ഈ 12 നക്ഷത്രക്കാരിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ,ചില അത്ഭുതങ്ങൾ നടക്കും,astrology,lord rahu,RAHU

Sdílet
Vložit
  • čas přidán 13. 09. 2024
  • രാഹു കേന്ദ്ര ഭാവത്തിൽ,
    ഈ 12 നക്ഷത്രക്കാരിൽ ഒരാൾ നിങ്ങളുടെ വീട്ടിലുണ്ടോ ?
    എങ്കിൽ MAY 10 മുതൽ ഒരു മാസത്തിനുള്ളിൽ വീട്ടിൽ ഒരു അത്ഭുതം സംഭവിക്കും.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #rahu #rahudasha #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 442

  • @priyanandakumar9764
    @priyanandakumar9764 Před 4 měsíci +8

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. എനിക്കും എന്റെ മോൾക്കും രാഹു ദശ ആണ് തിരുമേനി 🙏🏻🙏🏻.
    എന്റെ മക്കളെ 8-ആം തീയതിയിൽ നടക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി pleezzz 🙏🏻🙏🏻🙏🏻.
    ആനന്ദ് -പൂരം (ദേഷ്യം ദേഷ്യം, അവശ്യമില്ലാത്ത ദേഷ്യം ആണ് തിരുമേനി എപ്പോഴും. പിന്നെ വിദേശത്തു ഒരു ജോലി സെരിയാകാനും പ്രാർത്ഥിക്കണേ 🥹🥹🙏🏻🙏🏻🙏🏻)
    നന്ദന -അവിട്ടം (അലസത അലസത /പഠിക്കാനും ഡാൻസ് ചെയ്യാനും എല്ലാം അലസത )എന്റെ രണ്ടു മക്കളുടെയും ഈ കാര്യങ്ങൾ മാറിക്കിട്ടുവാൻ അങ്ങ് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻. 🥹🥹🥹🥹🥹. Pleeeeezzzzzz🙏🏻🙏🏻🙏🏻. 👍🏻👍🏻👍🏻👍🏻👍🏻

    • @nambyattumana
      @nambyattumana  Před 4 měsíci +4

      പത്താം തീയതി തൃതീയ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...
      പ്രത്യേകം ഒരു കാര്യം മനസ്സിൽ വയ്ക്കുക....
      സാവധാനത്തിലെ പുരോഗതി വന്നു തുടങ്ങുകയുള്ളൂ എങ്കിൽ പോലും , പ്രതീക്ഷ കൈവിടാതെ വീട്ടിൽ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടും കൂടി സമയബന്ധിതമായി മുന്നോട്ടു കൊണ്ടുപോകണം...
      തീർച്ചയായും ഏഴ് ദിവസം കൊണ്ട് തന്നെ വ്യത്യാസം വന്നു തുടങ്ങുന്നത് കാണാം ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നന്ദി നമസ്കാരം...
      താഴേക്കുള്ള ആളുകളുടെ ഡീറ്റെയിൽസ് ഒരു മണിക്കൂറിനു ശേഷം നോക്കി ക്രമമായി ലിസ്റ്റിലേക്ക് എഴുതി എടുക്കുന്നതാണ്...

    • @Krishna.9036
      @Krishna.9036 Před 4 měsíci

      Kuttikalilla prayers undakanam sarath pooram aditya thiruvathira 🙏

    • @user-cv8io8ur8p
      @user-cv8io8ur8p Před 4 měsíci

      Sreelakshmi punartham, krishnaprasad vishagham prarthikkane thirumeni 🙏🙏

    • @indusyam3525
      @indusyam3525 Před 4 měsíci

      തിരുമേനി പൂജയിൽ ഉൾപെടുത്തണമേ എൻ്റെ ഹസബൻ്റന രാഹുർ ദിശയാണ് ശ്യാം - ആയില്യം ഇന്ദുശ്യാം മകയിരം അഭിജിത്ത് ശ്യാം ആയില്ലാം മകന് നല്ല വിവാഹം ജോലിയി നല്ല ഉയർച്ച ഉണ്ടാകുവാൻ 10 തീയ്യതിയിലെ പൂജയിൽ ഉൾപ്പെടുത്തണമേ❤❤👍🏻🙏🏻🙏🏼🙏🏽👍🏻🙏🏻🙏🏼🙏🏽👍🏻🙏🏼🙏🏽👍🏻🙏🏻🙏🏼🙏🏽

