01-05-2024 മുതൽ 14-05-2025 വരെ വ്യാഴം ഇടവം രാശിയിൽ. 18 നക്ഷത്രക്കാർക്ക് രാജയോഗം. 3 കൂറിന് ദോഷപ്രദം:

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 250

  • @sasikumarsasikumar1566
    @sasikumarsasikumar1566 Před 7 měsíci +10

    നമസ്കാരം ജ്യോതിഷ്യചാര്യ ന് 🙏
    വളരെ സമ്പൂർണവും സമഗ്രവും മായി ട്ടുള്ള വിശദീകരിച്ചു ഇങ്ങിനെയായി രിക്കണം 👍👍👍

  • @mohananap6776
    @mohananap6776 Před 7 měsíci +11

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന സാറിന് ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ❤❤

    • @manjumanjadi6532
      @manjumanjadi6532 Před 4 měsíci

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arjunmuthlaq3821
    @arjunmuthlaq3821 Před 7 měsíci +5

    നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം, കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു

  • @sivaramgi2525
    @sivaramgi2525 Před 7 měsíci +5

    നന്ദി ഇത്രയും നല്ല രീതിയിൽ
    വിവരിച്ചു തന്ന അങ്ങക്ക് ആയുസ് ആരോഗ്യം നേരുന്നു

  • @user-vs5ft2vv6e
    @user-vs5ft2vv6e Před 7 měsíci +11

    സാറിന്റെ വിവരണം വളരെ നന്നായിരിക്കുന്നു സാധാരണക്കാർക്കു പോലും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയും ജാതക പ്രകാരം കർക്കിടകരാശിയിലെ പുണർതം നക്ഷത്രമാണ് ശരിക്കും അനുഭവിച്ച കൊണ്ടിരിക്കുന്നു സർവവും നഷ്ടപ്പെട്ടു ജയിൽവാസം അനുഭവിച്ചു തെരുവിൽ ജീവിക്കുകയാണ് ഇപ്പോൾ സാറിന് നന്മ വരട്ടെ

    • @UtharaAstrology
      @UtharaAstrology  Před 7 měsíci +3

      ഈ വീഡിയോ കണ്ടാൽ ഏത് സാധാരണക്കാർക്കും മനസ്സിലാകുമെന്ന് എഴുതിയതിൽ സന്തോഷം. മെയ് ഒന്ന് മുതൽ താങ്കൾക്ക് കാലം അനുകൂലമാകാൻ പ്രാർത്ഥിക്കുന്നു...🙏

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ❤❤

    • @CkbalachandranBalan
      @CkbalachandranBalan Před 6 měsíci +1

      Theerchayayum .sir valare manassilakunna tharathil vishadeekarikunnu.

    • @sereen9721
      @sereen9721 Před 5 měsíci

      സർ, ഒരു സംശയം നിവാരണം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. ഗ്രഹമാറ്റം വരുമ്പോൾ ജാതകവശാൽ ലഗ്നം ഉള്ള രാശി വച്ചാണ് നോക്കേണ്ടത് എന്ന് കണ്ടു. കുറെ ഏറെ video കൾ ഇത്തരത്തിൽ കണ്ടു. പറയാമോ

    • @RT-pi9yb
      @RT-pi9yb Před 2 měsíci

      Abcd ariyarha njan 😂. Enik manasilayilla

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 7 měsíci +7

    ഒരു ജ്യോതിഷം പറയുന്ന ആള്‍ക്കാര്‍ ഇങ്ങനെ വിവരണം കിട്ടൂല.......താങ്കൾക്ക് നന്ദി ❤

  • @kattilapoovam1
    @kattilapoovam1 Před 4 měsíci

    വളരെ ലളിതമായി, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നന്ദി..

  • @mohananap6776
    @mohananap6776 Před 7 měsíci +3

    സാധാരണക്കാരായ ആളുകൾക്ക് വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 Před 7 měsíci +3

    കാര്യങ്ങൾ സാമാന്യം നല്ല രീതിയിൽ പറഞ്ഞിട്ടുണ്ട്!👌🙏

    • @UtharaAstrology
      @UtharaAstrology  Před 7 měsíci +1

      നമസ്ക്കാരം ചേട്ടാ. നല്ല പനിയും ചുമയുമാണ്. എന്നിട്ടും വീഡിയോ ചെയ്യാമെന്ന് കരുതി.

