എന്താ കണ്ണാ എന്നോട് ഇങ്ങനെ! ? എന്ന് എപ്പോഴങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടങ്കിൽ അതിന് കാരണം ഇതാണ്

Sdílet
Vložit
  • čas přidán 25. 08. 2024
  • എന്താ കണ്ണാ എന്നോട് ഇങ്ങനെ! ? എന്ന് എപ്പോഴങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടങ്കിൽ അതിന് കാരണം ഇതാണ്
    #Krishnarpanam
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    CZcams
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില yotube ചാനൽ

Komentáře • 186

  • @AlunStore
    @AlunStore Před 24 dny +4

    കൃഷ്ണാ ഗുരുവായുരപ്പാ എൻ്റെ സങ്കടങ്ങൾ മാറ്റി തരണെ കണ്ണാ🙏🙏🙏🙏

  • @athiravijayan5792
    @athiravijayan5792 Před měsícem +11

    എന്റെ മനസ്സിലെ നെഗറ്റീവ് ചിന്തകളെ പൂർണമായി മാറ്റി തരണേ കണ്ണാ 🙏🙏

  • @AlunStore
    @AlunStore Před 28 dny +5

    കൃഷ്ണാ എൻ്റെ സങ്കടങ്ങൾ മാറ്റി തരണെ ഗുരുവായുരപ്പാ🙏🙏🙏🙏

  • @hhhhh-of1kp
    @hhhhh-of1kp Před 25 dny +5

    കണ്ണാ എന്റെ വിഷമം മാറ്റിതരണേ ❤❤❤

  • @SuluRam-35k
    @SuluRam-35k Před 13 dny +2

    ഹരേ കൃഷ്ണാ.അങ്ങയുടെ ത്രിപ്പാദങ്ങളിൽ സർവ്വതും അർപ്പിക്കുന്നു. ആരോഗ്യസ് ഥി നന്നല്ല. രോഗശാന്തി നൽകേണമേ.

  • @deepalekshmy3419
    @deepalekshmy3419 Před měsícem +8

    കണ്ണാ.... എൻ്റെ ഭർത്താവിനെ എനിക്ക് നല്ല മനുഷ്യനായി എന്നെ സ്നേഹിക്കുന്ന മനുഷ്യനായി എനിക് തരണേ കണ്ണാ 😢😢😢

  • @SurprisedEel-uj9yc
    @SurprisedEel-uj9yc Před 26 dny +4

    എന്റെ കണ്ണാ ഗുരുവായൂരപ്പാ സത്യം. 🌹🌹എന്റെ കണ്ണൻ എല്ലാം നടത്തി തരും 🌹🌹

  • @ajithakumari9994
    @ajithakumari9994 Před měsícem +7

    എന്റെ കണ്ണാ 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon Před měsícem +18

    ഹരേ കൃഷ്ണാ 🙏🏻. വേണ്ടത് വേണ്ട സമയത്ത് നടന്നിരിക്കും. എല്ലാം നല്ലതിനു വേണ്ടിയായിരിക്കാം. എല്ലാം ഭഗവാന്റെ ഇച്ഛ. 🙏🏻. എല്ലാ കർമ്മങ്ങളും ഭഗവാനിൽ സമർപ്പിക്കുക. ഭഗവത് സ്മരണ എപ്പോഴും ഉണ്ടാവാൻ എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @vineethak2943
    @vineethak2943 Před měsícem +13

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ... 🙏 ഭഗവാനോടുള്ള പ്രാർത്ഥന നടന്നാലും ഇല്ലെങ്കിലും നാമം ജപിക്കും, പ്രാർത്ഥിക്കും.

  • @raghivineesh-zp6ji
    @raghivineesh-zp6ji Před měsícem +6

    ഭഗവാനെ എല്ലാവരുടെയും ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കണം കൃഷ്ണ🌷🌷🌷

  • @sheebavk6273
    @sheebavk6273 Před měsícem +8

    Psc വഴി ജോലി കിട്ടണം എന്ന് ആഗ്രഹിച്ച് ഒരുപാട് പഠിച്ചു... കണ്ണനോട് ഒരുപാട് പ്രാർത്ഥിച്ചു.... ഒന്നും നടന്നില്ല..... എന്നും ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.....എല്ലാ ആഴ്ചയും കണ്ണന്റെ അമ്പലത്തിൽ പോകാറുണ്ട്...... ചിലപ്പോൾ സങ്കടത്തിൽ ഇനി വരില്ലെന്ന് പറയും... പക്ഷെ കണ്ണനെ കാണാതെ എനിക്ക് വയ്യ..... പ്രാർത്ഥിച്ച കാര്യങ്ങൾ നടന്നാലും ഇല്ലെങ്കിലും കണ്ണൻ ഇല്ലാതെ എന്റെ ജീവിതം ഇല്ല 🥰

