ഇന്ന് UAE ക്ക് തിരിച്ചു പോവാട്ടോ😔/ Special Vlog / Aster MIMS Kottakkal / Uterine Fibroids / Ayeshas

Sdílet
Vložit
  • čas přidán 21. 12. 2022
  • Ayeshas kitchen kerala vlog / Aster mims kottakkal / UFE treatment
    fibroid Treatment related സംശയങ്ങൾക്കു
    contact -👉👉9656000737
    ഫൈബ്രോയിഡ് മുഴകള്‍ക്ക് സര്‍ജറി ആവശ്യമില്ല!!
    പൊതുവെ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് മുഴകള്‍. ഫൈബ്രോഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ആശങ്ക സ്വാഭാവികമാണെങ്കിലും അത്രത്തോളും ആശങ്ക ആവശ്യമില്ലാത്ത ഒന്നാണ് ഈ അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാന്‍സര്‍ എന്ന ധാരണയാണ് പൊതുവെ നമുക്കുണ്ടാവാറുള്ളത് എന്നാല്‍ ഫൈബ്രോയിഡുകള്‍ കാന്‍സര്‍ മുഴകളല്ല.
    ലക്ഷണങ്ങള്‍
    യാതൊരു ലക്ഷണവും കാണിക്കാതെ തന്നെയാണ് മഹാഭൂരിപക്ഷം പേരിലും ഫൈബ്രോയിഡ് മുഴകള്‍ കാണപ്പെടുന്നത്. ഗര്‍ഭപാതത്തിലന് പുറം വശത്തേക്ക് തള്ളിനില്‍ക്കുന്നവയാണെങ്കില്‍ ചിലപ്പോള്‍ തൊട്ട് നോക്കിയാല്‍ മുഴയുള്ളതായി അനുഭവപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് അമിതമായ വേദന, പുറംവേദന, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മലബന്ധം, കാലില്‍ കടച്ചില്‍ മുതലായവയും ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്.
    ചികിത്സ
    സ്‌കാനിംഗിലൂടെ ഫൈബ്രോയിഡ് മുഴകളുണ്ടെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാല്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നിര്‍വ്വഹിക്കാറുള്ളത്. മരുന്നുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി മാറിയില്ലെങ്കില്‍ സാധാരണയായി സ്വീകരിക്കുന്ന പ്രതിവിധി ഓപ്പറേഷനാണ്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പൊതുവെ ഒരു ഭയം സ്വാഭാവികമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ പുരോഗതികളുടെ ഭാഗമായി സര്‍ജറി ഇല്ലാതെ തന്നെ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വന്ന് കഴിഞ്ഞിരിക്കുന്നു.
    യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE)
    ഇത്തരത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭാശയ മുഴകള്‍ നീക്കാന്‍ സാധിക്കുന്ന നൂതനമായ ചികിത്സിാ രീതിയാണ് യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബൊളൈസേഷന്‍ അഥവാ യു എഫ് ഇ എന്നത്. കയ്യിലെ രക്തക്കുഴലിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് ഫൈബ്രോയിഡിന്റെ ഉള്ളിലേക്കെത്തിച്ച് ഫൈബ്രോയിഡിന് രക്തം കൊടുക്കുന്ന രക്തക്കുഴലുകളില്‍ പ്രത്യേക വസ്തു ഇഞ്ചക്റ്റ് ചെയ്ത് ഫൈബ്രോയിഡിലേക്ക് രക്തം ത്തെുന്നത് നിര്‍ത്തുക എന്നതാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. രക്തലഭ്യത ഇല്ലാതാകുമ്പോള്‍ ഫൈബ്രോയിഡിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരും. അതിലൂടെ രോഗിക്ക് പൂര്‍ണ്ണമായ രോഗശമനം ലഭ്യമാവുകയും ചെയ്യുന്നു. 90 ശതമാനം പേരിലും ഈ പ്രൊസീജ്യര്‍ വിജയകരമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.
    നേട്ടങ്ങള്‍
    ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ പത്തിലൊന്ന് മാത്രമേ ഉളളൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.
    അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കുന്ന പ്രൊസീജ്യറാണ് യു എഫ് ഇ
    ആശുപത്രി വാസം ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണ ഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
    ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വലിയ മുറിവ്, തുന്നല്‍ എന്നിവ ആവശ്യമായി വരുന്നില്ല.
    രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്.
    കൂടുതല്‍ വിശ്രമം ആവശ്യമില്ല.
    മുറിവില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ ജോലിക്ക് പോകുവാനും സങ്കീര്‍ണ്ണതകളില്ലാത്ത ദൈനംദിന ജോലികള്‍ നിര്‍വ്വഹിക്കാനും സാധിക്കും.
    For more details related to Fibroid treatment without surgery pls contact 👇
    9656000737
    -------------------------------
    Ayeshas kitchen contact details 👇👇
    Follow my Instagram -
    / ayeshas_kitche_n
    Reenu's Instagram
    riza_reen?igshi...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalabarfoods.com
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Jak na to + styl

