പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ PhD എടുത്തവർ ബംബർ അടി തുടരുന്നു..| Oru Chiri Iru Chiri Bumper Chiri

Sdílet
Vložit
  • čas přidán 6. 10. 2022
  • #mazhavilmanorama
    പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ PhD എടുത്തവർ ബംബർ അടി തുടരുന്നു..
    Watch full Episode on manoramaMAX : bit.ly/3ypHkRf
    Oru Chiri Iru Chiri Bumper Chiri | Epi - 380
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 392

  • @im_a_traveler_85
    @im_a_traveler_85 Před rokem +653

    Vinod :- തട്ടാന..
    Shaji :- അല്ല ഞങ്ങൾ ആശാരിമാരാ.... 🤣🤣

  • @vishnuleo7891
    @vishnuleo7891 Před rokem +197

    ഇവരുടെ മാത്രം കട്ട fan😘.... ഇവരടെ skit കണ്ടാൽ അപ്പൊ തന്നെ കാണും 😆😆💥

  • @anilkumar-ci2bn
    @anilkumar-ci2bn Před rokem +55

    കഴിഞ്ഞ ആഴ്ച ആണ് ഇവരുടെ പഴയ ഒരു സ്കിറ്റ് ആദ്യമായി കാണുന്നത്.. ഇപ്പോൾ മാറിയും തിരിഞ്ഞും ഇവരുടെ എല്ലാം സ്കിറ്റും കണ്ടോണ്ടിരിക്കുന്ന ഞാൻ...... ഷാജിയേട്ടാ, വിനോദേട്ടാ 👏👏👏സൂപ്പർ ❤❤❤❤❤❤❤❤❤

  • @shibins507
    @shibins507 Před rokem +447

    ഇവരെ വെല്ലാൻ ആരും ഇല്ല.. ആവർത്തനം ഇല്ലാത്ത കോമഡി.. ബോറടിപ്പിക്കാത്ത പ്രകടനങ്ങൾ.. 🔥💥🥳

    • @shajahanhamsa6190
      @shajahanhamsa6190 Před rokem +8

      സ്ഥിരം ആന്താക്ഷരി കളിച്ചു ബമ്പർ നേടുന്ന ടീം...

    • @johnsontk7619
      @johnsontk7619 Před rokem +6

      വളരെ കറക്റ്റ് ആണ് 👍🏻👍🏻ഒരു രെക്ഷയുമില്ല

    • @poopiesworld3697
      @poopiesworld3697 Před rokem +5

      yes

    • @-pp5424
      @-pp5424 Před rokem

      @@shajahanhamsa6190 correct

    • @shoukathalishoukath3851
      @shoukathalishoukath3851 Před rokem +1

      @@johnsontk7619 bh

  • @lijithkumar5278
    @lijithkumar5278 Před rokem +114

    ചേട്ടന്മാരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല....... ചിരിച്ചു ചിരിച്ചു ഒരു വഴിയായി......, 😂😂😂😂

  • @Rohith_1845
    @Rohith_1845 Před rokem +205

    ഒരു രക്ഷയുമില്ലാത്ത കോമ്പിനേഷൻ അടിപൊളി 🔥🔥🔥

  • @devimatha8864
    @devimatha8864 Před rokem +215

    ഈ പ്രോഗ്രാമിന്റെ പേര് അന്വർത്ഥമാകുന്നത് ഇവർ വരുമ്പോൾ മാത്രം ആണ്. Super.

