ദുബായിൽ വീട് വാങ്ങുമ്പോൾ അറിയേണ്ടതെല്ലാം | Buying a property in Dubai | RJ Mithun | Sukesh Govindan

Sdílet
Vložit
  • čas přidán 5. 02. 2024
  • ദുബൈയിലൊ, UAE-യിലെ മറ്റ് എമിറെറ്റസുകളിലോ സ്വന്തമായി വീട് അല്ലെങ്കിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാനായി, ദുബൈയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ 10X Properties-ൻറെ CEO Sukesh Govindan-നും, RJ Mithun-നും തമ്മിൽ നടത്തിയ സംഭാഷണമാണിത്.
    ഈ വിഡിയോയിൽ ഉള്ള ചോദ്യങ്ങളും, അവയുടെ ടൈമിങ്ങും താഴെ കൊടുക്കുന്നു:
    0:00 Intro
    2:01 ദുബായിൽ വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
    5:30 നാട്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് പകരം UAE യിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ ഗുണം എന്താണ്?
    7:55 Mortgage ലോണിനുള്ള eligibility എന്താണ്?
    11:35 ദുബായിൽ വീട് വാങ്ങുമ്പോൾ കൊടുക്കേണ്ട ഫീസകളും ചാർജുകളും എന്തൊക്കെയാണ്?
    14:50 Non resident ആയ ഒരാൾക്ക് ഇവിടെ വീട് വാങ്ങാനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?
    18:20 Non resident ആയ ഒരാൾക്ക് ഇവിടെ വീട് വാങ്ങാൻ ലോൺ കിട്ടുമോ?
    19:55 ദുബായിൽ പ്രോപ്പർട്ടി വാങ്ങിയാൽ Golden visa കിട്ടുമോ?
    21:50 Studio അല്ലെങ്കിൽ 1BHK apartment വാങ്ങാൻ എത്ര ചിലവ് വരും?
    22:45 Off-plan Vs Ready to move in ഇതിൽ ഏതാണ് നല്ലത്?
    26:00 Off plan-ൽ പേയ്‌മെന്റ് മുടങ്ങിയാൽ എന്ത് സംഭവിക്കും?
    26:50 Property flip ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
    28:25 UAE-യിലെ മറ്റ് എമറേറ്റുകളിൽ പ്രോപ്പർട്ടി വാങ്ങുന്നതിനെപ്പറ്റി
    37:40 ദുബായ് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഇപ്പോൾ booming state-ൽ ആണോ?
    38:08 റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് നെ പറ്റിയുള്ള കൃത്യമായ advise ആരോട് ചോദിക്കാം?
    42:55 ദുബായിൽ സ്ഥലം വാങ്ങി വീട് വയ്ക്കാൻ പറ്റുമോ?
    49:30 ബിസിനസ്സ് ആരംഭിക്കാൻ പ്രോപ്പർട്ടി ലീസിന് എടുക്കുന്നത് എങ്ങനെയാണ്?
    52:22 ലോണിന്റെ amount, interest rate, tenure, age limit എന്നിവ എത്രയാണ്?
    54:10 Loan അപേക്ഷ reject ആകുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
    55:32 Property handover സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    58:10 Real estate agent-നെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
    Contact 10X Properties:
    Mr. Sukesh Govindan
    Call: +971559468090
    Whatsapp: +971559468090
    Email: sukesh@10xproperties.ae
    #DubaiRealEstate #realestate #dubai #UAErealestate

Komentáře • 2