Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 3,1K

  • @muhammedashif3096
    @muhammedashif3096 Před 2 lety +1118

    നിങ്ങൾ നിങ്ങൾ ആയിട്ടു അഭിനയിക്കൂ 🤓
    തങ്കച്ചൻ, അത് ഒരറ്റ പീസേ ഒള്ളു 😍😍😍

  • @kingj41251
    @kingj41251 Před 2 lety +891

    ഇപ്പോഴത്തെ സ്റ്റാർ മാജിക്‌ കാണുബോൾ ആണ് "തങ്കച്ചൻ" എന്ന കലാകാരന്റെ വില മനസ്സിലാകുന്നത്..... ("തങ്കു "❤️😘😘😘)

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Před 2 lety +1

      🥰🥰👍

    • @bilgygeorge1555
      @bilgygeorge1555 Před 2 lety +3

      സത്യം 🙏

    • @aswathysuresh859
      @aswathysuresh859 Před 2 lety +3

      Ellavarkum kazhivukalundu athu angikarikanam

    • @kingj41251
      @kingj41251 Před 2 lety +13

      @@aswathysuresh859 എല്ലാവർക്കും കഴിവുകൾ ഉണ്ട് അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും . പക്ഷേ അത് ഒരുപോലെ ആയിരിക്കില്ലേ
      ഉദാ :തങ്കു 😎😘🔥🔥👌

    • @rajeevrajeev9145
      @rajeevrajeev9145 Před 2 lety +6

      ശരി യാ ണ് തങ്കുനെ മിസ് ചെയ്യുന്നു

  • @ameeraliameerali7930
    @ameeraliameerali7930 Před 2 lety +301

    തങ്കു ഇല്ലാതെ star magic കാണാൻ ഒട്ടും ആക്രഹം ഇല്ല
    Miss you തങ്കച്ചൻ വിതുര 😍

    • @baadshah1118
      @baadshah1118 Před 2 lety +2

      Ennit nenthina kande pulli ipoo ilalo

    • @shemeermcd7502
      @shemeermcd7502 Před 2 lety +2

      മധു ചേട്ടാ തങ്കച്ചൻ ചേട്ടൻ വേറെ ലെവൽ ആണ് അത് അനുകരിക്കാൻ നിങ്ങള കൊണ്ട് കൂടിയാൽ കൂടില്ല 🥰🥰🥰🥰

    • @suneeshk.g7831
      @suneeshk.g7831 Před 2 lety +1

      sathyamann bro paranjath...

    • @ameeraliameerali7930
      @ameeraliameerali7930 Před 2 lety

      @@baadshah1118 ippo kanarilla thakkachan aan eann karuthi

    • @ameeraliameerali7930
      @ameeraliameerali7930 Před 2 lety

      @@shemeermcd7502 😊😊

  • @nithinks1990
    @nithinks1990 Před 2 lety +463

    Comment Box ൽ പ്രതീക്ഷിച്ച പോലെ തന്നെ തങ്കു ചേട്ടൻ ❤️❤️❤️

  • @athiraaju91
    @athiraaju91 Před 2 lety +352

    കമന്റ് വായിക്കാൻ മാത്രം ഈ എപ്പിസോഡ് കണ്ടതാ. മധുച്ചേട്ടൻ നല്ലകലാകാരൻ ആണ് പക്ഷെ തങ്കുചേട്ടൻ അവതരിപ്പിച്ചു മനോഹരമാക്കിയ റാം മനോഹർ വേട്ടമ്പള്ളിയെ അനുകരിക്കേണ്ടാരുന്നു. തങ്കു ❤️❤️❤️❤️

    • @febinpirannamannu9606
      @febinpirannamannu9606 Před 2 lety +1

      ഞാനും അതിന് വേണ്ടി മാത്രം ആണ് കണ്ടത്

  • @darlysam8224
    @darlysam8224 Před 2 lety +83

    ആരൊക്കെ വന്നാലും എത്രയൊകെ ഉണ്ടാക്കി ചിരിച്ചാലും തങ്കച്ചന്റെ അടുത്ത് പോലും എത്തില്ല... വെറുപ്പിര് ഇതുകണ്ടു ചിരിച്ചിരുന്ന ഒരു കാലം ഉണ്ടാരുന്നു.... തങ്കച്ചൻ ഉയിർ 😍😍😍💜💜💜

  • @bineeshkumar9935
    @bineeshkumar9935 Před 2 lety +286

    രാംമനോഹർ വെട്ടം പള്ളി തങ്കു ചെയ്യുമ്പോൾ അത് വേറെ ലെവലാണ് ഒരുപാട് ആസ്വദിച്ചിരുന്നു. മധു എന്ന് കലാകാരനെ കുറ്റം പറയുകയല്ല സംഗതി ഏറ്റില്ല. മിസ്സ് യു തങ്കു 😘😘

  • @manoyanackal6322
    @manoyanackal6322 Před 2 lety +2187

    ഹൃദയത്തോട് ചേർത്തുവെക്കാൻ പറ്റിയ ഒരുപിടി നല്ല കോമഡി മുഹൂർത്തങ്ങൾ സമ്മാനിച്ച തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു. തങ്കുവിന് തുല്യം തങ്കു മാത്രം.