  • @nishapreejithpn8193
    @nishapreejithpn8193 Před rokem +91

    🙏🏻🙏🏻🙏🏻അന്നേരം ഞാൻ ഇല്ല ല്ലോ 😆😆😆മുടിഞ്ഞ idea... 🙏🏻🙏🏻🙏🏻അല്ല ഞങ്ങൾ ആശാരിമാരാ 😁😁😁

  • @Arun-gy9fk
    @Arun-gy9fk Před rokem +17

    വിനോദേട്ടാ ഷാജിയേട്ടാ... ഒരു രക്ഷയും ഇല്ല 😂😅😅

  • @kunnoosvlogs7551
    @kunnoosvlogs7551 Před rokem +61

    ചേട്ടൻ മാരെ........ ഏ.. ഏ... ഒന്നും പറയാൻ ഇല്ല വീണ്ടും അഭിനന്ദനങ്ങൾ 🌷🤍❤🖤🌷

  • @shabanaasmi3124
    @shabanaasmi3124 Před rokem +77

    ചിരിച്ച് ചത്തു ..ഒന്നും പറയാനില്ല. Superbbbb..

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Před rokem +21

    അമ്മ പറഞ്ഞു നീ ഇവിടെ ഉണ്ട ഇട്ട് തട്ടികളിച്ചോണ്ട് ഇരുന്നോ 🤣🤣🤣അവൻ പെണ്ണ് കെട്ടികൊണ്ട് പോണു 😁😁🤣

  • @PradeepKumar-vr3cz
    @PradeepKumar-vr3cz Před rokem +40

    മികച്ച സ്ക്രിപ്റ്റ്.... ഗംഭീര അവതരണം... അടുത്ത ബംബറിനായി കാത്തിരിക്കുന്നു....

  • @vishakvis1455
    @vishakvis1455 Před rokem +15

    5:48 🤣🤣ഇജ്ജാതി ഡബിൾ മീനിങ്, സാബുന്റെ ചിരി 😃

  • @thasni9909
    @thasni9909 Před rokem +65

    വെറൈറ്റി കോമഡി കാണാൻ ഇവർ വരണം.. പുതുമയുള്ള ഐറ്റംസ് 😄❤❤

  • @stefinshaji6514
    @stefinshaji6514 Před rokem +14

    എന്റെ പൊന്നോ പൊളി 💯നല്ല അവതരണം 💯ബോർ അടിപ്പിക്കാതെ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചു 💯ഇനിയും നല്ല നല്ല സ്കിറ്റും ആയിട്ട് വരുക 💯❤️🤗

  • @user-ln3my6gu3l
    @user-ln3my6gu3l Před rokem +32

    ഇവർ ബംബർ നു പിറന്ന രാജാക്കന്മാർ 🔥🔥

  • @umesanabhiabhiumesan7326
    @umesanabhiabhiumesan7326 Před rokem +24

    എന്റെ പോന്നു ചേട്ടന്മാരെ 🙏😄😄😄😄❤❤ ലൈഫിൽ ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂🤣🤣🤣🤣😄😄😄😄😄😄😄😄.

  • @renjudas5184
    @renjudas5184 Před rokem +91

    ഇവർ കാട് കയറി ചിന്തിച്‌ കോമഡി ഉണ്ടാക്കുന്നു 😂

  • @muhammadfaizalmuhammadfaiz7200

    വരിക ഒരുകെട്ട് കൗണ്ടറും ബംമ്പറിലേക്ക് തൊട്ടടി..... അല്ല ഒറ്റയടി എന്നിട്ട് ബംമ്പറുംകൊണ്ട് ഒറ്റ പോക്ക് ❤❤😍😍😍❤😍

  • @Vishnu-ez2xz
    @Vishnu-ez2xz Před rokem +32

    ഒന്നും പറയാൻ ഇല്ല രണ്ട് പേരും പൊളിച്ചടുക്കി... 🤣🤣🤣

  • @user-ff4es5lr1v
    @user-ff4es5lr1v Před rokem +19

    അശ്വിന്റെ വേറെ ലെവൽ ആയിരിക്കും 😂 അതുകൊണ്ടാണ് ഇത് വരെ അപ്‌ലോഡ് ചെയ്യാത്തത് 😢 എന്തായാലും കട്ട വെയ്റ്റിംഗ് ആണ് 😘😘😘 അശ്വിൻ ഇഷ്‌ടം ❤

  • @tamas8822
    @tamas8822 Před rokem +8

    Super👍 ഇവരെവിടുന്നാ ഇത്രയും വിഷയങ്ങൾ കൊണ്ടുവരുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം.

