ഒരു കാര്യം മനസ്സിൽ ആഗ്രഹിച്ച് ഭഗവാന് ഈ വഴിപാട് നേരുക | ആഗ്രഹം നടക്കും എന്നത് തീർച്ച...!!

Sdílet
Vložit
  • čas přidán 15. 05. 2024
  • മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് ഗുരുവായൂരപ്പന് ഈ വഴിപാട് നേരൂ...
    വിചാരിച്ച കാര്യം തീർച്ചയായും നടന്നിരിക്കും...
    Guruvayoor temple stories
    photos credits to respective owners

Komentáře • 702

  • @mayarenjith
    @mayarenjith Před 4 dny +8

    19 വർഷമായി ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്നു.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ എന്റെ ഗുരുവായൂരപ്പാ

  • @vxmmp437
    @vxmmp437 Před 24 dny +52

    എന്റെ ഗുരുവായൂരപ്പാ. എന്റെ മോനെ ചീത്തകൂട്ടിൽനിന്ന്. നേർവഴിക്കു നടത്തേണമേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

    • @ambilynair296
      @ambilynair296 Před 18 dny +2

      Hare Krishna manthram japikku japa mala undel 108 vattam japikkanm.pattunna time okke japikku.velupine japikkunnathum nallathannu niranja bhakthi odem nalla mansodum japichal kannan kayyvidilla sangadam marikottum

  • @user-rm9cs3sg8m
    @user-rm9cs3sg8m Před 9 dny +12

    കണ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഞങ്ങളുടെ കടബാധ്യത വേഗം തീർന്നുകിട്ടാൻ ഉള്ള പണം കിട്ടാനുള്ളമാർഗം കാട്ടിതരണേ 🙏🏽

    • @sindhuanil5288
      @sindhuanil5288 Před 3 dny

      ❤❤❤❤👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SleepyBadminton-co7op
    @SleepyBadminton-co7op Před 24 dny +24

    കണ്ണാ ഗുരുവായൂരപ്പാ എനിക്കും അനിയത്തിക്കും ജോലി ശെരിയാക്കിത്തരനേ പിന്നെ ഞങ്ങളുടെ കടം തീർത്തു തരണേ

  • @nandinimenon6558
    @nandinimenon6558 Před 28 dny +41

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്കു വേഗം ജോലി ശരിയാവണേ.. 🙏🙏🙏

  • @beenarajesh5823
    @beenarajesh5823 Před 29 dny +48

    ഗുരുവായുരപ്പാ എൻ്റെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരേണമേ പണയം വയ്ക്കാൻ കൊടുത്ത സ്വർണം എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

    • @SreejaRajesh-to2jh
      @SreejaRajesh-to2jh Před 10 dny +2

      ഗുരുവായൂരപ്പാ ഞാൻ എന്റെ കൂട്ടുകാരിക്ക് എന്റെ കയ്യിലുള്ളതെല്ലാം പണയം വെക്കാൻ കൊടുത്തു. ഉണ്ടായിരുന്ന പൈസയും കൊടുത്തു സഹായിച്ചു.പക്ഷെ ഇപ്പോ അത് തിരിച്ചു തരാൻ അവൾക് പറ്റുന്നില്ല. എന്റെ ഭഗവാനെ അവൾക്ക് അത്ഒരു മാസത്തിനുള്ളിൽ എടുത്ത് തരാൻ പറ്റണെ.. അല്ലെങ്കിൽ എന്റെ
      ജീവിതം തന്നെ ഇല്ലാതായിതീരും.... എന്നെ സഹായിക്കണേ ഭഗവാനെ

  • @minisanthosh1861
    @minisanthosh1861 Před 28 dny +44

    ഗുരുവായൂരപ്പാ എന്റെ കടങ്ങൾ ബാധ്യതകൾ തീർക്കാൻ കഴിയണേ കണ്ണാ 🙏🙏🙏🙏

  • @arjunt7977
    @arjunt7977 Před 29 dny +33

    ഗുരുവായൂരപ്പ എന്റെ ദുരിതങ്ങൾ പൂർണ മായി മാറ്റി തന്നു രക്ഷിക്കണേ. കണ്ണാ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @adwaithakkzz4592
    @adwaithakkzz4592 Před 5 dny +4