    • @jayeskannan6342
      @jayeskannan6342 Před 23 dny

      🙏🙏🙏🙏🙏🙏🙏🙏

    • @user-gu2lt2qn5e
      @user-gu2lt2qn5e Před 3 dny

      😢ഒന്നും രണ്ടും തവണ അല്ല 22 തവണ 22 വർഷം. ഒരു കാര്യത്തിന് ശ്രമിക്കുന്നു ഈ പ്രാവശ്യവും കിട്ടിയില്ല. മറ്റൊന്ന് എന്റെ മകൾക്ക് നെറ്റ് ലഭിക്കാൻ വേണ്ടി 11 പ്രാവശ്യം ഉറക്കം ഇല്ലാതെ പഠിച്ചു പരീക്ഷ എഴുതി.ഇന്നലെ എഴുതിയ പരീ ക്ഷയും കിട്ടില്ല അത്ര കടുപ്പം ആണ്. ഇപ്പോൾ കുറേ നാളായി ഞാൻ എന്റെ സ്വകാര്യ ആവശ്യങ്ങൾ ഒന്നും അവിടുത്തെ മുന്നിൽ പറയാറില്ല. നടത്തി തരില്ല എന്ന് നന്നായി അറിയാം. അതുകൊണ്ട് എനിക്ക് ഭാഗവാനോട് ഉള്ള ഭക്തി കുറയുന്നില്ല.

  • @VasanthySunilkumar-oz6lc
    @VasanthySunilkumar-oz6lc Před měsícem +4

    Hare Krishna

  • @Aiswarya286
    @Aiswarya286 Před měsícem +39

    കുറച്ചു ദിവസമായി എന്റെ ഒരു ആഗ്രഹം ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു.... നിങ്ങൾ പറഞ്ഞ പോലെ തന്നെ.. ഇപ്പോ സാധിക്കും സാധിക്കും എന്ന് കരുതി 3 വർഷമായി കാത്തിരിക്കുന്നു..2 ദിവസം മുമ്പേ കൂടെ ആലോചിച്ചേ ഉള്.... അപ്പോളിത ഈ വീഡിയോ 😮കാണാൻ ഇടയായി... എന്റെ സാഹചര്യം തന്നെ ആണലോ നിങ്ങൾ വിവരിക്കുന്നത്... ഇത് ഭഗവാൻ എന്നോട് പറയുന്നതാണോ... ഭഗവാനെ കൃഷ്ണ....😢😢😢ഒരുപാട് നന്ദി.....

    • @sushithaks4340
      @sushithaks4340 Před měsícem

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Krishnarpanam_
      @Krishnarpanam_  Před měsícem +2

      Hare krishna 🙏 ♥️

    • @kannurtheyyam3531
      @kannurtheyyam3531 Před měsícem +2

      കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻എനിക്കും ഇതേ അവസ്ഥ അടുത്ത് എത്തി സാധിക്കാതെ പോകും കുറേ കഴിഞ്ഞ് ശെരിയാക്കി തരും 🙏🏻

    • @LathaSuresh-by6il
      @LathaSuresh-by6il Před 22 dny

      കൃഷ്ണ ഗുരുവായൂരപ്പാ

  • @Arifa-ei5yy
    @Arifa-ei5yy Před měsícem +6

    എന്റെ കണ്ണാ എന്നോട് പിണങ്ങി പോയ ആൾ മടങ്ങി വരണം 🙏🏻🙏🏻🙏🏻🙏🏻

  • @ajitjjithu9043
    @ajitjjithu9043 Před 19 dny +2

    🙏🙏🙏ഓം നമോ നാരായണായ വിത്മഹേ വാസുദേവായ ദീമഹി തന്നോ വിഷ്ണു പ്രചോതായത് 🙏🙏🙏🙏❤️❤️ന്റെ കൃഷ്ണാ എന്നെയും എന്റെ കുടുംബത്തെയും എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏❤️❤️ഹരേ കൃഷ്ണ 🙏🙏🙏

