ഫൈബ്രോയിഡ് എംബോളൈസേഷന്‍ Fibroid Embolization | Stethoscope 235

Sdílet
Vložit
  • čas přidán 18. 08. 2019
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 236

  • @fardeenmohammedan9b280
    @fardeenmohammedan9b280 Před 4 lety +12

    Sir injection future l enthenkilum side effect undakkumo

  • @konenkandyabdulsalam
    @konenkandyabdulsalam Před 3 lety +4

    How much cost for this . Have any qaranty

  • @afheenamariyam248
    @afheenamariyam248 Před 4 lety +11

    sir amont kurakkoo endina adikam money.pavangale sahayikkoo orupad perund

  • @yesudasrakesh7496
    @yesudasrakesh7496 Před 3 lety +1

    Tank you

  • @sasisankar1061
    @sasisankar1061 Před 2 lety

    Thank you Doctor for the valuable information🙏

  • @shyjapillai9942
    @shyjapillai9942 Před 4 lety

    Last month I done the laproscopy operation my Dr. Said fibroide again coming please reply me any preventive medicine for fibroide and any other treatment

  • @yousafm2342
    @yousafm2342 Před rokem +3

    ഡോക്ടർ പറഞ്ഞത് വളരെ എനിക്ക് ഇഷ്ടം ആയി 👍👍👍👍👍

  • @chandhrikachandhru3000
    @chandhrikachandhru3000 Před 4 lety +42

    സാർനിങ്ങൾ പാവങ്ങൾക്ക് പറ്റുന്ന എമൗണ്ട് പറയൂ എത്രയോ സ്ത്രീകൾക്ക് ഈ ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ എമൗണ്ട് കുറയ്ക്കൂ പ്ലീസ്

    • @abhinat6402
      @abhinat6402 Před 2 lety +1

      Ys enikk 21age aayittullu enghana und oru Amma aavan polum aavilla ദൈവം എന്തെ രു പരീക്ഷണം ആണ് തന്നത് കരയാത്ത ദിവസങ്ങൾ ഇല്ല

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety +1

      @@abhinat6402 fibroid എത്ര എണ്ണം ഉണ്ട്?pregnancy പറ്റില്ലെന്ന് ഏതെങ്കിലും dr പറഞ്ഞോ?pregnant ആയ സമയത്തു, fibroid ഉണ്ടെന്ന് അറിഞ്ഞിട്ട്, delivery സമയത്തു, അതിന്റെ കൂടെ fibroid എടുത്തു കളഞ്ഞ ഒരു കേസ് എനിക്കറിയാം.

    • @kannanv1694
      @kannanv1694 Před rokem +2

      @@abhinat6402 ആരു പറഞ്ഞു നിങ്ങളോട് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന്. ഇത് വന്ന എനിക്ക് പരിചയമുള്ള ഒരാൾക്ക് ഇപ്പൊൾ 2 കുട്ടികൾ ഉണ്ട്. Aa ടൈമിൽ അവർ ഒരു ഹോമിയോ കാണിച്ചു, അത് മാറി. കുട്ടികൾ ഉണ്ടായി. ഇപ്പൊൾ 43 വയസു ആയി അവർക്ക്. Actual ippol faibriod തിരിച്ചു വന്നു.
      കുട്ടികൾ ഉണ്ടാവാതെ ഇരിക്കില്ല

    • @aliceammu3704
      @aliceammu3704 Před rokem +1

      @@abhinat6402അമ്മയാക്കാൻ പോയി കല്യാണം കഴിക്കു,,, സ്വയം രോഗി ചമയാതെ

    • @White-si9ym
      @White-si9ym Před rokem

      98000

  • @minhaminu6923
    @minhaminu6923 Před 3 lety +2

    Dr tahsin sir njan baipas kazhinjatha 73 yers eanikeprostate problem undu ee tretment chayamo

  • @linmondevassy
    @linmondevassy Před 2 lety

    Very good information 👍

  • @smithasmitha7436
    @smithasmitha7436 Před rokem

    Good ട്രീറ്റ്മെന്റ് thank u

  • @nihalmuhd2263
    @nihalmuhd2263 Před rokem +2

    How much cost sor?