    • @ABHIRAMIABHI-wn3uk
      @ABHIRAMIABHI-wn3uk Před 4 měsíci

      തിരുമേനി, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, രണ്ടാഴ്ചയായി ഹോസ്പിറ്റലിൽ ആണ്, ദേവിക ചതയം, ഞാൻ എന്നും മെസ്സേജ് ഇടുന്നുണ്ട്, അങ്ങ് കാണുന്നില്ല

  • @ajithakumarirajeev3428
    @ajithakumarirajeev3428 Před 4 měsíci +1

    Namaskkaram thirumeni
    AjithaRajeev pururuttathy
    1/11/68. Asuham. Maran
    Prathikkumo

  • @sunishkumar.psunish.p8786
    @sunishkumar.psunish.p8786 Před 4 měsíci +1

    നമസ്കാരം തിരുമേനി ഒരുപാടു നാളായി ഞാൻ തിരുമേനിയുടെ എല്ലാ വീഡിയോ കാണുമ്പോളും എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീരുവാൻ വേണ്ടി പ്രാർത്ഥിക്കണേയെന്നു കമന്റ് ഇടാറുണ്ട് ആദ്യമായിട്ട് തിരുമേനി എനിക്ക് മറുപടി അയച്ചു അത്‌ കണ്ടപ്പോൾ മുതൽ എന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാം ഉടനെ ശെരിയാകുമെന്നൊരു വിശ്വാസം മനസ്സിൽ തോന്നുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് ഒരുപാട് കടബാധ്യത ഉണ്ട്‌ ഇപ്പോൾ എല്ലാം പെട്ടന്ന് ശെരിയാകാൻ എനിക്ക് വേണ്ടി അക്ഷയ തൃതീയ കലശ പൂജയിൽ ചേർത്തണമേ സുനീഷ്‌കുമാർ അനിഴം1156 മകരം17 വെള്ളിയാഴ്ച 🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  Před 4 měsíci

      പത്താം തീയതി തൃതീയ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...

  • @Kunji797
    @Kunji797 Před 4 měsíci

    ഒരുപാട് സന്തോഷം 🙏🙏🙏 അങ്ങയുടെ വാക്കുകൾ എനിക്ക് ഭയങ്കര വിശ്വാസവും ആശ്വാസവും ആണ് 🙏🙏

  • @sashikalajayakumar2129
    @sashikalajayakumar2129 Před 4 měsíci +1

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Date of birth-2-7-1987
    Time-2:57:36pm
    Tirumeni ende makane Akshaya thrithiya 108 kalashabhishekam poojayil ulpedutteneme

  • @sijiashokan5294
    @sijiashokan5294 Před 4 měsíci

    Akshaya poojayli ulpeduthane thirumani.
    Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Pls keep us in your prayers thirumani. Thank you

  • @mithukunjuss2262
    @mithukunjuss2262 Před 4 měsíci +2

    Smitha.p Thiruvathira oru jolik vendi sramikkunnuu സ്മിത തിരു വാതിര നക്ഷത്രം ഒരു ജോലിക്ക് വേണ്ടി അങ്ങ് അങ്ങ് പ്രാർത്ഥിക്കണേ Date of birth 24.11.1991

  • @anithav710
    @anithav710 Před 4 měsíci

    നമസ്കാരം തിരുമേനീ,വരുന്ന അക്ഷയ ത്രിതീയ ദിനത്തിലെ കലശാഭിഷേകത്തിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തി ആയുരാരോഗ്യത്തിനും, സമ്പൽ സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കേണമേ...അഞ്ജലി - കാർത്തിക,ഗോപാലകൃഷ്ണൻ നായർ - പൂയം, രത്നമ്മ -വിശാഖം🙏

  • @vijithanair7319
    @vijithanair7319 Před 4 měsíci

    Namaskaram Thirumeni 🙏. Rajasekharan - Pooyam, Vijitha - Chothi, Aravind - Thiruvathira, Anand - Chothi. Poojayil ulpeduthi prarthikane Thirumeni 🙏

  • @sudhakrishnan5596
    @sudhakrishnan5596 Před 4 měsíci +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

    • @sudhakrishnan5596
      @sudhakrishnan5596 Před 4 měsíci

      വാസു പുരോരുട്ടാതി, ആരോഗ്യം
      കൃഷ്ണൻക്കുട്ടി തിരുവാതിര സാമ്പത്തികം ആരോഗ്യം
      സുധ, ഉത്രാടം 24/02/1979
      ആരോഗ്യം, സാമ്പത്തികം വീട് വെക്കുന്നതിനു
      ശ്രുതി, പുണർതം 25/06/1998
      വിദേശ ജോലി, പരിക്ഷ വിജയം ആരോഗ്യം

