ഒരു സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിരിതമാശകളുമായി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ..!!

Sdílet
Vložit

Komentáře • 705

  • @devuoctaves5045
    @devuoctaves5045 Před 4 lety +686

    Lakshmi പ്രിയക്കു ഏതു വേഷവും നന്നായി ചേരും 😍😍😍😍😍😍

  • @sree9401
    @sree9401 Před 3 lety +66

    സാരി ഉടുത്ത് നിന്ന് നോക്ക് ഇവിടെ ഇപ്പോ ജ്യൂസിന്റെ ബഹളം ആയിരിക്കും 🤗

  • @afiyalulu6942
    @afiyalulu6942 Před 3 lety +186

    ലക്ഷ്മി പ്രിയ ചേച്ചി ഫസ്റ്റ് expression ഒരു രക്ഷയും ഇല്ല. 😍

  • @the_kuppi_707x
    @the_kuppi_707x Před 3 lety +355

    2023 ൽ കാണുന്നവർ ഒന്ന് ഹാജർ രേഖപ്പെടുത്തുക👍

  • @saranyak1365
    @saranyak1365 Před 3 lety +69

    Riniyum aiswarya um kalakkitta. Othiri ishttapettutto

  • @sherinponnuz5326
    @sherinponnuz5326 Před 3 lety +28

    കണ്ടാലും കണ്ടാലും മതിവരില്ല ഈ episode......ella veetilum nadakkua Karym thannaeya e serial addiction.... perfect aayt cheythu ellrum...loved this 💝

  • @nisanthnarayanan2797
    @nisanthnarayanan2797 Před 5 lety +377

    ഈ ശശാങ്കൻ മയ്യനാട് ആണ് മാർഗംകളി എന്ന ബിബിൻ ചേട്ടന്റെ പുതിയ മൂവിയുടെ സ്‌ക്രീൻപ്ലേ എന്ന് അത്ര പേർക് അറിയാം ,ആശംസകൾ 😍😍👍

  • @sabisabisabisabi4658
    @sabisabisabisabi4658 Před 5 lety +527

    പൊളിച്ചു.. ചിരിച്ചു ചിരിച്ചു ചത്തു...
    കുലുങ്ങി വരുന്ന ഐശ്വര്യ 😄😄😄😄😄😄👌👌👌

  • @mabdulabdull8204
    @mabdulabdull8204 Před 4 lety +99

    Ammayi ammem marumakalum timing kollamm .
    👍👍

  • @shamsudheenshamsu4177
    @shamsudheenshamsu4177 Před 5 lety +120

    നല്ല ചിരിക്കാൻ വകയുണ്ട് നല്ല നിലവാരമുള്ള തമാശകൾ എല്ലാവരു തകർത്തു അഭിനയിച്ചു ..

  • @arunima.anupama8644
    @arunima.anupama8644 Před 3 lety +117

    ബിനു ചേട്ടാ പൊളിച്ചു നോബി ചേട്ടനും polichu🤗❤🌹

  • @niyafathimanaju1560
    @niyafathimanaju1560 Před 2 lety +7

    2021 ൽ കാണുന്നവരുണ്ടോ. എന്റമ്മോ പൂര ചിരി. ഇവരെല്ലാം ഒരുപോലെയുള്ള അഭിനയം. എനിക്ക് ചിരിച്ചു ചിരിച്ചു വയ്യായെ

  • @Vantain_gaming
    @Vantain_gaming Před 4 lety +432

    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് വയ്യനോബിച്ചേട്ടൻ സൂപ്പർ

  • @nizamabuckas9899
    @nizamabuckas9899 Před 3 lety +50

    Binu chettan fans 💪
    Nobi chettan kalakki

  • @solotraveller10
    @solotraveller10 Před 3 lety +69

    കൊറേ നാൾക്കു ശേഷം ഒരുപാട് പൊട്ടി ചിരിച്ചു ചിരികേട്ട് വീട്ടുകാർ വരെ ചോതിച്ചു എന്ത് വട്ടാണെന്ന്, കിടു എന്ന് പറഞ്ഞാൽ തീരില്ല അടിപൊളി എപ്പിസോഡ്❤👌👌👌👌