  • @akilavram2706
    @akilavram2706 Před 2 lety

    I had a surgery almost 7years back and now I have 3 or few fibroids again. I have seen this video before and I had contacted to MIMS they said you can’t do this procedure for pedunculated/ broad ligament fibroids.but still eagerly waiting to hear that it is possible.

  • @Willchangelife
    @Willchangelife Před rokem +4

    A doubt, when blood supply is stopped to a part of our body, that part is supposed to die. But that time that part will start decaying..what happens after that to that part later in life?

    • @bjacob5451
      @bjacob5451 Před 7 měsíci

      They claim that only 75% of the blood supply is cut off and not full. But I did the procedure for piles at ASTER MIMS this July in 2023 and still there is profuse bleeding, pain and swelling like before and there is no change at all. And I don't have any complaints for constipation or such problems. This treatment is fake and only meant to steal your hard earned money. Don't go for this fake procedure and waste your money. Instead, go for laser or stapler haemorrhoidectomy.

  • @muhammedsahal9182
    @muhammedsahal9182 Před 3 lety +5

    ഒരുപാട് നന്ദി.... ഇ അറിവ് തന്നതിന്

  • @user-sv7ip5iu9m
    @user-sv7ip5iu9m Před 10 měsíci

    Which hospital

  • @sameerashafi2106
    @sameerashafi2106 Před 2 lety +6

    Athra amount verum

  • @sajeevs124
    @sajeevs124 Před 4 lety +9

    Rate ?

  • @mareenakhalse787
    @mareenakhalse787 Před rokem

    Sir...lam 55years old lady..menopause aayi....after menopause what happened to the utres utres utr

  • @ushaabraham6516
    @ushaabraham6516 Před 3 lety +3

    Hospital evidannu parayamo

    • @murshidamp5963
      @murshidamp5963 Před 3 lety

      മലപ്പുറം കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ

  • @frhandworks5146
    @frhandworks5146 Před 10 měsíci

    So meny side effects face after this treatment

  • @venugopals3223
    @venugopals3223 Před 3 lety

    Cost of the procedure

  • @kamarunisa6266
    @kamarunisa6266 Před 7 měsíci

    Id faty liver ulavark cheyan patumo

  • @deepthig9445
    @deepthig9445 Před 4 lety +3

    Doctor pregnancy is possible after this treatment
    Pls reply

    • @DrAshwinJayakrishnan
      @DrAshwinJayakrishnan Před 3 lety +1

      its better for people who have completed family -- but wants to avoid uterus removal

  • @antonyxavier5002
    @antonyxavier5002 Před rokem

    How much

  • @MrSaleelusman
    @MrSaleelusman Před 3 lety +4

    Please let me know how much cost

  • @saeedhassan5866
    @saeedhassan5866 Před 4 lety +2

    How much cost

  • @abdulmajeedanjillath1694
    @abdulmajeedanjillath1694 Před 2 lety +2

    സൊ ഗ്രേറ്റ്‌..

  • @nasiyaashraf5777
    @nasiyaashraf5777 Před 3 lety +5

    sir appol fibroid engane remove aakum.blood circulation kuranjittu fibroid churungi illaathaagunnu ennano?pls reply sir.

    • @sainudheenkp1986
      @sainudheenkp1986 Před 3 lety +1

      അത്രയും ചെറിയ കുഴലിലൂടെ അത് (ഫൈബ്രോയ്ട് )റിമൂവ് ചെയ്യാൻ കഴിയില്ല എന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് തിരിച്ചറിയാം..
      ഇരുപത് മിനിട്ടുകൊണ്ട് ഒപ്പറേഷൻ നടത്തി പെട്ടെന്ന് തന്നെ വീട്ടിൽ പോകാം എന്ന് പറയുന്നത് തന്നെ ശുദ്ധ തട്ടിപ്പ് ആണ്‌.. വളരെ ആലോചിച്ചു തീരുമാനം എടുക്കുക..

