പത്തുവർഷം ജയിലിൽ കിടക്കേണ്ട എനിക്ക് സംഭവിച്ച കൃപാസനത്തിലെ ഗംഭീര സാക്ഷ്യം.. |

Sdílet
Vložit
  • čas přidán 24. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 12

  • @jessyjohnson8468
    @jessyjohnson8468 Před 26 dny +1

    എൻറെ കൃപാസനം മാതാവേ എൻറെ മകൻറെ ജോലിസ്ഥലത്ത് എല്ലാ പ്രശ്നങ്ങളും അമ്മ പരിഹരിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @mollychacko6119
    @mollychacko6119 Před 26 dny +1

    അമ്മേ ഞങ്ങടെ കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുവാനും സാക്ഷ്യം പറയാനും ഞങ്ങൾക്കും കൃപ തരണെ

  • @mollychacko6119
    @mollychacko6119 Před 26 dny +1

    അമ്മേ ഉടമ്പടി എടുത്ത എൻ്റെ മോളെ ഉടമ്പടി കൃത്യതയോടെ പാലിക്കാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഉയർത്താനും അമ്മ തന്നെ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤❤

  • @mollychacko6119
    @mollychacko6119 Před 26 dny +1

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി, അമ്മയുടെ മുഖം പോലെയാക്കി / മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ ഒരsയാളമായി മോടെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തിക്കണെ മോളെ അമ്മയുടെ സാക്ഷിയാക്കണെ❤❤❤❤

  • @sherlyrajan6812
    @sherlyrajan6812 Před 26 dny +1

    എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഇഷ്ടം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി സാക്ഷി ആക്കണേ അമ്മേ

  • @SomiShibun
    @SomiShibun Před 24 dny

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @mollychacko6119
    @mollychacko6119 Před 26 dny +1

    കഴിഞ്ഞ 22 ന് നടന്നKTE T യുടെ Exam അമ്മ തന്നെ എഴുതി വിജയം നൽകി അമ്മക്ക് ഒരായിരം കോടി നന്ദി

  • @ashaf9828
    @ashaf9828 Před 26 dny +1

    Praise the Lord. Ave Ave Ave Maria 🙏

  • @renjithavk4090
    @renjithavk4090 Před 25 dny

    Amen

  • @paulinpeter8285
    @paulinpeter8285 Před 22 dny

    Amma mahave antemakanu ethrum pettannu pokan sathikkanam Amma anugrahikkana

  • @anjuanto-cc2tf
    @anjuanto-cc2tf Před 25 dny

    Mathave husbandinte job ready akki tharane..

  • @sinilamartin7800
    @sinilamartin7800 Před 26 dny

    Amme eniku one lakhs rupees loan ready yaki tharaname.