  • @muadup147
    @muadup147 Před 3 lety +398

    BINU അടിമാലി MASS

  • @shujahbv4015
    @shujahbv4015 Před 5 lety +160

    സൂപ്പർ കോമഡി ഞാൻ ഇങ്ങനെ ഉള്ള പ്രോഗ്രാം കണ്ടു ചിരിച്ചത് കുറേ കാലത്തിന്റെ ശേഷം ആണ് അത് നല്ലൊരു യഥാർത്ഥ വിഷയം എടുത്തു പ്രോഗ്രാം അവതരിപ്പിചത് കൊണ്ടാണ് actors സും സൂപ്പർ

  • @iamranid9017
    @iamranid9017 Před 4 lety +248

    ഇത്ര നന്നായിരിക്കും എന്ന് വിചാരിച്ചില്ല
    പെരുത്തിഷ്ടായി
    Specially ഷൂട്ടിംഗ് portions

  • @killthem9719
    @killthem9719 Před 3 lety +299

    Ellarum നന്നായി അഭിനയിച്ചു ചിരിച്ചു ചിരിച്ചു ഒരു പരിവായി 🤣🤣 അനു pinna ബിനു ചേട്ടൻ നോബി ചേട്ടൻ ayiswarya lakshmi chechi ellarum പൊളിച്ചു adakki🤣🤣🤣

  • @girlsworldbyafru7964
    @girlsworldbyafru7964 Před 3 lety +47

    ചിരിച്ചു ചിരിച്ചു വയ്യ .... 😂 nobi ചേട്ടൻ polichu 😂😂

  • @abbasv2889
    @abbasv2889 Před rokem +4

    Oru രക്ഷയും ഇല്ല

  • @reshmareshmasunil8854
    @reshmareshmasunil8854 Před 5 lety +1283

    Nobi chettan Fansundo..like adicho..

  • @fearless9846
    @fearless9846 Před 3 lety +28

    BINU CHETTAN POLICHU 😘

  • @ramnirmni9875
    @ramnirmni9875 Před 4 lety +43

    Star magic ie epsode polichu my fav actor nobi

  • @jobin3019
    @jobin3019 Před 3 lety +88

    20:50 "പിന്നെ ഞാനാരാടാ...
    നീ മാത്രമങ്ങനെ കിഴങ്ങനായാലെങ്ങനാ ശെരിയാവുന്നെ"
    🤣🤣🤣

  • @rageshragu1682
    @rageshragu1682 Před 4 lety +418

    നവീൻ പൊളിച്ച്🔥💖

  • @shujahbv4015
    @shujahbv4015 Před 5 lety +320

    കുറച്ചു കാലത്തിന് ശേഷം വെറുപ്പിക്കൽ ഇല്ലാത്ത നല്ല കോമഡി കാണാൻ പറിന് കാരണം സീരിയൽ ന് അടിമ പെട്ട സ്ത്രീകൾ ശെരിക്കും ഉള്ള കാര്യം നമ്മുടെ മനസ്സിൽ ഉള്ളത് കൊണ്ടു ഇത് ഇഷ്ടം ആയി

  • @aryakuriakose4654
    @aryakuriakose4654 Před 3 lety +26

    Mattullavaru dialogue parayumbol oru thappal undavum.bt nobi chettante dialogue delivery super aanu.