  • @psword
    @psword Před 2 lety +194

    തങ്കു star മാജിക്‌ വന്നിട്ട് മാസങ്ങൾ ആയി.. എന്നിട്ടും സ്റ്റിൽ തങ്കു തന്നെ ഹീറോ ❤❤❤❤

  • @rajeeshtrajeev4327
    @rajeeshtrajeev4327 Před 2 lety +712

    മധുചേട്ടൻ നന്നായി ശ്രമിച്ചു തങ്കച്ചൻചേട്ടനെ imitate ചെയ്യാൻ👏👏👏 റാം മനോഹർ വേട്ടംപ്പിള്ളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു 💖💖💖

  • @sanaaaaaaaas
    @sanaaaaaaaas Před 2 lety +709

    Star മാജിക്നോട് ഒരു ഇഷ്ടമുണ്ട് ❤മധു ചേട്ടൻ നല്ല കലാകാരൻ ആണ്.. But തങ്കു ചേട്ടൻ ആകാൻ നോക്കരുത് 🙏ബോറിങ് ആണ്... മധു ചേട്ടനെ മധു ചേട്ടനായിട്ട് കാണുന്നതാണ് ഇഷ്ട്ടം.. 🙏🙏🙏🙏🙏

    • @sudeeshdivakaran6217
      @sudeeshdivakaran6217 Před 2 lety +5

      True

    • @golden2686
      @golden2686 Před 2 lety +5

      Thankan undaya .

    • @rageshchandran8257
      @rageshchandran8257 Před 2 lety

      Oru kriyam manasilayi pothan vava poisa kitiyal ammayem otum pothan thankuvite level veraya athi ninakum ariyam

    • @rafeekyl
      @rafeekyl Před 2 lety +7

      സത്യം.. തങ്കൂന് പകരം തങ്കു മാത്രം

    • @jacksonkollam4540
      @jacksonkollam4540 Před 2 lety

      @@golden2686 Alla ninte ammeda pundaya

  • @adsdigitalstudioklcy4474
    @adsdigitalstudioklcy4474 Před 2 lety +60

    റാം മനോഹർ വേട്ടംപ്പിള്ളിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു 💖💖💖

  • @midhunmadhu2144
    @midhunmadhu2144 Před 2 lety +476

    തങ്കുവിന്റെ ആ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്ന സ്റ്റാർ മാജിക്ക് ടീമിന് എന്റെ അഭിനന്ദനങ്ങൾ, മധു ചേട്ടൻ ഒരു നല്ല കലാകാരനാണ് അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക, ഇനിയിപ്പോ ആര് എങ്ങനെ തല കുത്തി മറിഞ്ഞാലു൦ റാ൦ മനോഹർ വേട്ടമ്പള്ളിയുടെ തട്ട് താണ് തന്നെ ഇരിക്കും.

    • @hasainkasaragodhasain5014
      @hasainkasaragodhasain5014 Před 2 lety +6

      സുഹൃത്തേ തങ്കു ചേട്ടൻ വേറെ ചാനലിൽ പോയിട്ടുണ്ട് അവിടുത്തെ വിശേഷം ഇപ്പോൾ ഒന്നും കാണുന്നില്ലല്ലോ

    • @nousharpc5829
      @nousharpc5829 Před 2 lety +5

      തങ്കു മാത്രമല്ല മറ്റുപലരും വേറെ ചാനലിൽ പോകുന്നുണ്ട്.....

    • @unaisaairamveed4027
      @unaisaairamveed4027 Před 2 lety +3

      @@hasainkasaragodhasain5014 എല്ലാവരും വേറെ ചാനെലിൽ പോവാരുണ്ടല്ലോ.......

    • @golden2686
      @golden2686 Před 2 lety +3

      അവിടെ പുഴുകലാ തങ്കൻ ലോ ലെവൽ

    • @simisuni8921
      @simisuni8921 Před 2 lety +16

      സ്റ്റാർ മാജിക്‌ ഇപ്പോൾ ബോറടിപ്പിക്കുന്നു നേരത്തെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുമായിരുന്നു ഇപ്പോൾ കാണാനേ തോന്നുന്നില്ല തങ്കു നെ മിസ്സ്‌ ചെയുന്നു

  • @shafifathimavlogs6369
    @shafifathimavlogs6369 Před 2 lety +10

    തങ്കച്ചന് പകരം ആണെങ്കിൽ ഇയാളെ കൊണ്ട് വന്നതെങ്കിൽ പൂർണ്ണ പരാജയം ആണ്
    🔥തങ്കച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും 😍
    ഇങ്ങനെ എങ്കിലും തങ്കച്ചനെ ഓർമ്മിപ്പിച്ചതിന് സ്റ്റാർമണിക്ക് ടീമിന് നന്ദി

    • @ajithkumarmltrajithkumarml8250
      @ajithkumarmltrajithkumarml8250 Před 2 lety +1

      ശരിക്കും... തങ്കുവിന് തുല്യം തങ്കു മാത്രം...
      തങ്കുവിനെ അനുകരിക്കാതെ നിങ്ങൾ നിങ്ങളായിട്ടു ചെയ്യ്👍

  • @arunmohanmohan5710
    @arunmohanmohan5710 Před 2 lety +11

    മാക്സിമം കേറ്റാൻ നോക്കുന്നുണ്ട്... But തങ്കു..... Nee വേറെ leval... 💪💪

  • @salmanfaris7283
    @salmanfaris7283 Před 2 lety +176

    ആര് വന്നാലും തങ്കുവിന്റെ വിടവ് നികത്താൻ പറ്റൂല 💞അതിന് ഉദാഹരണം ആണ് ഈ എപ്പിസോഡ്.. 💔

