Star Magic | Flowers | EP

Sdílet
Vložit
  • čas přidán 28. 08. 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,9K

  • @Ayisha_thamanna
    @Ayisha_thamanna Před 2 lety +56

    Anukuttyi innu powlich 🤣🤣ellarum ore powli an🤸‍♀️🤸‍♀️🤸‍♀️🤸‍♀️💪💪star magic fans ivida like adichu potticholi❤️❤️🔥🔥🔥

  • @VismayLH
    @VismayLH Před 2 lety +757

    എന്ന് നിന്റെ മൊയ്‌ദീൻ സ്കിറ് പൊളിച്ചു.ഒരുപാട് ചിരിച്ചു 😂😂😂. ബിനു ചേട്ടൻ, അഖിൽ ചേട്ടൻ,അസീസ് ഇക്ക, അനു... പ്രേതെകിച്ചു അനു ആണ് കൂടുതൽ തകർത്തത് ❤️❤️❤️❤️❤️

    • @VintageVibes
      @VintageVibes Před 2 lety +4

      Just 35 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ

    • @muhammedrafi7010
      @muhammedrafi7010 Před 2 lety +20

      Sathyam😂👌

    • @ibrahimpm3236
      @ibrahimpm3236 Před 2 lety +25

      Anu polichu🥰

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 2 lety +25

      Anukutty

    • @kirankannan43
      @kirankannan43 Před 2 lety +25

      അനുകുട്ടി പൊളിച്ചു 🙏🙏🙏🙏😄😄😄

  • @risashamna6879
    @risashamna6879 Před 2 lety +239

    അനു , ബിനു ചേട്ടൻ, അഖിലേട്ടൻ , അസീസ്ക്ക
    തകർത്തു 😅
    തിമിർത്തു 😆
    പൊളിച്ചു😂
    നല്ല കിടുക്കാച്ചി സകിറ്റ്🥳🥳
    Super💓

  • @lijisunil9091
    @lijisunil9091 Před 2 lety +272

    അനുമോളെ, മറ്റാർക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത മോൾക്ക്‌ ഉണ്ട്. U are sooo lucky❤. അതുകോണ്ട് ആണ് മോൾക്ക്‌ ഇത്രയും fans ഉണ്ടായതു 😍.instagramil 1 million followers അടിക്കാൻ പോവല്ലേ. Congrats 😍😍

    • @misterunderratted2733
      @misterunderratted2733 Před 2 lety

      Mm

    • @gigogeorge5995
      @gigogeorge5995 Před 2 lety +4

      Nannayi thallan ariyam 😂

    • @susettyjacob842
      @susettyjacob842 Před 2 lety

      @@misterunderratted2733 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @vishnuvedha2765
      @vishnuvedha2765 Před 2 lety +3

      Anuchechi uyir🥰😍

    • @user-jx1oq9xz1j
      @user-jx1oq9xz1j Před 2 lety +4

      @@gigogeorge5995 ok thallal ayikkotta enna thannod onn angot chodikkatta e thallal vech kond 5 kollatholamayi pidichu nikkunnilla kooda undayirunnua starsil sudhi chettan mathra ollu ippo baakki ullath sudhi chettan kura kaalam illayirunnu enna anu star magicila 95./. Epsoodesilum und athil thenna 80./ . Epsoodesila contantum anu thanku combo ayirikkum pinna off screenilum onn scrreenilum binu shiyas team sudhi shafi kishor Nelson azeez thanku noby dharmajan shajon navya shewtha gp ivar okka anuvina ishtaman ella gust vannalum nee paranja thallau kaarikk samsrikkan avasaram kodukkunnu audions ath ishta pedunnillanikil ith pola avasram kodukko appo ath thallal ano pinna kura kaalm nee okka anu thanku fight pokki pidichu nadannu enna ath thanku polichu anuvinta birth dayk adhyam wish chaythavaril thanku undayirunnu instayil appo adikam post onnum idhtatha adikam active allatha oralayirinnu thanku ennittum thanku post ittu pinna lakshmi anuvinta birth dayak wish chaithilla star magicil appo ulla ellavarum wish chaythirunnu pinna ethoru manshanum chayyunth enthayirikkum wish chayyatha aluda birth dayk wish chayyathirikka paksha anu chaithth entha lakshmiyuda ippo aduth vanna birth dayk wish chayyunnu athanda anukutty pinna oru epsidil anuvina kettithookunna gameil anuvina kettithookiyppo binu shiyas tenshon adikkunath kaaanam ivaruda kooda oru paad per und enittum chettanmarkk entha anuvinod ithra ishtam virdha kutti vanna epsoideil anuvinayum thankuvinayum an ishtamenn parayunnu pinna puthiya comedy udsavathil oru vayyatha kutti parayunnund anuvinayum thankunayum an ishtam enn e kuttikk polum anuvina ishtamavan kaaranm anuvinta thallal kond ayitikkum ithan anukutty ath manssilak ninakk mattarankilum ishtamankil avara sapparot chaytho enn karuthi mattullavara enthina d egride chayyunna