  • @mohammedafsal6988
    @mohammedafsal6988 Před 9 měsíci +2

    ബിനു ചേട്ടൻ സൂപ്പർ

  • @reshmajeron2504
    @reshmajeron2504 Před 3 lety +34

    Nobi chettan pollichu😍😍😆😆

  • @sofielssapaul2812
    @sofielssapaul2812 Před 3 lety +14

    Binu chettan...... massalla.. marana mass aanuuuu

  • @aneesht4961
    @aneesht4961 Před 5 lety +105

    Naveen chettan polichu👌

  • @muniairu7322
    @muniairu7322 Před rokem +4

    Ithokke aarunnu skit. Adipoli aayirunnu Tamar padar

  • @alikunjusudheer-dxb.jawaha3345

    Nobi you're really great person and good Performance dear

  • @robbn.
    @robbn. Před rokem +6

    Sudhi chettan💔😌

  • @niranjanaa5765
    @niranjanaa5765 Před 3 lety +119

    Naveen ചേട്ടൻ പൊളിച്ചു 🤣🤣

  • @maluakhila2614
    @maluakhila2614 Před 4 lety +72

    Nte ponnooo😂😂😂🤣🤣🤣🤣🤣 chirichhu chirichhu vayyaaye
    Al kiduvaaaaaee

  • @aslahahammed2906
    @aslahahammed2906 Před 4 lety +119

    ബിനു അടിമാലി ♥️

  • @AbdulGafoor-ys4st
    @AbdulGafoor-ys4st Před 4 lety +39

    സൂപ്പർ... അന്യഗ്രഹ ജീവി പൊളിച്

  • @rudra_malooty
    @rudra_malooty Před 3 lety +35

    Nobi ചേട്ടൻ എന്താ orginality, ഡയലോഗ് എല്ലാം ഒരു തെറ്റും ഇല്ലാതെ ജീവിച്ചു കാണിച്ചു 😍😍😍😍, binu ചേട്ടൻ mass😍😍

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 Před 3 lety +11

    നോഭിചേട്ടൻ സൂപ്പർ

  • @muhammed7126
    @muhammed7126 Před 3 lety +18

    Binu പൊളി

  • @mohammedafsal6988
    @mohammedafsal6988 Před 9 měsíci +2

    ബിനു ചേട്ടൻ ഒറിജിനലായി ഒരു കുടുംബനാഥന്റെ റോള് ചെയ്തു അടിപൊളി

  • @sabisabisabisabi4658
    @sabisabisabisabi4658 Před 5 lety +30

    നായകൻമാർ 3 പേരും kidu...