  • @SAnjusstories
    @SAnjusstories Před 2 lety +47

    നിങ്ങൾ നഷ്ടപ്പെടുത്തിയ ഏറ്റവും മൂല്യമുള്ള ഒരു കലാകാരൻ ആണ് നമ്മുടെ തങ്കച്ചൻ

  • @its_me_abey7694
    @its_me_abey7694 Před 2 lety +11

    പെട്ടി ഓട്ടോ എത്ര പെയിന്റ് അടിച്ചാലും ബെൻസ് ആകില്ല (തങ്കു ഉയിർ )❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +671

    മധുചേട്ടന്റെ പ്രകടനം സൂപ്പറാണ്.. 😍പക്ഷേ റാം മനോഹരൻ വേട്ടൻപള്ളി ന്റെ അത്ര പോവൂല്ല.. തങ്കു തന്നെ best.. 👍👍😍😍

    • @shanu7043
      @shanu7043 Před 2 lety +19

      ആർക്കും ആരും പകരം ആവില്ല മധുവും ജീവിക്കട്ടെ ആ പാവത്തിനെ സപ്പോർട്ട് ചെയ്യുക

    • @nfouresnfoures9616
      @nfouresnfoures9616 Před 2 lety

      Athy

    • @hotbite6561
      @hotbite6561 Před 2 lety

      Yes❤️❤️👍💪

  • @vipindas8645
    @vipindas8645 Před 2 lety +314

    മധു ചേട്ടാ നിങ്ങൾ ഒരു നല്ല കലാകാരൻ ആണ്. തങ്കു ചെയ്യതത് വിട്ടുപിടിക്കു തങ്കു വേറെലവൽ

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Před 2 lety

      ആ വേറെ ലെവൽ ആൾ മറ്റു ചാനലുകളിൽ പോയി മെഴുകുകയാണ്...

  • @jasirjasir9287
    @jasirjasir9287 Před 2 lety +15

    തങ്കച്ഛന് പകരം വെക്കാൻ ഇനി എത്ര പേർ വന്നാലും അത് ചീറ്റിപ്പോകും. Thangu is great performer in star magic 😍

  • @arjunpk4512
    @arjunpk4512 Před 2 lety +1517

    Figure show, good effort,, തങ്കുവിന്റെ ജാസ്സി ഗിഫ്റ്റ് എപ്പിസോഡ് കണ്ടു ചിരിച്ചത്രയൊന്നും വേറൊരു episodeum വന്നിട്ടില്ല

    • @shababravuthar2313
      @shababravuthar2313 Před 2 lety +7

      Bgm illathadh kondaan

    • @SK-zl6hh
      @SK-zl6hh Před 2 lety +18

      അതാ പാട്ടിന്റെ പഞ്ചും, പിന്നെ അവരുതന്നെ ചിരിച്ച് കേറ്റിയതാണ്. അഖിൽ കവലയൂരിന്റെ അനൗൺസ്‌മെന്റയിരുന്നു മെയിൻ. ആദ്യമായിട്ട് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. ഇതിലെ അഖിലിന്റെ പാട്ട് നന്നായിരുന്നു.

    • @suzu2696
      @suzu2696 Před 2 lety

      Sure💯

    • @nisarnv4293
      @nisarnv4293 Před 2 lety +8

      ശെരിയാണ് ആ എപ്പിസോഡ് കൊറേ പ്രാവശ്യം കണ്ടിരുന്നു അത്രയും ചിരിക്കാനുണ്ട്

    • @insta_reels_trend2.0
      @insta_reels_trend2.0 Před 2 lety

      Ss

  • @rajeeshkumarraveendran3847
    @rajeeshkumarraveendran3847 Před 2 lety +324

    ആരൊക്കെ വന്നാലും
    നമ്മുടെ റാം മനോഹറിന്റെ അടുത്തുപോലും വന്നിട്ടില്ല ❤️❤️❤️തങ്കു പൊളി വേറെലെവൽ

    • @shafeeqanakkachery2353
      @shafeeqanakkachery2353 Před 2 lety +3

      ശെരിക്കും അരവിന്ദ് സാമി ഒക്കെ അര വെന്ത സാമി ആയി

  • @muhammedanzal7571
    @muhammedanzal7571 Před 2 lety +6

    തങ്കു ഇല്ലാതെ നമുക്ക് എന്ത് ആഘോഷം.
    മിസ്സ് യൂ മുത്തെ 🥰

  • @vijayviswanath9118
    @vijayviswanath9118 Před 2 lety +276

    തല കുത്തി മറിഞ്ഞിട്ടും തങ്കച്ചന്റെ വിടവ് നികത്താൻ പറ്റുന്നില്ല 😆തങ്കു 🔥❤️

    • @jessisainu7737
      @jessisainu7737 Před 2 lety +2

      Thankun ippo pokendiyirunnilla thonnunnundavum

  • @gafoorabdul1863
    @gafoorabdul1863 Před 2 lety +110

    ഈ itengal ഒന്നും ആര് തലകുത്തി മറഞ്ഞിട്ടും കാര്യം ഇല്ല. അത് തങ്കു rock🔥🔥തന്നെ

  • @jibinrejimon7955
    @jibinrejimon7955 Před 2 lety +17

    മധു ചേട്ടൻ നല്ല കലാകാരനാണ് പക്ഷേ തങ്കു പകരം തങ്കു മാത്രം റാം മനോഹർ വേട്ടം പള്ളി അതു വേറെ level ittam ആണ് ❤️🔥🔥