  • @chandramohan4018
    @chandramohan4018 Před 3 měsíci

    വളരെ വിശദമായ വിവരണം..ലളിതവും..
    ...നന്ദി ...

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg Před 6 měsíci +3

    നമസ്കാരം സർ 🙏🏻🙏🏻 നല്ല വ്യക്തമായി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി.. 🙏🏻🙏🏻

  • @santhlals3766
    @santhlals3766 Před 6 měsíci +1

    കൃത്യമായി വിവരണം ചെയ്യുന്ന അനിൽ ചേട്ടന് big thanks ❤❤

  • @padmakumarp7534
    @padmakumarp7534 Před 6 měsíci +2

    ക്ഷമയോടും , മനസ്സിലാകുന്ന രിതിയിലും, വ്യക്തതയോടും നൽകുന്ന വിവരങ്ങൾ എത്ര ഹൃദയസ്പർശിയാണ്. നമസ്കാരം.(പത്മകുമാർ പത്മശ്രീ .

  • @reghukp8600
    @reghukp8600 Před 5 měsíci

    താങ്കൾ പറഞ്ഞ വളരെ കറക്റ്റ് ആണ് പ്രവാസികൾ വ്യാഴം വെയിറ്റ് ചെയ്യും പിന്നെ പിന്നെ വെള്ളി അത് അടിപൊളിയാ പിന്നെ ശനി വളരെ കഷ്ടത്തിലാണ് രാവിലെ ഡ്യൂട്ടിക്ക് പോണം പിന്നെ അങ്ങോട്ട് അടുത്ത വ്യാഴം വരെ ദുഃഖത്തിൽ..👈👈👈

  • @akp5980
    @akp5980 Před 7 měsíci +6

    സർ ഇപ്പോൾ വ്യാഴ മഹാ ദശയിൽ ബുധന്റെ അപഹാരം നടക്കുന്നു,ചിത്തിര കന്നി കൂറാണ് 15/07/1994
    8.38 pm

  • @AnilKumar-ug9dc
    @AnilKumar-ug9dc Před 6 měsíci +1

    Excellent narration. Every individual has combined effect of Guna-Dosha in one's life span. Definitely Planets influence on earth affects certain life on earth especially to humans. However, at unprecedented times a human being need to be mentally refined thru astro effect.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 7 měsíci +3

    Thank You തിരുമേനി 🙏🙏🙏

  • @user-jt2lu8zz5n
    @user-jt2lu8zz5n Před 7 měsíci +2

    Very good with clear explanation. Rajalakshmi

  • @rejikumar6239
    @rejikumar6239 Před 6 měsíci +1

    താങ്ക്യൂ സർ വളരെ നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്

  • @sheebakv4314
    @sheebakv4314 Před 7 měsíci +2

    വീഡിയോ ഇഷ്ടപ്പെട്ട് ഒരുപാട് ക്ഷമയോടെ കൂടി പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷമുണ്ട് പിന്നെ ശാസ്താവിനെ പ്രാർത്ഥിക്കണ്ടത് ദിവസം ചെയ്യണോ ശനിയാഴ്ച ദിവസം മതിയോ പറഞ്ഞില്ലല്ലോ🙏❤❤❤❤❤🙏🙏🙏🙏

    • @UtharaAstrology
      @UtharaAstrology  Před 7 měsíci

      ശനിയാഴ്ച്ചകളിൽ ചെയ്താൽ മതി👍

  • @letuslive1912
    @letuslive1912 Před 6 měsíci +1

    Thank you sooo much🙏very good presentation.i subscribed now.
    Njaan anizham❤

  • @UNNIKRISHNAN-hk3ry
    @UNNIKRISHNAN-hk3ry Před 7 měsíci +2

    വളരെ ഉപകാരപ്രദമായിരുന്നു. നന്ദി

  • @bindurajeshnair3449
    @bindurajeshnair3449 Před 7 měsíci +2

    ലളിതമായി പറഞ്ഞു തന്നു
    നന്ദി സർ🙏🙏

  • @lathasoman6265
    @lathasoman6265 Před 5 měsíci +2

    Valareyere Santhosham🌻❤❤❤❤

  • @suthac8383
    @suthac8383 Před 6 měsíci +1

    സാർ വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന നന്ദി :

