Mounam Sammadham Tamil Movie Songs | Kalyana Then Nila Video Song | Amala | Mammootty | Ilayaraja

Sdílet
Vložit
  • čas přidán 11. 02. 2016
  • Mounam Sammadham Tamil Movie Songs HD, Kalyana Then Nila Video Song featuring Amala Akkineni and Mammootty on Mango Music Tamil. Music composed by Ilayaraja, directed by K Madhu and produced by Kovai Chezhiyan and Sembian Sivakumar. Mounam Sammadham Tamil Movie also stars Nagesh, Jaishankar, Kumarimuthu, YG. Mahendran and Charlie among others.
    Song: Kalyana Then Nila
    Singer: KJ. Yesudas, KS. Chitra
    Click here to watch:
    Paadu Nilave Tamil Movie Video Songs
    bit.ly/1o9g2Iv
    Dharma Pathini Tamil Movie Songs
    bit.ly/1SyUtNK
    Azhagan Tamil Movie Songs HD
    bit.ly/1mMiOlJ
    Paarthale Paravasam Tamil Movie Songs HD
    bit.ly/1If9kJN
    Mannan Tamil Movie Songs HD
    bit.ly/1OXE2IL
    For more Tamil Movie Songs :
    Subscribe : / @mangomusictamil
    Like us : / mangomusictamil
    Follow us : / mangomusictamil
  • Hudba

Komentáře • 7K

  • @aswathynairr5235
    @aswathynairr5235 Před 4 lety +3234

    നമ്മുടെ മമ്മൂക്ക എന്ത് സുന്ദരനാ അല്ലെ 😘😘😚

    • @akhildqpmna9643
      @akhildqpmna9643 Před 3 lety +17

      👍🎉

    • @dericabraham8981
      @dericabraham8981 Před 3 lety +27

      Correct

    • @kt-bz9fy
      @kt-bz9fy Před 3 lety +32

      But expressions are not good

    • @captain3813
      @captain3813 Před 3 lety +73

      @@kt-bz9fy Vannallo....Enthada poora ingane...Ninakk eth myrrante Expression aanishtam. Big Brothere

    • @kt-bz9fy
      @kt-bz9fy Před 3 lety +10

      @@captain3813 myran ninte തന്ത

  • @asabhijith6766
    @asabhijith6766 Před 4 lety +783

    മമ്മുക്കയുടെ ചിരി ഒരു രക്ഷയും ഇല്ല ഇതിൽ 😁❤

    • @ajithchithralatha1079
      @ajithchithralatha1079 Před 4 lety +5

      True bro🤩

    • @dynig6868
      @dynig6868 Před 4 lety +22

      Enthoru sundharanaa mammookka
      Alle?

    • @shyniraju8350
      @shyniraju8350 Před 4 lety +7

      Ande ammo aaa nottam kandal mathiyallo

    • @noormohammed4799
      @noormohammed4799 Před 4 lety +6

      ഒന്ന് ശ്രദ്ധിചോ bro മമ്മുക്ക യുടെ വായ ചുമന്നു രിക്കുന്ന തു. അതിനെ മമ്മൂക്ക ഒരു ഇന്റർവ്യൂ ൽ പറഞ്ഞു സിഗറെറ്റ് നിർത്താൻ മുറുക്കാൻ തുടങ്ങി യത്‌ ആണ്‌

  • @iblyb5890
    @iblyb5890 Před rokem +5

    1990 മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ആദ്യ തമിഴ് ചിത്രം മൗനം സമ്മതം റിലീസ് ചെയ്യുന്നു നായിക അമല. അന്ന് അവിവാഹിതയായിരുന്നു അമല, പിന്നീട് അവർ നാഗാർജുനയെ വിവാഹം കഴിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു അഖിൽ; 33 വർഷങ്ങൾക്കിപ്പുറം ഇന്ന് 2023 ഏപ്രിൽ 28, അന്നത്തെ നായിക അമലയുടെ മകൻ അഖിൽ അക്കിനേനിയും മമ്മൂക്കയും പ്രധാന വേഷത്തിലെത്തുന്ന ഏജന്റ് എന്ന തെലുങ്ക് സിനിമ ഇന്ന് റിലീസ് ചെയ്യുന്നു ..

  • @viniththavini8626
    @viniththavini8626 Před rokem +177

    எட்தனை முறை கேட்டாலும் சலிக்காத பாடல்களில் இதுவும் ஒன்றாகும் அழகான பாடல்💐💐💐

  • @memorylane7877
    @memorylane7877 Před 3 lety +149

    നമ്മുടെ മുത്തുകൾ എല്ലാരും ഉണ്ട്.
    മമ്മൂക്ക ❤
    ദാസേട്ടൻ ❤
    ചിത്രചേച്ചി ❤
    പിന്നെ രാജ സർ നമുക്ക് അന്യനല്ലല്ലോ. 😍

  • @abijithkjacob6230
    @abijithkjacob6230 Před 3 lety +119

    പണ്ടാരം... slow poison.. ഒരു ലോഡ് പണി ഉള്ളപ്പോ അറിയാതെ വെച്ച് പോയതാ... പാട്ടുകേട്ടും മമ്മൂട്ടി യെ നോക്കി നിന്നും 1മണിക്കൂർ പോയി... addictedd.