  • @user-yz3jm5gb2x
    @user-yz3jm5gb2x Před 2 lety +55

    മധു നിങ്ങൾ നല്ല കലാകാരൻ ആണ്
    വെറുതെ എന്തിനാണ് വെറുപ്പിക്കുന്നത്
    തങ്കുവിനു പകരം തങ്കു മാത്രം 🔥🔥🔥🔥
    ആ തട്ട് താഴ്ന്ന് തന്നെ ഇരിക്കും

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +112

    തങ്കു ചേട്ടന് പകരം വെക്കാൻ വേറെ ആരുമില്ല..!🔥miss you തങ്കു ചേട്ടാ ❤️തിരിച്ചു സ്റ്റാർ മാജിക്കിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..!😍😍❤️

  • @fazilpaachi2106
    @fazilpaachi2106 Před 2 lety +6

    തങ്കു ചേട്ടൻ ഇല്ലാതെ ഒരു രസം ഇല്ല സത്യം ഭയങ്കര missing ആണ് തങ്കച്ചേട്ടനെ പോലെ വേറെ ആരു ഉണ്ടാകില്ല തങ്കു ചേട്ടൻ uyirr 💪💪💪💪💪💪💪💪😍💪

  • @anooptk7106
    @anooptk7106 Před 2 lety +194

    യൂട്യൂബിൽ episode നമ്പർ മാറി മാറി search ചെയ്ത് കണ്ട കാലം ഉണ്ടാരുന്നു...
    തങ്കു വന്ന അന്നുമുതൽ പോയത് വരെയുള്ള എപ്പിസോഡ്.❤️
    റാം മനോഹർ വെട്ടാംപള്ളി💋

  • @jestingeorge903
    @jestingeorge903 Před 2 lety +123

    എന്റെ പൊന്നു മോനെ നിന്നെ കൊണ്ട് പറ്റില്ല ഞങ്ങടെ തങ്കു ആകാൻ തങ്കു മാസ് ❤❤💪💪

  • @sudheeshtwist284
    @sudheeshtwist284 Před 2 lety +5

    റാം മനോഹർ വെട്ടാമ്പിള്ളി.. Miss ചെയ്യുന്നു. തങ്കു ചെയ്യുന്ന പെർഫോമൻസ് സും skit കളും വേറെ ആരെകൊണ്ട് ചെയ്‌പിച്ചാലും... അവരാരും തങ്കുവിനോളം വരില്ല.

  • @abdulnasar356
    @abdulnasar356 Před 2 lety +974

    റാം മനോഹർ വെട്ടാൻ പള്ളി വേറെ ലെവൽ തന്നെ ആയിരുന്നു... തങ്കു 👍👍👍

    • @golden2686
      @golden2686 Před 2 lety +7

      അങ്ങേരു പഴുക്കാ ഇപ്പോൾ ലോ

    • @alensdev4400
      @alensdev4400 Před 2 lety +18

      @@golden2686 nee oru vaanam thanne 💩💩💩🤡

    • @Dreem1990
      @Dreem1990 Před 2 lety +5

      ഈ പ്രാഗ്രാമിലൂടെ ആണ് തങ്കച്ചൻ ഫേമസ് ആയത്.. അദ്ദേഹം പോയാൽ മറ്റൊരാൾ..

    • @ansaranu9718
      @ansaranu9718 Před 2 lety +10

      തങ്കച്ചൻ ഫാൻസ്‌ ന്റെ കരച്ചിൽ അവസാനിച്ചില്ലേ 🤣🤣🤣

    • @haidaralihaidarali9343
      @haidaralihaidarali9343 Před 2 lety +3

      Enth tengaya avankk ullath

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +58

    റാം മനോഹർ വേട്ടം പള്ളിയെ miss ചെയ്യുന്നവരുണ്ടോ.

  • @SPK836
    @SPK836 Před 2 lety +24

    പ്രേക്ഷകർ ആരും ചിരിച്ചില്ലെങ്കിലും പ്രേഷകർക്ക് വേണ്ടി ചിരിച്ച സ്റ്റാർമാജിക്കിലെ സ്റ്റാറുകൾക്ക് നന്ദി 🌹🌹🌹🌹🌹🌹🌹

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 Před 2 lety +348

    ഉപ്പോളം വരുമോ ഉപ്പിലിട്ടത് ...തങ്കു വെറെ ലെവൽ 💥💥❣️

  • @highlights4268
    @highlights4268 Před 2 lety +62

    തങ്കു എന്ന കലാകാരനെ ഒരിക്കലും മറ്റൊരു വ്യക്തിക്ക് അനുകരിക്കാൻ കഴിയില്ല തങ്കു ഉയിർ 💞💞💞

  • @nibink4704
    @nibink4704 Před 2 lety +35

    ഞങ്ങൾടെ തകച്ചൻ ചേട്ടൻ എപ്പോഴാ തിരിച്ചു വരിക
    🥰🥰🥰🥰

  • @arunbabu8271
    @arunbabu8271 Před 2 lety +46

    തക്കുവിനെയു൦.. നോബി ചേട്ടനെയു൦ മിസ്സ് ചെയ്യുന്നു ഒരുപാട്.. 💔

  • @Akhil_Ak
    @Akhil_Ak Před 2 lety +79

    ഒരു ചെറിയ റിക്വസ്റ്റ് ആണ് മധു ചേട്ടൻ നല്ലൊരു കലാകാരൻ ആണ് അദ്ദേഹത്തെ അദ്ദേഹം ആയി അവതരിപ്പിക്കാൻ അവസരം കൊടുക്ക്‌ 🥰🥰🥰