    ഭഗവാനേ കൃഷണ ഗുരുവായുരപ്പാ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി തരണേ കൃഷ്ണാ എന്റെ മകൻ പരീക്ഷ എഴുമ്പോൾ ജയിച്ചേക്കണേ ഭഗവാനേ🙏🙏🙏🙏🙏

  • @user-rd9oi6bl1s
    @user-rd9oi6bl1s Před 28 dny +18

    ഭഗവാനെ ഇനിയും എന്നെ പരീക്ഷിക്കല്ലേ ഒരുപാട് സഹിച്ചു എന്നോട് കരുണ കാണിക്കണേ ഭഗവാനെ എന്റെ കടങ്ങൾ ഒന്നു തീർന്നു കിട്ടാൻ സഹായിക്കനെ ഗുരുവായൂർ അപ്പ

  • @vmsreenivasan2034
    @vmsreenivasan2034 Před 24 dny +21

    എന്റെ ഭഗവാനെ, കരുണാമയനായ അങ്ങയുടെ അനുഗ്രഹം എന്നെന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @sreedevik2488
    @sreedevik2488 Před 23 dny +108

    2013 ഇൽ BED കഴിഞ്ഞു.2022 ഇൽ KTET കിട്ടി.44 വയസ്സ് ആയി. ഇതുവരെ ജോലി കിട്ടിയില്ല.1 വർഷം വിട്ടുപണിക്ക് പോയി. ഇപ്പോൾ LAST CHANCE ആണ്. ഹിന്ദി ടീച്ചർ ആകുവാൻ പഠിക്കുന്നു. ഭഗവാനെ എന്നെ EXAM ഇൽ പാസ്സാക്കി തന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.

    • @vijithvk8996
      @vijithvk8996 Před 23 dny +4

      Nee pottanano

    • @ratheeshkumar9471
      @ratheeshkumar9471 Před 20 dny

      നാല്പതു വയസ്സിൽ age over ആവില്ലേ​@@vijithvk8996

    • @user-zb7my5zf6n
      @user-zb7my5zf6n Před 18 dny +4

      കേരളത്തിൽ എത്ര educational സ്ഥാപനങ്ങൾ ഉണ്ട്... എത്ര tution centre കൾ ഉണ്ട്... തനിക്ക് അതൊന്നും ശ്രമിച്ചൂടെ

    • @vikram4079
      @vikram4079 Před 15 dny +3

      Private schoolil kittan pada
      Salary kurava
      Keralathil educateadaya general categoryke job kittan pada

    • @smithakurupan1609
      @smithakurupan1609 Před 14 dny +2

      Bed കഴിഞ്ഞു വീടുപണിക്ക് പോവേണ്ട കാര്യം🤔

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 25 dny +14

    ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരും ,,, അതിന് ശേഷം ഞാനും എന്റെ അനി അണ്ണനും ഗുരുവായൂർ അമ്പലനടയിൽ ഭഗവാന്,നെയ്യ് വിളക്ക്, വനമാല, പാൽ പായസം ഇവ മൂന്നും ഞങ്ങൾ നടത്തി തരും,,,, എന്നെ രക്ഷിക്കണേ ഗുരുവായൂരപ്പാ,,,,, 🙏🙏🙏🙏🙏🙏🙏

  • @gopinathan2750
    @gopinathan2750 Před 25 dny +28

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എനിക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ .. കാഞ്ചന

  • @mallikamurali5516
    @mallikamurali5516 Před 27 dny +21

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏യാതൊരു ആപത്തും ഇല്ലാതെ എന്റെ മോളെ കാത്തുരക്ഷിയ്ക്കണേ സ്വാമീ 🙏🙏🙏🙏

