നീയല്ലാ , ഞാനാണ് തെറ്റ് ചെയ്തത് Prem Nazir, Jayabharathi, Unnimary | Nagamadathu Thampuratti

Sdílet
Vložit
  • čas přidán 27. 08. 2024
  • #NagamadathuThampuratti #PremNazir #Jayabharathi #Unnimary
    Nagamadathu Thampuratti is a 1982 Indian Malayalam film, directed by J. Sasikumar and produced by E. K. Thyagarajan. The film stars Prem Nazir, Jayabharathi, Sankaradi and Adoor Bhasi in the lead roles along with Meena, C I Paul, Jagathy Sreekumar, Unni Mary.

Komentáře • 49

  • @kannanpk1181
    @kannanpk1181 Před rokem +37

    അന്നത്തെ സ്വപ്ന സുന്ദരി ആണ് ഉണ്ണിമേരി 😍❤️❤️❤️

  • @pradeep1968
    @pradeep1968 Před rokem +35

    2023 മെയ് മാസത്തിൽ ഈ സിനിമ മുഴുവനായും എത്ര പേർ കണ്ടു😂😂😂😂

  • @siliyaak
    @siliyaak Před rokem +23

    7:06 ഇതെന്താ ശാപത്തിന്റെ ഹോൾ സെയിൽ മാർക്കറ്റോ ഇതിലും ഭേദം അങ്ങ് കൊല്ലുന്നതായിരുന്നു😮

  • @chellamagopi3522
    @chellamagopi3522 Před rokem +6

    👍👍പഴേ സിനിമ super 💯♥️❤️❤️

  • @Kumar-qi4fq
    @Kumar-qi4fq Před měsícem +2

    നല്ല ഉയരവു൦ സൌന്ദര്യവുമുളള നസീർ സാർ.

  • @Kumar-qi4fq
    @Kumar-qi4fq Před 2 měsíci +18

    നസീർസാറു൦ ഉണ്ണിമേരിയു൦ തമ്മിൽ നല്ല യോജിപ്പാണ്.അവളിൽ നസീർ സാറിന് ഒരു മോനുണ്ടായിരുന്നെങ്കിൽ, എത്ര സുന്ദരനാകുമായിരുന്നു.ജീവിതത്തിൽ അദ്ദേഹ൦ അത് ചെയ്യേണ്ടതായിരുന്നു.അവൾ, നസീർ സാറിനെ ഇഷ്ടപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യവു൦ സൌന്ദര്യവു൦ കണ്ട്, മയങ്ങിയവളാണ്, ഉണ്ണിമേരി.