  • @harisbeach9067
    @harisbeach9067 Před rokem +1473

    2023 ൽ ഈ പാട്ട് കാണുന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് എത്ര കേട്ടിട്ടും മടുപ്പ് വരാത്ത കിടിലൻ പാട്ട്..🎵❤️

    • @abinpb3835
      @abinpb3835 Před rokem +11

      Njn dhey ipol kelkkunnu

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 Před rokem +6

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @arunkumararun4605
      @arunkumararun4605 Před rokem +1

      🥰🤣🤣

    • @arunkumararun4605
      @arunkumararun4605 Před rokem +1

      ലൈവ് 🥰🥰

    • @trap5143
      @trap5143 Před rokem +5

      ഞാൻ ഉണ്ട് മുത്തേ
      ന്യൂജൻ കോപ്രായം കാട്ടി ഉള്ള ഒലക്കമാലെ പാട്ട് ഞമ്മക് പറ്റില്ല 😇🤑

  • @vyasans7175
    @vyasans7175 Před 11 měsíci +16

    1989 കളിലെ തീക്ഷണമായ ജീവിതാനുഭവത്തിന്റെ സ്വരം ഈ പാട്ടിന്റെ ഓരോ വരികളിലും സംഗീതത്തിലും......❤❤❤❤❤ എന്തെന്നാൽ മൊബൈൽ ഇല്ല കമ്പ്യൂട്ടർ ഇല്ല ഗ്യാസ് ഇല്ല കാർ ഇല്ല ബൈക്ക് ഇല്ല ഉള്ളത് ദാരിദ്ര്യം അധ്വാനം എന്നിവ മാത്രം ❤

  • @haidernawabnaqvi8357
    @haidernawabnaqvi8357 Před 3 lety +7114

    I am from Pakistan and I don't understand the Tamil or any other language except for Hindi but, I love this song and every Tamil song. There is something very special about Tamil songs.

    • @manojkumargangadharan9263
      @manojkumargangadharan9263 Před 3 lety +270

      Absolutely right. That is because of Music Director Shri Ilayaraja . Listening his songs can keep you changed for the whole day

    • @haidernawabnaqvi8357
      @haidernawabnaqvi8357 Před 3 lety +152

      @@manojkumargangadharan9263 Tamil songs are the best man.

    • @anands9191
      @anands9191 Před 3 lety +132

      Tamil people are living in Pakistan

    • @sinosandran5910
      @sinosandran5910 Před 3 lety +16

      😳

    • @babunandha7955
      @babunandha7955 Před 3 lety +189

      No language for music, u r our brothers, so the emotional connection is natural

  • @dhonirasigan1510
    @dhonirasigan1510 Před 3 lety +3001

    Actor-malayali
    Actress-telugu
    Song-tamil
    This is our india.

  • @narayananc1294
    @narayananc1294 Před rokem +66

    இன்று வரையிலும் தமிழ் சினிமாவில் எந்த ஒரு பாடலிலுமே இந்த எதுகை அமைந்தது போல வேறு எந்த பாடலுக்குமே அமையவில்லை என்றே நினைக்கிறேன் அடடா பெரும் கர்வம் கொள்கிறேன் தமிழ் மொழியை தாய்மொழியாகக் கொண்டதை எண்ணி சிறப்பு மிகச்சிறப்பு

  • @arumugamannamalai
    @arumugamannamalai Před rokem +30

    மனதை எங்கேயோ அழைத்து போகிறது நம் இசை ஞானியின் இசை.

  • @adarshrr9492
    @adarshrr9492 Před 4 lety +762

    എന്റപ്പൊന്നോ റൊമാൻസ്
    എന്റെ ikaa പൊളിച്ച്
    മലയാളികൾ എവിടേ....?
    നീല മഷി മുക്കിയേച്ച് പോകൂ 🤩🤩😇😇

  • @xzy1155
    @xzy1155 Před 3 lety +281

    തമിഴിൽ പോയി ഇജ്ജാതി റൊമാന്റിക് പാട്ടിൽ അഭിനയിച്ച് തകർത്ത് കളഞ്ഞല്ലോ
    മമ്മൂക്കാ 😘😘

  • @Jayaprakash-zk6ms
    @Jayaprakash-zk6ms Před rokem +14

    2023 வருடம் ஆயிற்று ஆனா இந்த பாடல் வரிகள் கேட்க,பின்புற இயற்கை காட்சிகள் பார்க்க மணம் ஏனோ தெரியவில்லை சற்றே கணகின்றது உன் நினைவே நினைவே உன்னோடு கழித்த நாட்கள் தான் இன்னமும் நான் வாழ வழி செய்கிறது....

  • @ravindranathvasupilla23
    @ravindranathvasupilla23 Před rokem +5

    മനോഹരം... മമ്മൂട്ടി ഡാൻസും പാട്ടും എല്ലാം തനിക്ക് വഴങ്ങുമെന്ന് കാണിച്ചു..

  • @latheefvayat486
    @latheefvayat486 Před 4 lety +113

    ഭാഷ ഏതാണേലും മമ്മൂക യുടെ സ്ക്രീൻ പ്രെസെൻസു അതി ഗംഭീരം തന്നെ

  • @sivapriyan4236
    @sivapriyan4236 Před 4 lety +179

    മമ്മൂക്ക എത്ര സുന്ദരനാണ് ഇതിൽ, പാട്ട് എന്നാ ഫീൽ 😍😍😍

  • @mmkanchii
    @mmkanchii Před rokem +76

    எத்தனை வருடம் கடந்தாலும் கேட்க கேட்க திகட்டாத பாடல்.. ராஜா ராஜா தான்..

  • @manjusabumanju6414
    @manjusabumanju6414 Před rokem +224

    2023 ൽ ഈ പാട്ട് കേൾക്കാൻ വരുന്ന എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ.
    എത്ര മനോഹരമായ പാട്ട്. എത്ര കേട്ടാലും മതിവരില്ല...My Favorite Song 🎵 ♥️ ❤️ 🎶 💕 👌

  • @ramshad_otp
    @ramshad_otp Před 3 lety +4578

    Movie - Tamil
    Actor - Malayali
    Actress - Telugu
    Composer - Tamil
    Singers - Malayali
    Proud of Our India 😍

    • @santhoshs9504
      @santhoshs9504 Před 3 lety +198

      South India not india bro... Coz bollywood actors can't do it bri

    • @yoonuap7725
      @yoonuap7725 Před 3 lety +221

      കേൾക്കുന്നവൻ നേപ്പാളി

    • @aryans2454
      @aryans2454 Před 3 lety +24

      Wow😍this is great👍in indian movies🇮🇳doing like mixed actors 🤴from mixed state🥰parhoud indian army moment🇮🇳🤟

    • @naveenkumarnavin6797
      @naveenkumarnavin6797 Před 3 lety +119

      actress amala not telugu, she mother tongue is bengali.