  • @ARAVLOGS9
    @ARAVLOGS9 Před 7 měsíci +3

    Nanayi manasilakunudu athyam ayittanu youtubeil egane oru vediyo kandathu thankyou

  • @sajeevk1
    @sajeevk1 Před 7 měsíci +2

    Thank you. .തിരുമേനി

  • @mohananap6776
    @mohananap6776 Před 7 měsíci +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @user-mk7zd8zt9e
    @user-mk7zd8zt9e Před 5 měsíci

    ദൈവാനുഗ്രഹം ഉണ്ടാവട്ടെ വളരെ വ്യക്തമായി പറഞ്ഞു

  • @remyamahesh6005
    @remyamahesh6005 Před 7 měsíci +2

    Nalla vivaranam .. nannayi manasil aakum ..

  • @user-ci5id6tg9j
    @user-ci5id6tg9j Před 6 měsíci +2

    Very. Good. Sir..thanks god.

  • @krishnaviswarkarm9148
    @krishnaviswarkarm9148 Před 6 měsíci +1

    നല്ല അഭിപ്രായം തന്നെ🙏🏻

  • @user-yt1kh8vz6s
    @user-yt1kh8vz6s Před 6 měsíci +2

    Thank you aacharya.jai srikrishna!!!

  • @preethahari3931
    @preethahari3931 Před 3 měsíci

    Ithrakkum nalla perfect ay paranju thanna sir nu orupaadu thanks

  • @sijimonks2948
    @sijimonks2948 Před 7 měsíci +2

    Good information.Thank you Sir.

  • @radhag3558
    @radhag3558 Před 7 měsíci +2

    വളരെ നന്നായിട്ടുണ്ട്

  • @user-ld1nf5jm2v
    @user-ld1nf5jm2v Před 7 měsíci +2

    Pavangalku valare upayokom undavum.

  • @lathasurendran1599
    @lathasurendran1599 Před 6 měsíci +1

    സർ.. ചിങ്ങകൂർ ഉത്രം ആണ് 8വ്യാഴം വന്ന് അനുഭവിച്ചു മടുത്ത അവസ്ഥയിൽ നിന്നും ഒരു മാറ്റവും ജീവിതത്തിൽ വരാതെ 9ഇൽ നികുന്നു. ഇപ്പോ പെട്ടന്ന് പത്തിലേക്കു മാറ്റം വന്നാൽ മരണം മാത്രം ഉള്ളു. കടം കൊണ്ട് വീട് പോലും ജപ്തി ആയി കുട്ടികളുടെ പഠനം മുടങ്ങി 😭😭ഇനി എന്ന് ശരിയാകും ദൈവമേ. ഇവരൊക്കെ നന്നായാൽ രാഹുവും കേതുവ..😢😢ഇനി ഒരു ജന്മം ഇങ്ങനെ തരല്ലേ 🙏🏻🙏🏻ദൈവമേ

    • @ksk4831
      @ksk4831 Před 6 měsíci +1

      ഞാനും ചിങ്ങത്തിൽ പറഞ്ഞത് വളരെ കറക്റ്റ് 🙏🏻🙏🏻🙏🏻

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ദശാകാലവും അനുകൂലമല്ലെങ്കിൽ ചാരവശാലുള്ള ഫലം ലഭിക്കുകയില്ല. കൃത്യമായ പ്രാർത്ഥന തുടരണം; കേട്ടോ.