    • @basid8643
      @basid8643 Před 3 lety +3

      Oru kuzhappam illa bro ente ummade sugery kazinju no prblm

    • @greeshmapm6695
      @greeshmapm6695 Před 3 lety +1

      @@basid8643 പിന്നീട് സ്കാൻ ചെയ്തു നോക്കിയിരുന്നോ?

    • @somannair5961
      @somannair5961 Před 3 lety

      @@basid8643 താങ്കളുടെ Phone നമ്പർ തരുമോ.വിശദവിവരങ്ങൾ നേരിട്ട് ചോദിയ്ക്കാനാണ്.

    • @Myworld-wi6dt
      @Myworld-wi6dt Před 2 lety

      @@basid8643 no theroo plz

  • @shyjapillai9942
    @shyjapillai9942 Před 4 lety +4

    Dear Dr. Please mention which place and which hospital. This treatment cost please.

    • @jasnas6803
      @jasnas6803 Před 4 lety

      Aster MIMS Hospital. Kottakkal, Malappuram Dt.

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety

      @@jasnas6803 cost

    • @reshmabiju4942
      @reshmabiju4942 Před 2 lety +1

      Thiruvananthapuram sree chitra institute.... Operation day bill amount 65000.
      Radiology department doing this procedure.
      Hospital stay total 3 days only.
      File opening is easy... Just Go to any govt mbbs doctor's reference letter, take the token and go to the radiology department and they will tell you if this procedure can be done on our body.
      It has been a few days since I had this procedure. Compared to keyhole and opensurgery, there is no wound .. no bleeding .. I can go home the next day like this but it will take more than a week for the body to become okey.

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety +1

      @@reshmabiju4942 ഈ dr MIMS ആണ്. കോട്ടയ്ക്കൽ MIMS ആണ് ഇത് ചെയ്യുന്നത്. വേറെ hospitals അറിയില്ല. ഇതുകൊണ്ട് ഒന്നും complete ആയിട്ട് ഭേദമാകില്ല എന്നാ അറിഞ്ഞത്.

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety

      @@reshmabiju4942 ഇപ്പൊ എത്ര നാളായി? ഇതുകൊണ്ട് 100% fibroids ഭേദമാകുമോ? അതോ വീണ്ടും വരുമോ? അവര് എന്താ പറഞ്ഞത്?

  • @renjithatomyrenjitha236
    @renjithatomyrenjitha236 Před rokem +5

    Sir.. എന്റെ സിസ്റ്ററിനു fybroid ഉണ്ട്.. സർജറി ചെയ്യാൻ ഇരിക്കുവാണ്.. ഈ ട്രീറ്റ്മെന്റ് ചെയ്യാൻ റേറ്റ് എത്ര ആകും... Plz reply🙏

