Kalliyankattu Mana Malayalam Full Movie | Latest Malayalam Horror Movie | New Released Full Movie

Sdílet
Vložit
  • čas přidán 8. 08. 2023
  • ========================================================
    👉Subscribe to watch more movies: bit.ly/38LZ24Q
    Click the bell icon 🔔 to get updates!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu cutt.ly/tzSYkBo
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Telegram t.me/Speedaudioandvideo
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Krátké a kreslené filmy

Komentáře • 296

  • @RnKao71
    @RnKao71 Před 8 měsíci +26

    Suggestion കണ്ടിട്ട് വന്നതാ പടം കാണുന്നതിന് മുൻപ് കമെന്റ് എല്ലാം വായിച്ചു മതിയായി 🙏 കമെന്റ് ഇട്ട് മുന്നറിയിപ്പ് തന്ന എല്ലാവർക്കും നന്ദി എന്റെ സമയവും ഡാറ്റയും പോയില്ല 🤭

  • @basheerkadayan7716
    @basheerkadayan7716 Před 7 měsíci +80

    ഇത് മുഴുവൻ കണ്ടു തീർക്കുന്നവർക്ക് ക്ഷമക്കുള്ള നോബൽ സമ്മാനം കൊടുക്കണം 😂

    • @PoppyBinu
      @PoppyBinu Před 7 měsíci +1

      Appo njan കാണുന്നില്ല.. പോണ്

    • @nyzamnaeema9425
      @nyzamnaeema9425 Před 6 měsíci

      Sathyam

    • @user-hi8hm3qo3s
      @user-hi8hm3qo3s Před 6 měsíci +2

      കമന്റ്‌ നോക്കി കാണാൻ വന്ന ഞാൻ. കണ്ട ഫസ്റ്റ് കമന്റ്‌ 😅🤣

    • @user-wp9wi2xr2s
      @user-wp9wi2xr2s Před 6 měsíci

      😂

    • @user-ti7rk5ow9p
      @user-ti7rk5ow9p Před 5 měsíci

      സത്യം 😢

  • @yougamerkannappi2092
    @yougamerkannappi2092 Před 9 měsíci +29

    ദൈവത്തെ ഓർത്തു ആരും കാണല്ലേ. ബോബൻ ആലന്മൂടിന് sound കൊണ്ടുത്തവനെ വലിച്ചു കീറണം. ആ sound ആണ് ഇതിന്റെ പരാജയം. പിന്നെ നായിക സൗന്ദര്യ റാണി എന്ന് പറഞ്ഞിട്ട് ഒരു വയസിയെ makeup ഇടീപ്പിച്ചു 😃😃

  • @aneeshtvm1205
    @aneeshtvm1205 Před 8 měsíci +39

    ഈ സിനിമ
    കാണാൻ തുടങ്ങിയാ ഞാൻ
    കമന്റ്‌ കണ്ട് കണ്ണ് തള്ളി 👆🤷‍♂️🥶🥵🥹🥹

  • @Iam_steve_
    @Iam_steve_ Před 8 měsíci +27

    ഭർഗവി നിലയം കോപ്പി എവിടെയങ്കിലും ഫീൽ ചെയ്തവർ ലൈക്‌ 😂

  • @alimon8944
    @alimon8944 Před 9 měsíci +84

    നായിക!!!യക്ഷി!!
    സകൽപ്പങ്ങൾ പൊളിച്ചു എഴുതിയ മൂവി... 🤣🤣🤣🤣🤣🤣🤣🤣 ഫുൾ കണ്ട എന്നെ ഞാൻ തന്നെ സമ്മതിച്ചു 😅

  • @abvknam1416
    @abvknam1416 Před 8 měsíci +9

    ഈ സിനിമ കാണാൻ വന്ന ഞാൻ കമൻറ് കണ്ടപ്പോൾ മതിയായി😂😂😂🤣🤣🤣

  • @gouthamrnath8517
    @gouthamrnath8517 Před 5 dny

    നല്ല സിനിമ എല്ലാരും കാണണം ഈ അടുത്ത കാലത്തൊന്നും ഇത്രയും ചിരിക്കാൻ കഴിഞ്ഞില്ല😂😂 ന്നാലും ന്റെ
    ബോബൻ ആലൻമൂഢ താങ്കൾ ഇത്രയും അധഃപതിക്കും എന്ന് കരുതിയില്ല നമിച്ചിരിക്കുന്നു 🙏🏻