    • @facemanATeam
      @facemanATeam Před 6 měsíci +2

      രാവിലെ 8 മണിക്കൂമുൻപ്,108 പ്രാവിശ്യം ഗായത്രി മന്ത്രം ചൊല്ലിയാൽ ഗുണം ചെയ്യും, മാനസിക സംഘർഷത്തിൽ നിന്നും രക്ഷിക്കും. തീരുമാനം എടുക്കുന്നതിനുമുൻപ് വിഷ്ണു സഹസ്രണാമം ചൊല്ലിയാൽ ഗുണം ചെയ്യും its my personal experience

  • @ayyappadas
    @ayyappadas Před 6 měsíci +2

    Very good 👍👍👍

  • @jayankt1364
    @jayankt1364 Před 6 měsíci +1

    വളരെ നന്ദി 🙏🙏🙏🙏🙏

  • @rathimols4790
    @rathimols4790 Před 6 měsíci

    കുംഭം രാശി എൻ്റെ മകൾ ആണ്. ചതയം ശരിയാണ്. മതാവായ എനിക്ക് ശരീരക്ലേശം ആകുന്നു.

  • @renjunp8438
    @renjunp8438 Před 7 měsíci +1

    വളരെ നന്ദി 🙏

  • @mohananap6776
    @mohananap6776 Před 7 měsíci +1

    Namaskaram. Sr

  • @ragunayar6305
    @ragunayar6305 Před 5 měsíci

    ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട് ഇത്രയും പെർഫെക്റ്റായി ഒന്നും വേറെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല ഞാൻ ആയില്യം നക്ഷത്രം കർക്കടകം വയസ്സ് 68 കഴിഞ്ഞു ഈ കർക്കിടകത്തിൽ 69 1955ൽ ജനനം നമസ്തേ

  • @soumyasunu6912
    @soumyasunu6912 Před 7 měsíci +1

    Very informative 👍

  • @rajan3338
    @rajan3338 Před 6 měsíci +1

    MOOLAM naal valiya doshamaano sir!veedu onnu maarikkollaam ennund!please reply..🙏🙏🙏🙏🙏🙏

  • @user-ut3ve1og6b
    @user-ut3ve1og6b Před 7 měsíci +1

    Ithryum banghiyhayitulla vivranan kettittula god bless u sir

  • @user-mk7zd8zt9e
    @user-mk7zd8zt9e Před 5 měsíci

    വളരെ വ്യക്തമായി പറഞ്ഞു

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 6 měsíci +1

    ഞാൻ പൂയം സൂര്യ ദശ യിൽ ശുക്രന്റെ അപഹാരം ആണ്. വ്യാഴം മാറ്റം ഗുണം ചെയ്യുമോ.. പൂർവിക സ്വത്തു വിൽക്കാൻ ശ്രമിച്ചു. നടക്കുന്നില്ല. പരിഹാരം എന്താണ്. ദയവായി പറഞ്ഞു തരുമോ

  • @remmyasunil4626
    @remmyasunil4626 Před 7 měsíci +1

    Thankyu sir

  • @sreekalavishnu1046
    @sreekalavishnu1046 Před 4 měsíci

    🙏namaskaram🙏

  • @letuslive1912
    @letuslive1912 Před 3 měsíci

    ധരിക്കേണ്ടതായ യന്ത്രം കിട്ടാൻ എന്ത് ചെയ്യണം? ഞാൻ അനിഴം നാളുകാരൻ.

  • @santhoshbabu3241
    @santhoshbabu3241 Před 6 měsíci +1

    Chitra Nakshatra born 1997 jan30 12.15 pm is it's good will she get good proposal

  • @user-xz4ml5fx1y
    @user-xz4ml5fx1y Před 4 měsíci

    അവിട്ടം നക്ഷത്രം ഏത് കൂറാണെന്ന് ഒന്ന് പറഞ്ഞു തരാമോ ജനനം 1967 ഏപ്രിൽ 5 മീനം 22 സമയം 6.30 pm

  • @vrnair6693
    @vrnair6693 Před 7 měsíci +1

    നമസ്കാരം സർ 🙏🙏🙏

  • @beenamanoj2338
    @beenamanoj2338 Před 7 měsíci +1

    Thanks sir

  • @Asara_i20
    @Asara_i20 Před 6 měsíci +2

    17:43 🙏

  • @sivasankar8202
    @sivasankar8202 Před 6 měsíci +1

    Good
    🙏

  • @wanderlustwl5942
    @wanderlustwl5942 Před 6 měsíci +1

    ശുക്ര മൗഢ്യം പരിഹാരം ഉണ്ടോ.20കൊല്ലം sukradasa ആണ് തുലാം ലഗ്നം. പ്ലീസ് റിപ്ലൈ. ശുക്ര ദശ യിലെ ഫലങ്ങൾ കിട്ടാതെ വരുമോ.ഗുരുനാധന്റെ വീഡിയോ എല്ലാം ഉപകാരപ്രദം ആണ്. നന്ദി

