കുടുംബം പിരിക്കാൻ വന്ന മരുമകൾ, പക്ഷേ അവസാനം സത്യാവസ്ഥ എന്താണെന്ന് കണ്ടോ | Ammayum Makkalum

Sdílet
Vložit
  • čas přidán 22. 06. 2023
  • Ammayum Makkalum latest videos

Komentáře • 181

  • @geethasankar2302
    @geethasankar2302 Před rokem +114

    😂😂😂കൊടുക്കുന്നവൻ എന്നെന്നും കൊടുതുകൊണ്ടേയിരിക്കണം.വാങ്ങുന്നവർ എന്നെന്നും വാങ്ങിക്കൊണ്ടും.....ചാഞ്ഞ മരത്തിൽ ചാടിക്കേറാൻ ഒരു കഷ്ടവും ഇല്ല.....
    😂😂😂😂😂

  • @praseethahari8848
    @praseethahari8848 Před rokem +73

    അനുഭവിച്ചവർക്ക് ഇത് മനസിലാവും. നല്ല വീഡിയോ 🥰🥰🥰🥰🥰

  • @lathadas2163
    @lathadas2163 Před rokem +15

    നനഞ്ഞിടം കഴിക്കുക, ചില അമ്മമാരുടെ സ്വഭാവം ആണ്, പെൺകുട്ടി വന്നതിനു ശേഷം പറയുമ്പോൾ അതു അവളുടെ കുറ്റം,പെണ്ണുങ്ങൾ പറയുന്നത് ശരിയെന്നു തോന്നിയത് നന്നായി ❤❤❤❤

  • @nandusmedia
    @nandusmedia Před rokem +21

    നല്ല msg അടിപൊളി ആയ്ട്ട് ഉണ്ട്.. എല്ലാ കുടുംബത്തിലും ഉണ്ട് ഇത് പോലെ ഒരു മകനോ മകളോ 😔😔

  • @Girl23551
    @Girl23551 Před rokem +8

    അച്ഛൻ Super anu.അച്ഛൻ പറയുന്ന ഓരോ കാര്യങ്ങളും ചിന്തിപ്പിക്കുന്നതാണ്.

  • @kumaripappa9009
    @kumaripappa9009 Před rokem +55

    ഒരു പാട് നന്നായി. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ് ❤❤❤❤❤

  • @jayasreesuresh2466
    @jayasreesuresh2466 Před rokem +40

    ഇതുപോലെ ആയിരുന്നു എന്റെ ഭർത്താവിന്റെ വീട്ടുകാരും. ഞാൻ പാടുപെടുന്ന പൈസ കൂടി അവർ പിടിച്ചെടുക്കുമായിരുന്നു. അവസാനം മറ്റു നാലു മക്കൾക്കും വീട്, കാർ എല്ലാമായി, ഞങ്ങൾ ഇപ്പോളും വാടകവീട്ടിൽ.

  • @lakshmi8814
    @lakshmi8814 Před rokem +45

    ഇവിടെ ഉണ്ട് ഇതേ പോലെ ഒരാള് എന്റെ hus ന്റെ അമ്മ 80 വയസ്സ് ആണ്. ഇടക്കിടെ വീഴ്ചയും അതിനനുസരിച്ചു ഉള്ള ബുദ്ധിമുട്ടും ഉണ്ട് എന്നാലും പോരിന് ഒരു കുറവും ഇല്ല. 5മക്കൾ ആണ് പക്ഷെ നോക്കുന്ന മകനേക്കാൾ അവർക്ക് ഇഷ്ടം തിരിഞ്ഞു നോക്കാത്ത താഴെ ഉള്ള മകളോടും അവർക്ക് ഭർത്താവ് 2മക്കൾ ഓക്കേ ഉള്ളത് മോൻ ഗൾഫിൽ ആണ് മോളും ഒരു ജോലിക്ക് പോകുന്നുണ്ട് ഭർത്താവും ജോലിക്ക് പോകുന്നുണ്ട് എന്നാലും ഏതു നേരം അവൾക് കൊടുക്കണം.. കൊടുക്കണം എന്നാ ചിന്ത മാത്രം ഉള്ളു.. നോക്കുന്ന എന്റെ കെട്ട്യോൻ അവരുടെ കണ്ണിൽ ഭാര്യ പറഞ്ഞു കേൾക്കുന്നവനും.. എന്ത് ചെയ്യാം.. ദൈവം ഒരാൾ ഉണ്ട് മുകളിൽ എല്ലാം കാണാനും കേൾക്കാനും