  • @snapface.3010
    @snapface.3010 Před 8 měsíci +23

    ഉയ്യോ ഇതൊരു വൻ തോൽവി ആണ് കേട്ടോ...യക്ഷി ആണെങ്കിൽ വൻ കോമഡി....😂😂😂

  • @shailasthoughts
    @shailasthoughts Před 8 měsíci +8

    ഈ സിനിമ കാണണം ന്ന് തോന്നിയ നിമിഷത്തെ ചൂലെടുത്ത് അടിക്കണം

  • @ameerkarayil3418
    @ameerkarayil3418 Před 8 měsíci +12

    ഈ സിനിമ സംവിധാനം ചെയ്ത മഹാൻ ജീവിച്ചിരിപ്പുണ്ടോ 😍😍😍t

    • @surajajsurajak6955
      @surajajsurajak6955 Před 8 měsíci

      ഇല്ല നീലി കൊന്നു 😂😂😂😂നല്ല മൂവി 😂😂😂😂

    • @jessymathew2448
      @jessymathew2448 Před 8 měsíci +1

      😂😂😂

    • @chithraanil9297
      @chithraanil9297 Před 8 měsíci

      Ayye ethupole movie 🤨

    • @sabeenaabbas7287
      @sabeenaabbas7287 Před 3 měsíci

      ഒന്ന് കാണാമായിരുന്നു ഒന്ന് തൊഴുകാൻ 😄

    • @arunanu150
      @arunanu150 Před měsícem

      തല്ലണം 😠

  • @faisalfaizy9910
    @faisalfaizy9910 Před 9 měsíci +38

    ഇതിലും ഭേദം സീരിയൽ കാണുന്നതാ 😅😅😅😅

  • @MeeraMeera.S-yi5ms
    @MeeraMeera.S-yi5ms Před 8 měsíci +3

    Ithu kandittu pedi varathavar undo enne pole undenkil like adi

  • @SruthiJishnu-nb7md
    @SruthiJishnu-nb7md Před 9 měsíci +31

    രണ്ടാം ഭാഗം വേണം.. കിടിലൻ സിനിമ.. സന്തോഷ്‌ പണ്ഡിറ്റിനെ പോലും കടത്തി വെട്ടി 😒

  • @sijomm813
    @sijomm813 Před 7 měsíci +9

    Story,making ore rekshilla..pine VFX Avatar maari nikkum athra perfection.....asathya dialogue delivery...fighting scene ore 10 vattam kandu unlimited goosebumps...must watch movie

  • @tinutinu3900
    @tinutinu3900 Před 8 měsíci +3

    Comment ellam kandittum e film kanan pokunna enne njan thane sammathikunnu

  • @sunitharamesh2305
    @sunitharamesh2305 Před 5 měsíci +2

    സുന്ദരി യക്ഷി കണ്ടാലും മതി 😊

  • @shimjithem-lp7ks
    @shimjithem-lp7ks Před 5 měsíci +2

    ആദ്യത്തെ അനൗൺസ്‌മെന്റ് കേട്ടപ്പോഴേ നാടകമാണെന്ന് തോന്നി. കുറേ നാളായി ഒരു നാടകം കാണാതിരുന്ന ദുഃഖമങ്ങു മാറി 😞

  • @cpmspeednews
    @cpmspeednews Před 8 měsíci +60

    ഇത് സിനിമ ആണോ, നാടകം ആണോ, മൂങ്ങ മാത്രം നന്നായി അഭിനയിച്ചു, എല്ലാവരുടെയും അഭിനയം കണ്ട് ചിരിച്ചു ഊപ്പാട് വന്നു😂😂😂😂😂😂

