ഡ്രൈവിംഗ് ടെസ്റ്റിന്റെ എണ്ണം കുറച്ചുകൊണ്ട് മെയ് മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റിൽ എങ്ങനെ ഓടിക്കണം

Sdílet
Vložit
  • čas přidán 21. 04. 2024

Komentáře • 104

  • @JJkmn487
    @JJkmn487 Před 3 měsíci +31

    May 1 മുതൽ നിലവിൽ ഒരു മാറ്റങ്ങളുമില്ല, ഹൈകോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു, സർക്കാരും അന്തിമ തീരുമാനം എടുത്തിട്ടില്ല, ഒരിടത്തും ട്രാക്ക് പണിതിട്ടുമില്ല.

    • @deepamohan772
      @deepamohan772 Před 3 měsíci +4

      May 1 ulla date cancel ayi inni new slot book chatanam

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci

      ​@@deepamohan772enik ayitilla palakkad ahnu place

    • @Shiva56839
      @Shiva56839 Před 3 měsíci +1

      ​​@@deepamohan772Due to COVID 19 your DL appointment for application has been cancelled. You may apply for fresh appointment and visit the office. Your deposited fees will remain valid.month. ഇങ്ങനെയാണോ വന്നത് 🥲

    • @dreamcatcher8866
      @dreamcatcher8866 Před 3 měsíci +1

      Appol May le date test nadakkumle?cancel akillaaale?

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci

      @@dreamcatcher8866 nadakum slot kitan budimut ayirukum 60 slot ullavadr 20slot avumbo avastha aruyalo

  • @Shiva56839
    @Shiva56839 Před 3 měsíci +4

    ജൂലൈ 1 ന് ആയിരുന്നു എന്റെ date. അത് ഇന്നലെ cancel ആയി. ഇത് എന്ത് പരുപാടി ആണ് 🥺

  • @ayra4806
    @ayra4806 Před 3 měsíci

    Sir..vandi nirthumbol gear down chyth break chyumbol pine gear neutral aakit vandi off akit ano iragendth.atho neutral itt handbreak itt iragano

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      വണ്ടി ഓഫാക്കി first ഗിയർ ഇടുക പിന്നെ ഹാൻഡ് ബ്രേക്ക് ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങുക

  • @ajgamer6882
    @ajgamer6882 Před 3 měsíci +4

    Njan H Road Pass Aayi 💥💥💥💥

  • @aminashaneer2789
    @aminashaneer2789 Před 3 měsíci +6

    Alhamdulillah enik first testil thanje license Kitti
    ellavarum manasilaki sredichu tension adikadhe cheydha madhi👍👍👍

  • @lekshmir.s1300
    @lekshmir.s1300 Před 2 měsíci +1

    ഹെവി ടെസ്റ്റിൽ ചേഞ്ച്‌ ഉണ്ടോ?

  • @fayizaka
    @fayizaka Před 3 měsíci +1

    എനിക്ക് first test date march 11 ന് ആയിരുന്നു. H fail ആയി. ഇതു വരെ retest date കിട്ടിയില്ല. ഇനി എന്താണ് ചെയ്യേണ്ടത്. വേഗം date കിട്ടാൻ. Pls reply sir

    • @sherinraju970
      @sherinraju970 Před 3 měsíci +1

      date kittann padannu ennu parayunnuu

    • @ayra4806
      @ayra4806 Před 3 měsíci +1

      Athe..enikm 8 poi ..date kityitila adth

  • @dreamcatcher8866
    @dreamcatcher8866 Před 3 měsíci +4

    Sir may 3 anu test date. Cancel akumo?

    • @dreamcatcher8866
      @dreamcatcher8866 Před 3 měsíci

      Hellooo

    • @rinshidarinshida.p502
      @rinshidarinshida.p502 Před 3 měsíci

      Enikk 2 aanu

    • @nahaskuttan2242
      @nahaskuttan2242 Před 3 měsíci

      Cancel aakum…may 1 muthal new date edukanam

    • @gladiathor-v4j
      @gladiathor-v4j Před 3 měsíci

      ​​@@nahaskuttan2242enikk may 7in aanu, message onnum vannilla appo cancel aayittilla ennaano

    • @nahaskuttan2242
      @nahaskuttan2242 Před 3 měsíci

      @@gladiathor-v4j may 2 മുതൽ സമരം ആണ്‌. എന്ന് തീരും എന്ന് അറിയില്ല. പിന്നെ ഡേറ്റ്‌ ക്യാൻസൽ ആയിട്ടുണ്ടോ എന്ന് അറിയാൻ ഒന്നുകിൽ സെയ്റ്റിൽ കേറി ചെക്ക്‌ ചെയ്യുക. അല്ലെങ്കിൽ ഡ്രൈവിംഗ്‌ സ്ക്കൂളിൽ ചോദിക്കുക...