  • @suneeshk.g7831
    @suneeshk.g7831 Před 2 lety +7

    Ram manohar vettamppally Ennum ente manasil undavum..chankku my hero..💛💛💛

  • @Godzza1490
    @Godzza1490 Před 2 lety +28

    എന്നെങ്കിലും ഒരുനാൾ തങ്കു തിരിച്ചു വരുമന്നു പ്രദീക്ഷിക്കുന്നു. വല്യ പവറോടെ വരണമെന്നൊന്നുമില്ല. ഒന്നു വന്നെങ്കിൽ. 😪😭. ഒരുപാട് പേർ ഒരുനാൾ വരുമെന്ന് കരുതുന്നുണ്ട്. എന്നെ പോലെ. അല്ലെങ്കിൽ 80% comments തങ്കു.. തങ്കൂ... എന്നാവില്ലല്ലോ. താ
    ങ്കൂ.................... 😭😭😭😭😭😭 plz... Plz.........😭😭😭😭😭

  • @hadhifoodies9657
    @hadhifoodies9657 Před 2 lety +8

    നിങ്ങളുടെ ഓരോ എപ്പിസോഡുകളും ഹൈലൈറ്റ് ആക്കാനും ലൈക്ക് അടിക്കാനും കമൻറ് അടിക്കാനും നിങ്ങളെ മികവുറ്റതാക്കുന്നത് ഞങ്ങൾ പ്രേക്ഷകരാണ് തങ്കച്ചൻ എവിടെപ്പോയി എന്നുള്ളതിന് മറുപടി നിങ്ങൾ തരേണ്ടതാണ്

  • @raneeshsaleem5554
    @raneeshsaleem5554 Před 2 lety +12

    ഇപ്പോഴാണ് തങ്കുവിന്റ റൈഞ്ജ് എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കാൻ പറ്റുന്നത്...
    ഏറ്റു വെച്ചാൽ മുഴച്ചിരിക്കും അത് ഓർത്താൽ നല്ലതാ
    തങ്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +357

    തങ്കു &നോബി bro, രണ്ട് പേരെയും കൊണ്ട് വരിക, അടിപൊളി ❤❤❤പൊളിച്ചു 👍👌👌സൂപ്പർ ❤❤❤❤👍👍👍

  • @ameermkl777
    @ameermkl777 Před 2 lety +104

    മധു ചേട്ടൻ നല്ല കലാകാരൻ തന്നെ but നമ്മുടെ തങ്കു ചെയ്യാൻ ചെയ്യുന്ന അത്രേ വേരുന്നില്ല
    തങ്കു ചേട്ടൻ ഫാൻസ്.
    ❤️❤️❤️❤️❤️🔥🔥

    • @unaistt9690
      @unaistt9690 Před 2 lety

      Anger vannalle ullu.... Mechappedum😍

  • @kiran.ckiran399
    @kiran.ckiran399 Před 2 lety +18

    റാംമനോഹരിന്റെ അത്രവരില്ല ഇനി ആരൊക്കെവന്നാലും അത്രക്കുണ്ട് റാംമനോഹറിന്റെ power ❤️ റാംമനോഹർ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @anandhukichu9826
    @anandhukichu9826 Před 2 lety +437

    Anoop ഏട്ടാ മധു ചേട്ടൻ പൊളിച്ചു. Bt:തങ്കു ചേട്ടനെ അനുകരിക്കുന്ന ഒരു സ്കിറ്റ് ആയി പോയി.. അത് പ്രേക്ഷകർ എല്ലാവരും അംഗീകരിച്ചു എന്ന് വരില്ല അത് നിങ്ങൾക്കും അറിയാം....

  • @aslamachu7914
    @aslamachu7914 Před 2 lety +204

    Vettampalli sir പാന്റിടുന്നത് തന്നെ comedya 🥰🥰തങ്കു മിസ്സ്‌ u

  • @rasnakukku3633
    @rasnakukku3633 Před 2 lety +4

    തങ്കുവിന് പകരം മറ്റാർക്കും കഴിയില്ല🔥🔥🔥 തങ്കുവിനെ തിരിച്ചുകൊണ്ട് വരൂ 🙏🙏

  • @mohammedishakcp2212
    @mohammedishakcp2212 Před 2 lety +42

    ഇതൊക്കെ കാണുമ്പോൾ തങ്കച്ചനെ ഓർമ വരുന്നു 💞

  • @biggboss9968
    @biggboss9968 Před 2 lety +63

    മധു ചേട്ടനെ കുറ്റം പറയുന്നതല്ല..
    മധു ചേട്ടന് പുള്ളിയുടേതായ കഴിവുകൾ ഉണ്ട്... മധു ചേട്ടന്റെ vodafone comedystars skit എല്ലാം കിടിലം ആയിരുന്നു.. എന്നാൽ ഇവിടെ Script writers മധുവിന്റെ കഴിവുകൾ പുറത്തിറക്കുന്ന പുതിയ Content Create ചെയ്യാതെ..
    നമ്മുടെ തങ്കുവിനു പകരം മധുവിനെ പ്രതിഷ്ഠിക്കുകയാണ്!
    അത് കാണുന്ന ഞങ്ങൾ പ്രേക്ഷകർക്ക് ആരോചകമാകുകയാണ്...
    Content ദാരിദ്ര്യം!!!
    :SCRIPT WRITERS PLS NOTE :
    #RAMMANOHAR വേട്ടമ്പള്ളി
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @yas_jd_6658
    @yas_jd_6658 Před 2 lety +10