  • @anjanasaji1399
    @anjanasaji1399 Před rokem +3

    ഇവർക്ക് എല്ലാ ദിവസവും വന്നാൽ എന്നാ.. Wait ചെയ്യാൻ ഉള്ള ക്ഷമ ഇല്ലാത്തോണ്ടാ 😬

  • @bilalmuhammadh3382
    @bilalmuhammadh3382 Před rokem +17

    എന്റെ പൊന്നൊ ഒരു രക്ഷയും ഇല്ല സൂപ്പർ അടിപൊളി ഒരു പാട് ചിരിച്ചു😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Madhusoodanan1000
    @Madhusoodanan1000 Před rokem +13

    ഷാജിയേട്ടനേം വിനോദേട്ടനേം തോൽപ്പിക്കാനാവില്ല മക്കളെ 🥰😍🙏👌👍... ജനങ്ങളുടെ ആയുസ്സ് കൂട്ടുന്ന ഇവർക്ക് അഭിനന്ദനങ്ങൾ 🙏🎊

  • @abyangelmedia318
    @abyangelmedia318 Před rokem +22

    Vinod and ഷാജി കൊള്ളാം അടിപൊളി.... പൊളിച്ചു

  • @nishwa1089
    @nishwa1089 Před rokem +23

    മനോരമയുടെ ഹൈ ലൈറ്റ് ഇവരാണ് 😍😍😍 നമിച്ചു ഏറ്റമാരെ

  • @lalithaayyappan5224
    @lalithaayyappan5224 Před rokem +8

    Richuttaaaaaa ponneeeee richuttanundallo🥰🥰🥰super commedy👏👏👏

  • @mujeebmunnas3688
    @mujeebmunnas3688 Před rokem +11

    കാത്തിരുന്നു കാണുന്ന ഏക കോമ്പിനേഷൻ ടീം

  • @jeffinkj7697
    @jeffinkj7697 Před rokem +7

    ചിരിച്ചില്ല🥺🥺

  • @faisalbossbossfaisal3157
    @faisalbossbossfaisal3157 Před rokem +18

    കൊള്ളാം എല്ലാം ഒന്നിനൊന്നു മെച്ചം 👍

  • @ramesanthankappan8418
    @ramesanthankappan8418 Před rokem +4

    ഇവർ രണ്ടു പേരേയും പോലെ കഴിവ് ഉള്ള ഒരു കോമഡി ടീം വേറെ ഇല്ല അഭിനന്ദനങ്ങൾ

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 Před rokem +4

    നീ ഉണ്ടയിലിട്ട് തട്ടിക്കൊണ്ടിരുന്നോ....??? 👍🏻😂😂😂

  • @soumyabasilsoumya1120
    @soumyabasilsoumya1120 Před rokem +8

    ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ..........🤣🤣🤣🥰👌

  • @ashrafmry1971
    @ashrafmry1971 Před rokem +15

    ഈ പഹയന്മാർ ചിരിപ്പിച്ചു കൊല്ലും 😄😄😄👍👍👍👍

  • @ratheesh3946
    @ratheesh3946 Před rokem +12

    അടിപൊളി😀 ,റിച്ചൂസ് ഉണ്ടല്ലോ❤️

  • @johnsonvettom4273
    @johnsonvettom4273 Před rokem +10

    നിങ്ങൾ.....സംഭവം👍👍👍😀😀😀

  • @kpteams
    @kpteams Před rokem +41

    ഷാജിയേട്ടാ വിനോദേട്ടാ 🙏🙏🙏🙏
    👌👌👌👌👍👍👍

  • @saneeshsanu1380
    @saneeshsanu1380 Před rokem +8

    ഗംഭീര സദ്യ ആസ്വദിച്ച് കഴിച്ചോണ്ടിരുന്നപ്പോ അതിൽ ഒരു കല്ല് കടിച്ച പോലായി പോയി ആ ഉണ്ട തട്ടുന്ന കാര്യം. അത് എന്തിനാണ് ഇതിൽ കയറ്റിയത്.