  • @user-zw2oj8fv3s
    @user-zw2oj8fv3s Před 27 dny +9

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാനൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് അത് നേടി തരണേ ഭഗവാനെ 🙏🙏🙏

  • @user-ky5hm3ob1g
    @user-ky5hm3ob1g Před 20 dny +31

    ഞാൻ ഗുരുവായൂർ നിവാസിയാണ് മിക്ക ദിവസവും ഞാൻ അമ്പലത്തിൽ പോകും അതു തന്നെ വെല്ല്യ ഭാഗ്യമായി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ,,

  • @sasidharanmv8022
    @sasidharanmv8022 Před 25 dny +9

    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ കുഞ്ഞിനെ അനുഗ്ര ഹിക്കേണമേ

  • @ushausha5798
    @ushausha5798 Před 25 dny +28

    കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ അനുഗ്രഹിക്കണേ ഭഗവാനേ

  • @saraswathyp6126
    @saraswathyp6126 Před 23 dny +9

    കിഷ്ണ ഗുരുവായൂരപ്പാ എക്സാം ജയിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @roopag9075
    @roopag9075 Před 27 dny +14

    കൃഷ്ണ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണേ. നല്ല ഒരു ജീവിതം കൊടുക്കണേ

  • @sarojamsoman2923
    @sarojamsoman2923 Před 29 dny +12

    ഭഗവാനെ കൃഷ്ണ എന്റെ ഗുരുവായൂരപ്പ കാത്തുകൊള്ളണമേ. ഞാൻ. മനസ്സിൽ. പറഞ്ഞ. വഴിപാടുകൾ. ആണ്. അങ്ങ്. പറഞ്ഞത്. 🙏🙏🙏

  • @user-yh1ey7sz4o
    @user-yh1ey7sz4o Před 20 dny +14

    കൃഷ്ണാ.. എന്റെ എല്ലാ കട ബാധ്യത യും 4ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റണം. പണം കയ്യിൽ വന്നുചേരണം.സമാദാനം ഉള്ള കടം അധിക മില്ലാതെ ജീവിതം മുന്നോട്ട് പോകണം. മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ

  • @masobhathanka2740
    @masobhathanka2740 Před dnem

    ക്യഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മകന് ജോലി ലഭിക്കാനും നല്ലത് വരാന്നും അനുഗ്രഹിക്കണേ ഭഗവാനെ ഹരേ കൃഷ്ണ

  • @yadhavkrishna2753
    @yadhavkrishna2753 Před 29 dny +49

    കണ്ണാ എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ കണ്ണാ. ന്റെ കണ്ണൻ തന്ന jeevutha ഞങ്ങൾക്ക് അത് ethrayum വേഗം ഞങ്ങൾക്ക് തരണേ കണ്ണാ.. 🙏🙏🙏

  • @prasannanchellappan7915

    കൃഷ്ണ ഗുരുവായൂരപ്പാ ഭാഗവാനേ 🙏🙏🙏🙏🙏🙏എന്റെ മകൾക്കു ഒരു ജോലി കിട്ടണേ ഭാഗവാനേ 🙏എന്റെ രണ്ടാമത്തെ മകൾക്കു Bsc നഴ്സിങ്ങിനു ഗവണ്മെന്റ് ൽ അഡ്മിഷൻ കിട്ടണേ ഭാഗവാനേ 🙏🙏🙏🙏🙏

  • @arathysaritha984
    @arathysaritha984 Před 24 dny +5

    ഭഗവാനെ ഇതുവരെ ചെയ്ത് തന്ന എല്ലാത്തിനും ഒരു കോടിനന്ദി ഇനിയും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകേണമെ🙏🙏

  • @reenasudhi2389
    @reenasudhi2389 Před 27 dny +6

    എൻ്റെ പൊന്നു ഗുരുവായൂരപ്പാ കൃഷ്ണ ഞങ്ങളുടെ സ്ഥലത്തിൻ്റെ പോക്കുവരവ് ചെയ്ത് ഞങ്ങളുടെ പേരിൽ ആതി തരാനും അതിൻ്റെ കച്ചവടം എത്രയും വേഗം ചെയ്ത് കടബാധ്യത കൾ മാറ്റി തരണെ ഭഗവാനെ
    സുധി തിരുവാതിര
    റീന തിരുവാതിര