  • @julujulaila4752
    @julujulaila4752 Před 3 měsíci +1

    Election aayadhond test nadannilla pudhiya dateum kittiyilla

  • @naturalbeautytips212
    @naturalbeautytips212 Před 3 měsíci +3

    H kiti road test kitila athinum ee puthiya niyamam bhathakam ano?? Plz reply

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      May 1 മുതൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക്

    • @naturalbeautytips212
      @naturalbeautytips212 Před 3 měsíci

      Road test may okye akku date kituvan .apooll puthiya niyama prakaram akumo ? H kiti kazhijavark ee puthiya niyamam bhathakam akilla ennu kelkunnu.road test ellarkum same alle.

    • @Shik_ah
      @Shik_ah Před 3 měsíci

      Enikkum H kitti epo road test nu date kittunnilla

  • @smile-ue6bk
    @smile-ue6bk Před 3 měsíci

    Mayil retest ullavarkkum new rule baadhakamano

  • @ZekeLD-dh3pw
    @ZekeLD-dh3pw Před 3 měsíci +2

    Hand Signals 🤚🏻 inimuthal vendee ??

  • @fidhanani8035
    @fidhanani8035 Před 2 měsíci

    Enik h kitty road poyi ini road test puthiya reethiyil ano cheyund vara

    • @athulathul7367
      @athulathul7367 Před 2 měsíci

      Bro... Car highwayil ahno straight road ahno undavuka???

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 Před 3 měsíci +1

    Sir appol H track marumo

  • @faseela3121
    @faseela3121 Před 3 měsíci +1

    First test april 18 nu aayirunnu scooty 8 kittiyilla. Car kitty. Re test datum kittunnilla.

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      may മുതൽ slot 30 എണ്ണം എടുക്കാൻ പറ്റുകയുള്ളു

  • @shamnasalim6885
    @shamnasalim6885 Před 3 měsíci +5

    Slot booking kittunila sir enthu chayanm kittan difficulty undo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      slot book ചെയ്യുമ്പോൾ എന്താണ് കാണിക്കുന്നത്

    • @shamnasalim6885
      @shamnasalim6885 Před 3 měsíci +1

      Slot is not working for 60 days

    • @josna-jose
      @josna-jose Před 3 měsíci +2

      Ela details 9.55 ullil entry cheyt veykuka sharp 10.am submit kodukuka within seconds cheytal matrame kituka ullu.

    • @vijayalakshmip2538
      @vijayalakshmip2538 Před 3 měsíci

      @@josna-jose എന്നാലും കിട്ടുന്നില്ല

  • @parvathyrajeesh1996
    @parvathyrajeesh1996 Před 3 měsíci

    Enik may 2 nd anu driving test.. Date cancel akumo

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      cancel ആകും

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci

      @@lifelinedrivingschool3985 reason nthan

    • @jasirali3578
      @jasirali3578 Před 3 měsíci +1

      എന്റെ ക്യാൻസൽ ആയി reason പറഞ്ഞേക്കുന്നെ due to covid 19😂😂

    • @Shiva56839
      @Shiva56839 Před 3 měsíci

      ​@@jasirali3578ഇന്ന് രാവിലെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. News ഒക്കെ നോക്കി 😂

  • @abrarkg3830
    @abrarkg3830 Před 3 měsíci +3

    ഏനിക് may 2 ഞാണ് test 4മാസം weight cheyth 2തി അവുമ്പോയ്ക്കും date cancel ആകി എന്ന് പറയുന്നു ഇനി ippo രണ്ടു മാസം കൈയുമ്പോ ലേർണെസിൻ്റെ കാലാവധി കയില്ലേ . അതിന് മുമ്പ് പുതിയ date കിട്ടാൻ chance indo?

  • @user-wg5sc1nm7o
    @user-wg5sc1nm7o Před 3 měsíci +2

    May 13th date kitiyath cancel ayi😢

  • @bijeeshkumar4602
    @bijeeshkumar4602 Před 2 měsíci

    ❤❤🙏

  • @asitharajprakashasitharaj7049

    Sir enikk 3-05-2024 aann test date appol date cancel aakumo appol new model aano test 😢😢