  • @abdulsamad9217
    @abdulsamad9217 Před 2 lety +13

    ഒരുപാടു കൊതിപ്പിച്ചു നിർത്തിയ സ്‌കിട്..... ഇഷ്ടത്തിന് ചിരിക്കാൻ
    പറ്റി. അനു തകർത്തു. ഈ സ്കിറ്റിൽ അടിമാലി, അഖിൽ, ഇവരെകൾ സൂപ്പറായി അനുവാണ് താരം. അനുവിന്റെ ഡയലോഗ് ഡെലിവറി ചിരിക്കുള്ള
    വകയായിരുന്നു. Super സ്കിട്ട്. അടിമാലി അഖിൽ അസീസ്, അനു, സ്റ്റർമാജിക് ടീം എല്ലാർക്കും
    അഭിനനങ്ങൾ.

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 2 lety +157

    Woww Anukutty.... അവസാനം വരെ character ആയി അങ്ങ് ജീവിച്ചു. ഒന്നാമത് കുരുത്തകേടിന്റെ കൂടാരം ആയോണ്ട് 😊❤️അനുകുട്ടി അടിപൊളി ❤️ചേട്ടന്മാരെല്ലാം പറയേണ്ടല്ലോ vere level 💯.

  • @afrinfathima6344
    @afrinfathima6344 Před 2 lety +608

    അനു ചേച്ചി സ്കിറ്റ് പൊളി...... 😘 ഇങ്ങനത്തെ സ്കിറ്റ് ഇനിയും പ്രതീക്ഷിക്കുന്നു......... അസീസ്ക,ബിനു ചേട്ടാ, അഖിലേട്ടാ എല്ലാവരും പൊളി 🙂😍

  • @sanjaykichu4531
    @sanjaykichu4531 Před 2 lety +75

    അനു ചേച്ചി ഒരു രക്ഷയുമില്ല 🔥 അനു ചേച്ചി ഉയിർ ഉള്ളവർ ഇവിടെ like അടിക്ക❤️🔥

  • @kirankannan43
    @kirankannan43 Před 2 lety +468

    സ്കിറ്റ് പൊളിച്ചു! അനുകുട്ടിയുടെ ഇത്രെയും കാലത്തെ ഏറ്റവും മികച്ച പെർഫോമെൻസ് 😄😄😄😄😄 അഖിലേട്ടൻ ബിനുചേട്ടൻ azzezzikka പൊളിച്ചു 🙏🙏🙏🙏🙏🙏

  • @b3funtainment
    @b3funtainment Před 2 lety +69

    Anu pwolic🔥❤️❤️❤️
    അനൂപേട്ടാ Shiyas / team കാബൂളിവാല skit upload ചെയ്യണം.... കട്ട waitting 🔥

  • @soumyajebi6374
    @soumyajebi6374 Před 2 lety +50

    ശെരിക്കും അനുവിനോട് ഇഷ്ട്ടം തോന്നിയത് ഇന്നാണ്...പൊളിച്ചു അനു.😘😘😘😘😘😘

  • @user-iv4io9fv3w
    @user-iv4io9fv3w Před 2 lety +55

    ഇപ്പോഴാണ് സമാധാനമായത് ഈ എപ്പിസോഡ് കാണാൻ വേണ്ടി കൂറെ നോക്കി അത് പൊളിച്ച് ട്ടോ മ്മടെ ബിനു ചേട്ടൻ അനുവിന്റെ അഭിനയം 👍💯 പിന്നെ അഖിൽ അണ്ണനും അസിസ്ക്കയും അടിപൊളി

  • @jitheshjithu6781
    @jitheshjithu6781 Před 2 lety +157

    Anu❤❤❤❤❤❤😘😘😘😘

  • @pksalman2690
    @pksalman2690 Před 2 lety +47

    Anukutttiiiiiiiiiiiiii😍😍😍😍😍 alipoli.....