  • @sheelams7339
    @sheelams7339 Před 13 hodinami

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏. ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏
    ഭഗവാനേ ഞങ്ങൾ (മാതാപിതാക്കൾ) ആഗ്രഹിക്കുന്ന രീതിയിൽ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണേ ഗുരുവായൂരപ്പാ🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 Před 28 dny +9

    ഞാൻ ആഗ്രഹിച്ച കാര്യം നടന്നാൽ ഈ വഴിപാടുകൾ ചെയ്തേക്കാം ഭഗവാൻ എൻറെ ൻഗുരുവായൂരപ്പാ

  • @shaju.nshaju.n9994
    @shaju.nshaju.n9994 Před dnem

    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റ് കടബാധ്യതത തീർക്കണമേ

  • @user-jx9xv2wq8n
    @user-jx9xv2wq8n Před 28 dny +4

    കണ്ണാ എന്റെയും എന്റെ മോളുടെയും കടങ്ങൾ തീർത്തു തരണേ ഗുരുവായൂരപ്പാ.

  • @user-db7oc6eq3n
    @user-db7oc6eq3n Před 10 dny +2

    എന്നെ ബാധിച്ചിരിക്കുന്ന സകല പ്രശനങ്ങൾക്കും അവിടുന്ന് പരിഹാരം കണ്ടെത്തി തരണേ എന്റെ ഭഗവാനെ അടിയനെ കൈ വെടിയരുതെ.നീ അല്ലാതെ എനിക്ക് മറ്റൊരു ആശ്രയം ഇല്ല.

  • @bindulekha6315
    @bindulekha6315 Před dnem

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മക്കൾക്കു അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലി കിട്ടണേ
    ഹരേ കൃഷ്ണ 🙏
    ഹരേ കൃഷ്ണ 🙏
    ഹരേ കൃഷ്ണ 🙏

  • @SindhuPrathapan.
    @SindhuPrathapan. Před 29 dny +6

    കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ എന്റെ വിട് തിരിച്ചു മേടിക്കാൻ അനുഗ്രഹിക്കണേ എന്റെ മോൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനു o ഫുൾ മാർക്ക് കിട്ടാൻ മോനെ അനുഗ്രഹിക്കണേ ഈ ആഗ്രഹം നടത്തി തരണേ ഞാൻ വന്നു ഈ വഴിപാട് എല്ലാം നടത്തി കൊള്ളാം ഭഗവാനേ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 28 dny +2

    ഹരേ കൃഷ്ണ. ഗുരുവാരപ്പ എന്റെ കടങ്ങൾ തീർത്തുതരണം ❤️❤️🙏🙏🙏🌹🌹🌹🌹🌹

  • @sudhirajesh
    @sudhirajesh Před 9 dny +4

    കൃഷ്ണാ.......... ഗുരുവായൂരപ്പാ..... ഞങ്ങളെ കാത്തുകൊള്ളാണെ...

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 29 dny +2

    ഹരേ കൃഷ്ണ 🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @sinimol4925
    @sinimol4925 Před 29 dny +4

    കൃഷ്ണാ....ഗുരുവായൂരപ്പാ🙏🙏എന്റെ കണ്ണാ....🙏🙏🙏🙏🙏

  • @GeethaS-nx7vt
    @GeethaS-nx7vt Před 28 dny +6

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മകന്റെ ജോലി സ്ഥിരമാക്കി തരണേ അവന്റെ സ്വാഭാവം നല്ല വഴിലോട്ട് ആക്കി തരണേ🙏🙏

  • @dhanyavijayandhanyavijayan2767

    കണ്ണാ ഗുരുവായൂരപ്പാ എന്റെ മകൻ നല്ല ചിന്ത യോട് കുടിയും ചീത്ത കൂട്ടു കേട്ട് ഒഴിവാക്കി തരണേ ഭഗവാനെ

