അന്റാർട്ടിക്കയിൽ എത്തിയോ? Penguin, Dolphin, Seal എല്ലാം കണ്ടു, Exploring Milford Sound, New Zealand

Sdílet
Vložit
  • čas přidán 9. 07. 2024
  • അന്റാർട്ടിക്ക എത്തിയോ? Milford Sound - The 8th Wonder of the World? The Most Beautiful Place in New Zealand 🇳🇿 #techtraveleat #milfordsound #newzealand
    Milford Sound Location : maps.app.goo.gl/MNECu3BsjRjND...
    Book Air Milford Tour Package : www.airmilford.co.nz/flights/...
    We flew from Queensland to Milford Sound in a small flight and enjoyed a 3hr cruise. We were overwhelmed to see penguins, dolphins and seals. It was the first time in my life I got to see penguins. It was one of a kind amazing and a beautiful experience on the whole.
    ന്യൂസിലൻഡിലെ ക്വീൻസ്ടൗണിൽ നിന്നും ഒരു ചെറുവിമാനത്തിൽ മിൽഫോർഡ് സൗണ്ട് എന്ന മനോഹരമായ സ്ഥലത്തെത്തിയ ഞങ്ങൾ അവിടെ മൂന്നു മണിക്കൂറോളം നീണ്ട ഒരു ക്രൂയിസ് യാത്ര പോയി. വലിയ മലകൾക്കിടയിലൂടെയുള്ള ആ യാത്രയിൽ പെൻഗ്വിൻ, ഡോൾഫിൻ, സീൽ എന്നിവയെ നേരിട്ടു കാണാൻ സാധിച്ചു. ജീവിതത്തിലാദ്യമായാണ് ഞാൻ പെൻഗ്വിനെ കാണുന്നതും. എന്തായാലും ആ ക്രൂയിസ് യാത്ര മനോഹരമായ കൊണ്ടും അനുഭവങ്ങൾ കൊണ്ടും അവിസ്മരണീയമായി.
    00:00 Highlights
    01:56 Boarding to Southern Discoveries Ferry
    05:05 Lunch
    07:18 Spotted Seal
    08:45 Spotted Penguin at Milford Sound
    12:08 Spotted Dolphin at Milford Sound
    14:24 Japanese actor Hayato Sano
    15:32 Waterfall in Milford Sound
    21:47 Beauty of Milford Sound
    24:27 Returned to the Ferry Terminal
    26:07 Nature Walk in Milford Sound
    29:58 Milford sound Air Strip
    31:34 Boarding to Air Milford Cessna 208 Caravan
    33:20 Take Off from Milford Sound
    38:22 Air Milford Cessna 208 Caravan Landing at Queenstown Airport
    40:30 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 430

  • @Kunnikkal
    @Kunnikkal Před 6 měsíci +184

    Sano Hayato (佐野勇人) is a Japanese actor and model. He was born on March 13, 1998, in Tokyo, Japan. He is best known for his roles in the live-action adaptations of the manga series "Tokyo Revengers" and "My Love Mix-Up!".

  • @RJMALLUVLOGS
    @RJMALLUVLOGS Před 6 měsíci +7

    സുജിത് bro പോയിട്ടുള്ളതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം newzland, Philippines,Georgia, Morocco,

  • @nisarsha2013
    @nisarsha2013 Před 6 měsíci +7

    ഈ വീഡിയോ സെരിക്കും കാണുന്നവർക്ക് ഫീൽ ചെയ്യാൻ പറ്റും അത്രക്ക് ഉണ്ട് നിങ്ങടെ കളിയും ചിരിയും ഉഷാർ വീഡിയോ ❤

  • @divyareji8030
    @divyareji8030 Před 6 měsíci +10

    ഇങ്ങോട്ട് ഒരു റോഡ് ട്രിപ്പ്‌ വേണം സുജിത്തേട്ടാ..... അടിപൊളി കുറെ വെള്ളച്ചാട്ടം കാണാം
    സൂപ്പർ ആണ്
    ഇന്നത്തെ വിഡിയോ പൊളി 👍👍👍👍👍👍👍👍🥰