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ശുക്രമൗഢ്യം ആ ഗ്രഹത്തെ ബലപ്പെടുത്തും. മറ്റ് ഗ്രഹമൗഢ്യം പോലെയല്ല. എന്നാൽ സൂര്യയോഗം സംഭവിച്ചാൽ പരിഹാരവും ചെയ്യണം.

    • @wanderlustwl5942
      @wanderlustwl5942 Před 6 měsíci

      @@UtharaAstrology എന്താണ് സൂര്യയോഗം ഗുരുനാധാ. ശുക്രൻ 7 ലും സൂര്യൻ 8 ലും ആണ്. പക്ഷെ മൗഢ്യം ഉണ്ട്.

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      @@wanderlustwl5942 രവിശുക്രയോഗമില്ലെന്ന് മനസ്സിലായി. ഇനി പ്രശ്നമില്ല.

  • @radhakrishnanparekkattu176
    @radhakrishnanparekkattu176 Před 7 měsíci +1

    Super ❤

  • @amanika980
    @amanika980 Před 7 měsíci +1

    Sir karkidaga laganam makaram rashi. Lagna jathakathil onpathil vyazham meenam rashiyil. Lagnathine aano koorine adisthanappeduthi aano vyazha mattam parayunnath

    • @UtharaAstrology
      @UtharaAstrology  Před 7 měsíci

      ചാരവശാൽ നോക്കേണ്ടത് കൂറ് അഥവാ രാശിപ്രകാരം തന്നെ ആയിരിക്കണം.

  • @sudheerpai6348
    @sudheerpai6348 Před 5 měsíci

    Thankyou 👍🏻

  • @rajan3338
    @rajan3338 Před 6 měsíci +1

    SUPPERRBBB CHANNEL.....🙏😍😻♥️💚

  • @user-kg4oi8tc2h
    @user-kg4oi8tc2h Před 6 měsíci

    The astrologer told 3 rashi people have bad time but I inform all these 3 rashi people that nothing will bad happen for kumbha and other 2 rashies may very little issues only and Do not worry. Be calm. God bless u all.

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      താങ്കൾക്ക് തെറ്റി. വ്യാഴം ചാരവശാൽ ഒന്ന്, നാല്, പത്ത് എന്നീ രാശികൾക്ക് ദോഷപ്രദം തന്നെയാണ്. ദശാപഹാരം അനുകൂലമാണെങ്കിൽ പ്രയാസമില്ലാതെ കഴിഞ്ഞുപോകും.

  • @rajanibala2328
    @rajanibala2328 Před 6 měsíci

    Chithira kanni, pappanamcode, tvpm 9th decem.. 1974, vittil vannittundu beauty parlour nadathunnu ormayundoo , sugamano🙏

  • @mksasi1616
    @mksasi1616 Před 7 měsíci +1

    നല്ല വിവരണം.. 👍👍

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 6 měsíci

    നല്ല വിവരണം ആണ് സാര്‍ പറഞ്ഞത്....നന്ദി ❤

  • @ishttathoode
    @ishttathoode Před 6 měsíci +2

    ഇങ്ങനെയുള്ള ജ്യോൽസ്യനെയാണ് ഞാൻ തേടിയത്

  • @SivasankaranvkSivasankaranvk

    Very good ❤👍🙏

  • @lenessa495
    @lenessa495 Před 6 měsíci +1

    എത്രനാളായി ഇതൊക്കെ കേൾക്കുന്നു.....കഷ്ടകാലം കൊട്ടേഷനെടുത്ത നാളാണ് അശ്വതി...ഒരുകാലത്തും നല്ലത് വരാത്ത ഒരു നക്ഷത്രം...

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ഈ വ്യാഴമാറ്റം നല്ലതാണല്ലോ.