  • @salilkumarmv2957
    @salilkumarmv2957 Před 8 měsíci +8

    പ്രേത പടങ്ങളുടെ അന്തസ്സു കളയാൻ ഓരോരോ പടങ്ങൾ😬

  • @neethumanuel428
    @neethumanuel428 Před 5 měsíci +2

    സിനിമ കണ്ടു തീരാറായപ്പോൾ കമന്റ്സ് നോക്കാൻ വന്ന ഞാൻ 🥴

  • @diyaceramics3422
    @diyaceramics3422 Před 7 měsíci +6

    സമയം പാഴായി, ഈ ഗതി വേറെ ആര്ക്കും വരുത്തല്ലേ

  • @farhadelisaibrahimsheshaak2757
    @farhadelisaibrahimsheshaak2757 Před 4 měsíci +2

    53.00 നീ എന്ത് സുന്ദരി ആണെന്ന് 😆😆ഈ അമ്മച്ചിയെ, തള്ളി മറിക്കുവാ 😂😂

  • @Pocso-muhammed-nabi
    @Pocso-muhammed-nabi Před 8 měsíci +4

    ഈ പ്രേതത്തെ പിടിച്ച് ആകാശഗംഗയിലെ പ്രേതത്തിനു മുമ്പിൽ കൊണ്ട് ചെന്ന് ചെന്നിട്ട് പേടിപ്പിക്കാൻ പഠിപ്പിക്കണം

  • @sunitharamesh2305
    @sunitharamesh2305 Před 5 měsíci +2

    ആരെങ്കിലും ശ്രദ്ധിച്ചോ ആ വസുന്ദര മരിച്ചു കഴിഞ്ഞു അവൾ കൈ എടുത്തു മടിയിൽ വെക്കുന്നത് കണ്ടോ... അത് പോലും ആരും നോക്കിയില്ല

  • @shans8640
    @shans8640 Před 9 měsíci +16

    ബോബൻ ആക്ടിങ് മറന്നുപോയോ എനിക്ക് തോന്നുന്നത് ഡബ്ബിഗിനു മനപ്പൂർവം അദ്ദേഹം പോകാതിരുന്നതാണെന്ന film എഗ്രിമെന്റ് sighn chythu പോയി എങ്ങനെയോ അഭിനയിച്ചു തീർത്തു രക്ഷപെട്ടതാ അഭിനയം അറിയുന്ന ഒരാളില്ല ഈ പടത്തിൽ കുറച്ചു കഴിവുള്ളവരെ വെച്ചിരുന്നേൽ oru പ്രാവശ്യം എങ്കിലും കാണാൻ കൊള്ളാവുന്ന പടം ആയേനെ ഇത് വല്ലാത്ത ബോറിങ് പടം ആയിപ്പോയി

    • @sports_video123
      @sports_video123 Před 8 měsíci

      Chaaya kadakaran pineyum kollam baaki ellam💩💩💩💩💩💩💩💩💩

  • @vinodpremkumar3337
    @vinodpremkumar3337 Před 9 měsíci +11

    46:47 കുമാരേട്ടന്റെ കൊല കല്ല്യാണിയുടെ കയ്യിലാ haha അതു കലക്കി 😄

  • @sureshtvm9148
    @sureshtvm9148 Před 7 měsíci +2

    Ee Movie Kandilla But Comments kanttu Chirichupoyi.

  • @edpicmedia5655
    @edpicmedia5655 Před 6 měsíci +14

    പ്രേതത്തിൻ്റെ ഇടക്കുള്ള മുക്കിയും മൂളിയും ഉള്ള കരച്ചിൽ കേൾക്കുമ്പോ പ്രേതം വേറെ മൂടിൽ ആണെന്ന് തോന്നും 😌😌

