സഹനങ്ങളിലൂടെ കടന്നു പോകുന്നവർ കേട്ടിരിക്കേണ്ട കൃപാസനത്തിലെ മികച്ച സാക്ഷ്യം.. |

Sdílet
Vložit
  • čas přidán 5. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 39

  • @mollychacko6119
    @mollychacko6119 Před měsícem +15

    അമ്മേ ഉടമ്പടി എടുത്ത എൻ്റെ മോള് അമ്മയോട് പിണങ്ങി നടക്കുവാമ്മേ / കാരണം മോടെ മുഖത്തെ വർഷങ്ങളായി ഉണ്ടാകുന്ന കുരുവും പാടും മാറ്റി ത ര ണ മെ ന്ന് പ്രാർഥിക്കുമായിരുന്നു /അമ്മേ മോടെ സങ്കടം മാറ്റി / സൗഖ്യം കൊടുത്ത് ആയിരങ്ങളുടെ മുന്നിൽ സാക്ഷിയാക്കണെ❤❤❤

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Před měsícem

    അമ്മേ എന്റെ ഏല്ലാം കടങ്ങളും ആഗസ്റ്റ് 30 മുൻപ് വിട്ടാൻഒരു വഴി കാട്ടി തരണമേ അമ്മേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před měsícem +1

    Ammaa ente kreupasanam ammaaa innu ammayude shkathiyal ishoyide namathil ennik innu paissa kittanam😢😢😢nisahayayanu njan😢😢😢😢

  • @sojaantony557
    @sojaantony557 Před měsícem

    അമ്മേ എന്റെ അമ്മകളുടെ വിവാഹ എത്രയും പെട്ടെന്ന് ഒരു തടസ്സവും കൂടാതെ ഓഗസ്റ്റ് എട്ടാം തീയതി ഓഗസ്റ്റ് എട്ടാം തീയതി തന്നെ നടത്തി തരണമേ

  • @user-cu8ph4zx4u
    @user-cu8ph4zx4u Před měsícem +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മാനസികവും ശാരീരകവുമായ അസുഖങ്ങൾ മാറ്റിത്തരണമേ

  • @jessyjoseph8696
    @jessyjoseph8696 Před měsícem

    അമ്മേ തകർന്നോണ്ട് ഇരിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഭർത്താവിന് എന്നോടുള്ള അകൽച്ച മാറ്റി സ്നേഹം ഉണ്ടാകണമേ 🙏🏻😢

  • @user-tj3bb1ue1s
    @user-tj3bb1ue1s Před měsícem +5

    അമ്മ മാതാവേ അമ്മയുടെ കൃപയിൽ എന്നും ജീവിക്കുവാൻ സാധിക്കണേ അമ്മേ 🙏

  • @mollychacko6119
    @mollychacko6119 Před měsícem +3

    അമ്മേ മോൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി സാക്ഷിയാക്കണെ❤❤❤

  • @DaisyMoncy
    @DaisyMoncy Před měsícem

    അമ്മേ മാതാവേ എനിക്ക് ക്ലാപ്പന പളളിൽ അംഗം അകനുള്ള് anugram എനിക്ക് തരണമേ എല്ലാ കാര്യങ്ങളും ശരിയാക്കി tharaname എല്ലാ തടസ്സം മാറ്റി തരണമേ

  • @user-nz8ip6zh9o
    @user-nz8ip6zh9o Před měsícem +2

    എന്റെ അമ്മേ തകർന്നു ചിതറിയ എന്റെ കുടുംബത്തെ ഒന്നിപ്പിക്കണേ ദൈവ സ്നേഹം നിരക്കണേ.. വിട് വിട്ടു പോയ 22 വയസുള്ള മകൻ അലൻ നെ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞ സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před měsícem +1

    Ente kreupasanam ammaa ammayude kreupavaram njanghalude mel ee vishamathite mel undakenama😢😢albhudham pravarthipikenama😢😢😢

  • @Been001
    @Been001 Před měsícem +1

    Ammae തകർന്ന എന്റെ കുടുംബത്തെ കൂട്ടി ചേർക്കണമേ. മകളായ ഞങ്ങളെ വേർപെടുത്തി. മകളുടെ മനസിനെ തൊടണമേ.

