Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,7K

  • @lallulallu3628
    @lallulallu3628 Před 2 lety +507

    നവീൻ ചേട്ടനെ കൊണ്ടുവരണം. പഴയ എപ്പിസോഡിൽ skit ഇൽ അദ്ദേഹം പൊളിയാണ്.
    ഇന്നത്തെ game അടിപൊളി..
    Asees super...

  • @manzilkt3510
    @manzilkt3510 Před 2 lety +513

    ആര് എന്തൊക്കെ പറഞ്ഞാലും അസിസ്ക്ക game കളിക്കുന്നത് കാണാൻ നല്ല രസമാണ് 😆😆😆😆😍😍😍👌

  • @abiabz3140
    @abiabz3140 Před 2 lety +78

    ഇതാണ് പ്രേഷകർ ആഗ്രഹിച്ച Star magic... വീണ്ടും പഴയ ആ ഒരു തനിമ 🥰🥰🥰🥰🥰

  • @aflaharabeeh3387
    @aflaharabeeh3387 Před 2 lety +45

    ഗേയിം അടിപൊളി കുറെ ചിരിച്ചു 🤣🤣🤣ബിനു കോമഡി പൊളി 🤣

  • @life-of-jr6613
    @life-of-jr6613 Před 2 lety +37

    ബിനു ചേട്ടൻ: ,കിട്ടിയോ
    അസീസ്ക:, ഇല്ല ചോദിച്ചു മേടിച്ചു😅😅

  • @siyo4562
    @siyo4562 Před 2 lety +8

    നെൽസൺ, അസിസ്, ബിനു, ശശാങ്കൻ, സുധി, ഉല്ലാസ്, ഷിയാസ്, അനീഷ്‌, ഡയാന, ശ്രീ വിദ്യ...etc... എല്ലാരും സൂപ്പർ ആയിട്ടുള്ള എപ്പിസോഡ്
    ഗെയിം നല്ല കോമഡി ആയിരുന്നു 😂👍🤩🤩

  • @VismayLH
    @VismayLH Před 2 lety +337

    എന്റമ്മോ... ഗെയിം വെറും തീ 🔥🔥🔥ചിരിച്ചു ഒരു പരുവമായി 😂😂😂.. ബിനു ചേട്ടന്റെ സ്കിറ്റും കൗണ്ടർസ് ഉം സൂപ്പർ 😂😂😂

    • @farsinpk
      @farsinpk Před 2 lety +10

      Keralam kathuvo🤪🤣🤣😂🤭🤭

    • @VismayLH
      @VismayLH Před 2 lety +10

      @@farsinpk ഏഹ് ഏഹ് ഏഹ് 😁😁😁

    • @teamtirur7123
      @teamtirur7123 Před 2 lety +4

      ഗെയിം കാണുന്നതിന് മുൻപ് തള്ള് തുടങ്ങിയോ

    • @anjanasarath9197
      @anjanasarath9197 Před 2 lety +7

      അണുകുട്ടിയും kudi ഉണ്ടായിരുന്നേൽ ചിരിച്ചു പണ്ടാരം adagiyanr

    • @shafmusic4266
      @shafmusic4266 Před 2 lety +2

      @@anjanasarath9197 😃🤣😂

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +47

    ബിനുചേട്ടാ...... സ്കിറ്റ് ഒരു രക്ഷയും ഇല്ലാട്ടോ തുടക്കം തന്നെ അടിപൊളി കൂടെ കൗണ്ടേർസും 👌👌👌😍😍😍

  • @muhammadsemeer1442
    @muhammadsemeer1442 Před 2 lety +56

    കാത്തിരുന്ന എപ്പിസോഡ് 😍😍 ഉഫ് ബിനുചേട്ടാ ഒരേ പോളി 🥰🥰 ബിനുചേട്ടൻ ഇഷ്ടമുള്ളവർ നീലാം മുക്കിക്കോ 🥰🥰🥰🥰

  • @anilashok5193
    @anilashok5193 Před 2 lety +44

    ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ എപ്പിസോഡ് ബിനു ചേട്ടൻ പൊളിച്ചടുക്കി

  • @engineer9458
    @engineer9458 Před 2 lety +444

    ബിനു ചേട്ടാ Skit and counters പൊളിച്ചു👍😍😆 .എല്ലാവരും പൊളി👍. കൃത്യമായി upload ചെയ്താൽ നല്ലത് നിങ്ങൾ തന്നെ show യെ നശിപ്പിക്കരുത്🙏🙏

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +18

      ഈപരിപാടി വട്ടം പൊളിഞ്ഞു. ഇനിയെന്ത് നശിക്കാൻ. ഇവരെല്ലാവരും കൂടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ 😂😂😂😂😂

    • @engineer9458
      @engineer9458 Před 2 lety +14

      @@nishadksurendran1192 upload കൃത്യതയും Song dance കട്ടാവാതെയും വന്നാൽ എനിയും better ആവും . ഇപ്പോഴും ഒന്നും ഒന്നര മില്ല്യണും കഴിയുന്നുണ്ട്. മറ്റുള്ളവരുടെ ഫാൻസിന് others നും ഇവിടെ നിന്ന് കരയാനെ യോഗമുള്ളൂ .....

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +3

      👍💯

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +3

      @@engineer9458 ഈ പോക്ക് പോകുകയാണെങ്കിൽ ഞങ്ങളൊക്കെ ഒന്നര മില്ലി അടിച്ചു കിടന്നുറങ്ങുന്നത് ആയിരിക്കും നല്ലത്

    • @engineer9458
      @engineer9458 Před 2 lety +3

      @@nishadksurendran1192 ക്ഷണിച്ചില്ല .......