  • @rajisuresh2534
    @rajisuresh2534 Před 6 měsíci +3

    യക്ഷി.... അമ്മുമ്മ 😂😂😂😂😂

  • @sunethamohandas8245
    @sunethamohandas8245 Před 9 měsíci +33

    സൌന്ദര്യ റാണിയെ കണ്ടപ്പോള് സങ്കടം തോന്നി , കണ്ണാടി യെടുത്ത് നോക്കാൻ പറയണം

    • @zagfaraan
      @zagfaraan Před 7 měsíci

      കുമാരേട്ടന്റെ കൊല കല്യാണിയുടെ കയ്യിൽ😂

    • @ajithamoham7682
      @ajithamoham7682 Před 2 měsíci

      Ningale kaalaum kollam ithile naayika thankal kannadi eduthu nokkunnathu nallatha

  • @aravinds9946
    @aravinds9946 Před 6 měsíci +3

    ഞാൻ സീരിച്ചു മരിച്ചു 😂 എന്റെ പൊന്ന് മോനെ നീലി വേറെ മുടിൽ ആണ് p😅

  • @shans8640
    @shans8640 Před 9 měsíci +7

    1hr kanduമുഴുവൻ കാണാനുള്ള തൊലിക്കട്ടി ഇല്ലാത്തതു കൊണ്ട് നിർത്തി

  • @vishnupankaj2950
    @vishnupankaj2950 Před 7 měsíci +2

    ഞാൻ വിചാരിച്ചു പ്രേതത്തിന്റെ ചെറുപ്പകാലത്ത് നടന്ന ട്രാജഡി ആയിരിക്കും ന്ന്... 🙄...

  • @shijups9872
    @shijups9872 Před 5 měsíci

    കുഴപ്പം ഇല്ലാ എല്ലാവരും ഇങ്ങനെ ആണ് തുടങ്ങുന്നത് മരുത്തോർവട്ടം ചീനുചേട്ടന്റെ മകനും കൂടി ഒരു റോൾ കൊടുക്കണമായിരുന്നു നമ്മുടെ നാട്ടിലും വരട്ടെ സിനിമാക്കാര്❤❤❤❤❤

  • @tonythomas303
    @tonythomas303 Před 8 měsíci +8

    ഇതും സിനിമ യോ 😂, അതോ വല്ല കോമഡി show ആണോ. വല്ലാത്ത ജാതി..... എന്റമ്മോ 😇😇😇😇

  • @vishnupankaj2950
    @vishnupankaj2950 Před 7 měsíci +5

    1:24:56 stunt കണ്ടിട്ട് RDX il വർക്ക്‌ ചെയ്ത ' അൻബറിവ് ' ആണ് എടുത്തേ എന്ന് തോന്നുന്നു.... 😍😍😍😍 bhuuu

  • @abhishekappus3863
    @abhishekappus3863 Před 8 měsíci +1

    ദെയവ് ചെയ്ത് ഇങ്ങനെ ത്തെ തോൽവി സിനിമ ഇറക്കരുത് പ്ലീസ് എനിക്ക് എന്റെ സമയം നഷ്ടം ആയി

  • @amaldevamaldevb
    @amaldevamaldevb Před 9 měsíci +25

    എന്തിനാണ് പ്രേതങ്ങൾ ഇങ്ങനെ ചിരിക്കുന്നത്🙄 അതായിരിക്കാം അവരെ ആയുസ്സ് കൂടിയിരിക്കുന്നതിന്റെ കാരണം🤭

    • @MuneeraMuni-wx4bs
      @MuneeraMuni-wx4bs Před 8 měsíci +1

      ആ ചിരി കാരണം കൊണ്ടാവും പ്രേതം ആവേണ്ടി വന്നത് 🙄

    • @RashidaMusthu
      @RashidaMusthu Před 7 měsíci

      8:23 😂😂😂

    • @divyanair9858
      @divyanair9858 Před 6 měsíci

      🤣🤣🤣🤣

  • @aswathyhilson
    @aswathyhilson Před 8 měsíci +8

    Thalarvatham pidichu kidanna achan mole kazhuthu njerichu konnu , ennittu swayam marichu😂35:51 enthoru katha ente ponno😅

    • @AleenaAhalya400
      @AleenaAhalya400 Před 8 měsíci

      ഏതോ പൊട്ടൻ ആയിരിക്കും കഥ എഴുതിയെ. മരിച്ചു കിടന്ന ആൾ എഴുന്നേറ്റ് വന്നു കൊന്നു എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല 😂😂😂