    • @sunnyvarghese9652
      @sunnyvarghese9652 Před 2 měsíci +5

      Bhavana kaadukayarunnu...😮

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Před měsícem

      കള്ള vedi ക്കരൻ മാർക്ക് അങ്ങനെ ഒക്കെ തോന്നാം

  • @aqualivesashtamudi3076
    @aqualivesashtamudi3076 Před rokem +8

    *മദ്യം മോഷ്ടിച്ചു കുടിച്ചതിനു വധ ശിക്ഷയോ.....? അതെ.... ഇവിടെ ഇങ്ങനെ ആണ്....*

  • @beenageorge7273
    @beenageorge7273 Před rokem +17

    വിജയശ്രീ, ഉണ്ണിമേരി👍 അതി സുന്ദരികൾ👍

    • @kannanpk1181
      @kannanpk1181 Před rokem +1

      രണ്ടു ആളുകൾ സുന്ദരി ആണ് പക്ഷെ എനിക്ക് ഇഷ്ടം ഉണ്ണിമേരിയെ ആണ് 😍❤️❤️

    • @kannanpk1181
      @kannanpk1181 Před rokem +1

      പക്ഷെ എനിക്ക് ഉണ്ണിമേരി ആയി തോന്നിയത് 😂😂😂😂

    • @Soorya-vb6tp
      @Soorya-vb6tp Před 2 měsíci

      Sreevidyayude bhangi arkkum illa

    • @user-zk7db9mj5o
      @user-zk7db9mj5o Před měsícem

      sathyam annu vijayasree unnimary kazhinje srevidyoyo arum ullu

  • @suvithao4606
    @suvithao4606 Před rokem +11

    Unnimaari 👍👌

    • @kalidhasm9606
      @kalidhasm9606 Před rokem +2

      Unni maari ilaa unnimery anu😂😂😂

  • @jayanck5226
    @jayanck5226 Před rokem +21

    ഉണ്ണി മേരി 🌹🌹

  • @praveenaprakash6184
    @praveenaprakash6184 Před měsícem +2

    Ejjathi shapam

  • @pradeep1968
    @pradeep1968 Před měsícem +1

    2024 ജൂലായിൽ കണ്ടവർ ഇവിടെ like🤣🤣🤣

  • @nikhiltomy940
    @nikhiltomy940 Před 11 měsíci +8

    ഞാൻ ആയിരുന്നെ ഉണ്ണിമേരിനെയും കെട്ടി ഞങ്ങലോഗത് അഴിഞ്ഞാടിയനെ 😅😅😅

  • @ishaansharaf3020
    @ishaansharaf3020 Před rokem +7

    Expression 🤪

  • @azhakintedevathakumary9439

    ഉണ്ണിമേരി ❤❤❤❤❤

  • @pradeep9480
    @pradeep9480 Před 2 měsíci

    അടിപൊളിപ്പടം ആലപ്പുഴ ഉദയാസ്റ്റുയോയുടെ ലൊക്കേഷൻ പടംനാഗമടത്ത് തമ്പുരാട്ടി

  • @moviebeats450
    @moviebeats450 Před 9 měsíci +4

    ഭയങ്കരം തന്നെ 😂

  • @nazvaheed9565
    @nazvaheed9565 Před rokem +9

    18:40 .... "I" Movie.... 80's version

  • @amalvenu_vm4844
    @amalvenu_vm4844 Před rokem +5

    ഭയങ്കരം തന്നെ😅

  • @pradeepm-ih9jt
    @pradeepm-ih9jt Před rokem +4

    Film nagamadath thamburatti

  • @user-rn5rx6in1v
    @user-rn5rx6in1v Před měsícem +1

    ❤❤❤❤❤

  • @jemsbox9079
    @jemsbox9079 Před rokem +4

    Ithilum bedham angare angu kollarnu chechy

  • @riyadpp5938
    @riyadpp5938 Před rokem +5

    Super 🎉🎉🎉🎉👍👍👍👍

  • @sajeenasajeena5127
    @sajeenasajeena5127 Před měsícem

    Eshtamillatha ore. Oru Nadi chunnimery

  • @user-jn4po8mc7h
    @user-jn4po8mc7h Před měsícem

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kumar-qi4fq
    @Kumar-qi4fq Před 2 měsíci +2

    ജീവിതത്തിലു൦ ഉണ്ണിമേരി നസീർ സാറിന്റെ സൌന്ദര്യ൦ കണ്ട് മയങ്ങി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.എന്നാൽ ഒരു ഭാര്യ മാത്ര൦ മതി എന്ന് തീരുമാനിച്ച അദ്ദേഹ൦ വിവാഹ൦ നിരസിച്ചു.നസീർ സാറിൽ നിന്ന് ഒരു മകനുണ്ടാകുകയായിരുന്നു, ഈ കിളവിയുടെ ഉദ്ദ്യേശ്യ൦.നസീർ സാറിനെ സ൦ബന്ധിച്ച്, ഇവൾ കിളവി തന്നെയാണ്.കാരണ൦, ഇവളേക്കാൾ ചെറുപ്പക്കാരികളു൦ അദ്ദേഹത്തിന്റെ നായികമാരായി അഭിനയിച്ചിരുന്നു.അവസാന൦ ഇവൾ ആത്മഹത്യക്ക് ശ്രമിച്ചു.പത്ത് വർഷ൦ നസീർ സാറിന്റെ നായികയായി, ഉണ്ണിമേരി സായൂജ്യമടഞ്ഞു.മരണ൦ വരെ സുന്ദരനായി അദ്ദേഹ൦ ജീവിച്ചു.നല്ല മനുഷ്യൻ.ഇത്രയു൦ സുന്ദരനായ നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല

    • @remith8501
      @remith8501 Před 2 měsíci +7

      കുറച്ചു കുടി മാന്യമായി പറയടോ ' പ്രണയം ഓരാളോട് തോന്നുക എന്നത് കുറ്റമല്ല. ഉണ്ണിമേരി അതി സുന്ദരി തന്നെ സംശയമില്ല. നസീർ ദേവേന്ദ്രനാണോ? കുറച്ച് പൊക്ക് '

    • @beenageorge7273
      @beenageorge7273 Před měsícem

      @@Kumar-qi4fq വിജയശ്രീയുടെ കാര്യത്തിൽ ശാന്തി വിളദിനേശൻ പറയുന്നുണ്ട്, നച്ചീറിന്റെ നന്മ❤️

  • @soumyabinu9396
    @soumyabinu9396 Před rokem +3

    💗💗💗🧡🧡🧡🧡

  • @juwagarnet1962
    @juwagarnet1962 Před rokem +2

    Ennaa pinne ang kollaayrunnille

  • @nijumediacom3908
    @nijumediacom3908 Před 3 měsíci +1

    Ena pinne konnapore ayirunno 😂😂

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Před 3 měsíci +2

    മാണികൃ൦ ചുവന്നപുഷൃരാഗ൦
    Redsasphier