  • @thefriday3049
    @thefriday3049 Před 3 lety +38

    എനിക്ക് ലക്ഷ്മിപ്രിയ ചേച്ചിയെ ഒത്തിരി ഇഷ്ടമാ 😍😍😍😍😍

  • @saranyaks5410
    @saranyaks5410 Před 4 lety +15

    Ellarum pwoliiii.... especially nobi,lakshmipriya and jimman

  • @onetwothreefour5710
    @onetwothreefour5710 Před 3 lety +8

    Ayyoooo ഞാൻ ഇപ്പൊ ചിരിച്ചു മരിക്കും 😂😂😂

  • @ragildas1641
    @ragildas1641 Před 3 lety +145

    ഇവിടെ കോട്ടയം നസീർ ന്റെ മെഗാഷോ നടക്കുന്നു
    തല്ലി ഒടിക്കടാ അവന്റെ കാല്

  • @bensyvarghese8310
    @bensyvarghese8310 Před 3 lety +10

    Binu ചേട്ടൻ & Nobi ചേട്ടൻ
    പോളിച്ചടുക്കി

  • @binusivaramapillai3919
    @binusivaramapillai3919 Před 2 lety +6

    ബിനു ചേട്ടൻ , anu, ലക്ഷ്മി സൂപ്പർ

  • @bharathchandran5048
    @bharathchandran5048 Před 3 lety +45

    18:24 ഇതെന്തോണ് തഞ്ചാവൂർ പാവയ ..... തലയിട്ടു എന്തൊരു ആട്ടലാണ് .....😂😂😂😂😂

  • @abhisuryajeevan153
    @abhisuryajeevan153 Před 4 lety +11

    Aishu polichu gud acting congrats

  • @athulyaathu878
    @athulyaathu878 Před 3 lety +10

    Naveen chettan poliii👌👌👌👌

  • @abhigreeshma3453
    @abhigreeshma3453 Před rokem +10

    Miss u sudhi chetta😢

  • @cooljayanth2449
    @cooljayanth2449 Před 4 lety +4

    വെറുപ്പിക്കാത്ത ഡബിൾ മീനിങ് അശ്ലീലം ഇല്ലാത്ത നല്ല ഒരു skit കണ്ടു 🤗🤗🤗🤗👍👍

  • @Muhmd_Thasleem
    @Muhmd_Thasleem Před 5 lety +313

    "നീയാണോ ഇതിനു ഉത്തരവാദി,,
    "അല്ല അല്ല അല്ല ല,, 😂😂😂😂😂😂😂😂😂

  • @BTS-nt9jd
    @BTS-nt9jd Před 3 lety +65

    അടിപൊളി അനു മോൾ

  • @nakulbkrishna8453
    @nakulbkrishna8453 Před 4 lety +15

    Enikk nobi chettantte acting bhayakkarayittu ishttapettu .nobi chettan supera

  • @nknisamudheen.1411
    @nknisamudheen.1411 Před 3 lety +9

    Binu chettan koottarum poli

  • @itsmylife9631
    @itsmylife9631 Před 4 lety +335

    അത്.. അത്.. എത്ര അത് വേണം.. ഒരു 35 അത് വേണം... 😂😂😂😂😂😂😂
    നീയാണോ ഇതിനു ഉത്തരവാദി.. അല്ലല്ലല്ല ല്ല....

  • @AmalVv-on5dy
    @AmalVv-on5dy Před rokem +7

    Sudhi chettan😢

  • @grineshg3084
    @grineshg3084 Před 5 lety +109

    Cmt vayikyan vanadha. ഇനി dheyryam ആയി കാണാം 🤣🤣🤣🤣🙏🙏

  • @vishnutmc2618
    @vishnutmc2618 Před 4 lety +6

    Ithokke aaahnu skit...allathe kore vrithikedu prnj aaale chirippikkunathalla😍😘💞😍💞😍😘😘

  • @musiclove2889
    @musiclove2889 Před 3 lety +6

    Super drama ,chirichi chirichi madiyayi love from karnataka

  • @luceetageorge183
    @luceetageorge183 Před 3 lety +5

    "അത്"," ഏത്" ente ponno😂😂😂😂😂🤣🤣🤣🤣

  • @killthem9719
    @killthem9719 Před 3 lety +19

    Last nobi ചേട്ടൻ end സംഭവിച്ചു, 🤔

  • @gokult3716
    @gokult3716 Před rokem +3

    Lakshmi priya poli

  • @ourmochi5143
    @ourmochi5143 Před 3 lety +3

    Super
    Anukutty
    Binu adikali is super

  • @vaishukunjatta6123
    @vaishukunjatta6123 Před 5 lety +25

    Kurach nalukalke sesham nalla oru comedy kandu
    Orupaadee chrichu
    Powli ayeette undee

  • @soniajimmy7554
    @soniajimmy7554 Před 5 lety +42

    Noby chettan super acting

  • @saliponnus113
    @saliponnus113 Před 5 lety +159

    തമാശ ആണെങ്കിൽ ഇതൊക്കെ തന്നെ ആണ് നടക്കുന്നത്

  • @sureshanusha463
    @sureshanusha463 Před 3 lety +16

    Binu adimali poli😂😂

  • @umaunnikrishnan7892
    @umaunnikrishnan7892 Před 5 lety +134

    Dora sradhichavar arokke🤣😍

  • @sanju86
    @sanju86 Před 5 lety +40

    Binu and sasankan adipoli...