Komentáře • 1,1K

  • @ayeshas_kitchen
    @ayeshas_kitchen  Před rokem +150

    For more details 👉 9656000737 (ഈ number ഇൽ വിളിക്കൂ ട്ടൊ കൂടുതൽ വിവരങ്ങൾക്ക് )
    ഫൈബ്രോയിഡ് മുഴകള്‍ക്ക് സര്‍ജറി ആവശ്യമില്ല!!
    പൊതുവെ സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് മുഴകള്‍. ഫൈബ്രോഡ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ സ്ത്രീകളില്‍ ആശങ്ക സ്വാഭാവികമാണെങ്കിലും അത്രത്തോളും ആശങ്ക ആവശ്യമില്ലാത്ത ഒന്നാണ് ഈ അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കാന്‍സര്‍ എന്ന ധാരണയാണ് പൊതുവെ നമുക്കുണ്ടാവാറുള്ളത് എന്നാല്‍ ഫൈബ്രോയിഡുകള്‍ കാന്‍സര്‍ മുഴകളല്ല.
    ലക്ഷണങ്ങള്‍
    യാതൊരു ലക്ഷണവും കാണിക്കാതെ തന്നെയാണ് മഹാഭൂരിപക്ഷം പേരിലും ഫൈബ്രോയിഡ് മുഴകള്‍ കാണപ്പെടുന്നത്. ഗര്‍ഭപാതത്തിലന് പുറം വശത്തേക്ക് തള്ളിനില്‍ക്കുന്നവയാണെങ്കില്‍ ചിലപ്പോള്‍ തൊട്ട് നോക്കിയാല്‍ മുഴയുള്ളതായി അനുഭവപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ ചിലപ്പോള്‍ രക്തസ്രാവത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവ സമയത്ത് അമിതമായ വേദന, പുറംവേദന, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, മലബന്ധം, കാലില്‍ കടച്ചില്‍ മുതലായവയും ഫൈബ്രോയിഡിന്റെ ലക്ഷണങ്ങളാണ്.
    ചികിത്സ
    സ്‌കാനിംഗിലൂടെ ഫൈബ്രോയിഡ് മുഴകളുണ്ടെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാല്‍ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കില്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നിര്‍വ്വഹിക്കാറുള്ളത്. മരുന്നുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായി മാറിയില്ലെങ്കില്‍ സാധാരണയായി സ്വീകരിക്കുന്ന പ്രതിവിധി ഓപ്പറേഷനാണ്. സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പൊതുവെ ഒരു ഭയം സ്വാഭാവികമാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ പുരോഗതികളുടെ ഭാഗമായി സര്‍ജറി ഇല്ലാതെ തന്നെ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന പുതിയ കണ്ടെത്തലുകള്‍ വന്ന് കഴിഞ്ഞിരിക്കുന്നു.
    യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE)
    ഇത്തരത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഗര്‍ഭാശയ മുഴകള്‍ നീക്കാന്‍ സാധിക്കുന്ന നൂതനമായ ചികിത്സിാ രീതിയാണ് യൂട്ടറൈന്‍ ഫൈബ്രോയിഡ് എംബൊളൈസേഷന്‍ അഥവാ യു എഫ് ഇ എന്നത്. കയ്യിലെ രക്തക്കുഴലിലൂടെ വളരെ നേര്‍ത്ത ഒരു ട്യൂബ് കടത്തിവിട്ട് ആ ട്യൂബ് ഫൈബ്രോയിഡിന്റെ ഉള്ളിലേക്കെത്തിച്ച് ഫൈബ്രോയിഡിന് രക്തം കൊടുക്കുന്ന രക്തക്കുഴലുകളില്‍ പ്രത്യേക വസ്തു ഇഞ്ചക്റ്റ് ചെയ്ത് ഫൈബ്രോയിഡിലേക്ക് രക്തം ത്തെുന്നത് നിര്‍ത്തുക എന്നതാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. രക്തലഭ്യത ഇല്ലാതാകുമ്പോള്‍ ഫൈബ്രോയിഡിന്റെ വലുപ്പം ചുരുങ്ങി ചുരുങ്ങി വരും. അതിലൂടെ രോഗിക്ക് പൂര്‍ണ്ണമായ രോഗശമനം ലഭ്യമാവുകയും ചെയ്യുന്നു. 90 ശതമാനം പേരിലും ഈ പ്രൊസീജ്യര്‍ വിജയകരമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.
    നേട്ടങ്ങള്‍
    ശസ്ത്രക്രിയയെ അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ പത്തിലൊന്ന് മാത്രമേ ഉളളൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.
    അനസ്‌തേഷ്യ നല്‍കാതെ ചെയ്യാന്‍ സാധിക്കുന്ന പ്രൊസീജ്യറാണ് യു എഫ് ഇ
    ആശുപത്രി വാസം ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണ ഗതിയില്‍ ഒരു ദിവസത്തെ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
    ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വലിയ മുറിവ്, തുന്നല്‍ എന്നിവ ആവശ്യമായി വരുന്നില്ല.
    രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവാണ്.
    കൂടുതല്‍ വിശ്രമം ആവശ്യമില്ല.
    മുറിവില്ലാത്തതിനാല്‍ ഏറ്റവും അടുത്ത ദിവസം തന്നെ ജോലിക്ക് പോകുവാനും സങ്കീര്‍ണ്ണതകളില്ലാത്ത ദൈനംദിന ജോലികള്‍ നിര്‍വ്വഹിക്കാനും സാധിക്കും.
    For more details related to Fibroid treatment pls contact 👇
    9656000737