  • @libinakukku5367
    @libinakukku5367 Před 2 lety +45

    എന്റെ ബിനു ചേട്ടാ അടിപൊളി ആയി . എല്ലാവരും സൂപ്പർ 😍😍😍😍😍❤️❤️❤️❤️❤️

  • @badushabadhu2530
    @badushabadhu2530 Před 2 lety +398

    ടോവിനോയേ ഗസ്റ്റ് ആയി കൊണ്ട് വരണം 🥰

    • @suresurya9470
      @suresurya9470 Před 2 lety +5

      അദ്ദേഹം വരില്ല ബ്രോ.. എന്നോടു പറഞ്ഞു.

    • @athulyaathulya7737
      @athulyaathulya7737 Před 2 lety +1

      Atha

    • @dhanyaroby9612
      @dhanyaroby9612 Před 2 lety

      ഇതു ഞാൻ പറയാൻ തുടങ്ങീട്ട് കുറെ നാളായി

    • @gauthamsreekumar9749
      @gauthamsreekumar9749 Před 2 lety +1

      Tovino ee umbiya Show varum

    • @vishnuvedha2765
      @vishnuvedha2765 Před 2 lety

      @@suresurya9470 sheyyy comedy ano🤣

  • @ayooshayoosh5094
    @ayooshayoosh5094 Před 2 lety +129

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ചിരിച്ച apisod ഉല്ലാസ് ചേട്ടാ പൊളിച്ചു ✨️😂😂

  • @sibymadhavan4378
    @sibymadhavan4378 Před 2 lety +260

    തങ്കു പോയതിന് ശേഷം ഒരു നല്ല skit ബിനു ചേട്ടൻ പൊളിച്ചു 👍

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +12

      ചളി മാലി 😏

    • @SANOJCR684
      @SANOJCR684 Před 2 lety +12

      @@nishadksurendran1192 santhosh പണ്ഡിറ്റിന്റെ ഫിലിം കാണു.. മാസ്സ് ഐറ്റം 👌🏻👌🏻👌🏻🔥🔥🔥🔥

    • @gamingwithhari1869
      @gamingwithhari1869 Před 2 lety +22

      ആര് വന്നാലും തങ്കു ന്റെ space അവിടെ നന്നായി അറിയുന്നുണ്ടോ.

    • @engineer9458
      @engineer9458 Před 2 lety +7

      @@nishadksurendran1192 ധീര രോധനം 😭😭🤣

    • @SANOJCR684
      @SANOJCR684 Před 2 lety +28

      @@gamingwithhari1869 തങ്കു നല്ല കഴിവുള്ള കലാകാരൻ ആണ്. ഇപ്പൊ മഴവിൽ മനോരമയിൽ എന്താണ് അവസ്ഥ. അവിടെ rating കൂടിയിട്ടുമില്ല. Star magic ന്റെ rating കുറഞ്ഞിട്ടുമില്ല... Skit ചെയ്യുമ്പോൾ ടീം work ആണ് വേണ്ടത്. അതാണ് star magic ന്റെ വിജയം. നല്ലൊരു ടീം ഉണ്ടെങ്കിൽ ആണ് പെർഫോമൻസ് നന്നാവൂ.. ഒരാൾ മാത്രം നന്നായി കളിച്ചതുകൊണ്ട് കാര്യമില്ല.. തങ്കു തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു.

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +64

    അസീസ്ക്ക ഉല്ലാസ് ചേട്ടൻ ബിനുചേട്ടൻ ശശു നെൽസൺ ചേട്ടൻ സുധിച്ചേട്ടൻ എല്ലാവരും അടിപൊളി ഗെയിം ഒക്കെ കണ്ടു ചിരിച്ചു ചിരിച്ചു ഊപ്പാടിളകി 😅😅😅😆😆😆👌👌👌

  • @Abin11421
    @Abin11421 Před 2 lety +651

    Newyear നു ശേഷമുള്ള ഏറ്റവും മികച്ഛ എപ്പിസ്സോഡ് ...നന്നായി ചിരിച്ചൊരു episode..😂😂

  • @AneeshkumarPMOfficial
    @AneeshkumarPMOfficial Před 2 lety +22

    ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് ഇന്നത്തെ ബോൾ ഗെയിമിന്റെ ക്ലൈമാക്സ് ആയിരുന്നു.... 💥ചിരിച്ച് ഒരു പരുവമായി😂😂😂😂😂

  • @priyeshpriyesh5264
    @priyeshpriyesh5264 Před 2 lety +74

    😍Stat magic😍 uploading വൈകിപ്പിക്കല്ലേ ,ആഴ്ചയിൽ എല്ലാ ദിവസം ആക്കണം enn അഭ്യർത്ഥിക്കുന്നു 😘 Anu fan😍

    • @suhaibmuthu7444
      @suhaibmuthu7444 Před 2 lety +3

      പിന്നല്ല അങ്ങനെയാണ് പറഞ്ഞു കൊടുക്കൂ കട്ട വെയിറ്റിംഗ് ആയിരുന്നു 💕💕💕

    • @engineer9458
      @engineer9458 Před 2 lety +1

      Crct

  • @shifasshif563
    @shifasshif563 Před 2 lety +8

    തങ്കച്ചനെ ആരും മറക്കരുത്....ആരൊക്കെ ഏതൊക്കെ script ചെയ്താലും 👍👍👍👍

    • @hashimpc2777
      @hashimpc2777 Před 2 lety

      തങ്കു ഉണ്ടെങ്കിൽ 1.1M within hours

  • @rahilaibrahim9732
    @rahilaibrahim9732 Před 2 lety +125

    ആയ്യോ...... ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ചിരിച് വയതായി പ്രത്യേകിച്ചു game ൽ . എന്റെ പൊന്നോ....... 🤣🤣🤣🤣🤣🤣 പൂർവാധികം ശക്തിയോടെ show തിരിച്ചു വന്നു. Tnkuuuu magic team.