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před 2 lety +40

    ആദ്യത്തെ മതില് ചാട്ട കല്യാണ കഥ മുതൽ സൂപ്പർ.
    പിന്നെ ഗേയിം 👌
    അഖിൽ ചേട്ടാ, അസീസ് ഇക്ക, അനു, ബിനു ചേട്ടാ സൂപ്പർ.
    അനുവിന്റെ കണക്ക് പൊളിച്ചു. 👌👌👌

  • @starchannel7910
    @starchannel7910 Před 2 lety +154

    അനു അസാധ്യപെർഫോമൻസ് ❣️ബിനുവും പൊളിച്ചു

  • @adduperal5643
    @adduperal5643 Před 2 lety +69

    Anu performance 🔥🔥🔥

  • @vishnueledath123
    @vishnueledath123 Před 2 lety +68

    Anumol adipoli super polichuaduki

  • @onlyentertainment4192
    @onlyentertainment4192 Před 2 lety +67

    അനു അടിപൊളി👌
    അകിലേറ്റൻ ബിനുചേട്ടൻ എല്ലാരും പൊളി സ്കിറ്റ്👍

  • @tricksworld1942
    @tricksworld1942 Před 2 lety +162

    ഒരു റോൾ അനുമോളെ ഏൽപ്പിച്ചാൽ അത് ഞങ്ങളെ മുത്തു അങ്ങ് പൊളിച്ചടുക്കിത്തരും. മോളോട് ഉള്ള ഇഷ്ടം കൂടി കൂടി വരുവാ 😘😘😘😘😘

  • @sujisujeesh6254
    @sujisujeesh6254 Před 2 lety +127

    അനു തകർത്തു..😍

  • @rolex990i
    @rolex990i Před 2 lety +123

    *സ്കിറ്റിൽ അനു പൊളിച്ചു...* 😆😆

  • @yadunathk8388
    @yadunathk8388 Před 2 lety +70

    അനുക്കുട്ടിയോടുള്ള ഇഷ്ടം കൂടി വരുകയാണ്🥰🥰.
    A - All rounder❤
    N -Naughty😂
    U -Unique❣️
    പൊളിക്കു മുത്തേ. കട്ടക്ക് കൂടെ ഉണ്ടാവും 😍

    • @anchu.sanchu.s2434
      @anchu.sanchu.s2434 Před 2 lety +12

      Correct 🥰

    • @Amritha_ah
      @Amritha_ah Před 2 lety +10

      Anukutty ❤❤

    • @Amritha_ah
      @Amritha_ah Před 2 lety +7

      Anukutty 🤭❤
      A - All rounder 🔥
      N - Naughty 😂
      U - Unique ⚡️
      K - Kind hearted 💖
      U - Un common 🤪
      T - Trusting 😍
      T - Truthful 🥺
      Y - Young at heart 💔
      And my favorite 🥺🥺

    • @Milan-wc9te
      @Milan-wc9te Před 2 lety +1

      Lakshathil onne kannu ithu pole😂😍

  • @gopikrishnan9774
    @gopikrishnan9774 Před 2 lety +212

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ ഗെയിം അടിപൊളി. അനുക്കുട്ടിയുടെ കാഞ്ചനമാല സ്കിറ്റ് പൊളിച്ചു അടിപൊളി.

    • @silu4479
      @silu4479 Před 2 lety +1

      anukuttyde vayil thonniya songum adipoli😁😁😁

  • @vipinkrishna200
    @vipinkrishna200 Před 2 lety +284

    Skit അടിപൊളി എല്ലാരും പതിവുപോലെ കലക്കി.
    Special mention അനുമോൾ 👏👏

    • @shinajshinu7557
      @shinajshinu7557 Před 2 lety +2

      ഷിയാസ് കരീം ഫസ്റ്റ് എപിസോസ്‌ ഇടാമോ പ്ലീസ്

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +154

    ഈ എപ്പിസോഡ് കാണാൻ waiting ആയിരുന്നു.. അനുന്റെ ആക്ടിങ് ഒരു രക്ഷയുമില്ല പൊളിച്ചുട്ടോ.. 👌👌🥰അസീസ്ക്ക ബിനു ചേട്ടൻ അഖിൽ ചേട്ടൻ പൊളിച്ചു തകർത്തു... 👍❤️😍😍❤️

  • @actionmovies7725
    @actionmovies7725 Před 2 lety +124

    അനുമോൾ സൂപ്പർ👌ചത്താലും തീരില്ല നിന്റെ മഹത്വം🙌😍

  • @prasoonvp2006
    @prasoonvp2006 Před 2 lety +52

    Anuvinte best skit😍

  • @dishdelight488
    @dishdelight488 Před 2 lety +124

    Adipoli skit👌👌👌👌👌
    Binu chettante Expression oru rakshayum illa🤣🤣💪💪
    Anu mol, Akhil ettan ..ellavarum polichu👏👏👏👏👏