    • @suruminishad5488
      @suruminishad5488 Před 10 měsíci +4

      ചേച്ചിയെ ചേച്ചിയെ കാട്ടിലും ദയനീയ അവസ്ഥ എന്റ

    • @daisyp.philip3042
      @daisyp.philip3042 Před 9 měsíci

      God will help them🙏

  • @devuvlog8548
    @devuvlog8548 Před rokem +9

    ഞങ്ങടെ അവസ്ഥയും ഇതേ പോലെ തന്നെ പെങ്ങളെ കെട്ടിച്ചു വിട്ടു അവളുടെ വീട് പണിയും അവൾ പ്രസവത്തിനുമെല്ലാം ചേട്ടൻ പൈസ കൊടുത്തു ചേട്ടന്റെ വീട്ടിലും ഒരു വീട് പണിതു എന്നിട്ടും ഞാനും എന്റെ ഭർത്താവും കുട്ടികളും വാടകവീട്ടിൽ

  • @stichingworld921
    @stichingworld921 Před rokem +6

    ഒന്നും പറയാനില്ല എന്റെ വീട്ടിലെ അതെ അവസ്ഥ പൊളിച്ചു

  • @hasnafathima7191
    @hasnafathima7191 Před rokem +85

    എന്റെ ഭർത്താവിന്റെ അതേ അവസ്ഥ 😢

  • @reethathomas6321
    @reethathomas6321 Před rokem +9

    എന്റെ അനുഭവം, എന്റെ അമ്മയും ഇങ്ങനെയായിരുന്നു.

  • @akashakash.s-db1jw
    @akashakash.s-db1jw Před rokem +10

    കൊള്ളാം അടിപൊളി അവസാനം അമ്മയുടെ നിൽപ് കണ്ട് ചിരിച്ചുപോയി 😂

  • @liyakathkappodan2462
    @liyakathkappodan2462 Před 8 měsíci +2

    ഞാനും ഇങ്ങനെ ആയിരുന്നു എല്ലാവരെയും നോക്കി ഇപ്പോൾ നമുക്ക് ഒന്നും ഇല്ല ഒറ്റക്കായി നോക്കാത്തവർ ഇഇപ്പോൾ നല്ലവർ

  • @user-yw8zh5nv6j
    @user-yw8zh5nv6j Před rokem +11

    ഇത് തന്നെയാണ് എന്റെയും അവസ്ഥ

  • @habooskitchen913
    @habooskitchen913 Před rokem +17

    ഇതിന്റെ ബാക്കി ഭാഗം ചെയ്യുമോ. അവസാനം അമ്മക്ക് ആരാണ് ഉണ്ടാവാ എന്ന് ഒക്കെ ഉള്ള ഒരു തീം.

  • @minisureshkumar2503
    @minisureshkumar2503 Před rokem

    Valare nannayittunde keto super👍👍💕💕

  • @salinink201
    @salinink201 Před rokem +5

    Super. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്. നിങ്ങൾ എടുക്കുന്ന themes വളരെ നന്നാവുന്നുണ്ട്. Congratulations 👍👍

  • @user-ow1el9dl2z
    @user-ow1el9dl2z Před 7 měsíci +1

    Nalla video 👌👌👌

  • @vkkumar1682
    @vkkumar1682 Před rokem +10

    Super message. The theme depicted so realistically. Congrats to the whole team for fantastic acting👍👏👏👌

  • @meenuraj5949
    @meenuraj5949 Před rokem +2

    Good message 👌🏻👌🏻👌🏻👌🏻😍

  • @deepac7429
    @deepac7429 Před rokem +11

    ഞങ്ങടെ വീട്ടിലും ഇതേ അവസ്ഥയാണ് എന്റെ ഭർത്താവ് 10 കഴിഞ്ഞതുമുതൽ പെടാപാട് പെട്ടന് കുടുംബം നോക്കിയിരുന്നത് ബാക്കിയുള്ളവർ വെറുതെ വീട്ടിലിരുന്നു തിന്നു മുടിച്ചു അവസാനം ഞങ്ങള്ക്ക് ചീത്ത പേറുമാത്രം കിട്ടി എല്ലാവരും നന്നായി ജീവിക്കുന്നു ഞങ്ങൾ മാത്രം ഒരു ഗതിയുമില്ലാതെ കഴിയുന്നു കുടുംബം നോക്കുന്നവർ നശിച്ച ചരിത്രമേ ഉള്ളു