    • @abupaablo7766
      @abupaablo7766 Před 3 lety +15

      @@naveenkumarnavin6797 aah her father toungue urdu go mahn ..she is Telugu actress that's wht we meant🙄. Ok👍

  • @ringtone2152
    @ringtone2152 Před 3 lety +687

    മലയാളികളുടെ രാജമാണിക്യം🤩🤩🤩🤩 മെഗാസ്റ്റാർ മമ്മൂക്ക😎😎😎

  • @emperorthegreat1
    @emperorthegreat1 Před 8 měsíci +22

    Mammooty is such an handsome man & a great Actor too….love from Andhra Pradesh! ❤

  • @jofykj7092
    @jofykj7092 Před rokem +8

    അമല പാടി തൊടങ്ങുമ്പോ മമ്മൂക്കയുടെ ഒരു നോട്ടം.. എൻ്റമ്മോ 🥰🥰🥰🤭 ഒന്നും പറയാനില്ല.. ഇയാൾക്കെ ഇതൊക്കെ പറ്റുള്ളൂ.. 👏👏👏😍

  • @shafeelbilal369
    @shafeelbilal369 Před 4 lety +2704

    Comment മുഴുവൻ മലയാളികൾ ആണല്ലോ. 2020 തിൽ മമ്മൂക്കയുടെ ഈ song കേൾക്കുന്ന മലയാളികൾ ഉണ്ടോ

  • @Ponnu_Shree
    @Ponnu_Shree Před 4 lety +2900

    Who is here after anoop shankar’s version at kalyan jewellers function... anoop has done justice to this jewel of the song yesudas sir.

    • @prakharmishra6264
      @prakharmishra6264 Před 4 lety +15

      Bhai what was the name of song of Shivaji ganeshan

    • @manuchirackal
      @manuchirackal Před 4 lety +44

      Oh bro speechless . Did u notice Nagarjuna’s face while this song?
      Still how romantic he is

    • @RaviKumar-ii6cb
      @RaviKumar-ii6cb Před 4 lety +11

      @@prakharmishra6264 Malarndhum Malaradhe from the movie Paasamalar (B&W 1961 Movie Title Meaning: Tree of Affection)

    • @suyashbhutoria9065
      @suyashbhutoria9065 Před 4 lety +1

      Me too

    • @jayghoshchougule9347
      @jayghoshchougule9347 Před 4 lety +2

      Undoubtedly ❤❤❤

  • @saranaabraham5858
    @saranaabraham5858 Před 2 lety +6

    குறைந்தது 400 முறைகேட்டு இருப்பேன் சளிக்கவில்லை, அதான் இசைஞானியின் படைப்பு🙏🙏தலைவணக்குகிறேன்

  • @karannsharma3245
    @karannsharma3245 Před rokem +90

    I am from Delhi,first of all, respect to every language that connects, doesn't matter whether from north , south,east or west,music is common in all directions,this song is like a gateway to heaven, didn't understand a single word still listen to this song for about 7 times, that's how good this song is.
    Deep respect to the composer , singer and the culture that brought this song to a guy like me.

  • @KANNANROHITH
    @KANNANROHITH Před 4 lety +177

    *തൊണ്ണൂറുകളിലെ ആ മനോഹര ദിനങ്ങൾ ഓർക്കുന്ന ഒരുപാട് മലയാളികൾ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കമെന്റ് ബോക്സ്‌ ❤️❤️❤️❤️*

    • @zubairazhykodan3891
      @zubairazhykodan3891 Před 4 lety +3

      🌹🌹👍👌 കഴിഞു പോയ ആ വർഷങ്ങളൊക്കൊ (എന്നും മധുരിക്കുന്ന ഓർമ്മയാണ് ,,,

    • @kalahari3192
      @kalahari3192 Před 4 lety +2

      Anoop has sung good bro. But the best is always the original..the feel is great only with original

  • @mohamedsajeer
    @mohamedsajeer Před 2 lety +956

    50തികച്ച 70ആം വയസ്സിലേക്കു കടക്കുന്ന യുവനടൻ.........
    Evergreen song

  • @rameshlove4549
    @rameshlove4549 Před rokem +8

    Mammooty sir melding song Tamil nadu fans like Podunga 😍😍

  • @hariharan7640
    @hariharan7640 Před 4 měsíci +46

    2024 attendance 🙋🏻‍♂️

  • @arjunvs5733
    @arjunvs5733 Před 3 lety +661

    എത്ര പേർ ശ്രദ്ധിച്ചു എല്ലാ വരികളും അവസാനിക്കുന്നത് 'ല' എന്ന അക്ഷരത്തിലാണെന്ന്
    ശ്രദ്ധിച്ചവർ ലൈക് അടിക്കു !