  • @shantythomas1628
    @shantythomas1628 Před 9 měsíci +5

    Aa sundariye kanditt ente kannu manjalichupoyi 😂

  • @ashokdevi6481
    @ashokdevi6481 Před 8 měsíci +5

    ippozha manasilaye santhosh Pandit superannnn😊

  • @AjithKumar-in6vs
    @AjithKumar-in6vs Před 9 měsíci +2

    ഈ സിനിമയിലെ നടീ നടൻമാർ എല്ലാവരും നാടകത്തിൽ നിന്നുളവർ ആണ്

  • @gopikav1184
    @gopikav1184 Před 8 měsíci +6

    Entee ponooo adipolii moviee 🎉🎉🎉

  • @walkersleep5132
    @walkersleep5132 Před 9 měsíci +7

    E ammachi etha ?

  • @SheenaR-fb4fl
    @SheenaR-fb4fl Před 7 měsíci +3

    ഈ കാലഘട്ടത്തിലും ഇങ്ങനെ കോമാളിത്തരങ്ങൾ ഉണ്ടല്ലോ. ഇതിലും നന്നായി കുട്ടികൾ ചെയ്യുമെല്ലോ. വെറുതേ സമയം പോയി..😮

  • @user-wf1zd3kc8i
    @user-wf1zd3kc8i Před 9 měsíci +6

    ഈ പടം സംവിധാനം ചെയ്തത്ഏത് തൂറ്റി വാസുവാണ്😂😂😂😂😂

    • @sainu1239
      @sainu1239 Před 8 měsíci

      😂😂😂😂

    • @sainu1239
      @sainu1239 Před 8 měsíci +2

      എനിക്ക് പ്രേത സിനിമകൾ കാണുന്നത് ഭയങ്കര ഇഷ്ടവും പേടിയും ആണ് അങ്ങനെ വന്നതാ എന്റെ നെറ്റ് പോയത് മിച്ചം

  • @NanduRS-hi9ky
    @NanduRS-hi9ky Před 9 měsíci +12

    ഇ സിനിമ പിടിച്ച പൈസ ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാൻ ഉള്ളത് വെറുതെ ഇത് ഏത് ചേച്ചി 😂😂😂😂

  • @menoobgamer-hn5ry
    @menoobgamer-hn5ry Před 5 měsíci +2

    ഒരു രണ്ട് മണിക്കൂർ നല്ല പൊട്ടി ചിരിക്കാൻ വകയുണ്ട് 😄😄

  • @zagfaraan
    @zagfaraan Před 7 měsíci +2

    കുമാരേട്ടന്റെ കൊല കല്യാണിയുടെ കയ്യിൽ ആണത്രേ😂😂

  • @786nblmohd4
    @786nblmohd4 Před 22 dny

    ഇതെക്കെ കാണുമ്പോഴാ മനസ്സിലാകുന്നത്... നല്ല നടന്മാരുടെ വില...😂

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před 4 měsíci

    സൂപ്പർ ഹിറ്റ് മൂവി .... ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം ....

  • @manojmanoj8399
    @manojmanoj8399 Před 9 měsíci +5

    Iyallude voice njanudu vizhinjaya pole 😂😂😂

  • @wheeler292
    @wheeler292 Před 8 měsíci +6

    ഭാർഗവി നിലയം പുതുക്കി പണിതത് 😂😂😂

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db Před 6 měsíci +1

    Corona engane ee cinemayil vannu???