  • @asifabdullah7097
    @asifabdullah7097 Před rokem +2

    Very nice video 🌹🌹🌹

  • @HasanathT-xq5kb
    @HasanathT-xq5kb Před 9 měsíci +2

    ഞാൻ കരുതി എനിക്ക് മാത്രമാകും ഇങ്ങനെ എന്ന് പലയിടത്തും ഉണ്ട് അല്ലെ

  • @alikk2864
    @alikk2864 Před rokem +8

    Ende husband neyum ed poleya evide treat cheyyunne njan kore paranju ennitum husband ni mensilawunilla😢😢😢😢

  • @sudheerpisharody
    @sudheerpisharody Před rokem +1

    നന്നായിട്ടുണ്ട് ട്ടോ 👌🏻😊

  • @vidyaraju3901
    @vidyaraju3901 Před rokem +1

    സൂപ്പർ 🥰

  • @beenakt3731
    @beenakt3731 Před rokem +2

    Adipoli ❤❤❤❤❤

  • @jikkiva9005
    @jikkiva9005 Před 3 měsíci

    Good information

  • @mashoodmohammed
    @mashoodmohammed Před 6 měsíci

    Good message ❤❤❤

  • @geethap6241
    @geethap6241 Před rokem

    Kittunnedathu Ninnu Kuzhichedukkunna Oramma. Valare Nannayittundu

  • @geethap6241
    @geethap6241 Před rokem

    Good Message

  • @raji.k.n1347
    @raji.k.n1347 Před rokem +1

    ഇങ്ങനത്തെ കുറെ അമ്മമാർ onde. മക്കളുടെ കുടുംബം തകർക്കാൻ.

  • @reshmayesudas3
    @reshmayesudas3 Před rokem

    Ethra nagnamaya sathiam.. Super content 👌👌👌

  • @sreejaharilal2823
    @sreejaharilal2823 Před rokem +1

    Super video

  • @bindhulekha4624
    @bindhulekha4624 Před rokem +1

    Super video 👌👍👍ellarudeyum abhinayam super

  • @sakeelasakeela108
    @sakeelasakeela108 Před 28 dny

    Super

  • @habeebasalim
    @habeebasalim Před rokem +1

    Hi my dears families ella videos um super very good messages um anu monea pezhi nju jeeve ku nna amma monea yum bhari ya yea yum veanda mon un da ku nna paise mathi super very good messages um anu god bless you