  • @muhammedhanif7825
    @muhammedhanif7825 Před 2 lety +65

    Anu molu polichu, thimerthu

  • @ashokanrichu1552
    @ashokanrichu1552 Před 2 lety +3

    ഞാൻ സ്റ്റാർ മാജിക്‌ ഇന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് എനിക്ക് ഈ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഞാൻ മെസ്സേജ് അയക്കാറില്ല എല്ലാ എപ്പിസോഡ് കാണും, പിന്നെ എന്റെ മകൻ ഒരു സിനിമ അഭിനയിച്ചിട്ടുണ്ട് കേരള സ്റ്റേറ്റ് അവാർഡിൽ നല്ല 2 മത്തെ സിനിമയും ഏറ്റവും നല്ല സ്റ്റോറി യും ആയിരുന്നു" തിങ്കളാഴ്ച നിശ്ചയം"ആണ് സിനിമ അതിലെ രതീഷ് എന്നാ കഥാപാത്രം എന്റെ മകനാണ്

  • @arshidahmd901
    @arshidahmd901 Před 2 lety +28

    Anukkutty polichadakki💥💥❤

  • @NIJITH-dz9zl
    @NIJITH-dz9zl Před 2 lety +454

    അനു പൊളിച്ചു ഒന്നും പറയാൻ ഇല്ല ❤

  • @sreejithreghunath5408
    @sreejithreghunath5408 Před 2 lety +114

    കട്ടയ്ക്ക് നോക്കിയിരുന്ന എപ്പിസോഡ്... 🔥🔥🔥🔥🔥
    സ്കിറ്റ് കുടുവെ... കൂയി.. 🥰😘🥰😘🥰😘🥰🥰😘🥰🥰😘🥰😘🥰😘
    Binu chettan..🥰🔥🥰 Akhilettan..❤️🔥❤️ Aseeskaa.. ❤️🔥❤️Anu aanu score cheythathu💚🔥💚🔥💚🔥💚🔥🔥💚
    Backgroundil vare chiri😂😂😂😂.. എഡിറ്റിംഗ് പൊളിയെ 💞💥💞

  • @lijeeshkr6622
    @lijeeshkr6622 Před 2 lety +99

    കുറേ നാളായി കാണാൻ കാത്തിരുന്ന ഒരു എപ്പിസോഡ് ആണ് ഇത്. ബിനുചേട്ടൻ, അനു, അഖിലേട്ടൻ ഇവർ മൂന്നുപേരുടെയും പെർഫോമൻസ് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

  • @mufshiansar7396
    @mufshiansar7396 Před 2 lety +20

    Anukutty love you,,adipwoli❣️muthaaanu anukutty

  • @joeljuna5143
    @joeljuna5143 Před 2 lety +55

    ❤ Anuchechi😘😘😘
    Binuchettan🥰
    Azees ikkaa❤❤
    Akhilchettan 🥰🥰. Skit superb😘🥰.. Keep Going... Thanku chettan missing😞😞😞..

  • @haabijahabi4941
    @haabijahabi4941 Před 2 lety +44

    അനു മോൾ തകർത്തു

  • @TrutH-33
    @TrutH-33 Před 2 lety +19

    Calculator എടുത്തിട്ട് ഉള്ള ബിനു ചേട്ടന്റെ expression സൂപ്പർ...ചിരിച്ച് ഊപ്പാട് ഇളകി🤣🤣🤣🤣എല്ലാവരും ഗംഭീരമാക്കി.....special mention #അനുമോൾ

  • @sarithasucheendran9940
    @sarithasucheendran9940 Před 2 lety +35

    🥰💖🥰അനുകുട്ടി അഖിൽചേട്ട ബിനുചേട്ട അസീസ് ഇക്ക സ്കിറ്റ് സൂപ്പർ പൊളിച്ചു🥰💖🥰 STAR MAGIC UYIR 🥰💖🥰💖 EPISODE POLICHU SUPER 💖🥰💖🥰 CHINNU CHECHI UYIR 🥰💖🥰💖🥰💖🥰💖🥰

  • @aswathypallavi586
    @aswathypallavi586 Před 2 lety +34

    Ennatte skit anumol kond poye 😍pwoli skit
    tanku koodi venam aayerunnu ennall pvr aayene😍😍😍