    • @melvin8765
      @melvin8765 Před rokem

      Expect around 1 lakh

    • @kamarmukkandath4125
      @kamarmukkandath4125 Před rokem

      ഞങ്ങൾക് 86 ആയി

    • @sindhusailesh2585
      @sindhusailesh2585 Před rokem

      @@kamarmukkandath4125 ഇപ്പോൾ എങ്ങനെയുണ്ട് പ്രായോജനം ഉണ്ടോ

    • @White-si9ym
      @White-si9ym Před rokem

      ​@@kamarmukkandath4125 hi

  • @ranirapeesh7645
    @ranirapeesh7645 Před rokem

    Fibroid munpu vannu surgery kazhinjavarkku veendum vannal cheyyan pattumo

  • @shuhaibpkpksconstructionsh8951

    നല്ല അവതരണം നല്ല ചിരി
    റൈറ്റ് ആണ് സീൻ

  • @ayhaamparambayil1465
    @ayhaamparambayil1465 Před 2 lety +4

    Kottakkal mimsilekk ee surgery kk aarum Pokarud...prathekich Dr.Jalaja

    • @nailaashraf9420
      @nailaashraf9420 Před 2 lety

      Angane parayan karanam

    • @ayhaamparambayil1465
      @ayhaamparambayil1465 Před 2 lety +2

      @@nailaashraf9420 ente ummakk avidenn ee surgery cheithu kondirikkumbol avare adthnnkidniyil ninnum bladerilekk varunna nhaaramb kattayi poyi.Veendum surgery cheithu.Athum sheriyayilla.pinne vere hospitalil poyi oru vidam sheriyayi.Eppol 8 month ayi. Ennum athinte buddhimutt anubavikkunnu.ingane orupad case avide nadakkunnund.arkkum aa Kadi varathirikkatte....

    • @nailaashraf9420
      @nailaashraf9420 Před 2 lety

      @@ayhaamparambayil1465 ayyoo

    • @sasilekhasreenivasan8889
      @sasilekhasreenivasan8889 Před rokem

      Mathiaye

  • @priyasunil5325
    @priyasunil5325 Před rokem +1

    ഞാനും ചെയ്തു...

  • @royvarghese6551
    @royvarghese6551 Před 9 měsíci +1

    പ്രോസ്റ്റേറ്റിന് എനിക്ക് രണ്ടു പ്രാവശ്യം ചെയ്തു പക്ഷെ കാര്യമുണ്ടായില്ല.

  • @saadiyya7382
    @saadiyya7382 Před 2 lety +3

    Hello dears it is very use full for us because my motherin low attempt this embloisation with in 7days it delivered like giving a birth to baby with out any complications

    • @DebtharaVision
      @DebtharaVision Před 2 lety +1

      What was the cost?

    • @nadidha
      @nadidha Před rokem

      Hi dear....could you pls tell the details?..

  • @anjuvibin47
    @anjuvibin47 Před 2 lety

    Engane cheyumbol adutha pregnancy difficult avumo

  • @user-bt6mf5dn7x
    @user-bt6mf5dn7x Před 7 měsíci

    ഡോക്ടർ സാധാരണ ഫൈബ്രോയ്‌ഡ്‌ നീക്കം ചെയ്യുമ്പോൾ ഉണ്ടാവുന്ന ബ്ലീഡിങ് ഇത്തരം സർജറിക് ഉണ്ടാവുമോ

  • @anupandalam01
    @anupandalam01 Před 9 dny

    Udayeppaaa
    Swantham anubhavam

  • @mohamedshafip.a8309
    @mohamedshafip.a8309 Před rokem +5

    എന്റെ ഭാര്യയ്ക്ക് ഈ ട്രീറ്റ്മെന്റ് ഒരു ഫലം ചെയ്തില്ല കോട്ടക്കൽ മിംസ് നിന്നായിരുന്നു സർജറി ചെയ്തത്

    • @shinyr84
      @shinyr84 Před rokem

      Treatment ചെയ്തിട്ട് എത്ര നാളായി

    • @user-gu2kj1sn3z
      @user-gu2kj1sn3z Před rokem

      വിശദമായി പറയാമോ..?

  • @alexthomas8461
    @alexthomas8461 Před 4 lety +4

    Doctor endometriosis adenomyosis treat cheyo doctor

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 10 měsíci

    Trivandrum ഉണ്ടോ

  • @muneerm179
    @muneerm179 Před rokem

    Hi

  • @sheejabiju4054
    @sheejabiju4054 Před 4 lety +2

    Nallakariyam Dr pakhe pavangale kondu pattilla

  • @editz3517
    @editz3517 Před 4 lety +1

    Ethra costly aakum

  • @anjuvibeesh9507
    @anjuvibeesh9507 Před 2 lety +2

    Njan ithu cheythitu 8 months aayi avar paranjathu pole 6 month wait cheyth pain kurayum ennu karuthi oru maatavumilla. Ente cashum poyi ipol vere Dr kaanikukayanu. Cheyendiyirunilla. Ellavarum alochichitu mathram povuka.