  • @aryaarushvishnu1182
    @aryaarushvishnu1182 Před 6 měsíci +12

    നിങ്ങൾ രണ്ടുപേരും ആയിട്ടുള്ള combo പൊളി ആണ് ഭായ് 🥰😍😍😍😍

  • @rajeevsureshbabu1937
    @rajeevsureshbabu1937 Před 6 měsíci +6

    ഒരു രക്ഷയും ഇല്ല ബ്രോ എന്ത് രസമാണ് കണ്ടിരിക്കാൻ അടിപൊളി സൂപ്പർ 🥰🥰🥰❤❤❤❤😍😍😍😍ശുഭയാത്ര 🙏🙏🙏

  • @kottayatputhiyapurayil8985
    @kottayatputhiyapurayil8985 Před 6 měsíci +3

    നിങ്ങൾ ബോട്ടിന്റെ ഡെക്കിൽ നിന്ന് കളിച്ച ഡാൻസ് പൊളിച്ചു.. എത്ര പ്രായം ആയാലും മനുഷ്യന്റെ ഉള്ളിലുള്ള കുട്ടിത്തം ഇടക്ക് പുറത്ത് ചാടും.. ഗുഡ്

  • @Rtechs2255
    @Rtechs2255 Před 6 měsíci +7

    ചെറിയ flight ആണെങ്കിലും 2 പൈലറ്റ് ഉണ്ടെങ്കിൽ ഒരു safty ആണ്.
    Incase പെട്ടന്ന് ഒരു പൈലറ്റിന് വയ്യാതെ അയാലും മറ്റേ ആൾക്ക് fly ചെയ്യാമല്ലോ..

  • @simikana4200
    @simikana4200 Před 6 měsíci +4

    സുജിത് താങ്കളുടെ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമാണ്, ഞാൻ താങ്കളുടെ കൂടെ ലോകം കറങ്ങ്ങുകയാണ് ❤

  • @jaynair2942
    @jaynair2942 Před 6 měsíci +17

    Awesome buddy.! Great experience.! Milford Sound rocks.! A picture perfect and absolutely enchanting place.! Waiting for more!

  • @user-us1fz8qh2d
    @user-us1fz8qh2d Před 6 měsíci +6

    ഹിമാലയൻ മലനിരകൾക്കിടയിലൂടെ ബോട്ടിൽ പോയ പോലെയുള്ള യാത്ര പെൻഗിൻ ബോട്ട് കണ്ട് മുകളിൽ നിന്ന് ഇറങ്ങി വരുന്നതു പോലെ. തോന്നി..

  • @user-pe5kg3ml2m
    @user-pe5kg3ml2m Před 6 měsíci +7

    Milford sounds becomes a real wonder when it’s raining. The amount of waterfalls you see on a wet day are countless and the view is breathtaking… the cruise on a wet day with thousands of waterfalls is a wonder… visit Queenstown on a rainy day…

  • @lalithashankaran9446
    @lalithashankaran9446 Před 6 měsíci +3

    ലാലേട്ടൻ തന്നെയല്ല ഞങ്ങളും ക്വീൻസ്ടൗൺ പോയിരുന്നു.മില്ഫോംഡ് soundil ഡ്രൈവ് ചെയ്താണ് പോയത്. Really amazing♥️♥️

  • @kochuthresiatj4092
    @kochuthresiatj4092 Před 6 měsíci +20

    Thank you Sujith for giving us such wonderful videos. My mother who is 72 yrs was telling me today what if , if v are not able to go to Newzealand ,by watching your videos it gives the feeling that we are already there. Thank you 🙏 Keep doing such wonderful videos.