  • @jeffyjency8620
    @jeffyjency8620 Před rokem +2

    👌👏👏

  • @hafnach2502
    @hafnach2502 Před rokem +4

    Ottumikka middle class veetile mutha anmakkalum anubavikkunnath💯

  • @sajibiju847
    @sajibiju847 Před rokem

    Very true Sujith. Very nice message 👌👌👌🎉🎉

  • @vinayasatheesh7765
    @vinayasatheesh7765 Před rokem

    Suuuperr

  • @dayadiya4205
    @dayadiya4205 Před rokem +1

    Sathyam

  • @samsheerasamsheera9176
    @samsheerasamsheera9176 Před rokem +4

    Adipoli
    Ammayude acting super😊

  • @naufalnaufal5364
    @naufalnaufal5364 Před rokem +2

    അടിപൊളി നല്ലൊരു മെസ്സേജ് 👍👍

  • @saisimna2377
    @saisimna2377 Před 4 měsíci

    Nice

  • @soumyadevi8250
    @soumyadevi8250 Před rokem +1

    💯 correct

  • @khabeerputhuparambil7487

    👌

  • @sarithasuresh9976
    @sarithasuresh9976 Před rokem +2

    Correct ente chetan ingana

  • @suharanoushad9674
    @suharanoushad9674 Před rokem +1

    Valare sathyamaya video bro 👍👍

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +1

    😍👍

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +3

    ❤ super Sruthi from dubai hailing from kannur at thillenkeri

  • @funnyqueens5431
    @funnyqueens5431 Před rokem +1

    Sathyamaayaa video

  • @aswinsminiature448
    @aswinsminiature448 Před rokem +4

    Nalla oru padam Aan Allarkum manasilakan ❤❤❤

  • @rajeelaayoob5660
    @rajeelaayoob5660 Před rokem

    Satyammmm

  • @bindusamuel1828
    @bindusamuel1828 Před rokem +1

    👍👍👍

  • @rekhaprabhakaran1971
    @rekhaprabhakaran1971 Před rokem

    ' Super ആയിട്ടുണ്ട്. ,

  • @malayaliadukkala
    @malayaliadukkala Před rokem +2

    Super❤❤❤❤❤❤

  • @thahirarahman7642
    @thahirarahman7642 Před rokem +1

    Adipoli video

  • @sukanyasuku2253
    @sukanyasuku2253 Před 7 měsíci

    Me toooo

  • @sreejithrs8912
    @sreejithrs8912 Před rokem +1

    Good മെസ്സേജ് ❤️

  • @sheebavdamodar1776
    @sheebavdamodar1776 Před rokem +1

    🙏🙏

  • @sumeshchsumeshch6788
    @sumeshchsumeshch6788 Před měsícem

    Niegall palakkad aanoo

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj Před rokem +1

    👍

  • @aswathynalini3021
    @aswathynalini3021 Před rokem

    Same situation

  • @beegumshameema4881
    @beegumshameema4881 Před rokem +1

    👏

  • @Shibikp-qm7ye
    @Shibikp-qm7ye Před rokem +1

    സൂപ്പർ കോൺടെന്റ്

  • @kumarankumaran1254
    @kumarankumaran1254 Před rokem +2

    super 👌👌👌🥰🥰🥰

  • @ushamohanan4543
    @ushamohanan4543 Před rokem

    Super super👌👌 vedieo 🤝🤝🤝

  • @shereenasherin4543
    @shereenasherin4543 Před rokem +2

    ❤️❤️❤️❤️❤️

  • @creativespace5791
    @creativespace5791 Před 7 měsíci

    👍🏻

  • @riyasMs-og2vf
    @riyasMs-og2vf Před 6 měsíci +1

    എന്റെ ഭർത്താവിന്റെ അതേ അവസ്ഥ ഞാനും ഇതുപോലെ തന്നെയാ മാറ്റിയെടുത്തത് 😊

    • @smithaunnikrishnan3535
      @smithaunnikrishnan3535 Před 4 měsíci

      Njan ippozhum maatiyeduthittillya

    • @riyasMs-og2vf
      @riyasMs-og2vf Před 4 měsíci

      ​@@smithaunnikrishnan3535മാറ്റിയെടുക്കണം 😊എന്നാലേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ 😊

  • @user-qw1jt5ce7y
    @user-qw1jt5ce7y Před rokem

    സൂപ്പർ ❤️

  • @muthushemimuthu9175
    @muthushemimuthu9175 Před rokem +1

    👌🏻👌🏻👌🏻

  • @rekhasunilsunil9317
    @rekhasunilsunil9317 Před rokem

    Good message

  • @sudhap2879
    @sudhap2879 Před rokem +1

    സൂപ്പർ

  • @saifufaiha1566
    @saifufaiha1566 Před 6 měsíci

    ❤❤❤

  • @vineethaaneeshvineethaanee3469

    ❤❤❤❤

  • @fousiyakoottamanna1125

    ❤❤👍🏻

  • @akbern2839
    @akbern2839 Před 10 měsíci +1

    Ithayirunnu njan Marriage kazhinj vannapo ulla avastha... Husband kittunna salary complete father ntel kodkkum... Enikk oru dress vangan polum pattathe njan ente veetyl use cheytha dress edthyt varenda avasthayayirunnu.. Njan Ummakk ithupole paranj manassilakkan nokki.... Angane avarde veeetukarkk Njanoru kuthythyrippukariyayi.... Njangade family nte karyathylernnu nee idapedanda nn vare paranju... Apo njan paranju... Ningade karyathylalla njan idapettath... Ente life nte karyathylann.... Pinned avarkk manassilayi ival ini mindathrikkullannn..... Angane ennepatty ellarodum kuttom paranj avarangd samadhanikkunnu