  • @MumthazM-cp6rp
    @MumthazM-cp6rp Před 8 měsíci +2

    Ente ponnnnooooo...,fayankaram thanne😂😂😂😂😂😂...enik vayya..nalloru naden aayirunnu...ayaale film edth konnu paavam boby

  • @jayk7447
    @jayk7447 Před 6 měsíci +1

    Nice Movie Good Acting 😊

  • @shijups9872
    @shijups9872 Před 5 měsíci

    കഥ നല്ലതാണ് ഒന്ന് കൂടി ശെരിയാക്കി അടുത്ത പടം പിടിക്കണം സൂപ്പർ

  • @Lathika-go4ef
    @Lathika-go4ef Před 6 měsíci

    ഈ സിനിമ കണ്ട് എനിക്ക് സത്യം പറഞ്ഞാൽ കലികയറി കരാണം ഒരു വാലും തലയും ഇല്ലാത്ത സിനിമ😴

  • @dasramaheshan
    @dasramaheshan Před 5 měsíci

    ബോറഡിക്കില പക്ഷേ കണ്ടാലറിയാം കുറച്ച് സീരിയൽ പ്രവർഥർകർ പെട്ടെന്ന് കോടീശ്വരന്മാർ ആവാൻ എടുത്ത ദൗത്യ ത്തിൻ്റെ ഫലം ആണ് ഈ സിനിമാ

  • @ashaks9788
    @ashaks9788 Před 7 měsíci

    Yakshiyude entry uff ijjathi effect nun kandutupolum njan ithra aswathich chirichitilla🤣

  • @sajijohnson6997
    @sajijohnson6997 Před 4 měsíci

    8 ലും 10 ലും പഠിക്കുന്ന കുട്ടികൾ ഇതിലും നന്നായി സ്കൂൾ നാടകങ്ങൾ അവതരിപ്പിക്കും

  • @sujishnasujishna7642
    @sujishnasujishna7642 Před 25 dny +1

    നല്ല യക്ഷി കിഴവി. ടൈം വേസ്റ്റ്

  • @renjithrs1317
    @renjithrs1317 Před 8 měsíci +8

    ക്ലൈമാക്സ്‌ കണ്ടു കണ്ണു നിറഞ്ഞു 😿

  • @Azhar.741Youtube.
    @Azhar.741Youtube. Před 4 měsíci

    Film കാണുന്നതിനുമുൻപ് കമന്റ്സ് നോക്കിയത് നന്നായി 😁😁😁

  • @bijukottayamkaran93
    @bijukottayamkaran93 Před 4 měsíci

    നല്ല ഒരു കോമഡി ഫിലിം. നന്നായ് 😢😭😭😭😭😭😭😭😭😭😭😂😂😂😭😭😭😭

  • @HasanathAsna
    @HasanathAsna Před dnem

    ഞാൻ ഫുൾ കണ്ടു പക്ഷെ എനിക്ക് പേടിയൊന്നും തോന്നില്ല
    പിന്നെ വലിയ ഒരു തൃപ്തി തോന്നില്ല

  • @shabithasalim7494
    @shabithasalim7494 Před 9 měsíci +74

    ഈ സിനിമ ഏതെങ്കിലും തീയേറ്ററിൽ രണ്ട് ദിവസം തികച്ച് ഓടിയോ

    • @a2zmedia.m61
      @a2zmedia.m61 Před 9 měsíci +3

      ജനങ്ങൾ ഓടിച്ചു 😂

    • @shailasthoughts
      @shailasthoughts Před 9 měsíci +7

      ശ്ശൊ നശിപ്പിച്ച്...
      😮 കാണാനുള്ള മൂഡ് കളഞ്ഞ്

    • @snapface.3010
      @snapface.3010 Před 8 měsíci +1

      ​@@shailasthoughts😂😂

    • @libinabraham8898
      @libinabraham8898 Před 8 měsíci +1

      😢നാടകം ആണോ

    • @user-cu6gc3ut1k
      @user-cu6gc3ut1k Před 8 měsíci +1

      ഈ ഫിലിം കണ്ട് ഞാൻ കമന്റ് നോക്കാൻ വന്നതാണ് 😂😂🤣🤣🤣

  • @threestar7887
    @threestar7887 Před 4 měsíci +1

    ചുമ്മാതല്ല പോട്ടുന്നത് ഇതുപ്പോല്ലതെ മലയാള സിനിമ പരാജയപെട്ടില്ലങ്കില്ലെ അൽഭുദം ഉള്ളു