    • @midhunvtvazhitharayil1946
      @midhunvtvazhitharayil1946 Před 3 lety +5

      സത്യം 😍

    • @sameelabu7990
      @sameelabu7990 Před 3 lety +10

      അതു ചേട്ടൻ മനസ്സിലാക്കാൻ ഒരുപാട് ടൈം എടുത്തു അല്ലേ

    • @sudhamol4989
      @sudhamol4989 Před 3 lety +1

      super sathyamayum chetta njanithuvare sradhichrinnilla

    • @gowrisankar9925
      @gowrisankar9925 Před 3 lety +1

      @Sharmila Vasu they talk about the lyrics😊👍

    • @ilu6090
      @ilu6090 Před 3 lety +12

      Mammooka thanne award showil ithu parayindu

  • @sivan8615
    @sivan8615 Před 3 lety +136

    പാട്ടിൽ spb ബാലസുബ്രഹ്മണ്യം യേശുദാസ് കഴിഞ്ഞേ വേറെ ഒരു പാട്ടുകാരൻ ജനിക്കു ഈ പാട്ട് വേറെ ആരു പാടിയാലും ഈ ഫീൽ കിട്ടില്ല അതിൽ യേശുദാസിനു എന്നും അഭിമാനിക്കാം ബിഗ് സല്യൂട്ട് ദാസേട്ടാ.....💖💖💖💖💖💖💖

    • @BrMuhil
      @BrMuhil Před 2 lety

      That's. Raga deven ilaiyaraja sir..

  • @RKV.THIRUNARPAVI
    @RKV.THIRUNARPAVI Před 8 měsíci +6

    மம்மூட்டி சொன்னதுக்கு அப்பரம் இந்த பாட்டை கேட்க வந்தீங்க.....

  • @user-mc4rt4ts1o
    @user-mc4rt4ts1o Před 2 měsíci +4

    ഒരിക്കൽ മമ്മുക്ക ഒരു stage ഷോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ പട്ടിന് ഒരു പ്രേത്യേകത ഉണ്ട് ഈ പാട്ടിന്റെ എല്ലാ വരിയും അവസാനിക്കുന്നത് " ലാ " യിൽ ആണെന്ന് ♥️. അപ്പോൾ ഞാൻ അത് നോക്കാൻ വന്നതാ. സൂപ്പർ സോങ് 😍💖😘.

  • @sreejthchirakal2848
    @sreejthchirakal2848 Před 2 lety +43

    ഈ പാട്ടിൽ മമ്മൂക്ക ഒരു പ്രത്യേക സൗന്ദര്യം....
    അങ്ങനെ തമിഴ്നാട്ടിലും പോയി പൊളിച്ചടക്കി പറയിപ്പിച്ചു മുത്തുമണി...

  • @arunroja6273
    @arunroja6273 Před 4 lety +734

    മമ്മൂക്കയുടെ ആദ്യ തമിഴ് പടം... മൗനസമ്മതം.... ഈ പാട്ടിന്റെ പ്രത്യേകത എല്ലാ വരികളും ല എന്ന അക്ഷരത്തിൽ അവസാനിക്കുന്നു എന്നതാണ്.

  • @krishnaprashanth6031
    @krishnaprashanth6031 Před rokem +7

    மிக மிக சிறப்பாக இருந்தது இப்பாடல் வரிகள் கிடைக்க வாய்ப்பு இருக்க வேண்டும் சலிக்காத ஒரு இசை,,,,, சலிக்காத ஒரு பாடல்,,,,,
    இன்னும் கேட்கலாம்,,,,,,
    அருமை அருமை,,,,

  • @starmadhu0704
    @starmadhu0704 Před rokem +22

    தேன்
    நிலா காய்ச்சாத பால்
    நிலா நீதானே வான்
    நிலா என்னோடு வா
    நிலா
    தேயாத வெண்ணிலா
    உன் காதல் கண்ணிலா
    ஆகாயம் மண்ணிலா
    கல்யாண தேன்
    நிலா காய்ச்சாத பால்
    நிலா
    தென்பாண்டி கூடலா
    தேவார பாடலா
    தீராத ஊடலா
    தேன் சிந்தும் கூடலா
    என் அன்பு
    காதலா எந்நாளும்
    கூடலா பேரின்பம்
    மெய்யிலா நீ தீண்டும்
    கையிலா
    பார்ப்போமே
    ஆவலா வா வா
    நிலா.
    கல்யாண
    தேன் நிலா காய்ச்சாத
    பால் நிலா
    நீதானே
    வான் நிலா என்னோடு
    வா நிலா
    உன் தேகம்
    தேக்கிலா தேன்
    உந்தன் வாக்கிலா
    உன் பார்வை தூண்டிலா
    நான் கைதி கூண்டிலா
    சங்கீதம் பாட்டிலா
    நீ பேசும் பேச்சிலா
    என் ஜீவன் என்னிலா
    உன் பார்வை தன்னிலா
    தேனூறும்
    வேர்ப்பல உன்
    சொல்லிலா ஆஆ
    கல்யாண தேன்
    நிலா காய்ச்சாத பால்
    நிலா நீதானே வான்
    நிலா என்னோடு வா
    நிலா
    தேயாத
    வெண்ணிலா உன்
    காதல் கண்ணிலா
    ஆகாயம் மண்ணிலா
    கல்யாண
    தேன் நிலா காய்ச்சாத
    பால் நிலா
    Kalyana Thaen Nila Lyrics in English :
    Kalyana thaen nila
    Kaaichaatha paal nila
    Nee thaanae vaan nilaa
    Ennodu vaa nila
    Theiyaatha vennila
    Un kaadhal kaannila
    Aagaayam mannila
    Kalyana thaen nila
    Kaichaatha paal nila
    Thenpaandi koodala
    Dhevaara paadala
    Theeraadha oodala
    Thaen sindhum koodala
    En anbu kaadhala
    Ennaalum koodala
    Perinbam meiyila
    Nee theendum kaiyila
    Paarppomae aavalaa
    Vaa vaa nilaaaaa.aaaaa.
    Kalyana thaen nila
    Kaichaatha paal nila
    Nee thaanae vaan nila
    Ennnodu vaa nila
    Un dhegam thaekkila
    Thaen undhan vaakila
    Un paarvai thoondila
    Naan kaidhi koondila
    Sangeetham paattila
    Nee pesum pechila
    En jeevan ennila
    Un paarvai thannila
    Thaen oorum vaer pala
    Un sollilaaaaaa.aaaaaaaa
    Kalyana thaen nila
    Kaaichaatha paal nila
    Nee thaanae vaan nilaa
    Ennodu vaa nila
    Theiyaatha vennila
    Un kaadhal kaannila
    Aagaayam mannilaaaaa
    Kalyana thaen nila
    Kaichaatha paal nila
    See More Songs of Mounam Sammadham 1989
    Other Songs from - Mounam Sammadham