  • @ashajj1126
    @ashajj1126 Před měsícem +5

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏

  • @manulogin514
    @manulogin514 Před měsícem +7

    എന്റെ പൊന്നു ചേട്ടാ.... അത്ഭുതമായിരിക്കുന്നു..... കുറച്ചു നാളുകളായി ഭാഗവാനുമായി ചെറിയ പിണക്കത്തിലാണ്..... കുറെ വർഷമായി ഒരു വീട് വയ്ക്കണം എന്ന മോഹവുമായി നടക്കാൻ തുടങ്ങിയിട്ട്......എന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ഗുരുവായൂരിൽ പോയി ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചിരുന്നു.... വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇടയ്ക് ഇടയ്ക്ക് ഭഗവാന് വഴിപാടും ചെയ്തിരുന്നു..... കൈയെത്തും ദൂരത്തു വീടുവയ്ക്കാനുള്ള സാഹചര്യം വന്നിട്ടും അത്... കയ്യിൽ നിന്നു പോയി ഒരു തവണയല്ല മൂന്നു തവണ...... ഒരു തവണ നഷ്ടമായപ്പോൾ അടുത്ത തവണ ശെരിയാകും എന്ന് വിചാരിച്ചു അങ്ങനെ മൂന്നു തവണ.... ഇനി പ്രാർത്ഥിക്കാനും ക്ഷേത്രത്തിൽ പോകാനും ഞാൻ ഇല്ല എന്ന് തീരുമാനമെടുത്തു...... എന്തുകൊണ്ടാ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചു youtube തുറന്നപ്പോൾ കണ്ടത് ഈ വീഡിയോ ആണ്.......ഇത് ഭഗവാൻ എനിക്ക് പറഞ്ഞുതന്ന സമാധാന വാക്കായി ഞാൻ കരുതുന്നു......

  • @user-ou9wc5ut2k
    @user-ou9wc5ut2k Před 7 dny +1

    Hare Krishna... situation anusarichulla video ..

  • @heyyyyylo
    @heyyyyylo Před 13 dny +1

    ഹരേ കൃഷ്ണ

  • @syamilysyamu3959
    @syamilysyamu3959 Před 28 dny +3

    എപ്പോഴും ഇങ്ങനെ തന്നെയാണ് നടക്കാറുള്ളത്. അവസാനം ഒരു പറച്ചിലുണ്ട് ഇനി ഭഗവാന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് പറയും അപ്പോ നടന്നു കിട്ടാറുണ്ട്. ഒറ്റ കാര്യമേ ഉള്ളൂ ഭാഗവനെ ഇങ്ങനെ വിളിച്ചോണ്ടേ ഇരിക്കുക. രാധേ കൃഷ്ണാ, ഹരേ കൃഷ്ണാ

  • @jyothyasha3902
    @jyothyasha3902 Před měsícem +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വംരാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @SarithaSunil-xv5jb
    @SarithaSunil-xv5jb Před 25 dny +1

    Hare krishna

  • @anonymousx2975
    @anonymousx2975 Před 14 dny +1

    എനിക്കുവേണ്ടി പറഞ്ഞതു പോലെ
    ഹരേ കൃഷ്ണ

  • @rajaninambiar642
    @rajaninambiar642 Před 17 dny +1

    Hare krishna 🙏

  • @anilalalan7164
    @anilalalan7164 Před měsícem +2

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤

  • @mohandasnambiar2034
    @mohandasnambiar2034 Před měsícem +6

    ഹരേ കൃഷ്ണാ 👏🏽🙏🏽❤മായ കണ്ണൻ ആണല്ലോ ❤സമയം പോലെ നമുക്ക് ചെയ്യട്ടെ 👏🏽🙏🏽
    നാരായണ ❤നാരായണ 👏🏽നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ 💕നാരായണ 💙നാരായണ 💙നാരായണ 💜നാരായണ 💞🙏🏽❤🙏🏽❤🙏🏽❤

  • @SujathaPK-pc5jn
    @SujathaPK-pc5jn Před měsícem +13

    സത്യം നാമ o ചൊല്ലിയിട്ട് വന്ന് മൊബൈൽ ഓണാക്കുകയും ആദ്യം കാണുന്നത് ഇതാണ് .തിരുമേനി പറഞ്ഞത് നൂറ് ശതമാനം സത്യമാണ് എത്ര എത്ര സാക്ഷ്യ പ്പെടുതത്തലാണ് എന്റെ ജീവിതത്തി സംഭവിച്ചിരിക്കുന്നത് കണ്ണന് ഒരു പാട് നാളൊന്നും നമ്മളെ കണ്ടില്ല എന്ന് നടിയ്ക്കാനാവില്ല. സത്യം

