla3038 Před 4 lety +130

    *ന്റെ സൊന്തം കോയിക്കോട്* .... *ഖൽബിൽ തേനോഴുകണ കോയിക്കോട്* ❣️❣️❣️

    • @sharafinan4853
      @sharafinan4853 Před 3 lety

      Kozhikodennu ezhuthan padikku

    • @smileinpain356
      @smileinpain356 Před 2 lety

      Kozhikode nnu ezhuthan padikk neeyekko adhyam

    • @iqbal2202
      @iqbal2202 Před 2 lety +1

      @@sharafinan4853 പറച്ചിൽ അങ്ങനെ ആണ്

  • @rajeshkumarrajeshkumarrk8659

    നല്ല നിലവാരം പുലർത്തിയ സ്കിറ്റ് 👌👌👌👌🌹🌹🌹🌹🌹

  • @suhaibsha4254
    @suhaibsha4254 Před 4 lety +47

    വെള്ളേലെ കുള്ള ആവല്ലേ😀😀😀

  • @shoukathali7785
    @shoukathali7785 Před 4 lety +234

    കോഴിക്കോടിന് പകരം കോഴിക്കോട്
    മാത്രം

  • @murshimurshi3744
    @murshimurshi3744 Před 4 lety +36

    കോഴിക്കോട് ഒരു ലെവൽ ആണ്....

  • @kuitalmusthafa
    @kuitalmusthafa Před 3 lety +19

    ക്ലൈമാക്സ് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 😢

  • @sha4930
    @sha4930 Před 3 lety +79

    കോഴിക്കോട്ട് കാർ മാത്രം വന്ന് ഇവിടെ നീലം മുക്കിക്കോ 😍😍😍😍

  • @Shundrappi
    @Shundrappi Před 3 lety +23

    മോഹനട്ടന്റ് മോളെ make-up ചെയ്തു കുട്ടിച്ചാത്തൻ മാരി ആകിയത്ത് ഇവനാണ്..😂😂

  • @rajeshb3470
    @rajeshb3470 Před 3 lety +19

    ഹരീഷ് കണാരൻ.. vere level

  • @farispunnoth8888
    @farispunnoth8888 Před 3 lety +51

    മലപ്പുറവുംpoli തന്നെ ആണ് 🤩🤩🤩😜

    • @iqbal2202
      @iqbal2202 Před 2 lety +1

      മലപ്പുറം മൈര് ആണ്

  • @boss-vv6lr
    @boss-vv6lr Před 4 lety +91

    Climax dialogue athukum mele😍😍😍😍😍... എല്ലാ നാട്ടിലും കാണും ഇങ്ങനെ അലമ്പ് ഉള്ള കുറച് ടീം. ഒരു ബുദ്ധിമുട്ടിൽ അവരെ കാണൂ.. കല്യാണ വീടുകൾ സജീവമാകുന്നതും അവരായിരിക്കും.

    • @dileepgeorge9787
      @dileepgeorge9787 Před 4 lety +1

      😊

    • @manukuttan4577
      @manukuttan4577 Před 3 lety +3

      കല്യാണത്തിന് എല്ലാ അലമ്പിന് മുന്നിലുണ്ടാവും, ഒരു പ്രോബ്ലം ഉണ്ടായാൽ ചങ്ക് പറച്ചു കൊടുക്കും... മലബാർ 💓💓💓💓

  • @Mgm_Audios
    @Mgm_Audios Před 4 lety +39

    15:26 കിണറ്റിൽ വീഴുന്നത് പൊളിച്ചു.. പക്കാ.. 😀😀😀😀

  • @ajeeshabdulvahab770
    @ajeeshabdulvahab770 Před 3 lety +22

    ഹരീഷ് കണാരൻ വന്നില്ലലോ എന്ന് കരുതിയത് ആണ് 5:09 ആശാൻ

  • @moideenmenatil9894
    @moideenmenatil9894 Před 4 lety +295

    കോഴിക്കോടിനും മലപ്പുറത്തിനും കണ്ണൂരിനും കാസർക്കോടിനും ഇതു പോലുള്ളൊരു തീം അവതരിപ്പിച്ചാൽ അതു വിശ്വസിക്കും. മലബാറിനു പുറത്ത് ഇങ്ങിനെയൊരു കഥ തന്നെ വിശ്വക്കുമോ,,?

