Ravozhinju Meghangal - Video Song [Malayalam] | Perumkaliyattam |Madhu Balakrishnan |Satheesh Bhadra

Sdílet
Vložit
  • čas přidán 18. 01. 2024
  • Song : Poove Poove
    Movie : Perumkaliyattam
    Singers : Madhu Balakrishnan
    Music : Satheesh Bhadra
    Lyrics : Sudarsan Kodath
    "പെരുംകാളിയാട്ടം "
    എം എസ് നാസർ, ഉല്ലാസ് പന്തളം,
    അനഘ മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ കെ തിലക് സംവിധാനം ചെയ്യുന്ന
    " പെരുംകാളിയാട്ടം "
    ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തന്നു.
    അമൽ രാജ് ദേവ്, പുലിയനം പൗലോസ്,അകം അശോകൻ,
    സിറാജ് കൊല്ലം, കോഴിക്കോട് നാരായണൻ നായർ,രാഘവൻ പുറക്കാട്,ശശി കുളപ്പുള്ളി,
    ചന്ദ്രമോഹൻ, കൃഷ്ണൻ കലാഭവൻ, ഷാജി ദാമോദരൻ,എം എം പുറത്തൂർ, മാസ്റ്റർ ദേവകൃഷ്ണ,പൂജാ നിധീഷ്,
    സിന്ധു ജേക്കബ്,മോളി കണ്ണമാലി,
    പൊന്നു കുളപ്പുള്ളി, കോഴിക്കോട് ശാരദ,ബേബി ശിവദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
    കലാസാഗര ഫിലിംസിന്റെ ബാനറിൽ ഷാജി ദാമോദരൻ തിരക്കഥയുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു.
    സുദർശൻ കോടത്ത് എഴുതിയ വരികൾക്ക് സതീഷ് ഭദ്ര സംഗീതം പകരുന്നു.ബിജിഎം-ശ്യാംധർമ്മൻ,
    എഡിറ്റർ-അഭിലാഷ് വസന്തഗോപാലൻ, എക്സിക്യൂട്ടീവ്-പ്രൊഡ്യൂസർ-മുജീബ് റഹ്മാൻ ആങ്ങാട്ട്, സുന്ദരൻ അങ്കത്തിൽ,
    റാഫി മൂലക്കൽ,റൂബി സാദത്ത്, ലൈൻ പ്രൊഡ്യൂസർ-സാദത്ത് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ധനരാജ് താനൂർ,മേക്കപ്പ്-ഷിജി താനൂർ,
    വസ്ത്രാലങ്കാരം-നിയാസ് പാരി,
    സ്റ്റിൽസ്-അനിൽ പേരാമ്പ്ര, ശ്രീജിത്ത് കാൻഡിഡ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനു രാഘവ്,ആക്ഷൻ- ബ്രൂസ് ലീ രാജേഷ്, നൃത്തം -സഹീർ അബ്ബാസ്,രേണുക സലാം,പി ആർ ഒ-എ എസ് ദിനേശ്.
    #perumkaliyattam #trailer #malayalammovie
    © 2024 M.C. Music
    Any illegal reproduction of this content will result in immediate legal action.
    Subscribe Now : CZcams- / @mcmoviechannelofficial (MC Movie Channel)
    Subscribe Now : CZcams- / mcmoviesmalayalam (mcmoviesmalayalam)
    Follow us : Instagram- / mc_movie_channel
    Like us : Facebook- / mc.moviechannel
  • Zábava

Komentáře • 27

  • @surya.surya.k5271
    @surya.surya.k5271 Před 5 měsíci +2

    Super story. ഇന്ത്യ എന്റെ രാജ്യം ❤❤👌👌👌

  • @maaccreation7042
    @maaccreation7042 Před 5 měsíci +1

    വ്യത്യസ്ഥ ഭാവതലങ്ങളിൽ
    വിരിഞ്ഞ പനിനീർ പുഷ്പം പോലെ.....
    അഭിനന്ദനങ്ങൾ
    ഇത് ഏത് രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്.

  • @dreamcraftnilamel9699
    @dreamcraftnilamel9699 Před 5 měsíci +1

    👌👌👌💖❣️🙏👍 വളരേ മനോഹരമായ ഒരു ഗാനം,, ,, വിഷ്വല്‍സിന് കിടുവായീ യോജിക്കുന്ന ഗാനം, ,,,, സൂപ്പര്‍ബ്,

  • @shobykumar699
    @shobykumar699 Před 5 měsíci

    Super

  • @Husain6666
    @Husain6666 Před 5 měsíci +1

    ഒന്നും പറയാനില്ല വളരെ നന്നായിരിക്കുന്നു ഈ ഗാനം ഈ ഗാനത്തിന് music ചെയ്ത സതീഷ് ഭദ്രക്കു ഒരായിരം അഭിനന്തനങ്ങൾ.സിനിമ കണ്ടു എല്ലാവരും മികച്ച അഭിനയം കാഴ്ച വച്ചു❤ Tnx aall❤❤🎉

  • @ahamedasfaq4149
    @ahamedasfaq4149 Před 4 měsíci

    ❤❤❤

  • @nasarValancheri-bp9zm
    @nasarValancheri-bp9zm Před 3 měsíci

    👍🏻👍🏻👍🏻👍🏻💙💖

  • @mgviswanathannair9350
    @mgviswanathannair9350 Před 5 měsíci

    Super duper❤❤❤❤❤❤

  • @ameerameer1684
    @ameerameer1684 Před 5 měsíci

    അടിപൊളി

  • @kalapilafamily
    @kalapilafamily Před 5 měsíci

    Superb♥️♥️♥️

  • @priyajayan1
    @priyajayan1 Před 5 měsíci

    നന്നായിട്ടുണ്ട് 🙏🏻👍🏻👍🏻👍🏻👍🏻

  • @rajeevpanicker1609
    @rajeevpanicker1609 Před 5 měsíci

    Manoharam... ❤️❤️❤️❤️❤️🔥🔥🔥

  • @user-uy8op9dm6s
    @user-uy8op9dm6s Před 5 měsíci

    കിടിലം 👏🏻👌👌

  • @shaji2833
    @shaji2833 Před 5 měsíci

    ❤🔥

  • @ansarsha7469
    @ansarsha7469 Před 5 měsíci

    🔥🔥🔥👍🏿

  • @prasadmadambath
    @prasadmadambath Před 5 měsíci

    ❤❤

  • @user-uy8op9dm6s
    @user-uy8op9dm6s Před 5 měsíci

    👌🏾

  • @pramodt5424
    @pramodt5424 Před 5 měsíci

    ♥️

  • @-tholla2160
    @-tholla2160 Před 5 měsíci

    Super ❤🎉🎉🎉

  • @sreelal944
    @sreelal944 Před 5 měsíci

    Super

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 Před 5 měsíci

  • @navaneeth.cmurali5672
    @navaneeth.cmurali5672 Před 5 měsíci

    Super