    • @sudhakrishnan5596
      @sudhakrishnan5596 Před 4 měsíci

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineeshk.d7572
    @vineeshk.d7572 Před 4 měsíci +1

    നമസ്കാരം തിരുമേനി🙏🙏🙏
    വിനീഷ് മകം തൊഴിൽ തടസങ്ങൾ മാറാനും മക്കളുടെ വിദ്യാഭാസം മെച്ചപ്പെടുവാനും പ്രാർത്ഥിക്കേണമെ

  • @pradeepnair9506
    @pradeepnair9506 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🙏രവിപ്രദീപ്, അനിഴം, അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🙏

  • @meenakshi7169
    @meenakshi7169 Před 4 měsíci

    Kadangal ellam theernnu jeevithathil santhoshavum samadanavum sampathum undakan prarthikkane thirumeni 🙏
    Gokul sreekandan-thiruvonam
    Mahima-chothi
    Ayaan-pururuttathi

  • @vidyahhhhh__
    @vidyahhhhh__ Před 4 měsíci +1

    നമസ്ക്കാരം തിരുമേനി വീട് വെയ്ക്കുള്ള ധനം കൈവരണ o നന്ദി

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j Před 4 měsíci

    നമസ്കാരം തിരുമേനി 🙏 എന്റെ നക്ഷത്രം മകം ആണ്. തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ വലിയ ആശ്വാസം തോന്നുന്നു...❤️❤️❤️ തിരുമേനിക്ക് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @acchup208
    @acchup208 Před 4 měsíci

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam 🙏🙏 Akshaya tritiya poojayil ulpeduthane thirumeni 🙏🙏🙏

  • @sivanyavs2702
    @sivanyavs2702 Před 4 měsíci +1

    ശുഭലക്ഷ്മി - ഉത്രാടം
    വൈഷ്ണവ് - പൂരുരുട്ടാതി
    ശിവന്യ - ആയില്യം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @xstreamo9857
    @xstreamo9857 Před 4 měsíci

    നമസ്കാരം തിരുമേനി🙏🙏🙏
    അക്ഷയതൃതീയ പൂജയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം തിരുമേനി
    വിനോദ് -ചിത്തിര ശ്രീജ -വിശാഖം
    ധ്രുവൻ -അശ്വതി പവൻ -അശ്വതി
    ഞങ്ങളുടെ കുടുംബത്തിൽ ഐക്യവും മനസ്സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @silsaranjith3606
    @silsaranjith3606 Před 4 měsíci

    Ranjith laal
    പൂരം
    Silsa
    ചതയം
    Eshita
    തിരുവാതിര
    തിരുമേനി പ്രാർത്ഥിക്കണം.

  • @Radhika.R.
    @Radhika.R. Před 4 měsíci

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @ashaPrathapan-e9j
    @ashaPrathapan-e9j Před 4 měsíci

    നമസ്കാരം തിരുമേനി 🙏🏼അക്ഷയ തൃതിയ പൂജയിൽ ഉൾപെടുത്തുക പ്രതാപൻ ചതയം, ആശ രേവതി, ആതിര വിശാഖം 🙏🏼🙏🏼

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Před 4 měsíci +1

    Namaskaram Tirumeni 🙏🙏🙏

  • @dakshina.d.sdivyachandran6900

    നമസ്കാരം തിരുമേനി 🙏🙏അക്ഷയ തൃതീയ ദിവസപൂജയിൽ ഉൾപെടുത്തണേ തിരുമേനി santhosh aswathi, ദിവ്യ pooruruttathi, dakshina chathayam, deekshitha uthrattathi, gopalakrishnapilla chathayam, aanadhamma rohini

  • @nayanark2472
    @nayanark2472 Před 4 měsíci

    Nayana - chathayam
    Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni 🙏 🙏 🙏 🙏

  • @sindhuacharya1381
    @sindhuacharya1381 Před 4 měsíci +3

    നമസ്കാരം തിരുമേനി 🙏🏻. ഒരു പുതു ജീവിതം സ്വപ്നം കാണുന്നു 🙏🏻.. പ്രകാശ് മകയിരം, സിന്ധു പൂയം, ലക്ഷ്മി ഉത്രം, ശങ്കർ അനിഴം. കുടുംബം സന്തോഷം, സമാദാനം എന്ന സ്വപ്നത്തിലേക്കു എത്തുവാൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻

  • @geethasmenon7021
    @geethasmenon7021 Před 4 měsíci

    Namaskaram thirumeni prarthanayl ulpeduthanam GEETHA Punartham 🙏🏻🙏🏻🙏🏻

  • @sreelathasuresh4706
    @sreelathasuresh4706 Před 4 měsíci

    ശ്രീലത ചതയം. എല്ലാ പൂജകളിലും ഉൾപ്പെടുത്തണേ തിരുമേനി. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏

  • @pushkalashaji5678
    @pushkalashaji5678 Před 4 měsíci

    Harikrishnan Anizham, Thushara Revathy, Sharyn-Harikrishnan, Ameya Thiruvonam, pushkala Bharani.