    • @sasidharankartha1006
      @sasidharankartha1006 Před rokem

      നിങ്ങൾ അത് മാത്രം നോക്കിയത് കൊണ്ടാണ്. സാരമില്ല പോകെ പോകെ ശരിയായിക്കോളും

    • @ak.mp4.
      @ak.mp4. Před rokem +1

      Athu sariyaanu 👍👍👍👍👍

  • @noushad1595
    @noushad1595 Před rokem +28

    ആസ്വദിച്ചു ചിരിക്കണേൽ ഇവരൊപ്പം കൂടണം

  • @shahanavaseem8564
    @shahanavaseem8564 Před rokem +6

    Shaji annan vinoodettan ♥️oru rakshim ella 💋

  • @sarathsakhav4093
    @sarathsakhav4093 Před rokem +15

    ഈ പ്രാവിശ്യത്തെ അത്ര പോരാ

  • @jisnant7861
    @jisnant7861 Před rokem +2

    ഷാജിച്ചേട്ടാ...ചിരിപ്പിച്ചു കൊല്ലുമല്ലോ... 😛😛😛

  • @sreejusree1439
    @sreejusree1439 Před rokem +7

    Othiri chirippikkan ullathu undayirunnu 👌👌

  • @sindhup.k4654
    @sindhup.k4654 Před rokem +3

    Ningale kanumbolthanne chirivarum nalla kootukette keep it up

  • @sruthimohan4552
    @sruthimohan4552 Před rokem +11

    Script super.. engane ezhuthunnu ithokke...

  • @sithithks8702
    @sithithks8702 Před rokem

    ചിരിക്കുന്തോറും ആയുസ്സ്‌ കൂടും എന്നാണല്ലോ..ഇവരുടെ സ്കിറ്റ് കണ്ടാൽ മതി ആയുസ്സ്‌ കൂടിക്കോളും..😊

  • @sarathsk75
    @sarathsk75 Před rokem +2

    വ്യത്യസ്തമായ പ്ലോട്ട്. പക്ഷേ സംഭവവും സംഭാഷണ ശൈലിയും ആവർത്തിക്കപ്പെടുന്നു. നിങ്ങൾ എന്ത് അവതരിപ്പിച്ചാലും ഞങ്ങൾ കാണും. അതുകൊണ്ട് കൂടൂതൽ മെച്ചപ്പെടുത്തുക.

  • @leeladevan8129
    @leeladevan8129 Před rokem

    😂🤣😂👌🏼 super എത്ര കണ്ടാലും മതി വരില്ല 😂🤣😂🤣😂🤣😂😍😍

  • @rakeshrajappan_CreativeBrain

    Adipoli comedy content ❤️😘❤️👍 all the best wishes for next performance ❤️😘❤️

  • @K7vya
    @K7vya Před rokem +1

    സിംബ്ൾ, ഹംബ്ൾ , But വേറെ ലെവൽ 💫💫polichu!

  • @sindhudasansindhudasan6727

    Adipoli polichu thakarthu

  • @velayudhanvathappillyraman2399

    Manjupilla.. Supper
    മഞ്ജുന്റെ ചിരി കാണാൻതന്നെ ഒരു.. സുഖം.

