Video není dostupné.
Omlouváme se.

ചില password ചിന്തകൾ... നർമ്മത്തിൽ പൊതിഞ്ഞ് രമേഷ് പിഷാരടി

Sdílet
Vložit
  • čas přidán 17. 08. 2024
  • #valkannadibybindu #rameshpisharady #comady #pisharady #password #pisharadycomedy #latest

Komentáře • 34

  • @Pizzom
    @Pizzom Před měsícem +36

    ആദ്യം ഒന്നും എനിക്കു ചിരിവന്നില്ല. ഞാൻ വിചാരിച്ചു ഇതിൽ വലിയ കോമഡി ഒന്നും ഇല്ല എന്ന്. പക്ഷേ വീണ്ടും ബാക്കി കൂടി കേട്ടപ്പോൾ ആ 2 OTP യിൽ ഞാൻ ചിരിച്ചുപോയി. 😂

  • @shamabaiju3239
    @shamabaiju3239 Před měsícem +19

    Dear Pisharadi , you never disappoint your viewers...you are the best

  • @GreenmarkDC
    @GreenmarkDC Před měsícem +22

    നിലവാരമുള്ള നർമ്മം പിഷാരടിയിൽ ഉത്ഭവിക്കുന്നു

  • @nikhilnhaloor
    @nikhilnhaloor Před měsícem +6

    നല്ലപോലെ ചിരിച്ചു 👍

  • @anjalikrishnan5028
    @anjalikrishnan5028 Před měsícem +5

    Very relatable and true😅💯

  • @Myfavouriterecipies
    @Myfavouriterecipies Před měsícem +3

    പറഞ്ഞത് comedy ആണെങ്കിലും ഇതിലും കാര്യമുണ്ട് phone കയ്യിൽ കിട്ടിയത് മുതൽ ഞാനും മക്കൾ കാരണം എത്രെയോ password creat ചെയ്ത് number മറന്നു പോയി tension അടിച്ച ആളാണ് 😂😂

  • @ajay_motorider
    @ajay_motorider Před měsícem +3

    Correct.. 100% agreeing

  • @philiptm
    @philiptm Před měsícem +3

    Very true observation and narration ... Pushu makes me happy, always.

  • @abdulsalamchungathara2334

    അവതരണം മനോഹരം !

  • @faizalpandikasala-cr5mb
    @faizalpandikasala-cr5mb Před měsícem +4

    So touching 😅😅😅

  • @Roshanxxx111
    @Roshanxxx111 Před 28 dny

    Satyam mone🤣🤣🤣🤣🤣

  • @abysonjoseph
    @abysonjoseph Před měsícem +6

    PF അക്കൗണ്ട്ന്റെ ലോഗിൻ ആണ് ലോഗിൻ. അര ദിവസം പോയി കിട്ടും.

  • @riyaskt8003
    @riyaskt8003 Před měsícem +10

    ശരിയാ ഭ്രാന്ത് വരും..

  • @dpadmakumar688
    @dpadmakumar688 Před 28 dny +1

    മൊബൈൽ വന്നമുതൽ ജീവിതം കൊഞ്ഞാട്ട പോലായി. ഒരു സ്മാർട്ട് വാച്ച് മേടിച്ചു, അതു വർക്ക് ചെയ്യണമെങ്കിൽ മൊബൈലുമായി ബന്ധപ്പെടുത്തിയാലെ പറ്റൂ. എന്തോ ഒരു സാഹചര്യത്തിൽ അത് വേർപെടുത്തേണ്ടി വന്നു, കുറച്ചു ദിവസം കഴിഞ്ഞ് ധ്രുതിയിൽ വാച്ചും കെട്ടി ഒരു കല്യാണത്തിനു പോയി. രാത്രി 10 മണി തിരിച്ചു വരുന്ന സമയം അതിൽ എങ്ങനെയോ ശരിയായിരുന്നു. പിറ്റേദിവസം കാലത്ത് നോക്കയപ്പോൾ മനസ്സിലായി ചത്ത് പോയി എന്ന്. കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കാര്യം പിടികിട്ടി. ഇവനെ മൊബൈലിൽ കെട്ടിയിട്ടാലേ ഓടൂന്ന്.

  • @alenmonsyedward7499
    @alenmonsyedward7499 Před měsícem +1

    Syllabus renew cheyth , renew cheyth..
    Pandathe degree level syllabus aanu 5th.std.
    A+ orennam poyal +2,degree admission illa..
    Degree, P.G , P.hd kazinjalum.. expenses cover cheyyan wage ulla joli kittilla..
    Joli kittiyalum whole life work cheytalum oru property afford cheyyan pattilla....
    Not a 100%, but almost 50% indendent individulas nte sitiation aanu...
    Inequality & corruption to blame..

  • @kevinjose2505
    @kevinjose2505 Před 29 dny

    Brilliant.

  • @Linda-pn1fy
    @Linda-pn1fy Před měsícem

    Satyam 😂

  • @floccinaucinihilipilification0

    Swiggyയിൽ മക്കളോ ഭാര്യയോ എടുത്ത് ഓ൪ഡറെടുത്താലോ🤔
    പൈസ നമ്മുടേതല്ലേ...

  • @sobhamanoj8139
    @sobhamanoj8139 Před měsícem +1

    😂😂

  • @jayadasraman9671
    @jayadasraman9671 Před měsícem +1

    😅😅😅

  • @MalayamSujith
    @MalayamSujith Před měsícem +1

    😂

  • @akosworld9895
    @akosworld9895 Před měsícem

    😂😂🎉

  • @AN-pm4wj
    @AN-pm4wj Před měsícem

    😂😂😂😂😂

  • @josephlucy13
    @josephlucy13 Před měsícem

    Pavom achan😢

  • @prasannababuashokan8497
    @prasannababuashokan8497 Před měsícem

    😊😊

  • @AJEESHKK
    @AJEESHKK Před měsícem

    Use password, Manager application

  • @RationalThinker.Kerala

    It’s a skill to talk like this

  • @soumyasreeraj8775
    @soumyasreeraj8775 Před 29 dny

    🤣🤣

  • @babylonianedits3980
    @babylonianedits3980 Před měsícem

    😂