  • @prabhas8333
    @prabhas8333 Před 5 dny +1

    എൻ്റെ കണ്ണാ ഒരു തടസ്സവും കൂടാതെ എന്നെ ഗുരുവായൂര് എത്തിക്കണേ

  • @user-mj6ze9ml9f
    @user-mj6ze9ml9f Před 19 dny +1

    ഹരേ കൃഷ്ണാ ഭഗവാനെ കാത്തുകൊള്ളണമേ

  • @leenanair6667
    @leenanair6667 Před měsícem +2

    Hare Krishna.... 🙏🏻🙏🏻🙏🏻

  • @sunithanr
    @sunithanr Před 21 dnem +1

    സാർ ഇത് എന്റെ കാര്യമാണ് മോളുടെ ജോലിക്കായി ഞാൻ ഇതേപോലെയ psc എഴുതി കത്തിരിക്ക എന്റെ ഭഗവാൻ എല്ലാ പ്രതിസന്ധിയിലും രക്ഷിച്ചിട്ടുണ്ട് ഇതും അങ്ങിനയാണ് എനിക്ക് അത്ര വിശ്വാസമുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @donthavethink5992
    @donthavethink5992 Před 19 dny +1

    ഗുരുവായൂരപ്പ ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ആയ അവസ്ഥയിലാണെന്നു നിനക്കറിയാലോ എല്ലാ സങ്കടങ്ങളും മാറ്റിത്തരേണമേ കൃഷ്ണ 🙏 മനം നൊന്തു വിളിക്കുവാ ഈ അവസ്ഥയിൽ ഇന്നേ കയ്യൊഴിയരുതേ കൃഷ്ണ 🙏

  • @sreedevisreekumar638
    @sreedevisreekumar638 Před měsícem +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 ഇതിൽ പറഞ്ഞത് 100% സത്യം, ഭഗവാനിൽ എല്ലാം സമർപ്പിച്ചാൽ കണ്ണൻ അനുഗ്രഹിക്കും തീർച്ച🙏🙏🙏

  • @beenak9110
    @beenak9110 Před měsícem +2

    എന്റെ കൃഷ്ണ കാത്തു കൊള്ളണമേ bhagavane നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sivakumarnarayananair4271

    കൃഷ്ണ 🙏🙏🙏

  • @beenashenoy9218
    @beenashenoy9218 Před 27 dny +1

    Om Namo Narayanaya
    Lord, please give your blessings always with me and my children and family

  • @user-ee9km3lk7d
    @user-ee9km3lk7d Před měsícem +2

    ഹരേകൃഷ്ണ 🙏🙏

  • @gayathrivishnu5016
    @gayathrivishnu5016 Před měsícem +2

    അതെ കണ്ണൻ തരും

  • @vaijayanthikk3427
    @vaijayanthikk3427 Před měsícem +2

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sobhanasoman4456
    @sobhanasoman4456 Před měsícem +2

    Hare krishna guruvayurappa

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm Před měsícem +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @user-ju1zg6oj7q
    @user-ju1zg6oj7q Před měsícem +1

    ഭഗവാനേ കൃഷ്ണ ഗുരു വായുരപ്പ കണ്ണാഎൻ്റെകൃഷ്ണ

  • @user-wc2oc5bk1x
    @user-wc2oc5bk1x Před měsícem +2

    Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤

  • @rajeshsanitha9277
    @rajeshsanitha9277 Před měsícem +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദാ കാത്തോളണേ 🙏♥️🙏🙏♥️🙏🙏🙏🙏🙏🙏💞💞💞💞

  • @adithyachithran2212
    @adithyachithran2212 Před měsícem +2

    ഹരേകൃഷ്ണ ❤🙏😇

  • @user-xn9qn1ft4d
    @user-xn9qn1ft4d Před měsícem +2

    എന്റെ കൃഷ്ണ കാത്തോളണേ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @thankamnair1233
    @thankamnair1233 Před měsícem +1

    ഹരേ കൃഷ്ണാ🙏❤. വളരെ സത്യമാണ്. ഉറച്ച മനസ്സോടെ നമ്മൾ ഭഗവാനിൽ എല്ലാം സമർപ്പിച്ചാൽ ഭഗവാൻ നമ്മേ കെെവിടല്ല🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 Před měsícem +2