  • @franciskt4171
    @franciskt4171 Před 6 měsíci +17

    ഇത്രയും പ്രകൃതിഭംഗിയുള്ള സ്ഥലം ലോകത്തു വേറെ ഇല്ല എന്നു തോന്നുന്നു.❤

    • @daffodillilly
      @daffodillilly Před 5 měsíci

      Switzerland is beautiful..ithonnum onnum alla😌

  • @nithu2254
    @nithu2254 Před 6 měsíci +5

    Awesome video 👍👍 super. Antartica കാണണമെന്ന് പറഞ്ഞപ്പോ രണ്ടു മൂന്നു penguin നെയും seal നെയുമെല്ലാം കാണിച്ചു തന്നല്ലോ❤🥰😍..penguin എൻ്റെ വീടിൻ്റെ മുറ്റത്ത് എത്തിയ പോലെ സന്തോഷമാ തോന്നിയത്.. boat ല് താഴെ ഇരിക്കുമ്പോ സഹീർ ഭായ്ക്ക് ഒരു ചെറിയ വശപിശക് ഉണ്ട് 😂😅

  • @rangithpanangath7527
    @rangithpanangath7527 Před 6 měsíci +2

    ന്യൂസിലാണ്ടിൽ അന്റാർക്കയുടെ അടുത്ത് penguin ഡോൾഫിൻ സീൽ എന്നിവയെ കണ്ടുകൊണ്ട് 👍❤️👌👌👌🙏🙏

  • @mayasaraswathy8899
    @mayasaraswathy8899 Před 6 měsíci +2

    Amazing visuals bro. Great video. Combo also perfect. Ur hard work to transform also good. Nalla change undu brother.

  • @ajithaa.a9253
    @ajithaa.a9253 Před 6 měsíci +4

    Very beautiful place & wonderful video, thank u sujith

  • @padmanabhanmn6242
    @padmanabhanmn6242 Před 6 měsíci +1

    super ,സഹീര് bhai കണ്ടതില് വളരെ സന്തോഷം, നല്ല ഒരു മനുഷ്യന് ആണ് സഹീര് ഭായി ......

  • @valsalavijayan6900
    @valsalavijayan6900 Před 6 měsíci +6

    ❤❤❤❤👌👌👌👌👌👌👍👍ഇതൊക്കെ കാണാനും ഒരു ഭാഗ്യം വേണം സൂപ്പറാണ് ഈ സ്പേസ് കൊള്ളാം 👍👍👍👍👍👏🏻😄😄

  • @user-gz6jl8jx9s
    @user-gz6jl8jx9s Před 6 měsíci +2

    നിങ്ങളെ കണ്ടിട്ട് പണ്ടത്തെ കന്നാസും കടലാസ്സിനെയും ഓർമ വരുന്നു അടിപൊളി കൂട്ടുകാർ 👍👍👍

  • @fouzankabeer6651
    @fouzankabeer6651 Před 6 měsíci

    Nalla vibe video 🙌😊

  • @radhasasidharan516
    @radhasasidharan516 Před 6 měsíci +2

    Awesome thanks for sharing such a wonderful videos 🙏🏼

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 6 měsíci +4

    Cape Town to Antarctica flight by white desert.

  • @jayarajanvv5085
    @jayarajanvv5085 Před 6 měsíci

    One of the best video. I expect more visuals like this. All the best.

  • @sumanair4270
    @sumanair4270 Před 6 měsíci +5

    One of your most beautiful videos, enjoyed it . Keep the good work going 👏👏👏👏👏

    • @TechTravelEat
      @TechTravelEat  Před 6 měsíci +1

      Thank you so much 😀

    • @sumanair4270
      @sumanair4270 Před 6 měsíci

      Both your and Saheer Bhai’s dance moves was nice to watch 🤣🤣🤣

  • @asnervideo3626
    @asnervideo3626 Před 6 měsíci

    Very marvelous, thank you Sujith

  • @Kunnikkal
    @Kunnikkal Před 6 měsíci +25

    Sano Hayato began his career in the entertainment industry in 2015 when he was scouted by a talent agency. He made his acting debut in the 2016 drama series "Kamen Rider Ex-Aid". He has since appeared in numerous television dramas and films, including "The Files of Young Kindaichi", "Perfect World", and "Kaguya-sama: Love Is War".
    In addition to his acting career, Sano Hayato is also a successful model. He has appeared in numerous fashion magazines and advertisements. He has also walked the runway for several fashion brands.
    Sano Hayato is a rising star in the Japanese entertainment industry. He is known for his good looks, acting skills, and charming personality. He is sure to continue to gain popularity in the years to come.