    ഈ എപ്പിസോഡ് കണ്ടപ്പോഴാണ് തങ്കു ചേട്ടനെ ഒരുപ്പാട് മിസ്സ്‌ ചെയ്തത്

  • @Riyasspallar
    @Riyasspallar Před 2 lety +186

    മധു എന്ന കലാകാരനോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ നിങ്ങളെക്കൊണ്ടാകില്ല ബ്രോ തങ്കുവിന്റെ അടുത്തേക്ക് എത്താൻ. സോറി

  • @sethu1959
    @sethu1959 Před 2 lety +254

    തങ്കു ചെയ്ത് വെച്ചത് അനുകരിക്കാതെ മധുച്ചേട്ടന് സ്വയം ചെയ്യാനുള്ളത് കൊടുക്കുന്നതാണ് നല്ലത്... ഒന്നും മറ്റൊന്നിനു പകരമാവില്ല... തങ്കുനു പകരം തങ്കു മാത്രം ❤❤❤

    • @jayadevanpadinjarapat645
      @jayadevanpadinjarapat645 Před 2 lety +9

      അതേ സത്യം ആണ്... ഇതാണ് സ്റ്റർമാജിക് അനൂപ് കോപ്പനും മനസ്സിലാവാത്തത്

    • @jessisainu7737
      @jessisainu7737 Před 2 lety +2

      thankune ithra akiyath star magic aanu...

    • @anonymouscreeper007
      @anonymouscreeper007 Před 2 lety +4

      @@jessisainu7737 pinne pulli cheyyath chuathanalo...

  • @omkardcompany2006
    @omkardcompany2006 Před 2 lety +4

    തരം താഴലിന്റെ ഒരു അവസ്ഥ ഫിഗർ ഷോ തങ്കച്ചൻ ചേട്ടൻ ഉയിർ

  • @Iam_GASNAF
    @Iam_GASNAF Před 2 lety +32

    തങ്കു 💙അതൊരു മുത്താണ്.
    ഇനി നിങ്ങൾ എത്രതന്നെ തലകുത്തിമറിഞ്ഞാലും തങ്കു ആവാൻ പറ്റില്ല ഞങ്ങടെ തങ്കച്ചൻ എവിടെ ഒന്ന് വിളിച്ചൂടെ 😢

  • @user-ff4es5lr1v
    @user-ff4es5lr1v Před 2 lety +306

    തങ്കു റാം മനോഹർ വെട്ടമ്പള്ളിയെ അവതരിപ്പിക്കുമ്പോൾ അതിനൊരു ക്യൂട്ട്നസ്സ് ഉണ്ട് മധു ചേട്ടൻ നല്ല കലാകാരൻ ഒക്കെയാണ് അദ്ദേഹത്തെ ഇങ്ങനെ കോമാളി വേഷം കെട്ടിക്കരുത് ദയവുചെയ്ത് 🙏

  • @mohammedshibil5225
    @mohammedshibil5225 Před 2 lety +7

    നിങ്ങൾ ആരെ ഇറക്കിയിട്ടും കാര്യമില്ലാട്ടോ ആ തങ്കുഉണ്ടായിരുന്നെങ്കിൽ അടിപൊളിയായെന്ന് 😭😭😭😭ഇതൊക്കെ തങ്കച്ചൻ ചെയ്‌താൽ അടിപൊളിയായിന്ന് 😭😭❤️❤️❤️

  • @vishnuanagha5780
    @vishnuanagha5780 Před 2 lety +84

    Figure show അത് തങ്കച്ചൻ തന്നെയാണ് ഫയർ..... ആ ജാസി ഗിഫ്റ്റ് എന്റെ പൊന്നോ👌👌👌👌👌

  • @sebinmathew7723
    @sebinmathew7723 Před 2 lety +21

    തങ്കു ❤ ഇവന്മാരെ കൊണ്ടൊന്നും പറ്റൂല സാറെ 🔥റാം മനോഹർ ഉയിർ

  • @jomyckc9899
    @jomyckc9899 Před 2 lety +6

    എല്ലാ കമെന്റിലും (തങ്കു ) എന്ന പേര് മാത്രം 😍😍😍😍 സ്റ്റാർ മാജിക് എന്ന പേര് മാറ്റി "തങ്കു മാജിക് "എന്നാക്കണം..ഇപ്പോൾ ഉള്ള എല്ലാ ആർട്ടിസ്റ്റുകളെയും നിരത്തി നിർത്തിയാൽ പോലും തങ്കുവിന്റെ ഒപ്പം എത്താൻ പറ്റില്ല 😊😊😊

  • @jineshm2521
    @jineshm2521 Před 2 lety +107

    താങ്കുന്റെ ഏഴയലത്തു വരില്ല തങ്കു ഉയിർ ❤❤❤❤

    • @washboxdriver8402
      @washboxdriver8402 Před 2 lety +10

      നമ്മൾ കാണുന്നത് കൊണ്ടാണ് ഇവർ ഇഇഇ കോപ്രായം കാട്ടുന്നത്

    • @Name12323
      @Name12323 Před 2 lety +6

      @@washboxdriver8402 സത്യം

    • @kuttapankuttapan2347
      @kuttapankuttapan2347 Před 2 lety +2

      Correct 💯

    • @afsumedia9878
      @afsumedia9878 Před 2 lety +1

      💯

  • @sreejithkave
    @sreejithkave Před 2 lety +245

    ഇനി ആരൊക്കെ വന്നു എന്തൊക്കെ ചെയ്താലും റാം മനോഹർ വേട്ടമ്പള്ളിയുടെ തട്ട് താണ് തന്നെ ഇരിക്കും
    തങ്കു ഉയിർ 💗💗🔥💪🏻