    • @reghukp8600
      @reghukp8600 Před 5 měsíci

      ഞാനും അശ്വതിയെ ഞാനൊരു പ്രവാസിയാണ് കഷ്ടപ്പെട്ട് ജോലി ചെയ്താൽ ജീവിക്കാം ബാക്കി ഞാൻ പറയണ്ടല്ലോ 🙏🙏🙏

  • @rathimols4790
    @rathimols4790 Před 6 měsíci

    ഉത്രം കന്നിക്കൂർ. ഗവഃ ജോലി. കേരള ഹൈകോടതിയിൽ ആണ്. എന്നു നല്ല കാലം വരുമോ? ആവോ.

  • @anuragdeviprasad1518
    @anuragdeviprasad1518 Před 7 měsíci +1

    ജാതകം പ്രകാരം എനിക്ക് ഗുരു ഗ്രഹത്തിന് കേന്ദ്രാതി പഥ്യം ദോഷം ഉണ്ട് മകം നക്ഷത്രം ജീവിതത്തിൽ ഒരിടത്തും എത്തിയില്ല ഈ വ്യാഴം മാറ്റം കുറച്ചു മോശം സമയം ആണ് അല്ലെ സർ ആകെ ഒരു പേടി മനസ്സിൽ

    • @UtharaAstrology
      @UtharaAstrology  Před 7 měsíci +1

      എന്തിന് ഭയക്കണം? കൃത്യമായ പരിഹാരം ചെയ്യുക.

    • @anuragdeviprasad1518
      @anuragdeviprasad1518 Před 7 měsíci

      @@UtharaAstrology 🙏

  • @bssnair779
    @bssnair779 Před 6 měsíci

    കൊള്ളാം 👌

  • @revi9135
    @revi9135 Před 6 měsíci +1

    സർ അങ്ങയുടെ ജ്യോതിഷം വലിയ ഇഷ്ടം ആണ്. എന്റെ ജാതകത്തിൽ ശുക്രന് മൗഢ്യം ഉണ്ട്.എഴു ഡിഗ്രി. പിന്നെ ഏഴാം ഭാവത്തിൽ ശുക്ര ബുധ യോഗം ഉണ്ട്. തുലാം ലഗ്നം. എന്റെ അനിഴം. ഭർത്താവിന്റെ നാൾ രോഹിണി ബുധ ശുക്ര യോഗം ഉള്ളത് കൊണ്ട് ഭർത്താവിന് ദോഷം ആണെന്ന് ഒരു ജ്യോതിഷി പറഞ്ഞു. കർമ വിപാകം എന്ന ഒരു ക്രിയ ചെയ്യണം എന്ന് പറഞ്ഞു. ഭയപ്പെടേണ്ട കാര്യം ഉണ്ടോ. ആകെ ടെൻഷൻ ആണ്. അന്യദേശത്തു ആണ് ഇപ്പോൾ. ഒന്ന് പറയുമോ

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      ലഗ്നാധിപനായ ശുക്രൻ ആകയാൽ ആ പറയുന്ന ദോഷം ഒരിക്കലും സംഭവിക്കില്ല. ധൈര്യമായി മുന്നോട്ട് പോകൂ🙏

    • @revi9135
      @revi9135 Před 6 měsíci

      ​@@UtharaAstrology njngl nattil varumbol തിരുമേനിയെ കാണാൻ വരാം. ശുക്രന് മൗഢ്യം ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടാക്കുമോ ഭർത്താവിന്. പിന്നെ ലഗ്നത്തിൽ ഗുളികൻ ഉണ്ട്.11 ൽ വ്യാഴം. ചോവാ ദോഷം ഒന്നുമില്ല.

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      @@revi9135 ശുക്രമൗഢ്യംകൊണ്ട് ദോഷമുണ്ടാകില്ല.