  • @likhithakuttappan.k7658
    @likhithakuttappan.k7658 Před rokem +7

    ഒരേ പൊളി 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽💞💞💞💞💞💞💞💞

  • @faisalrahman14650
    @faisalrahman14650 Před rokem +3

    ഇതാണ് മോനെ കോമഡി 👍👍👍👍💐💐💐💐💐

  • @3Gdas
    @3Gdas Před rokem +13

    അടിപൊളി കോമഡി

  • @GOUTHAMSSANAL
    @GOUTHAMSSANAL Před rokem +11

    Ijjathi non stop counter adi... ntammoo 😂😂😂

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před rokem +6

    Sooooper 🎉🎉👌 only... Bumper 🎉❤❤️

  • @kirans5830
    @kirans5830 Před rokem +2

    സൂപ്പർ ❤️❤️❤️

  • @VijayKumar-xp2wm
    @VijayKumar-xp2wm Před rokem +3

    എന്തെങ്കിലും പണിയെടുത്തു തിന്നു -----മക്കളെ

  • @sreekumarsreekumar276
    @sreekumarsreekumar276 Před rokem +2

    Oruchiri Vinod, eruchri Shaji, GoldenChiri team keep itup

  • @sarathchandran691
    @sarathchandran691 Před rokem +6

    Ningalude comedy super anu pakshe egane achan um ,muthirnavarayum chetta parayunath comedy akale

    • @ohooho_5678
      @ohooho_5678 Před rokem +2

      അതേ അമ്മാവനെ വെറും പേപ്പട്ടി ആക്കി....
      കോമഡി ആക്കാമെങ്കിലും മുതിർന്ന ഒരു അമ്മാവനെ ഇത്ര നിഷ്കരുണം ചീത്ത പറയുന്ന skit വേണ്ടിയിരുന്നില്ല...എത്ര കുട്ടികൾ കാണുന്നതാ ഇതൊക്കെ....
      മുതിർന്നവരെ അങ്ങനെ ഒക്കെ വിളിച്ചാലും വലിയ കുഴപ്പമില്ല എന്നല്ലേ ഇതിന്റെ ഒരു സന്ദേശം

  • @anupamarahul4609
    @anupamarahul4609 Před rokem +2

    As always pwoliii pwolii ❤️💥💥💥💥

  • @santhakumart.v181
    @santhakumart.v181 Před rokem +1

    ഒരു ചിരി ഇരു ചിരി ഇവന്മാരുടെ ബമ്പർ ചിരി.

  • @asifmuhammad3442
    @asifmuhammad3442 Před rokem

    നീ ഇവിടെ ഉണ്ട തട്ടിക്കൊണ്ടിരുന്നോ 😂😂😂ഇജ്ജാതി

  • @devan9678
    @devan9678 Před rokem

    Ivar vannal bumper orappaa🙌🤣🔥

  • @appukallooppara6085
    @appukallooppara6085 Před rokem +1

    തകർത്തു ❤

  • @chickugallery9511
    @chickugallery9511 Před rokem +3

    ഇവർ വരുമ്പോളേ ഇതിന്റെ cash തരുന്ന സ്പോൺസർ കരയും. എന്റെ പൈസ പോയെ എന്റെ പൈസ പോയെന്നു 😂😂😂

  • @ajuk421
    @ajuk421 Před rokem

    Adipoli Shaji chettan and vinod chetttan

  • @ravindranks9748
    @ravindranks9748 Před rokem +1

    Both r superb hats off u bros😆😆😆

  • @dhaneshps2430
    @dhaneshps2430 Před rokem +2

    Chirichu chathu ennonnum parayan illa. Below average.
    Ithinu munnathe skit super aayirunnu

  • @travellingfoodtruck4136
    @travellingfoodtruck4136 Před rokem +100

    ഇത് ആണ് Comedy പൊളി ❤️❤️❤️❤️❤️

  • @simijoseph826
    @simijoseph826 Před rokem +1

    Super super perfomance👏👏👏👏👏👏👍👍

  • @nishwa1089
    @nishwa1089 Před rokem

    Nigale kanjit vishamichu ipol happy 😂😂😂😂 🙏

  • @anilputhiyedathp6133
    @anilputhiyedathp6133 Před rokem +2

    നന്നായിട്ടുണ്ട്.