    • @maloosmaloos3208
      @maloosmaloos3208 Před 2 lety +1

      ഇത് കാലിലെ രക്തക്കുഴലുകളിൽ പ്രശ്നം വരാൻ ചിലപ്പോൾ സാധ്യത ഉണ്ടെന്നു ഒരു ഡോക്ടർ പറഞ്ഞു എന്നോട്

    • @ardravrc5808
      @ardravrc5808 Před rokem

      എവിടെയാണ് ചെയ്തത് ?

    • @farooquenkshaikh3952
      @farooquenkshaikh3952 Před 6 měsíci

      Namukkyu Dr aduthu ninnum behavior sariyayayilla

  • @merlinmanju1664
    @merlinmanju1664 Před 2 lety

    Total കോസ്റ്റ് ഒന്നു parayaamo

  • @sreedurgasree3098
    @sreedurgasree3098 Před 4 lety +2

    Doctor e hospital evda ayite varum Amt okke ethra avum

  • @ASKING610
    @ASKING610 Před 11 měsíci

    Malappuram

  • @rasheedsheela8316
    @rasheedsheela8316 Před 4 lety

    UF ചെയ്തു .Thankuuu ഡോക്ടർ

  • @sreekalasubhash4328
    @sreekalasubhash4328 Před rokem +3

    Sir , adenomyosis ന് ഈ treatment ഫലപ്രദം ആണോ. Pls reply sir

  • @razinriyaz8941
    @razinriyaz8941 Před 3 lety +15

    Dr. Sir ഒരു സംശയം ചുരുങ്ങിയ ഫൈബ്രോയ്‌ഡ്‌ പിന്നേയും വലുതാകുമോ... അത് അവിടെ നിന്ന് എടുത്തു കളഞ്ഞുകൂടേ... പ്ലീസ് ഒന്ന് പറഞ്ഞു തരുമോ...

  • @nehamuhammedali2725
    @nehamuhammedali2725 Před 2 lety +2

    Mims hospital kotakkal

  • @chinnuzz3989
    @chinnuzz3989 Před 2 lety

    Drude phone number

  • @chandhrikachandhru3000
    @chandhrikachandhru3000 Před 4 lety +22

    ഡോക്ടർ ഇതൊക്കെ നല്ലകാര്യം തന്നെയാണ് പക്ഷേ പാവങ്ങളെ കൊണ്ട് പറ്റില്ല ഞാൻ ഇത് വിളിച്ചു ചോദിച്ചു എമൗണ്ട് അമ്പതിനായിരം രൂപ ഇതൊക്കെ കാശ് ഉള്ളവർക്ക് പറ്റിയ പണിയാ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് പറ്റില്ല