    • @nazelnebhan5329
      @nazelnebhan5329 Před rokem +3

      നല്ല വിഡിയോ

    • @priyakp9694
      @priyakp9694 Před rokem +3

      Thanks

    • @misiriyafaisal6670
      @misiriyafaisal6670 Před rokem +5

      Valare useful vedeo ayirunnu thanks

    • @user-ue8sp8gx6q
      @user-ue8sp8gx6q Před rokem +1

      👌... Dr thehsin neduvnchry ithu ente relative Anu ayishatha...😍

    • @fathimaabdulkader5047
      @fathimaabdulkader5047 Před rokem +6

      ഇരുമ്പൻപുളി അധികം കഴിക്കല്ലേ കിഡ്നി രോഗം വരും

  • @Fangirlbyshaharbanu
    @Fangirlbyshaharbanu Před rokem +22

    Gd doctor ഇത്രേം അറിവുള്ള വല്യ doctor ആയിട്ട് ഇന്നത്തെ കാലത്ത് ചെറിയ ഒരു doctr പോലും english പറയുമ്പോ ഈ doctor full മലയാളത്തിൽ പറഞ്ഞു മനസിലാക്കികൊടുന്ന doctork ഇരിക്കട്ടെ like 👍🏻❤️

  • @jaseenasadiq5369
    @jaseenasadiq5369 Před rokem +15

    നല്ലത് പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു സ്പെഷ്യൽ thanks dr &Aysha

  • @swathimol
    @swathimol Před rokem +5

    Thanku so much chechi for this video.. New information regarding fibroid treatment

  • @fathimameharin9592
    @fathimameharin9592 Před rokem +5

    Very useful video dear... May Allah Bless 🤲 Hats Off ❣️

  • @muhammedusama631
    @muhammedusama631 Před rokem +3

    Ayishathante vlog poliannn😘😘😘😘

  • @yubishira.k63
    @yubishira.k63 Před rokem +17

    Etrayum detail ayi paranjadhinnu big salute 👍👍👍

  • @hindziyad6008
    @hindziyad6008 Před rokem +2

    Ma sha Allah
    It's very you's full video
    In sha Allah
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jahanajouhara3496
    @jahanajouhara3496 Před rokem +1