  • @jacsmusic183
    @jacsmusic183 Před rokem +3

    Thamasa stock. Theerarayo .. puthiyath angot elkunnilla🙂🙂

  • @muhammedharishariskiliyama8606

    """""07-10-2022"""""
    Bumber...

  • @rejitk2734
    @rejitk2734 Před 3 měsíci

    സൂപ്പർ

  • @jeromjames2790
    @jeromjames2790 Před rokem +3

    Ejjathi combo🔥

  • @babuk.b.4998
    @babuk.b.4998 Před rokem +1

    സൂപ്പർ 👍👍

  • @Shaneeshpulikyal
    @Shaneeshpulikyal Před rokem +1

    സ്റ്റാൻഡേർഡ് കോമഡി ആയിരുന്നു...പക്ഷേ ഒരു പരുതിക്കപ്പുറം പൊട്ടിച്ചിരിക്കാനൊന്നും ഇല്ലായിരുന്നു...

  • @renjithjedha
    @renjithjedha Před rokem +1

    പൊളി സാനം...

  • @akshaykrishnan3361
    @akshaykrishnan3361 Před rokem +3

    Ejjathi 🤣🔥

  • @rprenjith84
    @rprenjith84 Před rokem +2

    Superb ❤️

  • @padmanabhana7173
    @padmanabhana7173 Před rokem +1

    നന്നായിറ്റുണ്ട് ... ചിരിച്ച് മടുത്തേ....

  • @Richard-es9ix
    @Richard-es9ix Před rokem +2

    Shaji poli

  • @unnikrishnancheriyaveeryam4436

    നസീർ ഇപ്പോഴും പഴയപോലെ തന്നെ.. ചിരിക്കണോ, ആ ചിരിച്ചേക്കാം..

  • @kochuranijoseph6643
    @kochuranijoseph6643 Před rokem +4

    Richukuttan...

  • @sreeyettaniloveyou9347

    പറയാതിരിക്കാൻ വയ്യ നിങ്ങൾ രണ്ടുപേരും പൊളിയല്ല പൊപൊളിയാ. എന്റെ ഏട്ടന് ഒത്തിരി ഒത്തിരി ഇഷ്ട്ടമാ നിങ്ങളെ. നിങ്ങളുടെ സ്കിറ്റ് ഉണ്ടോ എന്നാ എന്നോട് ചോദിക്കാ. അത്രമാത്രം ഇഷ്ട്ടാണ് ♥️♥️♥️🥰🥰🥰🥰

  • @hasinahasina4760
    @hasinahasina4760 Před rokem

    Chettanmare namichu, oru rakshayumilla, nhan ningalude katta faanaa,

  • @srelsychemmayath871
    @srelsychemmayath871 Před rokem +1

    രണ്ടു പേരും 👌

  • @alphinabraham736
    @alphinabraham736 Před rokem +3

    "Unda ittu thattikkond irunno avn kettikkond poyi"
    Aake chirichad sabu Annam😂

  • @mabdulabdull8204
    @mabdulabdull8204 Před rokem

    Ambulance odichathu kollam nice timing

  • @sreejavk2476
    @sreejavk2476 Před rokem +1

    Super

  • @ashikvs8489
    @ashikvs8489 Před rokem +9

    Shaji ചേട്ടൻ ഒറ്റക്ക് നിന്ന് സ്കോർ ചെയ്ത അന്യായ സ്കിട്

  • @sureshjayasree347
    @sureshjayasree347 Před rokem +1

    polichu 🤣🤣🤣👌👍👏❤️❤️

  • @mariyamary975
    @mariyamary975 Před rokem

    Oh apaaram.adipoli

  • @anaghapradeep7014
    @anaghapradeep7014 Před rokem

    അടിപൊളി

  • @adarshnambiar4226
    @adarshnambiar4226 Před rokem +2

    പൊളിച്ചു... തകർത്തു... തിമിർത്തു..