Fibroids: What are Fibroids? Fibroids Symptoms, Treatment | Doctor Live 26 Jan 2019

Sdílet
Vložit
  • čas přidán 5. 09. 2024
  • Fibroids: What are Fibroids? Fibroids Symptoms, Treatment | Doctor Live 26 Jan 2019
    Guest : Dr.Thasvin Edavanchery
    Click Here To Free Subscribe! ► goo.gl/Y4yRZG
    Website ► www.asianetnews.tv
    Facebook ► / asianetnews
    Twitter ► / asianetnewstv
    Pinterest ► / asianetnews
    Vine ► www.vine.co/As...
    Doctor live official
    Doctor live videos health tips
    Health consulting videos
    Asianet News Doctor live

Komentáře • 24

  • @priya965
    @priya965 Před rokem

    Doctor treatment very super

    • @ardravrc5808
      @ardravrc5808 Před rokem

      എന്ത് അസുഖം ആയിരുന്നു ?

  • @razinriyaz8941
    @razinriyaz8941 Před 3 lety +2

    Dr. നിങ്ങളുടെ നമ്പർ തരുമോ. ഒരു സംശയം തീർക്കാൻ വേണ്ടിയാണ്.എപ്പോൾ ആണ് live ഉണ്ടാവുക..... അപ്പോൾ വിളിക്കേണ്ട നമ്പർ ഏതാണ്.

  • @asifp198
    @asifp198 Před 5 lety +2

    👍🏻👍🏻

  • @sheriefashajahan3103
    @sheriefashajahan3103 Před 5 lety

    Thank you dr.for ur valuable information l have fibroids and adenomyosis

  • @saradhathinesh6436
    @saradhathinesh6436 Před 4 lety +2

    If we have multiple fibroids.., do this new surgery is can be done.

    • @drreshmapillai6056
      @drreshmapillai6056 Před 3 lety

      Fibroid malayalam video
      czcams.com/video/mdbZPBbbn3w/video.html

  • @musthafakamal8627
    @musthafakamal8627 Před rokem

    King of embolism

  • @sabreenasabi1029
    @sabreenasabi1029 Před 5 lety

    Hospital name? Pls

  • @deviraghup8515
    @deviraghup8515 Před 3 lety

    ഞാൻ ഈ ട്രീറ്റ്മെന്റ് ചെയ്തു...ഒരു ഗുണവും ഉണ്ടായില്ല ..ഈ ഡോക്ടർ ആണ് ചെയ്തത്...ദയവായി ഇത് ആരും ചെയ്യരുത് .83000രൂപയാണ് ഇതിനുവേണ്ടി ചിലവായത്...ഇപ്പോൾ യൂട്രസ് എടുത്ത് കളയേണ്ട സ്ഥിതി ആയി

    • @deviraghup8515
      @deviraghup8515 Před 3 lety

      എനിക്ക് യൂട്രസിൽ ഫൈബ്രോയ്ഡ് ആയിരുന്നു..ഒന്നു രണ്ടു ഡോക്ടർ മാരെ കണ്ടു...യൂട്രസ് എടുക്കാൻ തീരുമാനിച്ചു..സർജറിക്ക് രണ്ട് ദിവസം മുൻപ് യൂട്യൂബിൽ ഈ ഹോസ്പിറ്റലിൽ ഈ ട്രീറ്റ്മെന്റ് ഉള്ളത് കണ്ടു...ഈ ഡോക്ടറെ പോയി കണ്ടു..അയാളുടെ സംസാരത്തിൽ വിശ്വസിച്ചുപോയി ...മുഴ ആറുമാസത്തിനകം ചുരുങ്ങി സ്കാർ ആയി മാറും എന്ന് ഉറപ്പ് പറഞ്ഞു...ഞാൻ ഈ ട്രീറ്റ്മെന്റ് ചെയ്തു..12 മണിക്കൂർ ഞാൻ സഹിച്ച വേദന...പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല ...പിന്നെ വേദന മാറി..6 മാസം വരെ കുഴപ്പമില്ലാതെ പോയി...വീണ്ടും ബ്ളീഡിംഗ് സ്റ്റാർട്ടായി...വേറെ ഡോക്ടറെ കണ്ടു...വീണ്ടും ഈ ഡോക്ടറുടെ അടുത്ത് പോയി..ആദ്യം സംസാരിച്ച രീതിയൊക്കെ മാറി അയാളുടെ...ഇപ്പൊ ഒരുവർഷം ആയി ഇത് ചെയ്തിട്ട്...മുഴ വീണ്ടും വലുതായി..ഇപ്പൊ മരുന്ന് കഴിക്കാണ് ..മൂന്നു മാസം കഴിഞ്ഞ് സർജറി ചെയ്ത് യൂട്രസ് റിമൂവ് ചെയ്യാൻ തീരുമാനിച്ചു...ഹോസ്പിറ്റലിൽ ഒരുദിവസം മാത്രം 83000 രൂപ ചിലവായി...പിന്നെ ഡോക്ടറെ കാണുന്നത് ഒക്കെ വേറെ...പലരും പറ്റിക്കപ്പെടുന്നതാണ് അതുപോലെ ആണ് ആ ഡോക്ടറുടെ സംസാരം...എന്റെ പൈസയും പോയി മരണവേദനയും അനുഭവിച്ചു

    • @deviraghup8515
      @deviraghup8515 Před 3 lety

      അവർക്ക് എത്ര എണ്ണം വേണമെങ്കിലും പറയാം അതൊക്കെ ശരിയാണെന്ന് ഉറപ്പ് ഉണ്ടൊ...എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്..തൃശ്ശൂർ ഇരിങ്ങാലക്കുട ആണ് ഞാൻ താമസിക്കുന്നത്...അധ്യാപിക ആണ്...നിങ്ങൾ വിശ്വസിക്കണമെന്ന് എനിക്ക് നിർബന്ധം ഇല്ല..ചെയ്തു നോക്കൂ...ചിലപ്പോൾ ശരിയായെങ്കിലൊ...

    • @kannurworldmalayalam9486
      @kannurworldmalayalam9486 Před 2 lety +1

      ചെയ്തിട്ട്

    • @deviraghup8515
      @deviraghup8515 Před 2 lety

      പൈസ പോയത് മാത്രം...ഒരു ഗുണവും ഉണ്ടായില്ല പഴയ അവസ്ഥ തന്നെ

    • @kannurworldmalayalam9486
      @kannurworldmalayalam9486 Před 2 lety

      Number tharooo

  • @lathakumarilatha4021
    @lathakumarilatha4021 Před 2 lety

    എത്ര രൂപ ചിലവാകും

  • @arifack2266
    @arifack2266 Před 4 lety

    NjN cheydu..

    • @saleemsaleem-lw3we
      @saleemsaleem-lw3we Před 4 lety

      Ipo kuzhaponulyalloo

    • @sumayya5987
      @sumayya5987 Před 4 lety

      Paisa enthry ayi

    • @mayasunil4560
      @mayasunil4560 Před 3 lety

      എനിക്ക് ചെയ്യണം എന്നുണ്ട്... ഒരുപാട് fribroids ഉണ്ട്... Cost എത്രയാവും എന്ന് പറയുമോ?

    • @ishamol5242
      @ishamol5242 Před 3 lety

      Cheyytho