  • @minikrishna8574
    @minikrishna8574 Před 5 lety +169

    മനസ്സ് എവിടെയോ പോകുന്നു എത്ര പറഞ്ഞാലും മതിവരില്ല.. മെഗാ... സൂപ്പർ

  • @poojaakhilraj2493
    @poojaakhilraj2493 Před 4 lety +51

    ഞാൻ ഇക്കാന്റെ ഒരു കട്ട fan ആണ്. 😘😘😘😘😘😘😘

  • @sreelekshmi675
    @sreelekshmi675 Před 9 měsíci +23

    I love tamil songs.. What a polite language.. ❤️this song one of my fvrts.. From kerala 🌴❤

  • @pushparajmahe6785
    @pushparajmahe6785 Před 7 měsíci +2

    മോനെ, ഇത് ചിത്ര ചേച്ചിയും ദാസേട്ടനും പാടിയ പാട്ടാണ്, 😃favourite and ever green singers and superman Ilaya Raja...❤🎉

  • @anasmalik3500
    @anasmalik3500 Před 3 lety +461

    കടന്ന്പോയി... വർഷങ്ങൾ... മാറ്റമില്ലത്തത് മമ്മുക്ക യുടെ സൗന്ദര്യം 😍........

    • @suminsumin1720
      @suminsumin1720 Před 3 lety +12

      No, മാറ്റമില്ലാത്തത് അല്ല. കൂടിക്കൂടി വരുകയാണ് സൗന്ദര്യം 🥰🥰🥰🥰🥰

    • @adarshrr9492
      @adarshrr9492 Před 3 lety +8

      @@suminsumin1720 sathyam 😄

    • @suminsumin1720
      @suminsumin1720 Před 3 lety +2

      @@adarshrr9492 😍😍

    • @pappankumar7021
      @pappankumar7021 Před 2 lety +1

      me too...not THAT me too...me too same like MAMMOOKKA

    • @liarmuhammad30bhp67
      @liarmuhammad30bhp67 Před 2 lety

      Dasettane kurichu parayaruthu..karanam kaafir anu

  • @ashlykuttan5008
    @ashlykuttan5008 Před 3 lety +47

    2021 mammooka, raja Sir ,dasettan fan's undoo ??

  • @udhayasuriyan7945
    @udhayasuriyan7945 Před rokem +22

    தமிழ் தான் உண்மையான மொழி

  • @Afzal_nzm
    @Afzal_nzm Před 4 lety +733

    ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന് 2020 ൽ ആരെങ്കിലും ഉണ്ടോ

  • @aswathyvk2418
    @aswathyvk2418 Před 2 lety +411

    അമലയെ പറ്റി ആരും പറയുന്നില്ലല്ലോ 😒
    ഈ പാട്ടിൽ എന്ത് സുന്ദരി ആണ് ❤🥰❤

  • @sijisilas3029
    @sijisilas3029 Před rokem +50

    നമ്മുടെ സ്വന്തം ദാസേട്ടനും, ചിത്രചേച്ചിയും, മമ്മൂക്കയും. എന്ത് സുഖമാണ് ഈ ഗാനം കേൾക്കാൻ...
    Love this song...
    എല്ലാ വരികളുടെയും അവസാനം ''ലാ''

  • @balakarishanabala912
    @balakarishanabala912 Před rokem +43

    இன்னும் ஒரு ஜென்மம் எனக்கு கிடைத்தால் தமிழரறிந்தவனாகவே பிறக்க விரும்புகிறேன் இந்த பாடலை கேட்க

    • @jsuryaparthiban3708
      @jsuryaparthiban3708 Před 10 měsíci

      தமிழ் மொழி என்றுமே சிறப்பு தான்❤

    • @mohan1771
      @mohan1771 Před 8 měsíci +1

      இதை எழுதியது புலவர் புலமைப்பித்தன்

    • @ktstamivlog
      @ktstamivlog Před 5 měsíci

      தேங்க்ஸ் அண்ணா உங்கள் வார்த்தைகளுக்கு

  • @mallurocks9792
    @mallurocks9792 Před 2 lety +71

    എന്നെ പോലെ ഇടക്കിടക്ക് ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ

  • @athulpvijayan5346
    @athulpvijayan5346 Před 4 lety +34

    ഇക്കാന്റെ ആ ചിരി കണ്ടപ്പോളേ മനസ് നിറഞ്ഞു 👌

  • @ankurbhargavacoolguy
    @ankurbhargavacoolguy Před 7 měsíci +13

    I don't understand.lyrics ..but it's a super melodious composition.
    Love and respect for South Indian music from Rajasthan 🙏

  • @crbinu
    @crbinu Před rokem +92

    The beauty of thamizh, the beauty of the poem, the beauty of composition, the beauty of the singing....

    • @mohan1771
      @mohan1771 Před rokem +6

      Written by Pulavar Pulamaipithan

  • @shamilmuhammed619
    @shamilmuhammed619 Před 3 lety +52

    Mammookka tamil fans 💪

  • @vasanthkarthikalagar4721
    @vasanthkarthikalagar4721 Před 4 lety +73

    Epdi sir innum alaga irukkenga .....
    I love you .......♥️♥️♥️♥️
    Mammootty sir.......💐💐💐
    Voice is super.....தாஸ்...sir...

  • @user-bv8ze9gf4o
    @user-bv8ze9gf4o Před měsícem +2

    தமிழுக்கு பெருமை சேர்க்கும் பாடல்.