    • @surendranoovanmalayil31
      @surendranoovanmalayil31 Před 4 lety

      ns

    • @starstar5424
      @starstar5424 Před 4 lety +19

      അതെന്താണ് ബാക്കിയുള്ളടുത്തു മനുഷ്യന്മാരല്ലേ ഉള്ളത്

    • @khalidabdulkhader2387
      @khalidabdulkhader2387 Před 4 lety +12

      കോഴി കോട് കാര്‍ കരുതൂ പോലെ യാ ല്ല നല്ല മനുഷ്യ സ്നേഹിക്കുന്നവര്‍ ആണു. നല്ല skit. Hatts of

    • @starstar5424
      @starstar5424 Před 4 lety +6

      @Sree Techie കൊല്ലത്തേക്ക് പോര്. അവിടെയുള്ളവർ ഇതുപോലെ തന്നെ

    • @moideenmenatil9894
      @moideenmenatil9894 Před 4 lety +23

      തെക്കോട്ടുള്ളവർ മോശമാണെന്നല്ല. മലയാളികളുടെ പൊതുനന്മയിൽ എല്ലാവരും തുല്ല്യമായിരിക്കാം But മലബാർ അതുവേറെ ലെവലാണ് കൾച്ചറാണ്. അതിൽ ആരും വിശമിക്കേണ്ടതില്ല. അനുഭവം ഗുരു എന്നുമാത്രം പറയാം.,

  • @krishnarajkichu2909
    @krishnarajkichu2909 Před 4 lety +66

    Climax kandu kannu niranjaavar like adi....

  • @Master-bs4rs
    @Master-bs4rs Před 3 lety +14

    കരഞ്ഞു പോയി ക്ലൈമാക്സിൽ 😌😔😔

  • @Jr-yw3lp
    @Jr-yw3lp Před 4 lety +31

    20:25 😔😔😔😔😔😔 ക്ലൈമാക്സ്‌ സെന്റി ആക്കിയെല്ലോ പഹയാ 😘😘😘

  • @JP-bd6tb
    @JP-bd6tb Před rokem +4

    നിർമ്മേലട്ടനെ ഇടക്കിടെ പാലാഴി റോട്ടിൽ വെച്ച് കാണാറുണ്ട്...!
    കൈലിമുണ്ടുടുത്ത് പാലാഴി അങ്ങാടിയിലൂടെ സ്ക്കൂട്ടറിൽ പോവുന്ന വെറും ഒരു സാധാരണക്കാരൻ...

  • @firostanur9454
    @firostanur9454 Před 4 lety +66

    കാലിക്കറ്റ്‌ ടീം പോളിയെല്ലേ

  • @rightthinks7827
    @rightthinks7827 Před 3 lety +8

    ഒറിജിനാലിറ്റി ഉള്ള സ്കിറ് കാണണം എങ്കിൽ ഇവരുടെ കാണണം

  • @rafi3167
    @rafi3167 Před 4 lety +113

    ഏവമാരുടെ കോമഡി ഇഷ്ടമുള്ളവർ like

    • @sudheermv807
      @sudheermv807 Před 4 lety +4

      ഇവന്മാരോ.. മോശം അങ്ങനെ പറയരുത്.

