ഇരുട്ട് പേടിയുള്ള പെണ്ണിനെ കെട്ടി 🤣😂ആദ്യരാത്രിയിലെ ഓരോ പങ്കപ്പാടുകൾ🤣

Sdílet
Vložit
  • čas přidán 20. 09. 2022
  • ഇരുട്ട് പേടിയുള്ള പെണ്ണിനെ കെട്ടി 🤣😂ശാന്തി മുഹൂർത്തതിന് സമയം കുറിച്ച ജ്യോത്സ്യന് അറിയില്ലലോ ആദ്യരാത്രിയിലെ ഓരോ പങ്കപ്പാടുകൾ🤣
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #gopika #nadirsha #kottayamnazeer #salimkumar #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
  • Zábava

Komentáře • 246

  • @hazimkuwait7073
    @hazimkuwait7073 Před 10 měsíci +2

    ഇവനെയൊക്കെ സഹിക്കുന്നവരെ സഹിക്കണം

  • @bijujasmine5919
    @bijujasmine5919 Před rokem +29

    ഫാമിലി ആയിട്ട് ഇരുന്നു കാണാൻ പറ്റിയ കോമഡി🙏😂

  • @dhyanraj1045
    @dhyanraj1045 Před rokem +14

    ജനം ഇത്രയും അധപതിച്ചോ

  • @johncyjohn3175
    @johncyjohn3175 Před rokem +25

    ഇതിലും നല്ല കോമഡി ഓരോ വീടുകളിൽ എല്ലാവരും പറയുന്നുണ്ട്. ഇതാണോ കോമഡി...???

  • @sathyantk8996
    @sathyantk8996 Před rokem +10

    നാദിർഷാക്ക് എന്തോ ഒരു വിമ്മിഷ്ടം

    • @Whooo499
      @Whooo499 Před rokem

      എങ്ങിനെ ഇഷ്ട്ട പ്പെടും ഇത് 🤮🤮🤮

  • @lekhanair3539
    @lekhanair3539 Před rokem +5

    ഇവനൊന്നും അമ്മയും അച്ഛനും മക്കളും ഒന്നും ഇല്ലേ

  • @user-wb5jn2re2r
    @user-wb5jn2re2r Před rokem +4

    വ്യഭിചാരത്തിന് പരസ്യം നൽകുന്ന ചാനൽകളിൽ ഒന്നാം സ്ഥാനത്തേക്ക്‌ 🙏നമിച്ചു 🙏

  • @jpedits7432
    @jpedits7432 Před rokem +7

    അച്ചപ്പം 😃😃

  • @sarammamathew8349
    @sarammamathew8349 Před rokem +44

    Ithra നിലവാരം കുറഞ്ഞ chali എന്തിനാണ് പോസ്റ്റ് ചെയ്തത്

    • @georgeabraham9211
      @georgeabraham9211 Před rokem +1

      What more you expected after reading the title before you start watching . Onnu Poo Saarammee

  • @san7dxb
    @san7dxb Před rokem +9

    Binu Adimaleede stock theernnittu 4 kollllaaayi

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Před rokem +52

    അടിമാലി യിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്

  • @gramyaminimart1232
    @gramyaminimart1232 Před rokem +1

    Pwoli🥰😂

  • @muhammedshajahan9966
    @muhammedshajahan9966 Před rokem +39

    ഇവനൊക്കെ എടുത്തു കുളത്തിൽ ഇടണം.. ബോർ

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Před rokem +11

    ചടങ്ങ് തെറ്റിച്ച് കമ്മീഷണർ ബ്ലോക്കാവണ്ട 😂😂😂😄😄

  • @user-ts3dg5jo3u
    @user-ts3dg5jo3u Před rokem

    സൂപ്പർ 🥰🥰🥰👍👍👍

  • @madhunair7712
    @madhunair7712 Před rokem +13

    ഒരോരോ മുതുക്കു കൂത്താ ട്ടങ്ങൾ...

  • @sabeenageorge1468
    @sabeenageorge1468 Před rokem +11

    Binu over smart കൂടി പോയി.