  • @hridhyam7023
    @hridhyam7023 Před 6 měsíci +1

    Adipolli Vlog 💕💕💕💕💕
    Love U So Much 💗💗💗💗💗

  • @vaisakh15762
    @vaisakh15762 Před 6 měsíci +6

    Best time to go to Milford sound is during rainy season. Waterfalls become more active during that time. You missed that.

  • @balkeesvv242
    @balkeesvv242 Před 6 měsíci +4

    Milfourd sound beautiful
    Mountain. Oru rakshyumilla
    Penguin seal dolphin ellam kanan kazinju satyam paranjal
    Sujithinekkal kooduthal jangal
    Aswthichhu👍😃❤🌹

  • @anuajo5363
    @anuajo5363 Před 6 měsíci +5

    ആദ്യം പാടിയ പാട്ട് തന്നെയാ അനുയോജ്യം. സ്വർഗ്ഗത്തിലോ, നമ്മൾ സ്വപ്നത്തിലോ, സങ്കല്പ ഗന്ധർവ്വ ലോകത്തിലോ.......

  • @shijinababuraj7068
    @shijinababuraj7068 Před 6 měsíci +6

    Saheer വന്നപ്പോൾ അടിപൊളി വൈബ് ആണ് ❤❤.

  • @Asherstitusworld
    @Asherstitusworld Před 6 měsíci +12

    Penguin Dolfin Seal Exploring Milford Sound in Zealand Video Amazing Sujith Cheta Saheer bai Sujith Chetan Combo Amazing 😊

  • @nirmalk3423
    @nirmalk3423 Před 6 měsíci +5

    Mind blowing 🎉❤

  • @manavendranathp1233
    @manavendranathp1233 Před 6 měsíci +1

    എന്തൊരുഭംഗി!
    കൊതിപ്പിച്ചു കളഞ്ഞു.
    ഒരുപാട് സ്നേഹം
    സന്തോഷം
    നന്ദി .

  • @aprnaanil862
    @aprnaanil862 Před 6 měsíci +2

    Nice vlog ❤adipoli

  • @hebalwilfred1525
    @hebalwilfred1525 Před 6 měsíci

    Adipoli video🤗

  • @neenamary8304
    @neenamary8304 Před 6 měsíci +3

    Thank you for showing us these world wonders❤

  • @midzmatz
    @midzmatz Před 6 měsíci +3

    The drive from Queenstown to Milford is amazing

  • @beenamenon-bv6ov
    @beenamenon-bv6ov Před 6 měsíci +2

    Nice scenic beauty ❤...

  • @Falcon409
    @Falcon409 Před 6 měsíci +2

    ഇത്തരം അടിപൊളി കാഴ്ച്ചകൾ കണ്ടതിൽ സന്തോഷം

  • @jissebastian6459
    @jissebastian6459 Před 6 měsíci +2

    Air Milford package is a must try! I will definitely do this. Thank you for the details ❤. I am sure the experience is beyond words!

  • @veena777
    @veena777 Před 6 měsíci +6

    Awww that video still makes me remember when You & Saheer Bhai arrives superb you both combo woah 🤭🤣😂😀😀😆

  • @chaithrachaithra2889
    @chaithrachaithra2889 Před 6 měsíci +1

    Wonderful👌🏻😍

  • @Mallu_night_owl
    @Mallu_night_owl Před 6 měsíci +1

    such an amazing video sujith etta one of your best video
    best visual
    best duo combo
    best sight
    unique content

  • @renjup.r6210
    @renjup.r6210 Před 6 měsíci +2

    Wow ith polich . especially penguin walks❤❤

  • @nithyak7836
    @nithyak7836 Před 6 měsíci

    അടിപൊളി... സൂപ്പർ❤❤❤

  • @surajbalakrishnan2873
    @surajbalakrishnan2873 Před 6 měsíci +2

    Very beautiful place❤
    Planing to go there.