  • @ABCD-qd8yj
    @ABCD-qd8yj Před 4 lety +7

    Vallatha oru skit aanu ithu. Aaadyam thottu namme chiripichu chiripichu climax kannu nanayichu kalanju. Panam poyi power varate enna dialogue nu shesham aa bgm oru rakshayumilla. Kidukki

  • @clintjoseph4653
    @clintjoseph4653 Před 3 lety +14

    അവസാനം കണ്ണ് നിറഞ്ഞു പോയി.. Chunk ❤❤❤

  • @abinnazar1585
    @abinnazar1585 Před 3 lety +5

    Last karayippichu 👌

  • @avmone
    @avmone Před 3 lety +14

    21:10 അറിയാതെ കണ്ണ് നിറഞ്ഞു 😢

  • @nandhuk8412
    @nandhuk8412 Před 4 lety +30

    നമ്മളെ കോയിക്കോട്,😍😍

  • @ManuManu-sg1rr
    @ManuManu-sg1rr Před 2 lety +21

    എന്റെ കോഴിക്കോട് പൊളിയാണ് ഞങൾ എവിടെ പോയാലും ഞങ്ങടെ നാടിനെ മോശപ്പെടുത്തി ആരേലും എന്ധെലും പറഞ്ഞാൽ ഞങ്ങക്ക് സഹിക്കുല കാരണം ഈ നാട്ടിലുള്ളവരൊക്കെ ഞങ്ങടെ കൂടെപ്പിറപ്പുകള അങ്ങനെയാ ഞങൾ എല്ലാരേയും കാണുന്നെ