  • @shobhajayaraj2808
    @shobhajayaraj2808 Před 4 měsíci

    Akshayathritheeya Poojayil ulppeduthane Thirumeni, Sthalam vilppana vegam nadakkanayittu Jayaraj Bharani, Sobha Pooram

  • @meenakshi7169
    @meenakshi7169 Před 4 měsíci

    പരീക്ഷയിൽ വിജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    നക്ഷത്ര പ്രസാദ് -രേവതി

  • @user-gp1is2fl3d
    @user-gp1is2fl3d Před 4 měsíci

    Namaskaram thirumeni, കടത്തിൽ മുങ്ങി നിൽക്കുന്ന ഞങ്ങളുടെ കടബാധ്യത എല്ലാം മാറാൻ പ്രർത്തിക്കാണെ . ബാബു thiruvathira. മഹേശ്വരി ഭരണി..

  • @GopikaM-kn4uc
    @GopikaM-kn4uc Před 4 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ വിവാഹം നടക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ട് 😢ഞങ്ങളുടെ വിവാഹം നടന്നുകിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ 🙏🙏🙏ഗോപിക ഉത്രട്ടാതി അതുൽ മൂലം ഗോപിക dob29.1.2001 അതുൽ dob 28.2.2000🙏🙏🙏akshayathritheeya poojayil ulppeduthi prarthikkaname 🙏🙏🙏

  • @user-kq7ld6by5g
    @user-kq7ld6by5g Před 4 měsíci +1

    പൂജയിൽ ചേർക്കണേ തിരുമേനി 🙏🙏🙏അനു, നക്ഷത്രം :പൂരുരുട്ടാതി

  • @syamsyam8052
    @syamsyam8052 Před 4 měsíci

    തിരുമേനി നമസ്കാരം 🙏
    ശ്യാം രോഹിണി, സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @lathaacharya2323
    @lathaacharya2323 Před 4 měsíci

    Akshaya tritiya poja. Arun thiruvonam. Bhaskaran aayilyam. Ramachandran chathayam. Lakshmanakumar chathayam Latha makam Sarojini bharani poojayil ulpeduthi prarthikkane thirumeni 🙏🙏🙏

  • @minisuresh8729
    @minisuresh8729 Před 4 měsíci

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
    Poojayil ulpeduthane തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sowmyarajeev7364
    @sowmyarajeev7364 Před 4 měsíci

    രാജീവ്‌ പൂരാടം, സൗമ്യ ഉത്രട്ടാതി, രതുൽ ഭരണി, റിതിമ ചതയം അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @vijitha.g9194
    @vijitha.g9194 Před 4 měsíci

    നമസ്കാരം തിരുമേനി, വിജിത -ഭരണി, മനപ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏❤️

  • @sreelalmanilal3101
    @sreelalmanilal3101 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45am
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
    എല്ലാ കഷ്ടതകളും മാറി നല്ല ഒരു ജീവിതം ഉണ്ടാവനായിട്ട് അങ്ങയുടെ പ്രാർഥന ഉണ്ടാവാണേ 🙏🏻🙏🏻

  • @renukadivakaran8883
    @renukadivakaran8883 Před 4 měsíci

    Namaskaram Thirumeni🙏
    Akshaya thritheeya yilekku ulla poojayil ulpeduthane Thirumeni prarthikkane🙏🙏🙏

  • @sarathtj6677
    @sarathtj6677 Před 4 měsíci

    ശരത് വിശാഖം ജോലിയിൽ അഭിവൃദ്ധിയും. വിവാഹം നടക്കുവാനും . ശരീര രക്ഷക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏ഓം നമഃ ശിവായ 🙏ഓം നമോ നാരായണായ

  • @Ummalu_kolusu
    @Ummalu_kolusu Před 4 měsíci

    നമസ്കാരം തിരുമേനി 🙏 ഗീത പുണർതം കീമോതെറാപ്പി എടുത്തു കൊണ്ടിരിക്കുന്നു.
    ജയകുമാർ.
    ചിത്തിര
    അരവിന്ദ്.രേവതി
    ലോകേഷ്.ഭരണി
    🙏🙏🙏

  • @dhanyamohanan7845
    @dhanyamohanan7845 Před 4 měsíci

    നമസ്കാരം തിരുമേനി...
    അക്ഷയ തൃതിയ ദിനത്തിലെ പൂജയിൽ ഉൾപെടുത്തണേ....
    ധന്യ, ചതയം
    വിഷ്ണു, തൃക്കേട്ട
    ശോഭന, ചിത്തിര
    മോഹനൻ, ചതയം
    അഞ്ജിത, പൂരുരുട്ടതി
    പരമേശ്വരൻ, രേവതി...

