അവസാന പ്രതീക്ഷയുമായിട്ടാണ് സുഖമില്ലാത്ത മകനെയും എടുത്തു യേശു എന്ന ദൈവത്തിൻ്റെ അടുത്തേക്ക് പോയത്.

Sdílet
Vložit
  • čas přidán 16. 03. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    അവസാന പ്രതീക്ഷയുമായിട്ടാണ് സുഖമില്ലാത്ത മകനെയും എടുത്തു യേശു എന്ന ദൈവത്തിൻ്റെ അടുത്തേക്ക് പോയത്.
    I Witness Testimony

Komentáře • 69

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 Před 2 lety +6

    വർഷങ്ങൾക്ക് മുൻപ് എറണാകുളം സിറ്റിയിൽ അനേകർക്ക് സാക്ഷിയായിരുന്നു ഈ ബ്രദർ. ഈശോയെ നന്ദി. വീണ്ടും ഇങ്ങനെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏.

  • @jeslovdiv999
    @jeslovdiv999 Před 2 lety +14

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @jessyjames9636
    @jessyjames9636 Před 2 lety +9

    ചേട്ടനെയും കുടുംബത്തെയും കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ

  • @josephkx7721
    @josephkx7721 Před 2 lety +7

    ഈ സഹോദരന്റെ ജീവിതത്തിലേക്ക് രക്ഷ കൈവന്നത് ദൈവത്തിൽ ആശ്രയിച്ച ഇദ്ദേഹത്തിന്റെ ഭാര്യയുടെ ത്യാഗത്തിലധിഷ്ഠിതമായ ജീവിതം ഒന്നുകൊണ്ട് മാത്രമാണ്.തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ ദൈവം ഒരിക്കലും കൈവെടിയുകയില്ല എന്ന സത്യം നാമെല്ലാവരും ഈ സംഭവത്തിലൂടെ തിരിച്ചറിയേണ്ടതുണ്ട്.

  • @helendcruz9634
    @helendcruz9634 Před 2 lety +6

    Praise you Jesus thank you Jesus 🙏🙏

  • @rajumathew11
    @rajumathew11 Před 2 lety +1

    നന്ദി ഈശോയെ നന്ദി ദൈവമേ

  • @bekasxavierbekas40
    @bekasxavierbekas40 Před 2 lety +4

    Praise the Lord 🙏🙏🙏🙏

  • @mathewmj6478
    @mathewmj6478 Před 2 lety +9

    ചേട്ടനെ ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bennymathew8932
    @bennymathew8932 Před 2 lety +4

    ഹാലേലൂയ്യ 🙏🙏🙏🙏🙏🙏യേശുവേ സ്തോത്രം 🙏🙏🙏

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +8

    Esuve ente husbandinte e kallukudy onnu Matti tharaneme Amen Halluluaya Halleluya halleluya Amen

    • @simonabraham9645
      @simonabraham9645 Před 2 lety

      🙏🙏🙏 theeshnathayodu prarthikkuka ✝️✝️✝️✝️🤔🤔👈👈!!!!!!

  • @thanujavv1447
    @thanujavv1447 Před 2 lety +4

    Ethe sathyam anne parayunneth
    Eniku ariyavunna vekhthy anne
    RIP❤

  • @nithinkrishnanul8789
    @nithinkrishnanul8789 Před 2 lety +5

    PRAISE THE LORD...

  • @Truth_And_Love
    @Truth_And_Love Před 2 lety +3

    Thank you Jesus ❤️

  • @ancyjohn7792
    @ancyjohn7792 Před rokem

    George eta kallukudi maran vandi prathickana Amen

  • @soumyajaimon4160
    @soumyajaimon4160 Před 2 lety +3

    Praise the Lord

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +14

    Esuve husbandinte e kallukudy onnu kondu matramanu janglude mole ippol janglude koode illa avalude friendinte veetil poyirikkunu Pithave ente husbandinte e kallukudy onnu Matti tharaneme Amen Halluluaya Halleluya halleluya

    • @mariajoseph340
      @mariajoseph340 Před 2 lety +3

      Esho rakshikum, njan prethyakam prarthikam. Vishamikandatoo.

    • @manjuvisakh7351
      @manjuvisakh7351 Před 2 lety +2

      നമ്മുടെ കൃപാസനം മാതാവിന്റെ അടുത്ത് പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക 3 മാസത്തിനുള്ളിൽ മാറും 🙏🏻🙏🏻🙏🏻

    • @SUMATHI-ij1fs
      @SUMATHI-ij1fs Před 2 lety

      @@manjuvisakh7351 Amen

    • @rennyraphel616
      @rennyraphel616 Před 2 lety +1

      Husbandine എങ്ങിനെ എങ്കിലും divinel കൊണ്ട് വന്ന് ധ്യാനം കൂട്. എല്ലാ Sunday തുടങ്ങി Friday രാവിലെ തീരും

    • @vinoojacob5819
      @vinoojacob5819 Před 2 lety +1

      ഈശോ താങ്കളോട് കരുണ കാണിക്കട്ടെ

  • @josejoseph1624
    @josejoseph1624 Před 2 lety +2

    Thank you Jesus

  • @mathewjohn4431
    @mathewjohn4431 Před rokem

    God bless you

  • @philominageorge5230
    @philominageorge5230 Před rokem

    Good brother.God bless you and your family.