  • @rajagopalan.c9136
    @rajagopalan.c9136 Před rokem +15

    ഈ ഗാനം ചിട്ടപ്പെടുത്തിയത് ഇളയരാജ സാർ ആണല്ലൊ. ഒരു പക്ഷേ ലോകത്തിൽ ഇത്രയധികം ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ച പ്രതിഭ വേറെ ഉണ്ടാവുമെന്നു തോന്നുന്നില്ല സംഗീത ലോകത്തിലെ ഈ അണ്ണാച്ചി വൈഡൂര്യത്തിന് വണക്കം.

  • @levikappakappa821
    @levikappakappa821 Před 4 lety +1963

    ആരാടാ പറഞ്ഞത് നമ്മുടെ മമ്മൂക്കക്ക് romance വഴങ്ങുല്ലെന്ന്... തമിഴിൽ പോയി തകർത്തു നമ്മുടെ മമ്മൂക്ക 😍✌️✌️✌️✌️

    • @user-ww3gu1xe9p
      @user-ww3gu1xe9p Před 4 lety +104

      ചിലർ അങ്ങനെയാണ്.... അവർക്ക് വേറെ എന്തോ ആണ് റൊമാൻസ്

    • @varshasam620
      @varshasam620 Před 4 lety +42

      @@thebobbysisters athu sheriyaa le....thottum pidichum alla romance cheyyaru....pure expressions😍

    • @risuriswan9873
      @risuriswan9873 Před 4 lety +6

      @@varshasam620 aaru ikkayo 😂

    • @risuriswan9873
      @risuriswan9873 Před 4 lety +15

      @@thebobbysisters munthiri thopukalil chenn raparkkam athokke onnu kanu romance manasilakum

    • @aswathitk3386
      @aswathitk3386 Před 4 lety +22

      Chelarkk vera ntho aanu Romance ethokke Alle sheriya romance 😍uff mammookka

  • @jishnum.s9009
    @jishnum.s9009 Před 3 lety +416

    വേറെ ഏത് നടനുണ്ട് അന്യനാട്ടിൽ ഇത്രയും സൂപ്പർ പാട്ട്

    • @lajoyatchalla7718
      @lajoyatchalla7718 Před 3 lety +15

      കമലഹാസന്റെ മലയാളം സിനിമയിലെ പാട്ടൊക്കെയോ?? പിന്നെ വൈശാലിയും ഞാൻ ഗന്ധർവ്വൻ ഒക്കെ

    • @HappyWorldMalayalam
      @HappyWorldMalayalam Před 3 lety +15

      അത് അങ്ങനെയൊരു പൊട്ടൻ

    • @arunthomas9940
      @arunthomas9940 Před 3 lety +8

      Please go and watch iruvar movie

    • @mollywoodpalace8794
      @mollywoodpalace8794 Před 3 lety +3

      @@arunthomas9940 😂😃

    • @aswathykt7691
      @aswathykt7691 Před 3 lety +8

      @@lajoyatchalla7718 but malayalam actrsinillla.

  • @udhayasuriyan7945
    @udhayasuriyan7945 Před rokem +20

    இளையராஜா போல் ஒரு இசை அமைப்பாளர் உண்ட சொல்

    • @suriyasj7185
      @suriyasj7185 Před 6 dny +1

      Undu thalaivare

    • @rajasimma8998
      @rajasimma8998 Před 6 dny

      அவரை விட மேன்மையானவர்கள் எவ்வளவு பேர் இருக்கிறார்கள் எம் எஸ் வி

    • @rajasimma8998
      @rajasimma8998 Před 6 dny

      ஏன் இல்லை நிறைய பேர் இருக்கிறார்கள் உங்களுக்கு தெரியவில்லை உதாரணம் என்றால் எம் எஸ் வி

  • @singarveldurairaj7972
    @singarveldurairaj7972 Před rokem +18

    Every lines end with "LA" word ... Beauty of this song 😇

  • @arunkm1459
    @arunkm1459 Před 5 lety +677

    ഒടുക്കത്തെ ഫീൽ..
    2019 ആരെക്കിലും..

  • @shinukolenchery
    @shinukolenchery Před 4 lety +3960

    കണ്ട് കഴിഞ്ഞ
    മലയാളികൾ ഇവിടെ ലൈക്ക് അടിച്ചിട്ട് പോകേണ്ടതാണ്... 👍👌😍😍

  • @blackpearltamil3443
    @blackpearltamil3443 Před rokem +6

    நான் ஒரு நாள் கூட இந்த பாடலை கேட்காமல் எனக்கு தூக்கம் வராது 💯

  • @rveeramuthu6815
    @rveeramuthu6815 Před 11 měsíci +27

    காதலர்களுக்கான ஈர்ப்பு விசையை உலகறியச் செய்த பாடல் ...❤

  • @ameenar4719
    @ameenar4719 Před 4 lety +31

    ന്റെ പൊന്നേ,, എപ്പോ കേട്ടാലും എന്നാ ഫീലാണ് ❤
    Mammookka😘

  • @valarmorghulis46
    @valarmorghulis46 Před 2 lety +786

    Actor - Malayalam ✨
    Actress - Telugu
    Composer- Tamil
    Singers- Malayalam
    Movie - Tamil
    Beauty of South Indian movies❤️
    ഈശ്വരാ ഇക്കനെ ആരും കണ്ണ് വെക്കല്ലെ😍

    • @RaviKumar-ii6cb
      @RaviKumar-ii6cb Před rokem +24

      Mammooka's first Tamil movie. In fact first Non Malayalam movie. After this he appeared in Telugu, Hindi, Kannada and English (Dr. Babasaheb Ambedkar movie was in English)

    • @sanjeevjboss
      @sanjeevjboss Před rokem +33

      Actually, Amala is half Bengali and half Irish :)

    • @saji-official4740
      @saji-official4740 Před rokem +16

      Director K .Madhu.Malayali

    • @tamilselvan729
      @tamilselvan729 Před rokem +3

      Amala is Tamil.