  • @unnimol6610
    @unnimol6610 Před 4 měsíci

    Namaskaram thirumeni njangalk vendi prarthikanam. Sambathika bhudhimutan kooduthal ullath.
    Videshathek pokan shramikunund but sambathikaman thadasam. Kadayil sales kuravan avideyum kadangalan njangalkullath.dambathika sareerika manasika bhudhimutukalum und.
    Dharman - karthika
    Rathi bhai - pooyam
    Seethal - chathayam
    Sreeradh - pooram

  • @nivaanpunniya6621
    @nivaanpunniya6621 Před 4 měsíci

    Thirumeni, Prarthana veni ASWATHY, santhraj vikram ,CHITHIRA, yente makkalku vendi prarthikanam 🙏🙏🙏

  • @binus8834
    @binus8834 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🏻
    ബിനു ഉത്രാടം മീനു അവിട്ടം, പ്രിൻസ് ഉത്രം,റാണി ചോതി, അദ്വിക് ഉത്രം, ബിജു മൂലം, വിജയമ്മ ചിത്തിര,
    10നു നടക്കുന്ന പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @UshaBalan-i2f
    @UshaBalan-i2f Před 4 měsíci

    Namaskaram thirumeni🙏🙏🙏joli sariyskan prarthikane.Nandu pooram🙏🙏🙏

  • @indup6389
    @indup6389 Před 4 měsíci

    Namaskaram thirumeni anugrahikanam akshaya thrideeya poojayil ulpeduthi prarthikane
    Babu Rohini
    Indu Ayilyam
    Lekshmi Uthram
    Thirumeni upekshikaruthe🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wx3bc8py3j
    @user-wx3bc8py3j Před 4 měsíci

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏🙏🙏

  • @anooprajan2532
    @anooprajan2532 Před 4 měsíci

    നമസ്കാരം തിരുമേനി 🙏
    അക്ഷയ ത്രിതീയ പൂജയിൽ ഉൾപെടുത്തണേ..
    രമ്യ (അവിട്ടം 2/3/92,7:30pm)
    അനൂപ് (അവിട്ടം )
    സുധ (രോഹിണി ), രഞ്ജിത് (പൂരം ), ഉണ്ണികൃഷ്ണൻ (അശ്വതി ), രാജപ്പൻ (പൂരാടം ),ആദിൽ (അശ്വതി ),

  • @meenarajan1459
    @meenarajan1459 Před 4 měsíci

    Rajan, pooram, yeduraj pooyam, vyshnavraj revathy, meenarajan Rohini akshayathritheeya poojayil ulpeduthanam

  • @shajim3066
    @shajim3066 Před 4 měsíci

    നമസ്കാരം തിരുമേനി
    ഷാജി ഉത്രട്ടാതി
    സ്റ്റിര ജോലിക്കും
    സാമ്പത്തിക ഉന്നമനത്തിനും
    പ്രാർത്ഥിക്കണമേ 🙏

  • @user-lf6xl8sl5n
    @user-lf6xl8sl5n Před 4 měsíci

    Namaskaram Thirumeni.... Oru veedinayi prarthikane salini Anizham

  • @anandamnair9862
    @anandamnair9862 Před 4 měsíci

    നമസ്കാരം തിരുമേനി . അക്ഷയതൃതീയ പൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. വിശ്വനാഥൻ പൂരുരുട്ടാതി, അരുൺ തിരുവാതിര, ആനന്ദം ചോതി.

  • @sreejarejjith5180
    @sreejarejjith5180 Před 4 měsíci

    Rejjith-thrikketta
    Business success avan akshayathritiya poojayil ulpeduthane thirumeni...