  • @sandhyasadasivan3042
    @sandhyasadasivan3042 Před 8 měsíci +7

    അയ്യേ ഈ സിനിമ horror ആണോ കോമഡി ആണോ 😄😄🤣

  • @DelqQatar-sh8mf
    @DelqQatar-sh8mf Před 4 měsíci +1

    Nalla cinema. Kandu theerkan kurach padupettu

  • @romyjose1012
    @romyjose1012 Před 8 měsíci

    Etratanne abhinayichalum ore expression ulla boban alumudan , karayukayano ato chirikukayano apara abhinayam, yakshi yanel modern yakshiyum , mikacha nadanulla nadikulla award kodukkm

  • @naizamebrahim9485
    @naizamebrahim9485 Před 5 měsíci

    Good movie very excellent

  • @westindianiqoo1942
    @westindianiqoo1942 Před 8 měsíci +2

    😂 വസന്തരക്ക് വേണ്ടി നിർമ്മിച്ച സിനിമയാണ് അല്ലേ നിർമിച്ചതാണ് 😅😅

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 Před 9 měsíci +2

    എന്നേ വിളിച്ചിരുന്നേൽ ഞാൻ വന്ന് ഇതിലും നന്നായിട്ട് അഭിനയിചേനെ അതും ഫ്രീയായിട്ട്
    ഇതെന്ത് അമ്പർലാ കട്ടിങ് ചുരിദാർ ഇട്ട് വളാ വളാ അട്ടഹസിക്കുന്ന കൂറ പ്രേതം😬

  • @shajushaju6917
    @shajushaju6917 Před 9 měsíci +7

    "ഡോറ 'കണ്ട പരിചയം വച്ച് സംവിധാനം ചെയ്ത സിനിമയാ ,ആ വഴിക്ക് നോക്കിയാൽ സൂപ്പർ സിനിമ '

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 6 měsíci +3

    യക്ഷിയെ സെന്റിമെൻസിൽ വീഴ്ത്തി 😅🤣21:20 ബാക്കി കാണണ്ട തീരുമാനിച്ചു 🤭

  • @user-vn7ch5lc1d
    @user-vn7ch5lc1d Před 7 měsíci +1

    😂😂😂അയ്യോ എന്തോന്ന് സിനിമ ആണ് 🤦‍♀️വെറുതെ ഉള്ള നെറ്റും തീർത്തു കാതിലും മാലയും ഇട്ട യക്ഷി പൊളി 🙊🙊

  • @HasanathAsna
    @HasanathAsna Před dnem

    പേടിക്കാനുള്ളതൊന്നുമില്ല അഭിനയം എന്തോ അത്ര പോരാന്ന് തോന്നി

  • @user-kk5ik9pg9w
    @user-kk5ik9pg9w Před 8 měsíci

    Ente ponnooo😮😮😮😮 sammathikkanam directore

  • @storyteller7199
    @storyteller7199 Před 6 měsíci +1

    ഈ പടം CZcams ല്‍ മാത്രം ആണോ റിലീസ് ആയേ

  • @thasli6432
    @thasli6432 Před 28 dny

    കമന്റ്‌ വായിച്ചു സിനിമ കാണാതെ തിരിച്ചുപോവാ 😂😂😂😂

  • @abdullahkp492
    @abdullahkp492 Před 9 měsíci +1

    Ayyo njan velathe pedichupoyi😮😱😱

  • @g.vishnu8609
    @g.vishnu8609 Před 2 měsíci

    നല്ല ഒരു സോങ്ങ് ഉണ്ട് ഇതിൽ 1:13:51,, അതൊഴിച്ച് നിർത്തിയാൽ കാട്ടവരാത മൂവി🎉🎉🎉

  • @suprabhas8022
    @suprabhas8022 Před 8 měsíci +3

    സിനിമ പോരാ. ആകെ നന്നായി തോന്നിയത് ആ കവിത മാത്രം സൂപ്പർ ആയിരുന്നു. പിന്നെ ബോബന്റെ സൗണ്ട് നന്നല്ല