    Usefull veedio 👍🏻👍🏻👍🏻😍😍 ഇനിയും ഉയരങ്ങളിൽ athatte ഇത്രയും dr entervue ചെയ്യാൻ kayincalloo

  • @fathimashahma5339
    @fathimashahma5339 Před rokem +160

    എനിക്ക് ഗർഭപാത്രത്തിൽ മുഴ ഉണ്ടായിരുന്നു പിന്നെ അണ്ഡശയത്തിൽ രക്തം കടപ്പിടിച്ചിടുണ്ടായിരുന്നു അങ്ങനെ കുറയെ പ്രശ്നം ഉണ്ടായി ലാസ്റ്റ് എന്റെ ഗർഭ പത്രം ഒഴിവാക്കേണ്ടി വന്നു.😓😓😓 എനിക്ക് 26 വയസേ ആയിട്ടോളൂ.2 കുട്ടികൾ ഉണ്ട് ആൺ കുട്ടികൾ ആണ് അവരുടെയും ഓപ്പറേഷനായിരുന്നു. 😓 അള്ളാഹു എന്റെ പൊന്നുമകൾക് ആഫിയതുള്ള തീർഗായുസും ആരോഗ്യവും. നൽകടെ അവരെ നോക്കാൻ എനിക്കും എന്റെ ഭർത്താവിനും ഹാഫിയത്തുള്ള ആയുസും ആരോഗ്യവും നൽകണം നാഥാ... ആമീൻ 🌹🌹🌹

  • @sumisumi3394
    @sumisumi3394 Před rokem +12

    ഒരുപാട് പേർക്ക് ഉപകാരപ്രദം ആവുന്ന വീഡിയോ 👍🏻👍🏻

  • @priyamenon2766
    @priyamenon2766 Před rokem

    ente chechii Wish u safe and Happy journey.orma kaanila njn asked u aa kadala curry recipe chechiyude thiraku ariyam .nalla craving ondu athu kandapo am carrying chechi.athu ok ur channelil illa njn searchy.athu vitteku chechi."Wish u and ur family in advance MERRY XMAS AND HAPPY NEW YEAR" hugs love 🥰🥰🥰 kurachu nalla appreciation kittunathu ur recipes try cheyumbo aaa thanku thanku

  • @heminisha2400
    @heminisha2400 Před rokem +2

    Happy journey ithaa✈️🤗

  • @rayyuteck6496
    @rayyuteck6496 Před rokem +4

    ഇത് കുറച്ചു മുന്നേ അറിഞ്ഞെന്ക്കിൽ എന്ന് തോന്നി അയിഷാതാ ഒരുപാട് ഉബകാരമുള്ള വിഡിയോ 👍

  • @basheerbasheer2336
    @basheerbasheer2336 Před rokem +6

    mashaallah 😍, Dr. Thahsin.N suuuperaa 😍👍,njangalude familiyude oru turning point, thanks parayaan ee comment box mathiyavilla 😍,god bless both of you. ❤️

  • @ameerks4251
    @ameerks4251 Před rokem

    ഒരുപാട് ഉപയോഗപ്രദമായി
    Thankyou ayshatha

  • @mishalrahman3454
    @mishalrahman3454 Před rokem

    Wow, nalloru message thank you Ayisha, god bless you

  • @NachozWorld
    @NachozWorld Před rokem +7

    Nalloru useful aayoru video..fibroid aayt oru paad per pedi kond nadakuva ee video avarkoke upakarapedum thank you ayshaa..happy & safe journey dear🥰🥰

  • @lailasaleem7145
    @lailasaleem7145 Před rokem +12

    എനിക്ക് ഉണ്ട് മുഴ മോളെ വലിയ ടെൻഷൻ ആണ് 🤲🤲🤲
    അൽഹംദുലില്ലാഹ് മോൾക്ക് ബുധിമുട്ട് ഒന്നും ല്ലെലോ സുഖം ആയിരിക്കട്ടെ 🤲🤲😍

  • @mansoorveetil5642
    @mansoorveetil5642 Před rokem +2

    Useful video aysha thank you so much

  • @feminafemi1688
    @feminafemi1688 Před rokem +1

    Happy & safe journey
    Itha aa kadala curryude recipe onn kanikko ഞാൻ മുൻപ് ഒരിക്കൽ ചോദിച്ചിരുന്നു