    • @ajaxvox726
      @ajaxvox726 Před rokem +2

      @@tamilselvan729 no bagali

  • @dineshkandothvelayudhan1008

    Yesudas and chitra is a fabulous combination.
    No body can sing like this

  • @mithilajhimi419
    @mithilajhimi419 Před 11 měsíci +11

    Tamil is one of the most beautiful languages ❤❤❤

  • @veenamnair8467
    @veenamnair8467 Před 3 lety +451

    ഇടയ്ക്ക് ഇടക്ക് എന്നെ പോലെ ഈ പാട്ട് ഇപ്പോഴും കേൾക്കാൻ വരുന്നവർ ഉണ്ടോ....2021 lumm

  • @binubs5688
    @binubs5688 Před 2 lety +123

    എല്ലാ വരികളും '' ലാ'' യിൽ അവസാനിക്കുന്ന അതി മനോഹരമായ ഒരു പാട്ട്
    Mammukkaaa 💜💜💜💜💜

  • @murukscute
    @murukscute Před rokem +17

    I am from Mars. I was passing Earth in my spacecraft when i picked up this song. I don't know the lyrics but wow wow wow. This song is out of this world, literally.

  • @adarshsrivastava4084
    @adarshsrivastava4084 Před rokem +21

    This song just takes you to a different world. Don’t know where but I start feeling nostalgic. Awesome magic in this song

  • @shereefms7762
    @shereefms7762 Před 5 lety +508

    മമ്മൂട്ടി അന്നും ഇന്നും ഒരോ പോലെ . പ്രായത്തെ പിന്നിലാക്കിയ ഇന്ത്യായിലെ ഒരേ ഒരു നടൻ മമ്മൂട്ടി .

    • @user-rj1mz2ne3j
      @user-rj1mz2ne3j Před 2 lety

      Never. Prabhu Deva only

    • @ramankutty5867
      @ramankutty5867 Před 2 lety +3

      @@user-rj1mz2ne3j fool, mammootty is 70 years old...

    • @user-rj1mz2ne3j
      @user-rj1mz2ne3j Před 2 lety +2

      @@ramankutty5867 hello, annum innum orupole ullathe prabhudeva annu . Njan age alla udeshichathu. 25 varsham mumbum ippolum prabhudeva athupole thanneyanu. Mammuttikke change unde

    • @ramankutty5867
      @ramankutty5867 Před 2 lety +3

      @@user-rj1mz2ne3j maatamundallo..

  • @nafseer9538
    @nafseer9538 Před 4 lety +222

    തമിഴ് പാട്ടു കണ്ടിട്ട് തമിഴന്മാരുടെ ഒരു കമന്റു കാണാൻ വേണ്ടി ഒരുപാട് search ചെയ്യേണ്ടി വന്നു..

  • @ramsammaiahsirmaths1
    @ramsammaiahsirmaths1 Před rokem +4

    Iam from Telangana state ...I don't know Tamil language
    But Iam a big fan of mammutty sir..
    Because of his great acting..
    Amala madam is ....very very cute...

  • @pushkarpurohit940
    @pushkarpurohit940 Před rokem +17

    I recently discovered this song and fell in love! This is beautifully based on Raga Darbari Kanada...

  • @kjyoutube3420
    @kjyoutube3420 Před 5 lety +287

    Evergreen Mammukka 💕 who is watching this on 2019 ?

  • @abijithkjacob6230
    @abijithkjacob6230 Před 3 lety +150

    3:24 മമ്മൂട്ടിയുടെ ആ ചിരി... ശ്വാസം നിർത്തി വായും പൊളിച്ചു നോക്കി നിന്നു പോയി...

  • @darshans9716
    @darshans9716 Před rokem +2

    Here After Anoop Sarkar Performance
    Fantastic Song
    Tamil is my 2nd favourite language
    Love from Gujarath.

  • @kavisha.k1156
    @kavisha.k1156 Před rokem +1

    இந்த பாடல் (லா )என்று முடியும் அற்புதமான கவிஞர் புலமைப்பித்தன் வரிகள்

  • @policepasanga
    @policepasanga Před 3 lety +320

    அனைத்து வரிகளும் "லா" என்று முடிவடைகிறது
    எனக்கு மிகவும் பிடித்த பாடல்

    • @mansoormahin3984
      @mansoormahin3984 Před 3 lety +1

      😍😍😍👍

    • @ramarvr9140
      @ramarvr9140 Před 3 lety +1

      🤩😍👌👌👍👍

    • @tajnotpm6281
      @tajnotpm6281 Před 2 lety +2

      It never occurred to me even though I have listened to it umpteen times. Thanks for pointing that out.
      Hats off to the lyricist Thiru Pulamaipithan (en.wikipedia.org/wiki/Pulamaipithan)

    • @meenamurugan6574
      @meenamurugan6574 Před 2 lety

      I like this song

    • @jayspriya
      @jayspriya Před 2 lety +8

      "இயைபுத் தொடை" என்பதாகும் , ஒன்றுக்கு மேற்பட்ட அடிகளின் இறுதி எழுத்துக்கள் ஒன்றாக முடிதல்.
      கவிஞர் புலமைப்பித்தன் அருமையான பாடல்.