  • @sandhya372
    @sandhya372 Před 4 měsíci

    സന്ധ്യ തിരുവോണം 1978ചിങ്ങം 1സമയം 2.30am തൃശൂർ പ്രാർഥനയിൽ ഉൾപെടുതെനെ ജോലി മാറ്റത്തിനു ശ്രമിക്കുന്നുണ്ട് നല്ല ജോലി ശരിയാകുന്നതിനു വേണ്ടി 🙏

  • @valsalasunder5726
    @valsalasunder5726 Před 4 měsíci

    Sambathika uyarcha undakan poojayil ulpeduthane thirumeni valsala rohini 🙏🙏

  • @Kunji797
    @Kunji797 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാനും, കടങ്ങൾ തീരാനുള്ള മാർഗങ്ങൾ തെളിയാനും, ഭാഗ്യവർധനവിനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

    • @nambyattumana
      @nambyattumana  Před 4 měsíci

      പത്താം തീയതി തൃതീയ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...

    • @Kunji797
      @Kunji797 Před 4 měsíci

      @@nambyattumana നന്ദി 🙏🙏🙏

  • @mayakn-g6t
    @mayakn-g6t Před 4 měsíci

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി..
    ശ്രാവൺ -രേവതി
    ശ്രീനന്ദ- പുണർതം

  • @padma2888
    @padma2888 Před 4 měsíci

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ

  • @vijayasajeev6495
    @vijayasajeev6495 Před 4 měsíci

    നമസ്കാരം 🙏🙏🙏🙏 തീരുമേനി അങ്ങു ഞങ്ങളെയും അങ്ങേയുടെ എല്ലാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തീരുമേനി ഭർത്താവിന് മോന് ഒരു ജോലി കിട്ടാൻ എല്ലാം ഉണ്ട് എന്നാൽ ഒന്നു മ്മില്ല ഇപ്പോൾ ഇങ്ങനെ ആണ് ജീവിതം ആകെ മൊത്തം പ്രശ്നമാണ് ഈശ്വരനുഗ്രഹം ഉണ്ടാകാനും സ മ്പത്തിക ബുദ്ധിമുട്ട് മാറി പ്രാർത്ഥനയിൽ എല്ലാ നന്മ കളും മനഃസമാദാധാനം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കണേ സജീവ് ഭരണി വിജയ തിരുവോണം ആദിത്യൻ മൂലം സരസ്വതി തിരുവാതിര അനുകുമാർ കാർത്തിക അജികുമാർ കാർത്തിക അക്ഷയ തൃതിയ പൂജയിലും ഞങ്ങളുക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @bijosasi5924
    @bijosasi5924 Před 4 měsíci

    Namaskaram Thirumeni.akshaya thritiya poojayil ulpeduthane.
    Arun uthrittathi
    Sasi punartham.
    Kripa thrikkett
    Ganga attam
    Bijo chothi.
    Kripa thrikketta

  • @rajeevanrajeev9854
    @rajeevanrajeev9854 Před 4 měsíci

    രാജീവൻ മൂലം രോഗ ശമണിത്തിനായി പ്രാർത്ഥിക്കണേ thirumeni🙏

  • @thandapaniv1598
    @thandapaniv1598 Před 4 měsíci +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ അമാവാസി നാളിൽ പിതൃക്കൾക്ക് നീര് കൊടുക്കാൻതീരുമാനിച്ചുഞാൻപിതൃതർപ്പണംചെയത് മൂന്ന് വർഷം ആയി പലവിധ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല

  • @sunithagireesh4166
    @sunithagireesh4166 Před 4 měsíci

    Namaskkaram thirumeni
    Amith revathi
    Ellavida doshangal marikittan prarthikkanam

  • @sajeevanmohanan9382
    @sajeevanmohanan9382 Před 4 měsíci

    നമസ്കാരം തിരുമേനി 🙏
    സജീവന്‍ രേവതി നക്ഷത്രം
    വിദേശ ജോലി ലഭിക്കാന്‍ പ്രാർത്ഥന യില്‍ ഉള്‍പ്പടെ ത്തണം🙏

  • @sreelathasuresh4706
    @sreelathasuresh4706 Před 4 měsíci

    സുരേഷ് വിശാഖം, ഹരിശങ്കർ പൂരാടം, ദേവിപാർവണ മകയീര്യം. അക്ഷയത്രിതീയ പൂജകളിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @ushabhasi9291
    @ushabhasi9291 Před 4 měsíci

    നമസ്കാരം തിരുമേനി ഉഷ uthratathi എനിക്ക് 3വർഷമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു പ്രാർത്ഥിക്കണം നന്ദി

  • @sujazana7657
    @sujazana7657 Před 4 měsíci

    Namaskaram thirumeni🙏 Suja Makam aaroggya preshanam unde prarthikane🙏🙏🙏

  • @user-mk2hb2rq2y
    @user-mk2hb2rq2y Před 4 měsíci

    Ramesh Babu _uthratathi
    Sujatha _visakam sathrudosham marunnathinu prarthana undavanam thirimeni..