  • @vijayanalakkad1332
    @vijayanalakkad1332 Před rokem +20

    Amrita tv ഇത്തരം വൃത്തികേട് കാണിക്കുമെന്ന് വിചാരിച്ചില്ല

  • @noorulyaqeenyaqeen7303
    @noorulyaqeenyaqeen7303 Před rokem +2

    മരണം മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും മുറിച്ചു കളയുന്നു ഏതൊക്കെ സന്തോഷങ്ങളാണ് നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ ഉള്ളത് എന്നാൽ മരിക്കുന്ന സമയത്ത് ഏതൊക്കെ സന്തോഷങ്ങളിൽ നിന്ന് നമ്മളെ മരണം മുറിച്ചു മാറ്റും എന്നുള്ളത് നമുക്ക് ഇപ്പോൾ തന്നെ ചിന്തിക്കാം ഖുർആൻ പറയുന്നു സകല രുചികളെയും മുറിച്ചുകളയുന്ന മരണം വന്ന് എത്തുന്നതിനുമുമ്പ് നിങ്ങൾ നന്മയുടെ തേടുക

  • @TheHeyree
    @TheHeyree Před rokem +7

    10:24 അടിയോടടി🤪😝

  • @AsSa-sn3wb
    @AsSa-sn3wb Před rokem +48

    അമ്മ പെങ്ങളെ തിരിച്ചറിയാത്ത ഇവന്മാരാണ് സമൂഹത്തിന്റെ ശാപം .

  • @bvskitchen1045
    @bvskitchen1045 Před rokem +1

    👏👌

  • @satheeshsarovaramsatheeshs617

    Njan angorude katta fan aanu but ippo verum cheliya

  • @midhunmurali1523
    @midhunmurali1523 Před rokem +7

    Enthoru valipanu..

  • @rajesht4148
    @rajesht4148 Před rokem +12

    ദാസാ ഏതാടാ ഈൗ അലവലാദി.... 😊😊😊😊😊

  • @user-pf3vw5kb7d
    @user-pf3vw5kb7d Před rokem +8

    ബിനു ഇത്ര തറ ആകരുത് ഇതും കോമഡിയോ

  • @manojdubai2474
    @manojdubai2474 Před rokem +5

    Good comedy 😊🤣

  • @abhilashkozhikode3537
    @abhilashkozhikode3537 Před rokem +8

    Vannu vannu naanamillatheyayi...ippo veetile TV veettil aalillaathappo onaakkanda avasthayayi

  • @TheHeyree
    @TheHeyree Před rokem +16

    അയ്യോ...കുറിക്കു തന്നേ കൊണ്ടു...കേട്ടോ🤪😝

  • @sadasivansadasivan3494
    @sadasivansadasivan3494 Před rokem +12

    ഇതെന്താ A പടമാണോ

  • @tkrajuraju5597
    @tkrajuraju5597 Před rokem +19

    ബിനു അടിമാലി നിന്നെ നേരിട്ടുകണ്ടാലുണ്ടല്ലോ നല്ല അടിവെച്ചു തരും

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +1

    എല്ലാം വിധി.... അതിനെ തടുക്കാനാകില്ലാലോ

  • @sanjaysanjusanju726
    @sanjaysanjusanju726 Před rokem

    E ...poathiney Enganey Adjust chaiyyum ? Binucheto....y Ho oru Elephant Poley undallo ? 😊😊

  • @reshmamanoj7699
    @reshmamanoj7699 Před rokem +4

    ശേ

  • @tkrajuraju5597
    @tkrajuraju5597 Před rokem +10

    ഇത്തരം തരാം താഴ്ന്ന കോമഡി ഇടരുത്

  • @shaukathsubair7286
    @shaukathsubair7286 Před rokem +27

    ബിനു വെറും ഭൂലോക തറ ഡയലോഗ് അടിക്കുക യുള്ളൂ.
    എപ്പോഴും....

  • @PremKumar-ih2fg
    @PremKumar-ih2fg Před rokem +32

    ഇത് എല്ലാം ജഡ്ജസ് കണ്ടു ചിരിക്കുമ്പോൾ അതിശയം തോന്നുന്നു കഷ്ടം

    • @santhakumaryvr7081
      @santhakumaryvr7081 Před rokem +2

      കറക്റ്റ്.... 😄ശ്രീജ

    • @meee2023
      @meee2023 Před rokem +1

      Edit alle chirichath vere vallathinum aakum

  • @sumithufyl9707
    @sumithufyl9707 Před rokem

    😘😘

  • @deedipc6376
    @deedipc6376 Před rokem +3

    Verippichu

  • @sashivengad3800
    @sashivengad3800 Před rokem +28

    കണ്ടതിൽ വച്ച് ഏറ്റവും വളിഞ്ഞ കോമഡി അതും ബിനുവിൽനിന്നും ഒട്ടും പ്രതീക്ഷിചില്ല

  • @narayanankutty6126
    @narayanankutty6126 Před rokem +1

    Savangal!!!