  • @antonyxavier5002
    @antonyxavier5002 Před rokem

    Phone no

  • @raseenajafirkhan9556
    @raseenajafirkhan9556 Před 5 měsíci

    Aarengilum cheydittundo success aano???? Please reply

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 Před 4 lety +1

    എന്തിനാ ഇത്ര എമൗണ്ട്

  • @nistharkunnath3731
    @nistharkunnath3731 Před rokem +1

    85000/: ആണ് ഞാൻ Pay ചെയ്തത് 👍

    • @selinneenu5558
      @selinneenu5558 Před rokem +1

      ഇപ്പോൾ എങ്ങനെയുണ്ടായിരുന്നു

    • @devipriyabpilla7318
      @devipriyabpilla7318 Před rokem

      Size ethra ayirunnu, fibroid nte

    • @royvarghese6551
      @royvarghese6551 Před 9 měsíci

      രോഗം മാറിയോ? എനിക്ക് രണ്ടു പ്രാവശ്യം ചെയ്തിട്ടും ഫലമില്ല പൈസ പോയത് മിച്ചം

  • @safarulla100
    @safarulla100 Před 3 měsíci

    118000 രൂപയാണ് ചാർജ്ജ് ചെയ്യുന്നത്, രണ്ടാമത് വരില്ല എന്ന് ഉറപ്പുമില്ല

  • @chandra-4311
    @chandra-4311 Před 4 lety +2

    Vericoins will be cure

  • @thahamp5065
    @thahamp5065 Před 3 lety +5

    ഡോക്ടർ ഫോൺ നമ്പർ വേണമായിരുന്നു എന്റെ വൈഫിന് ഇതേ അസുഖം ഉണ്ട്

  • @seenathnallathan2029
    @seenathnallathan2029 Před 2 lety +1

    നേരത്തെ അറിയാതെ പോയി
    ഏതു ജില്ല യിൽ ആണ്

  • @Karthoosworld
    @Karthoosworld Před rokem

    HIFU treatment ആണ് നല്ലത്

  • @anjuvibeesh9507
    @anjuvibeesh9507 Před 2 lety

    75000 aayirunu

  • @firozvkd2955
    @firozvkd2955 Před 4 lety +6

    ഓടി വന്ന് ചെയ്യാൻ ഇത്രയും എമൗണ്ട്... പാവപെട്ടവർക് എങ്ങിനെ ചെയ്യാനാ...,

    • @diyadiya1049
      @diyadiya1049 Před 3 lety +2

      സാറ് എത്രയാണ് എമൗണ്ട് പറയുന്നത്

    • @thetinykitchenkerala
      @thetinykitchenkerala Před rokem +1

      Medical insurance undel pattuda

  • @sabeenabeevi6874
    @sabeenabeevi6874 Před 4 lety +1

    ഞാൻ villihuചോദികാനായിരുനുപഷെവലിയതുഗ ആണ്പാവപെഠവരെകൊഢ്ചെയാന്pattilla

  • @saibujohnjohn2356
    @saibujohnjohn2356 Před 4 lety

    Plz don't try this treatment . totally fail

  • @mashaallahhomegarden
    @mashaallahhomegarden Před rokem

    Nan chaidu success ayilla cash poyi kitti

  • @sreelatha9903
    @sreelatha9903 Před rokem +2

    ഞാൻ ഈ ട്രീറ്റ്മെൻറ് ചെയ്തതാണ് 100 % എനിക്ക് ഫലപ്രദമായി . ചെയ്തിട്ട് 3 കൊല്ലം കഴിഞ്ഞു . അന്ന് 70000 RS ആയി

    • @lovebird4098
      @lovebird4098 Před rokem

      ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

    • @sreelatha9903
      @sreelatha9903 Před rokem

      @@lovebird4098 No തരൂ വിളക്കാം

    • @allujami5766
      @allujami5766 Před rokem

      Pilees, നബർ തരുമോ
      അതിന് ശേഷം നിങ്ങൾ പ്രെഗ്നന്റ് ആയോ..? എത്രാമത്തെ വയസ്സിലാ ചെയ്തെ... പറയുമോ

    • @santhoshpriya1593
      @santhoshpriya1593 Před rokem +1

      ഞാൻ ചെയ്യാനായി വിളിച്ചു ചോദിച്ചു 85000ആണ് പറയുന്നത് നമ്പർ തന്നാൽ വിളിക്കുമോ കുറച്ചു സംശയങ്ങൾ ചോദിക്കാൻ ആയിരുന്നു