  • @paichutech3306
    @paichutech3306 Před 2 lety +120

    അനു ബിന്നുച്ചാട്ടൻ അഖിൽ അസിസീക്ക പൊളിച്ചു 🤣🤣👍 അടി പൊളി സ്കിറ്റ് 🤣🤣🤣🤣🥰🥰😘😘😘

  • @manik1367
    @manik1367 Před 2 lety +174

    എപ്പിസോഡ് സൂപ്പർ.സ്കിറ്റ് പെർഫോമൻസ് ബിനു ചേട്ടൻ അഖിൽ ചേട്ടൻ അസിസ് ഇക്ക അനു ചേച്ചി എല്ലാവരും തകർത്തു. ഗെയിം അടിപൊളി.

  • @jithinrocks491
    @jithinrocks491 Před 2 lety +38

    അലവലാതി പുഴ അറബികടലിന് ഉള്ളത് ആണേൽ കാനന മോഹനന്നുള്ളത. 😂സ്കിറ്റ് പൊളി തഗ് ഓട് തഗ്

  • @ismailmuhammed7835
    @ismailmuhammed7835 Před 2 lety +305

    അനുകുട്ടി 😇❣ അഖിലേട്ടൻ ❣അടിമാലി❣ അസിസ്‌ക❣പൊളിച്ചു

  • @vishnukkrishnan4734
    @vishnukkrishnan4734 Před 2 lety +36

    അനുചേച്ചി 👑♥️♥️

  • @alihassankhassan7208
    @alihassankhassan7208 Před 2 lety +131

    അനു തകർത്താടി
    എന്റമ്മോ ചിരിച്ചു ഊപ്പാട് വന്നു
    അനൂ ഒരു രക്ഷയുമില്ല പൊളിച്ചടുക്കി 👏👏👏👏👏

  • @praveenapravee6016
    @praveenapravee6016 Před 2 lety +2

    ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി,സൂപ്പർ സ്കിറ്റ്,,അനു പൊളിച്ചു അടുക്കി,,സ്ക്രിപ്റ്റ് writerkk hats ഓഫ്‌,,ഗെയിം സൂപ്പർ, അഖിൽ ബിനു,,എന്താ അഭിനയം,,ഒരുപാട് പൊട്ടിച്ചിരിച്ചു,,,എന്റെ എല്ലാ വിഷമവും സ്റ്റാർ മാജിക്ക് കാണുമ്പോൾ തീരും,,നന്ദി ഒരുപാട് സ്റ്റാർ മാജിക് ടീം, അനൂപ്,,ലക്ഷ്മി,,ഷിയാസ് ,ബിനീഷ് ശ്രീവിദ്യ ,സുധി ,അസീസ് ,ജെസീല എഐഷു ❤️😘😘😘😘

  • @rishadrpm1602
    @rishadrpm1602 Před 2 lety +627

    ബിനു ചേട്ടനും അസീസിക്കയും അനുവും അഖിലും പൊളിച്ചു

    • @PaperMator
      @PaperMator Před 2 lety +1

      Ishttapettaal
      Keri nokoo😊❤❤❤
      👈👈👈👈
      Animations

    • @ibrahimpm3236
      @ibrahimpm3236 Před 2 lety +11

      Anu mol po polichu

    • @beawtywold123
      @beawtywold123 Před 2 lety +2

      80 ആകാൻ സഹായിക്കുമോ കൂട്ടുകാരെ ❤️. :

    • @mrandmrsfilmytalks
      @mrandmrsfilmytalks Před 2 lety

      Star Magic Actress Age 😍🤩👇
      czcams.com/video/sff5uVbdIqc/video.html

    • @sifinashibi6639
      @sifinashibi6639 Před 2 lety

      അതെ സൂപ്പർ

  • @hakkimpathil290
    @hakkimpathil290 Před 2 lety +46

    Anu polichu, also teams

  • @muhammedshafimp791
    @muhammedshafimp791 Před 2 lety +29

    അനു തകർത്തു...... സ്കിറ്റ് 👍

  • @abhayca
    @abhayca Před 2 lety +56

    ബിനു ചേട്ടൻ, അഖിൽ ഏട്ടൻ അനു ചേച്ചി അസിസ് ഇക്ക അടിപൊളി ❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @ibrahimpm3236
    @ibrahimpm3236 Před 2 lety +62