  • @LakshmiPp-hs2jf
    @LakshmiPp-hs2jf Před 29 dny +3

    പരീക്ഷയിൽ ഉന്നത വിജയം undakane മോന് കൃഷ്ണ ഗുരുവായൂരപ്പാ

  • @sreekumari6294
    @sreekumari6294 Před 25 dny +3

    എൻറെ ഗുരുവായൂരമ്പാടിക്കണ്ണാ എൻറെ പ്രാർത്ഥന സഫലമാക്കിത്തരണേ....അവിടുത്തോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ കഴിയുന്നത് കണ്ണാ. ആഗ്രഹസാഫല്യം തന്ന് ഞങ്ങൾ സന്തോഷത്തോടെ അങ്ങയെ വന്നു കാണുമെന്ന് ഉറപ്പാണ്.... ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @sudhanisubhagan4138
    @sudhanisubhagan4138 Před 29 dny +4

    ഹരേനാരായണ എൻ്റെ ഭഗവാനെ ഗുരുവായൂരപ്പാ ശരണം

  • @lathikadasan6324
    @lathikadasan6324 Před 28 dny +5

    ഭഗവാനേ ഗുരുവായൂരപ്പാ എൻ്റെ മകന് സന്താനസൗഭാഗ്യം തരണേ ഹരേ കൃഷ്ണാ🙏🙏🙏

  • @vishnumr125
    @vishnumr125 Před 26 dny

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ എല്ലാസങ്കടങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏🙏🌹💗

  • @karthikkrishna7311
    @karthikkrishna7311 Před 29 dny +19

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകൾക്ക് സ്ഥിരമായ ജോലിക്കുവേണ്ടിയുള്ള പരിശ്രമത്തിന് ഫലം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @aravindanvb174
      @aravindanvb174 Před 19 dny

      ഭഗവാനെ കൃഷ്ണ എൻ്റെ മകന് ഒരു നല്ല ജോലികിട്ടാൻ അങ്ങയുടെ ദയാവായ്പക്കായി ഞാൻ മകനുമായി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ എനിക്കു എത്തിച്ചേരാൻ അങ്ങയുടെ ദയവുണ്ടാകണെ

  • @cgeetha2583
    @cgeetha2583 Před 3 dny

    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ പേരക്കുട്ടികൾക്ക് നല്ല ഭക്തി ഉണ്ടാക്കി കൊടുക്കണേ നല്ല ഭാവി നൽകണേ എല്ലാ വഴിപാടുകളും കഴിക്കാം ഭഗവാനെ .നല്ലതുമാത്രം വരുത്തണേ

  • @janardhanandhanya7414
    @janardhanandhanya7414 Před 26 dny +1

    കൃഷ്ണാ.. ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെക്കൂടി നൽക്കണമേ

  • @sharmilasabu5831
    @sharmilasabu5831 Před 27 dny +1

    Krishna ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @leelammashaji6407
    @leelammashaji6407 Před 7 dny +1

    ഞാൻ കഴിഞ 2 വർഷത്തിന് മുൻപേ വീട് വാങ്ങി 15ലക്‌ഴം ലോൺ ഉണ്ടാരുന്നു ഞാൻ ഭഗവാനെ 18 ഭഗവത് ഗീത വാങ്ങി കൊടുക്കാം എന്ന് നേർന്നു എന്റെ കടം അത്ഭുതമായി വീട് 🙏🙏🙏🙏1

  • @mvssivan8025
    @mvssivan8025 Před 28 dny +5

    ഭഗവാനെ എന്റെ മോന് ഇപ്പോഴുള്ള ജോലി മാറി നല്ല ഒരു ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം ഭഗവാനെ

  • @jayathembera3045
    @jayathembera3045 Před 27 dny +1

    കൃഷ്ണാ..... ഗുരുവായൂരപ്പാ.... ശരണം 🍃🙏🍃🌹🌻🌷💐🍃

  • @rpsnair9864
    @rpsnair9864 Před 28 dny +1

    Yes the temple's income will increase ..good job.