  • @sujithsujith5297
    @sujithsujith5297 Před 6 měsíci

    Adipoli bro❤

  • @meeradevik4333
    @meeradevik4333 Před 6 měsíci

    Exiciting video

  • @Jabbar-fh2xm
    @Jabbar-fh2xm Před 6 měsíci +1

    Super super excited 🎉🎉 Verity video best wishes

  • @junosancharini6339
    @junosancharini6339 Před 6 měsíci +2

    കാണാൻ കാത്തിരുന്ന place...🤗❤️

  • @deykrishna5141
    @deykrishna5141 Před 6 měsíci +1

    Amazing blog Sujith Bro. Is it an awesome trip, good experience. Enjoyed as if we are also travelling with you to Milford.

  • @johnyjosepharicatt5753
    @johnyjosepharicatt5753 Před 6 měsíci

    Very nice to see & hear

  • @sudhaeaswaran1958
    @sudhaeaswaran1958 Před 6 měsíci +1

    Super. First time I comment. Four years I am watching yr blogs from Germany. We like this episode very much. Tku .

  • @viniranji886
    @viniranji886 Před 6 měsíci

    Wow polichu 👍👍👍🔥🔥

  • @ncmphotography
    @ncmphotography Před 6 měsíci

    ❤aaha adipoli ❤🙌

  • @just_in_k_samuel9919
    @just_in_k_samuel9919 Před 6 měsíci +3

    Your videos are so kidilan 😍😍🤩

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 6 měsíci +4

    Wonder Wonderful Videography Excellent Natural. Beauti Beautiful Information 👌👌👍👍💪💪💪

  • @InfiBoi
    @InfiBoi Před 6 měsíci +2

    Kidalam visuals 😍😍

  • @rogerkya1161
    @rogerkya1161 Před 6 měsíci +2

    Such a wonderful place 😍

  • @manuprasad393
    @manuprasad393 Před 6 měsíci

    Woww kidilann 💕

  • @ScooTouristVlogs
    @ScooTouristVlogs Před 6 měsíci +3

    സുജിത് ചേട്ടൻ കാണിച്ചതിൽ തന്നെ ഏറ്റവും മനോഹരമായ ഒരു സ്ഥലം 😍 ഒരു ഡ്രോൺ കൂടി വാങ്ങിക്കൂ 🫣

  • @Rahul-iu7jl
    @Rahul-iu7jl Před 6 měsíci

    Amazing വിഡിയോ 👌👌👌👌👌

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Před 6 měsíci +4

    Bhoomiyile swargam... beautiful place ❤❤❤

  • @philipgeorge7753
    @philipgeorge7753 Před 6 měsíci +14

    Felt that I am in fantasy world. It was a great experience & enjoyed a lot👍

  • @prabhasreekumar5265
    @prabhasreekumar5265 Před 6 měsíci +2

    വളരെ മനോഹരമായ സ്ഥലമാണ്

  • @oommenthms2728
    @oommenthms2728 Před 6 měsíci +3

    Omgggg... I was just wishing if you'd change the usual BGM that was being used regularly and there you go, big cheers for those refreshing bgms... Visuals n edits were stunning as usual😍... keep up the great work Sujith bhai... ❤️‍🔥

  • @vipin_raj_vj
    @vipin_raj_vj Před 6 měsíci +2

    ഈയൊരു ട്രിപ്പ് അത് അതിമനോഹരമായിരുന്നു ഒരു രക്ഷയില്ല പൊളിച്ചടുക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾ എത്രയിട്ടാലും ആർക്കും മടുപ്പ് തോന്നില്ല സുജിത്ത് ഭായ്. 😍👌അഥവാ ലെങ്ത്തി ആയിട്ട് തോന്നുകയാണെങ്കിൽ കാണുന്ന ഭാഗം കണ്ടു തീർന്നിട്ട് ബാക്കി പകുതി പിന്നെ കണ്ടാൽ മതി രണ്ട് എപ്പിസോഡ് ആയിട്ട് കണ്ടെന്നും മനസ്സിനൊരു കുളിർമയും 😅😜

  • @disneybabu1159
    @disneybabu1159 Před 6 měsíci

    Hi Sujith, Do you know how come the word Catamaran derived from?

  • @kunns73
    @kunns73 Před 6 měsíci +4

    This video was amazing Sujith the way you are exploring the world is different.Your explanation is so amazing that we feel that we are travelling with you. I am a die hard fan of your videos. Wish you to make more and more videos like this love your video so much. When you were talking about that actor I felt that you are also one person who can receive honour like him but you are in a place where nnoone knows you. I wish i could meet you once.

  • @Dileepdilu2255
    @Dileepdilu2255 Před 6 měsíci

    അടിപൊളി❤🎉🎉🎉

  • @saneerms369
    @saneerms369 Před 6 měsíci +1

    Awesome ly

  • @jaiminjaison8014
    @jaiminjaison8014 Před 6 měsíci +8

    Chetta best way to NZ South Island is through caravan, you can truly stay in some epic caravan places. We are from UK but did this earlier this year. It was truly amazing 😊

    • @jaiminjaison8014
      @jaiminjaison8014 Před 6 měsíci

      This was our Itinerary
      Day 1: Christchurch to Tekapo (approx. 230 km, 3 hours drive)
      * Depart Christchurch and head south towards Tekapo
      * Stop at Lake Tekapo and take a walk around the lake or soak in the hot springs
      * Stay overnight at a holiday park or campground in Tekapo
      *
      Day 2: Tekapo to Wanaka (approx. 210 km, 3 hours drive)
      * Depart Tekapo and head to Wanaka
      * Stop at Lake Pukaki and enjoy the stunning views of Mount Cook
      * Arrive in Wanaka and explore the town, go for a hike or enjoy water sports on the lake
      * Stay overnight at a holiday park or campground in Wanaka
      *
      Day 3: Wanaka to Queenstown (approx. 70 km, 1 hour drive)
      * Depart Wanaka and head to Queenstown
      * Explore Queenstown, the adventure capital of New Zealand, and participate in activities such as bungee jumping, skydiving or jet boating (optional)
      * Stay overnight at a holiday park or campground in Queenstown
      Day 4: Queenstown to Milford Sound (approx. 290 km, 4 hours drive)
      * Depart Queenstown and head to Milford Sound
      * Take a scenic cruise on the sound and enjoy the stunning scenery of Fiordland National Park
      * Stay overnight at a holiday park or campground near Milford Sound
      Day 5: Milford Sound to Franz Josef Glacier (approx. 380 km, 5 hours drive)
      * Depart Milford Sound and head towards Franz Josef Glacier
      * Stop at the beautiful Lake Wanaka and Lake Hawea on the way
      * Arrive at Franz Josef Glacier and take a guided glacier hike or helicopter tour (optional)
      * Stay overnight at a holiday park or campground in Franz Josef
      Day 6: Franz Josef Glacier to Punakaiki (approx. 200 km, 3 hours drive)
      * Depart Franz Josef and head to Punakaiki
      * Stop at Hokitika and visit the famous Greenstone factories and shops
      * Arrive at Punakaiki and explore the Pancake Rocks and Blowholes
      * Stay overnight at a holiday park or campground in Punakaiki
      Day 7: Punakaiki to Christchurch (approx. 290 km, 4 hours drive)
      * Depart Punakaiki and head to Christchurch
      * Stop at Arthur's Pass National Park and take a walk in the mountains
      * Arrive in Christchurch and explore the city before returning your motorhome
      * Stay overnight at a holiday park or campground in Christchurch or return your motorhome

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz Před 6 měsíci

    Very good scenaries

  • @m6malayalam539
    @m6malayalam539 Před 6 měsíci +1

    Bro najn nigaa videos kanani thodakiyte 3 years ayi ellaaaaa videos kananum dayle ❤❤ athrakum isitam anne vidos ❤ i like this video's ❤

  • @gopinathanvr4343
    @gopinathanvr4343 Před 6 měsíci +5

    Awesome 💖

  • @radhasanthosh3659
    @radhasanthosh3659 Před 6 měsíci

    Adipoli one of the best video

  • @diligentjohn
    @diligentjohn Před 6 měsíci

    Great Content

  • @passionsolotraveller9345
    @passionsolotraveller9345 Před 6 měsíci +5

    First Name: Hayato
    Surname: Sano
    DoB: 23 March 1998 (24)
    PoB: Aichi, Japan
    Height: 1.78 m
    Civil Status: Single
    Education:
    Occupation: Model, Singer/Idol, Actor
    Work Period: 2014 - Present

  • @junu.jp4082
    @junu.jp4082 Před 6 měsíci

    Adipowlli ❤❤❤❤

  • @praisevarghese3226
    @praisevarghese3226 Před 6 měsíci +1

    Beautiful journey..... Thank you chetta for taking us with you😄.....really excited and mesmerized to see this eye-catching Gods wonderful creations😇😍🤩

  • @user-kh7bm2yi6t
    @user-kh7bm2yi6t Před 6 měsíci +1

    Super

  • @jayappanthuruthiparambil239
    @jayappanthuruthiparambil239 Před 6 měsíci +1

    Super cute❤❤❤❤

  • @stevegeorge4580
    @stevegeorge4580 Před 6 měsíci +2

    There is 2 Airstrip building in Idukki(Sathram)and Wayanad (Land acquisition ongoing) to promote tourism.

  • @smithaks9302
    @smithaks9302 Před 6 měsíci +27

    🐬Dolphin ne kandu 🐧Penguin ne kandu 🦭 Seal ne kandu ❤😊

  • @mumbaionline
    @mumbaionline Před 6 měsíci +1

    Nice sharing dear Bhakthan. Happy New Year in advance 🎉👏

  • @prasannakumar5799
    @prasannakumar5799 Před 6 měsíci +2

    Super quality video.....I like very much...keep same bro.🎉

  • @ambilibiju993
    @ambilibiju993 Před 6 měsíci

    Ohhh....enthaaaa beauty.....suuuuupppeeeerrrr.🎉🎉🎉🎉❤❤❤❤

  • @lathamurali7387
    @lathamurali7387 Před 6 měsíci

    Amazing video👌👌👌🎉🎉

  • @rasheedabanu7703
    @rasheedabanu7703 Před 6 měsíci +5

    It was amazing to see such a beautiful place. 👍

  • @sajikumar1513
    @sajikumar1513 Před 6 měsíci

    സൂപ്പർ അടിപൊളി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @remeshp7926
    @remeshp7926 Před 6 měsíci

    ഹായ്... സുജിത്ത്ഭായ്. യാത്ര അതി മനോഹരം. കാശ് പോയാൽ എന്താ? സുന്ദരമായ അനുഭവം കിട്ടിയില്ലെ. ഇനിയും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
    റിഷിക്കുട്ടാ ( ബൂഡും ബൂഡാ )

  • @bindhuraviparayanpathikal4134

    Amazing

  • @stg77777
    @stg77777 Před 6 měsíci +3

    You guys are just close to Fiordland national park which is Lord of the Rings trilogy movie location.😮

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Před 6 měsíci +2

    Super Videos ❤❤❤👍👍👍

  • @reebok7505
    @reebok7505 Před 6 měsíci

    Wow ❤❤

  • @akkulolu
    @akkulolu Před 6 měsíci +2

    Saheerbai with sujith super. Very nice ❤️❤️🥰🥰👌👌