    Skit പൊളിച്ചു ❤🥰അനു adipoli🥰😘🌹❤❤❤❤🤩😍🥰anumol😻😊

  • @amanap5717
    @amanap5717 Před 2 lety +36

    Anukutty🤣🤣❤️❤️❤️❤️

  • @sadhikhisham2388
    @sadhikhisham2388 Před 2 lety +55

    സ്റ്റാർമാജിക്‌ ഒരു ലഹരിതന്നെയാണ് മോനെ അതിലുള്ളവരല്ലാം പൊളിയും 😍 ബിനുചേട്ടൻ ഉയിർ 😍😍😍

  • @shibilmohd90
    @shibilmohd90 Před 2 lety +11

    Skit ഒരേ പൊളി... 😍🔥അനു,😍 അസീസ്ക്ക😆, അഖിലേട്ടൻ😍 ബിനു ചേട്ടൻ 😍വേറെ ലെവൽ perfomens💥🔥

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před 2 lety +663

    അനു charecter വിടാതെ നന്നായി ചെയ്തു 👌💓... നല്ല costume

    • @hidahida1207
      @hidahida1207 Před 2 lety +16

      അതെ നല്ല നാടൻ ലുക്ക്‌ 😁

    • @Amritha_ah
      @Amritha_ah Před 2 lety +14

      Anukutty 😁❤❤

    • @Amalkrishna_ytc
      @Amalkrishna_ytc Před 2 lety

      czcams.com/video/RWqUvo3rE_I/video.html

    • @mrandmrsfilmytalks
      @mrandmrsfilmytalks Před 2 lety +1

      Star Magic Actress Age 😍🤩👇
      czcams.com/video/sff5uVbdIqc/video.html

    • @hashimpc2777
      @hashimpc2777 Před 2 lety +1

      Scripted Anu perfect
      അല്ലാതെ ഓവർ ആണ്
      ഫാൻസ്‌ പൊങ്കാലക്ക് വരല്ലേ

  • @richuameen7807
    @richuameen7807 Před 2 lety +146

    എന്റെ മോനെ സ്‌കിപ്റ്റ് അളിയോ പൊളി അനു മോൾ 😍

  • @Amritha_ah
    @Amritha_ah Před 2 lety +9

    Anuchechi oru CZcams channel thudaguvo ❤❤plzzz
    Looking great in black dress 🖤🖤🖤
    Anuchechi lob u ❤

  • @manik1367
    @manik1367 Před 2 lety +112

    അനു ചേച്ചി തകർത്തു.സ്കിറ്റ് സൂപ്പർ, ഗെയിം അടിപൊളി,എപ്പിസോഡ് പൊളിച്ചടുക്കി.
    #AKAFC

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +65

    അഖിൽ, അസീസ്, ബിനു ചേട്ടന്മാർ &അനു പൊളിച്ചു ❤❤❤❤❤അടിപൊളി 👍👍👍👍

  • @titusmanuel9575
    @titusmanuel9575 Před 2 lety +20

    അനു സ്കിറ്റ് തകർത്തു

  • @bindhuuthaman3497
    @bindhuuthaman3497 Před 2 lety +48

    സ്കിറ്റ് സൂപ്പർ... അഖിൽ, ബിനു, അനു, അസിസ്... മൂന്നു പേരും പൊളിച്ചടുക്കി..

  • @nithinjoseph6814
    @nithinjoseph6814 Před 2 lety +45

    ബിനുചേട്ടൻ 🔥 അഖിലേട്ടൻ 🔥അനുകുട്ടി അസിസ് ഇക്കാ 👌👌👌 ഈ സ്കിറ്റ് കാണാൻ കട്ട വെയ്റ്റിങ് ആയിരുന്നു.
    എന്തായാലും സ്കിറ്റ് പൊളി 🥳🥳🥳

  • @rashidrashi885
    @rashidrashi885 Před 2 lety +47

    അനു പൊളി 🔥🔥🔥

    • @PaperMator
      @PaperMator Před 2 lety

      Ishttapettaal
      Keri nokoo😊❤❤❤
      👈👈👈👈
      Animations

  • @sujithsa5658
    @sujithsa5658 Před 2 lety +31

    അനുകുട്ടി ❤❤❤❤❤❤❤❤

  • @Sjmalluediting
    @Sjmalluediting Před 2 lety +5

    അനുമോൾ കിടിലം പെർഫോമൻസ് ആയിരുന്നു skitil

  • @blacklover880
    @blacklover880 Před 2 lety +63

    ബിനുചേട്ടൻ,അനു, അസിസിക്ക, അഖിൽച്ചേട്ടൻ എല്ലാരും പൊളിച്ചു. അടിപൊളി സ്കിറ്റ് ആയിരുന്നു😆🤣