  • @shafeekha992
    @shafeekha992 Před rokem +13

    ഇനിയും ഇങ്ങനെ യുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കണം ആയിഷ ഒരുപാട് സന്തോഷം ഈ വിഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും

  • @zameelabdulahad3446
    @zameelabdulahad3446 Před rokem +3

    Good Ayisha ingane oru video chaithathinu thank you. Enikk ingane oru comblaindund Ee video kanadappol pedi maari thanks thanks. Avideulla dr thanks👍👍👍👍👍

  • @yahabeebee1361
    @yahabeebee1361 Před rokem +1

    ഏറ്റവും ഉപകാരം ഉള്ള വീഡിയോ.. 👍👍👍👍👍👍

  • @iuhiuh3369
    @iuhiuh3369 Před rokem +1

    Oh very informative vedio
    Thank you ❤️

  • @safiyasafiya2337
    @safiyasafiya2337 Před rokem +5

    Hospitalil poyath mathram oru vedio aakamayirunnu.share cheyyumpol kanunnavark eesy and useful aakumayirunnu

  • @rishalrazal2684
    @rishalrazal2684 Před rokem +58

    ഒരു ജാടയും ഇല്ലാത്ത ഡോക്ടർ 👍

  • @shabuzayan4183
    @shabuzayan4183 Před rokem +1

    Supper video ethaa pinnea varicose ntea treatment onu ethupolea chayyo

  • @fousiyatvfousi6556
    @fousiyatvfousi6556 Před rokem +1

    Masha allah👍

  • @mhdanas9315
    @mhdanas9315 Před rokem +118

    ഇത്രയും വലിയ ഹോസ്പിറ്റലിൽ ഇത്രയും വലിയ ഡോക്ടർമാരെ ഇൻറർവ്യൂ ചെയ്യുക എന്ന് പറഞ്ഞാൽ താൻ എവിടെ എത്തി ....മാഷാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...എനിക്കും ഫൈബ്രോയ്ഡ് ഉണ്ട് ഈ വിവരം അറിയിച്ചതിൽ വളരെ നന്ദി

  • @murship8797
    @murship8797 Před rokem +3

    Haappy journey sista❤

  • @shamilabeegam5423
    @shamilabeegam5423 Před rokem

    Alhamdulillah. Nannayi ithupole oru video ittath..

  • @vibithavp
    @vibithavp Před rokem +1

    Happy and safe trip.... Useful vlog.....

  • @shabnak2063
    @shabnak2063 Před rokem +8

    എത്ര കോസ്റ്റ് വരും...
    Helpful ഇൻഫർമേഷൻ👍

  • @shamsishihab7729
    @shamsishihab7729 Před rokem +3

    Valare upakara pradamaya video 👍👍👍 ippo orupad perk ingine ulla problems kelkkunnund.. Alhamdulillah.. Allahu namme ellavareyum ellavitha rogangale thottum kathu rakshikkatte. 🤲🤲🤲

  • @jubairiyalatheef8701
    @jubairiyalatheef8701 Před rokem +1

    ആദ്യമായിട്ടാണ് ഈ ചികിത്സ കേൾക്കുന്നത് ഇത് എവിടെയെല്ലാമുണ്ട് വളരെ ഉപകാര പ്രദമായ ചികിത്സ

  • @nappinafu7594
    @nappinafu7594 Před rokem

    Happy safe.journy...chemmeenachar..adipoli mashaallah

  • @shirinshahana3915
    @shirinshahana3915 Před rokem +4

    Happy &safe journey dearzz

  • @najeemahaneef1247
    @najeemahaneef1247 Před rokem +12

    ആയിഷ നല്ല ഉരു അറിവ്‌ കിട്ടി ഇത് എല്ലാവർക്കും ഉപരപ്പെടട്ടെ 👍👍👍

  • @faizanfaihan4282
    @faizanfaihan4282 Před rokem +2

    Masha allah

  • @misiriyaam7890
    @misiriyaam7890 Před rokem +1

    Alhamdulillah 🤲

  • @jazwasworld4754
    @jazwasworld4754 Před rokem +111

    ഇത്ര പെട്ടന്ന് തിരിച്ചു പോവും എന്ന് vicharikathavar ഇണ്ടോ ☹️☹️☹️innathe vdeo chilappo arkelum upakarapedum

