പാലസ് കാണാന്‍പോയ ഞങ്ങള്‍ക്ക് സംഭവിച്ചത്‌ | Nawanagar Palace | Ooty | Crazy_Trips_Vlog | Ras Kairali

Sdílet
Vložit
  • čas přidán 3. 04. 2023
  • Hello All...
    Welcome To CRAZY_Trip_Vlogs By Ras Kairali
    If you are new to my channel, please do subscribe the channel and don't forget to like and share the videos....
    #nawanagarpalace #shootinglocation #shootinglocations #travel #forest #ooty #ootytourism #ootytour

Komentáře • 19

  • @ambiliet7423
    @ambiliet7423 Před rokem +1

    Nice👌

  • @Pramoth935
    @Pramoth935 Před rokem +1

    Nice.. very thrilled😥😥❤❤ background music superb ✌️✌️

  • @sherinrasakh6421
    @sherinrasakh6421 Před 6 měsíci +1

    Location currect parayo.

  • @kirankirankumar9501
    @kirankirankumar9501 Před rokem +1

    nice

  • @subinsudhakaran9845
    @subinsudhakaran9845 Před rokem +3

    ബ്രോ,
    Ghost house സിനിമ യുടെ ആദ്യവും അവസാനവും കാണിക്കുന്ന ഒരു മരത്തിനു നടുവിലൂടെയുള്ള വഴി അതിനു ഇപ്പറത്തു മാറി ഒരു പുഴയും കാണിക്കുന്നുണ്ട്. അതുപോലെ ആതിരൻ സിനിമയിൽ ഫഹദ് ഫാസിൽ ഒരു കാറിനെ chase ചെയ്യുന്ന സീനിലും ഈ വഴി കാണിക്കുന്നുണ്ട്. അത് ഈ പലസിലേക്കുള്ള വഴി ആണോ?

    • @crazytripsvlograskairali
      @crazytripsvlograskairali  Před rokem +1

      അത് ഇവിടെ അല്ല എന്നാണ് തോന്നുന്നത്... ഈ ബംഗ്ലാവിന് അടുത്തൊന്നും lake ഇല്ല...

    • @subinsudhakaran9845
      @subinsudhakaran9845 Před rokem +1

      വേറെ എവിടെ ആകാനാണ് ബ്രോ സാധ്യത. മിക്കവാറും സിനിമകളിൽ അവിടം കാണിക്കുന്നുണ്ട്

  • @nithinms2175
    @nithinms2175 Před rokem +1

    Bro ivde povumbo anuvatham ellathe ullil keraruth problem avum pokunnavar nokki poyi va take care

  • @sebastianmjose4280
    @sebastianmjose4280 Před 11 měsíci +1

    ഇവിടെ ഞാൻ പോയിരുന്നു... പക്ഷെ മതിലിൽ കയറി പാലസ് കണ്ട് തൃപ്തിപ്പെടേണ്ടിവന്നു
    'താളവട്ടം' ഇവിടാ ഷൂട്ട്‌ ചെയ്തത്

    • @crazytripsvlograskairali
      @crazytripsvlograskairali  Před 11 měsíci +1

      അതെ.. ഇപ്പോൾ അവിടെ കയറാൻ അനുവദിക്കുന്നില്ല... ഞാനും വീണ്ടും പോയിരുന്നു.

  • @subinsudhakaran9845
    @subinsudhakaran9845 Před rokem

    ബ്രോ,
    ദ്രുവം സിനിമയിൽ മമ്മൂട്ടിയുടെ വീടായി ചിത്രീ കരിച്ചിരിക്കുന്ന വീട് ഒന്ന് കാണിക്കാമോ. Trivandrum ആണെന്ന് തോനുന്നു. വ്യക്തം അല്ല. മൂവി location Tvm ആണ്.അത് ഇനി വീട് ആണോ അതോ ഏതെങ്കിലും palace ആണോ എന്നും അറിയില്ല

  • @abduljaamijaami8719
    @abduljaamijaami8719 Před rokem +1

    Ivde ellrkum visit cheyan oatumo

    • @crazytripsvlograskairali
      @crazytripsvlograskairali  Před rokem

      പെർമിഷൻ എടുത്താൽ പറ്റും

    • @Sreelakshmi113
      @Sreelakshmi113 Před rokem

      @@crazytripsvlograskairali , enganeya permission edukkuka

    • @crazytripsvlograskairali
      @crazytripsvlograskairali  Před rokem

      @@Sreelakshmi113 പെർമിഷൻ കിട്ടില്ല... അവിടെ ചെന്ന് വാച്ച്മാനെ കണ്ടു ചോദിച്ചു നോക്കിയിട്ട് സമ്മതിച്ചാൽ കയറാം

    • @Sreelakshmi113
      @Sreelakshmi113 Před rokem

      @@crazytripsvlograskairali , athele ...appol enthayalum കിട്ടും എന്ന് തോന്നുന്നില്ല....