  • @alfiya3091
    @alfiya3091 Před 2 lety +152

    കാത്തിരിക്കാരുന്നു 😂😂😂😁😁 ബിനു ചേട്ടൻ, അസീസ് ഇക്ക, അഖിൽ ഏട്ടൻ, അനു കുട്ടി പൊള്ളിച്ചു ❤😘

  • @jasmi____3935
    @jasmi____3935 Před 2 lety +208

    എത്ര കാലായിന്ന് അറിയാവോ ഈ സ്കിറ്റ് ന്ന് വേണ്ടി കാത്തിരിക്കുന്നു.. ഇനി ഇത്പോലെ നല്ല സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 😘😍😍😍😍😍😍😍😍

    • @__mhmd_jzm__1981
      @__mhmd_jzm__1981 Před 2 lety +7

      Sathyam.......iniyum Nalla skittukal venam🥰anukutty thakarthu👍👍

    • @ibrahimpm3236
      @ibrahimpm3236 Před 2 lety +5

      സത്യം suprayirunnu🥰

    • @New-px7rl
      @New-px7rl Před 2 lety +4

      Thanku missing

  • @onion2674
    @onion2674 Před 2 lety +32

    *എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് സ്റ്റാർ മാജിക്* 😇😇

  • @jishajayakumar8009
    @jishajayakumar8009 Před 2 lety +6

    അനു ചേച്ചി.... 🤩😘 fans come on💪🤩

  • @mahmoodraza5990
    @mahmoodraza5990 Před 2 lety +459

    ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ♥️🥰

  • @noufalkl1020
    @noufalkl1020 Před 2 lety +70

    Anu തകർത്തു 😍❤👍

  • @ishana2715
    @ishana2715 Před 2 lety +49

    അനു കിടുക്കി തിമിർത്തു കലക്കി 😍❤️

  • @chinnuchechibhakthanyt4445
    @chinnuchechibhakthanyt4445 Před 2 lety +181

    😂😂😂😂 ദെയിവമേ ഈ skit അനു ചേച്ചി പൊളി ആയിട്ട് കളിച്ചു 😂😂😂😂😂😂❤❤😍

  • @saidmuhammed7862
    @saidmuhammed7862 Před 2 lety +95

    അനു ജിവിക്കുകയാണ് അടിപൊളി

  • @shinevsasi
    @shinevsasi Před 2 lety +39

    അനുക്കുട്ടി പൊളിച്ചു

  • @naslanaja598
    @naslanaja598 Před 2 lety +26

    കഞ്ചാനമാല സ്കിറ്റ് പൊളിച്ചടുക്കി.... ❣️❣️❣️ കാത്തിരുന്നതിനേക്കാൾ ആവേഷമായിരുന്നു കണ്ടു കഴിഞ്ഞപ്പോൾ.... ഒരു rakshayumilla🌹👌🏻👌🏻👌🏻😍😍😍

  • @techytravelvlogs831
    @techytravelvlogs831 Před 2 lety +27

    അനു തകർത്തു എന്ദോരു അഭിനയം 😘😘😘😘

  • @saidmuhammed7862
    @saidmuhammed7862 Před 2 lety +58

    അനുവിനെ കാണാൻ നല്ല മലയാളി തനിമ സുപ്പർ

  • @ibrahimfayas
    @ibrahimfayas Před 2 lety +493

    3 പുലിക്കുട്ടികളോടൊപ്പം കട്ടയ്ക് നിന്ന അനുക്കുട്ടിയാണ് ഇന്നത്തെ താരം

  • @anupkrishna8353
    @anupkrishna8353 Před 2 lety +6

    Superb. ,,, Anu adipowli performance

  • @ashrafachu1195
    @ashrafachu1195 Před 2 lety +13

    💞❤️ സ്കിറ്റ് അനുക്കുട്ടി പൊളിച്ചടുക്കി. സ്കിറ്റിൽ മോഹനൻ്റെ കാനനയായി അഭിനയിച്ചു തകർക്കുകയായിരുന്നു... SUPER Acting...❤️ Anukutty ഇഷ്ട്ടം.❤️😍

  • @r.a6887
    @r.a6887 Před 2 lety +20

    ഈ സ്കിറ്റിൽ അനു തകർത്തു

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +64

    സംഭവം ഒരു പലവക എപ്പിസോഡ് ആയിരുന്നെങ്കിലും "എന്ന് നിന്റെ മൊയ്തീൻ " സ്കിറ്റ് കാണുവാനാ നമ്മൾ കാത്തിരുന്നത് 😍😍😍
    ഒരു രക്ഷയും ഇല്ലാട്ടോ ബിനുചേട്ടാ അസീസ്ക്ക അഖിലേട്ടാ അനുമോളെ
    എല്ലാവരും തകർത്തു 👏👏👏🔥🔥❤❤