    • @amal3597
      @amal3597 Před rokem

      Bakki ulla nattil oombanmaru ano

  • @shifnasshifnas395
    @shifnasshifnas395 Před 4 lety +19

    12:40 അമ്പിളി😂😂😂😂😂😂😂😂

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před rokem +3

    നിർമൽ പാലാഴി ടീം സൂപ്പർ ആണ് എന്നും 🙏🙏💞💞💞😍😍😄😄

  • @fasilfaisi3441
    @fasilfaisi3441 Před 3 lety +7

    നല്ല ഒരു സ്കിറ്റ് മാത്രമല്ല ഒരു മെസേജ് കൂടി തരുന്നുണ്ട് കോമഡി എല്ലാം അടിപൊളി

  • @premshanthmimics5513
    @premshanthmimics5513 Před 2 lety +4

    ശരിക്കും പറഞ്ഞാൽ അവസാനം കണ്ണ് നിറഞ്ഞു 💝💝💝

  • @mohammednihal9841
    @mohammednihal9841 Před 3 lety +6

    പിന്നെല്ല്യ മോനെ ബസ് എൽപ്പിചൊ ,മാമൻ ഇവടെത്തന്നെ ഇണ്ട് ട്ടോ😹😹😹

  • @manuk2932
    @manuk2932 Před 4 lety +29

    കുണ്ടൂങ്ങൽ അസർപ്പ്, epic name

  • @foxgang5795
    @foxgang5795 Před 4 lety +10

    അടിപൊളി msg. ഉണ്ട് ഇതിൽ 🌹🌹✌️

  • @m.rafi.bava.m
    @m.rafi.bava.m Před 3 lety +7

    ക്‌ളൈമാക്സ് സത്യം ഞാൻ കരഞ്ഞു 😭

  • @makehomesfloorings6793
    @makehomesfloorings6793 Před 4 lety +15

    Kallai zakkariya original aallundtto

  • @sirajrahman4116
    @sirajrahman4116 Před 2 lety +4

    Nice Concept . അധികം കോമഡിയില്ലെങ്കിലും നന്നായി ടച്ചാവുന്നുണ്ട്

  • @yakoobshake9277
    @yakoobshake9277 Před 3 lety +5

    kozhikode eviday adik like

  • @underworld2858
    @underworld2858 Před 3 lety +15

    കോഴിക്കോട്ഹലുവ...... 🤓🤓🤣

  • @Stayreality
    @Stayreality Před 2 lety +4

    ഇന്നത്തെ ബമ്പർ ചിരി ഒക്കെ ഒരു ദുരന്തം തന്നെ എന്ന് മനസിലായി

  • @ramees3601
    @ramees3601 Před 4 lety +17

    കോഴിക്കോട് 🤘👍💪

  • @AM-fo5ms
    @AM-fo5ms Před 4 lety +6

    Poli veendum veendum vann kanunu innathe ethramathe thavana avo kandath 🤣

  • @rashidccm7076
    @rashidccm7076 Před 3 lety +3

    1:44 കോഴിക്കോട് song end

  • @basheerahmadc3883
    @basheerahmadc3883 Před rokem +2

    സത്യം പറയാലോ അവസാനം കണ്ണു നിറഞ്ഞു പോയിന് 😘

  • @khalidabdulkhader2387
    @khalidabdulkhader2387 Před 4 lety +24

    ചിലര്‍ അങ്ങനെ യാണ്. പക്ഷേ കാര്യം ഗൗരവം ആകുമെന്ന് തോന്നിയ ൽ തന്നെ കൊണ്ട്‌ എന്ത് ചെയ്യാൻ കഴിയും അത്‌ ചെയ്യും

  • @arunbathlahem6968
    @arunbathlahem6968 Před 3 lety +5

    Eattavum ishttam Comedy ❤❤❤

  • @sreenathsree321
    @sreenathsree321 Před 2 lety +5

    Snehicha chank parich kodukum kozhikottukaru❤️🥰

  • @illuminate3.051
    @illuminate3.051 Před 3 lety +3

    Status kandu vanthavar undo

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 Před 4 lety +5

    Last seen polichu

  • @aswinputhalath3626
    @aswinputhalath3626 Před 3 lety +8

    ഇമ്മളെ കോയിക്കോട് 😍

  • @ranjithranjith6066
    @ranjithranjith6066 Před 2 lety +2

    എല്ലാ നാട്ടിലും കാണും.. സക്കറിയെ പോലെ ഒരാള് ❤❤❤❤

  • @fahadaboobackerp.k3800
    @fahadaboobackerp.k3800 Před 4 lety +7

    Spr amazing 😉

  • @underworld2858
    @underworld2858 Před 3 lety +5

    അനക്ക്പറ്റിയപണി....... ആ മോട്ടോർ കേട്വന്നുകിടക്കുകയാണ്..... നീ വെള്ളംകോരിക്കൂടെ...😜😆😆

  • @abdulsalamsalam8169
    @abdulsalamsalam8169 Před 4 lety +14

    കോഴിക്കോട് പൊളിയ

  • @yasaru8915
    @yasaru8915 Před 3 lety +4

    Ee song kittuo startingile

  • @subairpt3755
    @subairpt3755 Před 4 lety +6

    കിടു.... കണ്ണു നിറച്ചല്ലോ...

  • @mujeebmisbha4672
    @mujeebmisbha4672 Před 4 lety +2

    Climax super 😘😘super skit

  • @anishraj7647
    @anishraj7647 Před 3 lety +8

    Edanda Kozhikode Power ..❤️

  • @rajuvinayak614
    @rajuvinayak614 Před 5 měsíci

    കോഴിക്കോട്ടുകാരുടെ നന്മ സ്നേഹം നന്നായിട്ട് ഫീൽ ചെയ്തു അടിപൊളി 🥰🥰

  • @unniyettan_2255
    @unniyettan_2255 Před 3 lety +3

    Vellallle kullayavalle
    Polichu pradeep balan.. filimil oru chance kaodukanam...nala role. Ipo cheyunathimekalum nanay oru rol
    He deserves ot