  • @user-uq8rj2qf9w
    @user-uq8rj2qf9w Před 28 dny +16

    കൃഷ്ണ ഗുരുവായൂരപ്പാ എന്റേ മോൾക്ക്‌ നല്ല ജോലി കിട്ടണേ ഭഗവാനെ കണ്ണാ 🙏🏼🙏🏼🌹

  • @remadevicg8262
    @remadevicg8262 Před 29 dny +1

    Bhagavane ente kadam veettanum kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum anugragikkane krishna Guruvayoorappa❤❤

  • @sumithapramod5495
    @sumithapramod5495 Před 27 dny +3

    ഹരേ കൃഷ്ണ 🙏, കണ്ണാ എനിക്ക് എന്റെ സമയത്തിന് എത്താൻ പറ്റിയ ഒരു ജോലി കിട്ടണം. എന്റെ കടങ്ങൾ വീട്ടാൻ പറ്റിയ തരത്തിലുള്ള സാലറിയും കിട്ടണം. ഞാൻ ഗുരുവായൂർ വന്ന് ഈ വഴിപാടുകൾ ചെയ്തോളാം 🙏🙏🙏

  • @sindhusajeev6456
    @sindhusajeev6456 Před 26 dny

    കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ

  • @padminiraveendran6189
    @padminiraveendran6189 Před 29 dny +1

    Krishna guruvayoorappa🙏🙏🙏

  • @PrasannaKp-hh4ty
    @PrasannaKp-hh4ty Před 24 dny +3

    🙏ഭഗവാനേ എന്റെ കണ്ണാ...... 🙏
    പ്രസന്ന വിശാഖം. എന്റെ ജോലിയിൽ ഒരു മാറ്റവും ധനാബിവൃദ്ധി ഉണ്ടാവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @minisivadas769
    @minisivadas769 Před 28 dny +10

    എന്റെ ഗുരുവായൂരപ്പ എന്റെ മോന് വിദേശത്ത് നല്ലയൊരു ജോലി കിട്ടണേ 🙏🙏🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 Před 29 dny +1

    ഹരേ കൃഷ്ണാ കാത്തോളണേ 🎉🎉🎉അനുഭവിക്കേണ്ട അനുഭവം 🙏🙏🙏ശരിക്കും കണ്ണൻ ❤❤❤

  • @NachuKunjuStars
    @NachuKunjuStars Před 4 dny

    കൃഷ്ണ. ഗുരുവായൂരപ്പ 'എൻ്റെ മോന് വിദേശത്തു സ്ഥിര ജോലി. ലഭിക്കേണമെ 🙏🙏

  • @sindushajishaji7341
    @sindushajishaji7341 Před 22 dny +2

    എന്റെ ഗുരുവായൂരപ്പാ എൻെറ മനസ്സിൽ ഇപ്പോഴുളള ചിന്ത ഭർത്താവിന് വിദേശത്ത് ജോലി ശരിയായിട്ട് പോകേണമേ അതാണ് എനിക്ക് പ്റർതഥിക്കാനുളളത് എൻെറ ഗുരുവായൂരപ്പാ ശരിയാക്കി കൊടുക്കണേ

  • @user-uc7tx9kj6k
    @user-uc7tx9kj6k Před 26 dny +1

    കൃഷ്ണ എനിക്കുള്ള കടങ്ങൾ തീരണം ഒരു ജോലി കിട്ടണം മകന് നല്ല ഒരു ജോലി ഒരു വീട് അനുഗ്രെഹം കിട്ടണേ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ

  • @kamalurevi7779
    @kamalurevi7779 Před 24 dny

    അഭിനന്ദനങ്ങൾ ❤️

  • @PrasadKS-ev6bk
    @PrasadKS-ev6bk Před 5 dny

    ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

  • @binijayakumar2491
    @binijayakumar2491 Před 24 dny +3

    ഭഗവാനെ എന്റെയും കുടുംബത്തിന്റെയും കടങ്ങൾ എത്രയും പെട്ടന്ന് തീർത്തു തരണമേ ആരോഗ്യവും സമാധാനവും ജീവിതത്തിൽ എന്നും തന്ന് അനുഗ്രഹിക്കേണമേ അബൽബന്ധവാ 🙏🙏🙏🙏