  • @nishashaji9011
    @nishashaji9011 Před 4 měsíci

    പൂജയിൽ ഞങ്ങളേയും ചേർക്കണേ തിരുമേനി. നിഷ അത്തം, ഷാജി. പുണർതം , ദേവി തിരുവോണം, ദീപു - പൂയം, വർഷം അത്തം

  • @loladevi6314
    @loladevi6314 Před 4 měsíci

    Namaskaram thirumeni akshaya tritiya poojail ulpeduthane thirumeni reshmi star-moolam parvathy pooyam lekshmi chothy loladevi revathy naithik thiruvonam 🙏🙏🙏🙏🙏

  • @robinjoseph2112
    @robinjoseph2112 Před 4 měsíci

    നമസ്കാരം തിരുമേനി 👏👏👏 പ്രാർത്ഥിക്കണേ... കടം കൊടുത്തു സഹായിച്ചതാണ്... ഇപ്പോൾ ആളെ കാണാൻ ഇല്ലാ... റോബിൻ പൂയം 👏👏👏

    • @nambyattumana
      @nambyattumana  Před 4 měsíci

      പത്താം തീയതി തൃതീയ പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതി എടുത്തിട്ടുണ്ട്...

  • @sushamaneelapparambil3525
    @sushamaneelapparambil3525 Před 4 měsíci

    നമസ്കാരം തിരുമേനി അക്ഷയാത്രിതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി കുടുംബത്തിൽ ധനഭിവൃധി ഉണ്ടാകുന്നതിനു ഉണ്ടാകുന്നതിനു ദാമ്പത്യസുഖവും മനസന്തോഷം ലഭിക്കുന്നതിനും പ്രാർത്ഥിക്കണേ സുരേന്ദ്രൻ ഉത്രം സുഷമ പൂരുരുട്ടാതി ശ്രീജിത്ത്‌ മൂലം ജ്യോതികൃഷ്ണ മകയിരം.

  • @aswajithc9488
    @aswajithc9488 Před 4 měsíci +1

    10 തിയ്യതി പൂജയിൽ എന്നെയും കുടുബത്തയും ഉൾപ്പെടുത്തണം തിരുമേനി
    ജിജി മൂലം
    അനാമിക അനിഴം
    അശ്വജിത്ത് ആയില്യം
    ബൈജു അനിഴം

  • @anithadamodaran7516
    @anithadamodaran7516 Před 4 měsíci

    പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 സ്നേഹ ഉത്രാടം ധനു രാശി 🙏🏻🙏🏻❤️

  • @SreedaviSabu
    @SreedaviSabu Před 4 měsíci

    നന്ദിതിരുമേനി വീടു വാങ്ങാൻ വേണ്ടി നോക്കുന്നുണ്ട് പ്രാർത്ഥിക്കണേ
    ശ്രീദേവി ചോതി
    സാബു പൂയ്യം

  • @sindhuts6822
    @sindhuts6822 Před 4 měsíci

    തിരുമേനി 🙏🏻
    ഒരു ജോലിക്ക് try ചെയ്യുന്നു. കിട്ടാൻ പ്രാർത്ഥിക്കണേ. സിന്ധു പുണർതം

  • @SajithaSajitha-so9me
    @SajithaSajitha-so9me Před 4 měsíci

    Thirumeni namaskaaram...njangalda oru sthalam vittupovaan praarthikkane thirumeni..athode njangalda kashtam theerum.
    Jayakrishnan... Visakham
    Sajitha... Uthradam
    Samvrutha Krishnan... Thiruvonam
    Sangeeth Krishnan.... Thiruvonam

  • @LasiTp
    @LasiTp Před 4 měsíci

    സാമ്പത്തിക പ്രതിസന്ധികൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. Anandabai ആയില്യം

  • @lalinikonath8222
    @lalinikonath8222 Před 4 měsíci

    ശ്രീദേവി.പൂരാടം
    ശ്രീലക്ഷ്മി..അത്തം
    മക്കളുടെ വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം
    സുരേഷ്..പൂര്രുട്ടാതി.
    സാമ്പത്തിക പുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤

  • @simpleone3810
    @simpleone3810 Před 4 měsíci

    Namaskaram Thirumeni Aswin. Thiruvonam. Monijaaswin Thiruvathira Amy moolam. Stallone. Pooram. Monisha Karthika. Milli. Ayilliyam Jaya. Chathayam Mohandas ketta pray for health and luck

  • @anandkv979
    @anandkv979 Před 4 měsíci

    Namaskaram thirumeni 🙏❤
    എൻ്റെ മകൻ്റെ അലസത മാറാൻ പൂജയിൽ ulpeduthanne
    Vaishnav ചിത്തിര 8/10/10