  • @PramodPramod-uv9pc
    @PramodPramod-uv9pc Před 2 lety +17

    തങ്കച്ചൻ ചേട്ടനെ ഒരുപാട് മിസ് ചെയുന്നു

  • @prajishapraji7309
    @prajishapraji7309 Před 2 lety +91

    മധുചേട്ടൻ നല്ല കലാകാരൻ തന്നെ. പക്ഷേ തങ്കുവിന് പകരം തങ്കു തന്നെ.

  • @vishnuunni8945
    @vishnuunni8945 Před 2 lety +82

    തങ്കച്ചൻചേട്ടനെ മിസ്സ്‌ ചെയുന്നവരുണ്ടോ..... 💞

  • @Jeebinzz
    @Jeebinzz Před 2 lety +4

    ഇനി ആരൊക്കെ വന്നാലും റാം മനോഹർ വേട്ടമ്പള്ളിയുടെ തട്ട് താണ് തന്നെ ഇരിക്കും 😘🔥 Miss you തങ്കു 🥺🤗

  • @aneeshkumarmv5762
    @aneeshkumarmv5762 Před 2 lety +49

    റാം മനോഹർ വേട്ടൻപള്ളി വേറെ ലെവൽ
    ❤️❤️❤️❤️

  • @footballvibe107
    @footballvibe107 Před 2 lety +29

    അനൂപേട്ടാ എന്ത് പ്രശ്നമുണ്ടെകിലും അത് solve ചെയ്ത് തങ്കുനേ തിരിച്ചു കൊണ്ട് varooo, പ്രേഷകരുടെ അഭ്യർത്ഥനയാണ് PLZ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chalsonjessy
    @chalsonjessy Před 2 lety +4

    തങ്കു ചേട്ടാ മിസ്സ്‌ യൂ...... 🔥🔥❤🌹 നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം..

  • @suhailathavanad5684
    @suhailathavanad5684 Před 2 lety +114

    സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്നു തങ്കു ചേട്ടനെ

  • @minshadminu962
    @minshadminu962 Před 2 lety +10

    പുതിയ റാം മനോഹർ വെട്ടാമ്പള്ളി പക്ഷെ ഇത് തങ്കു ചെയ്താലേ സൂപ്പർ

  • @unnikkuttankl139
    @unnikkuttankl139 Před 2 lety +22

    റാം മനോഹർ. തങ്കു ഉയിർ😘😘😘😘😘😘

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 2 lety +68

    തങ്കു ചെയിതു വേറെ level ആക്കിയ സാധനം മധു... ചെയിതാൽ... 😔😔.... 🚶‍♂️

  • @sandeeps5204
    @sandeeps5204 Před 2 lety +55

    തങ്കച്ചൻ ചേട്ടന്റെ അത്രേം ആരു വിചാരിച്ചാലും നടക്കില്ല. തങ്കച്ചൻ ചേട്ടൻ ഉയിർ❤️❤️❤️

  • @chikzhub
    @chikzhub Před 2 lety +67

    വെട്ടൻപള്ളിക് പകരം വക്കാൻ കുറെ കഷ്ടപ്പെടുന്ന സ്റ്റാർമാജിക് അണ്ണന്മാർ 😁😁😁

  • @jawharjawban7021
    @jawharjawban7021 Před 2 lety +38

    റാം മനോഹർ വെട്ടംപള്ളി അത്രക്കും വരില്ല ആരും തങ്കു ഉയിര് 🔥🔥🔥

  • @babyrajan6938
    @babyrajan6938 Před 2 lety +3

    ഞങ്ങടെ തങ്കുവിന്റെ റാം മനോഹർ വേട്ടമ്പള്ളിയുടെ അത്രേം ആരും എത്തില്ല miss u തങ്കുസ്

  • @mallumanart9737
    @mallumanart9737 Před 2 lety +15

    തങ്കച്ചൻ ചേട്ടനെ പോലെ ആവാൻ നോക്കണ്ട പറ്റില്ല
    തങ്കച്ഛൻചേട്ടൻ ഇരിക്കുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും അത് വേറെ ലെവൽ തങ്കു ഉയിര്
    I AM WAITING.... തങ്കു ♥

  • @penmedia4u
    @penmedia4u Před 2 lety +173

    മധു ചേട്ടൻ നല്ലൊരു കലാകാരൻ ആണ്..അതിൽ തർക്കം ഒന്നും ഇല്ല.. പക്ഷെ തങ്കു ന്റെ ഫിഗർ ഷോ കണ്ടിട്ട് ചിരിച്ചു മറിഞ്ഞിട്ടുണ്ട്.. ഇതു കണ്ടിട്ട് ഒരു ചിരിയും വന്നില്ല..

  • @vivek2567
    @vivek2567 Před 2 lety +141

    ഫിഗർ ഷോയും കൊണ്ട് ആരൊക്ക വന്നാലും റാം മനോഹറിന്റെ തട്ട് താണുതന്നെ ഇരിക്കും... തങ്കു🔥✨️
    മധു ചേട്ടനും ഒരു നല്ല കലാകാരൻ തന്നെ.