  • @rasheedvpz4933
    @rasheedvpz4933 Před 4 měsíci

    ഒരു ഇടിക്കു മുറുക്കാന്റെ കാശ് പോയി കിട്ടി 😄

  • @Ranganbaii369
    @Ranganbaii369 Před 8 měsíci +1

    Uff enjadhi padam ❤🎉

  • @mjtalkies6907
    @mjtalkies6907 Před 4 měsíci +1

    National Award urappaaaa

  • @arifaaa_h
    @arifaaa_h Před 9 měsíci +1

    Ayyo kand kyjapo ente kily poyi😅 chaly movie aanutto😌

  • @tinutinu3900
    @tinutinu3900 Před 8 měsíci

    17:28 kammanu kidannu travel cheyyynna pretham wow

  • @ashikkudus6724
    @ashikkudus6724 Před 8 měsíci +1

    ആരും കാണല്ലേ 😊😊😊😊

  • @user-me2rg8zw3p
    @user-me2rg8zw3p Před 9 měsíci

    kollam

  • @Bahuettan
    @Bahuettan Před 7 měsíci

    Making superb, dialogue pwoli abhinedakal oru rekshayum illa... Nannayi work chaidittund.... Vfx fighting nammalil romancham undakum... Full kanda njan romanja pulagidan ayii.... 👏👏👏

  • @sanjini9532
    @sanjini9532 Před 7 měsíci +2

    ഇത് നാടകം ആയിരുന്നു ലെ....😂😂😂😂😂

  • @AyishaTv-lu8wp
    @AyishaTv-lu8wp Před 5 měsíci +2

    ഞാൻ എന്നും ഗോസ്റ്റ് മൂവി കാണുന്ന ആൾ aanu ആദ്യം ആണ് ഈ മൂവി കാണുന്നത്. അതും 23ഇൽ. മൂവി thanne ആണോ ഇത് 😂🤣

  • @madhunair2718
    @madhunair2718 Před 4 měsíci

    If you have about two hours to spare please, stop watching this movie and plant some easy to grow vegetables.Thank you.

  • @lijivs3843
    @lijivs3843 Před 6 měsíci

    Boban nalla actor ane ithu ezhuthiyal thiru mondan😮

  • @jyothilekshmi127
    @jyothilekshmi127 Před 8 měsíci +2

    ❤❤❤❤❤

  • @vahidacp693
    @vahidacp693 Před 5 měsíci +2

    ഹ്ഹ്ഹ്ഹ് എന്തൊരു പടം .. ഞെട്ടിപോയി.. ആരും കാണാതെ പോകരുത്... ഇതിലെ നടൻ അല്ലയോ ആ നിറം മൂവി ഇത് ഉള്ളത്... ഹം! ഇപ്പോഴും അഭിനയിച്ച അറിയില്ല .പോട്ടെ... ഏതാണ് ഈ പ്രേതം ആ ആദ്യ ഷോട്ടഇത് തന്നെ ഒരു ഇലക്ട്രിക്ക് കമ്പിയിൽ കൂടെ ലാൻഡ് ചെയുന്ന സീന് ഉണ്ടല്ലോ , പ്രേതം വല്ല ഇലക്ട്രിക്ക് കമ്പിയിൽ
    തട്ടി ഇല്ലാതാവുന്നോ എന്ന പേടിയിലാണ് ... എന്റെ സർ .. നാൻ ചിരിച്ചു അങ്ങ് വയ്യാതെ ആയി... ഗ്ന ന ഗംഭീര മായ ഒരു മുതൽ കൂട് ആണ് ഈ സിനിമ നമ്മുടെ യുവ തല മുറയ്ക്ക് വരെ തീരാ തലവേദന ആയി മാറാൻ ചാൻസ് ഉള്ള padamaanu... ദൈവമേ ഇത് ഉണ്ടാക്കിയവന് പൊറുത്തു കൊടുക്കണേ

  • @afsalak3186
    @afsalak3186 Před 9 měsíci +1

    ഓസ്കാർ അവാർഡ് കിട്ടിയ സിനിമയല്ലേ