    • @revi9135
      @revi9135 Před 6 měsíci

      @@UtharaAstrology ഗുളികൻ ഉള്ളത് കൊണ്ടും ദോഷം ഇല്ല ല്ലോ husnadninu.ലാഗ്നാധിപൻ ശുക്രനും ലഗ്നത്തിൽ ഗുളികനും ഉണ്ടല്ലോ. അതാ choiche. ജാതകം ഒക്കെ നോക്കിട്ടു നടത്തിയ മാര്യേജ് ആണ്. എങ്കിലും ഭയങ്ങര ടെൻഷൻ ആണ്. ഇനി ബുദ്ദിമുട്ടിക്കില്ല തിരുമേനി സോറി.ഇതു കൂടെ പറഞ്ഞു തരാമോ

    • @revi9135
      @revi9135 Před 6 měsíci

      ഒന്ന് പറയാമോ തിരുമേനി പ്ലീസ് പ്രശ്നം വല്ലതും ഉണ്ടോ

  • @ajeshnair6239
    @ajeshnair6239 Před 7 měsíci +1

    Vyazha Dashayanu makara koor
    Thiruvonam Thadasangal marumo
    For videsha job

  • @gp6546
    @gp6546 Před 6 měsíci

    Janichathumuthal vyazham doshamanu entha cheyyuka.

  • @arunkr3942
    @arunkr3942 Před 7 měsíci +1

    Sir pooroorutrathi kumbam

  • @janardhanan4748
    @janardhanan4748 Před 6 měsíci +1

    നാലാളുള്ള ഒരു വീട്ടിൽ മൂന്ന് ആൾക്കും ഏഴരശനി ഉണ്ട്. അപ്പോൾ ദോഷം ഉണ്ടോ

  • @AmrithaM-hf4ox
    @AmrithaM-hf4ox Před 6 měsíci

    Tirumeni online consultation undo.please give us an online consultation. Fee etra anuu

  • @memoirs4834
    @memoirs4834 Před měsícem

    14:14 Karkidakam

  • @kannurtheyyam3531
    @kannurtheyyam3531 Před 6 měsíci

    വൃശ്ചിക കൂറിലെ അനിഴം ആണ്, രക്ഷപ്പെടു മോ sir?

  • @ijasuae8238
    @ijasuae8238 Před 6 měsíci +1

    കർത്തിക നക്ഷത്രത്തിന് എങ്ങനെയായിരിക്കും

  • @layasharith6096
    @layasharith6096 Před 7 měsíci +1

    Sir atham nakshathrathinu adutha varsham kandaka sani thidangumo.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Před 7 měsíci +1

    🙏🙏🙏❤🙏🙏🙏
    OBLIGED

  • @sreekala4093
    @sreekala4093 Před 6 měsíci +1

    🙏🏻🙏🏻

  • @Fine-fm1kh
    @Fine-fm1kh Před 7 měsíci +1

    ശനി യില്‍ വ്യാഴത്തിന്റെ അപഹാരം 12 ലെ ശനി 7le വ്യാഴം ജാതകത്തില്‍
    വിവാഹം നടക്കുമോ വിശാഖം തുലാകൂര്‍

    • @UtharaAstrology
      @UtharaAstrology  Před 7 měsíci

      ഈ വ്യാഴമാറ്റത്തിൽ അതൊക്കെ നടക്കും.

    • @Fine-fm1kh
      @Fine-fm1kh Před 7 měsíci

      അത് എങ്ങനെ നടക്കും 8 ലേക്ക് അല്ലെ

  • @leenababu1058
    @leenababu1058 Před 7 měsíci +1

    Namasthe Sir 🙏❤️

  • @Garden-beauty696
    @Garden-beauty696 Před 7 měsíci +1

    എന്റ ജാതകത്തിൽ വ്യാഴം കർക്കിടക രാശിയിൽ ആണ് അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ വ്യാഴമാറ്റം നല്ലതാണോ ദോഷമാണോ. ഞാൻ തുലാം രാശിയിലേ വിശാഖം നക്ഷത്രമാണ്

    • @UtharaAstrology
      @UtharaAstrology  Před 7 měsíci

      ദശാപഹാരവും, ചാരവശാലും ഫലം വ്യത്യസ്‌ഥമായിരിക്കും.