  • @aydhinaydhuz1103
    @aydhinaydhuz1103 Před 2 lety +144

    മധു അഞ്ചൽ ന്റെ ഫിഗർ ഷോ കണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രമാണോ 🙄🙄

  • @faisal8teens
    @faisal8teens Před 2 lety +15

    അസീസേ നീ എന്തിനാ കമിഴ്ന്നു കിടന്നു ചിരിക്കുന്നത് ... ഈ വളിപ്പ് കണ്ടിട്ടാണോ. തങ്കു ❤️

  • @nasara1482
    @nasara1482 Před 2 lety +53

    തങ്കു ചേട്ടനെ കൊണ്ടു വരണം തങ്കു ചേട്ടൻ ❤️തങ്കു ചേട്ടനെ കൊണ്ടു വരണം എന്നുള്ളവർ ആരൊക്കെ

  • @soLO-rv6ck
    @soLO-rv6ck Před 2 lety +64

    പണ്ട്‌ ആരോ പറഞ്ഞത് ഓർമ്മ വരുന്നു... തങ്കു ന് പകരം തങ്കു മാത്രം... 💪🏻
    Welcome to ചളി മാജിക്....

  • @vaisakhsr294
    @vaisakhsr294 Před 2 lety +441

    ഫിഗർഷോ കണ്ടു ഇത്ര ചിരിക്കാൻ മാത്രം ഒന്നും അതിൽ തോന്നിയില്ല..... റാംമനോഹർ ഉയിർ ❤️

  • @കമന്റോളി
    @കമന്റോളി Před 2 lety +105

    *മധു ചേട്ടന്റെയൊക്കെ skitt പെർഫോമൻസ് കണ്ടു ഒരു പടു ചിരിച്ചതാണ്. അത്രയും നല്ല കലാകാരനാണ് അദ്ദേഹം. Star magic ടീം ദയവു ചെയ്തു അയാൾക് അദ്ദേഹത്തിന്റെ നിലയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരം കൊടുക്ക്‌*

  • @shemeermcd7502
    @shemeermcd7502 Před 2 lety +5

    അനൂപ് ചേട്ടാ എങ്ങന എങ്കിലും തങ്കച്ചൻ ചെട്ടന തിരിച്ച് കൊണ്ട് വരു,,😍😍

  • @KERALA-KL02
    @KERALA-KL02 Před 2 lety +120

    ഇനി ആരൊക്കെ വന്നു പോയാലും എന്ത് പേക്കൂത്ത് കാട്ടിയാലും തങ്കൂന്റെ തട്ട് താണ്തന്നെ ഇരിക്കും
    ❤️❤️❤️❤️തങ്കു ഉയിർ❤️❤️❤️❤️

  • @nandhum4859
    @nandhum4859 Před 2 lety +29

    തങ്കുവിനെ ഒരുപാട് മിസ്സ്‌ചെയുന്നു ❤️

  • @anish3475
    @anish3475 Před 2 lety +5

    തങ്കു 🥰 വേറെ ലെവൽ🔥🔥🔥.
    വെറുതെ അനുകരിക്കാൻ ശ്രമിച്ചു നാറേണ്ട

  • @unknown-sx1ve
    @unknown-sx1ve Před 2 lety +45

    മധു എത്ര കുളിച്ചാലും തങ്കച്ചനാവില്ല
    എന്ന് സ്റ്റാർ മാജിക് മനസ്സിലാക്കിയാൽ നന്

  • @NIKHIL-yz7yl
    @NIKHIL-yz7yl Před 2 lety +109

    ആരൊക്കെ വന്നാലും പോയാലും റാം മനോഹർ വെട്ടമ്പളളിയുടെ തട്ട് താണ് തന്നെ ഇരിക്കും.....തങ്കു💙

  • @noushadpothukattil4513
    @noushadpothukattil4513 Před 2 lety +49

    തങ്കച്ചൻ തങ്കച്ചൻ തങ്കച്ചൻ തങ്കച്ചൻ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @najeebps316
    @najeebps316 Před 2 lety +2

    മധു ചേട്ടൻ്റെ പ്രകടനം മനേഹരമായി ചെയ്തു😍😍😍
    പക്ഷെ തങ്കു പകരമാവാൻ തങ്കു മാത്രം । Miss You തങ്കൂ...😢😢😢
    അനൂപ് സാർ തങ്കുവിനെ തിരിച്ച് കൊണ്ട് വരണം🙏🙏🙏

  • @spartans_vlogs1016
    @spartans_vlogs1016 Před 2 lety +9

    ഇത്രയും കമന്റ്‌ കണ്ട അനൂപേട്ടന് മനസിലായി കാണും..... തങ്കുവിന് പകരം തങ്കു മാത്രം 🥰🥰🥰❤❤❤

  • @sureshksks3299
    @sureshksks3299 Před 2 lety +102

    റാം മനോഹർ വെട്ടമ്പള്ളി അത് വേറെ വേറെ ലെവൽ തങ്കു ❤❤ഉയിർ ❤❤അഹിൽ കവലിയുർ മനസ്സിൽ നിന്നും മായില്ല തങ്കു

  • @manoj.tentertainments3579
    @manoj.tentertainments3579 Před 2 lety +36

    അനുമോൾക് പകരം വേറെ ആളെ കൊണ്ട് വന്നാൽ ശോഭിയ്ക്കും.... പക്ഷെ തങ്കുവിന് പകരം വെയ്ക്കാൻ തങ്കു മാത്രം 😍👍👍👍