  • @arivuselvam5914
    @arivuselvam5914 Před 3 lety +415

    இந்த அற்புதமான பாடல் எழுதிய கவிஞர் அய்யா புலமைப்பித்தன் அவர்களை வணங்குகிறேன்!!!🙏🙏🙏🙏🙏

  • @mohanasundharamm1670
    @mohanasundharamm1670 Před 7 měsíci +1

    எந்த காதலனும் அதிலும் குறிப்பாக தமிழ் காதலன் இந்த கவர்ச்சியை தனக்கு மட்டுமே என்று நினைப்பான், மற்றவருக்கு காண்பிப்பது அறுவறுக்கத்தக்கது

  • @user-db3se6xg3n
    @user-db3se6xg3n Před 2 lety +3

    என் அன்பு காதலா சித்ரா குரல் என்ன இனிமை ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Diru92
    @Diru92 Před 4 lety +119

    മമ്മൂട്ടിയെ തീർത്തും റൊമാന്റിക് ആയി കണ്ട കുറച്ച് മിനിറ്റുകൾ ... with the beautiful Amala 🥰 !!! Thanks for this ilayaraja sir ..🥰 lifelong addicted to this song 🥰

    • @angeljohrai8613
      @angeljohrai8613 Před 4 lety +1

      jackpot
      neelagiri
      eniyum undu orupadu nalla nalla movie
      since AD 1979.........
      2010 varae ulla mammootty yudae aella movies um kandathu konda paranjathu
      athinu sesham time kittiyittilla

    • @user-qq6be4hx9w
      @user-qq6be4hx9w Před rokem

      കുട്ടേട്ടൻ കണ്ടാൽ മതി...

    • @logicsofakhil5047
      @logicsofakhil5047 Před rokem

      ​@@user-qq6be4hx9w kozhi😂

  • @sintojoseph5251
    @sintojoseph5251 Před 5 lety +587

    ആരേകിലും ഉണ്ടോ..ഇക്ക ഇഷ്ടം..

    • @panakkal95
      @panakkal95 Před 5 lety +1

      Und machambi

    • @stephinhanna7484
      @stephinhanna7484 Před 4 lety +2

      ഉണ്ടൊന്നോ ഇക്കയോട് അല്ലാതെ പിന്നെ ആരോടാ ഇഷ്ട്ടം

  • @ranimoorthi5758
    @ranimoorthi5758 Před 8 měsíci +6

    இந்த பாட்டு எவ்ளோ பிடிக்கும் கேட்டா சொல்ல தெரியல . அவ்ளோ பிடிக்கும் என்ன voice 💓💓💓💓💓💓💓💓💓💓💓💓💓💓💓💓😍😍😍😍😍💘💘💝

  • @user-wx5nn2rg8b
    @user-wx5nn2rg8b Před 8 měsíci +1

    சொற்களால்விளையாடும்தமிழ் கவிஞனின் சொல் ஆளுமை உச்சம்அதுமட்டுமல்ல இசை ஆணின் ஓசைக்குழைவும் காதலர்களின் அடக்கமான அசிங்கமற்ற நெருக்கம்அடக்கமான

  • @kamaleshba6032
    @kamaleshba6032 Před 4 lety +887

    Beauty of tamil language
    Mother of us
    Respect from malayalam

    • @malamishra828
      @malamishra828 Před 3 lety +30

      I am hindi speaking and i dont undrstand the language but truly speaking i undrstand the felings i always listen when i go to sleep..bhaisab ab yesa feel ka koi song hi ni bnta..

    • @krisgray1957
      @krisgray1957 Před 3 lety +54

      Thanks....these days malayalis understand more about the beauty of Tamil language than Tamils. Malayalis pronounce " zha " better than Tamils, which is unique only to Tamil and Malayalam. So I have a huge respect for malayalis. They appreciate Tamil more than the Tamils themselves.

    • @susheelasusheela520
      @susheelasusheela520 Před 3 lety +1

      On poda

    • @saravanatr7062
      @saravanatr7062 Před 3 lety +3

      Thank u bro

    • @palanipk9812
      @palanipk9812 Před 3 lety +2

      Jesudas voice is superb

  • @jibinjs1139
    @jibinjs1139 Před 3 lety +1029

    *മമ്മൂക്കയുടെ നടനവും*
    *ദാസേട്ടന്റെ ശബ്ദവും*
    *അതൊരു ഒന്നൊന്നര കോംമ്പോയാണ് മലയാളത്തിൽ മാത്രമല്ല തമിഴിലും* 💗👍

  • @ashikali132
    @ashikali132 Před 3 měsíci +1

    All phrases ending in laa
    All beauties in music laa Or in composing laa Or in writers skills laa
    So beautiful

  • @nikhiltiwari2945
    @nikhiltiwari2945 Před rokem +17

    Yesudas Sir and Chitra Ma'am great..I don't know Tamil but I love this song..It's melodious and peaceful🤩

    • @murugesh5330
      @murugesh5330 Před 10 měsíci +1

      Not chitra it maybe sujata

    • @nikhiltiwari2945
      @nikhiltiwari2945 Před 10 měsíci

      @@murugesh5330 No but details mention in the video singers name Yesudas sir and K.S.Chitra mam!

  • @karuppiahvelmurugan9347
    @karuppiahvelmurugan9347 Před 5 lety +276

    இந்த மெல்லிசைக்கு ஈடான ஒரு பாடல் தமிழில் அல்ல வேற்று மொழியில் கூட இருப்பதாகத் தோன்ற வில்லை
    மீண்டும் மீண்டும் கேட்கத் தூண்டும் பாடல்

  • @chandrasumithakumar5346
    @chandrasumithakumar5346 Před 2 lety +40

    எல்லா வரிகளுமே லா வில் முடியும் படி அருமையாக பாடல் எழுதிய புலமை பித்தன் அவர்களுக்கு ஒரு சல்யூட் ...... 🙏🏽🙏🏽🙏🏽

  • @user-hx7zm6nw1h
    @user-hx7zm6nw1h Před měsícem +3

    Tamil super language in world ❤

  • @Jenni-axiliya-2412
    @Jenni-axiliya-2412 Před 9 měsíci +3

    அனுபவித்தால் மட்டுமே புரியும்

  • @ajithakumarikp1747
    @ajithakumarikp1747 Před 3 lety +51

    2021 ഇൽ കേൾക്കുന്ന മലയാളികൾ ഉണ്ടോ?...💪💪💪