  • @shamlikmon4484
    @shamlikmon4484 Před rokem +17

    ചെമ്മീൻക്ക് കൈപ്പങ്ങയും കുറച്ചു സർക്കാരയും കൂടെ ചേർത്ത് അച്ചാർ ഉണ്ടാക്കിയാൽ അടിപൊളി ടെസ്റ്റ് ആണ്

  • @SajjadABK
    @SajjadABK Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ…👌

  • @shemeelvlog5918
    @shemeelvlog5918 Před rokem

    Ellavarkkum valare ubakaramulla oru vidio ayirunnu thanks Ayesha ,🥰🥰

  • @orumannarkkadfamilyvlog2464

    വളരെ ഉപകാരമായി ഈ വീഡിയോ

  • @shahinabuniyamkhan8736
    @shahinabuniyamkhan8736 Před rokem +20

    As a vlogger u r stepping into the next level. So proud of u mom of 3kids.

  • @ayubkhankhan9525
    @ayubkhankhan9525 Před rokem +1

    Mole kettittu polum illa. Very very very useful video. Thank you so much

  • @ruksanapm625
    @ruksanapm625 Před rokem

    Mashaallah 🥰use ful video👍

  • @sameeramohammedhashim6550

    Allooh ithu puthiya oru ariv ayirikum ellarkum..thank you Ayesha itha❤️

  • @diluamein
    @diluamein Před rokem +3

    Ee vedio enik nannayi useful aakum,3month aayit enikum ee avashayanu

  • @aneeshay9149
    @aneeshay9149 Před rokem +2

    Happy journey

  • @cookwithann916
    @cookwithann916 Před rokem +1

    Very well explained about the procedure.
    Thank you so much

  • @faizifareed3455
    @faizifareed3455 Před rokem +3

    Haiii ithaaaa😍🥰

  • @amrutharijun669
    @amrutharijun669 Před rokem +4

    Othiri perk useful aanu ee video 👍🏻 god bless you itha👍🏻You are one of the best CZcamsrs ever👍🏻ente pregnancy journey l enne orupadu relaxed akitund ithade videos🥰than you🥰

  • @haseenanizam1337
    @haseenanizam1337 Před rokem +2

    Good information itha❤️😍

  • @muneerahman3856
    @muneerahman3856 Před rokem +2

    Masha allah 🥰 valre upakaramullathayirunnu thank you ayisha

  • @fathimasadha4277
    @fathimasadha4277 Před rokem +10

    Happy safe journey ayesha family

  • @hajaraasif7633
    @hajaraasif7633 Před rokem +9

    Ma Sha Allah 👌nalla ഒരു വീഡിയോ കുറെ അറിവ് കിട്ടി Thank you so much..D. R വീഡിയോ മാത്രം ഇട്ടാല്‍ നന്നായിരുന്നു കുറെ ആള്‍ക്കാര്‍ അറിയാൻ പറ്റും

    • @shajiraraheem1153
      @shajiraraheem1153 Před rokem +2

      Njan ethu cheythitundayirunnu eppo 1 year ayi..alhamdulilla success anu

  • @feminahussain1948
    @feminahussain1948 Před rokem

    Super video.oru padu helpfull ayi tnxs

  • @shabeerkylm7311
    @shabeerkylm7311 Před rokem

    Super video .our padu helpful ayi thank so much

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Před rokem +38

    ഈ ട്രീറ്റ്മെൻറ് ചെലവും കൂടി പറയാമായിരുന്നു ഏകദേശം എത്രയാവും നല്ലൊരു വീഡിയോ ആയിരുന്നു അറിവില്ലാത്ത ഒരു കാര്യം ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പറ്റിഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്തിൽ താങ്ക്യൂ

    • @faseela5257
      @faseela5257 Před rokem

      Ee chikilsakk akadesham75.000 roopayolam ayin ante kuzin cheytin

    • @fayasmuhammed9909
      @fayasmuhammed9909 Před rokem

      athey shariyanu ente relativinum cheyythu

    • @Ramseena9808
      @Ramseena9808 Před rokem

      @@faseela5257 valiya mozha undangil ingane cheyyavo

    • @faizytfaizyt9670
      @faizytfaizyt9670 Před rokem

      @@faseela5257 ith pinned varumo

    • @faseela5257
      @faseela5257 Před rokem

      @@Ramseena9808 muzha valarillenna paranne.poornamayum pokilla at etra valiya muzha ayalum at nanne cherutavim valarilla