    • @jasirali3578
      @jasirali3578 Před 3 měsíci +1

      എനിക്ക് 02-05-24 നു ആയിരുന്നു ടെസ്റ്റ്‌ ഡേറ്റ് കിട്ടിയിരുന്നത് പക്ഷെ ഇന്നലെ വൈകീട്ട് ക്യാൻസൽ ആയെന്ന് പറഞ്ഞു msg വന്നു അപ്പോൾ തന്നെ ഡ്രൈവിംഗ് സ്കൂളിൽ വിളിച്ചു പറഞ്ഞു ഏപ്രിൽ 29 നു സ്ലോട് vacent ഉള്ളത്കൊണ്ട് രക്ഷപ്പെട്ടു.... ഇനി അതും ക്യാൻസൽ ചെയ്യുമോ എന്തോ 😂place എറണാകുളം

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +1

      ഡേറ്റ് ക്യാൻസൽ ആകും

    • @rinshidarinshida.p502
      @rinshidarinshida.p502 Před 3 měsíci

      ​@@jasirali3578enikkum annu thanneyanu date may 2 appo entethum cancel aakumo?

    • @jasirali3578
      @jasirali3578 Před 3 měsíci

      @@rinshidarinshida.p502 cancel avanekil msg varum.....may thottulla ella slot bookingum cancel ayenna driving schoolinn paranje

    • @asitharajprakashasitharaj7049
      @asitharajprakashasitharaj7049 Před 2 měsíci

      @@lifelinedrivingschool3985 puthiya date kitti 12 /07/2024

  • @jannathulshahana4514
    @jannathulshahana4514 Před 3 měsíci

    Ente two wheeler test april 22 aayirunnu road test fail aayee eni enikk date kittaan late aavumooo?? Fail aayavark date kittaaan buddimutt undaavumooo???

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci

      ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ കുറച്ചു

  • @kubz7764
    @kubz7764 Před 3 měsíci +2

    May 14 n appointment kittirnu
    Innale msg vanna Covid 19 karanam appointment cancel ayi
    Ini pudyad edkanamn
    Arkengilum ingane vannit undo??

    • @user-dd6fh1fk9z
      @user-dd6fh1fk9z Před 3 měsíci +1

      Ennikum vanitt udd may 9th date cancelled ennu. Ntha reason ennu ariyoo?

    • @kubz7764
      @kubz7764 Před 3 měsíci

      Enik ariyilla
      Pakshe we have to wait for months to get new appointment date💔

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci

      ​@@kubz7764enik may 9 anun cancel ayitonumilllaa

    • @VaishnavNr-os5yp
      @VaishnavNr-os5yp Před 3 měsíci

      Eniku may 14 ahnu

    • @VaishnavNr-os5yp
      @VaishnavNr-os5yp Před 3 měsíci

      But message onnum vannitila

  • @shaheenabdulrahman17
    @shaheenabdulrahman17 Před 3 měsíci +1

    Sir slot booking cheyyan kure try cheythu kittiyilla eni enthanu cheyyandathu ?

  • @ashrupk
    @ashrupk Před 3 měsíci

    Yenikkkum kittiyilla..ist fail aayi

  • @carloff8446
    @carloff8446 Před 3 měsíci +1

    2 wheeler???

  • @vijayalakshmip2538
    @vijayalakshmip2538 Před 3 měsíci

    Fail ആയവർക്ക് പുതിയ രീതിയിൽ ചെയ്യേണ്ടി വരുമോ?Redate കിട്ടാൻ എന്തു ചെയ്യണം?

  • @abrarkg3830
    @abrarkg3830 Před 3 měsíci

    May 1മുതൽ date കിട്ടയവക്കെല്ലം ഇനി പുതിയ date എടുക്കണം പറയുന്നു അത് ശരിയാണോ

    • @lifelinedrivingschool3985
      @lifelinedrivingschool3985  Před 3 měsíci +2

      അതെ

    • @sirajunnisakhader54683
      @sirajunnisakhader54683 Před 3 měsíci

      ​@@lifelinedrivingschool3985sir nth kondan may date kittiyavar new date edkanam enn parayunnath..enik may 9 an test ith vere cancel message onm vannilla

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci +1

      ​@@lifelinedrivingschool3985why sir enik may 9 cancellation msg onum vannitila.. Cancel avenda avahsym nthanu what is the reason

    • @suhanaahammed1942
      @suhanaahammed1942 Před 3 měsíci

      @@vincenzogaming9267enik may 5 aanu , notification vannilla

    • @vincenzogaming9267
      @vincenzogaming9267 Před 3 měsíci

      @@suhanaahammed1942 enik cancel ay today morning🫡kore kashtap kitya date aa.... Ellam poy

  • @nikhilfelix5261
    @nikhilfelix5261 Před 3 měsíci

    Road test more strict aayi njn potti 😅 left side maximum cherth odicho illengil poka 😢

  • @behappyandsafeandsecure
    @behappyandsafeandsecure Před 2 měsíci

    തമിഴ് നാട്ടിൽ പോയി എടുക്കു