മദാമ്മയെ ഭാര്യയാക്കി കൊണ്ട് വന്നപ്പോൾ ഇങ്ങനൊരു പണി ഓർത്തുകാണില്ല
Vložit
- čas přidán 29. 08. 2024
- മദാമ്മയെ ഭാര്യയാക്കി കൊണ്ട് വന്നപ്പോൾ ഇങ്ങനൊരു പണി ഓർത്തുകാണില്ല
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
Music വരുമ്പോൾ ഓഫ് ചെയ്യുന്ന...മറ്റെ പരിപാടി...നിർത്തിക്കൂടെ
കോപ്പി റൈറ്റ് ഇഷ്യൂ
Copyright case vannal kodikal pokum compensation
❤😮😊🎉 വലിയ ഹയ് അല്ലെങ്കിലും ചിരിക്കാൻ വകയുണ്ട്
കുറച്ചു സ്ഥലത്ത് സൗണ്ടില്ല.
It’s common in this channel. They will learn a lesson when people unsubscribes from this channel.
Ella videos lum song varumbol sound kanilla
Mm
ഒന്ന് clear cheyth post ചെയ്തൂടെ
😁😁
എപ്പഴും ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്
Binu chettan 😘😘😘
Song copy right problem … athakum sound mute
Adimaliye ozhivakenda samayam athikramichu ....
💛🧡🧡❤️👌👍👍👍
ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്ന videos il പാട്ടിൻറ്റെ secen എല്ലാം mute ആയിരിക്കും
Ath enthina angane mute cheyyunnath.?? Njanum chinthiykkathirunnittilla
😄😄😄😄
ഇതെന്തു കാര്യത്തിനാണ് പാട്ട് വരുമ്പോൾ മ്യൂട്ട് ആക്കുന്നത്. വളരെ ബോർ.....
കോപ്പി റൈറ്റ് ഇഷ്യൂ ഉണ്ട്
Athe
ഞങ്ങളുടെ ക്ഷമയേ പരീക്ഷിക്കരുതേ
എപ്പോഴും വളിഞ്ഞ കോമഡി തന്നെ യാണല്ലോ... എന്നാ ഒരു നല്ല സ്ക്രിപ്റ്റ് കിട്ടുക😔😔😔
ഇത്തരം വളിച്ച കോമഡി ഇറക്കരുത് ഒരു കോപ്പിലെ കോമഡിക്കാർ.
Please don't watch
എന്തെങ്കിലും ഒരു രസം വേണ്ടേ കോമഡി ആയാൽ ഇത്തരം വലിച്ചു പുളിച്ച കോമഡി ആർക്കു വേണം ഒരു കോപ്പിലെ സ്ക്രീപ്റ്.
എഡിറ്റ് ചെയുന്ന ചേട്ടാ പാട്ടു കൂടി ഇട്... ഫയകര ബോറ
ഒരു കോപ്പിലെ കോമഡി :: ..... ഇട്ടേച്ച് പോയ്നെഡാ