    ഹരേ കൃഷ്ണാ ഹരേ ഹരേ❤

  • @abhiramimohandas8256
    @abhiramimohandas8256 Před měsícem +1

    ഇത് എനിക്ക് വേണ്ടി വന്ന വീഡിയോ പോലെ..... ഇതേ ആഗ്രഹം തട്ടിത്തെറിച്ചിട്ട് ഇപ്പോൾ സാധിച്ചിട്ടു വീഡിയോ കാണുന്നു 🙏🙏എന്റെ മുന്നിൽ അപ്രതീക്ഷിതമായി വന്ന വീഡിയോ ആണ് ❤❤❤രാധേ രാധേ ❤

  • @geethadevi4336
    @geethadevi4336 Před měsícem +2

    Hare Krishna Sarvam Sree Krishnaarpanamasthu RadheSyam 🙏

  • @SPK1999
    @SPK1999 Před měsícem +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sunithamohan8495
    @sunithamohan8495 Před měsícem +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @renukagopi2605
    @renukagopi2605 Před měsícem +2

    Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ♥️ ❤️

  • @Bindushibu-on6oj
    @Bindushibu-on6oj Před měsícem +1

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏

  • @shonashonaa1398
    @shonashonaa1398 Před měsícem +1

    എന്റെ കണ്ണാ ❤❤🥰🥰

  • @varshasoman6955
    @varshasoman6955 Před měsícem +1

    🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
    🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏

  • @vijinjeni2343
    @vijinjeni2343 Před měsícem +1

    Hare krishna ❤❤❤

  • @GirijaAjayan123
    @GirijaAjayan123 Před měsícem +1

    ജയ് ജയ് രാധേ രാധേ ശ്യാം🙏❤️👍

  • @vanajakn4996
    @vanajakn4996 Před měsícem +1

    ഹരേ .... കൃഷ്ണാ....ജയ് രാധേ ശ്യാം... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു❤❤❤

  • @mayanair70
    @mayanair70 Před měsícem +1

    Hare Krishna🙏🙏🙏

  • @user-ig3nc1qi5c
    @user-ig3nc1qi5c Před 25 dny +1

    എന്റെ കണ്ണാഎ൯മനസിലവിഷമമാണ്പിണക൦മറണ

  • @sreejasreeja8410
    @sreejasreeja8410 Před měsícem +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sureshkumar-jb2yk
    @sureshkumar-jb2yk Před měsícem +1

    Hare Krishna🙏🙏🙏♥️♥️

  • @karthikabr5633
    @karthikabr5633 Před měsícem +2

    guruvayyuurappa bhagavane

  • @vidhyaprakashan4806
    @vidhyaprakashan4806 Před měsícem +1

    ന്റെ കണ്ണാ 😘😘🙏🥰🥰

  • @GangsdharanpillaiSivakum-sp1mo

    Om namo narayanaya

  • @prabhakaranrrayirath8522
    @prabhakaranrrayirath8522 Před měsícem +2

    നാരായണ

  • @user-mj5vu9bk2l
    @user-mj5vu9bk2l Před měsícem +1

    Harekrishna

  • @devilakshmi2443
    @devilakshmi2443 Před měsícem +2

    ഹരേ കൃഷ്ണ 🎉🎉 9:03

    • @devilakshmi2443
      @devilakshmi2443 Před měsícem +2

      വോയിസ്‌ ഇൽ ഇടയ്ക്ക് മൈക്ക് ശ്രദ്ധിക്കു

  • @ashakrishnapk5405
    @ashakrishnapk5405 Před měsícem +1

    Hare Krishna ❤❤ ente kanna... Anik ente kannettane veetukarude anugarahathode kode njgada mrg nadathy tharane ela thadasagalum mariyit , oru miracle sambavikane, orupad vishamichirika nte krishna😢

  • @SandhyaPradeep
    @SandhyaPradeep Před měsícem +1

    രാധേ കൃഷ്ണ 🙏

  • @chitras4579
    @chitras4579 Před měsícem +1

    Hare krishna guruvayoorappa Sharanam 🧡🙏

  • @layana.s5100
    @layana.s5100 Před měsícem +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌿🌿🌿സത്യമായിട്ടുള്ള കാര്യങ്ങൾ...... 🙏🏻🙏🏻🌿🌿🌿❤❤❤