  • @mastergaming-hk6qv
    @mastergaming-hk6qv Před 2 lety +20

    ഇന്ന് അനുകുട്ടിയാണ് താരം 😍🥰

  • @aminanazeer4008
    @aminanazeer4008 Před 2 lety +15

    Anu chechi polii❤😘 Anu chechi skit poliii 👌

  • @haristhurky3596
    @haristhurky3596 Před 2 lety +116

    അവസാനം അത് എത്തി. പൊളിച്ചു സ്കിറ്റ് supper.. അനുന്റെ അസത്യാ പെർഫോമൻസ്. Woooffff പൊളിച്ചു അനു.. അടുത്ത ഒരു കിടിലൻ പെർഫോമൻസ് waitng... അസത്യം അനു.. പൊളിച്ചു തകർത്തു... വെറും ചളി ആണെന്ന് പറഞ്ഞവരെ അണക്കിൽ കൊടുത്ത്. Supper..

  • @jabiek4203
    @jabiek4203 Před 2 lety +399

    ബിനു ചേട്ടാ അനു അസീസ്‌ക അഖിൽ ചേട്ടാ അഭിനയം പൊളിച്ചു ചിരിച് മടുത്തു

  • @manik1367
    @manik1367 Před 2 lety +183

    അനു ചേച്ചി തകർത്തു.സ്കിറ്റ് സൂപ്പർ, ഗെയിം അടിപൊളി,എപ്പിസോഡ് പൊളിച്ചടുക്കി.
    #ANUKUTTY CHUNKZ

  • @dileepkrishna7823
    @dileepkrishna7823 Před 2 lety +16

    അനു ❤❤🔥🔥🔥🔥acting pwoli ayirunu

  • @Black_belt1993
    @Black_belt1993 Před 2 lety +42

    എന്റെ പൊന്നോ skit പൊളിച്ചു 😂😂😂😂😂😍😘💥💥💥 ഇടക്ക് കാഞ്ചനയുടെ ഒറിജിനൽ sound കേറിവന്നല്ലോ അനുകുട്ടീ super. . .

  • @shiyaskuttikode7780
    @shiyaskuttikode7780 Před 2 lety +167

    Anu polich..azeezka ക്ലൈമാക്സ്‌ കിടുക്കി... ബിനു rockzz🤣🤣🤣.. അഖിൽ always🔥🔥🔥🔥

  • @gokuldasu6069
    @gokuldasu6069 Před 2 lety +14

    എന്ന് നിന്റെ മൊയ്‌ദീൻ skit പൊളിച്ചു ബിനു ചേട്ടൻ, അനു, അഖിൽ ഏട്ടൻ, അസീസ് ഇക്ക എല്ലാരും സൂപ്പർ ആക്കി, പിന്നെ dayyana ചേച്ചിയുടെ costume 👌👌👌👌👌 DaYYaNa ARMY

  • @gireeshm8051
    @gireeshm8051 Před 2 lety +17

    Anukutty polichadukki👌👌👌👌💓💓💓

  • @basheerkadakotteeri4920
    @basheerkadakotteeri4920 Před 2 lety +51

    അനു കുട്ടി പൊളിച്ചു.. 👍👍👍

  • @ahmedrifayiz4856
    @ahmedrifayiz4856 Před 2 lety +41

    Anu acting super oru rakshe ille 🔥🔥🔥🔥🔥

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Před 2 lety +21

    പൊളിച്ചു ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. സ്ക്റ്റ് പൊളിച്ചു❤️😍😍😍 ബിനുചേട്ടൻ, അനു, അസ്സിസിക്ക,അഖിലേട്ടൻ ❤️❤️❤️😍😍💯💯💯👌👌👌👌

  • @anukuttybossombuddies5689
    @anukuttybossombuddies5689 Před 2 lety +123

    അനുക്കുട്ടിയെ പുച്ഛിച്ചവർക്കെല്ലാം അണ്ണാക്കിൽ കൊടുത്ത episode😂. ആരെയും തരംതാഴ്ത്തി കാണരുത്😊. ഈ പ്രോഗ്രാംഇൽ ഉള്ള എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്👍. അല്ലാതെ ആരും ഇത്രയും കാലം ഈ show ഇൽ നിൽക്കില്ല👍. അനുക്കുട്ടി ഇഷ്ടം ❤❤❤