  • @hahahahahaha11ha
    @hahahahahaha11ha Před rokem +2

    Pppoliyattoo 👌 👌 👌 namaste 👌 🙏 ♥️ thanks

  • @maheshuma8211
    @maheshuma8211 Před rokem +2

    കലാകാരന്മാരുടെ സംസ്കാരം ഇത്രേ അധപ്പതിക്കരുത് അഭിനയശേഷം നിങ്ങൾ തന്നെ ഒന്ന് കണ്ടു നോക്കണം

  • @achuzirku3375
    @achuzirku3375 Před rokem +24

    ഇത് ഫാമിലി ആയിട്ട് കാണാൻ പറ്റുന്നതല്ല
    Aസർട്ടിഫിക്കറ്റ് കൊടുക്കണം

    • @Whooo499
      @Whooo499 Před rokem +1

      👍🏻👍🏻👍🏻👍🏻🤮🤮🤮

  • @sulaimankunju288
    @sulaimankunju288 Před rokem +2

    അയ്യോ

  • @TheHeyree
    @TheHeyree Před rokem +11

    ഇന്നു എന്റ ഫസ്സ്റ്റ് നൈറ്റ് ആണ്...എനിക്കു ഹമ്മമ് ആ...സ്വദിച്ച് ഒന്ന് ആഷോഷിക്കണം

  • @sasindranck172
    @sasindranck172 Před rokem +2

    ബിനു അടിമാലി ലോക തോൽവി

  • @pratheeshthampi3660
    @pratheeshthampi3660 Před rokem +3

    Amrutha TV is going down along with this program

  • @jayalekshmim7767
    @jayalekshmim7767 Před rokem +21

    ചളി ചളി ചളി 😜

  • @manibhagyam7594
    @manibhagyam7594 Před rokem

    Every body wants to watch good comedy. Is this a comedy ?

  • @vvstarmediapro
    @vvstarmediapro Před rokem +29

    ബിനു ഈ ഇടെയായി പറയുന്ന കൗണ്ടർ എല്ലാം സെക്സ് വർക് മായി ബന്ധപ്പെട്ടതാണലോ..സ്റ്റാർ മാജിക് പോലും

  • @sinishiju5870
    @sinishiju5870 Před rokem +53

    മനുഷ്യരെ ഇങ്ങനെ വെറുപ്പിക്കരുത്

  • @firozangaden7546
    @firozangaden7546 Před rokem +2

    കട്ടിലിൽ മാലബൾബ് 😂😂😂

  • @noushadnoushad57
    @noushadnoushad57 Před rokem +5

    എന്തൊരു ച്ചളി

  • @ibrahimismism9916
    @ibrahimismism9916 Před rokem +89

    ഇങ്ങനെ വളിച്ച കോമഡി ഇനി ഇടല്ലേ ബിനു നിങ്ങൾ നല്ലൊരു ആര്ടിസ്റ്റ് ആണ് ഇങ്ങനെ തരം താഴരുത്

  • @LMSHappy-pp2on
    @LMSHappy-pp2on Před rokem

    അളിഞ്ഞ കോമഡി.. നിലവാരം തീരെയില്ല

  • @binduachus4868
    @binduachus4868 Před rokem +2

    Valicha komadi

  • @acsreekumar9957
    @acsreekumar9957 Před rokem

    Dayavu cheythu tharam Nana avatharanam oshivakkuka

  • @TheHeyree
    @TheHeyree Před rokem +4

    ഞാൻ ആദ്യമായിട്ടാണ് ഫസ്സ്റ്റ് നൈറ്റ് ...