  • @shezin7748
    @shezin7748 Před 4 lety +8

    നന്നായിട്ടുണ്ട് ട്ടാ👌👌👌

  • @adarshbadvibe9282
    @adarshbadvibe9282 Před 3 lety +4

    Panam potte pever varatte
    Kozhodans uyireee

  • @fejistrolls8396
    @fejistrolls8396 Před 3 lety +18

    കല്ലായീ സക്കിറിയ ഫാൻസ്‌ ലൈക് അടി

  • @abdulrahoof6774
    @abdulrahoof6774 Před 4 lety +10

    ഇതാണ് മലബാർ

  • @racersedge8243
    @racersedge8243 Před 4 lety +5

    കരഞ്ഞ ഒരു കോമഡി super

  • @jomonjoseph6573
    @jomonjoseph6573 Před 3 lety +5

    സൂപ്പർ

  • @bgmworldbyanshad9529
    @bgmworldbyanshad9529 Před 4 lety +7

    CALICUT V 4 U
    adipoli skit 😈

  • @firozppm8750
    @firozppm8750 Před 4 lety +16

    *കണാരന്റെ മറ്റൊരു ഹിറ്റ് പ്രോഗ്രാം*

  • @rifanbp7184
    @rifanbp7184 Před 3 lety +2

    Inn kandaver undo

  • @bjhddvhbkzhsvvzkdhvdhs184

    അവസാനം കണ്ണ് നിറഞ്ഞു

  • @lemongreen7064
    @lemongreen7064 Před 4 lety +18

    സിനിമക്ക് പുറത്തു സിനിമ നടിനടന്മാരുടെ പരിപാടികൾ മഹാ ബോർ ആണ് ,ഈ ഉർവശി ഒക്കെ എന്തു പ്രഹസനം ആണ്

  • @nishadsivadas7605
    @nishadsivadas7605 Před 3 lety +3

    എന്താണ് ബാബേട്ടാ.......... മലയാളികൾ ഉള്ളടത്തോളം കാലം ഈ ഒരു വിളി നിലനിൽക്കും:... കോഴിക്കോട്ടു കാർക്ക് അഭിമാനമായി.....!!!
    നാ ശരി ശ്റ്റ്യാ......

  • @KTR_Tanur
    @KTR_Tanur Před 4 lety +1

    Climax superb

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety +5

    ആ കോഴിക്കോട് ഇൻട്രോ സോങ് കിട്ടുമോ....????

  • @ashrafk8941
    @ashrafk8941 Před 4 lety +4

    Super comedy

  • @akhilnathvr
    @akhilnathvr Před 4 lety +4

    Adipoli👌

  • @sruthyram8105
    @sruthyram8105 Před rokem +2

    Actually I'm from Idukki but I have many friends from calicut and malappuram they used to tell PANAM POYIT POWER VARATTE ❤️

  • @cyronreyes4948
    @cyronreyes4948 Před 3 lety +3

    Climax superr

  • @safuwankaasi6043
    @safuwankaasi6043 Před 3 lety +8

    Insta വഴി വന്നവരുണ്ടോ...?

  • @sooryajith.m.batch6870
    @sooryajith.m.batch6870 Před 3 lety +8

    Anakkokke oru rassa😂

  • @indianfromcalicut2351
    @indianfromcalicut2351 Před 4 lety +15

    ഞമ്മളൊക്കെ സ്ഥിരം പരിപാടി 😂😂😂

  • @deletedchannel6116
    @deletedchannel6116 Před 3 lety +5

    അടിപൊളി 👌🤣🤣🤣🤣

  • @bristokv1998
    @bristokv1998 Před 3 lety +4

    Climax polichhh

  • @MuhammedKLM
    @MuhammedKLM Před 3 lety +4

    ഹരീഷേട്ടൻ കലക്കി.

  • @jauharjoe7045
    @jauharjoe7045 Před měsícem

    Climax set aayrnu
    Really lovable ❤️🔥

  • @alexanderpo1321
    @alexanderpo1321 Před rokem +3

    Kozhikode ullavar nanma ullavaranu. 3yrs avide joli cheythu. Retire cheythittu family aayi poyi, avareyum kozhikode nte nanma kanikkan. Njangale 3 days ellayidavum kondukanicaha driver enna decent fellow ❤ Rate il kooduthal koduthittu vangiyilla. Force chythanu tip koduthathu. Avide poyi settle cheyathalonnu polum alochichu😁❤❤❤

  • @jitheshcv4349
    @jitheshcv4349 Před 3 lety +2

    Starting le song cinema song aano