  • @sulekhavimalkumar737
    @sulekhavimalkumar737 Před rokem +3

    Thank you for the valuable information. If possible please mention the cost of the treatment please

  • @safwangt1308
    @safwangt1308 Před rokem +2

    Thanku so much these videos ❤️❤️❤️👍👍👍 happy journey

  • @roushinaarafath1767
    @roushinaarafath1767 Před rokem

    Assalamu alaikkum ayisha first time comment akkunne very proud of U da supper ce section kandalloo mashaalla

  • @arshidavkd5430
    @arshidavkd5430 Před rokem +11

    നല്ല ഒരു വിഡിയോ. ഡോക്ടറുടെ വിശദീകരണം തന്നെ വളരെ ലളിതമായിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിഷിക്കുന്നു

  • @shahana2247
    @shahana2247 Před rokem +9

    Dr.thahsin neduvanchery👍👍👍one of the best person 🌸👍

  • @samaandsajwa
    @samaandsajwa Před rokem

    Super information iniyum ithupola videos chayanam

  • @marsiashrafmarsiashraf4049

    Itha nerathe pokayalle ithavanayum kanan patiyilla🥹inshaallah epayenkilum kanalle😍

  • @Mrsshamon20
    @Mrsshamon20 Před rokem +5

    Nice vlog... Especially nattile vlogs 🥰🥰🥰🥰

  • @ponnammaabraham17
    @ponnammaabraham17 Před rokem +4

    Thanks dear for the great info conveyed.. God bless..it can help many..what is the cost for the surgery/treatment 🙏❤️

  • @sharmilaanwaranwar4560
    @sharmilaanwaranwar4560 Před rokem +2

    Hope ur husband is well.....

  • @kochusrocks1958
    @kochusrocks1958 Před rokem

    Ayesha itha supper useful video ntea ammayk same problem und thanks itha ithinu athra chilavu varum

  • @nisharatnakaran4879
    @nisharatnakaran4879 Před rokem +11

    നല്ലൊരു വീഡിയോ... വളരെ വളരെ ഉപകാരം ഉള്ള വീഡിയോ.. ഡോക്ടർ എത്ര ലളിതമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത് 🙏thanks Dr 🙏 ആയിഷ 👍

  • @sulthanaapksulthana4385
    @sulthanaapksulthana4385 Před rokem +4

    Upakaramulla vedio Masha allhu

  • @shareefpallar8469
    @shareefpallar8469 Před rokem

    ഈ ഒരു video എല്ലാവർക്കും ഉപകാരപ്പെടും.. ഒരുപാട് നന്ദിയുണ്ട്

  • @ziyanajeebziyanajeeb2985

    Etavum nalla reethiyanith.veikiyanu arinjathenkilum nallath.nalla helpfull vedeo

  • @lenikuruvilla4085
    @lenikuruvilla4085 Před rokem +4

    Very useful video and very novel to many of us .
    Thank you Ayesha for covering this subject.

  • @serinaseri9796
    @serinaseri9796 Před rokem +149

    ഐഷ വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇതുവരെ അറിയാത്ത ഒരു അറിവാണ് നിങ്ങളുടെ വീഡിയോയിലൂടെ അറിഞ്ഞത് thank you dear🥰 ഇതിന് ഏകദേശം എത്ര ചിലവ് വരും എന്നും കൂടി പറയാമായിരുന്നു... 🤲 എല്ലാ അസുഖങ്ങളെ തൊട്ടും നമ്മളെ എല്ലാവരെയും അല്ലാഹു കാക്കട്ടെ Ameen.

  • @hasnathc8673
    @hasnathc8673 Před rokem

    Masha allah orupad perk upakaranulla veedio 💞💞

  • @HadiHaz
    @HadiHaz Před rokem

    Thanks ayishu ee viedio kandit oru pad upakarapradamayi

  • @phousiyamohammed7528
    @phousiyamohammed7528 Před rokem +5

    ഒരു വർഷം മുമ്പായിരുന്നെങ്കിൽ😔 കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നാണ് ഞാൻ സർജറി ചെയ്തത്.