  • @shahinaasharaf651
    @shahinaasharaf651 Před rokem +2

    Ithupolulla skit star majic l anyam ninnu varunnu

  • @mayagirish6591
    @mayagirish6591 Před 3 lety +4

    Binu adimali polichu

  • @majeedmajji4535
    @majeedmajji4535 Před 5 lety +68

    Binu adimali and team kalakki🤣🤣.. binu adimali 🤣🤣🤣

  • @jithink8566
    @jithink8566 Před 4 lety +41

    Jimman: അല്ലല്ലലല്ല ല ലല്ല 😂🤣😂

  • @mirshad818
    @mirshad818 Před 3 lety +7

    ബിനു നോബി നവീൻ പൊളിച്ചു

  • @shajishaji5055
    @shajishaji5055 Před 3 lety +15

    Nobi chetta ningalu adaar comedy aanallo

  • @shanzashanza47
    @shanzashanza47 Před rokem +3

    Oru 35 athenkilum venam

  • @anahamongadi2185
    @anahamongadi2185 Před 3 lety +12

    Nobi chetttan poli❤

  • @mubashirmubi9111
    @mubashirmubi9111 Před 5 lety +48

    നോബി ചേട്ടൻ പൊളിയാ

  • @shamnarasheed6952
    @shamnarasheed6952 Před 3 lety +3

    Ee episode kand njaan marichaal nigalaanu ethinu utharavaadi.....chirich njaan chaavum ennu.......🤪😅😃😂😅🙄🤪😅😃😃😅💯💯💯

  • @athulya.r.s7768
    @athulya.r.s7768 Před 4 lety +6

    Super
    അടിപൊളി
    പൊളിച്ചടുക്കി

  • @thaslibanu7139
    @thaslibanu7139 Před 5 lety +13

    Ath... Ath... Eath.. Ath..😇😉

  • @abdulraheem8564
    @abdulraheem8564 Před 3 lety +7

    Binuchettaaaa polich

  • @shynisamuel5941
    @shynisamuel5941 Před 3 lety +2

    Nivin chtn.. Oru rakshayumilla.. Pwoli...

  • @Ann25343
    @Ann25343 Před 5 lety +53

    Biju chettan spr😂😂😂😂😂

  • @ramakrishnankt9835
    @ramakrishnankt9835 Před 3 lety +2

    Polichu.... Chirichu chirichu kanunu vellam vannu... Poliiiii... Well-done Team... 😍🙌🙌

  • @sanupattakadav289
    @sanupattakadav289 Před rokem +2

    Irangeda ente nalara Sentinnu😍😍😍😍😃😃😃

  • @chengalcmeducationcenterla775

    jeeevidathil adhyamait pottichirichadh ee komadi kanditaa

  • @vahidapoovi1551
    @vahidapoovi1551 Před 5 lety +220

    ഇത് sasankante skit ആയിരിക്കും എന്തായാലും പൊളിച്ചു

  • @rishanafebin9924
    @rishanafebin9924 Před 3 lety +4

    Nobi chettan uyir🥰😘😘😘

  • @afisvlog6087
    @afisvlog6087 Před 3 lety +4

    എനിച്ച് വയ്യ. ചിരിച്ച് ചിരിച്ചു ഒരു വഴിയായി

  • @abbasv2889
    @abbasv2889 Před rokem +3

    നോബി ചേട്ടൻ ഒരേ pwoliii

  • @abhisheksonu1131
    @abhisheksonu1131 Před 3 lety +3

    Polich adukki എല്ലാവരും😂😂

  • @sandrasabu9690
    @sandrasabu9690 Před 3 lety +7

    Binu pwolii

  • @fadhimonfadhimoncp3662
    @fadhimonfadhimoncp3662 Před 3 lety +3

    ചിരിച്ച് ചിരിച്ച് ചത്തു

  • @venust3513
    @venust3513 Před 5 lety +253

    നോബി ഭായ് ഫാൻസ് .....