  • @josephpanakal9920
    @josephpanakal9920 Před 2 lety +2

    ദൈവം മഹോന്നതൻ 🙏

  • @thresiammamani8473
    @thresiammamani8473 Před 2 lety +2

    God bless you abundantly

  • @aljojohnson2883
    @aljojohnson2883 Před 2 lety +2

    Praise the lord

  • @thresiammamani8473
    @thresiammamani8473 Před 2 lety +2

    Wonderful message

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety

    യേശുവേ നന്ദി ......🙏🌷

  • @aisleybrooklyn9342
    @aisleybrooklyn9342 Před 2 lety +1

    It’s so nice to see how God chooses his people for him to be His witnesses. Truly amazing.🙏🙏
    May God continue to bless you abundantly brother!!💗

  • @devassypl6913
    @devassypl6913 Před rokem

    🙏🙏🙏🙏🙏🙏

  • @alicejob851
    @alicejob851 Před rokem

    ദൈവനാമം വാഴ്ത്ത
    പെടട്ടെ, ദൈവം സ്‌നേഹമാണ്. .. 🙏🏽എല്ലാവർക്കും തിരിച്ചറിവ് ലഭിക്കാൻ പ്രാർത്ഥിക്കാം. .

  • @sajithasajitha2694
    @sajithasajitha2694 Před 2 lety +1

    Ente eshoye ente manuvinte shareeriga manasiga vishamangl matti kodukanname orupad pere sahayicha avan asugm mulam vallathabudhimutil ann sambathigamayum avan budhimuttil ann avane anugrahikane kaivediyaruthe yeshuve enik manuvumayulla nalla oru jeeviham thann anugrahikanname yeshuve nanny yeshuve sdhudhi yeshuve aradhana hallelujah hallelujah hallelujah 🙏🙏🙏

  • @bastinv.v9376
    @bastinv.v9376 Před rokem

    💜🙏🙏🙏💜

  • @sreejasreeja2186
    @sreejasreeja2186 Před 2 lety

    യേശുവേ സ്തോത്രം amen

  • @mosesmathew9289
    @mosesmathew9289 Před 2 lety

    Praise the lord 🙏

  • @josealexanderalbeth7077

    " Praise the Lord "

  • @mathewjohn4431
    @mathewjohn4431 Před 2 lety +1

    Amen 🙏

  • @josephdivakar6439
    @josephdivakar6439 Před 2 lety

    AMEN.

  • @hjh538
    @hjh538 Před 2 lety

    ആമേൻ ഹല്ലേലുയ ❤❤❤

  • @Annamma77
    @Annamma77 Před 2 lety +3

    Ente mon kalyanam kazhichcha haidava penkutty catholikkavishwasam dweekarikkan prarthikkane

    • @aljojohnson2883
      @aljojohnson2883 Před 2 lety

      Ok prarthikam..Pakshe makanodu cheytha thetinulla kumpasaram nadathan parayuka. eeshoyilulla viswasam kooduthal urappichu avalku vendi prarthikan parayanam.kaaranam avanavanu viswasathil aadhyam urakkendathu.saaramilla chechi daivathodu eppozhum prarthikuka.makanodum marumakal odum avarude kudumbathodumulla veruppu kazhuki kalayuka.avarku vendi prarthikuka.eesho shariyaaki tharum .Yeshuvinte thirurakthathal kazhukaname..shudheekarikkaname..nirakkaname..Ennu ororutharudeyum name vachu eeshoyodu prarthikkanam..Mother maryodum ouseppithavinodum sakala maalaakahamaarodum sakala visudharodum swargeeyadhoothaganangalodum madhyastham yaachikuka.

  • @theworldviewer2390
    @theworldviewer2390 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @aneesh3745
    @aneesh3745 Před 2 lety +1

    🙏🙏🙏

  • @georgemathew8455
    @georgemathew8455 Před 2 lety

    God ബ്ലെസ് you

  • @user-tz9ko8wg1o
    @user-tz9ko8wg1o Před 2 lety +5

    ക്രിസ്തു ലോകത്തിൻറെ വെളിച്ചം.

  • @DHANAM550
    @DHANAM550 Před 2 lety

    അടി പൊളി.

  • @jayanthynpillai3649
    @jayanthynpillai3649 Před 2 lety +2

    Karthaveentemakanteswabhavam
    MatithannuavaneAnugrahikename.
    AmenAmenAmenAmenAmen.

  • @manjupv4074
    @manjupv4074 Před 2 lety

    😢😢😢🙏🏼🙏🏼🙏🏼🙏🏼

  • @Annamma77
    @Annamma77 Před 2 lety

    Eshuve ente husbandite madhyapanam mattitharaname

  • @kandass1980
    @kandass1980 Před 2 lety +1

    Amen 🙏🙏

  • @SUMATHI-ij1fs
    @SUMATHI-ij1fs Před 2 lety +1

    Nattukarkkum veettukarkku m jangale vendathayirikkunnu enneyum athe kallukudiyante wife alle ennulla bhavathil matramanu kanunne enthu chayyum bhagavane enne agottekku edutholunnu parayumbol entha Pithave nigal kelkkathe.enikku jeevichu maduthu Pithave

    • @gowthamgt3532
      @gowthamgt3532 Před 2 lety +1

      Esoye ee makalodu karuna thonename amen

    • @anchacko1
      @anchacko1 Před 2 lety +1

      Praying for you and your family. 🙏🏼

    • @mariajoseph340
      @mariajoseph340 Před 2 lety +1

      Sangirthanam 34 vishwasatode vayiku..

    • @vinoojacob5819
      @vinoojacob5819 Před 2 lety

      ദൈവം സഹോദരിയെ കൈവിടില്ല

    • @SUMATHI-ij1fs
      @SUMATHI-ij1fs Před 2 lety +1

      @@vinoojacob5819 Thank you brother

  • @thanujavv1447
    @thanujavv1447 Před 2 lety +2

    E chettan accidentil marichu
    2 divasam ayi

  • @jencyjoseph5524
    @jencyjoseph5524 Před 2 lety

    Praise the lord