  • @user-vi8zc5gy6c
    @user-vi8zc5gy6c Před měsícem +1

    Hare Krishna 🙏

  • @user-lb2rl5pw1f
    @user-lb2rl5pw1f Před měsícem +1

    Harekrishna❤❤

  • @jijivs6691
    @jijivs6691 Před měsícem +1

    Hare Krishnaaa

  • @sworld-xz2vl
    @sworld-xz2vl Před měsícem +1

    Hare Krishna 🙏 🙏 🙏 guruvayoorappa......sathyam etra vattam nammal pingiyal yum pribhavichal yum...kannan kude thanee undu ...Krishna guruvayoorappa

  • @indirap4595
    @indirap4595 Před měsícem +1

    Hare krishna bhagavane

  • @haripriyash9663
    @haripriyash9663 Před měsícem +1

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @remyasunesh7532
    @remyasunesh7532 Před měsícem +1

    ഹരേ കൃഷ്ണ🙏🙏🙏🙏🙏❤❤❤❤❤ രാധേ രാധേ❤❤❤❤❤❤

  • @Punyasujith
    @Punyasujith Před měsícem +1

    ഇത് എൻ്റെ അനുഭവമാണ്

  • @Shylaja-cv6dl
    @Shylaja-cv6dl Před měsícem +1

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @akhiladev6720
    @akhiladev6720 Před 29 dny +1

    Radhe Krishna 🥰🙏

  • @sijilsiji4950
    @sijilsiji4950 Před měsícem +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @JustDancing-shikhx
    @JustDancing-shikhx Před měsícem +1

    Hare Ram Hare Ram Ram Hare Hare Hare Krishna Hare Krishna Krishna Hare Hare 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalam.r9061
    @valsalam.r9061 Před měsícem +1

    ഹരേ കൃഷ്ണ... 🙏🙏🙏🙏🙏🙏

  • @user-zi5dp9sj8q
    @user-zi5dp9sj8q Před měsícem +1

    സർവ്വം കൃഷ്ണർപ്പണമാസ്തു ഹരേ കൃഷ്ണാ

  • @arunlalthoroth9316
    @arunlalthoroth9316 Před měsícem +1

    ഹരേ കൃഷ്ണ ♥️♥️♥️

  • @ABIN-NRK
    @ABIN-NRK Před měsícem +1

    ഹരേ കൃഷ്ണ 🙏🙏🙏🌹❤️

  • @gayathrivishnu5016
    @gayathrivishnu5016 Před měsícem +1

    Ente കണ്ണനെ വിളിക്കാത്ത ദിവസങ്ങൾ ഇല്ല ദുഃഖങ്ങൾ ഒരുപാട് തരും എനിക്ക് ഉള്ളത് തരുമായിരിക്കും

  • @aiswaryalakshmiks4481
    @aiswaryalakshmiks4481 Před měsícem +5

    ഹരേ കൃഷ്ണ🙏🏿 ഇത്തിരി നേർത്തേ ഭഗവനോട് ചോദിച്ചു ഞാൻ. അതിന് മറുപടി ഇപ്പോ മൊബൈൽ തുറ ന്നപ്പോൾ കേട്ടത്

  • @user-tz3md9zg1f
    @user-tz3md9zg1f Před měsícem +1

    Nde unnikannaaaa 😢❤❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 Před 27 dny +1

    Ente Bhagavane Krishna Guruvayurappa ithellam ente sangadangalkulla utharamanennu thonni❤ Ente sangadangal ellam Bhagavante munnil samarpikkunnu.Eppozhum kudeyulla Kanna 🙏🙏🙏🙏Sarvam Krishnarpanamasthu..
    Radhe Radhe Shyam ❤❤

  • @bindupr3855
    @bindupr3855 Před měsícem +1

    ഓം നമോ നാരായണയാ 😍😍😍🥰🥰🥰❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @dachikodavalath7252
    @dachikodavalath7252 Před měsícem +1

    Hare Krishna guruvayurappa

  • @vishnumaya5129
    @vishnumaya5129 Před 20 dny +1

    🙏🏻🙏🏻🙏🏻

  • @minit8626
    @minit8626 Před měsícem +1

    Ente Ponnunni kanna🙏🙏🙏

  • @user-bv3rz7eq7l
    @user-bv3rz7eq7l Před 21 dnem +1

  • @aswanigopinath9072
    @aswanigopinath9072 Před měsícem +1

    Hare Krishna 🫀