  • @gourisankaram7436
    @gourisankaram7436 Před rokem +8

    പൊന്നു അടിമാലിയെ ചിരിച്ചു ചത്തേ 🤣🤣🤣🤣🤣🤣🤣

  • @mallucomics8988
    @mallucomics8988 Před rokem

    idakku idakku audio cut avunnundallo

  • @tomygeorge4626
    @tomygeorge4626 Před rokem +194

    ഇതിലെ അഭിനേതാക്കളും അണിയറശില്പികളും സ്വയം ചിന്തിക്കുക :-ഈ തോന്നിവാസ എപ്പിസോഡ് നിങ്ങൾക്കു നിങ്ങളുടെ മാതാപിതാക്കളോടും ഭാര്യയോടും കുഞ്ഞുങ്ങളോടും കൂടിയിരുന്ന് കാണാ൯പറ്റുമോ ? ഞാൻ ദേ ഇപ്പം വരാം എന്നു പറഞ്ഞു ടൌണിലേക്ക് ചുളിവിൽ രക്ഷപെടില്ലേ? ടി. വി . നാട്ടിലെ തീയ്യേറ്ററിലല്ല ഇരിക്കുന്നത്. ഓരോരുത്തരുടേയും വീട്ടിൽ കുടുംബാന്തരീക്ഷത്തിലാണിരിക്കുന്നത്. അതുകൊണ്ട് മൂന്നാംകിട നാലാംകിട പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത് ദയവായി ഒഴിവാക്കുക. 🥺🥺😲😳🙄🤔🤔

    • @janeeshaap9807
      @janeeshaap9807 Před rokem

      Anganeyanenkil onnum kanan patilla

    • @janeeshaap9807
      @janeeshaap9807 Před rokem

      Idu verum entertainmentanu

    • @mariammageorge7979
      @mariammageorge7979 Před rokem

      Marimayam

    • @tomygeorge4626
      @tomygeorge4626 Před rokem +7

      @@janeeshaap9807 മുതിർന്നവ൪ക്കാണ് എന്റർടെയിൻമെന്റ്.നമ്മൾ പിന്നീട് മറക്കും. കുട്ടികൾക്ക് പുതിയ ഒരു അറിവും കൂടുതൽ അറിയാനുള്ള ആകാംക്ഷയും മനസ്സിൽ ബാക്കി നില്ക്കും. തുട൪ന്ന് പീയ൪ ഗ്രൂപ്പിൽ ചോദിക്കുകയോ , ഒളിഞ്ഞു നോക്കാനുള്ള പ്രവണത കാണിക്കുകയോ ചെയ്യും.

    • @godislove3014
      @godislove3014 Před rokem +4

      വേറെ നൂറുകണക്കിന് ചാനൽ ഇല്ലേ..റിമോട്ട് കൈയിലല്ലേ ഇരിക്കുന്നത്..ചാനൽ മാറ്റണം...കുട്ടികൾ കാണുന്ന കൊച്ചുടിവി വച്ചാൽ പോരേ...

  • @sanjaysanjusanju726
    @sanjaysanjusanju726 Před rokem

    Aa ...pissaju ningaley Adichu kollumo ??

  • @TheHeyree
    @TheHeyree Před rokem +12

    ചിലർക്കു വെളിച്ചത്തു ആണ് ഇഷ്ഠം,ചിലർക്കു ഇരുട്ടിലാണ് ഇഷ്ഠം🥰😝

  • @letthelightlead4340
    @letthelightlead4340 Před rokem +2

    kollilla

  • @rayaansvlogs
    @rayaansvlogs Před rokem +1

    Ho ho

  • @jameschalangady
    @jameschalangady Před rokem

    aruboran valippan avan Binu Adimali

  • @sukumarikrishnakripa5210

    ഒരു നിലവാരം വേണ്ടേ?

  • @pratheeshthampi3660
    @pratheeshthampi3660 Před rokem +2

    Is it a family program..

    • @georgeabraham9211
      @georgeabraham9211 Před rokem +1

      no a comedy programme. did you read the title before watching it

    • @Whooo499
      @Whooo499 Před rokem

      👍🏻👍🏻👍🏻🤮🤮🤮

  • @sham-3045
    @sham-3045 Před rokem

    അയ്യേ

  • @mabeenkumarb4414
    @mabeenkumarb4414 Před rokem +5

    അവക്കറിയില്ല ഫസ്റ്റ് നൈറ്റിൽ എന്താ കാര്യമെന്ന് 😄😄😄😄

  • @bindunair2167
    @bindunair2167 Před rokem +2

    ഇത്തിരി കൂടി സ്റ്റാൻഡേർഡ് ആകാം...very cheap...