  • @lucosjoseph3508
    @lucosjoseph3508 Před měsícem

    മനോഹരമായ sakshy🙏. " മരണത്തിന്റെ താഴ്വവരയിലൂടെ ഞാൻ നടന്നാലും അങ്ങ് കൂടെയുള്ള തിനാൽ ഞാൻ ഭയപ്പെടുകയില്ല.
    അങ്ങയുടെ ദണ്ടും, ഊ ന്നുവടിയും എനിക്ക് ഉറപ്പേക്കുന്നു " കണ്ണീരുകളുടെ നീർ ച്ചാലും, വിങ്ങുന്ന ഹൃദയങ്ങളുമായി നടക്കുന്ന സകലരെയും സമർപ്പിക്കുന്നു.
    ഈശോയെ ഇവരെ കൈവെടിയരുത്, മാതാവിന്റെവിന്റെ മാധ്യസ്ഥം എന്നും സഹോദരിയുടെ അന്ത്യം വരയുണ്ടാകും 🙌 ❤️🙏.

  • @nithinkochuzz5917
    @nithinkochuzz5917 Před měsícem +1

    അമ്മേ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻❤❤❤

  • @thresiammathomas6200
    @thresiammathomas6200 Před měsícem

    Àmme mathave ellam dhaiva mahathathinakky theerkename Ammen

  • @mollychacko6119
    @mollychacko6119 Před měsícem +2

    അമ്മേ'മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൃപ തരണെ/ എൻ്റെ മോൾക്കും ഇതുപോലെ അയിരങ്ങളുടെ മുമ്പിൽ സാഷ്യം പറയാൻ അഭിഷേകം കൊടുക്കണെ❤

    • @molybenny7505
      @molybenny7505 Před měsícem +1

      അമ്മേ എൻെറ കുടുംബത്തെ പീഡിപ്പിക്കുന്ന മക്കളെ മാനസാന്തരതിലേക് നയികണമേ. ഇവർ ഈശേയെ അറിയുവാനു० അമ്മേടെ അടുത്തു വരുവാനു० അമ്മേ ഇടയകണെ. അമ്മേടെ പൃതൃക്ഷികരണതിന്റ സാക്ഷിയാക്കി മാററി തരണേ.

  • @Byte_Gaming
    @Byte_Gaming Před měsícem +2

    Amme nangalude makanu anuyojia mayapankaliye nalki anugrahi kaname ave maria 🙏🙏🙏🙏🙏🙏

  • @susybabu6367
    @susybabu6367 Před měsícem +1

    ഈശോയെ നന്ദി അമ്മേ സ്തുതി 🙏🙏🙏

  • @Byte_Gaming
    @Byte_Gaming Před měsícem +1

    Amme nangaldu udanadi niyogangal eluppam sadhichu tharaname amen 🙏🙏🙏🙏🙏🙏

  • @user-bi1ch4fi9l
    @user-bi1ch4fi9l Před měsícem

    Amma anugrahikanama ❤❤❤

  • @lilyjohn2564
    @lilyjohn2564 Před měsícem

    Madavae ,Daiva Namam mahathvapaduthuvan enikku sadichutharanamae

  • @leenasiju9412
    @leenasiju9412 Před měsícem

    Amen

  • @mollychacko6119
    @mollychacko6119 Před měsícem +2

    അമ്മ എഴുതിപ്പിച്ച CTE TExam നം KTE TExam ന് വിജയം നൽകി സാക്ഷിയാക്കണെ❤❤

  • @AnilaVarghese-jd3qv
    @AnilaVarghese-jd3qv Před měsícem

    Amme makkalk nalla jeevitham kodukename

  • @Sophyadroston
    @Sophyadroston Před měsícem

    Amme ente neyogangal orkkaname madhave

  • @sheenajoseph5247
    @sheenajoseph5247 Před měsícem

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @rosammajoseph8430
    @rosammajoseph8430 Před měsícem +2

    Eshoye nanni nanni amme nanni nanni🙏🙏🙏🙏🙏❤️

  • @thresiammathomas6200
    @thresiammathomas6200 Před měsícem

    Amme

  • @VijayaNadar-pw6pq
    @VijayaNadar-pw6pq Před měsícem

    Amma Madhavi

  • @sangeethasangeetha5696

    🙏❤️

  • @saumyaan2198
    @saumyaan2198 Před měsícem

    Ente Amma mathave njanagrahicha job njanagrahicha salariyil 2 yrs continue job aki enne anugrahichayaykename

  • @AnithaRaju-xw7mp
    @AnithaRaju-xw7mp Před měsícem

    Sancharimathave arjunane rekshikan parannu chellename

  • @sujaantony9133
    @sujaantony9133 Před měsícem +1

    🙏🙏🙏

  • @user-nz8ip6zh9o
    @user-nz8ip6zh9o Před měsícem +1

    മകന് ഇന്ന് ഭക്ഷണം കിട്ടിക്കാണുമോ അമ്മേ

  • @jasminechacko9189
    @jasminechacko9189 Před měsícem

    Ammae Mathavae please pray for my husband. Please pray for our family 🙏

  • @alicebinu6290
    @alicebinu6290 Před měsícem +2

    🙏🙏🙏