    • @malik667
      @malik667 Před rokem

      നിങ്ങളെ ഒന്ന് കോണ്ടാക്റ്റ്‌ ചെയ്യാൻ പറ്റുമോ

  • @mkj9517
    @mkj9517 Před 4 lety +1

    12 ayurveda people disliked the video

  • @anupandalam01
    @anupandalam01 Před měsícem

    ഇയാളുടെ വാക്ക് കേട്ടു ചെയ്യല്ലേ വെറുടെ ക്യാഷും പോകും ടൈം ഉം പോകും

  • @shanap5787
    @shanap5787 Před 3 lety +11

    Ee treatment complete success alla.very painful treatment aan.ith cheythathinu seshavum fibroid kondulla budhimuttukal undaayittunnd.treatment ini sesam matam onnum illennu paranju scan doctore kaanikkan chennapo mosam perumatam aanundayath.koodathe utres remove cheythekkennum paranju.parasyam kand vanchitharaavathirikkuka.govt doctors inte abiprayam arinja sesham matram inganathe chikilsa cheyyan muthiruka.veruthe panavum samayavum aarogyavum kalayathirikuka

  • @poojanambyar3243
    @poojanambyar3243 Před 2 lety +2

    Ithin ethra cost avum

    • @rekha102
      @rekha102 Před 2 lety

      ഇപ്പോൾ 75000 - 80000 ആണ് അവർ പറയുന്നത്.. Fibroid ന്റെ വലുപ്പം അനുസരിച്ചു ഉപയോഗിക്കുന്ന medicine ന്റെ അളവ് വ്യത്യാസം വരും.. അപ്പോൾ കൂടും.. എനിക്ക് 1 lakh above ആയി.. It's my 5th day today after doing this procedure.. First 3 days were really painful.. 4th day മുതൽ pain കുറയുന്നുണ്ട്.. Complete recovery ആയിട്ടില്ല...

    • @DebtharaVision
      @DebtharaVision Před 2 lety

      @@rekha102 ഇപ്പോൾ അസുഖം കുറവുണ്ടോ മാം?

    • @rekha102
      @rekha102 Před 2 lety +1

      @@DebtharaVision ഇപ്പോൾ nearly 4 weeks ആയി.. Pain ഒന്നും ഇല്ല ഇപ്പോൾ.. Fibroid size കുറഞ്ഞോ എന്നുള്ളത് scan ചെയ്താലേ മനസ്സിലാവൂ.. 3-6 monthsനുള്ളിൽ size കുറയും എന്നാണ് പറയുന്നത്..

    • @DebtharaVision
      @DebtharaVision Před 2 lety

      @@rekha102 fibroid size എത്ര ഉണ്ടായിരുന്നു? എത്ര expense ആയി എന്നുകൂടി പറയാമോ?

    • @rekha102
      @rekha102 Před 2 lety +1

      @@DebtharaVision fibroid size was above 8 cm and cost came around 1,09,000

  • @midhunmidhun91
    @midhunmidhun91 Před 2 lety +1

    How much cost... sir

  • @thahamp5065
    @thahamp5065 Před 3 lety +5

    ഡോക്ടർ ഫോൺ നമ്പർ വേണമായിരുന്നു എന്റെ വൈഫിന് ഇതേ അസുഖം ഉണ്ട്

    • @sainudheenkp1986
      @sainudheenkp1986 Před 3 lety

      ഒരിക്കലും നിങ്ങൾ ഇയാളുടെ കെണിയിൽ പെട്ടുപോകരുത്..
      ഇയാൾ മനുഷ്യക്കോലം ഇട്ട പിശാച് ആണ്‌..

    • @vahidabdul2910
      @vahidabdul2910 Před 3 lety +1

      @@sainudheenkp1986 കാരണം

    • @rajanirp2272
      @rajanirp2272 Před rokem

      @@sainudheenkp1986 Any problem pls send phone number

    • @raseenajafirkhan9556
      @raseenajafirkhan9556 Před 5 měsíci

      Please kaaranam parayo ​@@sainudheenkp1986