    • @SobhaS-pw1eq
      @SobhaS-pw1eq Před 22 dny

      എന്റെ ഗുരുവായൂരപ്പ എന്റെ രണ്ട് മക്കൾക്ക് ജോലി ഒന്നു ആയില്ല ഞങ്ങളെ രക്ഷിക്കളെ ഭഗവാനെ എന്റെ പാർത്ഥന കേൾ ക്ക ണെ ഭഗവാനെ

  • @bindhubindhu4033
    @bindhubindhu4033 Před 4 dny

    കണ്ണാ ഗുരുവായൂരപ്പാ എന്റെ കടം അത്രയും തീർന്നു കിട്ടണേ....നാരായണാ

  • @Sarada-fz7kf
    @Sarada-fz7kf Před 29 dny +1

    Hare Krishna Guruvayoorappa saranam

  • @anithadeepak4749
    @anithadeepak4749 Před 28 dny +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @gourirajendran1257
    @gourirajendran1257 Před 27 dny +2

    thanks

  • @vikramannair9134
    @vikramannair9134 Před 28 dny +6

    ഹരേ കൃഷ്ണ! ഗുരുവായൂർ അമ്പലത്തിൽ വനമാല വഴിപാട് ഇല്ല, പകരം ഉണ്ടമാല വഴിപാടാണ്. ഭക്തർക്ക് അതുനടത്താം.

  • @rajasreeg6573
    @rajasreeg6573 Před 21 dnem

    എന്റെ പ്രാർത്ഥന കേൾക്കണം ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @hemalathamony3121
    @hemalathamony3121 Před 27 dny

    Thank you so much for the information especially vyshakham ekadeshi Day tomorrow and will do as per you said .God Bless you 🙏 👏Bhagavane Narayana Guruvayaroorappa Saranam 🙏

  • @savithak388
    @savithak388 Před 19 dny

    സത്യം അനുഭവം, കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @user-jx4il1od5u
    @user-jx4il1od5u Před 23 dny

    ഗുരുവയുരപ്പാഎനിക്ക് മനഃസമാദാനം ഉടവനെ 🙏🙏🙏

  • @Sivasiva-rm3np
    @Sivasiva-rm3np Před 28 dny +31

    കൃഷ്ണാ.....ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ....ജൂലൈ 6 ന് പി.സ്.സി നടത്തുന്ന യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഉന്നത വിജയം നേടി തരേണമേ......

  • @prajulprajul4234
    @prajulprajul4234 Před 29 dny +4

    കണ്ണാ എനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗക്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🕉️എന്റെ മോൻ +1നല്ല മാർക്കൊടെ പാസ്സാവണേ 🕉️🕉️

  • @user-ok6pr4vf1p
    @user-ok6pr4vf1p Před 25 dny

    എന്റെ ഗുരുവായൂരപ്പാ എന്റെ കടങ്ങൾ തീർത്തു തരണേ🙏🙏🙏

  • @bijukumar961
    @bijukumar961 Před 29 dny +9

    ഗുരുവായൂരപ്പാ എന്റെ മക്കൾക്കു പരീക്ഷ യിൽ നല്ല മാർക്കോടെ വിജയിക്കാൻ സാധിക്കണെ.🙏🙏

  • @manjubinoj711
    @manjubinoj711 Před 20 dny

    എന്റെ ഗുരുവായൂരപ്പാ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @user-cd3nl4om7d
    @user-cd3nl4om7d Před 28 dny +2