  • @Sygddjs
    @Sygddjs Před 6 měsíci

    തിരുമേനി അഷ്ടമാദിപൻ എഴിൽ നിന്നാൽ ഒരു പരിഹാരം പറയുമോ. എന്തെങ്കിലും ചെറിയ വഴിപാട് അല്ലെങ്കിൽ പ്രാർത്ഥന അതിന് ഒള്ള പൈസയെ കയ്യിൽ ഒള്ളു.ഏഴാം ഭാവം ശുക്രൻ, എട്ടാം ഭാവം രവി. Help

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      സ്ത്രീജാതകമാണെങ്കിൽ പ്രത്യക്ഷത്തിൽ ദീർഘായുസ്സ് യോഗമുള്ള പുരുഷനെ വിവാഹം ചെയ്യണം. പുരുഷജാതകത്തിൽ പേടിക്കേണ്ടതില്ല.

  • @shamilisasindran465
    @shamilisasindran465 Před 6 měsíci

    Anizham annu thirumeni ipo kandaka shani alle.....onnera varsham ayy oronn anubhavikkunn......ini elum marumo😢

  • @AmrithaM-hf4ox
    @AmrithaM-hf4ox Před 6 měsíci

    സർ 11ൽ നിൽക്കുന്ന വ്യാഴ ദൃഷ്ട്ടി ശുക്ര മൗഢ്യം കുറക്കുമോ. തുലാം ലഗ്നം. അതോ ശുക്രൻ ഗുരു ശത്രു ആയത് കൊണ്ട് ദൃഷ്ട്ടി കൊണ്ട് കാര്യം ഉണ്ടാകില്ലേ

  • @achu4922
    @achu4922 Před 6 měsíci

    ഒരു സംശയം ചോദിച്ചോട്ടെ മുന്നേ ചെയ്ത ഒരു വീഡിയോ യിൽ വ്യാഴമാറ്റം ധനു രാശി കാർക്ക് 5വർഷം ഏറ്റവും ഉത്തമം എന്ന് പറയുന്നു ഇതിൽ ഗുണദോഷ സമിസ്രം എന്ന് പറയുന്നു ഒരു കൺഫ്യൂഷൻ ആയല്ലോ ഏതാണ് ശരി

  • @sunithasudhan7164
    @sunithasudhan7164 Před 6 měsíci

    പൂരാടം ജോലി ലഭിക്കാൻ സാധ്യത ഉണ്ടോ തിരുമേനി

  • @akhilc4644
    @akhilc4644 Před 6 měsíci

    Sir pooradam nal nallathano

  • @girijathampi4901
    @girijathampi4901 Před 4 měsíci

    🙏🙏

  • @baaji9475
    @baaji9475 Před 6 měsíci

    അത്തം ആദ്യമായിട്ടാ നല്ലത് പറഞ്ഞു കേൾക്കുന്നത് 😄

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      അപ്പ ഞങ്ങളൊക്കെ എന്തോരം അനുഭവിച്ചിട്ടുണ്ടെന്ന് ഇപ്പ മനസ്സിലായില്ലേ?😊

  • @krishnakripa8889
    @krishnakripa8889 Před 6 měsíci +1

    🙏🙏🙏

  • @narayananpookkodan3114
    @narayananpookkodan3114 Před 6 měsíci

    Kazhinha vyazhamaatathil paranhathonnum anubavapettilla..

  • @jinideva7300
    @jinideva7300 Před 6 měsíci +1

    Njan idavakoor, husband kumbhakoor, mon chingakoor. Apo njangalde karyam theerumanam ayi alle

    • @UtharaAstrology
      @UtharaAstrology  Před 6 měsíci

      കൃത്യമായ പ്രാർത്ഥന ഉണ്ടായിരിക്കണം. പിന്നെ ദശാകാലം ഗുണപ്രദമാണെങ്കിൽ ദോഷങ്ങൾ സംഭവിക്കില്ല🙏

  • @anithadas3354
    @anithadas3354 Před 7 měsíci +1

    Ee rashi um koorum thammil ulla vyathyaassam endhaa

    • @UtharaAstrology
      @UtharaAstrology  Před 7 měsíci

      രണ്ടും ഒന്ന് തന്നെയാണ്. അതിനെക്കുറിച്ചുള്ള ഒരു വീഡിയോ മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒന്ന് നോക്കിക്കോളൂ പ്ലീസ്.