  • @shajik6667
    @shajik6667 Před rokem

    👌👌👌👌

  • @remyajojo3273
    @remyajojo3273 Před 10 měsíci

    സത്യം ആണ്

  • @praveenthomas392
    @praveenthomas392 Před rokem

    Super 👍👍

  • @shaly7490
    @shaly7490 Před rokem +1

    superrr. ❤❤❤🎉🎉

  • @shezushihab1492
    @shezushihab1492 Před 8 měsíci

    💯💯💯

  • @sowmyasanthosh221
    @sowmyasanthosh221 Před rokem

    💯 %

  • @user-th8mn4ix5o
    @user-th8mn4ix5o Před 8 měsíci

    Nalla video...enikk orupaad ishtaayi👌👌👌👍👍👍😍😍Ipozhum undennee inganeyulla ammamaar...achan soooper...Ellavarum nannayind❤️❤️❤️🥰🥰🥰🥰🥰❤️❤️❤️🙌🙌🙌

  • @girijadevics5988
    @girijadevics5988 Před rokem +2

    Correct njanum 40 vayasuvare karava pashu ayirunnu

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 11 měsíci

    👌💋

  • @user-ip1xk6mx9q
    @user-ip1xk6mx9q Před 6 měsíci

    100💪👍🏻👍🏻👍🏻👍🏻

  • @shahanashanu6363
    @shahanashanu6363 Před rokem

    😂.njanum anganeyoru ahangariyum kudumbam pirichavalum

  • @roshinisatheesan562
    @roshinisatheesan562 Před rokem

    👏👏👏🤝❤️🥰❤️👍

  • @user-ym2vh1tm4s
    @user-ym2vh1tm4s Před rokem +2

    നിങ്ങളുടെ ഓരോ സ്കിറ്റും ഇന്ന് പലവീടുകളിലും നടക്കുന്നുണ്ട് പക്ഷെ ചിലർ പ്രതികരിക്കില്ല

    • @rajasree1573
      @rajasree1573 Před rokem

      Prathikarikkathavar avasanam onnumumillathe shoonyayhayil nilkkumbol padicholum

    • @rajasree1573
      @rajasree1573 Před rokem +1

      Aareyum thalli parayanam ennu parayunnilla, pakshe 1000 kittumbo 100 rs namukku vendi mattanam illel avasanakalathu aarum namukku kanilla, ente bharthavum ingane aarunnu ippo alla

  • @stefythomas4868
    @stefythomas4868 Před rokem +2

    ക്യാപ്ഷൻ തിരിച്ചാണ് ഇടേണ്ടത് 😊

  • @ramanikrishnan4087
    @ramanikrishnan4087 Před 5 měsíci

    Vallathoramma

  • @silvixavier7175
    @silvixavier7175 Před rokem

    Ente ammayiammayum ingane aayirunnu bharthave avarudeyellam kalippava aayirunnu ippozhum angane thanne

  • @Rajitha-vu9cw
    @Rajitha-vu9cw Před rokem

    ❤️❤️❤️❤️👍👍👍👌👌👌👌👌

  • @-kp1lq
    @-kp1lq Před rokem

    എന്റെ അവസ്ഥ 😢

  • @anishasuresh9312
    @anishasuresh9312 Před 4 měsíci

    ഇത് എന്റെയും എന്റെ husbandinteyum അതെ അവസ്ഥ കുടുംബത്തോടുള്ള ആത്മാർത്ഥത കൂടിപോയതാണ് problem നമ്മൾ സ്വന്തം കാര്യം മറന്നു പക്ഷെ കുടുംബത്തിൽ oru problem വന്നാൽ അറിയാതെ സഹായിക്കും പക്ഷെ thirichilla ഒന്നും പ്രതീക്ഷിച്ചിട്ടല്ല നമ്മൾ അവരുടെ കാര്യം നോക്കുന്നെ പക്ഷെ thirichu അവർക്കങ്ങനെ തോന്നണമില്ല ആത്മാർത്ഥതയ problem

  • @hridyaks1242
    @hridyaks1242 Před rokem +2

    Real life anu ende