  • @sheelakishore8502
    @sheelakishore8502 Před 4 měsíci

    അക്ഷയ തൃദീയയിലെ കലാശഭിഷക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.
    നീതി പൂരുരുട്ടാതി 16-5-1993 പകൽ 12.10(ഒരു നല്ല ജോലി കിട്ടാൻ )
    പ്രീതി അവിട്ടം (സാമ്പത്തിക നേട്ടം )
    പ്രിൻസ് പൂരുരുട്ടാതി (തൊഴിൽ വിജയം, സാമ്പത്തിക നേട്ടം )
    ആരവ് തിരുവോണം (സൽബുദ്ധി, ആയുരാരോഗ്യ സൗഖ്യം )
    പ്രാർത്ഥിക്കണേ തിരുമേനി

  • @shinypv320
    @shinypv320 Před 4 měsíci

    അക്ഷയ ത്രിതീയ പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി.
    ഷാജി -കാർത്തിക, ശശി - അവിട്ടം, ഓമന - രോഹിണി

  • @user-ch6yl7bp4b
    @user-ch6yl7bp4b Před 4 měsíci

    🙏തിരുമേനി 🙏
    May 10 ലെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..
    1)anilkumar TN..1970 ചിങ്ങം ഉത്രട്ടാതി.. ആരോഗ്യം സമ്പത്
    2)സന്ധ്യ vc...1981 കന്നി രോഹിണി... രോഗശാന്തി.
    3) കാർത്തിക അനിൽ...10/7/2007 മിഥുനം കാർത്തിക..3 p m.. നല്ല future 🙏

  • @lilgyshiju54
    @lilgyshiju54 Před 4 měsíci

    Thirumeni...peace of mind illa,Kuttikalude karyathil valare tension aanu .Financially struggling also .Pls add our name in your pooja,Ashwel-Moolam,Aibel Utram,Lilgy-aayilym

  • @sureshpk7225
    @sureshpk7225 Před 4 měsíci

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നില്ല ആകെ കഷ്ടപ്പാട് ആണ് തിരുമേനി എല്ലാ സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv9274 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 വൈഗ പൂരം സീതാ ഭരണി എൻറെ മോളും അമ്മയും തിരുമേനി പ്രാർത്ഥിക്കണം

  • @JayasreeSuresh-y6d
    @JayasreeSuresh-y6d Před 4 měsíci

    🙏... Karthik... Star... Karthika. Pls pray and add pooja for get a good job. Arya... Thiruvonam.suresh... uthradam... Sapathika thadasam... Pls add pooja.. 🙏

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 4 měsíci

    കടബാധ്യത മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏❤

  • @meenakshi7169
    @meenakshi7169 Před 4 měsíci

    കടം കൊടുത്ത പൈസ തിരികെ കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
    Prasad-തിരുവാതിര
    Sindhukala-chithira

  • @sarithasabari
    @sarithasabari Před 4 měsíci

    തിരുമേനി പ്രാർത്ഥിക്കണം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ
    സരിത- ചതയം
    ശബരി -തിരുവോണം
    അഭി- രേവതി

  • @jayareji6132
    @jayareji6132 Před 4 měsíci

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @swathynair7253
    @swathynair7253 Před 4 měsíci

    Swathy
    Aswathy 3:10:1993 7:12 am health issues ann Thirumeni pray cheyyane 🙏🏻

  • @dhanalekshmika2530
    @dhanalekshmika2530 Před 4 měsíci

    Poojayil ulpeduthane thirumeni.Dhaneesh,anizham
    Anju,karthika.

  • @rejathakumari2568
    @rejathakumari2568 Před 4 měsíci

    നമസ്കാരം തിരുമേനി രജത കുമാരി ചതയം അത്യാവശ്യമായി കുറച്ച് വസ്തുവിൽ ക്കാൻ വേണ്ടി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെട്ടത്തണെ തിരുമേനി

  • @meenakshi7169
    @meenakshi7169 Před 4 měsíci

    വസ്തു വിൽക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    സുഭദ്രമ്മ -മകം

  • @sobhanas2860
    @sobhanas2860 Před 4 měsíci

    Namaskaram thirumeni
    Preethy arun
    Nakshatram Aswathy
    Prathanayil ulpeduthane

  • @mookambikaambika510
    @mookambikaambika510 Před 4 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    മൂകാംബിക :ചിത്തിര
    ജയ പ്രസാദ് :പുണർതം
    കാർത്തിക :പുണർതം
    കൃഷ്ണ :അത്തം
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏🙏