തെറ്റി അഥവാ തെച്ചി കുല കുലയായി നിറയെ പൂക്കൾ ഉണ്ടാകാൻ ഇത്രമാത്രം ചെയ്താൽ മതി

Sdílet
Vložit
  • čas přidán 5. 07. 2024

Komentáře • 19

  • @51envi38
    @51envi38 Před 26 dny +9

    ഈ പ്രസംഗം ഒഴിവാക്കി കാര്യം പറയുന്നതാണ് നല്ലത്

  • @shilajavijayakumar2930

    താങ്കളുടെ വീഡിയോ വളരെ useful ആണ്

  • @Sajini_Here
    @Sajini_Here Před 27 dny

    മനോഹരമായ പൂക്കൾ🎉🎉🎉

  • @user-gl2dy3ch5y
    @user-gl2dy3ch5y Před 27 dny

    Very nice

  • @jyothipradeep7544
    @jyothipradeep7544 Před 26 dny

    Super 💯💯💯💯🤩🥳🥳🎉🥳 God bless

  • @sharafalimkm4628
    @sharafalimkm4628 Před 23 dny

    കൊട്ടം ചുക്കാദി വിളിക്കുന്ന ആളുടെ ശബ്ദം. Good vedio

  • @user-ym7he5jj4u
    @user-ym7he5jj4u Před 27 dny

  • @valsalak241
    @valsalak241 Před 27 dny

    Good Sir 🎉🎉

  • @dineshpillai3493
    @dineshpillai3493 Před 27 dny

    Nice flowers 👏👏👌

  • @VinodKumar-pc8qj
    @VinodKumar-pc8qj Před 27 dny

    You said how one can make new plants from branches in beginning but did not show, don't mislead .

  • @prakashkochupillai77
    @prakashkochupillai77 Před 26 dny

    Nice, ഇതിന്റെ കമ്പ് കിട്ടുമോ?

  • @archanarajeesh6018
    @archanarajeesh6018 Před 26 dny

    തെറ്റിൽ മുട്ട് പുഴു തിന്നുവാ എന്ത് മരുന്ന് adikkum

    • @successlife-ge6ox
      @successlife-ge6ox  Před 26 dny +1

      @@archanarajeesh6018 പ്രിയ സുഹൃത്തേ നമസ്കാരം
      തെറ്റിയുടെ പൂമൊട്ടുകൾ പുഴു തിന്നുകയാണെങ്കിൽ മഞ്ഞൾ പൊടിയും ചാരവും കൂടി യോജിപ്പിച്ച് രാവിലെ വിതറി കൊടുക്കുക ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ചെയ്തുകൊണ്ടിരിക്കണം തെറ്റിയുടെ ഇലയുടെ അടിഭാഗങ്ങളിലും ഇത് വിതറി കൊടുക്കണം എന്നിട്ടും പുഴു പൂമുട്ടുകൾ തിന്നുകയാണെങ്കിൽ മറ്റൊരു മരുന്ന് ഞാൻ പറഞ്ഞു തരാം താങ്കളുടെ അന്വേഷണത്തിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു
      സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്

  • @dennysanthosh8761
    @dennysanthosh8761 Před 26 dny

    എവിടെ വന്നാൽ തെറ്റിയുടെ ഒരു കമ്പ്പ് കിട്ടും

    • @successlife-ge6ox
      @successlife-ge6ox  Před 26 dny

      @@dennysanthosh8761 പ്രിയ സുഹൃത്തേ നമസ്കാരം
      താങ്കളുടെ സന്ദേശം ഞാൻ സദയം വായിച്ചു താങ്കളുടെ സന്ദേശത്തിൽ ഉള്ള സ്നേഹോഷ്മളമായ വാക്കുകൾക്ക് ഞാൻ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു ഇലഞ്ഞൂർ ബ്ലോഗിനോട് താങ്കൾ കാണിക്കുന്ന സ്നേഹത്തിനും ബഹുമാനത്തിനും പ്രോത്സാഹനത്തിനും അഭ്യന്തരങ്ങൾക്കും അവസരത്തിൽ രേഖപ്പെടുത്തുന്നു. താങ്കൾക്കും താങ്കളുടെ കുടുംബങ്ങൾക്കും എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ജഗ പിതാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് തൽക്കാലത്തേക്ക് നന്ദി നമസ്കാരം

    • @successlife-ge6ox
      @successlife-ge6ox  Před 26 dny

      കുലകളായി നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന തെറ്റിയുടെ കമ്പുകൾക്ക് താങ്കൾ എങ്ങും വരേണ്ടതില്ല ഞാൻ എന്റെ ദൂതന്റെ കൈവശം താങ്കളുടെ വീട്ടിൽ അത് എത്രയും പെട്ടെന്ന് എത്തിക്കുന്നതാണെന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളട്ടെ