    ഭഗവാനെ കണ്ണാ എന്റെ മോൾടെ ഗർഭവസ്ഥ യിൽ ഉള്ള kunjinnu രക്‌തോട്ടം കൂടണേ 🙏🙏🙏

  • @bindhusivaramans2351
    @bindhusivaramans2351 Před 27 dny

    ഭഗവാനേ ഗുരുവായുരപ്പാ പൂർണ്ണമായും കാത്തോളണേ🙏🙏

  • @user-np1vt6oq9h
    @user-np1vt6oq9h Před 25 dny

    ഭഗവാനെ കണ്ണാ ഗുരുവായൂരപ്പാ എന്നെ കടബാധ്യതകൾ എല്ലാം ഒന്ന് തീർത്തു തരണേ

  • @binduhari5212
    @binduhari5212 Před 28 dny

    Krishna Guruvayoorappa ❤❤

  • @sreejasreeja9967
    @sreejasreeja9967 Před 28 dny

    കൃഷ്ണ എനിക്ക് സന്താനഭാഗ്യം തരണേ ഭഗവാനെ 🙏🙏🎉ഓം ഹരേ കൃഷ്ണ. 🙏🙏🙏🙏

  • @janardhanandhanya7414
    @janardhanandhanya7414 Před 26 dny +1

    കൃഷ്ണാ.. ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരണമേ

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před 29 dny +1

    കൃഷ്ണാ ഗുരുവായൂരപ്പാ ❤

  • @abv3855
    @abv3855 Před 21 dnem +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഒരു വീട് തരണേ 🙏🙏🙏, എന്റെ അനുജത്തിക്കും ഒരുവീട് തരണേ ഭഗവാനെ 🙏🙏🙏

  • @anitharavindranath3109
    @anitharavindranath3109 Před 26 dny +1

    എന്റെ ഗുരുവായൂർ അപ്പ
    എന്റെ മകൻ രാഹുൽ നല്ല ജോലിയും, വിവാഹം വേഗം നടക്കണം എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണേ

  • @aryag7401
    @aryag7401 Před 19 dny

    ഗുരുവായൂരപ്പാ എന്റെ ആഗ്രഹം എത്രെയും പെട്ടന്ന് സാധിച്ചു തരണേ ഭഗവാനേ 🙏🙏

  • @ManikantanNair-bd5se
    @ManikantanNair-bd5se Před 24 dny +1

    എന്റെ മോനേഇംഗ്ലണ്ട്ളിപോകാനുള്ളആഗ്രഹംനടപ്പിലാക്കതരണമേ ഭഗവാനെ

  • @shajithemmayath3526
    @shajithemmayath3526 Před 27 dny +1

    ഭഗവാനെ ഞാൻ ഇന്നലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി തിരുമേനി പറഞ്ഞതുപോലെ പ്രാർത്ഥിച്ചു, 🙏🏻

  • @shyamala8993
    @shyamala8993 Před 27 dny

    Kathu rakshikane Krishna guruvayurappa ende kada badyadanjal thirthu therane bagavane🙏🙏

  • @gopika_binsi5563
    @gopika_binsi5563 Před 22 dny

    കൃഷ്ണ ഞങളുടെ വീടിന്റെ ലോൺ പത്തു ദിവസത്തിനകം മുഴുവൻ തുകയും അടച്ചുതിർക്കാൻ കഴിയണേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ

  • @rajeshnariyumpully6090
    @rajeshnariyumpully6090 Před 29 dny +3

    Hare.krishna

  • @beenakannan395
    @beenakannan395 Před 27 dny +3

    🙏ഹരേ കൃഷ്ണ.... കണ്ണാ.... എന്റെ ലോട്ടറി കടയിൽ ഇതുവരെ പ്രെയിസ് ഒന്നും കിട്ടിയില്ല... ഇന്ന് തരണേ കണ്ണാ..... കുറെ പേര് രക്ഷപെട്ടു പോകും...... 🙏🙏🙏

  • @mynation7056
    @mynation7056 Před 29 dny +2

    ഭഗവാനെ രക്ഷിക്കണെ

  • @SindhuKn-vb2mx
    @SindhuKn-vb2mx Před 27 dny

    Krishnaaa guruvayurappa vazhipadu cheyyam bagavane🙏🏻🙏🏻🙏🏻