    • @1SeekTruth1
      @1SeekTruth1 Před 2 lety

      🤨ithinu mathram kinikkan enthirikunnu

  • @rahiyanath.calicat7535
    @rahiyanath.calicat7535 Před 2 lety +45

    Binu അടിമാലി സൂപ്പർ ❤❤❤❤കൗണ്ടർ കിങ് ❤❤❤ബിനു ചേട്ടൻ ❤❤❤

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +311

    ഇന്നത്തെ എപ്പിസോഡും ഗെയിം പൊളിച്ചുട്ടോ.. 🔥🔥😍ബിനു ചേട്ടന്റെ സ്കിറ്റ് സൂപ്പറായിരുന്നു.. ഉല്ലാസ് ചേട്ടൻ 👌😀😀😍

  • @siddhaarthmeghna4585
    @siddhaarthmeghna4585 Před 2 lety +6

    42:17 lakshiya😊... Skit തുടങ്ങിയപ്പോൾ രണ്ടു പേരും രണ്ടു അറ്റാതായിരുന്നല്ലോ...

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +791

    അസീസ്ക്ക ബിനുചേട്ടൻ ഉല്ലാച്ചേട്ടൻ നെൽസൻ ചേട്ടൻ പൊളിച്ചടുക്കി 😆😆😆😍😍

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +18

      ഇവർക്ക് സ്റ്റാർ മാജികിൽ പുതിയതായി നല്ല കോമഡികൾ ഒന്നും കൊണ്ടുവരാൻ കഴിയാത്തവരാണ്. കഴിവുള്ളവരെ ആദ്യമേ പറഞ്ഞിട്ടില്ലേ. കോണാത്തിലെ സ്റ്റാർ മാജിക് 😠😠😠

    • @engineer9458
      @engineer9458 Před 2 lety +26

      @@nishadksurendran1192 മറ്റുള്ളവരുടെ ഫാൻസിന് ഇവിടെ കരയാനെ യോഗമുള്ളൂ അവിടത്തെക്കാൾ ഇരട്ടിയിലധികം rating star Magic ൽ ഉണ്ട് .....

    • @golden2686
      @golden2686 Před 2 lety +18

      @@nishadksurendran1192 തങ്കപ്പനാണോ . മഴവില്ലിൽ പുഴുക്കുവാ one day 20 K viewers ........

    • @hashimpc2777
      @hashimpc2777 Před 2 lety +11

      @@engineer9458 അത് ശരി തങ്കു ഇല്ലാത്തത് കൊണ്ട് നിന്ന് പുഴുക്കുകയാണ് അല്ലേ?എന്നിട്ട് കുറ്റം തങ്കുവിന്
      4 കൊല്ലത്തെ Exprienie ഉള്ളanchorകണ്ണിലുണ്ണി
      അനുമോൾ
      പിന്നെ ബാക്കിയുള്ളവർ നല്ല അനുഭവസമ്പത്തുള്ള കലാകാരൻമാർ ഉല്ലാസ് പന്തളം
      കൊല്ലം സുധി
      അസീസ് നെടുമങ്ങാട്
      ബിനു അടിമാലി
      അനീഷ് രവി
      നെൽസൺ ശൂരനാട്
      പോരാത്തതിന് സിനിമാനടി അനുശ്രീ എന്നിട്ടും പുഴുക്കലിന് ഒരു കുറവും ഇല്ല

    • @sakeernelliparamb4741
      @sakeernelliparamb4741 Před 2 lety +14

      @@hashimpc2777 അപ്പൊ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ടല്ലേ 😄😄😄😄😄
      കുറ്റം പറച്ചിൽ ബാക്കിയും

  • @rahulsr2982
    @rahulsr2982 Před 2 lety +23

    ബിനുചേട്ടാ....... 🥰🥰🥰പൊളിച്ചടക്കി.......... എല്ലാരും...... സൂപ്പർ...... 🥰🥰🥰🥰

  • @jubairmangodan9277
    @jubairmangodan9277 Před 2 lety +419

    ഞാൻ പറയാനിരിക്കായിരുന്നു ബിനുച്ചേട്ടൻ്റെ സ്കിറ്റെന്താ കാണാത്തത് എന്ന് , ദേണ്ട് കിടക്ക്ണ് നല്ല ഒന്നാന്തരം സ്കിറ്റ് .. ഗെയിം കൊണ്ടും കൗണ്ടർ കൊണ്ടും എല്ലാം കൊണ്ടും ഒരൊന്നൊന്നര എപ്പിസോഡ് ... പൊളീ... !!!!

    • @athulkrishna2741
      @athulkrishna2741 Před 2 lety +10

      Njaanum ithu kannarund but binu overa

    • @kailaskr4365
      @kailaskr4365 Před 2 lety +11

      @@athulkrishna2741സുദിയളിയന്റെ ബാഗിന്നു പൈന്റ് എടുത്ത് അടിച്ചതോണ്ടായിരിക്കും ഓവർ ആയത്.. ഏഹ് ഏഹ് ഏഹെഹെഹ് 😪🤤😂

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +7

      👍💯

    • @sifinashibi6639
      @sifinashibi6639 Před 2 lety +4

      അതെ സൂപ്പർ

    • @paachupachi8790
      @paachupachi8790 Před 2 lety +3

      പോ Maire തമാശ പറയാതെ

  • @Sarathnv42
    @Sarathnv42 Před 2 lety +4

    അടിപോളിയെ
    ഗെയിം ആയിരുന്നു ഓളം..
    ശ്രീ ചേച്ചിടെ സ്കിറ്റിലെ ഡ്രെസ്സിൽ കാണാൻ അടിപൊളിയായിരുന്നു 😍

  • @haris3345
    @haris3345 Před 2 lety +343

    ചാട്ടവാർ അടി ഉണ്ടായാലേ കളിയുടെ ഭംഗി കൂടുതൽ നൽകുന്നു ഇപ്പോൾപഴയതിനേക്കാൾ സൂപ്പർ ആയി വരുന്നുണ്ട് ഇനിയുംഉയരട്ടെ സ്റ്റാർ മാജിക്

  • @anshadbava3665
    @anshadbava3665 Před 2 lety +35

    ബിനു അടിമാലി പൊളിച്ചു 👌👌👍❤

  • @ramnujr2658
    @ramnujr2658 Před 2 lety +74

    പഴയ ആ khum വന്നു thudaghi ഇനി polikum😘😘😘😘😘😘😘😘😘LOVE U STAR MAGIC TEAM👋🏻❤️❤️❤️😘😍😍😍

  • @kadheejajasmin3731
    @kadheejajasmin3731 Před 2 lety +22

    ഇന്നും എല്ലാരും പൊളിച്ചു. Soopper😍. ബിനു ചേട്ടാ ഇങ്ങൾ പൊളിയാ. Aseeskka😍ullasettan😍. Lakshmi and anu sooper look🥰🥰🥰

  • @adilt3127
    @adilt3127 Před 2 lety +174

    ബിനു ചേട്ടൻ സ്റ്റാർ മാജിക്കിൻ്റെ നാഥൻ...🤩😅😅
    ബിനു ഈ ഫ്ലോറിൻ്റെ നാഥൻ..🔥

    • @rcfahad007
      @rcfahad007 Před 2 lety +5

      Pinlh🙌💥

    • @sathyamsivam9434
      @sathyamsivam9434 Před 2 lety +2

      നാഥൻ ഇടക്ക് അടിച്ചു ഫിറ്റായാണോ വരുന്നത് എന്നൊരു സന്ദേഹം

  • @peacelight144
    @peacelight144 Před 2 lety +2

    ഞങ്ങൾ സ്ഥിരമായി സ്റ്റാർ മാജിക് കാണുന്നവരാണ്..
    എല്ലായ്‌പോഴും അടിപൊളി ഐറ്റംസ് കൊണ്ടുവന്നു ജന്മനസ്സിനെ സന്തോഷത്തിൽ ആറാടിക്കുകയും അതേപോലെ ചിരിപ്പിച്ചു വയറ്റിൽ നീരുവെപ്പിക്കുകയുമൊക്കെ ചെയ്യുന്നു നല്ലൊരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്. ചില സന്ദർഭങ്ങളിൽ മനുഷ്യമനസിന്റെ നൊമ്പരങ്ങളും ഞങ്ങൾക്ക് നൽകാറുണ്ട്. ആ നൊമ്പരം വളരെ സന്തോഷത്തോടെ നെഞ്ചേറ്റുന്നവരാണ് മലയാളികൾ. കാരണം അതൊക്കെ ഒരു മോട്ടിവേഷൻ ആകുന്നുണ്ട് പലപ്പോഴും.. ഏതേലും തരത്തിൽ വിഷമിക്കുന്നവർക്ക് സന്തോഷത്തോടെ ജീവിക്കാനും അതുപോലെ വിജയത്തിലേക്ക് എതിപ്പെടാനും ഇങ്ങനുള്ള ചില എപ്പിസോഡുകൾ ക്ക് കഴിയുന്നുണ്ട്.
    അതുകൊണ്ടു ഞങ്ങളുടെ സ്വന്തം സ്റ്റാർ മാജിക്കിനും അതിന്റെ അണിയറ ശില്പികൾക്കും പീസ് ലൈറ്റ് മീഡിയ യുടെ ബിഗ് സലൂട്ട്..
    ഒപ്പം ഒരു കാര്യം പ്രത്യേകം പറയട്ടെ നമ്മുടെ സിങ്ങർ ഇമ്രാൻ ഖാനെ (ഐഡിയ സ്റ്റാർ singer ഫെയിം ) ഒന്നു ഇതിൽ കൂടി കാണാൻ ഒരു ആഗ്രഹമുണ്ട്. Super സിങ്ങർ അല്ലേ. കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.

  • @monstar9792
    @monstar9792 Před 2 lety +364

    ബിനു ചേട്ടൻ കോമഡി പൊളിച്ചടുക്കി 👌👌👍😄😄😄

  • @ajeeshm4244
    @ajeeshm4244 Před 2 lety +3

    39:30 Sreevidya🤣🤣 Binu chettan onn pedichu...

  • @jeditzthugs
    @jeditzthugs Před 2 lety +56

    ഗെയിം കണ്ട് ഇങ്ങനെ ചിരിച്ച എപ്പിസോഡ് വേറെ ഇല്ല .... അടിപൊളി ഗെയിം 😂😂

  • @majidmehrish4273
    @majidmehrish4273 Před 2 lety +37

    അസീസ്‌ക യുടെ ഗെയിം കളിക്കാനുള്ള കഴിവും എപ്പിസോഡ്ന്
    എനർജി നൽകാനുള്ള കഴിവും സ്റ്റാർ മാജിക്കിൽ എന്നല്ല ഫ്ലെവേഴ്സിലെ ഒരു പ്രോഗ്രാമിൽ ഒരാൾക്കുമില്ല
    What a energetic man.

  • @travelboy365
    @travelboy365 Před 2 lety +48

    Binu chettan oru rekshella😍😍😍

  • @b3funtainment
    @b3funtainment Před 2 lety +7

    Shiyas Kareem❤️
    Shiyasക്കന്റെ skit ഇപ്പൊ കാണാൻ ഇലല്ലോ...
    Waitting 🔥

  • @rahiyanath.calicat7535
    @rahiyanath.calicat7535 Před 2 lety +28

    അടിപൊളി എപ്പിസോഡ്.... ബട്ട്‌ പെട്ടന്ന് തീർന്നു പോയ പോലെ തോന്നി.... ബിനു ചേട്ടൻ അടിപൊളി ആയിരുന്നു... ഒരുപാട് നേരം വലിച്ചു നീട്ടാതെ വളരെ നല്ല കൗണ്ടർ കൾ മാത്രം പറഞ്ഞു.... ഗെയിം അടിപൊളി ആയിരുന്നു... വളരെ എൻജോയ് ചെയ്തു,.. അനു ടിനി ചേട്ടൻ നെൽസൺ ചേട്ടൻ നന്നായി പാട്ട് പാടി... ഒരു ഓണ സദ്യ കഴിച്ച ഫീൽ ആയിരുന്നു.. ഈ എപ്പിസോഡ് ❤❤❤❤

  • @janiarif4491
    @janiarif4491 Před 2 lety +41

    ഇതു പോലത്തെ game ഇനിയും പ്രതീക്ഷിക്കുന്നു 👍🏻.. അടിപൊളി 😂😂

  • @mislumeen5431
    @mislumeen5431 Před 2 lety +11

    അവതാരികാ എന്നു പറഞ്ഞാൽ അദ് ലക്ഷ്മി ആണ് ഒരു രക്ഷയില്ല👌

  • @radhakrishnang3815
    @radhakrishnang3815 Před 2 lety +7

    ശ്രീവിദ്യക്ക്‌ മുടി യുള്ളതാണ് ഭംഗി 👍

  • @sudheerthayyullathil1796
    @sudheerthayyullathil1796 Před 2 lety +29

    Binuchettan orurakshyumilla super super skit adipolli counters chirichu chirichu uppadu vannu orupadu eshttam

  • @aneeshashafeek374
    @aneeshashafeek374 Před 2 lety +36

    ഇന്നത്തെ ഗെയിം പൊളിച്ചു.. അസീസീക്ക ഡയാന 👌👌👌👌

  • @crazycrazy8904
    @crazycrazy8904 Před 2 lety +65

    ഒരുപാട് ചിരിച്ചു ട്ടോ
    .... നല്ല game വരണം.. പ്രേത്യേകിച്ചു ഗ്രൂപ്പ് game കൾ.. പിന്നെഅനുവിനും ശ്രീ വിദ്യയ്ക്കും മൈക്ക് കൊടുക്കണം

    • @sajirmanayath9969
      @sajirmanayath9969 Před 2 lety +8

      അനു & ശ്രീവിദ്യക്ക് മൈക്ക് കൊടുത്താൽ പിന്നെ എപ്പിസോഡ് തീരില്ല. പക്ഷെ കിടിലം കോമഡി കിട്ടും. Ladie ആർട്ടിസ്റ്റിൽ ആകെ വാ തുറക്കുന്നത് അനു & ശ്രീയാണ്. ബാക്കി വല്ലപ്പോഴും സംസാരിക്കും. ചാട്ടവാർ അടി എത്തിയാൽ എല്ലാം സെറ്റ് ആവും 👍🏻👍🏻👍🏻👍🏻

  • @Hanna-te2gm
    @Hanna-te2gm Před 2 lety +12

    Anu, Lakshmi costume polich ❤

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +17

    Binu Chettan Ullaas Chettan Aseez ikka Powlichu Superb❤❤❤
    Anukutty ❤ Sreevidya ❤ Shiyas

  • @beevihasoora2226
    @beevihasoora2226 Před 2 lety +3

    ബിനു അടിമാലി 👍👍👍👍
    തങ്കു എവിടെ പ്പോയി ആവോ. ഈ പ്രോഗ്രാം ഒരു നിലയിലേക്കെത്തിച്ച ആളായിരുന്നു. ഇപ്പോൾ എല്ലാരും thankune മറന്നു തുടങ്ങി തോനുന്നു

  • @sonuraju6375
    @sonuraju6375 Před 2 lety +61

    Adimali and Aseezikka🤩🤩🤩

  • @Praveensolance
    @Praveensolance Před 2 lety +8

    തമാശ നല്ലതാണെങ്കിൽ അപ്പൊ ചിരിക്കും നെൽസൺ ചേട്ടൻ 🥰

  • @psh36
    @psh36 Před 2 lety +166

    ബിനു ചേട്ടന്റ ഈ വർഷത്തെ ആദ്യത്തെ സ്കിറ്റ് പൊളിച്ചു 🌹

  • @muhammedriyas4631
    @muhammedriyas4631 Před 2 lety +6

    Starmagikile ഏറ്റവും നല്ല ഗെയിം ചിരിച്ചു ചിരിച്ചു വയ്യാതായി 😄😄😄

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +256

    New year നു ശേഷമുള്ള Episodes,Games എല്ലാം അടിപൊളിയാണ്.... 🥰🤩🤩

  • @manik1367
    @manik1367 Před 2 lety +16

    സ്കിറ്റ് ആയാലും ഗെയിം ആയാലും പാട്ട് ആയാലും എല്ലാം അടിപൊളി. ഐഷു ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്തു.

  • @shibujohn0990
    @shibujohn0990 Před 2 lety +38

    എത്ര ദിവസം കൊണ്ട് തിരഞ്ഞു കൊണ്ടിരിക്കുന്ന എപ്പിസോഡ് ആണ് ഇപ്പോൾ വന്നത് ,അനൂപേട്ടാ താങ്ക്സ്

  • @ManojKumar-go2sq
    @ManojKumar-go2sq Před 2 lety +2

    Even not a singer but u both justices ur sang style…. Nelson and AnuSree

  • @bumberfans5427
    @bumberfans5427 Před 2 lety +218

    ബിനു ചേട്ടൻ - കോമഡി
    അസീസ്ക്ക - ഡയലോഗ്
    നെൽസൺ ചേട്ടൻ - പാട്ട്
    ഇങ്ങള് 3 പേരും ഒരുമിച്ചാൽ episode കിടുക്കാച്ചി തന്നെ
    വേറെ വേറെ ലെവൽ game 💞

    • @salimmonu3890
      @salimmonu3890 Před 2 lety +11

      അസീസ്ക്ക : game സ്പിരിറ്റ്‌ 💞❤️😘

    • @adilafarsanap4665
      @adilafarsanap4665 Před 2 lety +6

      Nelson cheattante captaincy ❤❤

    • @SK-pv6qs
      @SK-pv6qs Před 2 lety +3

      ഇത് മൂന്ന് എണ്ണം ഉള്ള ആളെ തന്നെ ഫസ്റ്റ് ഉണ്ട്‌ പിന്നെ ബാക്കി രണ്ട് എന്തിനാ

    • @Aanoruthan
      @Aanoruthan Před 2 lety

      Nelsente paat oombiya paat

    • @fidha2936
      @fidha2936 Před rokem

      നെൽസൻ ബോറ ഓവർ ആണ് എല്ലാം

  • @anithacs1281
    @anithacs1281 Před 2 lety +16

    ബിനു ചേട്ടാ skit അടിപൊളി game സൂപ്പർ gameinte ക്ലൈമാക്സ്‌ അതിലും സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍😍😍😍😍😍💞💞💞💞💞❤️❤️❤️❤️💖💖💖💖💖

    • @m4mdxb
      @m4mdxb Před 2 lety

      അതെ.. ചളി വാരിയങ്ങ് എറിഞ്ഞ് അതിൽ കിടന്ന് ഉരുണ്ടു

  • @user-pf1rb7rw9z
    @user-pf1rb7rw9z Před 2 lety +152

    Binu admali fans ivde likee🌹🌹🌹🌹

    • @engineer9458
      @engineer9458 Před 2 lety +4

      😍

    • @rahiyanath.calicat7535
      @rahiyanath.calicat7535 Před 2 lety +5

      ബിനു ചേട്ടനെ സപ്പോർട് ചെയുന്ന വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

    • @dalishaadarsh9356
      @dalishaadarsh9356 Před 2 lety +3

      😍😍

  • @suhanap.v9046
    @suhanap.v9046 Před 2 lety +13

    Policha prgm🔥.. Tdy game suuper.. 😂😂😂😂👍👍ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച game aan tdy 🔥poli wibe and team spirit power aaynuu.... ഒരുപാട് enjoy and 🤣🤣🤣🤣🤣🤣... Anim eee game venm 😘😘😘ബിനുചേട്ടൻ skit 😆😆❤️❤️❤️❤️ithupole ulla skit aan vendath...... Thank god 🔥🔥starmagic ipo keri verunnund 😍😍😍😍game 🔥🔥🔥🔥🔥🔥🔥🔥🔥

  • @vijeshchingath9223
    @vijeshchingath9223 Před 2 lety +66

    തങ്കു....ബിനു മാലി കേറി സ്‌കോർ ചെയ്യുന്നു സൂപ്പർ പൊളി 🔥🔥🔥🔥

    • @golden2686
      @golden2686 Před 2 lety +10

      തങ്കൻ അവിടെ ചളി വാരി ഏറാ . വ്യൂവേഴസ് 20 K one day കഷ്ടം

    • @nijildecruz1525
      @nijildecruz1525 Před 2 lety +1

      @@golden2686 eatha programme..?

    • @user-xh4nh5um6y
      @user-xh4nh5um6y Před 2 lety +1

      @@nijildecruz1525 oru chiri iruchiri bumper chiri

    • @nourishadrajiraji8131
      @nourishadrajiraji8131 Před 2 lety +3

      Thankuvinte karyam vidu. Manoramayil chaliyadichu mezhukunnu

  • @irshanairshana2090
    @irshanairshana2090 Před 2 lety +5

    Lakshmi chechi Anu chechi ishttam 😘😘❤❤🔥

  • @nas2892
    @nas2892 Před 2 lety +58

    കുറെ വേട്ടവളിയൻമാര് പൊട്ടൻ സന്തോഷ്പണ്ഡിറ്റിനു വേണ്ടി ബിനു അടിമാലിയെ തെറി പറയുന്നത് എനിക്കു മനസിലാകുന്നില്ല... നല്ല കഴിവുള്ള കലാകാരൻ ആണ് ബിനു ബായ് ❤

    • @rahiyanath.calicat7535
      @rahiyanath.calicat7535 Před 2 lety +10

      അവർക്ക് ഒരു മനസുഖം അവർ അത് ചെയ്യട്ടെ... അത് കൊണ്ട് ബിനു ചേട്ടൻ കൂടുതൽ ആരാതകർ കൂടി.,. കഴിവുള്ള കലാകാരൻ മാർ എന്നും.. ഉയരത്തിൽ... എത്തും

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +4

      👍💯

    • @hashimpc2777
      @hashimpc2777 Před 2 lety +1

      അന്ന് ചെയ്യ്തത് Scripted ആണ് അതിൽ അടിമാലി ഇല്ല'പാട്ട് പാടിയത് ലക്ഷ്മി, ഒരിക്കലും നേരേ പാടാത്ത അനു, നവ്യ, നിത്യദാസ് കിട്ടിയത്അടിമാലിക്ക്. Red carpet ൽ അടിമാലി അത് പറയുന്നുണ്ട് സ്വാസികയോട്

  • @petsworld0965
    @petsworld0965 Před 2 lety +2

    അനുശ്രീ ജാടയില്ലാത്ത നടിയാണ് എനിക്ക് ഒരുപാട് ഇഷ്ട്ടം 🥰🥰🥰👍🏻😂

  • @vijithviji2925
    @vijithviji2925 Před 2 lety +11

    അനുശ്രീ നെൽസൺ ചേട്ടൻ പാട്ട് സൂപ്പർ ബിനു അടിമാലി ചേട്ടന് എന്തു പറ്റി ഒരു വിഷമം പോലെ ഗെയിംസ് സൂപ്പർ ആയിരിക്കുന്നു എല്ലാവരും അടിപൊളിയായി കളിച്ചു 😍 skrptt ചെയ്യാൻ നമ്മുടെ പെൺകുട്ടികൾക്കും ഒരു അവസരം കൊടുക്കൂ

  • @meeradivus8849
    @meeradivus8849 Před 2 lety +26

    ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി..😂😂😂😂 ബിനു ചേട്ടൻ പൊളിച്ചു 🔥🔥🔥 Star Magic Team Superb 👌👌👌🎉

  • @ahmedrifayiz4856
    @ahmedrifayiz4856 Před 2 lety +75

    Binu chetta look oru rakshaille 🔥🔥🔥

  • @dhruvsharma946
    @dhruvsharma946 Před 2 lety +10

    പതിനെട്ടു ചാൻസും രണ്ടു കവര് ഹാൻസും... ഉല്ലാസ് ഭായ് പൊളി 👍👍👍👍😂😂😂😂

  • @sunilnr5187
    @sunilnr5187 Před 2 lety +50

    ബിനു ചേട്ടന്റെ സ്കിറ്റ് അടിപൊളി

  • @sarathsasisarath5677
    @sarathsasisarath5677 Před 2 lety +3

    Shiyasikede skit miss cheyunu

  • @jaseerbp512
    @jaseerbp512 Před 2 lety +178

    ബിനു ചേട്ടന്റെ മുടി കോമഡി പൊളിച്ചു അസീസ്ക്ക ചമ്മി പോയി 😂😂😂😂😂😂

  • @blacklover880
    @blacklover880 Před 2 lety +15

    ബിനുചേട്ടൻ ഇഷ്ടം 😍😍

  • @syamkumar.s1366
    @syamkumar.s1366 Před 2 lety +24

    37min ഉല്ലാസ് അണ്ണൻ : ഷിയാസിന് 18 ചാൻസും 2 കവർ ഹാൻഡ് ഉം കൊടുത്തു 🤣🤣

  • @amjadroshan8742
    @amjadroshan8742 Před 2 lety +6

    പൊളിച്ചടുക്കി എന്ത് രസ ബിനുചേട്ടാ. 😍👍

  • @123-RUN
    @123-RUN Před 2 lety +33

    അനുശ്രീ വന്ന നേരം കൊല്ലം ഷാഫി ഉണ്ടാകണമായിരുന്നു.. ഷാഫിന്റെ കൂടെ തുടക്ക കാലത്ത് അനു ചേച്ചി ആൽബത്തിൽ ഉണ്ടായിരുന്നെല്ലോ കണ്ടവരുണ്ടോ 👍🏻👍🏻🔥🔥😍😍
    ഒരുപാടു കാലത്തിനു ശേഷം ചിരിച്ചു കണ്ട കിടിലൻ game 😁😁🔥🔥