  • @aami_sabeena9518
    @aami_sabeena9518 Před rokem +7

    പുതിയൊരു അറിവ് പങ്കു വച്ചതിനു ഒരുപാട് നന്ദി... ശരിക്കും ഇതൊക്കെയാണ് നമുക്ക് വേണ്ടതും.. 😊... Happy n safe journey... ഞാനുംDubai ആണുള്ളത് 😊😊...

  • @shajahansejeena3460
    @shajahansejeena3460 Před rokem

    Mashaallah nalla video atiyaatha orupad karyam manassilakkithannu thanku Ayshaaa🥰🥰🥰🥰

  • @amalahmad05
    @amalahmad05 Před rokem

    Thank you somech..jazakallahu khair

  • @sajalkvkv5199
    @sajalkvkv5199 Před rokem +6

    Ee treatment cheyith fibroids mariyavar onn comment cheyyumo

  • @reetarobin5169
    @reetarobin5169 Před rokem +6

    Thank you so much for the video ❤️❤️❤️❤️

  • @zayyaaleena34
    @zayyaaleena34 Před rokem

    Orupad ubagaramaya oru video thanks Ayishatha

  • @faselafarsana2720
    @faselafarsana2720 Před rokem

    Eniyum ubakaramulla video undavumenn paratheekshikunnu aster mimsinum orupad nandi

  • @niduhadi274
    @niduhadi274 Před rokem +4

    വളരെ ഉപകാരപ്രതമായ ഒരു വീഡിയോ.ഇപ്പൊ നമ്മുടെ ഇടയിൽ ഒരുപാട് പേർക്ക് ഉള്ള പ്രശ്നമാണിത്. എന്റെ ഉമ്മക്കും ഉണ്ട്. ഞാൻ ഒരുപാട് ആൾക്ക് ഇത് അയച്ചു koduthu🥰🥰🥰

    • @nihalak.m5942
      @nihalak.m5942 Před rokem

      Please don't share this vedio to others. ..orikkalum successful alla ee treatment..ente umma cheythathanu .. last cancer aayi mari

    • @mufeedasamad9243
      @mufeedasamad9243 Před rokem

      @@nihalak.m5942 Allah
      Nalla rate um undalle..ningal evdnna ചെയ്തേ

  • @sherintk227
    @sherintk227 Před rokem +4

    Enikariyaam 👍👍👍 entte babik ividunnanu cheythathu 1 year munneyanu enikum ithupole ayirunnu mimsil povan nilkumbolanu enik bleeding koodi surgery cheyedi vannu enik cansar vannu treatment il anu babik ippazhum oru problem illa alhamdulillah 😍😍

  • @anfiyatv5751
    @anfiyatv5751 Před rokem

    Vallare helpfull aayaa vedioo aan id.ayishaa...

  • @farusworld8214
    @farusworld8214 Před rokem

    Orupad ഉപകാരമുള്ള വിഡിയോ. ഈ അസുഖം ഉള്ള എല്ലാർക്കും ഇത് ഉപകാരപ്പെടട്ടെ 🤲🤲🤲🤲. റ

  • @selziz6684
    @selziz6684 Před rokem +3

    ഡോക്ടർ supportive ആണല്ലോ.....👍👍

  • @soujukk2193
    @soujukk2193 Před rokem +3

    നല്ല dr

  • @anfas11anu65
    @anfas11anu65 Před rokem

    Hlo
    Sughamalle
    Dr suhail entte ummayude thathantte Monanu very helpful video thankyou

  • @faisalk3364
    @faisalk3364 Před rokem

    Good video,happy and safe journey 👍

  • @A-n-u-S-i-n-u
    @A-n-u-S-i-n-u Před rokem +20

    ഈ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവും.... അവർക്കു ഈ വീഡിയോ ഒരു ആശ്വാസം ആവും...... 👍👍👍

  • @fathimashahana8446
    @fathimashahana8446 Před rokem +3

    👍🏻👍🏻

  • @laluniyalaluniya253
    @laluniyalaluniya253 Před rokem

    ഇത്ര പെട്ടെന്ന് തിരിച്ചു പോവ എനിക്ക് നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു ഞാൻ തിരൂർ നിങ്ങളുടെ പുതിയങ്ങാടി വീട് എനിക്കറിയാം കാണാൻ പറ്റാത്തതിൽ എനിക്ക് 😢