  • @hussainhadi1930
    @hussainhadi1930 Před rokem

    കഷ്ട്ടം

  • @bgmlovers2269
    @bgmlovers2269 Před rokem +4

    Binu chettan polichu 😀😀😀😅

  • @wayanadanwayanadu7163
    @wayanadanwayanadu7163 Před rokem +6

    കുടുംബത്തോടെ കാണാൻ പറ്റാതെ ആയി അലവലാതികൾ

  • @ratheeshnair803
    @ratheeshnair803 Před rokem

    ബിജിഎം ആയിട്ടുള്ള ചീഞ്ഞ ചിരി ഒന്നു നിർത്തി തരുമോ ഒന്നാമത് അലവലാതി കോമഡി

  • @jayadev39
    @jayadev39 Před rokem +14

    ബോറൻ പരിപാടി

  • @noorshas1418
    @noorshas1418 Před rokem

    kozhaveeshanaraahum

  • @nishabeevi6514
    @nishabeevi6514 Před rokem

    ഹഹ

  • @mickeystalentvlog7467
    @mickeystalentvlog7467 Před rokem +5

    Binu adimali full Chali aanu

  • @pushparajaila1796
    @pushparajaila1796 Před rokem +7

    Kopile comedy nirthi podeeee

  • @appummm394
    @appummm394 Před rokem

    Super comedy

  • @ibrahimismism9916
    @ibrahimismism9916 Před rokem +75

    , ബിനു ഇത്രയും തരം thana❤

  • @manuvlog6835
    @manuvlog6835 Před rokem +21

    ഹോ 😪😪😪അസഹനീയം

  • @lijijohnson7371
    @lijijohnson7371 Před rokem +8

    വളരെ തരം താണ കോമഡികൾ...മോശം.👎

  • @ebimonkp9036
    @ebimonkp9036 Před rokem +3

    ബിനു അടിമാലി കൊള്ളില്ല കോമഡി

  • @bindutv1673
    @bindutv1673 Před rokem +184

    ബിനു ചേട്ട നിങ്ങൾ നല്ല ഒരു കോമഡി ആർട്ടിസ്റ്റ് അല്ലെ . ഇതു പോലെ ഉള്ള മോശം പരിപാടി ഒന്നും ഇടല്ലെ . നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ഒരു പാട് പേർ ഉണ്ട് .

    • @nsarunkumar9033
      @nsarunkumar9033 Před rokem +2

      ഒരേ തീം അടുത്തടുത്ത് വന്നതുകൊണ്ടാണ്- ഇക്കിളി-വരൻ കൊള്ളാമായിരുന്നു.

    • @viralmedia2666
      @viralmedia2666 Před rokem +2

      ith old program an

    • @Aakashedakkara4045
      @Aakashedakkara4045 Před rokem +7

      ഇയാൾ ഇപ്പോ വെറും തറയാണ്

    • @marydavid9032
      @marydavid9032 Před rokem

      V

    • @renjithpr1170
      @renjithpr1170 Před rokem

      Athinenthanu....

  • @TheHeyree
    @TheHeyree Před rokem +20

    12:40 കമ്മീഷണർ നിർമ്മാണം തുടങി🤪😝🥰😅🐕

  • @govindannair8527
    @govindannair8527 Před rokem +1

    Binu admali tharam thana
    Valicha pannaparipady
    Nadathunna first night
    Paripdyeppozhum

  • @raniantony1998
    @raniantony1998 Před rokem

    Aru Bora Binu Adimaly

  • @josepv655
    @josepv655 Před rokem +1

    Binu valare mosam

  • @sibiyal762
    @sibiyal762 Před rokem

    All

  • @govindannair8527
    @govindannair8527 Před rokem +4

    Ammayum chehimarum
    Ellatha narikaluday panna
    Paripady ethu amirtha tvku
    Apamanamanu avoid these
    Type of skits

    • @tomygeorge4626
      @tomygeorge4626 Před rokem

      സാരോപദേശവും ആത്മീയോപദേശവും നല്കുന്ന മാതാ അമ്റുതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള ചാനലാണോ ഇത്. കഷ്ടം തന്നെ.

  • @sweet7817
    @sweet7817 Před rokem +1

    😬😬😬😬😬😬😏😏😏😏😏

  • @MF7341
    @MF7341 Před rokem

    Chali chali

  • @satishkumarp.a4506
    @satishkumarp.a4506 Před rokem

    Chali bilu' buffoon?

  • @mysworld4893
    @mysworld4893 Před rokem +1

    Oru Rose saree etta chechy simply laughing. Ara athu.

  • @silpasanju3360
    @silpasanju3360 Před rokem +1

    Chali

  • @pradeepputhanalakkal8988

    ബിനു ഒരു അടിപൊളി തന്നെ