  • @vineethkumar8215
    @vineethkumar8215 Před 2 lety +1

    #ബിനുചേട്ടാ ചിരിച്ചു ചിരിച്ചു ഒരു വഴി ആക്കി ഒരു രക്ഷേം ഇല്ല സ്കിറ്റ്

  • @rishadrpm1602
    @rishadrpm1602 Před 2 lety +108

    ബിനു ചേട്ടൻ skit പൊളിച്ചു

  • @rashiiiiii9209
    @rashiiiiii9209 Před 2 lety +1

    ഫ്ലെവേസ് Tv subscrib ചെയ്തത് തന്നെ star magic കാണാൻ vendiyaaa but vere കുറെ വീഡിയോ ആണ് വരുന്നത്
    ഇങ്ങനെ ലൈറ്റ് ആയി ഇടുന്നത് കൊണ്ട് ഒരു ദെഷ്യം പോലെ ഒകെ തോനുന്നു
    എന്നാലും star magic uyir ആണ് 😍

  • @shijisabu4105
    @shijisabu4105 Před 2 lety +40

    game Super. ബിനുച്ചേട്ടൻ പൊളിച്ചു.

  • @spiltterspalakullam8134
    @spiltterspalakullam8134 Před 2 lety +2

    ഉല്ലാസ് ചേട്ടൻ ബിനുചേട്ടൻ നെൽസൺ ചേട്ടൻ അസിസിക്ക് ശശു സുധി ചേട്ടൻ എല്ലാവരും പൊളി

  • @adnanmuhammed2342
    @adnanmuhammed2342 Před 2 lety +18

    നോബി ചേട്ടൻ ഇങ്ങു എത്താറായി 💥💥💥💥💥💥💥

  • @rajeeshavlog1450
    @rajeeshavlog1450 Před 2 lety +12

    ഒരുപാട് ചിരിച്ചു game poli skit അതിലും poli 🔥🔥🔥🤣

  • @sunilsasidharan7098
    @sunilsasidharan7098 Před 2 lety +16

    ബിനു അടിമാലി സൂപ്പർ നാരാങ്ങാ മുട്ടായി എന്ന Song with dance uplode ചെയ്തില്ല

  • @Zaira_art_
    @Zaira_art_ Před 2 lety +5

    അനുക്കുട്ടി ക്ക് ന്ത് പറ്റി..game ല്‌ കണ്ടില്ലാ..ഒരു ഉഷാർ ഇല്ല.ee epsd കലക്കി 👏🏻👏🏻

  • @selina6564
    @selina6564 Před 2 lety +34

    ബിനു ചേട്ടാ 😂👏👏💐🌹

  • @sheethalshivan2625
    @sheethalshivan2625 Před rokem +1

    Celebrity game super anusree polichuu....🥰🥰🥰🥰🥰👌👌👌👌

  • @keerthims9614
    @keerthims9614 Před 2 lety +46

    എന്തെന്നറിയില്ല എനിക്ക് ഏറ്റവും ഇഷ്ടം ഉല്ലാസ് ചേട്ടനെ ആണ് 💞പിന്നെ ബിനു ചേട്ടൻ അസീസ് ഇക്ക 💞

  • @anilk.p4741
    @anilk.p4741 Před 2 lety +3

    തങ്കുന്റ ഓപോംപിടയ്ക്കാൻ ആർക്കും പറ്റില്ല 😜

  • @muhammedashif6836
    @muhammedashif6836 Před 2 lety +28

    അയ്യോ ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങിയെ 😂😂😂😂

  • @asruworld8554
    @asruworld8554 Před 2 lety +4

    ടിനി ചേട്ടന്റെ 50:05 അവസാനത്തെ ആ പാട്ട് എന്റെ മോനെ..
    POLI VIBE 🥰🔥💋

  • @aneeshpanicker7311
    @aneeshpanicker7311 Před 2 lety +10

    Binu adimali powlieee anoopettaaa nobi chettane konduvaayyoooo

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +3

    Nelson chettan super

  • @sakeernelliparamb4741
    @sakeernelliparamb4741 Před 2 lety +52

    എപ്പിസോഡ് 2മണിക്കൂർ ആക്കണം
    പിന്നെ ആഴ്ചയിൽ എല്ലാദിവസവും വേണം

  • @jayalekshmis5998
    @jayalekshmis5998 Před 2 lety +13

    chinnu chechi Super game name 😍😂😂😂🙌 colour full episode 🤩🤩🤩

  • @parvathichandran1061
    @parvathichandran1061 Před 2 lety +22

    ശ്രീക്കുട്ടി എപ്പിസോഡ് പൊളിച്ചു👌 മുത്തുമണി ഒരുപാട് ചിരിച്ച്😂😂😂 ഡാൻസ് പൊളിച്ചു👌 മുത്തുമണി കാണാൻ നല്ല ക്യൂട്ട്❤ മുത്തുമണി.. ഉയിർ ആണ്#sreevidhya Mullachery 😘

  • @moncymolissac8939
    @moncymolissac8939 Před 2 lety +3

    പാട്ടു അടിപൊളി ഒത്തിരി ഇഷ്ടപ്പെട്ടു ❤️

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 Před 2 lety +34

    Polichu Ennathe game Binu chettan thakarthu Nelson chettan anusree song polichu adipoli episode super 👌 #starmagicfansteam

  • @nidhahadhivlogs4741
    @nidhahadhivlogs4741 Před 2 lety +1

    അസീസ്‌ക, ഉല്ലാസ്, അടിമാലി, സുധി ചേട്ടൻ എല്ലാവരും sprrr